കല്യാണത്തിന് ചക്കരയുടെ വീട്ടിൽനിന്ന് കിട്ടിയത് ഇതൊക്കെയാണ്😍എല്ലാവർക്കും പങ്കുവെച്ചു കൊടുത്തു🥰

  Рет қаралды 438,426

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

#kerala #couplegoals #familyvlog #mallu #keralawedding #hometour #farming #wedding #love #malayalamhomily
‪@noufalftkd2822‬
‪@ummayummonum2.032‬

Пікірлер: 482
@shifasworld8625
@shifasworld8625 4 ай бұрын
എന്തൊരു മനുഷ്യന്മാരാ ഇതൊക്കെ 🙆‍♀️കൂടിയാലും കുറഞ്ഞാലും കൊടുത്താലും ഇല്ലേലും കുഴപ്പം 😳ഒന്നിന്റെയും എണ്ണത്തിലും വലുപ്പത്തിലുമൊന്നുമല്ല കൊടുക്കാനുള്ള മനസ്സിലാണ് കഷ്ട്ടം
@kadeejakp2445
@kadeejakp2445 4 ай бұрын
ചക്കരണ പൊന്നു പോലെ നോക്കാൻ പറഞ്ഞത് പോലെ ചക്കര ഭർത്താവിൻടെ വീട്ടുകാരെയും പൊന്നു പോലെ നോക്കി കോ നല്ലവരാണ്
@ZaighusVlog
@ZaighusVlog 4 ай бұрын
നിജാസിന്റെ ഉമ്മ endhoru ഭംഗി 😍😍😍
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 4 ай бұрын
ചക്കരേ നിജാസിനെ നോക്കുന്നത് പോലെ ഇക്ക നൗഫൽകയെ നല്ലവണ്ണം നോക്കണം 👍🏼👍🏼🥰
@kappadkitchen
@kappadkitchen 4 ай бұрын
ചക്കര ഒരുപാട് മാറി പൊയി അൽഹംദുലില്ല 👍💚
@vavasworld8898
@vavasworld8898 4 ай бұрын
ചക്കരെ ആരുടെ foodinum കുറ്റം പറയരുത് ട്ടൊ അതും പബ്ലിക് ആയിട്ട്. അത് അവർക്ക് ഒരു വിഷമം ആവും. അവരോട് സ്വകാര്യം ആയിട്ട് പറയാം കുറച്ചു എരിവ് കൂടി എന്ന്. But ഇനി പറയരുത് ട്ടൊ pls...നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാ
@muhammadrayan1129
@muhammadrayan1129 4 ай бұрын
Chakkara vannappol subscriber koodiyath
@richad6242
@richad6242 4 ай бұрын
വ്ലോഗ് ആവുമ്പോ പല നെഗറ്റീവ് കമൻസും ഉണ്ടാവും ഉമ്മ അങ്ങോട്ട് തിരിഞ്ഞു ചകര ഇങ്ങോട്ട് തിരിഞ്ഞു അങ്ങനെ പോകും കമൻസ് അതൊന്നും നിങ്ങൾ മെയ്ന്റാക്കണ്ട 😍🥰
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 ай бұрын
ഫസ്റ്റ് കാണിച്ച ബിസ്ക്കറ്റിനു കോഴിക്കോട് മസാല ബിസ്ക്കറ്റ് എന്ന് പറയും.... 👍👍👍 പലഹാരങ്ങൾ ഇഷ്ടമുള്ളവർ ഒരു ലൈക്‌ അടിക്കൂ.... 👍👍👍
@inshazainab1165
@inshazainab1165 4 ай бұрын
ചക്കരന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന എല്ലാ സാധനങ്ങളും .. കോളിറ്റി യുള്ളതാണ്...👍🏻👍🏻👍🏻👌🏻👌🏻👌🏻....
