1986 ലാണെന്നു തോന്നുന്നു കോഴിക്കോട് നടന്ന ഒരു സെമിനാറിൽ പ്രസംഗിച്ച കമ്യൂണിസ്റ് പ്രസംഗികനുള്ള മറുപടിയിൽ അബ്ദുറഹിമാൻ സാഹിബ് മറുപടി പറഞ്ഞത് : " നിങ്ങളീപ്പറഞ്ഞ ശാന്തത സോവിയറ്റ് റഷ്യയിൽ മാത്രമല്ല ഉള്ളത്, അതു, നമ്മുടെ ചില ശ്മശാനങ്ങളിലും ഉണ്ട്" എന്നായിരുന്നു. ഇന്നിപ്പോൾ, ആ സോവിയറ്റ് റഷ്യ പോലും ഇല്ല.
@vichuvichu86627 сағат бұрын
ചൈന ഇപ്പോൾ മുതലാളിത്തമല്ല അതുക്കും മേലെ സാമ്രാജ്യത്ത ശക്തി യായി കമ്മ്യുണിസം വളർന്നു സാർ 🥹
@AbdulSamad-tr8bv14 сағат бұрын
❤
@mohammedat86309 сағат бұрын
👍🏻👍🏻
@AbdulHameed-dd9wp12 сағат бұрын
സഖാവ് കെ. ദാമോദരനെ അറിയാൻ അദ്ദേഹമെഴുതിയ മനുഷ്യൻ എന്ന പുസ്തകം വായിച്ചാൽ മതി.
@SulaimanKK-p2c11 сағат бұрын
നിലപാടുകളുള്ള ഒരു മനുഷ്യൻ നിലവാരമുള്ള ഒരു മനുഷ്യൻ ജമാഅത് കാർ ആദ്യം പഠിക്കുക എന്നിട്ടു മാലോകരെ പഠിപ്പിപ്പിക്കുക
@rasaqerasaqe3 сағат бұрын
വർഷം ങ്ങ ൾ ക്കു മുൻപ് മാർ കി സ്റ്റു കരോടൊപ്പം ഞങ്ങൾ കൊയ്യും വയലല്ലാം നമുടെ ദാ കും പൈ ങ്കിളിയെ എന്ന് പാടി നടന്ന വരല്ലേ നമ്മൾ അന്ന് മൂ ല്യം നോക്കി വോ ട്ട് ചെയ് ത് മുഴുവൻ സഖാക്കൾ ക്കും മൂല്യം കണ്ടു സകല ജമാഹത് നേ ദാക്കളുടെ മക്കളും ഇന്ന് സകാക്കള യ ദ് അതു കൊ ണ്ടാണ്
@unneenkutty19477 сағат бұрын
പിന്നാലെ ബീഡിം വലിച്ച് നടക്കുന്ന സഖാകൾക്ക് എന്തറിയാൻ!!!!
@AbdulAzeez-z5l14 сағат бұрын
ഗ്ലാസ് നോസ്ത) നം പെരിസട്രോയിക്കക്കും പിണറായി തുടക്കം കുറിച്ചു
@saida-s2 сағат бұрын
3 വർഷം കാത്തിരുന്നതെന്തേ
@Hsmm34313 сағат бұрын
ഇവർക്ക വൈകി യുദിച്ച😅😅😅😅😅
@ktabdurahi46141 минут бұрын
ഈ വയസാൻ കാലത്താണോ സത്യം വിളിച്ചു പറയുന്നത്, യുവാക്കൾ ഇടതു പക്ഷത്തോടൊപ്പം പോകാൻ എല്ലാ മീഡിയകളും ജമാറ്റ് ഇസ്ലാമി ഉപയോഗപ്പെടുത്തി, സൗദിക്കെദിരേ കമ്മ്യൂണിസ്റ്റ് കാർ വളെടുത്താൽ കൂടെക്കൂടി, ഇറാക്കിനെ അനുകൂലിച്ചപ്പോൾ കൂടെ ക്കൂടി, ഇറാൻ വിപ്ലവം ഉണ്ടായപ്പോൾ കമ്മ്യൂണിസ്റ്റ് കാർ നിങ്ങളുടെ കൂടെ കൂടിയപ്പോൾ നിങ്ങള്ക്ക് സന്തോഷമായി, ഇപ്പോൾ തിരിച്ചറവുണ്ടായി അല്ലേ
@rameesahammed39356 сағат бұрын
എന്നിട്ട് എത്ര പഞ്ചായത്തുകൾ ആണ് നിങ്ങൾ ഒരുമിച്ച് ഭരിക്കുന്നത്... 🤦🏽♂️