വീഡിയോയിൽ കാണിച്ച ആരും കല്യാണത്തിന് വന്നില്ല. Except old school boys 😊
@rahulv64994 ай бұрын
നാരായണൻ കുട്ടിയുടെ കല്യാണത്തോടെ കാർത്തിക്കും ഫ്രണ്ട്‌സ് ഉം ഒന്നിക്കട്ടെ ❤
@akshai_ii4 ай бұрын
Uvvaa😂 karthik inn pedi pani vannu
@musavirvfc24274 ай бұрын
കാർത്തിയുടെ ഫ്രൻസിനെ കുറെ കാലത്തിനു ശേഷം കണ്ടതിൽ സന്തോഷം ❣️
@abhiz75724 ай бұрын
Avarkk channel ind oldskoolboys
@meenusworld10194 ай бұрын
ഒരടിപൊളി കാർഡ്, ആരും ക്ഷണിക്കാത്ത കാർഡ്, ആശംസകൾ 🥰ആനയെ ആന പ്രേമി കല്ല്യാണം വിളിച്ച പോലെ സൂപ്പർ അടിപൊളി 🥰❤️
@geethavn71114 ай бұрын
നാരായണൻ കുട്ടി, ഇങ്ങനെയൊരു കല്യാണ ലെറ്റർ ആദ്യമായി കാണുന്നു. നാരായണൻ കുട്ടി എപ്പോഴും വ്യത്യസ്ഥനാണല്ലേ
@NarayanankuttyVlogs4 ай бұрын
@@geethavn7111 always 🤪🥰
@hi-hi274 ай бұрын
OLD SCHOOL BOYS🔥🔥🔥🔥🔥
@Getinspired84 ай бұрын
4:06 same 💯😂
@Joker-ko6he4 ай бұрын
എട്ടാം തീയതി ഏതെങ്കിലും ഒരു കല്യാണം വിളി എങ്കിലും നിങ്ങൾക്ക് ഉള്ളവർ ഉണ്ടോ കൂട്ടുക്കാരെ.. 😍😂
@Johan222224 ай бұрын
Undo enno oru 3 ennam undu kalyanam
@littlewondergirl39014 ай бұрын
2എണ്ണം ഉണ്ട് 🤩
@foodtripbynithi27274 ай бұрын
അനിയത്തിയുടെ ഉണ്ട് 😁
@sruthymeenuzz4 ай бұрын
Nkuttyde thanne ind😌❤️
@aneeshachu64294 ай бұрын
@@Joker-ko6he yes ente ex nte😀😀😀
@shadowyt85634 ай бұрын
18:23 old skool ❤
@Vision9854 ай бұрын
Ninaku oru mariyadha undada mone....ni reshapedum....alathe ninte muyalaliyee pole frnds ne vilikathirunilaa....ennalum ni onnu sushicho.....ninne athiakam thamasikathe avan paraju vidum,...All the best for your mrg..❤❤❤
@oh_yhhh4 ай бұрын
Athentha bro , ningale aayirunno karthik aadhyam paranju vittath itrakku kaaryam aayt parayan. Orumaathiri aeri theeyil oil ozhikathe. Ningalk nth sughavaa kittunne kuthithirupp undakumbo. Anyway all the best for your future❤❤
അവർക്കു ചേഞ്ച് വേണമത്രേ..... ചെയ്ഞ്ജ് ഞാൻ കൊടുക്കാം....😂🎉
@itzsanjana2u4 ай бұрын
Old school boyz fan 😊
@ViewsOfSreeraj4 ай бұрын
ആശംസകൾ കുട്ടി.... ✨🎊🎉
@NarayanankuttyVlogs4 ай бұрын
Tnku
@nadanvlogs51034 ай бұрын
Swayam tharam thaazhano
@mohammedhakeem68824 ай бұрын
18:25 ,🙃🤔
@Savu1304 ай бұрын
Narayanam kutty sherikum pwoli vanna vazhi marakathavan old school boysinem vilichelo❤ athaane.... Allathe k*** surye successil ethi kazhimbo friendsine marakunnavanalla
@Patrick-Boss4 ай бұрын
FAKE PEOPLE BRO
@zepto169154 ай бұрын
Kollam adipoli😂
@Vinayakkiniofficial4 ай бұрын
Njanum kandarinu aa letter 😂
@soorajsandeep4 ай бұрын
13:14 😂 nttaammmmooo njan chirich oru vazhi aaayiii🤣
@abin_dude4 ай бұрын
Subscribersinn varan pattuvo ?
@adharshn25364 ай бұрын
മാഹിൻ മച്ചാനെ വിളിച്ചില്ലേ
@sbcmasker62094 ай бұрын
Pazhye friendsine onnum kalyanathinu vlikkunnille
@ba.ibrahimbathishabadhu26934 ай бұрын
Poli😍
@NarayanankuttyVlogs4 ай бұрын
Thanks 🔥
@NIKHIL-re8bp4 ай бұрын
❤❤
@TAdityaS4 ай бұрын
Where is nick vlogs
@sweetstyle35664 ай бұрын
അങ്ങനെ കുട്ടിക്കും കല്യാണമായി 🥰🥰🥰🥰
@sunita.abraham20034 ай бұрын
You forgotten one big Star Sabu kka for yur marriage....
@NarayanankuttyVlogs4 ай бұрын
Njn. Poyi vilichu annante veetil.. Veetil poyitt engana vlog edukkane annate pvt space aanu athu so poyi vilichu no vlog
@sunita.abraham20034 ай бұрын
@@NarayanankuttyVlogs No worries thn..... All the very best for Yur Married Life Ahead wid Happiness and Love... God Bless You Both... Dnt stop vlogging aft marriage...
@avinashmanmadhan78294 ай бұрын
Nick aliyaneee vilikunille
@rahul-yr4oj4 ай бұрын
Mass avan nokkiye ahn ass aayi😢🥰
@NarayanankuttyVlogs4 ай бұрын
😂
@nidheeshnandhu86324 ай бұрын
Nammaleyonnum Vilikkunnille annaaaaa
@haripreeyar85074 ай бұрын
Nice card
@NarayanankuttyVlogs4 ай бұрын
Thank you 😊
@soabirsabi24964 ай бұрын
18:24😢
@Slscky4 ай бұрын
സെലിബറിറ്റീസ് നെ കൊണ്ട് കല്യണ പന്തൽ നിറയുമല്ലോ കുട്ടി... പൊളിയ്ക്കു മുത്തേ 😍😍
@NarayanankuttyVlogs4 ай бұрын
നോക്കാം 😂
@Slscky4 ай бұрын
@@NarayanankuttyVlogs കല്യാണം വിളിച്ചിട്ടില്ല, എങ്കിലും കല്യാണത്തിന് വന്നോട്ടെ
@AnshiyaanvarAnvar4 ай бұрын
എന്നാ കല്യാണം??
@vineeth1224 ай бұрын
ഡിഷിന്റെ അടിയിൽ ബിയർ കുപ്പി 😂😂😂
@NarayanankuttyVlogs4 ай бұрын
Yayya
@trillius4 ай бұрын
W
@Joker-ko6he4 ай бұрын
എന്റെ കുട്ടി നീ സത്യം പറ.. നിന്റെ കല്യാണത്തിന് ആളെ കുറയ്ക്കാൻ അല്ലെ എട്ടാം തീയതി തന്നെ കല്യാണം വച്ചത്.🤔 അന്ന് എല്ലാവിട്ടുകാർക്കും കാണും കുറഞ്ഞത് രണ്ട് കല്യാണം വിളി എങ്കിലും..🤭 അത് മനസിലാക്കിയുള്ള നിന്റെ സൈക്കോളജിക്കൽ മൂവ് അല്ലായിരുന്നോടാ കുട്ടിയെ ഇത്..😂 എന്തായാലും കുട്ടി നിന്റെയും നിന്റെ പെണ്ണിന്റെയും മുൻപോട്ടുള്ള ജീവിതത്തിൽ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉയർച്ചകളും അടിച്ചു കേറി വരട്ടെ എന്ന് ഹൃദയം കൊണ്ട് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നൂട്ടോ..❣️ പിന്നെ പ്രണയത്തിന്റെ വിക്കിപിഡിയ ആയ നിന്നോട് കുടുംബജീവിതത്തിനെ കുറിച്ചൊന്നും പറയാൻ നമ്മളില്ലേ..😂 ഇനി അഥവാ അങ്ങനെ ഒരു ക്ലാസ്സ് തരാൻ നിന്നെ പോലെ തന്നെ ഒരെണ്ണം ഇനി ജനിക്കേണ്ടി ഇരിക്കുന്നു..😍 അതുകൊണ്ട് തല്ക്കാലം നിർത്തുന്നു.. 😍😍👏👏
@NarayanankuttyVlogs4 ай бұрын
അല്ല ഇത് ഈ നേരം നോക്കുന്ന ശാന്തി accociation തമ്മിൽ ഉള്ള ഒത്തു കളി ആണ് 😂
@@NarayanankuttyVlogs ഇനി അത് അങ്ങനെ പറഞ്ഞാൽ മതിയല്ലോ കുട്ടിയെ.. 😍😂
@Joker-ko6he4 ай бұрын
@@bicycleprofessor3879 😍അതാണ്.. 😂
@Neeruttyyy4 ай бұрын
Ithe oru copy kitumo 😅
@NarayanankuttyVlogs4 ай бұрын
Yep
@bennyvincent14 ай бұрын
കല്യാണം ആയല്ലോ ഇനിയെങ്കിലും കുറച്ചു വെടിപ്പായി നടന്നുടെ... എന്തിനാ ഇങ്ങനെ പിച്ചക്കാരനെ പോലെ നടക്കുന്നത് കഷ്ടം.....
@devagivelan18804 ай бұрын
Why never call mayi machan
@NarayanankuttyVlogs4 ай бұрын
Machane vilichallo നേരിട്ട് വിളിക്കാൻ പറ്റിയില്ല
@ThameemKm-gh7ri4 ай бұрын
Nick vlogs 😢
@Midhun-tommy-Muhammad4 ай бұрын
😱😱😱 Invitation card നാട്ടിലാകെ ഒരു സംസാര വിശയമായി.News media going to cover the story of the Invitation card and they are going to forget HEMA commission report 🙆♂️🙆♂️🙆♂️🙆♂️
@NarayanankuttyVlogs4 ай бұрын
😂😂😂
@jbgaming0074 ай бұрын
😮😮
@NarayanankuttyVlogs4 ай бұрын
😂😂😂
@nearlyeverything20474 ай бұрын
മൊയന്തൻ...
@shabuthefriend80904 ай бұрын
I had a request... Your first card should have been given to Karthik....if he was not there... you would not have been like this... maybe....I may be wrong but....
സ്വന്തം കല്യാണക്കത്ത് അലമ്പ് ആക്കിയ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👎🏽
@RatheeshRaju-gf7rl4 ай бұрын
ഫഫ്രിണ്ട്സ് ന് മാത്രം ഉള്ളൂ ആ കാർഡ് അയിനെന്നാ ഇപ്പൊ
@NarayanankuttyVlogs4 ай бұрын
അതാണ് 🥳
@ventriculartachycardia4 ай бұрын
Goofing off
@HACKERMEDIA4 ай бұрын
Miss old friends ❤
@stalwarts174 ай бұрын
@18:24 mmade piller..
@muhammedshahidk7374 ай бұрын
Such a waist. Do you really think you’ll be happy for giving this card like this? You’ll be feeling cringe for doing this. Marriage is not the place we play like this. It is a memory, an important memory in life which needs to be stored in our memory and embrace it. Is this the card that you want to show your children when they grow up? Such a brain rotten society I’m living in.
@Christ_foreve.r3 ай бұрын
അതല്ലേ മരമണ്ട best friends കൊടുക്കാൻ വേണ്ടി മാത്രമാണ് ഈ card ഇറക്കിയത്..ബാക്കി ഉള്ളവർക്ക് normal card ഉണ്ട്... അവൻ video'ൽ പറയുന്നത് മനസിലാകുനില്ലേ??