കല്യാണത്തിന് പാർലറിൽ പോകാൻ സമയമില്ലേ? ഇതാ വീട്ടിൽ തന്നെ പരിഹാരവുമായി രഞ്ജു രഞ്ജിമാർ | Make Over EP68

  Рет қаралды 1,753,954

Kaumudy

Kaumudy

Күн бұрын

Пікірлер: 1 200
@vijivasudevvijivasudev9667
@vijivasudevvijivasudev9667 3 жыл бұрын
പാർലറിൽ പോകാൻ സമയം ഇല്ലേ എന്നോ...നല്ല ചോദ്യം ആയിപ്പോയി...ചക്രം ഇല്ല അതാ സത്യം ... 😁🙌🏽
@thayinisu1221
@thayinisu1221 3 жыл бұрын
,🤣🤣🤣
@alexn4923
@alexn4923 3 жыл бұрын
സത്യം
@Zealousangel1234
@Zealousangel1234 3 жыл бұрын
True
@reshmipr6691
@reshmipr6691 3 жыл бұрын
😄👍
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Sathyam
@anshifanu283
@anshifanu283 3 жыл бұрын
എന്തൊരു നല്ലരു സ്ത്രീ ആണ് നിങ്ങൾ നല്ല തമാശ പറഞ്ഞു പിന്നെ പാട്ടും പാഡി നല്ല നല്ല ഓരോ വിഡിയോ ആയി വരുന്നു കാണാൻ തന്നെ എന്ത് രസം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💋❤❤
@guider4u627
@guider4u627 3 жыл бұрын
Enikum eshtta
@helensuseela5351
@helensuseela5351 3 жыл бұрын
@@guider4u627 l
@sudhamol9386
@sudhamol9386 3 жыл бұрын
Athe sathyam
@ajus94
@ajus94 2 жыл бұрын
Othiri..eshttava...
@KanniSoman
@KanniSoman 9 ай бұрын
എനിക്കും വളരെ ഇഷ്ടം
@mrmalluhaking
@mrmalluhaking 2 жыл бұрын
എനിക്ക് ഈ ചേച്ചി യെ നല്ല ഇഷ്ടം ആണ് ചാനൽ കണ്ടതു ഇപ്പോൾ ആണ് supper
@Deepaanilkumarr
@Deepaanilkumarr 3 ай бұрын
ചേച്ചി എന്ത് രസമാ കാണാൻ 🥰ഇതൊന്നും ഇടാതെ തന്നെ ചേച്ചി എന്ത് സുന്ദരിയാ. 🥰🥰
@sujalasani3418
@sujalasani3418 3 жыл бұрын
❤രഞ്ജി ചേച്ചി..... ഒരുപാട് ഇഷ്ടമാണ് സംസാരം...... Love you...... ❤.... ഞാൻ കറുത്ത സുന്ദരിയാണ്..... എ ന്നിരുന്നാലും ഇതു ഞാൻ മുഖത്തു ഉപയോഗിച്ചു നോക്കും തീർച്ചയായും ചേച്ചി....... 😄😄😄❤❤❤❤❤👍👍🙏🙏
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 2 жыл бұрын
രഞ്ജു ഒത്തിരി നന്നായി എളുപ്പം ചെയ്യാവുന്ന ഒരു ടിപ്സ് ആണ്, രഞ്ജു എന്തെല്ലാം കാര്യങ്ങൾ പറയുന്നു, പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, ഹെൽത്ത് കാര്യങ്ങളും പറയുന്നു നല്ല ആത്മാർത്ഥത യോട്, പ്രവർത്തിക്കുന്നു, എല്ലാവർക്കും ഏറെ പ്രയോജനം ചെയ്യുന്നു 😍😍😍
@zakiyathzainabi5403
@zakiyathzainabi5403 3 жыл бұрын
