This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right
Пікірлер: 197
@Fellah5025 ай бұрын
മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.
@Shamna-co5kb5 ай бұрын
❤
@ramanikrishnan40874 ай бұрын
Very true
@Tonytvm24Ай бұрын
😮 4:47 😮😮
@ramanikrishnan4087Ай бұрын
Inganathe Parents ullathu kondanu old age homes koodi varunnathu. Oru Manakonanjan bharthavum
@ambikadas655 ай бұрын
എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆
@user-bl4nu7ci4qАй бұрын
ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്
@sudhusss15 күн бұрын
സി
@ushakumaris77525 ай бұрын
ഇനിയും മാറണം ഈ അമ്മായി അമ്മ. ...... ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..
@divyaminnu5 ай бұрын
😂😂😂
@bhagyaaaa34515 ай бұрын
Njanum😂
@archanakn69154 ай бұрын
Me too
@Shibikp-sf7hh5 ай бұрын
ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.
@daivik985 ай бұрын
Eduthu kinattil idanam ithupolathe sadanathine..very bad
@toysworld92335 ай бұрын
ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....
@kuttoos1995 ай бұрын
പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ
@SMLCH3695 ай бұрын
വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍
@sudhakaran7395 ай бұрын
Thank you ❤️
@Jasmine935545 ай бұрын
ഉണ്ട്
@fasalifk54895 ай бұрын
Und
@muhammadvp80445 ай бұрын
ഥഠവഠദഠ ഒഛദഗൊ
@adenjohnmathew33344 ай бұрын
ഇപ്പോഴും ഉണ്ട്
@vidyaraju39015 ай бұрын
ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ് നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്
@shazinballa35855 ай бұрын
Nhanum ente avanm ayinu nalla chutta marupadi kodthene
@shaeena93415 ай бұрын
🎉
@user-nx8ub9uh9d4 ай бұрын
@sreevidya42125 ай бұрын
Superb 👌👌👌😍 good message 👍👍👍
@JamelaKv5 ай бұрын
എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല
@user-th8mn4ix5o5 ай бұрын
Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰
@anriya40535 ай бұрын
Concept is good but motherinlaw is the only item in the world never change. This will never happen in real life
@user-jd3lo3fj2y5 ай бұрын
ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ
Kollam super episode.but ammai amma will never say sorry
@Rajitha-vu9cw5 ай бұрын
👌👌❤❤
@SindhusCurryWorld4 ай бұрын
👍👍
@sudhakaran7394 ай бұрын
❤️❤️
@ramanikrishnan40874 ай бұрын
Vallathpru Ammayiamma
@athiraammu63734 ай бұрын
Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu
@rejeenasha67565 ай бұрын
sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
@mskalim840916 күн бұрын
Yella veettilum oru kinar aavasiyam aanu 😂😂😂😂😂yeduthangittekkanam 🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️🏃🏿♂️
@Kunjata.225 ай бұрын
family life ayoo horrible 😢
@elizabethabraham56033 ай бұрын
It’s high time MIL leave the couple alone. Let her mind her business.