അതി മനോഹരം വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം... അതിൽ കൂടുതൽ അവതരണ ശൈലി അടിപൊളി ആയുണ്ട് ട്ടോ...
@kochurani7012Ай бұрын
A. R. Handlooms, owner, and all staffs, humble, super, സാരിയുടെ വില കൂടി പറഞ്ഞാൽ നന്നായിരുന്നു. സൂപ്പർ
@AslamchembanAslamchembanАй бұрын
ഇങ്ങനെയുള്ള സ്ഥാപനങ്ങളെ എല്ലാവരും നല്ലപോലെ പ്രോത്സാഹിപ്പിക്കണം 👍👍 നല്ല കളക്ഷൻ..സൂപ്പർ സ്റ്റാഫുകൾ... ഡാൻസ് ചേട്ടൻ പൊളിച്ചു... വൈബ് എപ്പിസോഡ് 🫰🫰 സ്നേഹത്തോടെ ചെമ്പൻ കുഞ്... ഒപ്പ് 〰️
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@sarathcbbabu6345Ай бұрын
വിവാഹ ഒരുക്കങ്ങൾ എപ്പോഴും ഒരു സന്തോഷം ആണ്.. ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@Ashoksworld-q3hАй бұрын
തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ രണ്ടുപേരും എന്നും യുവമിഥുനങ്ങളെപോലെയിരിക്കട്ടെയെന്നാണ്... നിങ്ങളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏💚💚💙💙😄😄😄😄💚💚👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@Ashoksworld-q3hАй бұрын
സീമചേച്ചിയ്ക്ക് ഏതൊരു ഡ്രസ്സും വളരെ മനോഹരമായി ശരീരത്തിന് ചേരുന്നുണ്ട്...സത്യം.. 😄💚💚💙💙😄🙏👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@gulfconАй бұрын
ഡ്രെസ്സുകളെല്ലാം മനോഹരം സരിത സെലക്ട് ചെയ്ത സക്കർട്ടും ടോപ്പും സൂപ്പർ .....ചേച്ചിയുടെ ഡ്രെസ്സുകളും അടിപൊളി .....അജു ചേട്ടൻ ....കസവ് മുണ്ടുടുത്തു പൊളിക്കണം ട്ടാ .... എൻറെ കണ്ണുടക്കിയത് ആ കള്ളിമുണ്ടു കളക്ഷനിൽ ആയിരുന്നു ..
@ajusworld-thereallifelab3597Ай бұрын
ആണല്ലേ 😂😂
@balujayasreeАй бұрын
Beautiful...loved it ketoo sari and aju. Thank you for showing Beautiful sarees ..set mundu collection koodi kanikam ayirunnu...
@ajusworld-thereallifelab3597Ай бұрын
അത് കാണിക്കാൻ മറന്നു പോയി chechiii 🥰🥰🥰🥰🙏🙏
@balujayasreeАй бұрын
@ajusworld-thereallifelab3597 it is ok ..video eduthigil clip verey vlogndey koodey add cheyyu..elangil no problem. Next time cheyyam.
@VGedites-ni2grАй бұрын
അജുവേട്ടാ സരിതേ ഈ video ആദ്യം മുതൽ അവസാനം വരെ വളരെ നന്നായിരുന്നു. അജുവേട്ടന്റെ ചിരി,നിഷ്കളങ്കമായ ചിരി തന്നെ. പിന്നെ ഞാനും പോകുന്നുണ്ട് AR ലേക്ക് മാർച്ചിൽ സഹോദരിയുടെ മകളുടെ കല്യാണം.
