കമ്മോനിസ്റ്റിന് വോട്ടില്ല😡 Pinarayi Vijayan | LDF Troll Malayalam Rahul Mamkootathil Malayalam Troll

  Рет қаралды 1,120,923

Bee Troll Malayalam

Bee Troll Malayalam

Күн бұрын

Пікірлер: 425
@DD_Entertainment.
@DD_Entertainment. Жыл бұрын
ലൂസിഫർ സിനിമാ ഉദാഹരണം പൊളിച്ചു 😂😂😂
@Beetrollmalayalam
@Beetrollmalayalam Жыл бұрын
Athe 😂😂😂
@sonythomas9772
@sonythomas9772 Жыл бұрын
തിരുവഞ്ചൂർ ഊളക്ക് കൃഷ്ണന്റെ നിറം ആണ്, മണി ആശാന് സിംഹവാലന്റേം. 😜😆സംശയം ഉണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശ ഗുരുവിനോട് ചോദിച്ചാൽ മതി. 😜
@iai1
@iai1 Жыл бұрын
കള്ളന്മാരുടെ നടുവിൽ കൊള്ളകാരൻമാർക്ക് മാത്രം ജീവിക്കാം അതാണ് ഇ പോഴതെ കേരളം
@jyothimaneesh3386
@jyothimaneesh3386 Жыл бұрын
😂😂😂😂😂
@Itsmesherin25
@Itsmesherin25 Жыл бұрын
സത്യം പരമാർത്ഥം 😂😂😂😂😂😂😂😂😂😂😂😂😂
@georgee.j2953
@georgee.j2953 Жыл бұрын
വളരെ കുറച്ചു പേർക്ക് നേരം വെളുത്തു തുടങ്ങി 😂😂😂
@remaknair4256
@remaknair4256 Жыл бұрын
ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയട്ടെ!
@thomasmathew8071
@thomasmathew8071 Жыл бұрын
So wonderful Rahul 👍👍🙏
@tn-vp4vz
@tn-vp4vz Жыл бұрын
രാഹുൽ super 👍
@prasannann2449
@prasannann2449 Жыл бұрын
ഏതു കാര്യത്തിലാ പാര പണിയിലാണോ?
@BADBOY-qq8yh
@BADBOY-qq8yh Жыл бұрын
പല ട്രോളും കണ്ടിട്ടുണ്ട്.. But ഇത് ❤👍അടിപൊളി
@thomascj-pm7we
@thomascj-pm7we Жыл бұрын
കാക്ക കുളിച്ചാൽ കൊക്കാവുമോ ....? .😂😂😂😂
@tn-vp4vz
@tn-vp4vz Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. പക്ഷേ no.1 പ്രബുദ്ധരായതുകൊണ്ട് vote മാറ്റാൻ പറ്റില്ല.
@anugnair5864
@anugnair5864 Жыл бұрын
Yes true
@manusvlogs2085
@manusvlogs2085 Жыл бұрын
Yess 😂😂😂
@vip1332
@vip1332 Жыл бұрын
സുരാജിന്റെ ഡയലോഗ് : ഫാമിലിയെ ശരിയല്ല, കൂറ ഫാമിലി 😄😄😄😄😄
@MobinMohanan3
@MobinMohanan3 11 ай бұрын
😂😂😂😂😂
@shalushahrbn
@shalushahrbn 11 ай бұрын
രാഹുൽ മാങ്കൂട്ടം ചങ്കുറപ്പുള്ള നേതാവാണ്❤❤❤❤
@SreeDeva-gx7gm
@SreeDeva-gx7gm 8 ай бұрын
Ath pinne parayano
@aneeshbabu2742
@aneeshbabu2742 Жыл бұрын
ഇതിലും നല്ലത് ബ്രിട്ടീഷ് ഭരണം ആയിരുന്നു.
@ramachandranpunnapra4221
@ramachandranpunnapra4221 Жыл бұрын
Swathantrya samarathil panketuthirunna aarenkilum innu jeevichirunnenkil avar ee swathamtriyam vendayirunnu ennu paranju karanjene.
@ravindranravi6466
@ravindranravi6466 3 ай бұрын
കേരളം കണ്ടതിൽ ഏറ്റവും ആ ആ... മതി. മുഖ്യൻ
@aliasvarghese4619
@aliasvarghese4619 Жыл бұрын
മുഖ്യ മന്ത്രിയും പരിവാരങ്ങളും 1 കോടിയുടെ ബെൻസിൽ 57000 കോടി രൂപയുടെ പരാതിയുമായി എഴുന്നെള്ളുന്നു
@soumyaaji5468
@soumyaaji5468 Жыл бұрын
രാഹുൽ എല്ലാ debate ലും ഒരു സിനിമയെ കുറിച്ച് എങ്കിലും പറയും
@jintumjoy7194
@jintumjoy7194 Жыл бұрын
പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ഉദാഹരണം സിനിമയാണ്
@manuthomas-by2bn
@manuthomas-by2bn Жыл бұрын
ഇംഗ്ലീഷ് അധ്യാപകരും അങ്ങനാ
@bineeshchirakkal0
@bineeshchirakkal0 Жыл бұрын
യൂത്തൻ അല്ലേ
@priyaanilkumar7866
@priyaanilkumar7866 Ай бұрын
Chechi kalakki Rahul❤🎉
@pournaminair3372
@pournaminair3372 Ай бұрын
😂yuth alle apo yuth stylil paraynde
@mrdevileditz4155
@mrdevileditz4155 Жыл бұрын
ഇന്നത്തെ like അമ്മച്ചിക്ക് ❤️❤🔥🔥💪💪
@sree4607
@sree4607 Жыл бұрын
അത് ശരിയാ ചൊട്ടയിലെ ശീലം ചുടല വരെ, വളർന്ന രീതി 👌
@reshmarahul4653
@reshmarahul4653 Жыл бұрын
Rahul polichuuu🎉🎉🎉🎉😅😅
@frreie
@frreie Жыл бұрын
കമ്മ്യുണിസ്റ്റ് പാർട്ടി അല്ല😅 മരുമോനിസ്റ്റ് പാർട്ടി😅
@ParuPraveen
@ParuPraveen Жыл бұрын
ഫാമിലിയെ ശരിയല്ല വെറും കുറ ഫാമിലി തന്നെ 😂😂😂😂😂😂😂😂😂
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 ай бұрын
Rahul Sir Super 👍👍
@hari4406
@hari4406 5 ай бұрын
ഇതുപോലെ എല്ലാ പാവപ്പെട്ടവർക്കും ബുദ്ധി തെളിയട്ടെ. വോട്ടു കൊടുക്കുന്നത് സൂക്ഷിച്ചു നോക്കി വേണം. കൊടുക്കുന്നതിന് മുമ്പ് പാർട്ടിയും ആളെയും നോക്കുക. മോശം പാർട്ടിക്ക് വോട്ടു കൊടുക്കരുത് ഇനി ഒരിക്കലും. കമ്മ്യൂണിസ്റ്റു പാർട്ടി കേരളത്തെ വളരെയധികം പിന്നോട്ട് നയിച്ചു. മാത്രമല്ല രാഷ്ട്രീയ കൊലപാതകം ചെയ്തു മറ്റു ജനാധിപത്യ പാർട്ടികളെ ദ്രോഹിച്ചുന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവർത്തിയാണ്.
@tn-vp4vz
@tn-vp4vz Жыл бұрын
ഭസ്മാസുരന് വരം കൊടുക്കുന്നപോലെ vote ചെയ്യരുത്. ആത്മരക്ഷ പ്രധാനമാണ്.
@rajeevrajeev2493
@rajeevrajeev2493 Жыл бұрын
ഇങ്ങനെ കൊല്ല കൊല ചെയ്യാലെ രാകുലെ.😂😂😂😂🤣🤣🤣😅😅😅.
@sreenivasankn6913
@sreenivasankn6913 Жыл бұрын
എന്തായാലും ജനം പെട്ടു, എന്നുപറഞ്ഞാൽ മതി?
@sa.t.a4213
@sa.t.a4213 Жыл бұрын
അജിംസിൻ്റെ ഡയലോഗ് പൊളിച്ച് 🤭🤭👌🤭🤭
@OmanOman-pj9kj
@OmanOman-pj9kj Жыл бұрын
നമസ്കാരം മാത്രമേ ഇതൊക്കെ മറുപടി പറയാൻ പറ്റത്തുള്ളൂ സാറിന് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
@johnpoulkulathinkal3484
@johnpoulkulathinkal3484 Жыл бұрын
Editing 😂😂😂😂 കൊള്ളാം good luck😂😂
@GireeshCk-o4d
@GireeshCk-o4d 9 ай бұрын
രാഹുൽ അടിപൊളി
@brintupaul6190
@brintupaul6190 Жыл бұрын
Rahul super da👏👏👏👏👏👏
@karthikCh-ji8cl
@karthikCh-ji8cl Жыл бұрын
Rahul👍
@jaffergaf5159
@jaffergaf5159 Жыл бұрын
ബിജെപി യുടെയും cpi (m)ന്റെയും വിജയം അവരുടെ നേതാക്കൾ എന്ത് തോന്നിവാസം കാണിച്ചാലും അതൊക്കെ ന്യായീകരിക്കാൻ ഉള്ള തൊലിക്കട്ടി ഉള്ള കുറെ ആൾകാർ ഉണ്ട് ഇപ്പോൾ ഒരു udf മുഖ്യ മന്ത്രിയാണ് കേരളം ഇങ്ങനെ ഭരിക്കുന്നത്‌ എന്ന് നിങ്ങളൊന്ന് സങ്കൽപ്പിച്ചു നോക്കൂ പിന്നെ അവരുടെ ഒരു സ്ഥിതിയും അതാണ്‌ എതിർത്താൽ ഇന്നോവ വീട്ട് മുറ്റത്ത് എത്തും അന്ത ഭയം ഇറുക്കണം അതാണ് വിജയായിസം
@dailyvlogs7379
@dailyvlogs7379 Жыл бұрын
Talibanisam and cpim same?
@Aysha_s_Home
@Aysha_s_Home Жыл бұрын
കറക്റ്റ്
@Inspector_Balram.
@Inspector_Balram. Жыл бұрын
@@dailyvlogs7379Talibanism Sanghisam same same 😂😂😂😂 കഴുതകളായ അണികൾ
@hari4406
@hari4406 5 ай бұрын
കോൺഗ്രസ് നട്ടെല്ല് ഇല്ലാത്ത നയം കളഞ്ഞിട്ട് മാന്യമായി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നുണ്ടോ? ഇല്ല. അതാണ് കോൺഗ്രസ് ഇന്ത്യയിൽ തകർന്നത്. 50 വർഷത്തിൽ കൂടുതൽ കോൺഗ്രസ് ഭരിച്ചിട്ടും ഇന്ത്യ അധികം പുരോഗതി നേടിയില്ല. ഇന്ത്യയുടെ അത്രയും പോലും പ്രകൃതി വിഭവങ്ങളും സ്ഥലവും ഇല്ലാത്ത പല പിന്നോക്ക രാജ്യങ്ങളും ഇന്ത്യയേക്കാൾ വളരെയധികം പുരോഗതി നേടി മുൻനിരയിൽ എത്തി അതേ കാലഘട്ടത്തിൽ. അതാണ് കോൺഗ്രസ് ചെയ്ത തെറ്റ്. ഇവിടെ വികസനം നടത്താൻ പണിയെടുക്കാതെ അധികാരത്തിൽ ഇരുന്ന് ഉറങ്ങി. ഉറങ്ങാൻ എന്തിനാണ് അധികാരത്തിൽ കയറുന്നത്? മോദിയെ കണ്ട് പഠിക്കണം. എത്രയധികം പുരോഗതി വന്നു 2014 നു മോദി വന്ന ശേഷം. ഇനിയും വളരെ പുരോഗമിക്കാൻ ബാക്കി കിടക്കുന്നു. കഴിവുള്ള രാഷ്ട്രീയ നേതൃത്വം ആണ് ജനങ്ങൾക്ക് ആവശ്യം. അല്ലാതെ അധികാരത്തിൽ കയറി അഴിമതിയും നാട് മുടിപ്പിക്കുന്ന ഭരണവും ഉദാസീനതയും കാഴ്ച വെക്കുന്നവരെ അല്ല ജനങ്ങൾക്ക് ആവശ്യം.
@ayaanaaysha561
@ayaanaaysha561 Жыл бұрын
ഇവർ ഭരണത്തിൽ വന്നിട്ട് ചിരിക്കാനുള്ള വക ഉണ്ടാക്കി 🎉
@vishnuvichu1849
@vishnuvichu1849 Жыл бұрын
Rahul ❤❤👍
@jomitva1207
@jomitva1207 Жыл бұрын
Maadrekku 🙏
@bettywilliam4289
@bettywilliam4289 Жыл бұрын
Rahul polichu....🎉
@SudhakaranTK-w4b
@SudhakaranTK-w4b Ай бұрын
WELL SAID WELL SAID
@aliasvarghese4619
@aliasvarghese4619 Жыл бұрын
എഴുന്നെള്ളുന്നു രാജാവ് എഴുന്നെള്ളുന്നു. ഒരു കോടി ബെൻസിൽ 57000 കോടി പരാതിയുമായി കേര മുഖ്യൻ പിണറായി എഴുന്നെള്ളുന്നു
@a.kmaheenaboobakkarthangal3936
@a.kmaheenaboobakkarthangal3936 Жыл бұрын
കാക്ക കുളിച്ചാൽ കൊക്കാവില്ലേ. ഉമ്മൻ‌ചാണ്ടി ആവാൻ 100ജന്മ്മം എടുത്താലും പിണറായി വിജയൻ ആവില്ലല്ലോ കറുത്തതുണി ഉടുക്കാൻ പാടില്ല മരണവീട്ടിൽ കരിംകൊടിക്കട്ടിയാൽ അഴിച്ചുമാറ്റാൻ നടക്കുന്ന യമ്മൻ മാരും ആകാശത്തുമ്പിയിൽ യാത്രചെയ്യുന്ന പേടിത്തൊണ്ടാനുമുള്ള നടയിമാറി നമ്മുടെ കേരളം
@abhinavdevb4280
@abhinavdevb4280 8 ай бұрын
Rahul super Super Super
@RiaTherese-do2hz
@RiaTherese-do2hz 7 ай бұрын
Rahul polich🎉
@crazypetsmedia
@crazypetsmedia Жыл бұрын
വേണ്ടാത്ത കുറെ sfx ഇട്ടു വെറുപ്പിച്ചു... ഇല്ലെങ്കിൽ കേൾക്കാൻ നന്നാകുമായിരുന്നു... ഇതിപ്പോൾ tiktok വീഡിയോ പോലെ ആയി
@eldhothomas4693
@eldhothomas4693 Жыл бұрын
ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടേ... കഷ്ടം..കാക്ക കുളിച്ചാൽ കൊക്കാകുകയില്ല
@musicblower8368
@musicblower8368 11 ай бұрын
അത് മനസ്സിൽ ആയി 😂😂
@VinodBabuKoshy
@VinodBabuKoshy 11 ай бұрын
3:15 ജനങ്ങളോട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് മനസ്സിലായി. അതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ വീണ്ടും തിരഞ്ഞെടുത്തത് എന്നൊക്കെ പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത് കാണണം. ജനത്തില്‍ പെട്ട ആളാണ് ഇത് പറയുന്നത്. നിങ്ങള്‍ ഒരുപാട് ജനങ്ങളില്‍ നിന്നു അകന്നു കഴിഞ്ഞു.
@aneeshs7444
@aneeshs7444 Жыл бұрын
അടിപൊളി😂😂😂
@binduunnikrishnan1466
@binduunnikrishnan1466 10 ай бұрын
നമ്മൾ ജനിച്ച കുടുംബത്തിന്റെ സംസ്കാരം നമ്മളിൽ നിന്ന് പോകില്ല, അതാണ് ഇപ്പോൾ മന്ത്രിമാരും നിന്നും കാണുന്നത്
@ajiaravind4568
@ajiaravind4568 Жыл бұрын
Rahul superb
@rajudaniel1
@rajudaniel1 Жыл бұрын
യുവതലുറയെ നിഘണ്ടു കാണാത്ത പുതിയ ഭാഷ പഠിപ്പിക്കുന്ന രാഷ്ട്രീയക്കാർക്ക് നല്ല നമസ്കാരം
@suniljohn3849
@suniljohn3849 Жыл бұрын
ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ ഞാൻ ഒരു പക്ക സി പി എം കാരൻ ആണ് പക്ഷെ സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് എഴുതേണ്ടി വരുന്നത് പ്രതി പക്ഷ സ്ട്രോങ്ങ്‌ അല്ല അതെങ്ങനെ അവന്മാർ മൈക്കിന്‌ വേണ്ടി അടിപിടി കുടി നടക്കുകയല്ലേ രമേശ് ചെന്നിത്തല ആയിരുന്നു ഭേദം
@jokuttan8452
@jokuttan8452 Жыл бұрын
Subscribed 😂😂❤
@mammuttyvavaliyakath3741
@mammuttyvavaliyakath3741 7 ай бұрын
അടിപൊളി വ്യക്തിത്വം ഇങ്ങനെ തന്നെ വേണം വ്യക്തിത്വം പാർട്ടി നശിച്ചു നാറാണക്കല്ല് എടുത്താലും വ്യക്തിപരം നിങ്ങൾ പിന്മാറരുത്
@akashm8071
@akashm8071 Жыл бұрын
😂😂😂😂🙏🙏👍
@saralad7172
@saralad7172 Жыл бұрын
👌👌👍👍
@gopivv8248
@gopivv8248 Жыл бұрын
വ്യക്തിത്വം 😂😂😂😂😂
@capitalfinsolution2183
@capitalfinsolution2183 Жыл бұрын
😂😂😂👍💯💯💯
@sudeeshnath
@sudeeshnath Жыл бұрын
❤❤❤Super Chetta. P.V. 😮😮😮😮😮😮😮😮
@navasummar2174
@navasummar2174 Жыл бұрын
രാഹുൽ 💚❤️💚💯
@Jo-qp6mw
@Jo-qp6mw Жыл бұрын
പിണറായി വിജയൻ നല്ല ഇരട്ട ചങ്കൻ ആണ്.. പരസ്യമായി ആരെയും പേടിയില്ലാതെ ജനങ്ങളെ പുല്ലു വില പോലും കൊടുക്കാതെ പിണറായിയും കൂട്ടുകാരും കൊള്ള അടിക്കുന്നില്ലേ.... എല്ലാ മന്ത്രിമാരും അവരുടെ കുടുംബങ്ങളും gvt ഉദ്യോഗസ്ഥരും സകല പാർട്ടി അണികളും കൊള്ളയും ദൂർത്തും അഴിമതിയും അടിച്ചമർത്തലും നടത്തുന്നില്ലേ... പിണറായി ന്റെ ഭരണം ആയത് കൊണ്ടല്ലേ.. 😡😡😡😡
@BINDHUR-x9y
@BINDHUR-x9y Ай бұрын
🥰🥰🥰🥰
@arunprakash4317
@arunprakash4317 Жыл бұрын
ഇതിപ്പോൾ പഴയ മരുമക്കത്തായ അവസ്ഥയിലായി കേരളത്തിൻ്റെ പോക്ക്.😂 മെറിറ്റിൽ വന്നവനൊന്നും ഇവിടില്ല ഫുൾ മാനേജ്‌മെൻ്റ് സീറ്റ്.തുടർന്നും
@mathaikp3477
@mathaikp3477 Ай бұрын
മരുമോൻ 😜
@chathappannayar9335
@chathappannayar9335 Ай бұрын
അവസാനം എല്ലാവരും അറിഞ്ഞു പറയാൻ തുടങ്ങി.
@Faas_Faizal
@Faas_Faizal Жыл бұрын
😂😂😂 ayyooo
@sukanyasudarsanan4876
@sukanyasudarsanan4876 Жыл бұрын
👍🏻👍🏻
@UnnikrishnanAk-t8l
@UnnikrishnanAk-t8l Жыл бұрын
കണ്ടാൽ ആരെ പോലെ തോന്നുന്നു. വിളിക്കേണ്ട സാഹചര്യം വന്നാൽ വിളിക്കേണ്ടിവരും.
@SasikumarEastern-h4x
@SasikumarEastern-h4x 2 ай бұрын
നല്ല ഭരണം ഞങ്ങൾ കണ്ടു p🏞️ c🏞️
@galaxyl1591
@galaxyl1591 Жыл бұрын
കാര്യം okke correct ആരുന്നു... But last പറഞ്ഞത് പാളി പോയി... Lucifer film rahul gandhi, priyanga gandhi, robert വദേരാ എന്നിവരെ കുറിച്ചാണ് 😄
@ishaquepananilathpananilat7716
@ishaquepananilathpananilat7716 Жыл бұрын
👍👍👍👌👌👌🔥🔥🔥
@ValsalaValsala-x3i
@ValsalaValsala-x3i Жыл бұрын
ചാ നൽ ചർച്ചയിൽ മരുമകനെ അവഹേളിച്ചതിന്റെ പ്രതികാരം മരുമകൻ അമ്മായി അച്ഛനെ കൊണ്ട് ചെയ്യിച്ച അറസ്റ്റ് ആണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം.
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Zindabad Zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍
@jubinpreejas9463
@jubinpreejas9463 Жыл бұрын
ഇതിൽ പൊളിച്ചത് ചേച്ചി 😝✌️
@thomas-gi6np
@thomas-gi6np 10 ай бұрын
Pinu and families only
@ameyaa7699
@ameyaa7699 Жыл бұрын
റിയാസ് = ബോബി (ലൂസി ഫർ ) താഴെ നിന്നാൽ മതി. അസത്യവാങ്ങ്മൂലം
@Kumar84717
@Kumar84717 Жыл бұрын
😂👍👌👌
@sudharmama4978
@sudharmama4978 Ай бұрын
നല്ല സംസ്കാരമുള്ള മുഖ്യനും മന്ത്രിമാരും. ലജ്ജ വഹം . m. M. M മണി മതി എല്ലാത്തിനേം കൂടി നാറ്റിക്കാൻ... 🥰🥰🥰
@madhavanmadhavan5212
@madhavanmadhavan5212 2 ай бұрын
മറ്റേപ്പണി എന്ന് പറഞ്ഞത് ഗൂഢാലോചന എന്ന അർത്ഥത്തിൽ ആണ്. കേട്ടവരുടെ മനസ്സിൽ മറ്റെന്തോ തോന്നിയിട്ടുണ്ടെങ്കിൽ മണിയാശാൻ എന്ത് പിഴച്ചു....
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye Жыл бұрын
അയ്യോ അമ്മ അങ്ങനെ പറയരുത് കമ്മിക്കും,കോൺഗ്രസ്സിനും വോട്ട്ചെയ്യണം എന്നാലല്ലേ കേരളത്തിൽ ഹമാസിന് കേറി നിരങ്ങനാവൂ😂😅😂😅😂😅
@PulikkattilCharlie-t5v
@PulikkattilCharlie-t5v Жыл бұрын
വിവരോം വിദ്യാഭ്യാസവും ഇല്ലാത്ത മരപ്പട്ടി സങ്കികൾക്ക് വോട്ട് ചെയ്യാം 🤣🤣🤣
@GhostCod6
@GhostCod6 Жыл бұрын
🤣😂
@sofiyac3966
@sofiyac3966 Жыл бұрын
പിന്നെ ആര് വരാൻ കൊറോണ യെ പ്ലേറ്റ് മുട്ടി ഓടിക്കുന്ന പൂജ്യെപ്പിയോ
@GhostCod6
@GhostCod6 Жыл бұрын
@@sofiyac3966 അല്ല.. മദ്രസ്സയിൽ കുണ്ടനടിച്ച് മറ്റു മതക്കാരെ കൊല്ലാൻ നടക്കുന്ന പന്നി സുടാപ്പികളുടെ ശരീയത്ത് കൊത നിയമം കൊണ്ട് വരാം 🐖🐖😆
@arifamoidu4768
@arifamoidu4768 3 ай бұрын
😂😂😂😂
@muhammedshahabaz3138
@muhammedshahabaz3138 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@BalakrishnanM-g9t
@BalakrishnanM-g9t 6 ай бұрын
രാഷ്ട്രീയ ഭിക്ഷാംദേഹികളെ നിങ്ങൾ വോട്ടും വാങ്ങി. അങ്ങോട്ടുമിങ്ങോട്ടും കുറ്റവും കുറവും പറഞ്ഞ്,പറഞ്ഞ് കാലം കഴിക്കുന്നു എന്നതിലുപരി ജനങ്ങള്‍ക്ക് വേണ്ടി ഒരു പാർട്ടിയും ജനസേവനം(നന്മ)ക്ക് വേണ്ടി ഒന്നും പ്രവർത്തിക്കുന്നില്ല ജനതയെ വെറുമൊരു നികുതിപ്പണതിന് വേണ്ടി മാത്രമാണ്. കണ്ടതിനും കൊണ്ട തിനും ഒക്കെ 3 ഉം 4 ഉം ഇരട്ടി നികുതിയും ചുമത്തി കളകള്‍ക്ക് സമം ജനതയെ kanunna ഈ അലവലാതികള്‍ക്കു ദയവായി ഇനി വോട്ടു കൊടുക്കരുത്, നാടു ഇവറ്റകള്‍നശിപ്പിക്കും ഇത് കാണാന്‍ കഴിയില്ല നിങ്ങൾ ഇനിയെങ്കിലും നല്ലവണ്ണം ഒന്നു ആലോചിച്ചു വോട്ട് ചെയ്യാന്‍ നോക്കൂ നമസ്കാരം.
@dileepkumar535
@dileepkumar535 8 ай бұрын
Anyaya troll annu poli
@sunils4840
@sunils4840 Жыл бұрын
ഈ കിളവനെ ഒന്ന് മന്ത്രി സ്ഥാനത്തു ഒഴിവാക്കാൻ പറ്റോ
@MANI-yz2vb
@MANI-yz2vb 11 ай бұрын
പിണറായി വിജയന് ഒരു വ്യക്തിത്വവും ഇല്ല ചുമ്മാ വല്ലതും പറയരുത്
@munnasstream8338
@munnasstream8338 Жыл бұрын
രാഹുൽ മുത്താണ്
@georgepthomas483
@georgepthomas483 10 ай бұрын
Ammachi kalakkii
@afraparveen8675
@afraparveen8675 Жыл бұрын
ലൂസിഫർ ലൂസിഫർ സിനിമ തന്നെ പിണറായും കൂടെ കൈയിട്ടു വരാൻ കുറെ ശിങ്കിടികളും
@robinn.t3427
@robinn.t3427 Жыл бұрын
Rahul 💪💪💪
@ananths7872
@ananths7872 21 күн бұрын
വല്യേട്ടന ഒന്നും പറയരുതേ . പാവം വയസ്സായപ്പോയില്ലേ. ഇനി ഇത്തിരി ദിവസം .
@jithinthomas9989
@jithinthomas9989 Жыл бұрын
പരനാറി അഡ്മിന്റെ അപ്പനെ സ്മരിച്ചു കൊണ്ട്‌, നിർത്തട്ടേ..👍👍
@johnkallarackal
@johnkallarackal Жыл бұрын
ഇന്ത്യക്ക് സാതന്ത്ര്യം മാത്രമല്ല വേറെ പലതും കിട്ടി .......ഇപ്പോ കേരളത്തിന്റെ അവസ്ഥ
@SreeDeva-gx7gm
@SreeDeva-gx7gm 8 ай бұрын
Ente raahule 🥰🥰🥰🔥🔥🔥
@damodharan8032
@damodharan8032 Жыл бұрын
Yes
@kripa7778
@kripa7778 Жыл бұрын
അടുത്ത ഇലക്‌ഷൻ ഞങ്ങൾ അഗ്രഹിക്കുന്നില്ല. അതിന് മുൻപ് തന്നെ ഞങ്ങൾ വലിക്കാവുന്ന തോക്കെ വലിക്കും. നോക്കിക്കോ.
@tribal_gang
@tribal_gang Жыл бұрын
Just pinu things 🤣💥
@Narayanadas-o9y
@Narayanadas-o9y Ай бұрын
കാലമാടന്റെ ഭരണം തന്നെ
@petter654
@petter654 2 ай бұрын
😂😂😂😂😂 രാഹുൽ ❤
@KvkunhimonKunhimonkv
@KvkunhimonKunhimonkv Жыл бұрын
Chettaannal, rahul
@Itsmesherin25
@Itsmesherin25 Жыл бұрын
3:12 ഫാമിലിയെ ശേരിയല്ല വെറും കൂറ ഫാമിലി ആണ്😂😂😂😂😂
@nidhinmathew397
@nidhinmathew397 Жыл бұрын
👍🏼👍🏼👍🏼👍🏼
@mycutepets7395
@mycutepets7395 Жыл бұрын
😂😂😂😂👍👍👍👍
@rajumonraj655
@rajumonraj655 Жыл бұрын
വളർന്നു വന്ന രീതീന്ന് പറഞ്ഞാൽ ഐ മീൻ തോക്കിൻനിടയിലൂടെ...
@satheeshpullippara3427
@satheeshpullippara3427 Жыл бұрын
ചിരിപ്പിച്ചു കൊല്ലാതെ ..
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН