ഞാൻ 2nd ക്ലാസ്സിൽ പഠിക്കുമ്പോൾ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുന്ന കാലം ഈ ന്യൂസ് പേപ്പറിൽ വായിച്ചത് ഓർക്കുന്നു അന്ന് മുതലാണ് ദിവസവും പാത്രം വായിക്കാൻ തുടങ്ങുന്നത്. 28 yrs ago😮
@pmpmp570 Жыл бұрын
ആ അവസ്ഥ എന്തായിരിക്കും ബോധം വരുമ്പോ എല്ലാരും പോയി
@blackcats19224 күн бұрын
😢😢
@anjusmagicbrush102015 сағат бұрын
ഞാൻ 2 ൽ പഠിക്കുമ്പോൾ എന്റെ വീടിനടുത്താണ് ഈ അപകടം. വീടിനടുത്തുള്ള ക്ലിനിക് ൽ ഒക്കെ അപകടത്തിൽ പെട്ടവരെ കൊണ്ടുവന്നത് നിലവിളിയും ഒക്കെ ഇപ്പഴും ഓർമ ഉണ്ട്
@reshminair4492 Жыл бұрын
Idh ende valyachan aa.. aa photoill uladh ende ammede chechi..😭😢 26 years ayyii
@ajmals74518 ай бұрын
Njan Janicha Divasam
@ramji807929 күн бұрын
സുകൃതം സിനിമ ആണ് അവസാനം അവർ ടിവിയിൽ കണ്ടത് എന്ന് പറയുന്നു....😢
@sreeshagkramesh795929 күн бұрын
😢
@archangelajith.28 күн бұрын
Sorry for your loss 🙏. My birthday is also on May 14th.
@muhammadckd679228 күн бұрын
@@ramji8079mt.. പടം
@baijukala9984Ай бұрын
സഫാരി ചാനൽ കണ്ടു വന്നവർ ഉണ്ടോ???
@sinsat777Ай бұрын
Yes
@HashiqMuhammed-w6jАй бұрын
Athe njan 👋
@vysakhms553Ай бұрын
Me
@ansalashraf01Ай бұрын
Yes🥲
@roshankp94Ай бұрын
Yes
@Sanjay7402Ай бұрын
Safari chanel kandittu vannavar undo
@ranil799523 күн бұрын
എൻ്റെ കൂട്ടുകാരൻ Adv. ജയരാജ് ഈ അപകടത്തിൽ മരിച്ചിരുന്നു. ഞങ്ങൾ കൂട്ടുകാർക്ക് ഇന്നും അതൊരു തീരാനോവാണ്. B Sc ക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു. അപകടത്തിന് ഏതാനും മാസം മുമ്പ് ( പഠനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം) ഞങ്ങൾ തമ്മിൽ കണ്ടു സംസാരിക്കാൻ ദൈവം ഇടയാക്കിയത് ഇങ്ങനെയൊരു ദുരന്തവാർത്ത കേൾക്കാനായിരുന്നോ എന്ന് ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. വളരെ സന്തോഷത്തിൽ കണ്ടുപിരിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ദുഃഖവാർത്തയാണ് ഞങ്ങൾ കേട്ടത്.
@സുരേഷ്23 күн бұрын
ഞാൻ 10ആം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ഇത് പോയി കണ്ടാരുന്നു 😢ബസിന്റ എൻജിൻ ദൂരെ ഒര് പറമ്പിലാണ് കിടന്നത് ഈ സമ്പവം നടന്നതിന്റ 200m അകലെയാണ് കല്യാണചെറുക്കന്റെ വീട് പിറ്റേദിവസം അയല്പക്കം മുഴുവൻ ശവമടക്കമായിരുന്നു കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ 😢
@rajashekharmenon18623 күн бұрын
ഈ സംഭവം ഇന്നലെ നടന്ന പോലെ ഓർക്കുന്നു.🙏
@MonaAnida25 күн бұрын
ഏൻറ കുട്ടി കാലത്ത് നടന്ന സംഭവം 😢😢😢😢
@rajuhoneyhoneyraju4335 Жыл бұрын
Annu nganum avide poyittuudayirunnu annu ngan 6 aam Classil padikunnu
@saarahm63426 күн бұрын
Kalayanam annu nadannavar sandhoshamayi jeevikunnudo
@krisnakumaran833821 күн бұрын
@@saarahm634അവർ സുഖമായി ഗൾഫിൽ കഴിയുന്നു.. കൊട്ടാരക്കര ആണ് വധു വീട്
@keralarailfanАй бұрын
Safari channelil ninn vannavar undoo
@anie748918 күн бұрын
ഈ ബസ് ആയിരുന്നു എന്റെ വിവാഹത്തിനും 1993 ഡിസംബർ,9 vilichathu😢
@MiniAnilkumar-gu4yw21 күн бұрын
ജയരാജ് സാർ എന്നെ പഠിപ്പിച്ചതാണ് സാറിന്റെ വിവാഹം കഴിഞ്ഞ സമയം ആയിരുന്നു എന്റെ ചിറ്റയുടെ വീട്ടിൽ നിന്നും ഏതാനും മീറ്റർ അകലെയാണ് സംഭവം നടന്നത്
@Vpr225512 күн бұрын
ഈ news ന്റെ ഓർമ്മകൾ പറ്റി കണ്ടിരുന്നു
@ADRIDWORLD28 күн бұрын
പാവം...😢... ആ ദുരന്തം എങ്ങനെ മറക്കും?
@harikrishnank75847 ай бұрын
Video coach ബസിൽ അപകടം നടക്കുന്ന സമയത്ത് ഇട്ടിരുന്ന പടം സുകൃതം..
@prasanthkashi70677 ай бұрын
Athe
@Aswathy_Anoop9725 күн бұрын
ബസ് ട്രാക്കിൽ വച്ചു നിന്ന് പോയതാണ്
@leena-akshai31724 күн бұрын
എങ്ങനെ അറിഞ്ഞു
@maheenchingoli898521 күн бұрын
ആ അപകടസ്ഥലം ഞാൻ അന്ന് നേരിൽ കണ്ടായിരുന്നു ഭയാനകമായിരുന്നു ആ രംഗങ്ങൾ TTMS എന്ന ബസ്സ് ആയിരുന്നു അപകടത്തിൽ പെട്ടത് 😥😥
@koshykattappana329819 күн бұрын
@@maheenchingoli8985പക്ഷെ അപകടം നടന്നും ടിവി വർക്ക് ചെയ്തോ, അതോ പിന്നീട് ചോദിച്ചറിഞ്ഞത് ആണോ
@mohammednihal29723 күн бұрын
സഫാരി യിൽ വേണുഗോപാൽ sir ന്റെ interview കണ്ട് വന്നവരുണ്ടോ
@afsalshazz59962 күн бұрын
Yes
@Midhun2k Жыл бұрын
Ente achan paranj kettit anu njan ith search cheythath , njannarinjadutholam palarudeyum body parts thengilum mattu marathilum rkkr vere therich poyi bus podi ayi , haripad stationil train vanapol athinte munnil businte part undarun athre. ,🙂
@reshminair4492 Жыл бұрын
Yes.. it’s true
@VinuKrishna-h7v29 күн бұрын
Safari ചാനലിൽ പറഞ്ഞത് ഇതായിരുന്നു അല്ലേ
@radhikaAirani22229 күн бұрын
Which episode
@sangeethanarayanan876924 күн бұрын
ചരിത്രം എന്നിലൂടെ.
@JasminJas-e5f14 сағат бұрын
Njaan 5 th classil padikkumbhol😢
@vimalsworld25922 жыл бұрын
Innum orkunnu...annu njan 7 aam classil
@leena-akshai31724 күн бұрын
ഞാൻ pdc first year
@ArunArun-li6yx29 күн бұрын
അന്നൊക്കെ ലെവൽക്രോസുകളിൽ ഗേറ്റ് ഇല്ലാത്തതിനാൽ ഡ്രൈവർമാർ വാഹനങ്ങൾ നിറുത്തി പ്രത്യേകിച്ചും ബസ്സ് ഡ്രൈവർമാർ ഇറങ്ങി രണ്ടു ഭാഗത്തേക്കും നോക്കി തീവണ്ടി വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ വണ്ടി മുന്നോട്ടെടുക്കാറുള്ളൂ . ഗേറ്റ് ഇല്ലാത്തതിനാൽ അങ്ങനെ ഡ്രൈവർമാർ ഇറങ്ങി നോക്കുക പതിവായിരുന്നു . ഈ ബസ്സിലേ ഡ്രൈവർ അതിനു മുതിർന്നിരുന്നുവെങ്കിൽ ഈ വൻ ദുരന്തം ഒഴിവാക്കാമായിരുന്നു .
@jobyjob_memoriesof198522 күн бұрын
Exactly... It is solely on the driver..
@shaayishahira16 күн бұрын
Chilapo nokit thanneyakum edthe... Pnne trackil vandi off aya time train van kanum@@jobyjob_memoriesof1985
@Lakshmi-dn1yi11 күн бұрын
ട്രാക്കിൽ കയറിയപ്പോൾ ബസ് നിന്ന് പോയതാണ്
@renjiths94505 күн бұрын
അതൊക്കെ വെറുതെ പറയുന്നതാണ്@@Lakshmi-dn1yi
@ranipsadasivan744511 күн бұрын
ഇതൊക്കെ വരുത്തിവെക്കുന്ന അപകടങ്ങൾ മാത്രമാണ് ഒരിക്കലും റെയിൽവേ ഉദ്യോഗസ്ഥരെ പറഞ്ഞിട്ടോ ഒന്നും ഒരു കാര്യവുമില്ല അനാസ്ഥ യോടെ വണ്ടി ഡ്രൈവ് ചെയ്യുന്നവർക്കുള്ള ഒരു പാഠമാണ് ഈ അപകടം
@aruncstdy23 күн бұрын
Safari chanalil venugopal sir paranjitundu
@Shamliyasv23 күн бұрын
Njanum arinjittund...cheriya prayathil...but 26 years okke aayo😢
@RijiRaphael12 күн бұрын
Ee news annu paper il kandapol orupad vedanichirunnu, 8th std kazhinjirikkunna vaccation time ayirunnu, driver nte body train nte front il thoongi kidannirunnu ennu annu vayichirunnu athupole kure kunjungalum marichu poyitt undayirunnu, ellavarum santhoshathilayirunnu, annum innum enik ee news vedanippikkarund, Harippad train Durantham enna headline ayirunnu newspaper il ente ormayil.
@rejimathewe42810 күн бұрын
ആ ബസിലെ കിളിയായിരുന്ന ആൾ മരിച്ചു പോയി അദ്ദേഹത്തിന് ആ വർഷാവസാനം ഒരു കുട്ടി ജനിച്ചു.
@Mayavi69123 күн бұрын
ശരിക്കും എന്തൊരു അനാസ്ഥയായിരുന്നു അന്ന് റെയിൽവേ കാണിച്ചത് എത്രയോ ക്രോസ്സ് ഗേറ്റ് ഇല്ലാതെ അതിൽ എന്തായിരിക്കും അവർ ലാഭം കണ്ടത് ഒരാൾക്ക് ജോലി കൊടുക്കുന്നത് ആണോ
@NavaneethKrish15 күн бұрын
എടയറന്മുള പത്തനംതിട്ട ഒരു അച്ഛയെന്റെ ബസ് ആയിരുന്നു.
@MilanNehamiah25 күн бұрын
സഫാരി ചാനെൽ എപ്പിസോഡ് പറഞ്ഞു തരുമോ
@Al_ameen_25 күн бұрын
Episode 5
@royjacob76977 ай бұрын
മരമന്ദബുദ്ധി ഡ്രൈവർടെ തെറ്റ്
@sudhavinod928123 күн бұрын
ഞങ്ങളുടെ അടുക്കൽ ആണ് എൻറെ ടീച്ചറുടെ ഭർത്താവു ഉണ്ടായിരുന്നു
@OldisgoldOldisgold-jp4mb5 ай бұрын
Njan ann janichittilla
@athirapssreekutty40129 күн бұрын
Enikk annu 1 vayas 😢
@Play_beat_____24 күн бұрын
Enikum🥲
@BENZENE6K3 ай бұрын
Still remember like yesterday
@leena-akshai31724 күн бұрын
ഞാനും
@hrnair6616 күн бұрын
So many accidents during those days, cheppadu, vavvakkavu, perumon and list goes on.. Govt is least bothered protecting our lifes
@AdhiKesu-hn4zg28 күн бұрын
Ente naadanu.. Paranju kettittundu..
@Samyuktha-j8x23 күн бұрын
Njan janichittu polumila 2000 thil njan vannu
@Sosamma-h7t5 күн бұрын
Railway has to correct all these mistakes
@anju319022 күн бұрын
I know a women who exactly look like that lady...
@arunmathu280213 күн бұрын
Ara ath
@vijithviswa983228 күн бұрын
Ipolum vartha vayichath orma und😢
@manjupramode979319 күн бұрын
ഞങളുടെ വീടിന്റെ അടുത്ത ചേച്ചി യുടെ കല്യാണം ആയിരുന്നു
@blackcats19214 күн бұрын
Aa chechiyum barthavum ippol undo? Ath kudi parayu..
ഈശ്വരൻ പൊറുക്കാൻ ഉള്ള മനസ്സ് തരട്ടെ താങ്കൾക്.... നമ്മളാൽ തടയാൻ പറ്റാത്ത കാര്യങ്ങൾ 🙏
@Mahalakshmi-t6l6yАй бұрын
😢😢
@jahangeerjahan433428 күн бұрын
😢😢
@JowthyKrishnanАй бұрын
1992ൽ ആണ്
@SS-en7pn28 күн бұрын
No,1996
@saleenasaleena20925 күн бұрын
Enekk 20 vayassanu annu news paperel nokke karancherinnu nchan
@krishnakarthik291522 күн бұрын
എനിക്ക് അന്ന് 13വയ്യസു
@leeshat599125 күн бұрын
ആ വരനും വധുവും ജീവിച്ചിരിപ്പുണ്ടോ
@blackcats19224 күн бұрын
Undakumayirikkum..
@സുരേഷ്23 күн бұрын
ഒണ്ട്
@aneeshkaithakkal289423 күн бұрын
ഉണ്ട് അറിയാം
@Samyuktha-j8x23 күн бұрын
Aa varan anu iyallu...wife ellrum marichu .....
@sajijp706722 күн бұрын
പാവം
@binduraghavan262425 күн бұрын
😢😢
@prasanthkashi70677 ай бұрын
Annu njaum poyarunnu athu kanuvan
@sofeesdeliciousfoodcafe669329 күн бұрын
Eanda naddanu
@ammusreeammusree9401Ай бұрын
Veedinu aduthanu
@anupamaanupama899928 күн бұрын
അലവലാതി ഡ്രൈവർ
@chaplin166923 күн бұрын
അത് എന്താ അങനെ പറഞ്ഞത്
@JoyalAntony18 күн бұрын
@@chaplin1669ഡ്രൈവർ ഒന്ന് ഇറങ്ങി നോക്കി ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം വണ്ടി മുന്നോട്ട് എടുത്തിരുന്നെങ്കിൽ ഇന്ന് അവരെല്ലാം ജീവനോടെ ഉണ്ടായേനെ 😢