കല്യാണസൗകന്ധികം ആദ്യമായി കാണുകയാണ്. സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല... 🙏🙏🙏❤❤🥰🥰
@leelanarayanan2572 Жыл бұрын
ഇപ്പോഴത്തെ comady യേക്കാൾ എത്രയോ ഭേദമാണ് അന്നത്തെ ഓട്ടൻ തുള്ളൽ.കാരണം ചരിത്രത്തിലെ കഥയിലെ കുറെ അർത്ഥവത്തായ ഭാഗങ്ങൾ.എനിക്ക് കല്യാണ സൗഗന്ധികം തുള്ളൽ കാണ്ടിട്ട് വളരെയധികം ഇഷ്ടമായി.
@akr10112 ай бұрын
Beautiful, absolutely beautiful ❤
@leelanarayanan2572 Жыл бұрын
ഹായ് ,എന്തോരു രസം കല്യാണ സൗഗന്ധികം തുള്ളൽ കാണാൻ.
@prabhul519510 ай бұрын
❤🙏👌
@ramyanamboodiri63003 жыл бұрын
The centre where the amalgamation of traditional art forms occur in a tremendous way....feeling blessed to be there .....great artists of various states has come to our NARAYANEEYAM as a result of our GURU'S sincere effort and dedication 🙏🙏🙏Thanks for everything you have made for us ...🙏🙏
@priyaacharya13973 жыл бұрын
Rare form of art 🙏🏻🙏🏻. Story line teaches us the way we need to behave among sajjanas. Lovely 💐🙏🏻🙏🏻