#nayikanayakan

  Рет қаралды 1,285,963

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 177
@miss_nameless9165
@miss_nameless9165 Жыл бұрын
മാളു ചേച്ചിയുടെ ലൈഫ് സ്റ്റോറി ശരിക്കും ഇപ്പോഴാണ് അറിയുന്നത്....അച്ഛന്റെ വേർപാടിനെ കുറിച്ചു പറഞ്ഞപ്പോൾ വളരെ വേദന തോന്നി...ആ അച്ഛന്റെ അനുഗ്രഹം എന്നും ചേച്ചിക്ക് ഉണ്ടാകും...❤️
@em5659
@em5659 Жыл бұрын
😔😔
@Rinshitha6936
@Rinshitha6936 Жыл бұрын
😢😢
@mastermediaonline1170
@mastermediaonline1170 Жыл бұрын
അച്ഛൻ മരിച്ചിട്ടും അച്ഛൻ്റെ ഓർമകൾ സന്തോഷത്തോടെ പറഞ്ഞതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി congratulations ❤
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Achan marichittum achane kurichulla ormakal Santhoshathode parayunnathil wonder thonnenda kariyam Ella. Nashdam avumbozha avarokke ethra vilamathikkanavatha onnayirunnu ennu namukk manasilavunnathu.
@sirajelayi9040
@sirajelayi9040 Жыл бұрын
എനിക്കും പറയാനുണ്ട് ചിരിച്ച് കൊണ്ട് ഉപ്പയുടെ ഓർമകൾ...mis you bappa..but yenikk നഷ്ടപ്പെട്ടത് എൻ്റെ 31 aam വയസ്സിൽ ആൺ😭😭
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
@@sirajelayi9040 😔😔
@muhammedharis3705
@muhammedharis3705 Жыл бұрын
Nanmayullakutty
@RaghavanA-s4e
@RaghavanA-s4e 8 ай бұрын
പുണ്യം ചെയ്ത അച്ഛൻ
@chippy367
@chippy367 Жыл бұрын
9:36 ലാൽജോസ് സർ പറഞ്ഞ പോലെ മാളുവിന്റേം തേജസിന്റേം കുഞ്ഞായി അച്ഛൻ പുനർജനിക്കട്ടെ 🥰
@UmaDevirajkumar
@UmaDevirajkumar Ай бұрын
Baby girl ❤
@maluprasanth5115
@maluprasanth5115 Жыл бұрын
പത്രത്തിൽ ഫോട്ടോ വരണമെന്ന് അച്ഛൻ ആഗ്രഹിച്ചു ഇന്ന് കേരളം മൊത്തം അറിയപ്പെടുന്നു അച്ഛൻ ഇതെല്ലാം എവിടെയോ ഇരുന്നു കാണുന്നുണ്ട്
@ebypeter5908
@ebypeter5908 Жыл бұрын
Keralam motham ariyapedunu Etha ival olakka
@girijadevi3869
@girijadevi3869 Жыл бұрын
പാത്രത്തിൽ ഫോട്ടോ അല്ല😂 പത്രത്തിൽ ഫോട്ടോ😂
@unaisunu2890
@unaisunu2890 Жыл бұрын
@@girijadevi3869 🤣🤣
@deepam8730
@deepam8730 Жыл бұрын
Ara Ivar..
@maluprasanth5115
@maluprasanth5115 Жыл бұрын
@@girijadevi3869 ടൈപ് ചെയ്തപ്പോൾ തെറ്റിയതാണെന്നു കണ്ടാൽ അറിയില്ലേ
@karottukoikal
@karottukoikal 9 ай бұрын
മാളു മന്ദസ്മിതത്തോടെ അവതരിപ്പിച്ചത് കേട്ടിരുന്ന എല്ലാവരുടെയും കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണീരെങ്കിലും പൊടിഞ്ഞിട്ടുണ്ടാവും. നല്ല കഴിവുള്ള, നല്ല expressions ഉള്ള, ദൈവം ആവശ്യത്തിന് സൗന്ദര്യം നൽകിയിട്ടുള്ള ഈ ഉദയതാരം മിന്നിത്തിളങ്ങുന്ന ഒരു വലിയ നക്ഷത്രമായി തീരുവാൻ പ്രാർത്ഥിക്കുന്നു
@johnypp6791
@johnypp6791 9 ай бұрын
നീയൊരു കാന്താരി. പുലി പുലിയാണ്. 🥰🥰🥰❤🙌👌👌👏👏👍🤗🤗😊😊😊😊😊
@Jaslu916
@Jaslu916 Жыл бұрын
കണ്ണുകൾ നിറഞ്ഞപ്പോളും ചിരിച്ച് നിന്നവൾ ❤️❤️
@georgeparacken7888
@georgeparacken7888 Жыл бұрын
ആ driving licence ന് വേണ്ടി അപേക്ഷ കൊടുക്കാൻ പോയ ആ reel കണ്ടപ്പോഴാണ് താങ്കളെ ആദ്യം കാണുന്നത്. എത്ര ഭംഗിയായി ആണ് ആ reel ചെയ്തിരിക്കുന്നത്. എല്ലാ ഭാവുകങ്ങളും.
@thanku26
@thanku26 Жыл бұрын
വെഡ്ഡിംഗ് ഒരുങ്ങിയതിനെ കാൾ സുന്ദരി അണ് ഇൗ മാളവിക ♥️🔥
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
പ്രിയപ്പെട്ട കുട്ടീ ജീവിതാനുഭവങൾ തീക്ഷ്ണമായ ത് എത്രയോ കാത്തിരിക്കുന്നുണ്ടാവും.പതറാതെ ധീരമായി ആത്മവിശ്വാസത്തോടെ മുന്നോട്ടു തന്നെ.. ആശംസകൾ
@satheesh4988
@satheesh4988 Жыл бұрын
മോളെ അച്ഛൻ മോളുടെ മകനായി പുനർജനിക്കും 100%❤
@sathikrishna294
@sathikrishna294 Жыл бұрын
Great malu 🙏🙏♥️♥️
@mohammedv3234
@mohammedv3234 Жыл бұрын
മോളെ നിന്റെ കഥ കേട്ടപ്പോൾ ഏതൊരാളും സഹായിക്കും എന്നാണ് എന്റെ അഭിപ്രായം വിചാരിച്ചാൽ മതി
@mohammedv3234
@mohammedv3234 Жыл бұрын
അച്ഛൻ കൂടെയുണ്ട് എന്ന് വിചാരിച്ചാൽ മതി
@surendranayyod964
@surendranayyod964 6 ай бұрын
ഈ എളിയവന്റെ പ്രാർത്ഥന എന്നും മോളോടൊപ്പമുണ്ട്.
@kitchenvlog_s
@kitchenvlog_s 10 ай бұрын
Ippol e avasthayiloodeyanu nte yathrayum.... ❤❤
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ Жыл бұрын
ആഹാ.. നമ്മുടെ നാട്ടുകാരിയാണോ.. പട്ടാമ്പി 😍😍പട്ടാമ്പി കാരിയാണ് എന്നുള്ളത് ഇപ്പോഴാണ് അറിയുന്നത്
@varshachooranolickal
@varshachooranolickal Жыл бұрын
Watching this after marriage truly her father is giving his blessings always.
@LissyAugusthy
@LissyAugusthy 9 ай бұрын
Proud of u Malu..you are so blessed...Amma❤Daivam orupad anugrahangal nalgatte....
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Ente malu chechi yod ippo orupad orupad istham thonnuva kannu niranjittum chirichond sansarikkunna malu chechi yude samsaram ammaye cherth pidich achane orupad orupad istha istha pedukayum achante agraham polr ith pole iniyu.m orupad orupad uyarathil etgan kazhiyatte malu chechi kk😘malu chechi kkum ammakkum ella anugrahavum unndavatte malu chechi yude achan ennum chechi yude koode unnd orupad uyarathil ethan chechi ye dayivam anugrahikkum
@Cookmisri
@Cookmisri Жыл бұрын
Njaan klyana vedio kandappol maalune Ahangaari yenn vijaaricchu......😢but avaloru brave women aan......I like her......
@aswathi_930
@aswathi_930 2 ай бұрын
Alla malu chechi pavam aanu nalla kutti ya
@mkputhalamblogs8303
@mkputhalamblogs8303 6 ай бұрын
ചിരിച്ചു കൊണ്ട് കരയാം ...കരഞ്ഞു കൊണ്ടു ചിരിക്കാം... പക്ഷേ ഉള്ളുലഞ്ഞ് പുറമേ ചിരിച്ച് തന്റേടത്തോടെ മുന്നേറാനുള്ള ധൈര്യം സ്വയം ആർജിച്ചെടുക്കുന്നതാവണം ജീവിതം.
@abhiramirnair4712
@abhiramirnair4712 9 ай бұрын
daughter of the world ....the sacrifice girl...women power....god bless you ma.....
@PrarthanaParu-zj5yz
@PrarthanaParu-zj5yz Жыл бұрын
ഇതുകണ്ടപ്പോൾ എന്റെ പപ്പയെ ഞാൻ ഓർത്തു പോയി എന്റെ പപ്പാ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ ഒന്നും അറിയില്ല ആൾ മിസ്സിംഗ്‌ ആയി പോയി ഞാൻ LKG il പഠിക്കുമ്പോ 😭😭ഇതൊക്കെ കാണുമ്പോ ചങ്ക് പിടയുവാ 😭😭😔😔
@indian4227
@indian4227 10 ай бұрын
കണ്ടു പിടിക്കാൻ ശ്രമിച്ചൂടെ
@aryavijayan2122
@aryavijayan2122 9 ай бұрын
​@@indian4227edo aarelum sramikathirikuvo🙂
@sarojinilakshman8765
@sarojinilakshman8765 9 ай бұрын
Very sorry to hear d sad incident.a painful affair. Especially who lost own father. I was a victim n have empathy towards such people. Wish u God will fulfill all ur desires.
@misrimol5689
@misrimol5689 Жыл бұрын
Malu nte wedding ആയത് കൊണ്ട് മനോരമ കാൻഡൻ്റ് ആക്കുന്നു എതല്ലും 5വർഷം മുമ്പ് നടന്ന പരിപാടിയാണ്😂
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
😂😂
@amfear3884
@amfear3884 Жыл бұрын
This is a business 😂
@mubashirakunnummal4479
@mubashirakunnummal4479 Жыл бұрын
പല ഫാമിലി videos ചെയ്തപ്പോൾ ആലോചിട്ടുണ്ട്.. അച്ഛനില്ലേ എന്ന്.. ഇങ്ങനൊരു story പ്രതീക്ഷിച്ചില്ല 😢
@anoopkumar-uu6wg
@anoopkumar-uu6wg 25 күн бұрын
Love from the heights of Ladakh......Thejas and malavika 🎉🎉❤❤❤❤.....
@Riboflav-c3R
@Riboflav-c3R Жыл бұрын
maluti you are a highly talented dancer.hats off ur father n mother
@Venurema
@Venurema 10 ай бұрын
Your talking is soooo inspiring 🍬🍬🍬
@sarojinilakshman8765
@sarojinilakshman8765 Жыл бұрын
Very good presentation
@athiram.aathiraathi3007
@athiram.aathiraathi3007 Жыл бұрын
എന്റെ അച്ഛനും ഇതുപോലെ പെട്ടന്ന് attck വന്നാണ് മരിച്ചത് He is a driver gov com ipozhum ഞാൻ വിചാരിക്കുന്നു എന്റെ അച്ഛൻ evde ലോങ്ങ്‌ ഡ്രൈവ് പോയേക്കാം എന്നെകിലും വരും എന്ന് ഒരിക്കൽ അങ്ങനെ നടക്ക് 😔
@sajinia.s4671
@sajinia.s4671 Жыл бұрын
Correct samyathu upload ചെയ്തു❤
@annaann9808
@annaann9808 Жыл бұрын
Maalu kutty I love you, eniyum uyaragal kizhadakkatte ❤
@meharina2473
@meharina2473 Жыл бұрын
ഇങ്ങനെയുള്ള അച്ഛന്മാർക്ക് ആയുസ് കുറവായിരിക്കും. അനുഭവം.
@shalimashakkeer2167
@shalimashakkeer2167 Жыл бұрын
Sathyam
@sabi.....4024
@sabi.....4024 Жыл бұрын
സത്യം 😔
@aryap6478
@aryap6478 Жыл бұрын
Sathym
@fathiShamnad
@fathiShamnad Жыл бұрын
Athe
@shinujancyv1620
@shinujancyv1620 Жыл бұрын
Sathyom.. Entem papa ithpole ayirunnu... My hero.. Petten oru day attack ayitt poii.. 😢
@KuriyanChalachuvade
@KuriyanChalachuvade 4 ай бұрын
Malavika Krishnadas official. History. Beautiful and super episode Hai ❤️ namaste
@deepthymolvk2305
@deepthymolvk2305 Жыл бұрын
മാളു 🔥
@mohammedv3234
@mohammedv3234 Жыл бұрын
മാളു അച്ഛൻ കൂടെയുണ്ട് എന്ന് വിചാരിച്ചാൽ മതി ധൈര്യമായിരിക്കൂ
@anusrees.manikandan15
@anusrees.manikandan15 Жыл бұрын
Ithe life anubhavikkunna oralkku ithu valare manasilakum.ithu kettappo almost full relatable aan
@nusraabdu630
@nusraabdu630 Жыл бұрын
മീനാക്ഷിയെയും മാളവികയെയും ഒരുപോലെ തോന്നിയവരുണ്ടോ
@divyaaneesh725
@divyaaneesh725 Жыл бұрын
Ella.meenachi evade kidakkunnu.maalu aanu super
@reshmirajesh5469
@reshmirajesh5469 9 ай бұрын
Malavika Sundari kutty, character also
@RencyNibin
@RencyNibin Жыл бұрын
Ammak ipszhum accept cheyyan pattiyillannu paranjapo kannu niranju. Bcz ente husband aanu ente lokam. Can't even think about to lose him.
@pradeepkumardevika2955
@pradeepkumardevika2955 Жыл бұрын
Great malu👍👍👍
@mathaithannimoottilvarkey965
@mathaithannimoottilvarkey965 Жыл бұрын
God bless you
@mubashirakunnummal4479
@mubashirakunnummal4479 Жыл бұрын
അച്ഛൻ ചില ഫോട്ടോകളിൽ തേജസ്സിന്റെ പോലൊരു look🥺
@deepam8730
@deepam8730 Жыл бұрын
Enthokkey prahasanam anu Saji😂
@mubashirakunnummal4479
@mubashirakunnummal4479 Жыл бұрын
@@deepam8730 prahasanm ayitt thanik thonniyo
@vidyalekshmi8421
@vidyalekshmi8421 Жыл бұрын
@mubashura true
@sajeevkumars9820
@sajeevkumars9820 8 ай бұрын
മോൾ മിടുക്കി യാണ് ശ്രീ ബാബു വിനു പ്രണാമം 🙏
@jidamajijidamaji3420
@jidamajijidamaji3420 Жыл бұрын
Pavam ammaye kanumbole veshamayipoyi😢
@malavikaps4335
@malavikaps4335 Жыл бұрын
You Are Great Malu..😍😘
@susanmahesh6953
@susanmahesh6953 Жыл бұрын
എന്റെ പപ്പയും ഇങ്ങനെ ആയിരുന്നു, ഞാനും 6 യിൽ പഠിക്കുമ്പോൾ ആണ് pappa attack വന്നു മരിക്കുന്നത്. I really miss him, ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്റെ life full മാറി പോയേനെ. ഞാൻ ഒട്ടും active അല്ലാത്ത ആൾ ആയി പോയി ആ മരണശേഷം. Because എന്റെ അമ്മ ഒന്നിനും എന്നെ support ചെയ്യാത്ത ആൾ ആണ്.
@indian4227
@indian4227 10 ай бұрын
അമ്മയുടെ പ്രയാസം അമ്മക്ക് അല്ലെ അറിയു. Pillere valarthande
@susanmahesh6953
@susanmahesh6953 10 ай бұрын
@@indian4227 പ്രയാസം എല്ലാ കാര്യത്തിലും ഉണ്ടാവും, അത് share ചെയ്യണം, മക്കളുടെ കഴിവിനെ വാക്കുകൾ കൊണ്ടെങ്കിലും പ്രോത്സാഹിപ്പിക്കണം, ഇത് എന്റെ കാഴ്ചപ്പാടാണ്, കഷ്ടപ്പാട് ഉണ്ടെന്നു പറഞ്ഞു മക്കളെ തളർത്താൻ പാടില്ല,അത് മക്കളുടെ ഭാവിജീവിതം ആണ് തകർക്കുന്നത്, അന്ന് ആർക്കും ഒന്നും ചെയ്യാനും പറ്റില്ല. കഷ്ടപ്പാട് എന്തൊക്കെ ഉണ്ടായാലും മക്കളെ mentally അത് ബാധിക്കാതെ നോക്കേണ്ടത് ഉത്തരവാദിത്തം ഉള്ളവരുടെ കടമയാണ്.
@akhilaaneesh9947
@akhilaaneesh9947 Ай бұрын
മാളു ടി ആർ കെ യിൽ എന്റെ ജൂനിയർ ആയിരുന്നു... Proud of you
@najunajuuz2589
@najunajuuz2589 Жыл бұрын
Malu🔥🔥
@shailajashailaja2967
@shailajashailaja2967 Жыл бұрын
Good,,,,,,,,❤
@chandranvkeralal400
@chandranvkeralal400 Жыл бұрын
Cinima nadi ambikayude face cut.eniku thonniyathano.
@_i_nichuz_craft
@_i_nichuz_craft Ай бұрын
അച്ഛന്റെ ധൈര്യം അമ്മയുടെ സപ്പോർട്ട് ( തേജസ്‌ ചേട്ടന്റെ ധൈര്യവും❤️❤️❤️❤️❤️❤️ സപ്പോർട്ടുംആണ് )ഇപ്പൊ മാളു ഒരു അമ്മയായി 🥰🥰🥰 Girl baby ❤️
@narayanankuttyab3438
@narayanankuttyab3438 5 ай бұрын
ഒരായിരം ആശംസകൾ നേരുന്നു,എങ്ങിനെ കഴിയുന്നു എന്നതാണ് എനികരിയതത്, എൻ്റെ അച്ഛൻ എൻ്റെ 5വയസ്സിൽ😢കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയി ഇന്നും ഞാൻ ഓർക്കുന്നു,വിങ്ങളോടെ, എനിക്കിന്ന് 60വയസ്സ്
@chandrasekharannair9598
@chandrasekharannair9598 4 ай бұрын
All the best Malu. Keep going.
@nelsonnelson-rj8hh
@nelsonnelson-rj8hh 10 ай бұрын
സൂപ്പർ
@RajiSajeed
@RajiSajeed 9 ай бұрын
പാവം അമ്മ😢
@lekshmisree2911
@lekshmisree2911 Ай бұрын
Now she got a baby girl🩷💎
@aamiaathu
@aamiaathu Ай бұрын
Baby girl❤
@thariathcj4442
@thariathcj4442 10 ай бұрын
Nalla motivations
@aswathi_930
@aswathi_930 2 ай бұрын
Malu eachi orupad orupad istham aanu mali eachi nte ammayeyum
@jidamajijidamaji3420
@jidamajijidamaji3420 Жыл бұрын
Kannu nirayathe ithu kananayilla enikk😢😢
@sudhakarana8223
@sudhakarana8223 2 ай бұрын
അഭിനന്ദനങ്ങൾ ❤
@frijifrancisfriji4295
@frijifrancisfriji4295 Жыл бұрын
Proud of you
@hibbaaahh__
@hibbaaahh__ Жыл бұрын
അശ്വതി ♥️
@dileepdileep4294
@dileepdileep4294 Жыл бұрын
Ithe pole ayyirunnu ente achanum but njan 4thil padikkumbol ente achan vayyathayi 😒
@Shabanasherin321
@Shabanasherin321 Жыл бұрын
Ippol അച്ഛന് സുഖമായോ.... ന്ത്‌ patti🤔
@mathews_elizabeth_
@mathews_elizabeth_ 5 ай бұрын
Malu mole, you are an inspiration. Women should not end their life being dependent on father, or husband, after marriage. Stand for yourself, learn to drive, never spread your hands for money from men in life, discover what you are good at and work hard for it, love yourself ❤
@SivaDasan-sj7vs
@SivaDasan-sj7vs 2 ай бұрын
God bless you 🙏
@HarshiyaAnvar-v7k
@HarshiyaAnvar-v7k Ай бұрын
Pvm amma
@anilb5866
@anilb5866 Жыл бұрын
അമൃത ചാനൽ കൂടിയാണ് മോള് വളർന്നത് വന്നത്
@ishkemadeena968
@ishkemadeena968 Жыл бұрын
ഈ ഷോ ഇപ്പൊ കണ്ടപ്പോ ഈ കുട്ടിയെ ഒരുപാട് ഇഷ്ടായി 😍
@revathys2346
@revathys2346 Жыл бұрын
Very nice
@CrazyCravingz
@CrazyCravingz Жыл бұрын
Kanni nirayathe kandavarundoo😊
@takemk7155
@takemk7155 Жыл бұрын
No
@sarigaratheesh5180
@sarigaratheesh5180 Жыл бұрын
Sathyam,.
@sureshkurukkath4215
@sureshkurukkath4215 5 ай бұрын
Malu❤️you too much
@fathimaismailfathimaismail7423
@fathimaismailfathimaismail7423 Жыл бұрын
😢😢👍🏽👍🏽👍🏽👍🏽
@KuriyanChalachuvade
@KuriyanChalachuvade 4 ай бұрын
Naika.nayakan.malavika.krishnadas.official.. unhappy. God.is. all.🎉❤
@Anil-c9s
@Anil-c9s Ай бұрын
9.36 മാളവികയുടെയും തേജസിൻറെയും മകൻ പിറന്നു
@jeznismusicheaven273
@jeznismusicheaven273 Ай бұрын
മകൾ അല്ലേ
@GopikaSivadas-p2k
@GopikaSivadas-p2k Ай бұрын
Makal ahnu
@Anil-c9s
@Anil-c9s Ай бұрын
😌 അവരുടെ vedio varunnathinumunne aanu njn ee comment ittathu..
@anoopbalan4119
@anoopbalan4119 Жыл бұрын
🌹🌹🌹
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
🙏🙏🙏🙏🙏🙏❤❤❤❤❤❤
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Nala achan
@SharonsSharons-t4l
@SharonsSharons-t4l 7 ай бұрын
Nalle achan Ignae the support cheyuna acha nae enik kittirunenkil 😢
@minijoy732
@minijoy732 Жыл бұрын
🙏... congratulations 💐
@SathiRaghavan-v6l
@SathiRaghavan-v6l Жыл бұрын
Haimalavika
@devika.rlachu2917
@devika.rlachu2917 Жыл бұрын
Amme pole aakaruth enna vakk parayendi irunnilla m atha ammaikk vishamayittund.
@Njmansr
@Njmansr Жыл бұрын
Again after her marriage
@valappottukal3512
@valappottukal3512 Жыл бұрын
Njanum ithe avasta
@Pournami-qs6lj
@Pournami-qs6lj Жыл бұрын
😘😘😘😘
@safwathminnu7451
@safwathminnu7451 Ай бұрын
Achanillatha makkala valarthal.padachavanay vallatha avasthaya anubhavichaverke ad ariyoo
@summayap6015
@summayap6015 Жыл бұрын
😢😢
@sahla.asahla6480
@sahla.asahla6480 3 ай бұрын
നിങ്ങൾ അച്ഛനും മോളും ഒന്നിച്ചു ഒരു പാട് കാലം ജീവിച്ചാൽ അത് ഒരു പൂന്തോട്ടം പ്പോലെ ഭംഗിയുള്ള താകും എന്ന് ദൈവത്തിനറിയാം അതുകൊ ണ്ടാണ് മോളേ നിന്നിൽ നിന്ന് അടിത്തി യെടുത്തത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കുട്ടിയാണ് നീ ഞാന് അസൂയ യോടെ നോക്കുന്ന മോൾ
@adhizadhu6191
@adhizadhu6191 Жыл бұрын
ഇപ്പോൾ ഇതു ഇട്ടു വ്യൂസ് ഉണ്ടാക്കാതെ വല്ല തൊഴിൽ ഉറപ്പിനും പോടേയ്
@amfear3884
@amfear3884 Жыл бұрын
Ayne ithum joli Thane prayuna ninak job undo
@muhamedmustafa9011
@muhamedmustafa9011 5 ай бұрын
Chirichu karayunna malavika sammathichu mole
@revathymohan9655
@revathymohan9655 Жыл бұрын
Ellardem life il unde
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Sathyam thanne
@lekshmisiby9799
@lekshmisiby9799 Жыл бұрын
Nice
@Muhammedmubeen-fv5uo
@Muhammedmubeen-fv5uo Жыл бұрын
എൻ്റെ വീടിൻ്റെ തൊട്ട് അടുത്താണ് മണ്ണാറശ്ശാല
@vasudheavan1968
@vasudheavan1968 Жыл бұрын
പഴയ കാല സിനിമാനടി അംബിക തന്നെ. ആ ഛായയാണ് - സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കട്ടെ. പ്രശസ്തിയിൽ വരട്ടെ.
@vijayangcc8769
@vijayangcc8769 Жыл бұрын
എത്രയോ (പാവപെട്ടവർ) ഇതുപോലെ നമ്മുടെ നാട്ടിൽ ഉണ്ട്..…
@fathimasharbin1150
@fathimasharbin1150 Жыл бұрын
❤❤
@godfatheruniversking8452
@godfatheruniversking8452 Жыл бұрын
All the sinners who don't believe in me are blessed by hell thanks All those who doubt me are only sinners curse only feelings (misconceptions) those who deny my love and service only VDs thanks
@thanku---rocks
@thanku---rocks Жыл бұрын
😊
@sulfiyasulfiya8057
@sulfiyasulfiya8057 Жыл бұрын
Olllko❤
@sreeleyaarjun7551
@sreeleyaarjun7551 Жыл бұрын
ഇതിൽ മീനാക്ഷിടെ പോലന്നെ
@nooranoori3707
@nooranoori3707 Жыл бұрын
മതി Kൾക്കാൻ വയ്യ
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Intelerks Podcast
Рет қаралды 299 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Wedding Day Vlog | Malavika Krishnadas | Thejus Jyothi
7:59
Malavika Krishnadas
Рет қаралды 1,6 МЛН
For You | Malayalam Short Film | Kutti Stories
13:52
Kutti Stories
Рет қаралды 1,5 МЛН