No video

കല്യാണ ആൽബം എന്റെ പണ്ടത്തെ കോലം കണ്ട് സിനു ഞെട്ടി

  Рет қаралды 223,296

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 201
@sachu6360
@sachu6360 Жыл бұрын
ഉപ്പയും മരുമോളും ഇരിക്കുന്നത് കണ്ടു സന്തോഷം ആയി. Mashaallh
@sufyanvlr6094
@sufyanvlr6094 Жыл бұрын
ഉപ്പ എന്നും ഇങ്ങനെ വിഡിയോയിൽ വരണം കാണുമ്പോൾ തന്നെ സന്ദോഷം
@saleenarasheed6581
@saleenarasheed6581 Жыл бұрын
Sherikkum
@Jashasmas
@Jashasmas Жыл бұрын
Yes
@anasajmal5693
@anasajmal5693 Жыл бұрын
Ss
@Rinuzz2244
@Rinuzz2244 Жыл бұрын
Yes, masha allah
@muhammedareechola6083
@muhammedareechola6083 Жыл бұрын
Alhamdulillah എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു കേട്ടു ഉപ്പയെ കണ്ടതിൽ സന്തോഷം മാഷാ അല്ലാഹ് ഉപ്പ ഇനിയും ഉഷരവട്ടെ 👍👍
@typing..806
@typing..806 Жыл бұрын
സിനു ഉള്ളപ്പോൾ തന്നെ ഉപ്പ ഹാപ്പിയാണ് അൽഹംദുലില്ലാഹ് സിനു ഉപ്പാനോടും ഉമ്മനോടും എന്നും ഇത് പോലെ പെരുമാറണം ട്ടൊ 🌹🌹🌹🌹
@anasajmal5693
@anasajmal5693 Жыл бұрын
Ss
@Meemushomediary
@Meemushomediary Жыл бұрын
സിനു നല്ല സ്നേഹമുള്ള കുട്ടിയാണ് mashavAllah
@raseenapp6814
@raseenapp6814 Жыл бұрын
Sinu nalla kutty
@raseenapp6814
@raseenapp6814 Жыл бұрын
Sinu upante koode irikkunnad kanan tanne enduku rasaaa
@success546
@success546 Жыл бұрын
Ummayum uppayum sinuvum കൂടി ഒരുമിച്ചു ഇരുന്ന് ഉള്ള സ്നേഹം kanumpo സന്തോഷം തോന്നുന്നു...... മരുമക്കളെ സ്വന്തം മക്കളെ പോലെയും..മാതാപിതാക്കളെ സ്വന്തം mathapikkale പോലെ കണ്ടു സ്നേഹിച്ചാൽ തീരാവുന്ന പ്രേശ്നമേ ഓരോ വീടുകളിലുമുള്ളു...masha allah
@majeede9016
@majeede9016 Жыл бұрын
Chakkara uppanodu kabaniyilla atha sinu aduthirikubool oru sathosham
@arshorts5275
@arshorts5275 Жыл бұрын
ഉമ്മ ഉപ്പ സീനും ഇരിക്കുന്നത് സൂപ്പറായി👌🏻
@hasnashaji8509
@hasnashaji8509 Жыл бұрын
ഈ സ്നേഹവും സന്തോഷവും അല്ലാഹു എന്നും നിലനിർത്തി തരട്ടെ
@richuanu9603
@richuanu9603 Жыл бұрын
ഉപ്പ 😍എന്നും ഇതു പോലെ പരിഗണന നൽകണം ഉപ്പാക്ക് 👍😍
@fathianifathi5401
@fathianifathi5401 Жыл бұрын
Good
@kulsunasar1635
@kulsunasar1635 Жыл бұрын
ഉപ്പ ഉമ്മ സിനുകണ്ടപ്പോൾ സന്തോഷം ആയി എല്ലാവരും എന്നും ഇത് പോലെ സന്തോടെ ആവട്ടെ
@suneerashihabudheen3749
@suneerashihabudheen3749 Жыл бұрын
Uppakoodi ഉണ്ടായപ്പോ വിഡിയോ കാണാൻ തന്നെ poli👌👌👌
@aashuchappy9626
@aashuchappy9626 Жыл бұрын
Uppaneyum koode kandappol valare sandosham thonni
@KVriyas
@KVriyas Жыл бұрын
ഉപ്പയും ഉമ്മയും സിനുവും കൂടി ഒപ്പം ഇരുന്നപ്പോൾ സന്തോഷമായി
@annuhasee3814
@annuhasee3814 Жыл бұрын
പണ്ടത്തെ ഫോട്ടോ കാണാൻ നല്ല രസാ 😊 ഉപ്പാനെ 2 ദിവസായി ഫുൾ ആയി വിഡീയോയിൽ കണ്ടപ്പോ ഒരുപാട് സന്തോഷം ❤️
@rugminick3124
@rugminick3124 Жыл бұрын
ഉപ്പയെ കണ്ടപ്പോൾ തന്നെ സന്തോഷം.