@salhudeenmhsalahudeenmh874
@salhudeenmhsalahudeenmh874 4 ай бұрын
ചക്കരടെ ടോപ് ഒന്നും കൂടെ ഇറങ്ങാമായിരുന്നു ഇത് ബോറ് തോനുന്നു
@royalbabu8214
@royalbabu8214 4 ай бұрын
Nijas nallaoru മോനാണ്... അളിയന്റെ prank ഒരു തമാശയായിട്ടു എടുത്ത മതിട്ടോ.. തിരിച്ചു കൊടുക്കാം അവസരം നോക്കിയിരുന്നോ 👍
@shabeebashebi1986
@shabeebashebi1986 4 ай бұрын
സ്പോഞ്ച് പോലത്തെ കേക്ക് അല്ല ബനെ മയ്യത്ത് കേക്ക് 🤣🤣 അങ്ങനെ പറയ്ണെ ആരേലും ണ്ടോ ഇവടെ
@jubairiyairshad8355
@jubairiyairshad8355 4 ай бұрын
Undeyyy😁
@shabeebashebi1986
@shabeebashebi1986 4 ай бұрын
@@jubairiyairshad8355 മലപ്പുറം ആണോ 😁
@mehashappyworld4574
@mehashappyworld4574 4 ай бұрын
😂
@shabnaashker8731
@shabnaashker8731 4 ай бұрын
Und
@jaseenajasi8426
@jaseenajasi8426 4 ай бұрын
Und
@irfana528
@irfana528 4 ай бұрын
Chakkara inn nalla bhanghi indallo😊❤
@IchuIchu-y1d
@IchuIchu-y1d 4 ай бұрын
Acവയ്ക്കുമ്പോയേക് മയ പെയ്യും.ചക്കരേ hajaraummmak orupadd sangadamund...
@sharivaigasharivaiga4477
@sharivaigasharivaiga4477 4 ай бұрын
എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഞാൻ കുവൈറ്റിൽ ആണ്. ഞാൻ സ്ഥിരം ആയി വീഡിയോ കാണാറുണ്ട്. 🥰🥰. എല്ലാ വീഡിയോ യും സൂപ്പർ ആണ്. ഫസ്റ്റ് 👍
@NkManzil
@NkManzil 4 ай бұрын
എന്നെ സപ്പോർട്ട് ചെയ്യോഒരുപാവംഉമ്മച്ചി❤
@sharivaigasharivaiga4477
@sharivaigasharivaiga4477 4 ай бұрын
Ok ചെയ്യാമല്ലോ
@കലിപ്പന്റെകാന്താരി-ന8ഫ
@കലിപ്പന്റെകാന്താരി-ന8ഫ 4 ай бұрын
Next വീഡിയോക് വേണ്ടി വൈറ്റ് ചെയൂന്നവർ ആരൊക്കെ ഉണ്ട്
@aneesamansoor9316
@aneesamansoor9316 4 ай бұрын
😮
@FaseelaFasi-tz2ll
@FaseelaFasi-tz2ll 4 ай бұрын
വേറെ പണിയൊന്നും ഇല്ലേ
@mubashiravp8540
@mubashiravp8540 4 ай бұрын
എന്തിനാവോ 😂
@ansishemi3520
@ansishemi3520 4 ай бұрын
Aarkkvendi
@ss-im4xt
@ss-im4xt 4 ай бұрын
നിജസിന്റെ കൊടുത്ത പ്രാങ്ക് അടിപൊളിയായി
@zainvlogs3375
@zainvlogs3375 4 ай бұрын
Prank video yavide
@subaidasubu8743
@subaidasubu8743 4 ай бұрын
ഞങ്ങൾ കോഴിക്കോടാണ് ഞങ്ങൾ സൽക്കാരത്തിന് പോകുമ്പോൾ മണ്ട ചട്ടിപത്തിരി സമോസ കോഴിനിറച്ചത് പത്തിരി ഇതൊക്കെയാണ് കൊണ്ടുപോകാറ്
@nadiyanoufal3859
@nadiyanoufal3859 4 ай бұрын
Njngal kollam karkk main halwa .. banana okky anu
