എന്റെ കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി കുട്ടിഇല്ല. ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്ക് പോയി .പിന്നീട്4 കഴിഞ്ഞിട്ട് ഉമ്മ പ്രഗ്നന്റ് ആണ് എല്ലാ വാർത്ത കിട്ടി. അപ്പോൾ ഞങ്ങൾ വളരെ അധികം സന്തോഷത്തിൽ ആയിരുന്നു. ഇപ്പോൾ കുട്ടിക്ക്8 മാസമായി. ഒരു കുഴപ്പവുമില്ല. ഉമ്മാക്ക് 40 വയസ്സ് ആയി. ചെറിയ ആൾക്ക് 18 വയസ്സാണ്. അതിന്റെ താഴെയാണ് ഇപ്പോൾ ഒരു അനിയൻ ഉണ്ടായത്. രണ്ടു പെണ്ണും. മൂന്ന് ആണുങ്ങളുമാണ് ഞങ്ങൾ.
@fathimapathu3356 Жыл бұрын
എനിക്കിപ്പോ 40 വയസ്സ് മൂത്തമോൾക്ക് 20 അവളുടെ കല്യാണം കഴിഞ്ഞു.17ഉം,12ഉം വയസ്സുള്ള 2 പെണ്മക്കൾ കൂടി ഉണ്ട്. അൽഹംദുലില്ലാഹ് ഇപ്പൊ ഞാൻ വീണ്ടും പ്രെഗ്നന്റ് ആണ്. ആദ്യം എന്തോ പോലെ ആയിരുന്നു. മക്കളൊക്കെ അറിഞ്ഞപ്പോ ഭയങ്കര സന്തോഷം. ഇപ്പൊ എല്ലാരും waiting ആണ്.
@anaswara6905 Жыл бұрын
❤️❤️❤️❤️❤️❤️
@jlsgaming1581 Жыл бұрын
❤❤
@rayya1132 Жыл бұрын
Baby boy aavatte..
@fathimapathu3356 Жыл бұрын
@@rayya1132 aameen
@ashamarythomas9741 Жыл бұрын
Congrats ❤️ 20 വയസുള്ള മോൾടെ കല്യാണം കഴിയേ? കുട്ടിയുടെ പഠനം ജോലി ഒക്കെ?
@sandhyajoseph97467 ай бұрын
എനിക്ക് എന്റെ 43 മത്തെ birthday ടെ അന്ന് രാവിലെ ആണ് pregnancy test positive ആയതു. മൂന്നാമത്തെ കുഞ്ഞിനെ. കളിയാക്കിയവരോട് പോയി പണി നോക്കാൻ പറഞ്ഞു. 9th month വരെ ജോലിക്ക് പോയി, വീട്ടിലെ കാര്യം മൂത്ത കുട്ടികളുടെ കാര്യം ഒക്കെ manage ചെയ്തു, കൂടെ ഒരു one year കോഴ്സും complete ചെയ്തു. ഇടയ്ക്കു bleeding, മറ്റു ചില complications ഒക്കെ ഉണ്ടായി. ദൈവത്തെ മുറുകെ പിടിച്ചു. ഇപ്പോൾ എന്റെ മോൾക്ക് 4 മാസം ആകുന്നു. മോളുടെ ചിരി കാണുമ്പോ വല്ലാത്തൊരു ഊർജമാണ്. ദൈവത്തിനു സ്തുതി.
@kollamkarii15737 ай бұрын
❤❤❤
@fathimapathu33564 ай бұрын
@@sandhyajoseph9746 😘😘😘
@Bindhu-p6c3 ай бұрын
So happy for you❤❤
@rubayyasabir2766 Жыл бұрын
Acting പൊളി.... ഒരേ സമയം 7 പേർ ❤❤❤ ഒരാളാണ് ഇതൊക്കെ എന്ന് മനസിലാവുന്നേയില്ല 👍🏻🔥🔥
@Sree-f1q Жыл бұрын
എത്ര പ്രായമായാലും ദൈവം തന്ന കുഞ്ഞിനെ പൊന്നുപോലെ നോക്കണം. മക്കൾ ഇല്യതിരിക്കുന്നവർക്ക് ആണ് അതിൻ്റെ വിഷമം മനസ്സിലാക്കുക.
