കല്യാണം മുടക്കുമ്പോൾ ആലോചിക്കണം 🤨

  Рет қаралды 1,394

Smrithy

Smrithy

Күн бұрын

#reaction #reactionvideo #malayalam #malayalamtrending #viral #viralvideos #trending #smrithysn

Пікірлер: 34
@jainibrm1
@jainibrm1 3 ай бұрын
ആരൊക്കെ മുടക്കിയാലും " ഇന്നാർക്കും ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ " എന്ന പാട്ട് ഓർത്താൽ മതി
@jayadasraman9671
@jayadasraman9671 2 ай бұрын
നമ്മളെ കുറ്റം പറയുന്നവരെല്ലാം നമ്മൾ തല്ലാൻ നടന്നാൽ നാട്ടിലെ പാതിയിൽ അധികംപേരെ നമ്മൾ തല്ലേണ്ടി വരും വയസ്സായ മനുഷ്യനെ അടിച്ചതിൽ ഞാൻയോജിക്കുന്നില്ല
@ramachandranp1146
@ramachandranp1146 3 ай бұрын
എന്നാൽ സ്നേഹത്തിന്റെ പേരിൽ മുടക്കാം.. കാരണം ചിലപ്പോൾ ചില ആണുങ്ങളും പെണ്ണുങ്ങളും വഴി പിഴച്ചവർ ഉണ്ട്.. Drugs adictors ഉണ്ട്.. നശിച്ച തറവാടുകൾ ഉണ്ട്.. പണത്തിനോട് ആർത്തി ഉള്ളവർ ഉണ്ട്..അങ്ങനെ ഉള്ള ആൺ വീട്ടിൽ പോയാൽ പെൺ കുട്ടിയുടെ ജീവിതം കട്ടപ്പൊക🤔 കല്യാണത്തിന് മുന്നേ രണ്ട് വീട്ടുകാരുടേയും CONDITIONS അറിയേണ്ടതുണ്ട്.. സ്വഭാവം പ്രധാനം.. പൂർവ്വചരിത്രം പ്രധാനം👍
@PRAKASH-cm1vo
@PRAKASH-cm1vo 3 ай бұрын
സ്മൃതി, അക്ഷരാർത്ഥത്തിൽ കുട്ട്യാലിക്ക മൂലം ആ പെൺകുട്ടി രക്ഷപെട്ടു! ആ പെൺകുട്ടി അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു കാണും! 😸😸😸
@AnjanVijin
@AnjanVijin 2 ай бұрын
ഒറ്റക്ക് ജീവിച്ചാൽ മതി അതാണ് സ്വാതന്ത്ര്യം എന്നെപ്പോലെ 🤝😂😂😂👍🏻
@shyamprakash4394
@shyamprakash4394 3 ай бұрын
സ്മൃതി.... സാമൂഹ്യപരമായ എല്ലാ വീഡിയോസ് ഉം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. പ്രശംസനീയം തന്നെ. ശെരിക്കും മാഡത്തിന്റെ പ്രൊഫഷൻ?
@shyamprakash4394
@shyamprakash4394 3 ай бұрын
@@Sree-h4x yes
@shyamprakash4394
@shyamprakash4394 3 ай бұрын
@@Sree-h4x exactly
@ramachandranp1146
@ramachandranp1146 3 ай бұрын
👍👍 കുട്ടി പറയുന്നത് എത്രയോ ശരി ആണ്... ഇന്ന് വിവാഹം വളരേ സങ്കീർണ്ണമാണ്🤔
@sebastianaj728
@sebastianaj728 3 ай бұрын
മകളുടെ വീഡിയോസ് എല്ലാം നല്ല താണ് നല്ല ഭാഷാ ശൈലി പറയാനുള്ളത് പെട്ടെന്ന് ബോറടിക്കാതെ പറയുന്നു ഞാൻ ഷെയർ ചെയ്തിട്ടുണ്ട് good program 👍🏻👍🏻
@vaisakhnarayannarayan2222
@vaisakhnarayannarayan2222 Ай бұрын
കല്യാണം മുടക്കികൾ നാടിൻ്റെ ശാപം ആണ് സ്മൃതി.സാമൂഹ്യ ദ്രോഹികൾ ആണ്.
@69_BaBu_69
@69_BaBu_69 3 ай бұрын
വിവാഹം മുടക്കൽ നമ്മുടെ നാട്ടിൽ ഒരു കലയയായി കൊണ്ട് നടക്കുന്നവരുണ്ട് 😁
@ishakhishakh4679
@ishakhishakh4679 2 ай бұрын
ഇതിൽ ഒരു കാര്യം പെണ്ണിന്റെ വീട്ടുകാർ ചെക്കനെ പറ്റി അന്വേഷിക്കുന്നത് ഒരാളോട് മാത്രം ആയിരിക്കിലാലോ.വേറെയും ആളുകളോട് ചോദിക്കും.അഞ്ചു പേരോട് ചോദിച്ചിട്ട് അഞ്ചു പേരും മോശം പഠയുന്നുണ്ടെങ്കിൽ അയാൾ മോശക്കാരൻ ആയിരിക്കും എന്നാണ് കണക്ക് കൂട്ടുക അഞ്ചിൽ മൂന്നാൾ നല്ലത് പറഞ്ഞാൽ കുഴപ്പമില്ല എന്നു കരുതും. ആരും ഒരളുടെ അഭിപ്രായം പറഞ്ഞു വേണ്ട എന്നു വെക്കില്ല.അതാണ് പറഞ്ഞത് സ്വന്തകാരെക്കാളും അയൽവാസി ക്കാണ് നമ്മുടെ സ്വഭാവം നന്നായി അറിയുക
@rijuk.r9127
@rijuk.r9127 2 ай бұрын
കള്ളം പറഞ്ഞാൽ അയാൾക്കെതിരെ പോലീസിൽ പരാതി നൽകുക
@naijusalam
@naijusalam 2 ай бұрын
ആ കിളവൻ കോയാക്ക് കിട്ടേണ്ടത്തിന്റെ ആവശ്യം ഉണ്ടായിരുന്നു... 😂😂😂😂😂😂
@Hinduism-eh8ix
@Hinduism-eh8ix 3 ай бұрын
സ്മൃതി പുലികുട്ടി തന്നെ 😂
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
💯💯💯
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@mohanankv282
@mohanankv282 3 ай бұрын
Kallyanam mudakkikal kureyundu
@rahman90686
@rahman90686 3 ай бұрын
😄😄😄Ella nattilum undu ithupole Kure ennm😂😂
@Sureshji-n
@Sureshji-n 2 ай бұрын
ഒരു തരം ഞരബുരോഗം
@Padhaniswanam
@Padhaniswanam 3 ай бұрын
👍🤝🏻
@DanielVarghese-t6i
@DanielVarghese-t6i 3 ай бұрын
Arelum mudakiyo😂
@samarth4054
@samarth4054 3 ай бұрын
കല്ല്യാണം മുടങ്ങിയപോലെയുണ്ടല്ലോ ..
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Ulla karyam paranju kalyanam mutakkanda ennu vicharichu,pakshe divorce aayi,oru kunju,ippol Jan dhukkikkunnu,
@babuvarghese1657
@babuvarghese1657 3 ай бұрын
ഇത് നായികരിക്കരുത്
@Bharadam
@Bharadam 2 ай бұрын
Ninte kalliyanam keyinjjadaano para 😂😂😂 njan mudakkum
@BinuKumar-p3y
@BinuKumar-p3y 3 ай бұрын
❤❤
@babuvarghese1657
@babuvarghese1657 3 ай бұрын
ഇപ്പോഴും ഇതേലെ ചെകുത്താൻ ഒണ്ടോ
@bijudaniel3272
@bijudaniel3272 3 ай бұрын
💯🤚🏿🤚🏿🤚🏿🤚🏿🍂🍂🍂
@SajuT.K
@SajuT.K 3 ай бұрын
Bahujanam palavidham 😢😢
@Arun-vg8ub
@Arun-vg8ub 3 ай бұрын
മോനെ,ഒലിവിയ ഡിസൈൻസ്നെതിരെ ഇട്ട വീഡിയോസിന് വന്ന കമന്റ്സ് വായിച്ചോ?ഒരുപാട് ഭീഷണിസ്വരത്തിലുള്ള പ്രതികരണങ്ങൾ കണ്ടു,സൂക്ഷിക്കണം.ഇതുവരെ ചെയ്ത എല്ലാ കണ്ടെന്റുകളും നന്നായിരുന്നു.
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 ай бұрын
ഇപ്പോഴത്തെ പെൺപിള്ളേർ ഇങ്ങനെ ആണ്. ഒരു ഭീക്ഷണിയും വക വെക്കാതെ ഉള്ള പ്രവർത്തനം ആണ്..
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Home Vlog| House | Fun at Home with everyone around  | Sindhu Krishna
54:16