ഞാൻ kunjiye ഈ വീഡിയോൾ തപ്പിന് ഇപ്പോഴല്ലേ മനസ്സിലായെ 😍
@Samir_Kadannamadathil3 жыл бұрын
Sp😂😂😂
@mufeedfannankaruvattil29093 жыл бұрын
😹😹😹😹
@JA-fv6fr3 жыл бұрын
Muthesathe പാട്ട് കേൾക്കുമ്പോൾ shiyas ikkane ഓർമ്മവരുന്നു 😌
@bathibathi9463 жыл бұрын
Satym
@JA-fv6fr3 жыл бұрын
@@bathibathi946 😁
@nihalck85343 жыл бұрын
Sherikuumm💪
@asiyashafi70423 жыл бұрын
Yes
@shiningstar6063 жыл бұрын
Sthym
@haneefakk86993 жыл бұрын
മുത്തേ സത്തെ Shiyas kareem. Uyir. Polichu saleem family
@KANNURMAMMALI3 жыл бұрын
ഈ ഗാനം പാടാത്ത കല്യാണരാവുകൾ ഇല്ല. ഇവരുടെ വന്ദ്യ പിതാവ് മർഹൂം കണ്ണൂർ സലിംക്ക പാടിയ ഹിറ്റുകളിൽ ഒന്നാണിത്. ഈ അടുത്ത് star Magic എന്ന പ്രോഗ്രാമിൽ ഷിയാസ് പാടി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പക്ഷെ, ഈ ഗാനം ഈ കുടുംബത്തിന്റെ സ്വത്താണ് എന്ന് ഷിയാസിലൂടെ കേട്ടവർ അറിയണം.
@രാജകുമാരൻ-ഢ5ന3 жыл бұрын
Mammalikka oru hi തരോ.. ഇങ്ങളെ പാട്ടൊക്കെ എനിക്ക് നല്ല ഇഷ്ടമുള്ളതാണ്
@aleemahamsunni25113 жыл бұрын
@@രാജകുമാരൻ-ഢ5ന 7
@RASDREAMWORLD3 жыл бұрын
സുബൈർ മാഷുടെ കൂടെ ഇപ്പോൾ ഉണ്ടാവാറില്ലേ
@RASDREAMWORLD3 жыл бұрын
എനിക്ക് നല്ല ഇഷ്ടായി, അവസാനം ആയപ്പോഴേക്കും അറിയാതെ ഞാനും തുള്ളാൻ തുടങ്ങി
@muhasinshabeebkunnath77023 жыл бұрын
@@RASDREAMWORLD lcc
@usthad-vaidyar3 жыл бұрын
മാഷാള്ള...ഈ പാട്ടു എന്റെ കല്യാണത്തിന് കേട്ടത് ചെവിയിൽ അലയാടിക്കുന്നു.എന്റെ പ്രാണന്റെ പാതി മണ്മറഞ്ഞിട്ടു ഇന്നേക്ക് 12 കൊല്ലം.ഒരു കണ്ണീരോടെ അല്ലാതെ നിന്നെ ഓർക്കാൻ കഴിയില്ല.റബ്ബ് നിന്റെ ഖബർ വിശാലം ആക്കട്ടെ എന്റെ മുല്ലപ്പൂമോളെ
Njn ഇതേ സാദനം ഇടാൻ വന്നത് ആയിരുന്നു apo ഇത് കണ്ടത് 🏃🏻♂️
@ansilnaansari36743 жыл бұрын
Satiyam
@rashidch66523 жыл бұрын
ഇങ്ങക്ക് ഷിയാസ് ബ്രോനെ കൂടി ബിളിക്കാർന്നു മൂപ്പര് കൂടി ഇണ്ടാർന്നേൽ കൊറച്ചു കൂടി കളറായേനെ ☺️🥰
@beautytalks80173 жыл бұрын
Oormipikalle chirich chath😂😂
@rashidch66523 жыл бұрын
🤭🤭☺️☺️😷
@Readyto12453 жыл бұрын
🤣🤣
@Criz77v3 жыл бұрын
Colour umm idiyum
@manupu1833 жыл бұрын
Seriyaaa shiyas ikkayaa eee song ithre gum aaakiye😘😘😘😘😘
@rabeehrayan8073 жыл бұрын
Shiyaskante fav song 😂😂👌👌👌👌
@godsblessingcutez92793 жыл бұрын
Ith ivane uppa paadiya paattaanu kannur saleemka
@rabeehrayan8073 жыл бұрын
@@godsblessingcutez9279 adhariyam
@afsal52673 жыл бұрын
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടുപ്പവും..... ബഹുമാനത്തിന്റെ അകലവുമാണ് നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുന്നത്...... ❤
@muhsinashafeek45643 жыл бұрын
Shiyas kka parayunnu nd saleelbro nte adthnn padicha song aanenn😃😃😃 Super Mashaallah ❤️💯
@ചിന്ത202411 ай бұрын
കണ്ണൂർ സലീം എന്ന മനുഷ്യൻ ഹൃദയം തൊട്ട് പാടിയ പാട്ട്.അദ്ദേഹം പാടുമ്പോഴുള്ള ഭാവവിസ്മയം എത്ര വേഗമാണ് ഈ പാട്ടിൽ നിന്ന് വിട്ടുപോയത്.ഓരോ പാട്ടുകാരന്റെയും തനിമയുടെ മുദ്രയാണത്.മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത ജീവിതമുദ്ര❤
@shaanpy3 жыл бұрын
ടേബിളിൽ കൊട്ടുന്ന ചേട്ടൻ ആണ് ഈ പാട്ടിന്റെ highlight
@HoneyBadger20203 жыл бұрын
കണ്ണൂർ സലീമിൻ്റെ അനുജൻ.
@naflashajid37613 жыл бұрын
Pettann Oru kalyana vittil ethiya feelings 👍👍👍👍👍👍adipoli
@__Aashiq__2 жыл бұрын
കൊട്ടുന്ന ഇക്കാക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ . 1:14 യ്യ മോനേ 🔥🔥🔥
@lazybuhm21943 жыл бұрын
Dedicated to Shiyas ikkaa☺🥰🥰🥰
@akashakash-ch4yl Жыл бұрын
😂
@fayisap74203 жыл бұрын
ഷിയാസ് ഇക്കനെ ഓർമ വന്നവർ ഉണ്ടോ
@Happiest__soul3 жыл бұрын
Uff...😍😍ഇവരുടെ കുടുംബത്തിൽ കല്യാണം ഒക്കെ എന്ത് രസായിരിക്കും... 4 ആളും അടിപൊളിയല്ലേ... ❤👌🏻
@binushah82633 жыл бұрын
Athe
@dvpmiraz19693 жыл бұрын
Ivarde mathram alla thaleseery kalyanm okke pwli annu
@JobyMavelikara3 жыл бұрын
👏🏼👏🏼👏🏼കലക്കി!!! എന്നാ ഒരു ഓളമാ എല്ലാരും കൂടി ഒത്തുചേരുമ്പോൾ 😍🥰😘
@nazimnachi79173 жыл бұрын
ശരിക്കും ഒരു കല്ലിയാണത്തിന്റെ ഒരു feeling ഈ കൊറോണ ഒന്ന് മാറിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ പ്രിയ പെട്ട വരുടെ ഓക്കേ mrg അടിച്ചു polikamayirunnu 😇😇😇
@mishabthuvvoor45223 жыл бұрын
സ്റ്റർമാജിക് ആർട്ടിസ്റ്റുകൾ ഈ പാട്ട് കേട്ടാൽ അടിനടക്കും 😆😆😆😆🥰😆😆
@sajna36393 жыл бұрын
മാഷാഅല്ലാഹ് മരണം വരെയും എല്ലാരും ഒന്നിച്ചു ഹാപ്പി ആയി കഴിയട്ടെ
@sainupattambi3 жыл бұрын
ഇതൊക്കെ എന്ത് 'മുത്തേ സത്ത്'..അതിന് ഞങ്ങടെ ഷിയാസിന്റെ മുത്തേസത്ത്.. അതാണ് ശരിക്കും മുത്തേസത്ത്..