@Mirshad.777 Жыл бұрын
Sthiram preskashakar hajar ittolim🙌🏻
@southasoudspilayil9329 Жыл бұрын
🙋♀️
@AnuAnupama-d6z Жыл бұрын
Hagar
@Abhiyeeeh Жыл бұрын
❤
@Munna-k7u Жыл бұрын
Hi
@danatwarqa8609 Жыл бұрын
Ittilenkil😂😂😊
@anjanak5946 Жыл бұрын
ഞാനിങ്ങനെ 40സ്സിൽ രണ്ടാമതും ഒരു കുഞ്ഞു മാലാഖ കുട്ടിക്ക് ജന്മം കൊടുത്ത ഭാഗ്യവതി തന്നെയാണ്, കുറെ കേട്ടു പോസിറ്റീവും നെഗറ്റീവും, ഈശ്വരനിൽ വിശ്വാസം ഉള്ളതുകൊണ്ട് ഒന്നും കേൾക്കാൻ എനിക്ക് മനസ്സില്ലായിരുന്നു. വളരെ വളരെ ആഗ്രിച്ചുണ്ടായ മോളാണവൾ, മോന്റെ സപ്പോർട്ട് ആയിരുന്നു കൂടുതൽ ശക്തി. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ അമ്മയുടെ ശാന്തമായ മനസ്സ് വളരെ പ്രധാനമാണ് അതിനവളെ സഹായിക്കുക കാരണം വളരെ സെന്റിയായി പോകും സ്ത്രീകൾ ഈ സമയത്ത്. എനിയ്ക്കത് വീട്ടുകാരും കൂട്ടുകാരും തന്നു, വല്ലാത്തൊരനുഭവം ആയിരുന്നു ജീവിതത്തിൽ അത്, ടെൻഷൻ വരുമ്പോൾ ആ നല്ല മാസങ്ങൾ ഓർക്കും അപ്പോ ഹാപ്പിയാവും. എല്ലാ സ്ത്രീകൾക്കും അങ്ങനെ നല്ലൊരു കാലമാവട്ടെ ഗർഭകാലം. ❤️❤️ നൈസ് വീഡിയോ ഡിയർ 👍👌
@@jasnajas8930nan 3 rd 28 th il c section aayond ellarkum tension
@itsme-pk1ed Жыл бұрын
2വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട് ഒരു അബോർഷൻ കഴിഞ്ഞാ ആണ്. പിന്നെ ആയിട്ട് ഇല്ല ഒരു കുഞ്ഞിനെ കിട്ടാൻ എത്ര വഴിപാട് നേർച്ചയും ആയി ഞാൻ കണ്ണീർ ആയി ജീവിക്കുന്നു 😢
@itsmeayisha6537 Жыл бұрын
Sheriyavum❤
@sunithaarun2602 Жыл бұрын
2yr onnum oru year alla mole...ethrayo varshangal kazhinjattum undavathavarund..by d by enik 8th yr il mon undaye..best of luck dears
@SimplySillyThings Жыл бұрын
Ey don’t wrry ellathinum athintethaya samayam und❤
@shahimolkps8124 Жыл бұрын
2 year എന്നത് tention അടിക്കാനൊന്നും ഇല്ല. ഞങ്ങൾക്ക് 11 വർഷത്തിന് ശേഷം ആണ് മോൻ ഉണ്ടായത്. Tention ഒഴിവാക്കിയാൽ തന്നെ മതി എല്ലാം ശെരിയാവും.
@S_B_S_S Жыл бұрын
Follow healthy diet , do exercise daily..Both of you keep your body fit..Stay stress free..Then the angel will come soon!! Onnum sariyayille IVF cheytha ok aakum
@nithinmathew3180 Жыл бұрын
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് വീഡിയോ അയൽക്കൂട്ടം സൂപ്പർ ആരുന്നു.... ഇപ്പോളും ഇടക്കിടക്ക് കാണും.. 😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️
@mullaneppi5164 Жыл бұрын
സത്യം... ഞാൻ അത് ആദ്യായിട്ടു ഇന്നലെയാ കണ്ടേ.... പൊളിച്ചു 🎉🎉
@NahariyaSutheer Жыл бұрын
❤❤🎉🎉
@bindusudhir584211 ай бұрын
അതൊന്ന് kananamallo
@Rubeena262 Жыл бұрын
40 കഴിഞ്ഞാൽ പ്രസവിച്ചാൽ നാണ കേട് കുട്ടികൾ ഇല്ലാണ്ട് വിഷമിക്കിന്ന എത്ര പേരുണ്ട് 🥹🥹
എത്രയെത്ര കഥാപാത്രങ്ങളാണ് നിങ്ങൾ ഒരു വീഡിയോയിൽ ചെയ്യുന്നത്....❤❤❤ I'm so proud of you chechiii for your superb acting....😍😍😍🥰🥰🥰
@angelajoseworld2069 Жыл бұрын
ചേച്ചി പൊളിച്ചു.... ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤
@shahinap2479 Жыл бұрын
Part 2വേണം എന്നുള്ളവർ ലൈക് അടിക്കൂ
@callmenaza Жыл бұрын
Enikum vennam
@achuappu9424 Жыл бұрын
Venda,,,ith nalla rasaayttnd ini boar aavum
@unnithalam3990 Жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു എല്ലാ മക്കളും ഇത് പോലെ സപ്പോർട് ചെയ്തങ്കിൽ 🙏🙏😊😊
@easycommerceconceptsbyajiz4303 Жыл бұрын
Very nice thought and well executed 👍❤️👏👏👏
@Simply_happly_sujin Жыл бұрын
Chechii nannayitund ❤..enik ishtapettu nalla concept.. acting oru reksha illa ...good message...stay blssd chechi..take care ..wish you a advance happy Christmas ❤
@Berry_Gurl__2012 Жыл бұрын
ചേച്ചി എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരമാണ് ചേച്ചിയുടെ ഓരോ കാഴ്ചകളും. ശരിക്ക് പറഞ്ഞാൽ ഒരു award കൊടുക്കണ്ടതുതന്നെയാ. Love you arya chechi❤️❤️❤️❤️❤️❤️
@nainuzz12 Жыл бұрын
Ys
@melba. Жыл бұрын
Watching you for the first time… Superb video… Character change is excellent… felt like am watching different people doing different roles… Excellent Script… Exceptional Acting and Wonderful Editing…
@mareenareji4600 Жыл бұрын
ശരിക്കും ഈ vedio കണ്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയ സന്തോഷം ആണ് തോന്നുന്നത്....... Super ആയിട്ടുണ്ട്...... Thank u ആര്യ ❤❤❤❤❤
@jeby224 Жыл бұрын
വന്നവരും പോയവരും വീട്ടിൽ ഉള്ളവരും എല്ലാവരും പ്രെഗ്നന്റ് ആണല്ലോ ❤❤❤❤❤
@hasifamol672 Жыл бұрын
😂
@MaryamZelfa-kj1dt Жыл бұрын
is she really pregnant?
@jeby224 Жыл бұрын
@@MaryamZelfa-kj1dt yes
@CompletelyHappylife Жыл бұрын
😂😂😂
@rincymolabraham2715 Жыл бұрын
Adipoli video chechii❣️😘😘 nalla content 😍
@remyajomon7057 Жыл бұрын
chechiii plzzz 2nd part cheyhoooo..... Waiting for that.....
@RisvenaRisvenamuhiyudenn Жыл бұрын
സാദാരണ മക്കൾക്ക് അമ്മാർക്ക് ഇത്രേം പ്രായം ഉള്ളപോൾ ഗർഭം ഉണ്ടായാൽ ദേഷ്യപെടും കുറ്റപ്പെടുതും എന്നാൽ ഈ മകൾ അമ്മയെ sapport ചെയുന്നു ദയിര്യം kudukunu അമ്മക്ക് വേണ്ടി മാത്തുള്ളവരുde സംസാരിക്കുന്നു മക്കൾ അയാൾ ഇങ്ങനെ തന്നെ വേണം ഇങ്ങനെ ഒരു മകളെ കിട്ടിയ ആ അമ്മ ഒരു ബാഗിയവതി ആണ് 😘😍
@Manju870717 ай бұрын
You are amazing in a lot of ways...... ❤️ Your messages are eye openers 👏👏👍
@sanaftma5740 Жыл бұрын
Hats off chechii👏🏻❤ God will bless you to get a healthy baby😊❤️
@PonnuAnnamanu Жыл бұрын
ഇതു ഒരുപാട് നാൾ മൂടിവെക്കാൻ പറ്റില്ലല്ലോ 😂
@SimplySillyThings Жыл бұрын
Athe😂
@Foodiesvlogs338 ай бұрын
Ante channel subscribe cheyyooo
@arabcultureislamicstudies43612 ай бұрын
തന്റെ കെട്ട്യോന്റെ ആണെങ്കി എന്തിനാ പേടിക്കണം
@hadiasur7116 Жыл бұрын
ഇങ്ങനെ ഒരു മകൾ കൂടെ സപ്പോർട്ടിനു ഉണ്ടെങ്കിൽ പിന്നെന്തു വേണം 😂👍👌നാട്ടുകാരോട് പോയി പണി നോക്കാൻ പറ 😂😂😂അല്ല പിന്നെ 👍❤🥰👌
@anusreeanus803711 ай бұрын
പക്ഷെ ഒന്ന് ആലോചിച്ചു നോക്കുമ്പോൾ പ്രായം ആയി പ്രസവിചാൽ aa കുഞ്ഞ് വളർന്നു oru age akunath വരെ കുഞ്ഞിനെ നോക്കാൻ കൂടി pattande?health vnde
@jannusajeer Жыл бұрын
കുടുംബത്തിലും അയൽകൂട്ടത്തിലും എല്ലാവർക്കും വിശേഷം ആണല്ലോ😌
@zerinzern-ld9vo Жыл бұрын
Part 2 ito pliss❤️🔥
@sajeenaazeem169 Жыл бұрын
Katta waiting ayirunnu new videokk kidu video content okke super ❤❤❤❤😊😊😊😊😊😊❤😊❤❤❤❤❤ take care 😊
@devi1445 Жыл бұрын
adipoli..really appreciating your talent.
@bijilashobanabalakrishnan77189 ай бұрын
All roles are done perfectly. ❤ Excellent theme
@reshmaachu122 Жыл бұрын
കദീജ 😘😘 ആ വേഷം അടിപൊളി 💞💞💞
@shajilshan3733 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി... കുറെ ദിവസം മായി വിഡിയോ എന്താ വരാത്തത് എന്ന് ഓർത്തിരിക്കായിരുന്നു.. താങ്ക്സ്.... 🥰🥰🥰😘😘😘😘
@ayubkajju4901 Жыл бұрын
Hats off your acting poli chechi ♥️♥️
@bindusudhir584211 ай бұрын
പണ്ടൊക്കെ അമ്മയും മകളും ഒരേ സമയം പ്രസവിച്ചു kidakkumayirunnu എന്ന് കേട്ടിട്ടുണ്ട് അല്ലാതെ ലോകത്തിലെ ആദ്യ സംഭവം അല്ലല്ലോ... വീട്ടിലുള്ള അമ്മൂമ്മ മാറോടു ചോദിച്ച് നോക്കൂ
@Pastallilac4 ай бұрын
ശെരിയാണ്.. എന്റെ അമ്മുമ്മയുടെ അമ്മയും അമ്മുമ്മയുടെ ചേച്ചിയും ഒരേ സമയത്ത് പ്രസവിച്ചു കിടക്കായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@viveks66144 ай бұрын
1:24 editing 🎉
@bijo3494 Жыл бұрын
No words to say..such brilliant effort...wish a Merry Christmas to you and family..🎉
@akhilknairofficial Жыл бұрын
അടിപൊളി ആയിട്ടുണ്ട്.. കിടിലൻ Contents 🔥✌🏻
@anushak7096 Жыл бұрын
നല്ലൊരു content എനിക്ക് ഭയങ്കര സന്തോഷം തോന്നി 🥰 അല്ലേലും ആളുകൾക്കു എന്തിനാ നാണക്കേട് ന്ന് മനസ്സിലാവുന്നില്ല വേറെ ആരുടേം അല്ലല്ലോ അവരുടെ ഭർത്താവിന്റെ കൂടി കുട്ടിയല്ലേ
@rizza7113 Жыл бұрын
Njanum Ende brother um thammil 15 years difference ind . Brother ine carrying cheynne samayath mammakk 35 years aayrnnu ippo brother in 4 Wayass aayi❤.
@Taterrots7 ай бұрын
Chechi pls do a part 2 of this. I luv ur postive contont
@gamingwithvahab62 Жыл бұрын
Ithinte 2 part veenam ennullavar like adikk🎉❤
@usmannandoth747611 ай бұрын
Chechide videos enikk valare eshttamann ❤
@thasneemp7999 Жыл бұрын
എല്ലാ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മെച്ചം,Wowww ❤, supper talented lady..🙌😘🤩👐
@afrahafru5755 Жыл бұрын
Chechi, is motivation for every common woman who wish to be actress❤
@MaryamZelfa-kj1dt Жыл бұрын
This character will be motivated one who wish to be pregnant at her 40+ age
@sooryanandavijayakumar1011 ай бұрын
Khadeejaitha pwolii😍😹❤️ And nice concept 🤌🧡
@soumyasuresh9079 Жыл бұрын
Super..നല്ല content....നന്നായി ചെയ്തു 👌👌ഇന്നത്തെ സമൂഹം ഇങ്ങനെ ഒക്കെ തന്നെയാ.age 35 ഒക്കെ കഴിഞ്ഞാൽ പിന്നെ pragnant ആകുന്നത് എന്തോ മഹാപാരാധം പോലെയാ.. ഇങ്ങനെ ഉള്ള കുത്ത് വർത്തമാന ങ്ങളുമായി കുറെ എണ്ണം ഉണ്ടാകും..അവർക്കെല്ലാം ഉള്ള മറുപടി കൂടി ആവട്ടെ ഈ വീഡിയോ 👌
@chinchilla4 Жыл бұрын
അതിന് ഒരു കാരണം ഉണ്ട് കുട്ടീ... ഇവിടെ സെക്സ് എന്തോ പാപം ആണെന്ന പോലെയും, അത് സന്താനങ്ങൾ ഉണ്ടാക്കാൻ മാത്രം ആണെന്ന പോലെയും അല്ലേ പറഞ്ഞു വളർത്തുന്നത്. അതിനാൽ പിള്ളാരായി കഴിഞ്ഞാൽ പിന്നെ സെക്സ് ഉണ്ടാവില്ല എന്നാണ് പലരുടേയും വിചാരം. ഞാനും കോളേജ് ആദ്യ വർഷം വരെ അങ്ങനെ വിശ്വസിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സംഭവം നേരിൽ കണ്ടു. അതോടെ ആ ധാരണ മാറി കിട്ടി. 😂😂😂
3 yr oke valiya kaala alav ano.. Njan 3 yr kazhinjit aanu baby planning thudangeeth thannae
@syamaammukutty6744 Жыл бұрын
@@passion4dance965 ath ororutharude choice alle
@sradhasreerag8547 Жыл бұрын
@@passion4dance965njnum athe 3 yrs kazhinj mathi enn vechitt ahn... Enitt ipo pregnent aayo? enik cherita oru pedi und engane postponed cheythal valla prblm varuo enn orth
@passion4dance9659 ай бұрын
@@sradhasreerag8547 ya 3rd wedding anniversary kazhinju next month pregnent aay ipo babyk 4 month
@akshaya6thanjana4th66 Жыл бұрын
ഞാൻ ചേച്ചിയുടെ josh tock കേട്ട് സങ്കടം ആയി നമ്മളോട് ഇഷ്ട്ടം ഉള്ളവർ ഏത് അവസ്ഥയിലും തിരിച്ചറിയും ചേച്ചിക്ക് ആൺ കുട്ടി ആയിരിക്കട്ടെ ഏട്ടന്റെ പുനർ ജന്മം പറഞ്ഞത് തെറ്റാണ് എങ്കിൽ ക്ഷെമിക്കു
@happymoments9046 Жыл бұрын
I just love your videos & the ideas you come up with.. hats off to you dear❤
@anna-Sara7861 Жыл бұрын
അച്ഛമ്മ എന്നാത്തിനാ അമ്മേനെ കുറ്റം പറയണേ.. അച്ഛമ്മേം ഗർഭിണിയാണല്ലോ 😄😄😆😆😆😆
@sh-gx5yd Жыл бұрын
😂😂
@athira47 Жыл бұрын
Enna pinne rhirnnu
@CompletelyHappylife Жыл бұрын
😂😂😂🤣🤣🤣
@bindu8999 Жыл бұрын
Hats Off Chechii💞💞💞.. Great work🥰✨️
@Ammuu...hhhhhh Жыл бұрын
Poli chechi part 2 venam ❤❤❤❤🔥🔥🔥🔥♥️♥️♥️♥️
@jishabinu8758 Жыл бұрын
Your content and all your dialogue sooooper 👌♥️
@niyanasrin3440 Жыл бұрын
പെട്ടെന്നു വീഡിയോ വന്നത് കണ്ട് ഞെട്ടിയവർ ഉണ്ടോ ❤️❤️
@VarshaKt-x4b9 ай бұрын
ഇതിൻറെ ബാക്കി വീഡിയോ ഉണ്ടാവുമോ
@sidharth46797 ай бұрын
Aunty please do more videos i really like your videos ❤❤
@krishnak8089 Жыл бұрын
Kalyanam kazhinju udane pregnant aaya nnanakedu kurachu Varsham late aaya nnanakedu kuttikal vendennu theerumanicha nnanakedu age kuduthal aayi pregnant aaya nnanakedu ellam naatarkum veetukaarkum prashnam aanu chodyom kuttapeduthalum ellam penungalku nere mathrom enthu nalla manushyar aa ee naatukaar
@annmary12 Жыл бұрын
School tour വീഡിയോ ചെയ്യാമോ plzzzzzzzzzzzzzzz.....
@noushadkv6253 Жыл бұрын
വന്നവെരെല്ലാം ഗർഭിണികളാണല്ലോ 😂
@saleemsali3486 Жыл бұрын
😂😂
@nashwavp9017 Жыл бұрын
😂😂😂
@yaseenm2931 Жыл бұрын
😂😂
@RoseFragranceRose Жыл бұрын
😂
@RahmathRahmath-r6x3 ай бұрын
😂😂😂😂
@user-mi7yz8sg4p Жыл бұрын
Super mole. Congrats for this topic❤
@sreevidyahari50799 ай бұрын
Njan എൻ്റെ അമ്മക്ക് 43വ്വയസിൽ ഉണ്ടായ makalane.ഇപ്പൊ എനിക്ക് 45 വയസ്സ്😂
@Pastallilac4 ай бұрын
അമ്മ ഇപ്പോൾ ഇല്ലേ
@sreevidyahari50794 ай бұрын
@@Pastallilac no
@devikapramod9150 Жыл бұрын
The situation which you have performed has a great message and is a major problem in some areas... when they see this video they will understand the problem and solve Great applause for the video
@haripriyanair8710 Жыл бұрын
Muslim Chechi mathram positive talk ❤ nice message ❤❤❤kidu