ഈ റഷ്യൻ യാത്രയിൽ സന്തോഷ് സാറിനൊപ്പം യാത്ര ചെയ്യാൻ സാധിച്ചു എന്നത് ഒരു വലിയ സംതൃപ്തിയാണ്. വളരെ ആസ്വദിച്ച യാത്ര ആയിരുന്നു. നന്ദി, സന്തോഷ് സർ ആൻഡ് സഞ്ചാരം ടീം.
@jairamalapuram29742 күн бұрын
Thanks
@ArjunkumarpКүн бұрын
Interesting
@MohanKumar-g9n21 сағат бұрын
ഈ യുദ്ധ സാഹചര്യത്തിലും അങ്ങ് പോകാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്
@kapilsubramanian8057Күн бұрын
മോസ്കോ സഞ്ചാരം സഫാരി tv യിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ എപ്പിസോഡ് youtube ൽ കാണാൻ waiting ആയിരുന്നു.
@sajidpullavoor19712 күн бұрын
ഞാൻ ഭാഷ അറിയാതെ ആദ്യമായി കുവൈത്തിൽ ജോലിക്ക് പോയപ്പോൾ അറബി എന്നോട്ട് ഒരു കുപ്പിവെള്ളം എടുത്ത്താ എന്ന് പറഞ്ഞപ്പോൾ ഇരുപത്തിഅഞ്ച് കിലോയോളം തൂക്കമുള്ള ഒരു ടൂൾ ബോക്സ് എടുത്ത് അദ്ദേഹഹത്തിൻ്റെ മേശക്ക് മുകളിൽ വെച്ചത് ആട്രൈവറെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നു
@gingercombКүн бұрын
😂
@jessyjhon5275Күн бұрын
😂
@sharafu47Күн бұрын
അതിന് ശേഷം അറബി നിങ്ങളോട് ഒരു പണിയും പറഞ്ഞിട്ട് ഉണ്ടാകില്ല 😄😂
Le russial irunn kaanunna njan. Ivde jeevikanel orappayum russian ariyaanele patollu. Already here for 4 years found the perfect person for me and soon to be married.
മുഴുവനല്ലാത്ത ഒരു എപ്പിസോഡ് മിടുക്ക് കൊണ്ട് മാത്രം മെനഞ്ഞെടുത്ത് അത്ഭുതപ്പെടുത്തുന്ന ചങ്ക്..👏👏
@mohennarayen7158Күн бұрын
Surprisingly enough to know the infrastructure development of Russia..its really qualified for any of the world's most one..but not knowing much the other than westerners..❤🎉
@cyrilsona7059Күн бұрын
അതിൽ നെ കണ്ടപ്പോൾ virat kohli ആണ് എന്ന് athiyam ചിന്തിച്ചു 😂
@jkviswavihar5203Күн бұрын
😂
@aruncfrederickarun4774Күн бұрын
മാമൻ മാപ്പിള 😀
@minijairam35762 күн бұрын
റഷ്യയ്ക്ക് പോവാൻ സാധിച്ചില്ലെങ്കിലും നേരിൽ കണ്ടതുപോലെ
@mohennarayen7158Күн бұрын
This change brings u only..thankfully great 🎉🎉🎉..go ahead..
@hdks3067Күн бұрын
ലോകത്തെ അറിയാൻ സഞ്ചാരം മാത്രം
@manafmajeed3622Күн бұрын
Waiting for next episodes
@indiraep6618Күн бұрын
നിരന്തരം വിമാനത്തിൽ യാത്ര ചെയ്യുന്നവരെ സമ്മതിക്കണം.ഞാൻ കണ്ടതിൽ ഏറ്റവും വിരസമായ യാത്ര വിമാനത്തിലെ ആണ്.😂
@johnhonai46014 сағат бұрын
I would prefer to sit 2 hrs in airplane rather than 48 hrs in train.
@jayachandran.a17 сағат бұрын
18:00 What was that whisper in malayalam heard faintly below the voice-over ? 😊
@johnhonai46014 сағат бұрын
Armeniayil ninn ivide jolikk vendi vannathaanu adheham
@remadevi3592 күн бұрын
സഫാരി ❤
@sreekanthkc6455Күн бұрын
Ente Flatinte frontil olla Hotel anu sir ithu..
@remadevi3592 күн бұрын
🎉🎉
@IndyNaksUKКүн бұрын
സർ താമസിച്ച വിവരം ആരോടും പറയരുത്. ഇല്ല ആരോടും പറയില്ല
@praveenpravi8484Күн бұрын
👌👌👍👍
@creative_goodКүн бұрын
👍👍👍🎉
@josephkc44412 күн бұрын
❤❤❤❤👍
@lekshmiappukuttan1082 күн бұрын
👍👌👏👏👏
@routeroad3512Күн бұрын
നമ്മൾ എന്നും വലതു പക്ഷ ആരാധകൻ ആണ്
@jenoobmajeed171212 сағат бұрын
ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ/gadget ഏതാണെന്നു പറയാമോ
@augustinekj9765Күн бұрын
👍✋️
@Jithuz-t3n2 күн бұрын
Njn visiting nu poyitund one month😢😢😢indian food kitan nanne budhimutti
@jibykalex9072 күн бұрын
😊😊😊😊
@Vpr2255Күн бұрын
1:03 ഞാനും window seat കിട്ടി ഇല്ലാ എങ്കിൽ back ലെ window ടെ അവിടെ പോയി നിന്ന് കാണും 😅
@johanbijugeorge88262 күн бұрын
2nd comment
@karunkrishna93922 күн бұрын
ഡ്രൈവർനെ സൈഡിൽ നിന്നും കണ്ടാൽ വിരാട് കോലിയുടെ shape ഇല്ലേ🤔😁
@georgejoseph59112 күн бұрын
ഒരു കള്ളന്റെ ലക്ഷണമുണ്ട്
@sanketrawale8447Күн бұрын
@@georgejoseph5911ഡ്രൈവർക്ക് ഒരു പരിഭ്രമമുള്ള പോലെ തോന്നുന്നു🙄
@karunkrishna9392Күн бұрын
@@georgejoseph5911 😂😂
@karunkrishna9392Күн бұрын
@@sanketrawale8447 അതേ
@petrixironКүн бұрын
മലയാളി പൊളിയല്ലേ കുറ്റം പറയാൻ മിടുക്കർ @@georgejoseph5911
സഞ്ചാരം ella സ്ഥലത്തേയും എപ്പിസോടും sir യൂട്യൂബിൽ ഇടണം 🙏 abekshayanu 🙏🥰
@IndyNaksUKКүн бұрын
വരുമാന മാർഗ്ഗം വീഡിയോ വില്പന ആണ്
@shihabpamburuthi38872 күн бұрын
Bgm ഇല്ലാതെ വിവരണം കേൾക്കാൻ പഴയ ഒരു രസം കിട്ടുന്നില്ല, 😢
@VibupoongodeКүн бұрын
Copyright issue
@JordMax-s8t2 күн бұрын
My gosh. Why that driver went there😮😮😮
@Renee-p9v4tКүн бұрын
Please bring PC Chandra kumar ( film director) for your program( Charithram enniloode)Just saw him in one of Amrita TV program ( Kuthiravattom Pappu- Orma) looks like he has a wealth of information since he has directed more than 165 movies. It will be very interesting to listen to him.. hope you look into it, Thanks!
@Nithin-j8l2 күн бұрын
റഷ്യ ഒരു സംഭവം തന്നെ
@sreerajs3796Күн бұрын
Ni thamasichu ennu njan aarodum parayilla, youtubil video ittukondu SGK
@Vpr2255Күн бұрын
6:24 അല്ലേൽ കിം ന്റെ പിള്ളേരെ അവിടെ വരില്ലലോ 😂
@vishnusasi6336Күн бұрын
Virat kohli❤
@Joncy-ke2ym2 күн бұрын
ഇല്ലാത്തതിനെ ഉള്ളതിനേപ്പോലെ വിളിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ കൈയ്യുടെ മഹത്വവും കൃപയും കരുണയും !! എത്ര ആശ്ചര്യമേ.......
@InkuruKunkuru-xx5cviiii2 күн бұрын
Ivide parayan karanam?😅
@christothomas897416 сағат бұрын
👍
@mhmmusthaКүн бұрын
Need trans Siberian part 2
@xperia1983Күн бұрын
Eppam aaarum arinjila driver late aayita vannae ennu😢
@IndyNaksUKКүн бұрын
പുത്തൻ വീഡിയോ കാണുമ്പോ സഞ്ചരത്തിന്റെ ആ ഫീൽ കിട്ടുന്നില്ല പഴയ കാലത്തെ വീഡിയോ ആണ് സഞ്ചാരം നൊസ്റ്റാൾജിയ
@നിഷ്പക്ഷൻКүн бұрын
ടൂർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യാൻ വർഷങ്ങളുടെ പരിജയം വേണം
@Sabeer_Sainudheen.Күн бұрын
Itu puthiya episode ano
@shajudheens2992Күн бұрын
It's a new episode shot 3 months back
@vishnua2426Күн бұрын
Ila mallayya ne late ayitu vannathu njn arodum parayila😂 lokham motham kanutha channelil onnu ittathe ullu.
@raneeshr201016 сағат бұрын
ഇന്ത്യയിലും ഇതുപോലെ ഹൈവേ റോഡുകളും ഫ്ലൈഓവരുകളും ബാരിക്കേടുകളുമൊക്കെ പുതിയതായി നിർമ്മിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ ഇന്ത്യയിൽ നിർമിക്കുന്ന ഇത്തരം സംഗതികൾക്കൊന്നും ഗൾഫ് യൂറോപ്പിയൻ രാജ്യങ്ങളിലെ പോലെ ആ ഒരു ഫിനിഷിങ് കിട്ടുന്നില്ല. ഫ്ലൈ ഓവറിന്റെ പില്ലരുകൾ ഒക്കെ അത്ര ഭംഗി ആകുന്നില്ല.
@BinuKumar-b2m2 күн бұрын
Russians are still quite peoples.
@jagadammatr32662 күн бұрын
സന്തോഷ് സാർ താങ്കൾ bhagyavan
@IndyNaksUKКүн бұрын
ദാൽ മഖനി എനിക്കും ഒരുപാടിഷ്ടം
@ckrishnan5958Күн бұрын
Nalloru
@dzvlogs1935Күн бұрын
Russia yil aarum two wheeler odikarille
@abdulvahab72267 сағат бұрын
In extremely cold weather conditions, it is not advisable to ride two-wheelers, not only in Russia but also in other countries 😅
@abdulvahab72267 сағат бұрын
Thanuth maravikum
@johnhonai46014 сағат бұрын
@@abdulvahab7226No. In Iran they use two wheelers with gloves fitted on handle.
@abdulvahab722633 минут бұрын
@ While there may be exceptions, the majority of people do not prefer using it due to the weather conditions. It is important to note that the intensity of weather varies significantly between Moscow, a European city, and Iran, a Middle Eastern country. Although Iran experiences chilly winters, the weather conditions in Moscow are generally more extreme. It’s common sense that people don’t leave their houses in freezing cold weather, let alone ride motorcycles.
@dhanyaprasad47062 күн бұрын
2025 January 1_ 2025 episode ❤
@unni12212Күн бұрын
Ethokke kanunna ravichandran c
@AdarshP-l3yКүн бұрын
Rassian പട്ടാളത്തിൽ ചേർക്കും സൂക്ഷിച്ചോ
@VibupoongodeКүн бұрын
😂😂 അപ്പോൾ ഉക്രൈൻ നിൽ സഞ്ചാരം നടത്താം
@lisan4uКүн бұрын
മൂപ്പർക്ക് കാമറ വച്ചുള്ള ഷൂട്ടിങ് അല്ലേ അറിയുക, തോക്ക് വച്ചുള്ള ഷൂട്ടിങ്ങും പഠിക്കാം
@anish3579Күн бұрын
17:56 , Malayalam 😂
@rijojoseph8784Күн бұрын
കംപ്ലൈന്റ്റ് ചെയ്യരുത് സാർ ഇല്ല കംപ്ലൈന്റ്റ് ചെയ്യില്ല യൂട്യൂബിൽ വീഡിയോ ഇടത്തെ ഉള്ളു
@SahadevanUSA2 күн бұрын
First comment Jan 2, 2025
@bijoysebastian65472 күн бұрын
Ha , i Sahadeva Enna Undu Vishesham. Naukku Onnu Koodanam Keettoo . 😁😁
@SahadevanUSAКүн бұрын
@@bijoysebastian6547: നമുക്ക് virtually കൂടാമല്ലോ !
@Teaparty7Күн бұрын
Ee video kanicha avante pani povule...
@ajeyaКүн бұрын
എത്യോപ്യയിലെ ടൂർ ഗൈഡ് ടിപ് ചോദിച്ച കഥ, ടിഗ്രെയിലെ പെർമിറ്റ് മറന്ന കഥയും ഉൾപെടുത്തിയത് ശരി, പക്ഷെ ഇന്ത്യക്കാരൻ്റെ കഷ്ടപ്പാട് അയാള് പറഞ്ഞിട്ടും ചേർത്തത് നന്നായില്ല. ഒഴിവാക്കാമായിരുന്നു
@sheebamukkattil27792 күн бұрын
ആര്കെങ്കിലും labour india public school ne patti ariyavo
@sharafu47Күн бұрын
ഡ്രൈവർ കണ്ടിട്ട് പാവം തോന്നുന്നു
@remyaos13152 күн бұрын
3rd 😂
@bijuv1820Күн бұрын
റഷ്യ പോയി വന്നു 🥰
@dominicpd5453Күн бұрын
റഷ്യ സൂപ്പർ
@dominicpd54532 сағат бұрын
ലോകത്തിലെ ഒരു നേതാവ് അത് പുട്ടിൻമാത്രം.
@SulfiNoora-m4hКүн бұрын
താൻ തേങ്ങയാ. മാഹിനെ കണ്ടു പഠിക്കടോ. തനിക് അഹങ്കരമാണ്..
@anudevsreepadmam229822 сағат бұрын
മാഹീനെ പെറ്റിടുന്നതിന് മുമ്പ് തുടങ്ങിയതാണിത്.അപ്പോൾ കുറച്ചൊക്കെ അഹങ്കാരം ആകാം😂😂😂
@ragnerlothbrock476812 сағат бұрын
മാഹിൻ തേക്കും വടക്കും നടനിട്ട് എന്ത് കാര്യം....ക്വാളിറ്റി വേണം😂😂