@faseelafaseela184
@faseelafaseela184 Жыл бұрын
സിനു പറഞ്ഞത് സത്യം 👌👌❤️❤️സൂപ്പർ ഫാമിലി 🥰🥰❤️❤️
@saifusaifu8861
@saifusaifu8861 Жыл бұрын
Uppa ഉള്ളപ്പോൾ സിനും happy siñu ullapol uppayum ഹാപ്പി 🥰യാണ് 👍🏻👍🏻👍🏻👍🏻
@mubishafi8530
@mubishafi8530 Жыл бұрын
Sathyam🙌 Mashaallah🥰
@diyavlog8583
@diyavlog8583 Жыл бұрын
Crt😊
@hasnathfaisal3692
@hasnathfaisal3692 Жыл бұрын
അടിപൊളിയാണ് ട്ടോ ഉമ്മ ഉപ്പ സൂപ്പർ sinu❤️ എല്ലാരും പൊളിയാ ഇന്ന് ചക്കരന്റെ കുറവുണ്ട്
@RainbowNature
@RainbowNature Жыл бұрын
സിനു പറഞ്ഞത് വളരെ ശരിയാണ്.സൗന്ദര്യം മനസിനാണ് വേണ്ടത്.
@nefsiyazworld8024
@nefsiyazworld8024 Жыл бұрын
Masha allah. Uppa നല്ല സന്തോഷത്തിൽ ആണല്ലോ... ❤️
@sidheequep4201
@sidheequep4201 Жыл бұрын
സിനു ഉമ്മ ഉപ്പ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി 💔
@jumanapk8345
@jumanapk8345 Жыл бұрын
സിനു വിന്റെ സൗന്ദര്യം പോലെ തന്നെ സ്വഭാവവും 👍🏻👍🏻👍🏻😍...... 🤲🏻🤲🏻
@MmMm-ms3co
@MmMm-ms3co Жыл бұрын
സത്യം കണ്ണ് നിറന്നു സിനു ഉപ്പ. പെൺ മക്കൾ രണ്ടാളും കൊടുക്കാത്ത സ്നേഹം ഈ മോൾ കൊടുക്കുന്നുണ്ട്.. ഈ ലോകത്തും പരലോകത്തും മാതാ പിതാക്കൾക്കു വേണ്ടി നന്മ ചെയുന്ന മകളായി തീരട്ടെ 🤲🤲🤲
@sachu6360
@sachu6360 Жыл бұрын
ഉപ്പാനിം ഉമ്മനിം സിനുനിം കണ്ടതിൽ സന്തോഷം
@mazinmazi1564
@mazinmazi1564 Жыл бұрын
സിനും ഉപ്പയും തമ്മിലുള്ള അടുപ്പം കണ്ടിട്ട് സന്തോഷായി. ഉപ്പാന്റെ സംസാരത്തിലൊക്കെ നല്ല മാറ്റം ഉണ്ട്. അൽഹംദുലില്ലാഹ് 🤲🤲. ഇതൊക്കെ നൗഫൽ എന്ന മോനെ കിട്ടിയത് കൊണ്ട്. ആ ഉമ്മയും ഉപ്പയും ഭാഗ്യവാൻമാറാണ്. അള്ളാഹു ആരോഗ്യവും ഹാഫിയത്തും ദീർഘായുസ്സും, ബർകതും കൊടുക്കട്ടെ 🤲🤲🤲🥰🥰
@Nadhir000
@Nadhir000 Жыл бұрын
എല്ലാവരും പൊളി സൗന്ദര്യം മനസിനാണ് ❤സിനു പറഞ്ഞത് സത്യമാണ്
@muneer313chamal5
@muneer313chamal5 Жыл бұрын
ഉപ്പയെ ഈ ഒരു അവസ്ഥയിൽ ഏതിച്ച നൗഫു big salute 🥰💞💞💞അള്ളാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്നും ഈ സന്തോഷം കുടുംബത്തിൽ നിലനിർത്തി തരട്ടെ... നൗഫു ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ 🤲ആമീൻ
@arifapk7391
@arifapk7391 Жыл бұрын
