ആ ഒരു necklace മാത്രം മതിയായിരുന്നു നല്ല ഭംഗിയായിരുന്നു
@preethap19273 ай бұрын
അതെ
@wehappybehappy20233 ай бұрын
Athe
@sajithakumari87683 ай бұрын
അതെ. സെക്കന്റ് മാലയാണ് ചേരാത്തത്. എടുത്തു നോക്കിയതിൽ കുറച്ചു കൂടി നീളം കൂടിയൊരു മാലയുണ്ടായിരുന്നു. ഈ നെക്‌ളേസ് ന്റെ കൂടെ ആ മാലയായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനെ. ഇത് എന്റെ മാത്രം അഭിപ്രായം ആണേ മോളെ 🙏.
എന്റെ മാളൂ ആദ്യത്തെ neclace അടിപൊളി ആയിരുന്നു... എപ്പോഴും ഒന്ന് ഇട്ടാൽ മതി.. അതാണ് ഭംഗി എല്ലാവരും നല്ല ഭംഗിയുണ്ടായിരുന്നു...
@bindhyaek13773 ай бұрын
എന്താന്നറിയില്ല എനിക്ക് ഇവരെ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് അനിയനെ ഒരു മകനെ പോലെയാണ് എന്നും കെയർ ചെയ്യുന്നത്.. അതുകൊണ്ടുതന്നെ അനിയൻറെ ഭാര്യയും അങ്ങനെ കെയർ ചെയ്യുന്നു നായിക നായകൻ മാർ ഞാൻ കാണാറുണ്ടായിരുന്നു അന്നുമുതലേ ശ്രദ്ധിച്ച് ആണ് ചേച്ചിയെ❤❤🎉
@tharakrishna5356Ай бұрын
സത്യം ❤ അനിയനെ മിടുക്കനാക്കാൻ മിമിക്രി പഠിപ്പിച്ചു കൊടുത്ത ചേച്ചി 😍
Malu hair style kollam but netti nalla kayari nilkkum pole thonni sides hair kurachu eduthu churitti ഇടേണ്ടതായിരുന്നു എന്റെ opinion paranjatha ketto ❤️❤️❤️
@user-zk7db9mj5o3 ай бұрын
yes marriageinum agne ayirunnu. nalla netti und maluvin athinte kude ee hairstyleum
@anjanaanju57963 ай бұрын
One necklace mathi aayirunnu
@fousiyajishad7483 ай бұрын
Malu oru necklace mathiyayirunnu
@George_here03 ай бұрын
ഒരു കുഞ്ഞ് വയറുണ്ടല്ലോ നമ്മുടെ മാളുന് 🤩
@parvanaJs3 ай бұрын
Sindooram koodi ndel kurach koodi bangi aavum aayirunnu❤️
@mazisworld71383 ай бұрын
Enik ipo thejesetante sister fan aayi❤❤❤❤❤nalla snehan
@sreedevi_s_p3 ай бұрын
സിന്ദൂരം കൂടെ ഇട്ടെങ്കിൽ നന്നായേനെ... വേറൊന്നും കൊണ്ടല്ല സിന്ദൂരം തൊടുമ്പോ പ്രത്യേക ഭംഗി ഉണ്ട് കാണാൻ മാളു...
@bookworm42013 ай бұрын
Tejas inde sis pwolli atto U're blessed to have her ❤
@naifaslittleworld73663 ай бұрын
Thara checheee😍😍😍u r a gem🥰
@shahma.v.v67233 ай бұрын
Chechii❤... ഒരുപാട് ഇഷ്ട്ടമാണ് ഞ്ഞികൾടെ family... ഇടക്കിടക്ക് ഇങ്ങനെ vlogs ഇടണം... ❤️
@ShybaNavasNavas3 ай бұрын
Nathoonm nathoonum thakarnu abhinayichi ... promotion video il😝☺️😂😅
@anumol98063 ай бұрын
Sidooram koodi ittirunnel super aarunnu.. Entha chechi sindooram idathe🙂
@ChinnuUnni-eg8bj3 ай бұрын
മാളു സുന്ദരി ഒരു മാല മതിയാരുന്നു എന്നാലും കുഴപ്പമില്ല ചുന്ദരി ❤🥰🥰❤ചേച്ചി അടിപൊളി നല്ല ഭംഗി ❤❤❤❤എല്ലാരുടെയും ഡ്രസ്സ് കളർ സൂപ്പർ 👍🏻👍🏻👍🏻
@aleenaambadi77693 ай бұрын
Seeing the comments asking whether Malavika is pregnant or not...I dont understand y people go too much deep into their personal life.. . Its their personal space and if they have to share it with the audience and fans, they will definitely share it...But repeating the same question in every vlogs is too much... See the vlog ..and enjoy...
@naturelove97103 ай бұрын
കാര്യം പറഞ്ഞത് ശരിയാണ്..എന്നിരുന്നാലും അവരു avarde പേഴ്സണൽ ലൈഫ് youtubel ഇടുന്നത് കൊണ്ടാണല്ലോ ആൾകാര് ഇങ്ങനെ ചോതിക്കുന്നത്
@aleenaambadi77693 ай бұрын
@@naturelove9710 But ithreyum deep irangi chellenda karym illa ennanu njn udeshichath...Especially pregnancy polulla karyangal ithupoleyulla vloggers 3 months oke kazhinjitte reveal cheyyarullu (as far as I have seen)...Anganoru happiness avarude life il vannittund enkil definitely avar ath reveal cheyyum...athinu munne ingane eppozhum keri chodikkunnath is disrespecting their privacy...Time akmbo avar parayum (if so)
@naturelove97103 ай бұрын
@@aleenaambadi7769 👍
@neenakrish3 ай бұрын
ആൾകാർ അങ്ങനെ ആണ്. അവർ ഒരു public fig alle. Appol alkaralk curiosity kanum. Avar athinu reply kodukinilla alakar chodikunath mind m cheyunilla. Pinne entha problem. Million people kanunathil ellarum decent aya que mathre chodikavu enn നിർബന്ധം പിടിക്കാൻ പറ്റുല്ലലോ
Ente chechi pennu chundari ayittunnd llo ellarum adipoli ayittunnd love you malu eachi 😘thejas eatta dresum mekupum ellam adipoli full neela mayam anallo
@famijaramshid72613 ай бұрын
Which glow product u have use in this vedeo
@fathimazuhra57343 ай бұрын
Any one know which maybeline vinyl ink lipstick shade she used in this video 🥲🥲🥲🥲🥲
@devikamp3 ай бұрын
Malavika..you look very beautiful in that saree and the accessories ❤
@ashamurukesh57643 ай бұрын
Nalini de mon aanu marriage cheithathu . From chorottur
@nalinipk51493 ай бұрын
ആശ യെ കണ്ടില്ല, സോറി
@ayshasafreen31413 ай бұрын
With makeup n without makeup beautiful chechi❤
@nimisha95913 ай бұрын
Gazebo @ Kulappully, SHORANUR aanu auditorium.Nearest to my hometown cheruthuruthi.Happy to see Malu & Thejus...
@sreelakshmim.vsreeshma.m.v11473 ай бұрын
Ikkum thoni athavum adutioriyum nn
@abdulvajid88193 ай бұрын
Malu thadichu❤❤
@chippymariya-nn9ol3 ай бұрын
തേജസ് ചേട്ടൻ ജിം ൽ പോകുന്നുണ്ടോ 😄😄😄
@aspiringdermatologist558915 күн бұрын
Chechi looking so pretty! Can you pls say the lipstick shade?
@BtsBts-yq5ne3 ай бұрын
Chechi I have doubt chechi skin eganeya ethre light aaye even tone aaye endhenkilum treatment cheydhittunddo your skin is glowing can you please share your secret
@chaitanyakt18632 ай бұрын
Dr chechiye orupad ishtamane❤
@GreeshmaNidhi3 ай бұрын
paid promotion aanen pareyukenilla😂
@iamshifa51693 ай бұрын
Malu checheede Ella vlogsum nalla relaxing aan🤍💗
@Wander_lens243 ай бұрын
Sindooram mathram itit ilalo 👀
@joysebastian17703 ай бұрын
ചേച്ചിക്ക് നിയായുടെ ഷെയ്പുണ്ട്
@sohiyabenthy41493 ай бұрын
Please share your hair care routine
@srijilasreejith52543 ай бұрын
chechi lip shade athanu parayuo
@aparna36573 ай бұрын
Maybeline vinyl link rangeli ullathan...
@lakshmik36813 ай бұрын
Ee auditorium endea videndea adutha
@shafnactshafna21633 ай бұрын
Make up artist maalu🥰........ Blue touch alllo fam 🥰🥰🥰
@MedhaCheroor3 ай бұрын
Aathirayude wedding aaruno
@sadeedaabdullatheef97083 ай бұрын
Starting ile Background music enik bhayankara ishtayi❤