ആദ്യമായി കാണുകയാ 😍പാട്ടും തമാശയും എല്ലാം ഒത്തിരി ഇഷ്ടമായി ❤️thqu ചേച്ചി 😘
@user-pm6zo7oi5p
@user-pm6zo7oi5p 2 жыл бұрын
ഹായ് dear പരിക്ഷിച്ച് നേക്കാം നല്ല ചിരി നല്ല അവതരണം ഏല്ലാവിഡിയേയും നന്നാവുന്നുണ്ട് ഈ കഴുത്തിലെ ചുളിവിനും കൈയിലെ ചുളിവിനും വേണ്ടി ഒരു വിഡിയോ ഇടണം Thank u 🌹🌹🌹
@adhisvlogs2432
@adhisvlogs2432 3 жыл бұрын
രഞ്ജു ചേച്ചി എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്എന്നെങ്കിലും ഒരു ദിവസം ചേച്ചിയെ നേരിട്ട് കാണും എന്നുള്ളഒരു പ്രതീക്ഷയിലാണ് പ്രതീക്ഷയിലാണ്
@reshmioomana1636
@reshmioomana1636 3 жыл бұрын
Njum kananam nu agrakhikunnu
@prabhasasi8359
@prabhasasi8359 3 жыл бұрын
Renju kutty കുറച്ചു നാളുകളായി കാണാനില്ലായിരുന്നല്ലോ.നല്ല സുന്ദരിക്കുട്ടിയായിരിക്കുന്നു. കണ്ടതിൽ ഒത്തിരി സന്തോഷം. 💞💞💞😍
@mollyantony2122
@mollyantony2122 3 жыл бұрын
Good
@alphigeorge.99
@alphigeorge.99 2 жыл бұрын
😘👌
@athulyanair7216
@athulyanair7216 2 жыл бұрын
@@mollyantony2122 .
@jinushaji-et7zg
@jinushaji-et7zg 2 жыл бұрын
Q
@saranyakochu7331
@saranyakochu7331 2 жыл бұрын
പാർട്ടി ക്കു പോകുന്നതിനു എത്ര ഡേ മുൻപ് ആണ് chyyandathu
@prasannavelayudhan9520
@prasannavelayudhan9520 2 жыл бұрын
No 1 aanu ningal. Nerathe hair nu vendi aloverayil oru soothram kanichirunnu , othiri nallatha. Thank you . Eswaran anugrahikate.
@diyafathima9656
@diyafathima9656 2 жыл бұрын
Link undo
@ansikarahmatht.p2931
@ansikarahmatht.p2931 3 жыл бұрын
എനിക്ക് രഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ടാണ്
@kuttikurumbeeeepathuuu1131
@kuttikurumbeeeepathuuu1131 3 жыл бұрын
സത്യത്തിൽ ചേച്ചിയുടെ പാർലറിൽ വരാൻ ഭയങ്കര കൊതി ആണ് but എന്തോ പേടിയും ആണ്,,, ഞാൻ ഇടുക്കി ആണ് ഡോറ യുടെ താഴെ വരെ വന്നിട്ട് തിരിച്ചു പോന്നിട്ടുണ്ട്,,, കാണാൻ ആഗ്രഹം ഉണ്ട് ചേച്ചി,,,
@bushrabindhbushra9599
@bushrabindhbushra9599 3 жыл бұрын
രഞ്ജു ചേച്ചി എന്തൊരു കൂൾ ആണ്....... Like u... 😍😍😍
@sreekuttyrajesh6870
@sreekuttyrajesh6870 3 жыл бұрын
പാട്ട് സൂപ്പർ 👍👍👍
@simpletips5149
@simpletips5149 3 жыл бұрын
Sathyam....
@nishanarichu1947
@nishanarichu1947 2 жыл бұрын
ഇതാ നിങ്ങൾക്കും വണ്ണം കുറക്കാൻ ആഗ്രഹം ഉള്ളവരെ അല്ലെ നല്ലൊരു product ആണ് യാതൊരു side effect ഒന്നും ഇല്ലാത്ത slimtea നിങ്ങൾക് white tea ഉണ്ട് ട്ടോ നല്ല റിസൾട്ട്‌ ആണ് ആരെക്കെങ്കിലും വേണങ്കിൽ പറയണേ pls
@anjalyrenjan5107
@anjalyrenjan5107 2 жыл бұрын
മുട്ടയുടെ വെള്ള മാത്രമാണോ അതോ മഞ്ഞ കൂടിവേണോ രഞ്ജു ചേച്ചി??
@jdmgt999
@jdmgt999 2 жыл бұрын
ചേച്ചിന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് അടിപൊളി ഞാനീ പാട്ട് കേൾക്കാൻ വേണ്ടി വന്നത് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു വീണ്ടും വീണ്ടും അടിപൊളി സൗണ്ട്
@nadiyanasri6498
@nadiyanasri6498 2 жыл бұрын
onn melle
@sheelasathyan5071
@sheelasathyan5071 2 жыл бұрын
രെഞ്ചു രഞ്ജി വളരെ ഉപകാരം ❣️
@akpanangat451
@akpanangat451 2 жыл бұрын
അരിപൊടി വറുത്തതാണോ ഏത്തപ്പഴാണോ ഒന്ന് പറഞ്ഞു തരോ എനിക്ക് ❤️ഒരുപാട് ഇഷ്ടണ്‌ രഞ്ജുനെ ❤️👍
@lincysmith4366
@lincysmith4366 3 жыл бұрын
സൂപ്പർ 👍ഏത് പഴം ആണ് use ചയ്യുന്നത്
@thakkusnawrin8684
@thakkusnawrin8684 2 жыл бұрын
ചേച്ചി എനിക്ക് നിങ്ങളെ കാണണം നിങ്ങളുടെ സംസാരം എനിക്ക് വല്ലാത്തൊരു സമാധാനം ആണ്
@myhappyworld1026
@myhappyworld1026 2 жыл бұрын
ഞാൻ നല്ല കറുപ്പ് ആണ്. മുഖത്ത് നിറയെ കുരുവും കറുത്ത പാടുകളും ഉണ്ട്. Oily skin ആണ്. എന്റെ കൂടെ പഠിക്കുന്ന എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ട്. എന്നെ കാണാൻ മാത്രം ഒട്ടും ഭംഗി ഇല്ല. അത് കൊണ്ട് എനിക്ക് വളരെ സങ്കടം ആണ്. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@gopikakshetra2961
@gopikakshetra2961 2 жыл бұрын
Ayyo atinentina vishamikunat epo namalk ent chayan patum pine ulla skin care chayu Dr
@Ajith-ny2dm
@Ajith-ny2dm 2 жыл бұрын
Same feeling
@Ajith-ny2dm
@Ajith-ny2dm 2 жыл бұрын
But njan kurach color colour und ennalum
@shifasunilsasworld3434
@shifasunilsasworld3434 2 жыл бұрын
Peeling enna treatment und,try cheithu noku, njnum ee vishamamoke arnjathanu,..age marumbol maarikolum pimple problems, don't b sad,..nalla dinangal varaan irikunnu❤️❤️❤️❤️
@seahorse8814
@seahorse8814 2 жыл бұрын
എന്തിനാടോ സങ്കടപ്പെടുന്നേ താൻ ഒന്ന് ഡോക്ടർ കാണിച്ചു നോക്ക് ചിലപ്പോ പരിഹാരം കാണുമായിരിക്കും ദൈര്യായിട്ട് ഇരിക്ക് 🌹
@dhanyanair5453
@dhanyanair5453 9 ай бұрын
Ivare njan destrict youthfestival time calicut kandirunnu.. Selfy ok eduthu...enikentho avarude perumattam bhayangara ishtayi...galleryil ninnu aa photo njan dlt chythilla ithuvare... ❤
@ankithasbinu2700