ഉപ്പമാർക്ക് എന്നും പഴയ കാര്യങ്ങൾ ഓർത്തു സന്തോഷം ഉണ്ട്‌ ആ മുഖത്തുള്ള സതോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞ 🥰🥰🥰
@shazashabi8646
@shazashabi8646 Жыл бұрын
സിനു ഉപ്പ നല്ല സ്നേഹം ❤️❤️🌹🌹🌹അങ്ങനെ അവനം
@jasmijasmi7009
@jasmijasmi7009 Жыл бұрын
സത്യം തന്നെ, മാഷാ അല്ലാഹ്
@shazashabi8646
@shazashabi8646 Жыл бұрын
@@jasmijasmi7009 ❤️🌹🌹
@diludilu6235
@diludilu6235 Жыл бұрын
നൗഫൽ കരുമാടി കുട്ടൻ.. വെറുതെ പറഞ്ഞതാട്ടോ... 🤣🤣🤣
@rahilarafeek7694
@rahilarafeek7694 Жыл бұрын
എല്ലാരും ഇരുന്ന് പറയുന്നത് കണ്ടിറ്റ് സന്തോഷം
@mohammedalicp6451
@mohammedalicp6451 Жыл бұрын
Ini ellaa veediosilum uppaane kondu varanatto Paavam kandittu nalla santhosham Noufalinnu nalla maatttandutto Annu aaphitoyil star magicile sudhi ettante pole thanne Ippo nalla sundharanaayittundu Adhilere sundhariyaaya sinu kuttiyum😍😍😍😍😍
@nasha1037
@nasha1037 Жыл бұрын
Uappakk sinu ne nalla ishttm aanu le sinukk uppaneyum maasha allahh❤️
@shahulfayis7986
@shahulfayis7986 Жыл бұрын
Sinu paranjhath sheri soundharyathilonnum karyalla manassinte monjmathi athe maranamvare undavulloo 😍
@naseemamk7400
@naseemamk7400 Жыл бұрын
സിനു പറഞ്ഞത് സത്യം സൗന്ദര്യം വേണ്ടത് മനസ്സിനാണ്
@rashidak6755
@rashidak6755 Жыл бұрын
ഉപ്പാക് പുതിയ ഒരു ജീവിതം കൊടുത്ത നൗഫൽക ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🤲
@hariskhan.s2892
@hariskhan.s2892 Жыл бұрын
Uppayum Ummayum Sinum 👍maasha Allah ennum eppozhum santhoshamayirikkanam❤❤❤❤❤Happieeee ❤❤❤❤
@rashafabin8278
@rashafabin8278 Жыл бұрын
നൗഫൽക്കാഎന്നും സൂപ്പർ 👌👌👌👌
@ayishak2864
@ayishak2864 Жыл бұрын
നൗഫലിന്റെ ഒന്ന് കൂടി zoom ചെയ്തു കാണിക്കാമോ ഉപ്പ അടിപൊളി
@seenathikkidi1551
@seenathikkidi1551 Жыл бұрын
Noufal ennum super👍🏻👍🏻👍🏻
@basheermanu5342
@basheermanu5342 Жыл бұрын
മാഷാ അള്ളാ ഉപ്പാന്റെ സന്തോഷം അറിയിക്കാൻ വയ്യ അൽഹംദുലില്ലാ അങ്ങനെ എന്നും പോണം റഹ്മാനായ റബ്ബേ ആ മോനൂസിനെ ഇനി വിഷമിപ്പിക്കരുത്
@farsanajasmine3487
@farsanajasmine3487 Жыл бұрын
