എല്ലാ നിക്കാഹിലും ഇങ്ങനെയുള്ള ഒരു ക്ലാസ് കൊടുക്കുന്നത് നല്ലതാണ് മാഷാ അള്ളാ
@rafeequekk64104 ай бұрын
മാഷാ അല്ലാഹ് മുത്തന്നൂർ തങ്ങളുടെ നികാഹ് ഉപദേശം നല്ല കേൾക്കാൻ താല്പര്യം തോന്നുന്ന അവതരണം ❤
@BMKAbdulla23 күн бұрын
👍
@junaida4245 ай бұрын
മനസ്സ്സുനിറഞ്ഞൊരു നിക്കാഹ് 🤲🏻ഉസ്താദിന്റെ പ്രസംഗം ഹൃദയം നിറഞ്ഞു
@ramlaovr21185 ай бұрын
ഇങ്ങനെയുള്ള നിക്കാഹ് കാണുമ്പേൾ മനസ്സിനെ ചിന്തിപ്പിക്കുന്നു
@DanishaSalam5 ай бұрын
മാഷാ അല്ലാഹ്. നാസിഫ് സന്തോഷ ജീവിതം നൽകട്ടെ അള്ളാഹു. ആമീൻ ❤❤
@shemishasi30835 ай бұрын
Aameen
@HamdhaChinnu2 ай бұрын
Ameen..❤
@harifap58425 ай бұрын
അടിപൊളി നികാഹ് മാഷാ അല്ലാഹ് speech🤲🏻 മനസ്സിൽ തട്ടി എല്ലാരും ഇങ്ങനെ ചെയ്യാൻ അല്ലാഹു തൊഫീഖ് നൽകട്ടെ
@abdulhakkim29365 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് thabarakalla
@NasarK-b3l5 ай бұрын
മാഷാ അല്ലാഹ് സൂപ്പർ പ്രസംഗം.nikkahinte വേദി ഇങ്ങിനെ വേണം.റബ്ബ് അവരുടെ കുടുംബ ജീവിതം സന്തോഷത്തിൽ aakkatte.ഇന്ഷാ അല്ലാഹ് നമ്മുടെ വീട്ടിലും നികാഹ് ഉണ്ടായാൽ usthadine കിട്ടണമെന്ന് ഒരു ആഗ്രഹം.കുറെ ആൾക്കാർ കുടുംബ പ്രശ്നമായി നിൽകുന്നവർക്കെല്ലാം ഉപകാരം ആകുമായിരുന്നു.
@RamlabiP5 ай бұрын
🌹🌹🌹❤️❤️
@paduvil56624 ай бұрын
ഇങ്ങനെ ആവണം നികാഹ് ഇത് എല്ലാ മഹല്ലുകളിലുംള്ള ഉസ്താദ് മാർ കൊണ്ട് വരണം. ജനങ്ങൾ ക് നികാഹ് നെ കുറിച് രണ്ട് വാക് പറഞ്ഞു കൊടുക്കണം 👍🤲
@VENOM_DRACUS5 ай бұрын
മാഷാ അല്ലാഹ് മനസ്സിൽ തട്ടിയ സന്തോഷമുള്ള നല്ലൊരു നിക്കാഹ് 👍
@abdurahiman99622 ай бұрын
ഏറ്റവും നല്ല ഒരു സൈക്കോളജിക്കൽ ക്ലാസ് കേട്ടിരുന്നു പോയി അള്ളാഹു ബറകത്ത് ചെയ്യട്ടെ ഹിപ്നോട്ടിസ്റ്റ് അബ്ദുറഹിമാൻ ജസ്‌രി
@zubairsaadithaikadappuram25775 ай бұрын
കാര്യമായ ഉപദേശങ്ങൾ നടത്തുമ്പോൾ ആ സദസ്സിൽ അലങ്കോലമാക്കുന്ന വിധം പരസ്പരം സംസാരിക്കലും പുതിയാപ്പിളയോട് കുശലം പറയലും ശരിയല്ല 👌 അതിന്റെ വിഷമം സംസാരിക്കുന്ന ആൾക്ക് വല്ലാതെ ഫീലിംഗ് ചെയ്യും അതാണ് തങ്ങൾ ഇടപെട്ടത് ❤️. എന്തായാലും വധൂവരന്മാർക്ക് ആശംസകൾ നേരുന്നു 🌹
@zakkiya6665 ай бұрын
sathyam
@bcef-q6m5 ай бұрын
സന്തോഷവും സമാധാനവും നിറഞ്ഞ ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതം ഞങ്ങൾക്കൊല്ലാവർക്കും നൽകണേ അള്ളാഹ് ഈ സദസ്സിൻ്റെ ബറക്കത്ത് കൊണ്ട്😢
@HajiraAaju-j9k4 ай бұрын
അൽഹംദുലില്ലാ നല്ല പ്രസംഗം എല്ലാ നിക്കാഹിലും ഇങ്ങനെ ഉണ്ടാവണം ആമീൻ യാ റബ്ബൽ ആലമീൻ
മാശാ അല്ലാഹ് ഉപകാരപ്രദമായ ക്ലാസ് . അൽഹംദുലില്ലാഹ് .
@NajiyaSiraj12345 ай бұрын
ഇങ്ങനെ ഒരു ക്ലാസ് എല്ലാ നിക്കാഹ് വേദിയിലും ഉണ്ടായാൽ ചെറിയ ചെറിയ പ്രശ്നത്തിന് ഒരു പരിഹാരമാകും 👍🏻പക്ഷെ ഇപ്പോ നടക്കുന്നത് അതല്ലല്ലോ 😔ഗാനമേള ഷിങ്കാരി മേള 😔😢നിസ്കാരം മൊത്തം കളാ 🙄തങ്ങൾ നല്ല ക്‌ളാസ്സ് 👍🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@kunjon24925 ай бұрын
Ganamela alla ippo ganalema aanu ellrkm...😂
@junaida4245 ай бұрын
സത്യം
@s....n57255 ай бұрын
Crct 😢
@salmazain48815 ай бұрын
😅😅😅k
@rajeenaharis7455 ай бұрын
الحمدالله 🤲 ماشاء الله ✨ സത്യം തന്നേ
@Madinah786635 ай бұрын
Masha allah. ആ ഉപ്പയുടെ അദബ്.🎉🎉
@cvs_inspire14335 ай бұрын
മുത്തന്നൂർ തങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ നാസിഫ് പാടിയ പാട്ടിന്റെ ഒരു വരി ഇവിടെ ഓർമ്മിക്കുന്നു🥰 ``അകലങ്ങളില്ല ഹൃദയങ്ങൾ ഒരുപോലെ`` ഇന്നലെ ചേർക്കപ്പെട്ട ഇരു ഹൃദയങ്ങൾ ആക്കി തരട്ടെ
അൽഹംദുലില്ലാഹ് 🌹🌹🌹നല്ല ചിന്ത നൽകി തന്ന തങ്ങളുപ്പാ 🌹🌹🌹🌹
@technicalmind6155 ай бұрын
പല നിക്കാഹു വേദികളും ( സണ്ണികളുടേത് ) ഞാൻ കാണുന്നത് നിഘത്തിനു ഷെശേം ( nikaahinu ) ഭച്ചnam കഴിച്ചു പിരിയുന്നതാണ്, ഒരു naseehathu ഉണ്ടാകൂല, ഇവിടെ നല്ല ഒരു നസീഹത്തു നടക്കുന്നു തങ്ങൾ എല്ലാറ്റിനും മാതൃകയായി. തങ്ങൾക്കു ദീർഘായിസും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ, ഈ നസീഹത്തു എല്ലാവരും മാതൃകയാക്കണം.
@mynaameer68025 ай бұрын
بارك الله لكما وبارك عليكما وجمع بينكما في خير ولطفي وعافيه 🤲
@BusharaBushara-c2z5 ай бұрын
Alhamdulillah...dua il ulpeduthane
@rajeenaharis7455 ай бұрын
الحمدالله 🤲 ماشاء الله ✨فاطمة بيوي رضي الله تعلي عنها യുടെ കൂടെ സ്വർഗ്ഗത്തിൽ വെച്ച് കാണാൻ ഭാഗൃം തരണെ ആള്ളാ 🤲🤲🤲 امين امين 🤲 يا رب العلمين 🤲
@abdulsalam-x3m5 ай бұрын
25വർഷം മുമ്പ് എന്റെ നികാഹ് ഖുതുബ kk സകരിയ സ്വലാഹി മലയാളത്തിൽ നടത്തിയതിന്റെ പേരിൽ എന്റെ നികാഹിന് പങ്കെടുക്കാതെ പോയ ഉസ്താതുമാറുണ്ടായിരുന്നു എന്തായാലും ഇത്തരം മാറ്റങ്ങൾ സമൂഹത്തിന് ഗുണകരമാണ്
@askuish5 ай бұрын
സുഹൃത്തേ, സുന്നികൾ ഒന്നും മാറ്റിയിട്ടില്ല. നികാഹ് ഖുതുബ അറബിയിൽ കഴിഞ്ഞു. ഇത് അവസാനം നടന്ന ഒരു നസീഹത്ത് ആണ്. ആദ്യം പറഞ്ഞത് പോലെ, സുന്നികൾ ഒന്നും മാറ്റിയിട്ടില്ല. സകരിയ സലാഹിയും മുജാഹിദ് പ്രസ്ഥാനവും പലതും മാറ്റി പറഞ്ഞു, ഒരു പാട് വിഭാഗങ്ങൾ ആയി പിരിഞ്ഞു, പരസ്പരം കാഫിർ ആക്കി പണ്ട് പറഞ്ഞ ശിർക്കുകൾ ഇപ്പൊൾ സുന്നത്തും, ആക്കി.
@nasifcalicutofficial27115 ай бұрын
👌🏻
@PixelGraphic-bt1do5 ай бұрын
@@askuishസുന്നികൾ ഒന്നും പറഞ്ഞിട്ടില്ല എല്ലാകാലത്തും മുജാഹിദുകളെ എതിർത്തിട്ടേ ഉള്ളൂ. എന്നിട്ട് അവസാനം അവർ ചെയ്യുന്നതുപോലെ ചെയ്തു നവോത്ഥാനത്തിന്റെ ആൾക്കാർ ഞങ്ങളാണെന്ന് പറയുക അത്രതന്നെ. സക്കറിയാ സ്വലാഹിയുടെ പോലെ ഇൽമുള്ള പണ്ഡിതന്മാർ ഒന്നും ഒരു കുബൂരികളുടെ കൂട്ടത്തിലും ഉണ്ടായിട്ടില്ല. പിന്നെ പച്ച തുണിയും വെള്ളത്തൊപ്പിയും ഒന്നുമില്ലാഞ്ഞിട്ടാണ്
@abdurahimanp83124 ай бұрын
വിവരദോഷി @@askuish
@moosakl43424 ай бұрын
ഇത് പുതു ബയല്ല സാർ
@teang__yeng5 ай бұрын
വളരെ അർത്ഥവത്തായ പ്രഭാഷണം വെറുതെ എന്തെങ്കിലും പറഞ്ഞു പോവുകയല്ല നല്ല തമാശ രൂപേനെ എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിലും ബോറടിക്കാത്ത രീതിയിലും വിശദീകരിച്ചു ഒരു നിക്കാഹിന്റെ സമയമായി പോലും ആർക്കും അത് അരോചകമായില്ല ....നല്ല ദാമ്പത്യ ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ
@Havviz5 күн бұрын
Masha allah🤲🏻🤲🏻💗
@Aminahasan-b7c5 ай бұрын
ماشاءالله✨
@cvs_inspire14335 ай бұрын
പ്രിയ സഹോദരൻ നാസി എല്ലാവിധ ആശംസകളും സന്തോഷങ്ങളും നേരുന്നു.
@M.ArshadtkArshad5 ай бұрын
Super Speach 👌👌
@shameermadani5 ай бұрын
بارك الله لكما و بارك لكما و جمع بينكما في خير ولطف وعافية
ماشاء الله... بارك الله لكما وبارك عليكما وجمع بينكما في خير وعافية... 🤲
@abdullah-34375 ай бұрын
Barakallahu lakuma va Baraka aliakuma va jama allahu bainakuma fi kahir in va luthfin va afiyah.. ❤❤
@shakheelabeevi9425 ай бұрын
എല്ലാ നിക്കാഹ്കളിലും ഇതുപോലൊരു ഉപദേശം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@cksubairmoulavi7505 ай бұрын
❤❤❤❤❤❤❤
@najmahneettikkal53215 ай бұрын
Muttannoor തങ്ങൾ കാർമികത്തം വഹിക്കുന്നിടത്ത് ഇത് പോലെ ഉപദേശം ഉണ്ടാവാറുണ്ട്
@afsalern3 ай бұрын
നിക്കാഹിന് മുമ്പ്.. അല്ലെങ്കിൽ.. ശേഷം... ഉസ്താദുമാരുടെ ഇത്തരത്തിലുള്ള നസീഹത്ത്.. വളരെ പ്രധാനപ്പെട്ടതാണ്
@muneerafathma63205 ай бұрын
Maa sha Allah ✨🤩
@shihabudeenhasanarukunju79515 ай бұрын
അല്ലാഹു ബർകത്ത് ചെയ്യട്ടെ❤
@shihabudeenhasanarukunju79515 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ ♥️
@SajidaN-j8i5 ай бұрын
Masha allah nalla upadesham nalkiya usthadine allahu anugrahikkatte aameen ya rabbal aalameen
@MusthafaV-s4h12 күн бұрын
ഉണരൂ..... ഇപ്പോൾ മലയാളത്തിൽ പ്രശ്ങ്ങിച്ചപ്പോൾ എല്ലാർക്കും മനസ്സിൽ ആവുന്നു
@ShahulAre5 ай бұрын
മാഷാ അള്ളാഹ് നല്ല ഉപദേശം എല്ലാവർക്കും പാഠം ഉൾകൊള്ളാവുന്ന നിക്കാഹ്
@fa_ro_oq_89375 ай бұрын
Mashah Allah ingane paranju kodukkanam ennal enthenkilum manassilavum
@HADIES_VLOGS5 ай бұрын
بارك الله لكما و بارك عليكما وجمع بينكما في خير ولطف وعافية ❤❤❤
@uppachiyummonum76545 ай бұрын
Ente ikka first kanan vannapo enik ishta petillayirunnu...enikentho mugath nokiyapo gouravakarane pole thonni ....njan chinthichapole thanne dheshyavum vashiyum snehavumulla aalaan....6varshamayi....Alhamdhulillah santhosham samadhaanam undavatey nammude jeevithathiloke duayil ulpeduthanm
@NaslaAbdullah5 ай бұрын
ما شاء اللہ بارك اللہ الحمد للہ آمين آمين آمين يا رب العالمين 🤲🤲🤲🥰🥰🥰 بارك اللہ لكما و بارك عليكما و جمع بينكما في خير و لطف و عافية ❤❤🤲🤲🤲 آمين آمين آمين يا رب العالمين 🤲🤲🤲🥰🥰🥰
@KADER9991004 ай бұрын
അൽ ഹംദു ലില്ലാഹ്. ഉസ്താദുമാരിൽ നല്ല ഒരു മാറ്റം കണ്ടത്തിൽ സന്തോഷം
بارك الله لكما وبارك عليكما وجمع بينكما في خير وعافية.... أمين يا رب العالمين 🤲
@Guppyfarm8765 ай бұрын
*ماشاء الله 💚⭐💚* * *بارك الله 🌹💚
@alukkalhussain603011 күн бұрын
എനിക്കു 45വയസ്സായി ഒരുപാട് നിക്കാഹിനു സക്ഷ്യംവഹിച്ചു ഇപ്പോൾ യുട്യൂബിലൂടെയാണ് ഞാൻ ഈ തങ്ങള് ഉസ്താദിന്റെ ഈ വിഡിയോ യിലൂടെ വിശദീകരണം കെട്ടതു അല്ഹമ്ദുലില്ല
@naslahabser97885 ай бұрын
Masha Allah 🎉
@Handmade_stores_345 ай бұрын
Ma sha allah... 😍🥰
@abbasdxbind1236Ай бұрын
Nalla class❤❤❤
@MuhammedRazi-pu1tf5 ай бұрын
Nalla class Jazak ALLAH Khair
@SalamSalam-hr5fg11 күн бұрын
Good Speech
@muhammadrk47265 ай бұрын
Mashaa Allah 🌹✨🤲🏻
@salmanaleesha38545 ай бұрын
Alhamdhulillah🤲🏻
@munshi22375 ай бұрын
✨بارك الله كلما وبارك عليكما وجمع بينكما في خير...امين🤲🏻💖
@MuthuMuthu-kc5tp5 ай бұрын
ആമീൻ ബറകല്ലാഹു lakuma🤲
@FousiyaFousi-to3ed5 ай бұрын
Masha allah 🌹🌹🌹
@hightalks5 ай бұрын
بارك الله لكما وبارك عليكما وجمع الله بينكما في خير مو لطف وعافيه
@munavvarfairoos31375 ай бұрын
Masha allah. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Ramzan-Vettoor4 ай бұрын
അൽഹംദുലില്ലാഹ് നിക്കാഹ് വേളയിൽ നല്ലൊരു തുടക്കം , എല്ലാ നിക്കാഹ് വേളയിലും ഇത്പോലുള്ള വിശദീകരണം വേണം എന്താണ് നിക്കാഹിന്റെ ഉദ്ദേശമെന്ന് അറിയാത്തവർ അറിയണം തുടരണം