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@beenabeena1730Ай бұрын
, സരിതയ്ക്ക് ആദ്യം ഉടുത്തുനോക്കിയ സാരിയിൽ ഒരുപാട് സുന്ദരി ആയി ❤️❤️❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@teslamyhero8581Ай бұрын
കൂടെ വന്ന സ്റ്റാഫുകൾ എല്ലാരും 👌👌👌
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@sreejagirish9467Ай бұрын
സരിതക്ക് പ്രായം തോന്നില്ല എന്നത് ശരിയാണ്. എനിക്കും തോന്നാറുണ്ട് 🥰👍🏻
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🙏
@Ashoksworld-q3hАй бұрын
വിശന്നപ്പോൾ അജുചേട്ടൻ ചേട്ടനല്ലാതായി.. മുഖത്തെ ആ ദേഷ്യഭാവം കണ്ടു ഞെട്ടി ഞാൻ... 😄😄😄💚💚💚💙😮😮👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@rejanikgireesh3102Ай бұрын
നല്ല വീഡിയോസ് ആണ് നിങ്ങളുടെ...സ്വാഭാവികമായി day to day ലൈഫ് കാണിക്കുന്നു...അഭിനന്ദനങ്ങൾ
@arjunvk9381Ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. എ ർ ഹാൻഡ് ലൂംസിലെ വളരെ മനോഹരവും, അതുപോലെ വെറൈറ്റിയുമായ കളക്ഷൻസെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, അവിടെ നിന്ന് സെലക്ട് ചെയ്ത ഡ്രെസ്സുകളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്. ഇന്നത്തെ ഷോപ്പിംഗ് വ്ലോഗ് ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@girijadevi7621Ай бұрын
Sarithade സംസാരം കേട്ട് ചിരിച്ച് ചിരിച്ച് vayya❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@Annz-g2fАй бұрын
AR Handlooms il varieties of collections ulla shop Saritha paranjath pole all the staffs are very much cooperative One must visit this shop Aju n Saritha Thanks a lot for posting this video👍Bye
@ajusworld-thereallifelab3597Ай бұрын
You are right🥰🥰🥰🥰
@Ashoksworld-q3hАй бұрын
ഡ്രസ്സ് എടുക്കുവാൻ കയറിയ നിങ്ങളിൽ ഞാൻ ഓരോ തമാശയും കേട്ട് ചിരിച്ചുപോയി..സരിതചേച്ചിയുടെയും അജുചേട്ടന്റെയും സംസാരമില്ലെങ്കിൽ വീഡിയോ ഒരു രസവുമില്ലായെന്നു ഞാനറിയുന്നു... 😄😄💙💙💙💙😄😄👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@neethurajesh8891Ай бұрын
Super collection a ake confusion akum etha edukendathenu orthu quality yum adipoli ya njalku eshtamayi orupadu
@teslamyhero8581Ай бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ നെയ്യുന്നവരെ നമ്മൾ ഡ്രെസ്സ് വാങ്ങി സഹായിക്കണം ❤️❤️❤️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@sachipappiАй бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം എന്ന് പറയുന്നവർ പ്രാർത്ഥിക്കാറുണ്ടോ എൻ്റെ മാത്രം സംശയമാണ് 😂😂😂😂
@sathydevi7282Ай бұрын
ഹായ് അജു,, സരിത,jaggu..... അങ്ങിനെ സരിതക്ക് ഒരു നല്ല compliment കൂടി കിട്ടി.... കടയിലെ ചേച്ചി സരിതയെ കണ്ടപ്പോൾ കല്യാണപെണ്ണായിതോന്നി.😅അജു സൂക്ഷിച്ചോളൂ.എല്ലാവരുടെയും സാരി കാണാൻ കല്യാണം വരെ കാത്തിരിക്കണല്ലോ..have a good day.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597Ай бұрын
അതെ കല്യാണത്തിന് കാണാം 🥰🥰🥰
@sandhyabiju295Ай бұрын
ചേച്ചി നോക്കിയ ഓർഗാൻസാ ടോപ്പ് എടുത്തോ ചേച്ചിക്ക് നല്ല ചേർച്ച ഉണ്ടാരുന്നു പിന്നെ സ്കൈ ബ്ലൂ വൈറ്റ് മിക്സ് ടോപ്പ്, ഗ്രീൻ വൈറ്റ് മിക്സ് ടോപ്പ് ഇത് മൂന്നും ചേച്ചിക്ക് സൂപ്പർ ആയിരുന്നു.. സാരി ഏതാ ചേച്ചി എടുത്തത്... സരിത ആദ്യം ഉടുത്ത സാരി സൂപ്പർ, രണ്ടാമത്തെ സാരിയും സൂപ്പർ ആണ് അത് കോമൺ ആയത് കൊണ്ട് വേണ്ട എന്ന് തോന്നി കളർ സൂപ്പർ ആണ്... സെറ്റ് സാരി ഒരെണ്ണം കണ്ടിട്ട് ഇത് മതിയെന്ന് പറഞ്ഞല്ലോ അത് കൊള്ളാരുന്നു.. സരിത തിരിച്ചു വരുന്ന വഴി വല്ലതും കഴിച്ചോ വയർ നിറഞ്ഞ് ആണല്ലോ അവിടെ നിന്ന് പോന്നത് ആ ചേച്ചി ചോദിച്ചില്ലേ മോൾടെ കല്യാണം ആണോന്ന് അതാ ഞാൻ ഉദ്ദേശിച്ചത് നമ്മൾ പെണ്ണുങ്ങൾ അങ്ങനെ അല്ലെ ഇനി രണ്ട് ദിവസം ഒന്നും കഴിച്ചില്ലങ്കിലും ഷീണം തോന്നില്ല അത്രക്ക് മനസ് ഹാപ്പി ആയില്ലേ.... ഞാൻ AR ഹാൻഡ് ലൂംസിൽ പോയപ്പോൾ രാജു, അരവിന്ദ് ഇല്ലാരുന്നു കാണാൻ ആഗ്രഹം ഉണ്ടാരുന്നു...സ്‌കർട്ട് സൂപ്പർ.. വൈൻ റെഡ് കൊള്ളാരുന്നു....
@ajusworld-thereallifelab3597Ай бұрын
തിരിച്ചു വരുന്ന വഴി ഒന്നും കഴിച്ചില്ല 🥰🥰🥰🥰🙏❤️😂🙏
@kavithamohanal7487Ай бұрын
Hai Saritha Aju Seemachechi Sarithakku adym uduthu nokya sari superr setinte davanium super arunnu Ajunu kurthum kasavu mundum Deemachechykku uduthi nokya sarium superrr. ❤❤❤😊😊😊
@indiravijayan90313 күн бұрын
അജു മുണ്ട് ഉടുക്കുന്നത് ശരിയല്ല. വലതു സൈഡിൽ ആണ് കുത്തേണ്ടത്. അല്ലാതെ ലെഫ്റ്റും അല്ല റൈറ്റും അല്ലാതെ നടുക്ക് അല്ല.
@VaijayanthyManoharanАй бұрын
A R Hand loom's il പോകും 👍👍👍♥️♥️♥️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@Ashoksworld-q3hАй бұрын
സരിതചേച്ചി... സത്യം.. ചർമ്മം കണ്ടാൽ പ്രായം തോന്നില്ല.. ഇപ്പോഴും ഇരുപത്തിഒന്ന് വയസ്സാ.. ഉദാഹരണത്തിന് ആ ചേച്ചി പറഞ്ഞത് കേട്ടില്ലേ... അപ്പോൾ സത്യം മനസ്സിലായല്ലോ...😄😄💚💚💙😄👍
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@sivadasambalapatta8050Ай бұрын
കുത്താമ്പുള്ളി vlog അടിപൊളി Dress എടുക്കാൻ പോയാൽ ആകെ കൺഫ്യൂഷനാപ്രത്യേകിച്ച് സ്ത്രീകൾക്ക്👍👍👍👌
@ajusworld-thereallifelab3597Ай бұрын
അതെ 🥰🥰🥰
@AmbikaMenon-r7wАй бұрын
Seema is so quiet. Saritha, the yellow saree that you wore looked very beautiful on you.
@ajusworld-thereallifelab3597Ай бұрын
ആണോ ❤️❤️❤️
@manikantannair5737Ай бұрын
സരിതേച്ചി നിങ്ങൾക് രണ്ടുപേർക്കും എല്ലാം ഉടുത്തു കഴിയുമ്പോൾ നല്ല ഭംഗിയുണ്ട് ❤എന്റെ ചേച്ചിമാർ എത്ര സുന്ദരികൾ ❤❤
@ajusworld-thereallifelab3597Ай бұрын
അച്ചോടാ 🥰🥰🥰
@jincysanthosh2611Ай бұрын
Ayyo, അണന്റെ ഡാൻസ് പൊളിച്ചു 🎉🎉. Sooper👌👌👌
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@rajeswarit6298Ай бұрын
skirt Blouse ഇഷ്ടായി ട്ടോ...സരിതേ Sari blouse കൈ നീളം വച്ച് തയ്ക്കൂ . സരിതയ്ക്കതാണ് ചേർച്ച... നീളം കുറവ് കൊള്ളില്ല
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️❤️👍👍
@Helwin-uf5ywАй бұрын
ഹായ്, സരിത ചേച്ചി, അജുവേട്ടാ ജഗ്ഗൂസേ ❤❤. സരിതേച്ചി ആദ്യം വെച്ച് നോക്കിയ ഗോൾഡൻ കളർ സാരി സരിതയ്ക്ക് സൂപ്പറായിട്ടുണ്ട് 👍👍 ആ സാരി എടുത്തു വോ. സീമ ചേച്ചിക്ക് വേണ്ടി സെലക്ട് ചെയ്ത എല്ലാ ടോപ്പും സൂപ്പർ ആയിട്ടുണ്ട് ❤❤. അവസാനം നാഗരാജണ്ണന്റെ ഡാൻസും പൊളിച്ചു 👍👍😂. വളരെ കഷ്ടപ്പാടുള്ള ഒരു ജോലി തന്നെയാണ്🙏
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰🥰🙏
@savai-20213 күн бұрын
Athe karyam okke shery kalyanam avumbo family members dress eduthu kodukkanam, prethekichu kalyanam kazhiyatha pengamarkku😂😂😂athayathu enikkuu😂enikku sari mathy but dubai ethikkanam😂😂😂😂😂😂😂😂😂ha ha ha Pinne ente amma ollukkari anallo appo ayalpakkathu kshanikkunna oru parupadi kude undallooo😂😂😂😂😂appo sari urappayum venam❤family member aanu neighbour koode aannu😂😂😂😂😂😂😂ha ha ha❤
@Anithapraveen1950achuАй бұрын
Harivandanam Good morning ajuvettan sarithechi jaggu beautiful video
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@sumamsumam320Ай бұрын
സരിതക്ക് നന്നായി ചേരുന്നുണ്ട് സാരി... നല്ല ഭംഗിയുണ്ട് 👌👌👌🥰
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@remyatherambilАй бұрын
Set sari and mundu ellam rate koodi mention cheyyamayirunnu...
@ എന്താ അജു ഏട്ടാ ഇഷ്ടം ആയതു സരിതേച്ചി വിചാരിച്ചു ചേച്ചി ആണോ കല്യാണപെണ്ണ് എന്നാണെന്നാണ് but salesgirl ഉദേശിച്ചത് സരിതേച്ചിടെ മോൾക്കാനോ എന്നാണ്
@Dhiyaa-k9iАй бұрын
ലേശം അസൂയ 😅
@shilpasreekumarnairАй бұрын
@@Dhiyaa-k9i anikano asooya njan edina asooyapedunnath annekal orupad moothathanu e chechi ande chittese paraym und for what
@santhoshgopi6489Ай бұрын
Blue sariyanu nallathu matte sarikku jerry work kooduthalanu
@ajusworld-thereallifelab3597Ай бұрын
അതെ ❤️❤️❤️
@bindudhanajan8923Ай бұрын
Share ചെയ്യാൻ പറ്റിയ vdo. എല്ലാവരും അവിടെ എത്തട്ടെ❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@DeepaLalu-hg2egАй бұрын
ഗുഡ്മോർണിംഗ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️♥️♥️
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@PriyaJoshy-px7uuАй бұрын
ആദ്യം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് തന്നെ കണ്ടു . കല്യാണം നിങ്ങളുടെ വീട്ടിൽ ആണെങ്കിലും ആഘോഷം ഞങ്ങളുടെ മനസ്സിൽ ആണ്. ഓരോ മിനിറ്റ് ലും നിങ്ങളിൽ നിറയുന്നു സന്തോഷം എന്റെ മനസ്സിലും ഉണ്ട് ട്ടോ.കാണാതെ ഇത്രയും സ്നേഹി ക്കാൻ കഴിയൊന്നു സംശയം വേണ്ട ട്ടോ കഴിയുംന്ന് തന്നെ. എല്ലാം മംഗളമായി നടക്കാൻ പ്രാർത്ഥിക്കുന്നു. വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. ❤️aju&സരിത. ജഗ്ഗു 🥰
@ajusworld-thereallifelab3597Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@NeethuPs-o2uАй бұрын
കഴിഞ്ഞ shopping വീഡിയോക്ക്ശേഷം.ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🥰👌🏻👌🏻
@ajusworld-thereallifelab3597Ай бұрын
ഇനി അടുത്തത് ഉടൻ.. റിസപ്ഷൻ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല 🥰🥰🥰🙏
@NeethuPs-o2uАй бұрын
👍🏻
@sssobhana2099Ай бұрын
അജു,സരിതാ..... നല്ല വൈവിധ്യങ്ങളാർന്ന സാരികൾ..👍👍AR Handlooms -ൽ ഒന്നു പോകണമെന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. വിഷു ആകട്ടെ. സരിതയ്ക് ആ ജറി വർക്ക് സാരി നന്നായി ചേരുന്നുണ്ടായിരുന്നു. ഏതാ എടുത്തത്? സീമച്ചേച്ചിക്ക് ഒരു Hai❤❤❤
@ajusworld-thereallifelab3597Ай бұрын
സന്തോഷം ❤️❤️❤️ കല്യാണത്തിന് കാണാം ട്ടാ ❤️❤️
@sharmilareji81Ай бұрын
ഇന്നലെ ഡ്യൂട്ടി ആയിരുന്നു എങ്കിലും break time ഇൽ ഒന്ന് ഓടിച്ചു നോക്കി...രാത്രി വന്നപ്പോഴോ പുറത്തുപോയി... UAE national day പ്രമാണിച്ചു എല്ലാവർക്കും അവധി.. പിന്നെ ഒരു രാത്രി കറക്കം.... രാവിലെയാണ് കാണുന്നെ.... നിങ്ങളെ ഒരു ദിവസം പോലും miss ചെയ്യാൻ ഇഷ്ടമല്ല.....❤❤❤❤❤❤
@shafeeqhuzzain585Ай бұрын
Namaskaram 😍🙏 Mothathil oru positive vibe undalloo aa shopil👍
@ajusworld-thereallifelab3597Ай бұрын
അതെ 🥰🥰
@thomasmangalam1801Ай бұрын
സാരികളുടെ കസവു മൂന്നു തരം ഉണ്ട്, എന്റെ അറിവിൽ, വെള്ളികസവു, ചെമ്പ് പിന്നേ പ്ലാസ്റ്റിക്,, അതിൽ പ്ലാസ്റ്റിക് കസവു ഒഴിച്ച് മറ്റു രണ്ടെണ്ണത്തിനും പൈസ കിട്ടും ( പഴയതായി kodukkumbol).
@ajusworld-thereallifelab3597Ай бұрын
ആണോ 🤔
@Helwin-uf5ywАй бұрын
അജുവേട്ടനു ഡബിൾ കളർ മുണ്ട് നല്ല സൂപ്പർ ആയിരിക്കും. 👍👍
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰
@nishamanu2591Ай бұрын
ഉടുത്തുനോകിയ blue saree എനികു൦ ഉണ്ട്
@raajiraj8995Ай бұрын
Sarithak, kutty uduppukalekkal nallathu kurta type topukal anu. Kutty topukal idumpol entho vachuket pole. Mattu dress kal avumpol oru personality undakum. Ithentho prayam kurachu kanikan cheyunnapole. Enthayalum thankalk prayam undennu ellarkum ariyam . Ajuvintem uguvintem Oppam udupukoleyullava ittunafakunnath oru cherathapole.
@rakhisaji4762Ай бұрын
ഷോപ്പിലെ ആൾക്കാരുടെ പെരുമാറ്റം മാത്രമല്ല നിങ്ങളുടെയും അടിപൊളിയാ. പുതിയ ഒരു കടയിൽ എത്തിയപോലെ തോന്നുന്നേയില്ല. ഇടക്കിടക്ക് വരുന്നതുപോലെ തോന്നി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597Ай бұрын
ആദ്യമായ് പോയതാ 🥰🥰🙏
@rejibabusureshbabu9380Ай бұрын
Aju ചേട്ടൻ മുണ്ട് എടുക്കുന്നതൊക്കെ കൊള്ളാം ദയവായി ഉടുക്കുമ്പോൾ ഞൊറിഞ്ഞു ഉടുക്കാതെ നല്ല ഗാംഭീരത്തോടെ ഉടുക്കണം അപേക്ഷ ആണ് 🙏. സരിതക്ക് ഇനി സന്തൂർ സോപ്പ് കൊടുക്കണ്ട അജുചേട്ടാ 😃. വല്ലാണ്ട് പ്രായം കുറയുന്നു ഇനി ജഗ്ഗു ന്റെ അനിയത്തി ആണെന്ന് പറയും പറഞ്ഞേക്കാം. സീമ ചേച്ചിയോട് ഒരു hii പറഞ്ഞേക്കണേ. Love you Aju‘s world❤️❤️❤️
@sandhyabiju295Ай бұрын
ചേട്ടൻ യു ട്യൂബിൽ നോക്കി മുണ്ട് ഉടുക്ക് കാണാൻ ഭംഗി ആണ്..
@Preethabiju-b4zАй бұрын
അതെ. മുണ്ട് ഉടുക്കുന്നത് നേരെ അല്ല
@ajusworld-thereallifelab3597Ай бұрын
😂😂😂😂അപ്പൊ ഇനി മുണ്ടുടുക്കാൻ പഠിക്കണം 🥰🥰😂
@AmbikaMenon-r7wАй бұрын
The dance at the end was super!!
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@thomasmangalam1801Ай бұрын
അണ്ണന്റെ ബ്രേക്ക് ഡാൻസ് കലക്കി!! മാസ്ക് എന്ന് ഒരു ഇംഗ്ലീഷ് ഫിലിം ഉണ്ട് അതിൽ മാസ്ക് എന്ന കഥാപാത്രം ഡാൻസ് ചെയ്യുന്നത് ഓർമയിൽ വന്നു!!
Syo 2years before vidieoyil imade jagguse chota vavapole irikunu❤
@ajusworld-thereallifelab3597Ай бұрын
അതെ 🥰🥰🥰 ഞങ്ങളും പഴയ വീഡിയോസ് നോക്കാറുണ്ട് 🥰🥰🥰
@jijisabu320Ай бұрын
ദാവണി മെറൂൺ സൂപ്പർ ആയിരുന്ന് ❤
@ajusworld-thereallifelab3597Ай бұрын
അതെന്നെ 🥰🥰🥰
@jijisabu320Ай бұрын
@ajusworld-thereallifelab3597 ഇന്ന് ഇട്ടിരുന്ന ടോപ് നല്ല ഭംഗിയുണ്ട്ട്ടോ.എനിക്ക് നല്ല ഇഷ്ടം ആയി.നിങ്ങളെ എല്ലാവരെയും വലിയ ഇഷ്ടം ആണ്.💛💛
@rhythmofnature2076Ай бұрын
അജുച്ചേട്ടൻ : ഒരു സാരി 6 കല്യാണത്തിന് ഉടുക്കുമോ ? സരിതച്ചേച്ചി : ഈ എടുക്കുന്ന സെറ്റുസാരി 100 അമ്പലത്തിലേക് വേണമെങ്കിലും ഈ സെറ്റുസാരിമതി അജുച്ചേട്ടൻ : എന്നാ ഇനി സെറ്റുസാരിമാത്രം എടുത്തമതി, 50 കല്യാണത്തിന് അത് മതി സരിതച്ചേച്ചി : ശ്രദ്ധിച്ചു കേൾക്കണം കല്യാണത്തിന് അല്ല അമ്പലത്തിലേക് പോകുമ്പോൾ സരിതച്ചേച്ചിയുടെ പോളിടെക്‌നിക് അജുച്ചേട്ടന്റെ അടുത്തു നടക്കില്ല 😍😍😍
@ajusworld-thereallifelab3597Ай бұрын
😂😂😂😂😂
@JAI_1981Ай бұрын
7.44 Ajuvetante santhosham🥰🥰
@ajusworld-thereallifelab3597Ай бұрын
😂😂😂🥰🥰
@swapnasiji8966Ай бұрын
അടിപൊളി കളക്‌ഷൻസ് ആണ്, ഒരുപാട് ഇഷ്ടപ്പെട്ടു👌👌👌👌♥️♥️♥️
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@geeta3474Ай бұрын
Beautiful collections ❤❤❤❤😊
@ajusworld-thereallifelab3597Ай бұрын
Thank you so much 😊❤️❤️
@geeta3474Ай бұрын
@ajusworld-thereallifelab3597 you are most welcome
@premasasimenon3243Ай бұрын
Ar adipoli anuta try cheitha ella dress.sooper
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@devikanair2144Ай бұрын
Good collections of saree and dawani..👌👌👌
@ajusworld-thereallifelab3597Ай бұрын
Thank you so much 🙂❤️
@SimiDileep-m5cАй бұрын
ഞാനും കുറേ ആയി AR പോവണം എന്ന് വിചാരിക്കുന്നു 😊👍👌❤️🥰🥰
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@ranjithmenon8625Ай бұрын
❤അണ്ണന്റെ ഡാൻസ് adipoliaayi, പിന്നെ അജുന്റെ ഡ്രെസ്സ് (ജെൻസ്ന്റെ) ഡീറ്റൈൽ ആയി കാണിച്ചില്ല, സരിതാ ബ്ലൂ സാരിയിൽ തിളങ്ങി,എല്ലാത്തിലും നന്നായിട്ടുണ്ട്, പിന്നെ ഒരാൾ sincere ആയി ഒരു കോംപ്ലിമെന്റ് തരുമ്പോൾ താങ്ക്സ് പറയാതെ കണ്ണടക് എന്തോ കുഴപ്പം ഉണ്ടെന്നാണോ പറയേണ്ടത്😊, ഈ സന്തൂർ മമ്മിയെ കൊണ്ട് തോറ്റു . ജെൻ സിന്റെ മുണ്ട് ചെക്ക് ഡിസൈൻ ഉള്ളതാണോ അത് പുതിയ ഒരു ഡിസൈൻ ആണല്ലോ, വീഡിയോ intersting ആയിരുന്നു അജു. ❤❤❤❤
@ajusworld-thereallifelab3597Ай бұрын
Thanks ❤️❤️❤️❤️❤️❤️
@kamalabai7211Ай бұрын
സരിത ഉടുത്തു നോക്കി യ സാരി അടിപൊളിയായിരുന്നു
@ajusworld-thereallifelab3597Ай бұрын
🥰🥰🥰
@subhasivan6286Ай бұрын
Nice sarees good collection 😊
@Ashoksworld-q3hАй бұрын
ചേച്ചി.. ചേട്ടൻ ഞാൻ ഉള്ളതുപറഞ്ഞാൽ സാരിയൊന്നും ശ്രദ്ധിച്ചില്ല നിങ്ങളുടെ സംസാരമാണ് കേട്ടിരുന്നത്... മനോഹരമായി.. അൽപ്പനേരമാണെങ്കിലും സീമചേച്ചിയുടെ സംസാരവും ഗംഭീരമായി...😄😄💚💚💙💙💙💜💜😄👍
Ajuvetta oru bharya alle ullu 2um,3um onnum illallo😂 vila koodiya saree thanne.eduthu kodukkanam 😅
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️😂🙏🙏
@sijijos-q6hАй бұрын
സരിതയ്ക്കും സീമ ചേച്ചിയ്ക്കും എടുത്ത സാരികളും ചുരിദാറുകളും വീഡിയോയിൽ കാണിച്ചു തരുമോ ? എല്ലാത്തിന്റെയും Rate ഉം പറയണം. ഞങ്ങൾക്കും ആ കടയിൽ പോകാനാണ്.
@ajusworld-thereallifelab3597Ай бұрын
അത് കല്യാണത്തിന് ഇടുമ്പോ കണ്ടാൽ പോരെ 🤔🤔🥰🥰🥰
@JayaAsok-d2zАй бұрын
AJU SARITHA NALLA JODIKAL SARITHAYE KANDAL PRAYAM THONNILLA BODIYILUM DRESSILUM ENIKKISHTTAMAMU NINGHALE KARANAM ENTEUM SWABHAVAM SARITHAE POLE THANNE HUSBENDUM AJUNE POLE PAVAMANU
@thankav6808Ай бұрын
Ennate shopping adepole👏👏👏👏
@ajusworld-thereallifelab3597Ай бұрын
❤️❤️❤️
@thankav6808Ай бұрын
Etupole manoharamaya kada ngan kandettella dance okke ayettulla vedio👏👏👏👏👏👌
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@jincysanthosh2611Ай бұрын
ചേച്ചിയെ ഉടിപ്പിച്ച സാരി കിടു 👌, sarithechede ബ്ലു സാരി ആണ് എനിക്ക് ഇഷ്ടായിത്.
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️
@vinodvayalvaram6275Ай бұрын
Saritha the first one super on you❤
@mujeebrahman-ov7zjАй бұрын
15:25 ചേട്ടനെ ഒന്നു നോക്കി വച്ചോളൂ സരിതേ 😜😂
@ajusworld-thereallifelab3597Ай бұрын
😂😂😂😂😂ചേട്ടൻ അവിടെ പഞ്ചാരയടി 😂😂
@anithap9088Ай бұрын
White kurta and mund was very good...vert good collection
@ajusworld-thereallifelab3597Ай бұрын
Thanks a lot❤️❤️❤️
@FourthepepolefromuaeАй бұрын
N athu polea thanea anilettam food ningal indakumbo kazikan varunath saritha chechi mooparea use cheyunna work correct alla,
@shenimolkurien485Ай бұрын
We enjoyed this video❤..
@santhalayamchoorakode5385Ай бұрын
ആ ഉടുപ്പിച്ച സാരി സൂപ്പർ ആണ് സരിതക്ക് നന്നായി ചേരും
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@teslamyhero8581Ай бұрын
സരിത ::ചേച്ചി എത്ര വേണേലും എടുത്തോ..അനിൽ ചേട്ടൻ പൈസ കൊടുത്തോളും 😎😎😎
@ajusworld-thereallifelab3597Ай бұрын
ഉവ്വ 😂😂😂😂
@vasanthapankaj4608Ай бұрын
കുത്താമ്പുള്ളി നല്ല സെലക്ഷൻ ഉണ്ട്
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰
@rsn61252Ай бұрын
Why you are telling the price, then only we can go there
@philominafrancis7597Ай бұрын
Hai yellam valare manoharamayirikunoo.njangelkum yellam Kanan sadhichallo.supper.supper vidio.yellavareyum othiri eshtam.❤❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️
@sumamsumam320Ай бұрын
നല്ല സ്റ്റാഫുകൾ എല്ലാരും 👍❤
@ajusworld-thereallifelab3597Ай бұрын
അതെ 🥰🥰
@RadhamaniEVАй бұрын
സരിതേ സീമേ സാരി സെലക്ഷനൊക്കെ അടിപൊളിയായി സരിതയ്ക്ക് ആദ്യം എടുത്ത സാരി നല്ല ഭംഗിയുണ്ടായിരുന്നു രണ്ടാക്കും ഏതു ഉടുത്താലും നല്ല ഭംഗി തന്നെ അജുവിനെ ഒന്നും എടുത്തില്ലേ ജഗ്ഗു മോനെ അവൻ വേണമല്ലോ എടുക്കാൻ അല്ലേ എന്തേ അവനെ കൊണ്ടുവന്നില്ല❤❤❤❤❤
@ajusworld-thereallifelab3597Ай бұрын
അവൻ സ്കൂളിൽ പോയി ❤️❤️❤️
@joshyjose2492Ай бұрын
Aju oru coment kadirunnu mudu adukunnathu modida first kuthu nnathu. Kooduthal aduthal scend kuthu plane ayi kittum penna aju nenaku eniyum mathi ayilla la😂😂😂
@ajusworld-thereallifelab3597Ай бұрын
😂😂😂😂😂😂
@ratnavallykossery1438Ай бұрын
Hi yes we like this store
@HeavensoultruepathАй бұрын
Good beautiful nice sharing 👌 👍 ❤❤❤❤
@ajusworld-thereallifelab3597Ай бұрын
Thanks for visiting❤️❤️
@teslamyhero8581Ай бұрын
പവർ ലൂം എന്നൊരു വിഭാഗം ആദ്യമായി അറിയുന്നു..
@ajusworld-thereallifelab3597Ай бұрын
അതെ മെഷീൻ made
@anniemani9800Ай бұрын
നല്ല കളക്ഷൻ ഉണ്ടല്ലോ , കസ്റ്റമർ കെയറും അടിപൊളി , ഇനി വാങ്ങിയ ഡ്രസിൽ ഒക്കെ കാണാൻ വെയിറ്റിംഗ് ❤
@ajusworld-thereallifelab3597Ай бұрын
🥰🥰🥰കല്യാണം വരെ കാത്തിരിക്കണം 🥰🥰🥰
@VALSALASurendranath-zk3peАй бұрын
സരിത 5 തന്നെ സ്റ്റാൻഡേർഡ് സ്റ്റുഡന്റ് പോലെയുണ്ട അനിലേട്ടൻ വെറും നാടൻ വൈഫെന് ഫാഷൻ കൂടി
@geethakv5933Ай бұрын
രാജുവിന്റെ വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്
@MayaDevi-bq9tiАй бұрын
Saritha ennum kutty anu aju pidichu nilkkan maximum try cheyyanam ketto
@ajusworld-thereallifelab3597Ай бұрын
🥰🥰🥰🥰🥰😂
@_Recipe_BookАй бұрын
Super collection ❤
@ajusworld-thereallifelab3597Ай бұрын
Thank you🥰🥰
@renuviswanathan2739Ай бұрын
Sarithe.. ആ black സെറ്റ് sari soooper.. ഞാൻ imagine ചെയ്തു സരിത black blouse, black സെറ്റ് സാരിയുടുത്തു നിൽക്കുന്നത്.. അജുവിനും black silverline മുണ്ട് എടുക്കാമായിരുന്നു.. അജുവിന് black ajrek ഷർട്ടും കൂടിയായാൽ.... കിടു ആയിരിക്കും.. 🥰🥰🥰🥰
@ajusworld-thereallifelab3597Ай бұрын
Thanks 🥰🥰🥰
@shirlymathew4422Ай бұрын
Saritha don’t tie your hair up put down and style it you are still young ❤
@ajusworld-thereallifelab3597Ай бұрын
❤️❤️❤️❤️❤️🙏❤️
@FourthepepolefromuaeАй бұрын
The same attitude saritha chechi avardea cousin moldeaa marriage, pavapettavr* enu attention cheythu parajapol thoinyea avardea moldea moldea kalyanm avar super aye nadathi, kandapo ningal egane parajathinodu pucham thonni.