പണ്ടത്തെ pic പോട്ടെ... ഒരു വർഷത്തിനിപ്പുറം തന്നെ എത്രയോ മാറ്റം ഉണ്ട്‌ നൗഫൽക്കാക്ക്... ഇപ്പൊ തടിക്കൊപ്പം മൊഞ്ചും കൂടി 👌❤️
@ichoos8128
@ichoos8128 Жыл бұрын
Daaa
@farsanajasmine3487
@farsanajasmine3487 Жыл бұрын
@@ichoos8128 nthoooiii
@diludil4754
@diludil4754 Жыл бұрын
ഉപ്പയും എല്ലാരും നല്ല ഹാപ്പി യിലാണ് ♥️♥️♥️♥️
@mykutties9997
@mykutties9997 Жыл бұрын
സിനുപറഞ്ഞദ് കറന്റആണ് സിനു.. ഇയ് അടിപൊളിമുത്തേ 🥰🥰
@faselafarsana2720
@faselafarsana2720 Жыл бұрын
Uppane kandappol bhayagra sandosham uppa nalla happiyanu
@shamsiriyas2560
@shamsiriyas2560 Жыл бұрын
Sinu paranjad correct aanu soundhryathil alla sneham
@aflahpt8472
@aflahpt8472 Жыл бұрын
Uppak sinune valiya kariaman tonunnu... ☺️ nalla happyan uppa masha allaah.... 🤲
@rajeenaongallur2534
@rajeenaongallur2534 Жыл бұрын
അള്ളാഹ് കുറെ ചിരിച്ചു..😂😂😂 അടിപൊളി ആയി.. ഉപ്പ അന്നും ഇന്നും നല്ല ലുക്ക് ഉണ്ട്. 💚💚😍നൗഫൽക്കനെ കണ്ടു ചിരിച്ചു 😄😄. എന്തായാലും പൊളി ആയി ട്ടുണ്ട്.. 👍👍😍💞❤️❤️💞💞
@ichoos8128
@ichoos8128 Жыл бұрын
Uppa sinu umma😘😘😘👌👌👌
@fousiyaummer6908
@fousiyaummer6908 Жыл бұрын
സിനു സന്തോഷത്തോടെ ഉപ്പാക് നൗഫൽന്റെ പോട്ടോസ് കാണിച്ചു കൊടുക്കുന്നദ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤️
@shamnahr2462
@shamnahr2462 Жыл бұрын
Innathe video orupadu ishttam aayi uppaum ummaum sinuvum❤❤
@jasiseena4799
@jasiseena4799 Жыл бұрын
നിന്റെ കോലം കണ്ടു ഞങ്ങളും ഞെട്ടി 😂😂😂😂😂
@hasnashaji8509
@hasnashaji8509 Жыл бұрын
ഉപ്പാനെയും ഉമ്മാനെയും സിനുവിനെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം
@raneeshajamal8111
@raneeshajamal8111 Жыл бұрын
ഉപ്പ എന്നും വീഡിയോയിൽ വരണം
@jasminenaduvilparambil1802
@jasminenaduvilparambil1802 Жыл бұрын
ചക്കര, ഉമ്മ, നൗഫൽ നല്ല മാറ്റം 👍... മാഷാ അല്ലാഹ് സന്തോഷം 👍🥰🥰
@abidhaaboobacker3977
@abidhaaboobacker3977 Жыл бұрын
വീഡിയോയിൽ ഉപ്പയെയും ഉൾപെടുത്തിയല്ലോ nannàyi😍
@feminaishak1989
@feminaishak1989 Жыл бұрын
Sinu...black henna Making video idumo?
@shahinahibahiba8631
@shahinahibahiba8631 Жыл бұрын
Sinu nalla chiri....poli....ellarum
@umaralichungam8665
@umaralichungam8665 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ഉപ്പാനെ കൂട്ടിയതിൽ
@rameesadavood9741
@rameesadavood9741 Жыл бұрын
Sinunte dialogue adipoly
@sareeazee5902
@sareeazee5902 Жыл бұрын
നൗഫലെ ഇപ്പോ നീ സൂപ്പർ അല്ലെ 👍👍👍👍👍👍😍😍😍😍
@safnafaizal
@safnafaizal Жыл бұрын
Adipoli aayad ummayaan😍😍
@suharalatheef7041
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ് ❤❤❤❤❤
@kadheejakadheejaa2202
@kadheejakadheejaa2202 Жыл бұрын
Uppa uyir❤😍
@rifnafathima3440
@rifnafathima3440 Жыл бұрын
Sinu paranjathaa sathyam manassinaa bhangi vendath😂😂😂
@mohammedalicp6451
@mohammedalicp6451 Жыл бұрын
എന്നാലും ഓൾഡ് ഇസ് ഗോൾഡ് തന്നെയാ noifalkkaa
@razinworld8053
@razinworld8053 Жыл бұрын
Uppa kudey vannapo" usharayitoo😍😍😘😘😘😘
@raneeshajamal8111
@raneeshajamal8111 Жыл бұрын
സന്തോഷമുണ്ട്
@diludil4754
@diludil4754 Жыл бұрын
സിനു പറഞ്ഞ ആ ഒരു പോയിന്റെ പൊളി ആയിക്കി 👍👍👍👍👍👍♥️♥️♥️♥️♥️♥️
@sajeenakabeer1253
@sajeenakabeer1253 Жыл бұрын
AsalamuAlaikum. Moluty paranjatha sheri
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
Kure nalugalk shesham uppane kandathil santhosham uppane yennum video yil ulpeduthanam
@minnumolminnumol1413
@minnumolminnumol1413 Жыл бұрын
Ma sha allah ee sneham sandosam ennum nila nilkatte🤲🤲🤲🤲 ma sha allah 💞💞💞❤️❤️
@asmilsanno6639
@asmilsanno6639 Жыл бұрын
Mashaallah super video santhosam 👍🤲🤲🤲
@zoyanaweed2770
@zoyanaweed2770 Жыл бұрын
Noufal kandit manasilayillato photoyil nalla change ippayan onnum koodi glamour
@haseenashakeer
@haseenashakeer Жыл бұрын
ഈ വീഡിയോ കഴിയുന്നത് വരെ ഉപ്പാടെ മുഖത്തെ സന്തോഷം മാത്രം ആണ് നോക്കി ഇരുന്നത്
@shihabv6074
@shihabv6074 Жыл бұрын
Uppane ingane sandishathode kandappo oru sandosham thoni.yannum ee sneham nilanilkkatte🤲
@Mansoor-co1uk
@Mansoor-co1uk Жыл бұрын
Noufal n yendhaa kuzhappam ethil appuram yendhaa glamour
@Roxtar8606
@Roxtar8606 Жыл бұрын
ഉപ്പ ഉള്ളപ്പോഴേ ഒരു രസം ollu
@sajeenasameer620
@sajeenasameer620 Жыл бұрын
Uppane bayankara ishtaanutto
@harisharis5588
@harisharis5588 Жыл бұрын
Ee sneham ennum nilanilkkatte🤲🤲🤲
@jafarvt5216
@jafarvt5216 Жыл бұрын
സിനു ഉപ്പാക് പറ്റിയ നല്ല mol
@rubayyafarhana838
@rubayyafarhana838 Жыл бұрын
Sinutha paranjath 💯 sheriyaanu...manassina chandham vendath allathe mukathinalla...athinod 💯 njn yogikkunnu..🥰🤩
@sheebasheeba1482
@sheebasheeba1482 Жыл бұрын
ഉപ്പയും ഉമ്മയും സിനുവു ഒരുമിച് ഇരുന്നു ഉപ്പടെ നല്ല ഹാപ്പിയാണ് മാശാ അള്ളാള ഇങ്ങനെ തന്നെ വേണം സുപ്പർ വിഡിയോ🥰🥰🥰🥰 എല്ലാം വരുടെ പഴയ ഫോട്ടോ എടുത്ത് നോകിയാൽ ഇങ്ങനെ തന്നെയാ നൗഫലിക്ക എല്ലാം ചെറുപ്പത്തിൽ ഇരിക്കുന്നത് വേറെ രൂപം വലുതാകുമ്പോൾ വേറെ രൂപം അതിൽ വിഷമം വേണ്ട നൗഫലിക്ക🥰🥰🥰
@fhaseelakp8901
@fhaseelakp8901 Жыл бұрын
Masha allah👍👍❤❤❤❤
@jaseelatk7905
@jaseelatk7905 Жыл бұрын
നൗഫൽനെ കണ്ടിട്ട് ഉപ്പാക്ക് മനസിലായില്ല
@raizumon8620
@raizumon8620 Жыл бұрын
Uppa😍😍ingne.avanam
@majisinu5102
@majisinu5102 Жыл бұрын
പാവം uppa
@shazashabi8646
@shazashabi8646 Жыл бұрын
ഉപ്പാക്ക് എന്താ കുഴപ്പം
@sebajihad
@sebajihad Жыл бұрын
Uppane kanan varunn ❤😊
@jamsheedakuvengal4828
@jamsheedakuvengal4828 Жыл бұрын
vedio kandathil valare santhosham
@sainabasainaba1613
@sainabasainaba1613 Жыл бұрын
സിനു പറഞ്ഞത് കറക്റ്റ് സ്വഭാവം നല്ലത്തല്ലെങ്കിൽ എല്ലാം പോയി 👍👍👍👍🌹
@basheernajma4137
@basheernajma4137 Жыл бұрын
സിനു ഉപ്പ ഉമ്മ 👍👍
@rislashibil8433
@rislashibil8433 Жыл бұрын
Nalla comedy 👻😹😹😹😹
@anassabira5978
@anassabira5978 Жыл бұрын
സൂപ്പർ
@raniyauliyil7175
@raniyauliyil7175 Жыл бұрын
Masha allah happy family
@junaidaLk
@junaidaLk Жыл бұрын
Noufal നല്ല change ഉണ്ട് ✌🏻😘
@shahanazshalih5305
@shahanazshalih5305 Жыл бұрын
Super
@saleenapilakkal10saleena31
@saleenapilakkal10saleena31 Жыл бұрын
ചെറു കളർ ഒന്നുമില്ല നോക്കൽ സ്വഭാവമാണ് നന്നാവേണ്ടത്
@rahilaprahila9753
@rahilaprahila9753 Жыл бұрын
vappane annum video yil kootanam tto antho oru raahath
@babusfamilyvlog744
@babusfamilyvlog744 Жыл бұрын
Masha Allah 👍🥰
@AbdulRazak-jc9bh
@AbdulRazak-jc9bh Жыл бұрын
Adipoli
@siniraju1375
@siniraju1375 Жыл бұрын
Sinuparanjathannu court colour alla manasanu vadathu
@sajidmk4582
@sajidmk4582 Жыл бұрын
Màshaallah 👍❤️❤️
@HinaHyzenworld
@HinaHyzenworld Жыл бұрын
ഉപപ ഉഷാര് ആയിന് MaashaAllh ❤
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН