പാവം മോൻ എന്തൊരു സ്നേഹമാണ് ആ കുട്ടിക്ക് സൽമാനും അവന്റെ കൂട്ടുകാർക്കും ദീർഘായുസ്സ് കൊടുക്കട്ടെ
@aboobacker758714 күн бұрын
എന്നാലും നിങ്ങളെ കൊണ്ട് അവനെ ഇത്രയും സംസാരിപ്പിക്കാൻ പറ്റിയല്ലോ ❤️❤️❤️❤️ഉണ്ടപയ്.. Dk👍
@SafaMarwa-m2f15 күн бұрын
സൽമാൻ പോകുന്ന വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഓർത്തു സൽമാൻ പോയാൽ ഉണ്ടപ്പായിക്കും ദ് k ക്കും സൽമാനെ നല്ലോണം മിസ്സ് ചെയ്യുമെന്ന് 😍😍😍
@sharmilareji8114 күн бұрын
ഈ പ്രാർത്ഥന കേട്ടില്ലേൽ പിന്നെ ദൈവം വേറെ ആരുടെ പ്രാർത്ഥന കേൾക്കാനാ..❤❤❤
@Sonyshibu-m6x15 күн бұрын
ഞാനും ചിന്തിച്ച് നിസ്ക്കാരത്തിൽ ബാങ്ക് വിളിയും ഉണ്ടോന്ന്. എൻ്റെ അപ്പച്ചൻ്റെ പെങ്ങൾ മുസ്ലീം മിനെയാണ് വിവാഹം ചെയ്ത്. ആൻ്റിനിസ്ക്കരിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാലും സെൽമാന് അറിയുന്നതുപോലെയൊക്കെ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടല്ലൊ🎉🎉🎉🎉
@weone60315 күн бұрын
സൽമാൻ ക്ക് നിസ്കാരം നിർബന്ധം ഇല്ല
@shifavlog996613 күн бұрын
പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും വകതിരിവും മുസ്ലിമും ആയ വർക്ക്മാത്രം. ഇതിൽ നിന്ന് സൽമാൻ ഒഴിവാണ്
കണ്ടൊ ഞങ്ങട കൊച്ച് നല്ല ദൈവവിശ്വാസിയാണ്.🎉🎉🎉🎉 ചക്കരഉമ്മാടാ ചക്കരെ
@Masvlog43015 күн бұрын
സ്വർഗ്ഗത്തിന്റെ അവഗാഷി ആണ് salmàn🤲
@VarietyNames14 күн бұрын
Masha allah ❤️❤️❤️സൽമാൻ ഞങ്ങളുടെ മുത്താണ്
@jamsheerhasi80314 күн бұрын
Dk undappayi നിങ്ങൾ അടിപൊളി 👍👍👍
@AjmalkpAjmal-j1m14 күн бұрын
ഉണ്ടപ്പായി ഇങ്ങള് കോമഡി ആണ് 😂 അതേപോലെ അവതരണം സൂപ്പർ ആണ്
@ShameerMushrifa-tn1we14 күн бұрын
അവൻ സ്കൂളിൽ പഠിക്കുന്ന അന്ന് തൊട്ടേ അങ്ങിനെ യാണ്. നല്ല കോമഡി ആയിരുന്നു
@RKV-f7f15 күн бұрын
ഉണ്ടപ്പായി നല്ല നേരംപോക്ക് ആണ് ❤️❤️❤️❤️❤️ഇമ്മാനെ ഇജ്ജ് പൊളിക്കടാ..... ഡയറക്ടർ ഡികെ 👍👍👍👍👍
@bindutv167314 күн бұрын
ഉണ്ടപ്പായി Dk അത് പോലെ തന്നെ സൽമാൻ്റെ ചേട്ടൻ . 3 പേരും സൽമാനോട് കാണിക്കുന്ന സ്നേഹം അത് പോലെ friends നാട്ടുകാര് ഇതൊക്കെ കൊണ്ടാണ് സൽമാന് ഒരു പാട് മാറ്റം വരും എനിയും . ഇപ്പോ തന്നെ സൽമാൻ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. ഞങ്ങൾ തന്നെ എടുത്ത സാധനം അതേ സ്ഥലത്ത് കൃത്യമായി വെക്കാറുണ്ടോ എന്നാൽ സൽമാൻ ചെയ്യുന്ന എല്ലാ കാര്യവും ഭംഗിയായി ചെയ്യുന്നുണ്ട് ❤❤❤❤❤
@FaisalRiyas-v1j14 күн бұрын
ഉണ്ടപ്പായി ഒരു രക്ഷയും ഇല്ല 😂😂😅❤
@KareemA-t6b13 күн бұрын
സൽമാൻ മുത്താണ് ഡികെ ഉണ്ടപായി ❤️🌹🌹🌹👌👌👌
@RafeeqVk-r5t15 күн бұрын
ഉണ്ട പായി ഡി കെ യും കൂടി സൽമാനെ ഒന്ന് പള്ളിയിൽ കൊണ്ടുപോയി നമസ്കരിക്കുക അപ്പോൾ നമസ്കാരത്തിൻറെ കാര്യങ്ങൾ മനസ്സിലായിക്കൊള്ളും
@weone60315 күн бұрын
സൽമാൻ ക്ക് നിസ്കാരം നിർബന്ധം ഇല്ല
@bismillah909812 күн бұрын
അറിയാതെയും അല്ലാഹുവിന് സുജൂദ് ചെയ്യാനുള്ള മനസ്സ് അള്ളാഹു എല്ലാം പൊറുത്തു കൊടുത്ത് സ്വീകരിക്കട്ടെ.. എല്ലാം അറിയുന്ന നമ്മൾ നമസ്കരിക്കാനുള്ള മനസ്സ് കാണിക്കുന്നില്ല
@shihabmelaparamb197315 күн бұрын
സിൽമാന്റെ ദുആക് ഉത്തര വേഗം കിട്ടു
@Banuzzz-q6x15 күн бұрын
തിരിച്ചു വന്നോ........ സൽമാനെ കാണാഞ്ഞിട്ട് ഒരു മൂഡോഫ്മായിരുന്നു....❤❤❤
@sureshkumarc55015 күн бұрын
3 perum ulla video super super super ❤❤❤❤❤
@asarukanhikoth433314 күн бұрын
Indapayi kandapolulla salmande oru sandosham oru rakshayumilla do yum brother kattasuport ❤
@Babu.Kattayaden15 күн бұрын
ഹൗ ബല്ലാത്ത ജാതി.. ഇഞ് ബെജ്ജ ചിരിക്കാൻ 🤣🤣🤣😂😂
@iammp609115 күн бұрын
ഉണ്ടപ്പായി ഉണ്ടങ്കിൽ വിഡിയോ സൂപ്പർ 👍🌹
@AkbarCmk15 күн бұрын
👍😃
@bindutv167314 күн бұрын
അതെ
@azimabdulla875214 күн бұрын
Thakbeer chollunnad nannayariyaam ماشاءالله ❤❤❤
@shamnadkanoor957214 күн бұрын
സൽമാന്റെ ഈ നിസ്കാരം ഇനി കാണിക്കാതിരിക്കുക, മുൻപും കാണിച്ചിട്ടുണ്ട്, കാണുന്നവർ പലതും ചിന്തിക്കും, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@jasirareekad882915 күн бұрын
ഉണ്ടപ്പായി ഉണ്ടെങ്കിൽ പിന്നെ ഒരു രക്ഷയും മില്ല ❤
@ayyoobmubashira-rp8us4 күн бұрын
അവൻറെ നിസ്കാരം പടച്ചവൻ തീർച്ചയായും സ്വീകരിക്കും
@sudheersahai32553 күн бұрын
എല്ലാ വീഡിയോ യും കാണാറുണ്ട് വളരെ സന്തോഷം കാണുമ്പോൾ എനിക്ക് ഉണ്ട് ഇങ്ങനെ ഉള്ള ഒരു മോൻ അവന്ടെ ആദ്യത്തെ ബുർത്ഡേ ആകുന്നു നാളെ 22 സൽമാനെ പോലെ ആവുമോ സൽമാൻ കനെ പോലെ ആവുമോ അറിയില്ല 😃
@SafaMarwa-m2f15 күн бұрын
ഉണ്ടപ്പായി മ്മാനെ പറ്റി പറയുമ്പോൾ തന്നെ എന്തൊരു വാത്സല്യം മാഷാ അള്ളാഹ്
@lailahaneefa623515 күн бұрын
സൽമാൻ..ഉണ്ടപ്പായി..dk.. ഇഷ്ടം..❤
@MujeebKlari15 күн бұрын
സൽമാൻ അവനിക്ക് നിസ്കാരം നിർബന്ധം ഇല്ലല്ലോ എന്നാലും അവൻ പടച്ച റബ്ബിന് സുജൂദ് ചെയ്യുന്നുണ്ടല്ലോ നന്മ വരട്ടെ
@bijuvettiyar928215 күн бұрын
ഉണ്ടപ്പായി ❤️dk❤️സൽമാൻ ഒരുപാട് ഇഷ്ട്ടം 🥰❤️🥰❤️❤️❤️
@trendtroll54859 күн бұрын
സൽമാന് നല്ല സ്നേഹാ
@abdulasib61814 күн бұрын
MASHA ALLHA AVEN NISKARAM SUPER
@subaithabaseer15 күн бұрын
അവൻ ചെയ്യുന്നതിന് ഏറ്റവും പ്രതിഫലം കിട്ടുംഅവൻ ചെയ്യുന്നതിന് ഏറ്റവും പ്രതിഫലം കിട്ടുംഅവൻ ചെയ്യുന്നതിന് ഏറ്റവും പ്രതിഫലം കിട്ടുംഅവൻ ചെയ്യുന്നതിന് ഏറ്റവും പ്രതിഫലം കിട്ടും. അതിനെ നിങ്ങൾ കളിയാക്കരുത് നല്ല നിലക്ക് കൊണ്ടുവരണം നിങ്ങൾക്കും ഗുണമാണ്
@layyinausman728414 күн бұрын
Niskarathile sujood rukooo oke ariyaaaalo.. Masha allah
@SalimAbha-kq4cd15 күн бұрын
അവൻ അറിയുന്നത് പോലെ ചെയ്താൽ മതി, ഭാഗ്യം ചെയ്തവനാണ്, എന്തായാലും നിസ്കരിക്കുന്നുണ്ടല്ലോ, അവന് അങ്ങനെ ആണ് നിസ്കാരം, 👌👌👌
@azharchathiyara00715 күн бұрын
നമസ്കരിക്കുമ്പോ disturb ചെയ്യരുത് 😊…
@rasheedrasheed91636 күн бұрын
അവന്റെ ഈ ഹിബാതത്തു അള്ളാഹു സിഗരിക്കട്ടെ അറിയുമ്പോലെ അവന്റെ മനസ്സിൽ ഉള്ളത് ആണ് പ്രാർത്ഥിക്കുന്നെ. 🤲
സൽമാൻറെ ബാക്കിൽ നിന്ന് പരിഹസിക്കുന്നതിന് നിങ്ങൾക്കാണ് തെറ്റുകാരൻ
@shamnapm175615 күн бұрын
Undappayi fan❤
@KareemA-t6b13 күн бұрын
കൂട്ടുകാർ എനി വേണ്ടത് സൽമാനെ ഒന്നിച്ചു ഇമാം ആയിട്ട് നിസ്കാരം പഠിപ്പിക്കുന്ന ഒരു വീഡിയോ പ്രദീഷിക്കുന്നു ❤️❤️🌹🌹👌👌🤲🤲
@shameemmgr65447 күн бұрын
Undappayi suppar
@rinshadareekodan673214 күн бұрын
സൽമാനെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
@ZayanMattil15 күн бұрын
ഇത്ര മതി bro അവന്റ നിസ്ക്കാരം എന്നാലും അവനക്കും നിങ്ങൾക്കും hayru നൽകട്ടെ
@subaithabaseer15 күн бұрын
അവൻ ചെയ്യുന്ന നീ പടച്ചോനെ എത്രയോ പ്രതിഫലം കൊടുക്കും നിങ്ങൾ പരിഹസിക്കുന്നതിന് സങ്കടമാണ്
@Ijaz1982115 күн бұрын
Undappayi uyir❤
@hassanuh732614 күн бұрын
Ya. Allahu... Unda.. പായി... സൽമാൻ 🙏🌹♥️
@jayasankarm369115 күн бұрын
ആത്മാർത്ഥമായ നിസ്ക്കാരം❤
@ilyasm995315 күн бұрын
അവനറിയുന്ന രീതിയിൽ അവൻ നമസ്കരിച്ചു നിങ്ങളോ ❓.........
@_Recipe_Book15 күн бұрын
Salman niskarikkumbo undapayide nottam adipoli 😂😅
@yoosafanappara673114 күн бұрын
എന്താണാ വരവും ഉ ണ്ടപ്പായി കെട്ടിപ്പിടുത്തം കലക്കിട്ടോ
@GeethaGeetha-y6i15 күн бұрын
Undappa.. Dk.... Salman❤❤
@സുമതിമണി-ഴ8ത15 күн бұрын
അവൻറെ പ്രേതനനിങ്ങളെ കളും കൂടുതൽ ദെവം കെയ്കൊള്ളും കളിയാക്കരുത് എൻ്റെ മനസ് വെ തനിക്കുന്നു. എനിക്ക് അവനെനെ രിൽക്കണ ണം എന്ന് മേഹം ഒണ്ട് ഞാൻ പെയ്സ്മെകർ മറ്റി വെക്കൻ പകേകയാണ് എനിക്ക് വേണ്ടി പ്രത്തിക്കണം . മറക്കൊരുത്
@jameelarajan186214 күн бұрын
HiUndappayi🥰👍👌❤1000000👍
@NaseemaC-mp7xc15 күн бұрын
Uddapayi❤❤❤❤ dk❤❤❤❤ salman❤❤❤ kunjava❤❤❤❤
@hussainhussain452014 күн бұрын
നിങ്ങൾ സൽമാനെ വളരെ mന്നായി ജനങ്ങളുടെ ഇടയിൽ വൈറലാക്കി അവനെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമിച്ചു കൂടെ
@jensonjensonkv562614 күн бұрын
😂❤❤❤❤❤❤❤😂 kodungallur
@rasheedmk101411 күн бұрын
Salman dk undappay❤❤❤
@vishnuvichu757315 күн бұрын
മുത്തുമണികൾ ❤
@Home1-k2k15 күн бұрын
7:02 😂
@ZuharabiRafick-pl7ro15 күн бұрын
Nice video 🎉
@khadeejakhadeeja221914 күн бұрын
സൽമാന്റെ നിസ്ക്കാരം ഹറമിലെ നിസ്ക്കാരം പോലെ നീണ്ട നിസ്ക്കാരം
@moideenkutty551815 күн бұрын
സൽമാൻ dk ഉണ്ടപ്പായി ❤❤❤
@sivananandan38073 күн бұрын
ഉണ്ടപ്പായി❤
@grand933514 күн бұрын
Nice video ❤❤❤❤
@sudheertdpa385314 күн бұрын
❤❤❤❤🥰🥰🥰🥰
@AnsuMalik-b5p14 күн бұрын
Dk ഒരു ഡൌട്ട് ഉണ്ട്... ഈ ഉവ്വാവു t shirt ന്റെ കോളർ ready ആഹ്കി വെക്കാതെ എന്താ 😁😁😂🤔🤔🤍
@hariskp230315 күн бұрын
Undappayi❤
@Haris-zw4ur14 күн бұрын
എത്രയോ മുതലാളിമാർ ഉണ്ട് നാട്ടിൽമനസ്സ് വെച്ചാൽ സൽമാൻ ഒരു കാർ വാങ്ങിച് കൊടുക്കാൻ
@faisalpoyil262115 күн бұрын
👍👍
@AbdulHameed-t8n9 күн бұрын
Hi👍👍👍👍
@rahmathutr380115 күн бұрын
എച്ചി മാമു 😛
@shanavaskhan958215 күн бұрын
ഞാൻ ചിരിച്ച് ഊപ്പാട് വന്നു. 😄 കാരണം സൽമാന്റെ നിസ്കാര സമയം ഉണ്ടപ്പയിടെ ചോദ്യവും ചിരിയും , നിസ്കരിക്കുമ്പോൾ ഉള്ള ബാങ്ക് വിളിയും കേട്ടപ്പോൾ ഞാൻ ചിരിച്ചു കുഴഞ്ഞു പോയി
@FilzaFilza-o9k15 күн бұрын
👍🏻👍🏻❤❤
@blackvolgs516714 күн бұрын
സൽമാനു എനിക്ക് ഉള്ള ചെറിയ അറിവ് അനുസരിച്ചു നിർബന്ധം ഇല്ല തോന്നുന്നു.അറിയുന്നവർ ഒന്ന് പറയു
@NajeebNajeeb-hj7lr14 күн бұрын
അവന്റെ ശരി അത് അണ് വലുത്
@worldofjumi135214 күн бұрын
സൽമാന്ക് നിസ്കാരം നിർബന്ധം illa.. ബാക്കി ഉള്ളോർക് നിർബന്ധം ആണ് ❤