@thasniaboobucker8326
@thasniaboobucker8326 4 ай бұрын
Nmmal malppurttum kondupovum....but id dooram alle
@rayyanmuhammed945
@rayyanmuhammed945 4 ай бұрын
റൂമിലെ ഫ്ലവർ അടിപൊളിഎന്റെ fewarait ആണ് മസാല ബിസ്കറ്റ്
@shibishibi3112
@shibishibi3112 4 ай бұрын
Chakkarea dreass pora kurach erakkam veanam
@sinmuhsimohd388
@sinmuhsimohd388 4 ай бұрын
Idakidaku Cheruthanannu paranhu avale kochaakkalle👍
@AnuAni-wx2qb
@AnuAni-wx2qb 4 ай бұрын
Shariyan purath kanikkunnillealum ullil sangadam undavum same situation ink undhavarundh
@safiyabeevikvk
@safiyabeevikvk 4 ай бұрын
സൂപ്പർ വീഡിയോ ഒരു കമെന്റ് കണ്ടു പലഹാരം കൊടുക്കുന്നത് എന്തിനാ ലോകം മൊത്തം അറീക്കുന്നെ എന്നൊക്കെ. വ്ലോഗ് ചെയ്യുന്നവർ അവരെ കാര്യങ്ങൾ എല്ലാം അറീക്കും ഇഷ്ടമുള്ളവർ കണ്ടാൽ മതി എനിക്ക് എന്തായാലും ഇഷ്ടായി. അടിപൊളി 😍🥰🥰❤️❤️❤️
@user-wz5tp5di3b
@user-wz5tp5di3b 4 ай бұрын
Corect
@ayisha_213
@ayisha_213 4 ай бұрын
inganeyoke pokumbol nalla dress ittuday chakkare
@sainabasainba952
@sainabasainba952 4 ай бұрын
Ac company syper aanu അടിപൊളി cooling
@MajidaSiju
@MajidaSiju 4 ай бұрын
അള്ളാഹ് ഇതൊക്കെ കണ്ടാപ്പോ ഇനിക്ക് ബേക്കറി ക്ക് പോവാൻ തോന്നുന്നു 😣😄😄😄😄 ആ ടേബിൾ ന്റെ താഴെ ഉള്ള കല്ല് കണ്ടപ്പോ ഞാൻ കരുതി ജംസ് മിട്ടായി ആണെന്ന് കരുതി 🤣🤣🤣
@thaslima5210
@thaslima5210 4 ай бұрын
കുഞ്ഞ്ഞുമ്മക്ക് മൂന്നു മക്കൾ അന്നോ നിജസേ എല്ലാരും അടിപൊളി സൂപ്പർ 👍👍
@fathimahamna6257
@fathimahamna6257 4 ай бұрын
പേപ്പറിൽ പൊതിഞ്ഞ സ്പോന്ജ് പോലെ ഉള്ള കേക്ക് ന് എന്റെ നാട്ടിൽ( മയ്യിത്തും കേക്ക്) ന്ന പറയൽ 😄
@FasbiMoidu
@FasbiMoidu 4 ай бұрын
🤣🤣ഇങ്ങള് മലപ്പുറം അല്ലെ
@FathimaP-zx1iv
@FathimaP-zx1iv 4 ай бұрын
😂😂
@fathimahamna6257
@fathimahamna6257 4 ай бұрын
@@FasbiMoidu യെസ് എങ്ങനെ മനസ്സിലായി
@famivlogs5701
@famivlogs5701 4 ай бұрын
😂😂😂
@anfasabdulla7288
@anfasabdulla7288 4 ай бұрын
ചക്കര ചക്കര ചക്കര ഈ വിളി മാറ്റി പേര് വിളിച്ചാൽ
@irfaankp6975
@irfaankp6975 4 ай бұрын
Nigluday nattil ബെക്കറീ ആണോ കൊണ്ട് പോവൂക nammal അപ്പം ആണ്
@lami.lemiz9835
@lami.lemiz9835 4 ай бұрын
Appam kondupoyal avide ethumboyekum keduvannu pokillee...
@AshuChappy-wq6ff
@AshuChappy-wq6ff 4 ай бұрын
Intro superayi ummayum koodi undavumpola poornamavunnathu
@thahirthayu5544
@thahirthayu5544 4 ай бұрын
Hii... Wyting aayirunnu videokk.. Chakkara super aayitt und.. Ummaak kuravaayo😘🥰
@sabishamol7971
@sabishamol7971 4 ай бұрын
എന്റെ മോന്റെ 40 ആണ് മെയ്‌ 19 വരണം രണ്ട് ആളും കൊല്ലം parippally ആണ് place
@njanumyentejeevidavum
@njanumyentejeevidavum 4 ай бұрын
നിങ്ങൾ പോവണം ട്ടോ 👍
@helloguysblog
@helloguysblog 4 ай бұрын
സ്പോഞ്ച് കേക്കിന് ഞങ്ങൾ മലപ്പുറംകാര് മയ്യത്തും കേക്ക് എന്ന് പറയും
@hasi_syed4003
@hasi_syed4003 4 ай бұрын
Athendha angane paryune
@muhammedsajad7159
@muhammedsajad7159 4 ай бұрын
Njangalonnum angane parayarillallo Malappuram thanneya. Cake enna paraya
@abdulraheemraheem1862
@abdulraheemraheem1862 4 ай бұрын
😂😂
@AneeshaChinnu-z8x
@AneeshaChinnu-z8x 4 ай бұрын
കഷ്ട്ടം
@fathimasalva7214
@fathimasalva7214 4 ай бұрын
ഞങ്ങൾ മയ്യത്തും കട്ടിൽ എന്നാ പറയാ 😂 മലപ്പുറം തന്നെ
@raas650
@raas650 4 ай бұрын
ഉമ്മാടെ വീടും കുഞ്ഞിമ്മാടെ വീടും അവിടെ അടുത്താണല്ലേ, ഉപ്പാടെ ഫാമിലി ദൂരെയാണോ
@AneesAnees-o1r
@AneesAnees-o1r 4 ай бұрын
Chakkarak gold ethreya
@HairuSiddique
@HairuSiddique 4 ай бұрын
Sathyam parayaloo idu kanumbol deshiyam varum prasavam vayaru pidichu nilkendea pettennu
@NaseeraKp-t6m
@NaseeraKp-t6m 4 ай бұрын
Mashaalllaah nufalin aniyum tharanum allareyum . Ride pole snehikanum allah thufeege nalgatte😂😢
@lailam3461
@lailam3461 4 ай бұрын
Nalla dress idu chakkare kalyanm kazhijathalle illu kurach madam kayju ingathathokke ittolu
@banupulikkal9387
@banupulikkal9387 4 ай бұрын
അവളെ ഡ്രെസ്സിനു എന്ത് കുഴപ്പം 🤦🏽‍♀️
@salmathselu5190
@salmathselu5190 4 ай бұрын
ഉമ്മാന്റെ അസുഖമൊക്കെ മാറിയോ സാധനങ്ങളൊക്കെ കണ്ടു സന്തോഷമായി ACവേഗം ഫിറ്റ് ചെയ്തോളും ചൂട് സമയമല്ലേ ഈയൊരു മാസം കൂടി ആവശ്യം ഉണ്ടാകുള്ളൂ അടുത്തമാസം മഴ തുടങ്ങും അത് നല്ല കാര്യമാണ് പലഹാരം കുടുംബത്തിൽ ഒക്കെ ചിരിച്ച് കൊടുക്കുന്നത് 👍👍
@Fathimasharafa9744
@Fathimasharafa9744 4 ай бұрын
Prank kitty th8richum kodkka muttan pani😂 Settalleee ...chakkareee🎉 Mmakk power aakkaa😊😊
@Tasty932
@Tasty932 4 ай бұрын
ദുനിയാവും ആഹിറവും വേണം.
@AnishAzees
@AnishAzees 4 ай бұрын
Ummanta pain kurav ayooo engine ind ippo ok ano?chakkara happy' analloo😊😊😊ennum randalum onnich happy' ayt nalla life ayt jeevikkan allah hair akkatty aameen
@bushrarafeeque7389
@bushrarafeeque7389 4 ай бұрын
ചക്കര ഹെയർ സ്റ്റൈൽ സൂപ്പർ 🥰🥰🥰❤❤❤
@Shifnam-n3r
@Shifnam-n3r 4 ай бұрын
Ummante kollam special food recepies cheyyuo
@RaseenaKk-v4m
@RaseenaKk-v4m 4 ай бұрын
അൽഹംദുലില്ലാ ഭാഷകൾ തമ്മിൽ നല്ല മാറ്റം ഉണ്ടാവും അല്ലെ😃😃
@NajlasherinKp
@NajlasherinKp 4 ай бұрын
1st kaanicha backery ivde kattaayi enn parayum
@hajirahaju798
@hajirahaju798 4 ай бұрын
Enthina അവരെ kond സാധനം vaangippikkunne
@Halafz_1322
@Halafz_1322 4 ай бұрын
Angana chadang ond ivida adukala kaanal enna parayar
@fanufilufilu7536
@fanufilufilu7536 4 ай бұрын
മ്മളെ നാട്ടിൽ ഓരിവെച്ച് കൊടുക്കുക എന്നാണ് പറയുന്നത്..കട്ടിബിസ്ക്കറ്റ്.ചക്കപ്പൊരീ.അവിൽമിച്ചർ😋😋😋😋😋😋😋😋😋😋😋😋
@mohammedhaadi898
@mohammedhaadi898 4 ай бұрын
Nalla happy aya famly
@sajilaseju8113
@sajilaseju8113 4 ай бұрын
Nannaayitund ellaavarum njan kannoor aanu
@SumayyaK-o9m
@SumayyaK-o9m 4 ай бұрын
ഉമ്മ അസുഗം മാറിയോ 🌹🌹🌹
@ShahidaHaneefa-l6t
@ShahidaHaneefa-l6t 4 ай бұрын
Aluva.jilebi.achapam.neyappam.led.aethakulaverayiti.sathanagalan.kondupokandathu.nawfal.pisukanayipoyichakkarayude.kariyathil
@ZiyanZiyankp-u5x
@ZiyanZiyankp-u5x 4 ай бұрын
ഞ ങ്ങ ളും ഇ ങ്ങ നെ ഓ തി വെ ച്ചു കൊ ടു ക്കും ❤️
@RajeebRajeeb-k3v
@RajeebRajeeb-k3v 4 ай бұрын
കൊല്ലത് അവിടെയാ വീട്
@SubaidaP-bt6rx
@SubaidaP-bt6rx 4 ай бұрын
ചക്കരേ എന്തെല്ലാ വിശേഷം
@ummushaadulishifa8710
@ummushaadulishifa8710 4 ай бұрын
Nijasinte samsaram nalla rasamund kelkan .nalla shudhamaya malayalam samsarikkunnu
@sheejasharafudeen6676
@sheejasharafudeen6676 4 ай бұрын
athanukollam
@rashidarashida997
@rashidarashida997 4 ай бұрын
Mahar kanikkuo❤️😍
@SabiraSabi-o3h
@SabiraSabi-o3h 4 ай бұрын
Nalla ummaum Anujanum snehamullath❤
@FathimathFahiza-z1w
@FathimathFahiza-z1w 4 ай бұрын
Masha allah....cute family...❤❤❤
@BasarKhan-hd6gt
@BasarKhan-hd6gt 4 ай бұрын
എന്റെ ഫേവറേറ്റ് മുറുക്കുകളൊക്കെ ഉണ്ട്
@Chunk67
@Chunk67 4 ай бұрын
Chakarayude dressin ntha mosham ...nalle dress aanallo👍👍👍oru borum illa🥰
@sajlack8722
@sajlack8722 4 ай бұрын
നിജാസ് ചക്കര 👍🏻👍🏻❤️
@yuaanees
@yuaanees 4 ай бұрын
Ingott vaangalalluu...angott onnum kariyayitt kodkknnnillee
@ishoosfamily
@ishoosfamily 4 ай бұрын
മലപ്പുറം അവിൽ മിച്ചർ എന്നാണ് പറയുന്നത്. മധുരമുള്ളത്. കോൺഫ്ളക്സ് അല്ല
@AbdulHameed-t5j
@AbdulHameed-t5j 4 ай бұрын
Nee endaan bhai poocha nokiya pole pettann chakkrada mogam nokunnadh😂
@richusworld4516
@richusworld4516 4 ай бұрын
നോക്കാൻ തോന്നീട്ട്
@happy__partners1478
@happy__partners1478 4 ай бұрын
Aa kuttydee dress nn edhaaa kuzhapam... Aval cheruth alley .... Oru borum illaaa
@nadeerashanavas8913
@nadeerashanavas8913 4 ай бұрын
Bakery kuranju poyiii
@shafii465
@shafii465 4 ай бұрын
Bakkeri vayar nirach thinnanullathalle kure vangaan 😮
@lubnashahana9099
@lubnashahana9099 4 ай бұрын
Avastha😂😂
@rasheedasalisaleel1762
@rasheedasalisaleel1762 4 ай бұрын
Kurach vaghi koduthekk
@thasniaboobucker8326
@thasniaboobucker8326 4 ай бұрын
Ac ille
@MeeraKr-pq7cc
@MeeraKr-pq7cc 4 ай бұрын
Avare avarude istram pole cheythotte. -ve comment edan kore eannagal
@Ahadahyan
@Ahadahyan 4 ай бұрын
Umantteee aniyathiyanu kujumma
@navaspoonthala5032
@navaspoonthala5032 4 ай бұрын
ഇതൊക്കെ വേണ്ടാത്ത mamool ആണ്,,, നെഗറ്റിവ് അല്ലാട്ടോ,,,
@jameelak1794
@jameelak1794 4 ай бұрын
ഉമ്മാക്ക് സുഖം ഉണ്ടോ
@Nasiyafarhana
@Nasiyafarhana 4 ай бұрын
Chakareyude dress നാലേ bor und
@naseemanaseema8096
@naseemanaseema8096 4 ай бұрын
അടിപൊളി വീഡിയോ ആയിട്ടുണ്ട് ❤️👍🏻👍🏻👍🏻
@Althuss2007
@Althuss2007 4 ай бұрын
2 AC kond vanno
@VijilaVijila-j9x
@VijilaVijila-j9x 4 ай бұрын
Ummyum aniyanum susupper
@fathimarajin1240
@fathimarajin1240 4 ай бұрын
Mamara കല്ലിയാണം കഴിഞ്ഞില്ലേ
@raseem_kadakkal
@raseem_kadakkal 4 ай бұрын
Kazhinju
@kabeerkabeer9793
@kabeerkabeer9793 4 ай бұрын
ചക്കര മുടി നെറു ഈരാദേ സൈഡ് ഈർന്നു നോക്കു
@rubav.p2319
@rubav.p2319 4 ай бұрын
Ss
@sanjunachu522
@sanjunachu522 4 ай бұрын
s
@adheebaunaisadheebaunais4200
@adheebaunaisadheebaunais4200 4 ай бұрын
നിജാസ് ഇക്കാ ഇങ്ങള് നല്ല നിഷ്കളങ്ക നാണ് tto. ഇന്റർവ്യൂ കണ്ട്. 😂😂
@adheebaunaisadheebaunais4200
@adheebaunaisadheebaunais4200 4 ай бұрын
കാരന് ലെ ഇങ്ങള് 😂😂
@YoosafKannoli
@YoosafKannoli 4 ай бұрын
അടിപൊളി ❤️❤️
@ayishashihab3707
@ayishashihab3707 4 ай бұрын
നിങ്ങളുടെ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്,ഹിന്ദി,കണക്ക്, അറബി,, അക്ഷരങ്ങൾ എഴുതാനോ വായിക്കാനോ,, ഖുർആൻ ഓതാനോ ബുദ്ധിമുട്ട് ഉണ്ടോ എങ്കിൽ CMVM Better change school നിങ്ങളുടെ കൂടെ ഉണ്ട് ( ആറ്, രണ്ട്, എട്ട്, രണ്ട്, രണ്ട്, ആറ്, അഞ്ച്, ഒൻപത്, നാല്, അഞ്ച് )
@faseelarafeeq7602
@faseelarafeeq7602 4 ай бұрын
Njan cherthu mone adipoli
@Fathima-wt4gd
@Fathima-wt4gd 4 ай бұрын
നമ്മൾ നിങ്ങളെ കാണാൻ വരുന്നു
@jamalsamiya9222
@jamalsamiya9222 4 ай бұрын
ചക്കരേ സുഖമാണോ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ അടിപൊളി❤❤❤❤❤
@ayishasafreena6444
@ayishasafreena6444 4 ай бұрын
Ma sha allah🥰🥰👌
@sainaZameer
@sainaZameer 4 ай бұрын
അടിപൊളി
@Kannurkari663
@Kannurkari663 4 ай бұрын
അതാണ് ബിരിയാണി ബിസ്കറ്റ് നല്ല രുചിയാണ് 😂
@jaseerabeegum8467
@jaseerabeegum8467 4 ай бұрын
എല്ലാം വലിയ വലിയ പാക്കറ്റ് ഉഷാറായി അതൊക്കെ നൗഫൽ വിടില്ല
@Jubairiya_80
@Jubairiya_80 4 ай бұрын
Palaharam ok AC?😮😂
@rishadn8190
@rishadn8190 4 ай бұрын
𝙰𝚝𝚑𝚒𝚗 𝚗𝚝𝚑𝚊😀
@harshaharsha8516
@harshaharsha8516 4 ай бұрын
അതിന് എന്താ കുഴപ്പം അവളുടെ ബ്രദർ അല്ലെ കൊടുത്തു. അത് സ്നേഹ സമാനം ആണ്. ഇങ്ങനെ ഒക്കെ കിട്ടാനും വേണം ഒരു ഭാഗ്യ. ഇനിയുള്ള കാലം avar happy aayi കഴിയട്ടെ 😍😍ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ❤️❤️
@ShahanaNijasVlogs
@ShahanaNijasVlogs 4 ай бұрын
@jaaznahan2677 അല്ലാണ്ട് അസൂയ കൊണ്ടല്ലല്ലോ അല്ലേ 🤣
@nazzworld943
@nazzworld943 4 ай бұрын
Nte kaliyanathine Nte veetile kularum sofa aayirunnu .Nagalie nattile ullatha Palakkad.Thrithala
@nazzworld943
@nazzworld943 4 ай бұрын
@@ShahanaNijasVlogssathem 😅😅😅
@zahraahmad7348
@zahraahmad7348 4 ай бұрын
എന്റെ വിട്ക്കോഴികോട്
@BinuBinshid
@BinuBinshid 4 ай бұрын
ഇനി സൽക്കാരത്തിന് ചക്കര യുടെ വീട്ടിൽ ക് പോവുമ്പോൾ അതിലേറെ കൊണ്ട് പോണം
@sivapriya7433
@sivapriya7433 4 ай бұрын
Masha allah ❤️
@yasminnaazyasmin3036
@yasminnaazyasmin3036 4 ай бұрын
Mashaallahhhh ❤
@rilvanahadiya4416
@rilvanahadiya4416 4 ай бұрын
ഉമ്മാടെ വീട് അവിടെ അടുത്താണോ
@raseem_kadakkal
@raseem_kadakkal 4 ай бұрын
1km
@muneeramuni3382
@muneeramuni3382 4 ай бұрын
ഗൾഫിൽ പോവുന്നില്ലേ.....
@aishafarisha8172
@aishafarisha8172 4 ай бұрын
Shahanaannevilliku
@shabanathesni6822
@shabanathesni6822 4 ай бұрын
Height inte karyam parag chakkarayee thalartharuth ad moshammann
@lathakrishnan4998
@lathakrishnan4998 4 ай бұрын
Super video aayirunnu mone❤❤❤
@ourlittleworld8215
@ourlittleworld8215 4 ай бұрын
പ്രാങ്ക് കിട്ടിയില്ലേ
@HasanathAlikkal
@HasanathAlikkal 4 ай бұрын
Super❤❤❤
@shadil123shadil2
@shadil123shadil2 4 ай бұрын
ചക്കരേ ഇട്ട ഡ്രസ്സ് ഇടല്ലേ മുട്ടുവരെയെങ്കിലും ടോപ്പ് ഇറക്കം വേണം ഇത് നിന്റെ സന മോള് ഇട്ടു നടക്കേണ്ട ഡ്രസ്സ് ഇത് രാത്രി കിടക്കുമ്പോൾ ഇട്ടാൽ മതി ഒരു പക്വതയില്ലാത്ത കുട്ടികൾ നടക്കുന്നതുപോലെ നിനക്കൊന്നും കൂടി ഭംഗി സെറ്റായിട്ടുള്ള ടോപ്പും ബാന്റും കോട്ടൺ മെറ്റീരിയൽ അങ്ങനത്തെ സാധാ യൂസ് ചെയ്യാം അത് നല്ല ഭംഗി ഉണ്ടാവും പിന്നെ നല്ല ഭംഗി കിട്ടും പലാസ ടോപ്പും വല്ലപ്പുഴ ജിഷാദിന്റെ ഭാര്യയുടെ ടോപ്പുകൾ നോക്കാം സാധാരണ യൂസ് ചെയ്യുന്നത് അത് മാതിരിയാണ് ഞാൻ ഉദ്ദേശിച്ചത് അങ്ങനത്തെ ഇട്ടാൽ ചക്കരെ പൊളിയാണ് 👍
@aseenasiyad7756
@aseenasiyad7756 4 ай бұрын
😂😂😂
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 84 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН