Ethra kandalum mathi varatha movie i like it raman kutti last karayunnathu kandappol sangadam vannu vaalathoru feel ❤❤❤❤❤❤❤❤❤❤❤❤❤❤
@ABINSIBY9020 күн бұрын
ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. ദിലീപേട്ടന്റെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. ആ കല്യാണതലേ രാത്രിയും കലവറയും തമാശകളും ആഘോഷങ്ങളുമൊക്കെ മറക്കാൻ പറ്റുവോ..2004ലെ ക്രിസ്മസ് രാത്രി സൂര്യയിൽ ആദ്യമായി ഇട്ടപ്പോൾ ഞങ്ങൾ പിള്ളേരെല്ലാം കൂടി ഇരുന്നു കണ്ട സിനിമ. ക്ലൈമാക്സ് പൊളിച്ചു, സ്നേഹം സത്യമാണ്.. അങ്ങനെയുള്ള സ്നേഹത്തിനെ ഒരു ശക്തിക്കും തോല്പിക്കാൻ കഴിയില്ല.. ബെന്നി പി നായരമ്പലത്തിന്റെ അത്യുഗ്രൻ രചന. 2002ലെ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും കല്യാണരാമൻ എന്ന സിനിമ..!
@babeeshkaladi8 күн бұрын
കരഞ്ഞു കലങ്ങിയ കണ്ണുകളോടെയല്ല. നിറഞ്ഞ പുഞ്ചിരിയോടെയാണ് സിനിമ കണ്ടു ആളുകൾ തീയറ്റർ വിടേണ്ടത് എന്ന കാര്യത്തിൽ പിടിവാശി ഉണ്ടായിരുന്ന ഡയറക്ടർ ❤️ 26/1/2025 ഷാഫിക്കയുടെ വിയോഗത്തിന് ശേഷം ഒന്നുകൂടി കാണുന്നു 🥲
@അജീഷ്ആറ്റിങ്ങൽ21 күн бұрын
2025 ഹാജർ ❤❤
@HamnahannuАй бұрын
46:29 dileepettan chirikkunnund😅😅
@SafaSha-q7t2 ай бұрын
കുഞ്ഞിക്കൂനൻ പുലിവാൽ കല്യാണം ലേലം പത്രം മൂവീസ് 4k upload pls
@the_wild_bloomerАй бұрын
old is gold ippo kittumo inganathe padangal
@Theoptimisticguy23712 күн бұрын
25:42 his sound is enough 😂😂😂😂
@sreena1235 күн бұрын
Dileep
@mekhamol.a2250Ай бұрын
1:54:57 ❤His expression
@lincythomas295521 күн бұрын
Nice video
@nikhilnikks394118 күн бұрын
Chakkochhante Dance 🔥
@ASH6NAIRАй бұрын
17:12 😂😂nariii aleyyy pyariiii😂
@ayisummusinan681514 күн бұрын
23:05 his expression 😂
@sreena1235 күн бұрын
്😢🎉😂🎉
@Abhinand4502 ай бұрын
1:04:24 😂😂
@gopikas325024 күн бұрын
🎉
@gowriparu5834Ай бұрын
❤
@ZACK21_231Ай бұрын
1:39:14 😂📈
@mithram21827 күн бұрын
Ithupole Marriage nadathippkare kittumo alle But avar Thanne Relatives ayi veruka ennath