@faseela.k52743 жыл бұрын
ടീമേ 🤣🤣🤣🤣💃💃🤣🤣💃🤣🤣💃🤣🤣💃🤣
@unitedkasaragod85873 жыл бұрын
Ya
@fareedafareed86713 жыл бұрын
🤣
@sulaihashajahan53783 жыл бұрын
Adhee😂😂
@nasarvi94903 жыл бұрын
Satyam
@fousiasharaf51863 жыл бұрын
Muthe sathee (shiyasikkaa)❤️❤️🤩🥰😍
@anshidap14773 жыл бұрын
കണ്ണൂർ കല്യാണം ✌️✌️വാരം 👍
@thefoodiesistersoman15163 жыл бұрын
❤️❤️❤️❤️😍😍😍 Corona kayinj oru mangalam koodanam in sha allah 😭
@razeenm47283 жыл бұрын
Amri dheedhi N pinky dheedhi😍💕
@thakabalallaah..vaminkum.62943 жыл бұрын
Mashaa allaah e paatt ningal paadi veendum samoohathinu munpil ormipichappol aanu shiyaazka ithra nalla paatt paadiyittaano star magicil. Shiyaazkaane ellaavarum koodi avahelikaan varunnath..😁😄.insha allaah ningal ellaavarum star magicil varanam..ennitt e song paadanam engil maathrame shiyaazkaak oru unarv varullooooo...😃
@alanraju34413 жыл бұрын
Shiyas Ikkade fav song 😍😍
@haseenashukkoor24403 жыл бұрын
മാഷാഅള്ളാഹ് അടിപൊളി ഇങ്ങനെ ഒക്കെ കണ്ടിട്ടും ഒരു കല്യാണം കൂടിയിട്ടും എത്ര ആയി അടിച്ചു പൊളിക്ക് വ്വ ഫുൾ ആയിട്ട് വിടണേ 👍👍👍👍😍😍😍😍
@misbahkoroth16393 жыл бұрын
മുത്തേ സത്തേ കേൾക്കുമ്പോ നമ്മുടെ നിങ്ങളുടെ സലീംക്കാനെ ഓർമ്മവരുന്നു. പ്രാർത്ഥനയോടെ
@nahasanahasa85343 жыл бұрын
മുത്തേ സത്തേ എന്ന് തമ്മന യിൽ കണ്ടപ്പോൾ തന്നെ shiyas ഇക്കാനെ ഓർമ്മവന്നു🔥shiyas ikaa
@hibathasneem3213 жыл бұрын
Missing Mangalapora😢😢😢😢
@shahadasshas83603 жыл бұрын
Go corana go😛
@abit98343 жыл бұрын
മ്മളെ ഷിയാസിക്ക് ❤❤ഇത് പാടുന്നെ കേൾക്കാൻ നല്ല രസാണ്.
@fathimaabid37653 жыл бұрын
സൂപ്പർ ഫാമിലി ❤മാഷാ അല്ലാഹ് 😍😍😍😍
@manzoorheritage23863 жыл бұрын
എന്റെ അധിക പ്രോഗ്രാമിനും ഷജിൽ ആണ് കീബോർഡ് പ്ലയെർ പോളിയാണ് ബ്രോ 👍👍
@ramshadramshu19213 жыл бұрын
ഷിയാസിന്റെ favourite song
@zayazaydzeba48173 жыл бұрын
Masha allah..love this family..may ur siblings love never fade
@tomnjerry31803 жыл бұрын
Sajila ithaa istam ❤
@rayyuteck64963 жыл бұрын
Nigl birthday song padaarundo plsss onnparayu
@noushadmm55393 жыл бұрын
ഈ സോങ് കേട്ടപ്പോൾ ഷിയാസ് ഇക്കാനെ ഓർമ വന്നു spr song👍🎤
@emifair81723 жыл бұрын
നിങ്ങളുടെ ഫാമിലി യുടെ അടിപൊളി vdos കണ്ട് വളർന്ന എന്റെ ബാല്യം ഓർമ വരുന്നു എനിക്ക്. സലീം ഇക്കാ നെ ഒരുപാട് മിസ്സ് ചെയ്യുന്നു.
muthesathe illaatha oru mangalavum kannur kaynittindaavoola..💖💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥
@rosnatcm55603 жыл бұрын
Ith paadatha Kalyanam indaavilla❣️evergreen hit❤️
@anskannur3 жыл бұрын
Super Song thanks loving memory of saleemka. Missing that super vibe of my dear faizals break dance. Request to you guys to post faisals old break dance vdoz if available.
@channelh98113 жыл бұрын
നിങ്ങൾ നാല് പേരും ഒരു ദിവസം starmagic. സ്പെഷ്യൽ ഗസ്റ്റ് ആയി വരും ഉറപ്പ്. പൊളിക്കണം ❤❤❤