@ankithasbinu2700 2 жыл бұрын
എനിക്ക് ചേച്ചിയുടെ സംസാര ശൈലി ഭയങ്കര ഇഷ്ടം ആണ് 😘🥰 love uu ചേച്ചി 😘🥰
@juhainaali3194
@juhainaali3194 2 жыл бұрын
ഹായ് ചേച്ചി... ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടാണ് ട്ടോ.... ചേച്ചിന്റെ ഇതുപോലത്തെ ഹാപ്പിനെസ്സ് കാണാൻ ഭയങ്കര രസാണ് ട്ടോ. എനിക്ക് ചേച്ചീനെ ഒരുപാട് ഇഷ്ടാണ്... ലവ് you ചേച്ചി...... എന്റെ നെയിം ജുഹൈന എന്നാണ് അടുത്ത വിഡിയോയിൽ ഒരു ഹായ് പറയാമോ പ്ലീസ്.... 🥰🥰❤️❤️❤️
@sreelasreela4889
@sreelasreela4889 3 жыл бұрын
Enthenkilum tip parayumpo äth clear ayi parayuka.allengil commentinu replay kodukuka.face noke cheyumpo ellam clear akuka allathe arum try chayyaruth avar arko vendi paranjitu pokum face nammudeya
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Crct enikkum parayanemennu thonniyathanu onnum clear ayi parayunnilla pinnenganenjangal use cheyyum mutta pazham arippodi ingane paranja engane........
@anilkumaranil7968
@anilkumaranil7968 2 жыл бұрын
മാം 😍😍😍ഒരുപാട് ഇഷ്ട്ടം, എന്റെ മുഖം വെയിൽ കൊണ്ട് കരുവാളിച്ചു അത് മാറ്റാൻ പേൾ ഫേസ് ബ്ലീച്ച് വാങ്ങി അത് നല്ലതാണോ
@mayamenons
@mayamenons 3 жыл бұрын
Sure try cheyaam,,,, lov all ur receipes🥰🥰
@Musthafa-fy3tb
@Musthafa-fy3tb 2 жыл бұрын
Ranju ചേച്ചി...🥰 എന്റെ മുഖം ശരീരത്തേയ്ക്കാൾ കുറച്ചു കൂടി കറുപ്പാണ്. നിറം വെക്കാൻ ഒരു pack പറഞ്ഞു തരുമോ please chechiiii🥰
@lailasworld5148
@lailasworld5148 3 жыл бұрын
സൂപ്പർ ടിപ്പ് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്
@A_G_R_A_J
@A_G_R_A_J 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടംആണ് ചേച്ചി യെ loveyou❤❤ 🥰🥰
@ananya.s.rajuananya6332
@ananya.s.rajuananya6332 2 жыл бұрын
എന്റെ സുന്ദരി അമ്മ എവിടെ ആയിരുന്നു ഇത്രരയും nall❤️❤️❤️❤️
@Hadikkd
@Hadikkd 3 жыл бұрын
മുട്ടയുടെ കൂടെ ഏത് പഴമാണ് ചേർക്കേണ്ടത്.ചെറിയപഴം Or നേന്ത്രപഴം
@seenakm17
@seenakm17 9 ай бұрын
എനിക്ക് മാഡത്തെ നേരിൽ കാണണം. വളരെ നല്ല അവതരണം എന്നും ഇത് പോലുള്ള tips ഇടണം
@angeljithin786
@angeljithin786 2 жыл бұрын
Thankyou Renju cheechi🥰
@shahadanmuhammed5195
@shahadanmuhammed5195 2 жыл бұрын
ഏതു പഴമാണ് use ചെയ്യേണ്ടത്
@akpanangat451
@akpanangat451 3 жыл бұрын
പാട്ട് സൂപ്പർ ഏത് പഴമാണ് ഒന്ന് പറഞ്ഞു തരുമോ 🙏🏿👍
@sinisini8479
@sinisini8479 2 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ എനിക്കു വളരെ ഇഷ്ട്ടമാണ്
@saalamvadavilsaalam6610
@saalamvadavilsaalam6610 3 жыл бұрын
രഞ്ജുമ്മ ഇനിക്ക് ഇങ്ങളുടെ സോങ് ഇഷ്ട്ടം ആണ് 👍🏻👍🏻
@FMKCworld...
@FMKCworld... 2 жыл бұрын
എല്ലാം നല്ല ടിപ്സ് ആണ് ട്ടോ 👌👌🥰🥰🥰എനിക്ക് ഒരു ചെറിയ ഒരു ബ്യൂട്ടി പാർലർ ഉണ്ട് ട്ടോ പുനലൂർകുറച്ചു കൂടെ പഠിക്കണം എന്ന് ഉണ്ട് ഞാൻ വരട്ടെ ഡോറയിൽ ❤❤
@pushpalatham4570
@pushpalatham4570 2 жыл бұрын
എന്തു നല്ല സംസാരം കേട്ടിരിക്കാൻ തോന്നും.❤❤
@varenyavainavi5833
@varenyavainavi5833 3 жыл бұрын
Renju..... Ente prblm chundile karuppanu... Enthu cheythal marum...., ningal pattokke padi thamasayokke paranjirikunna kekkan thanne oru positive energy aaanuu.. Enikku ningal edana thu ellam enikku valare result kittittund
@Zuegm
@Zuegm 3 жыл бұрын
Hi
@jaisonthomas7050
@jaisonthomas7050 4 ай бұрын
Chechi honey + lemon juice chundil Ella divasavum thechal mathi sheriyaakum
@mkvolg1563
@mkvolg1563 2 жыл бұрын
ഏറ്റവും നല്ല ഫേസ് വാഷ് ഏതാണ്
@premaarun8033
@premaarun8033 3 жыл бұрын
Chechiude videos ellam ഞാൻ kanarundu nallathanu സാധാരണക്കാർക്കു പറ്റുന്ന karyagalanu ഒരു pattodukoodi thudangunnathukondu kandirikan thonnum keep it up
@gourimahesh8e950
@gourimahesh8e950 2 жыл бұрын
ചേച്ചി 14 വയസുള്ള കുട്ടിക്ക് വെളുക്കാൻ എന്ത് ചെയ്യണം. നല്ല കറുപ്പാണ് please mam
@durgak7832
@durgak7832 3 жыл бұрын
Enthoru bangiya kanan ranjuammaye🥰💯
@ushasudhakaran2345
@ushasudhakaran2345 2 жыл бұрын
കണ്ണിന്റെ താഴെ ഭയങ്കര കറുപ്പാണ് മാറാനുള്ള വഴി പറഞ്ഞു തരുമോ Mam
@jasirghan2958
@jasirghan2958 3 жыл бұрын
രഞ്ജു അമ്മയെ പാട്ട് സൂപ്പർ 👌👌👌😘😘😘
@mymoonshahul2225
@mymoonshahul2225 3 жыл бұрын
❤❤❤❤
@ushababu62
@ushababu62 2 жыл бұрын
Good try ചെയ്യാം thankyou 👍👍💞
@Kri_x_na_veni
@Kri_x_na_veni 2 жыл бұрын
Renju അമ്മ ഒരുപാട് ഇഷ്ടം 🥰♥️😘
@shalinimohan4956
@shalinimohan4956 2 жыл бұрын
സൂപ്പർ
@shibilishibili8160
@shibilishibili8160 2 жыл бұрын
വീട്ടിലുള്ള സാധനങ്ങൾ കൊണ്ട്..... ചെവി....... Thanks❤♥️♥️♥️
@shariyudevazhi5301
@shariyudevazhi5301 3 жыл бұрын
നല്ല പാട്ട് ഒരു കുഴപ്പവുമില്ല പാട്ടിന് എനിക്കിഷ്ടപ്പെട്ടു
@mazha...8077
@mazha...8077 2 жыл бұрын
Amma... loveu... ടിപ്പ് ഒത്തിരി ഇഷ്ടം ആയി thanks.. amma.. ❤️😘😘
@shammaisrel3264
@shammaisrel3264 9 ай бұрын
അരിപൊടി ഒരു സ്ക്രബ് ആണ് , so massage cheyyumbo soft aayi massage ചെയ്യാവൂ ഇല്ലെങ്കിൽ സ്കിൻ ഒത്തിരി exfoliate aayi damage aakum .
@shamlanujum8774
@shamlanujum8774 9 ай бұрын
സൂപ്പർ ചേച്ചി, ഈ റെസിപ്പി ഇന്ന് ചെയ്യാൻ പോവുകയാ, നാളെ ഒരു വിവാഹം ഉണ്ട്. താങ്ക്സ് ചേച്ചി ❤❤❤
@sreedevitg6884
@sreedevitg6884 10 күн бұрын
Eth Bananayanu use cheithath. Pls reply
@starking5102
@starking5102 3 жыл бұрын
ചേച്ചീടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട
@JWAL-jwal
@JWAL-jwal 2 жыл бұрын
**മുട്ടയുടെ മഞ്ഞക്കരു കൂടെ ഉപയോഗിക്കാമോ? അത് പോലെ ഒരു പഴം മൊത്തമൊക്കെ വേണോ? നേന്ത്രപ്പഴം ആണോ**? PLEASE REPLY
@pavithrarj1244
@pavithrarj1244 2 жыл бұрын
Njan try cheythu really super result ❤️❤️❤️❤️ Thank you so much Renju ammaaa😘😘😘😘😘
@adhi..9482
@adhi..9482 2 жыл бұрын
Enth banana anu use cheythe
@remyakunjumon7555
@remyakunjumon7555 2 жыл бұрын
മുട്ടയുടെ വെള്ള മാത്രം ആണോ എടുക്കേണ്ടത്
@SharmilaAlthaf-p4k
@SharmilaAlthaf-p4k Жыл бұрын
Enth bananayaan aduthath muttayude vella maathramano plz parayuuu
@pavithrarj1244
@pavithrarj1244 Жыл бұрын
Rasthali bananayum🍌 egg 🥚 white um
@SharmilaAlthaf-p4k
@SharmilaAlthaf-p4k Жыл бұрын
Thanx❤
@sushamanair3461
@sushamanair3461 2 жыл бұрын
Egg full veano? അതോ white മാത്രം മതിയോ? സൂപ്പർ vedeo..
@chunkzzbrotherzz4490
@chunkzzbrotherzz4490 3 жыл бұрын
കണ്ണിനു ചുറ്റും ബ്ലാക്ക് ആണ് അതുമാറാനുള്ള ടിപ്പും കൂടി ഇട്ടുതരണേ 😘😘😘
@ramyasubeesh5471
@ramyasubeesh5471 3 жыл бұрын
Yes
@gourinandarajeesh1573
@gourinandarajeesh1573 3 жыл бұрын
Yes
@anaswararnav
@anaswararnav 4 ай бұрын
Try cheythu.super result ❤
@appu-xt8eg
@appu-xt8eg 2 жыл бұрын
ചെറുപഴമാണോ ഏത്തപ്പഴമാണോ ഉപയോഗിക്കേണ്ടത്?
@fasnapachu7862
@fasnapachu7862 2 жыл бұрын
🤔🤔
@JayalekshmiV-rk2fv
@JayalekshmiV-rk2fv Жыл бұрын
Renchuchechii thank you🙏🙏😍😍
@sreejaramkumar4625
@sreejaramkumar4625 3 жыл бұрын
eth pazhamanu usecheyunnath? egginte yellowyum whiteum use cheyamo?
@shanatp8281
@shanatp8281 2 жыл бұрын
Paralaril povan samayam illayittalla.panam illa. Skin care Cheyyam agraham und mam but Vila koodiya sunscreen &moisturizer vaganononnum kayil kashilla mam
@ushamohanan4543
@ushamohanan4543 3 жыл бұрын
Nalla sound super ayi song cheythu.🙏Enikum renjiye ishttamanu.😘😘😘
@pooja5870
@pooja5870 2 жыл бұрын
എത്രminit kazhinjitt ane wash cheyyandath nallath
@shalajayantpm
@shalajayantpm 2 жыл бұрын
E happiness orupad ഇഷ്ടായി.. 🥰
@kusumamkusumam.s.3251
@kusumamkusumam.s.3251 2 жыл бұрын
Good veedio
@inspirewithyn6663
@inspirewithyn6663 3 жыл бұрын
രഞ്‌ജു ചേച്ചി സ്ഥിരമായി skin protection നു വേണ്ടി എന്തൊക്കെയാ ചെയ്യാറുള്ളത്.
@diyamunavar1673
@diyamunavar1673 2 жыл бұрын
Chechi motta full ano atho athinde vella mathramaano? Pinne pazham ethuvenamengilum edukkamo? Chechi use cjeythath ethanu? Chechiyude mugham nalla glow aayittund❤🤗
@ushakrishnakumar6851
@ushakrishnakumar6851 2 жыл бұрын
Genuine talk. I liked very much.
@sairabanubanu8015
@sairabanubanu8015 3 жыл бұрын
രഞ്ജു ചേച്ചിയും സൂപ്പർ പാട്ടും സൂപ്പർ 👍q
@KavithaKavitha-sk4nb
@KavithaKavitha-sk4nb 3 жыл бұрын
എനിക്ക് കാണണം. എന്ന് വലിയ ആഗ്രഹമുണ്ട്. Love you പുരികം tattoo ചെയ്യുന്ന ഒരു വീഡിയോ ഇടാൻ പറ്റുമോ
@ambiliambili4609
@ambiliambili4609 2 жыл бұрын
രഞ്ജു രഞ്ജിമാളിനെ ഒരുപാട് ഇഷ്ടംആണ്..... ❤️❤️❤️
@ancybenny7591
@ancybenny7591 3 жыл бұрын
Chechye kannunne thanne oru possitve energy anu
@soumyasaji3196
@soumyasaji3196 3 жыл бұрын
Love uuuu രഞ്ജുമ്മ... 💞💞💞പാട്ട് super... തീർച്ചയായും try ചെയ്യും 👍👍
@sherinthaha6617
@sherinthaha6617 3 жыл бұрын
പാട്ടാണോ 😄
@nazeemelyas636
@nazeemelyas636 2 жыл бұрын
Amaiizing I will trie
@annakutty..7879
@annakutty..7879 2 жыл бұрын
ചേച്ചിയ് ഒരു ആയുർവേദ സ്കിൻ ബറൈറ്റിനിങ് ഓയിൽ പറയാമോ
@minipaul1458
@minipaul1458 2 жыл бұрын
God bless you
@JollyWilson-jx4et
@JollyWilson-jx4et 5 ай бұрын
Thank you so much My dear Ranjikutyee
@vlog-xc3pi
@vlog-xc3pi 3 жыл бұрын
അടിപൊളി 😘❤️
@renjinichandran6231
@renjinichandran6231 8 ай бұрын
Super
@snehasabu8560
@snehasabu8560 2 жыл бұрын
Chechy extreme dry skin karkkku vendi oru video cheiyyumo
@smithasuresh1089
@smithasuresh1089 2 жыл бұрын
അടിപൊളി പാടിയത് 👌
@anjurajan6807
@anjurajan6807 2 жыл бұрын
ഒരുപാട് ശ്രമിച്ചു ഒന്ന് കാണാൻ ഇതുവരെയും പറ്റിയില്ല
@anaghabijish1122
@anaghabijish1122 3 жыл бұрын
സുന്ദരി രഞ്ജുമ്മ ❤❤❤പാട്ടു സൂപ്പർ 😍❤😍😍😍😍😍
@shylashabana-ud7eu
@shylashabana-ud7eu Жыл бұрын
ഡോറ ബ്യൂട്ടി പാർലറിന്റെ ഫോട്ടോ ഒന്ന് ഇട്ടു തരുമോ
@sathyajyothi8351
@sathyajyothi8351 3 жыл бұрын
പാട്ട് supperb👍🏻👍🏻👍🏻👍🏻👍🏻.
@marymalamel
@marymalamel 2 жыл бұрын
പാട്ട് അസ്സലായി.. Thankyou Renju
@Thehomemaker5556
@Thehomemaker5556 3 жыл бұрын
ഏത് പഴമാണ് എടുക്കേണ്ടതെന്നും മുട്ടയുടെ ഏത് ഭാഗമാണ് എടുക്കേണ്ടതെന്നും. എല്ലാം വീഡിയോ ഇടുമ്പോൾ തന്നെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇനി വിഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണേ
@saumyamanoj1920
@saumyamanoj1920 3 жыл бұрын
അതെ
@krishnasanil7114
@krishnasanil7114 3 жыл бұрын
Aa
@rsajitha999
@rsajitha999 3 жыл бұрын
Athe onnu parenjirunel
@sameenatp1559
@sameenatp1559 3 жыл бұрын
Athe
@ammus1412
@ammus1412 2 жыл бұрын
മുട്ടയുടെ വെള്ള
@josnashaji5691
@josnashaji5691 10 ай бұрын
രെഞ്ചുമ്മ സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰
@suzusmedia2287
@suzusmedia2287 3 жыл бұрын
Thank You Renju , മുട്ടയുടെ വെള്ള ആണോ,? ഏത് പഴം ആണ്? Pls Reply
@adnankv7666
@adnankv7666 3 жыл бұрын
Enikkum ee doubt und
@mayamanikandan3068
@mayamanikandan3068 3 жыл бұрын
Mee too
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Me toooo
@shamithaniyas1961
@shamithaniyas1961 2 жыл бұрын
Please reply
@safamarwa1699
@safamarwa1699 2 жыл бұрын
രഞ്ജി അമ്മ കരിമംഗല്യത്തിന് എന്തെങ്കിലു ടിപ്പ് ഉണ്ടോ... Pls റീപ്ലൈ
@shifasbushra9223
@shifasbushra9223 3 жыл бұрын
ഏതു പഴമായാലും മതിയോ രെഞ്ചു 'അമ്മ
@smrithi4u
@smrithi4u 2 жыл бұрын
Njn cheythu.. good result
@sheejasanju7569
@sheejasanju7569 3 жыл бұрын
ഏത് പഴം യൂസ് ചെയ്യണം എന്ന് പറഞ്ഞില്ല clear ആയി പറഞ്ഞു തരിക plz
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Yes
@mubizalu9318
@mubizalu9318 2 жыл бұрын
Face il apply cheythittano avi pidikkendath?
@shanthibabu2599
@shanthibabu2599 3 жыл бұрын
രഞജു ചേച്ചി❤️❤️❤️❤️
@shahalashahala5665
@shahalashahala5665 2 жыл бұрын
ചേച്ചി നിങ്ങളെ വീഡിയോ കാണാറുണ്ട് ഒരു പാട് ഇഷ്ടം ആണ്
@renjinibinu6819
@renjinibinu6819 3 жыл бұрын
God bless you amma💋💋❤️❤️
@bushrashera9768
@bushrashera9768 3 жыл бұрын
Very good face tips thanks 👍👍
@achu1700
@achu1700 2 жыл бұрын
Try cheyithu nokii super ketto nalaa glow kitty face nalla fresh ayi
@Aloo1645
@Aloo1645 8 ай бұрын
Egg white anoo or
@arunappukuttan4166
@arunappukuttan4166 3 жыл бұрын
രഞ്ജു ചേച്ചി സൂപ്പർ അല്ലേ 👌👌
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН