ബഹാഉദ്ദീൻ ഉസ്താദ് . ഇഷ്ടം. സത്യം ആരെയും ഭയപ്പെടാതെ തുറന്നുപറയാനുള്ള ഈ ആർജ്ജവമാണ് പണ്ഡിതന്മാർക്ക് വേണ്ടത്.
@thenseerthensi10122 жыл бұрын
ലീഗുകാരന്റെ അടിവസ്ത്രം കഴുകി നടക്കാൻ ഇ നാറിക് പറ്റും
@smhmedia2094 Жыл бұрын
Olaka beeru va
@koyakuttyk58408 ай бұрын
കമ്മൂണിസത്തിന് ദൈവവിശ്വാസം പാടില്ല
@sonussupperkareem45832 жыл бұрын
സത്യത്തിൻ്റെ കൂടെ നിൽക്കുന്ന ധീര പണ്ഡിതൻ .ആഫിയത്തുള്ള ധീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു
@muhammadshaheer8193 Жыл бұрын
കമ്മ്യൂണിസവും അധികാര വിരാന്ത് മൂത്ത കുഞ്ഞാലികുട്ടി ലീഗും നാടി പത്ത്
@maashraf18422 жыл бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ ദീർഘകാലം ദീനിന് ഖിദ്മത്ത് ചെയ്യാൻ നാഥനായ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@shanid50472 жыл бұрын
ഞാൻ ക്യാമ്പസ്സിൽ 2 വർഷം sfi യിൽ പ്രവർത്തിച്ച ആളാണ് .മൂന്നാം വർഷം എനിക്ക് തിരുത്തേണ്ടി വന്നു . ഒരു വിശ്വാസിക്ക് തീരെ യോജിച്ചതല്ല കമ്മൂണിസം എന്ന് ഇപ്പോൾ 💯ശതമാനം വിശ്വാസമായി .മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുക 🙏🙏🙏
@rukkiyamaji53552 жыл бұрын
യഥാർത്ഥ പണ്ഡിതന്മാർ സത്യം തുറന്നു പറയും കേൾക്കാൻ കാതോർത്ത് പ്രസംഗം 👍
@shareefudheenkt42622 жыл бұрын
ശരിയാണ് യഥാർത്ഥ പണ്ഡിതനെന്തെ വഹാബിസത്തിന്റെ തീവ്രവാദ മുഖം തുറന്ന് പറയാത്തത്
@abdusalam91232 жыл бұрын
യഥാർത്ഥ പണ്ഡിതന്മാർ ബാഫഖി തങ്ങളുടെ കാലത്ത് എവിടെയായിരുന്നു?
@husainn1922 жыл бұрын
വഹാബി ഇവിടെ ഇപ്പൊ ഇല്ല ഇവിടെ ഉള്ളത് നിരീശ്വര മതം അത് ന്റെ പൂർണ പിന്തുണ കമ്മ്യൂണിസ്റ് ആദ്യ ഇവർ വഹാബി കോപ്പായിരുന്നു ഇപ്പൊ അത് മാറി 😂😂😂ചിന്തിക്കുന്ന ആളുകൾ കെ അറിയൂ
@rukkiyamaji53552 жыл бұрын
@@shareefudheenkt4262 എത്രയോ പറഞ്ഞിട്ടുണ്ട് എന്നും പറയുന്നുണ്ട് അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല
@rukkiyamaji53552 жыл бұрын
@@abdusalam9123 ബാഫഖി തങ്ങളുടെ കാലത്ത് എന്താണ് നടന്നത്
ഒരു മുസ്ലിമിന് ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാൻ പറ്റില്ല ബഹാഉദ്ധീൻ ഉസ്താദ് 👌💚
@moviecutzz5722 жыл бұрын
Leagu aavan pattum bankilekk thiranjeduppu nadathan pattum.leag aayal enthum.cheyyam alle
@moviecutzz5722 жыл бұрын
Palisha haram alle mone leag enth kond athil ninn maari nilkathe ningal padicha islam vere aano
@fulanbinfulan12 жыл бұрын
ലീഗുകാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതിലുപരി ലീഗിൻ്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ആശയം എന്താണ് എന്ന് ആദ്യം നോക്കുക. അതിനു ശേഷം പ്രവർത്തനം പരിശോധിക്കുക
@@moviecutzz572 ഞാൻ പഠിച്ച ഇസ്ലാം അനുസരിച്ച് പലിശ ഹറാമും കമ്മ്യൂണിസം കുഫ്റും ആണ്. ഹറാമിനേക്കാൾ വലിയ പാപം കുഫ്റുമാണ്.
@jasirjazz19782 жыл бұрын
ഇങനെ ആർജവത്തോടെ പണ്ഡിതൻ മാർ നിലപാട് പറയണം എന്നാലേ ഉമ്മത്തിന്ന് ഒരു വില ഉണ്ടാവുകയുള്ളൂ
@abduljabbarap38672 жыл бұрын
11 സുന്നികളെ കൊന്നിരുന്നു അന്ന് ഇവൻ എവിടെയായിരുന്നു കൊന്നത jotha വഹാബി ലീഗ് ആയിരുന്നു കൊന്നവനിക് നരകം നിർബന്ധം സ്വർഗം കിട്ടില്ല എന്നാണ്
@shhnsl2 жыл бұрын
@@abduljabbarap3867 ...Athu kond...kodikanakinu...muslinkale...konna.... communist partyk...oppam koodamenna.... nilapadaanu...thett.. islaminedhire Yudham. Cheyyanam ennu parayunna communist partyk support kodukan thonnunnavar ... Ehalokathinu vendi jeevikunnavaraanu
@babukz19512 жыл бұрын
പണ്ഡിതന്മാർ സ്വയം വിലയുണ്ടാകും അള്ളാന്റെ റസൂലിന്റെ ഉമ്മതിനെ വഴിപിഴപ്പിക്കുന്ന വരിൽ ഒരാൾ
@ishaqishaq64032 жыл бұрын
Yes
@smhmedia20942 жыл бұрын
@mansoor kk എടോ ഇന്ന് ഇവിടെ സുന്നി എന്ന് പറഞ്ഞാൽ അറിയാം നിങ്ങൾ എന്ത് സുന്നി നിങ്ങൾ ഉസ്താദുമാർക്കും ഒരു ഡ്രസ്സ് കോഡ് ഉണ്ടോ
@fmgaming39002 жыл бұрын
ഇത്രയും ദ്രോഹകരമായ കമ്മ്യൂണിസത്തെ അനുകൂലിക്കുന്ന നമ്മുടെ ഇടയിലുള്ള ആളുകളെയും, നേതാക്കളെയും നാം തുറന്ന് കാട്ടണം.
@Underworld1212 жыл бұрын
അല്പകഞാനികളും അല്പ വിശ്വാസികളും ആയ മുസ്ലിംസ് മാത്രമേ കമ്മ്യൂണിസ്റ്റ് ആകൂ...
@thenseerthensi10122 жыл бұрын
ലീഗിൽ പോയാൽ സ്വർഗം 🤔🤔🤔
@smhmedia2094 Жыл бұрын
Baafaki thagalo alpanaano moori kutta
@hussainpk26242 жыл бұрын
മാഷാ അല്ലഹ് സത്യം വ്യക്തമാക്കിയ ഉസ്താദിന്ന് അഭിനന്ദനങ്ങൾ റബ്ബ് ദീര്ഗായുസ്സു നൽകട്ടെ
@imthiyasmusthafa10782 жыл бұрын
നാളെ മറ്റേ ഉസ്താദ് ഞാൻ ആണ് president എന്നു പറഞ്ഞു ഇതു തള്ളി കളഞ്ഞില്ല എങ്കിൽ കൊള്ളാം😇😂
@husainn1922 жыл бұрын
@@imthiyasmusthafa1078 സമസ്തയുടെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞവർ ഇപ്പൊ എവിടെ 🥰
@thenseerthensi10122 жыл бұрын
@@husainn192. ആദ്യം ലീഗ് ഇസ്ലാമിക രീതിയിൽ ജീവിക്കുക എന്നിട്ട് മതി ചൊറിയാൻ.
@alibinjibingeorge6672 жыл бұрын
കമ്മൂണിസം അത് ഫാസിസമാണ് അത് മതവിരുദ്ദമാണ് അത് ധാർമികമൂല്യങ്ങൾക്കെതിരാണ് നാം നമ്മുടെ മക്കളെ സൂക്ഷിക്കുക sfiയോട് അടുക്കരുത് എന്റെ അനുഭവമാണ്
@pkbabu1082 жыл бұрын
നിനക്ക് മതമല്ലേ വേണ്ടത് ? ഹിന്ദുക്കൾ അതായത് 51 ശതമാനം ആർഎസ്എസ് ൻറ കൂടെ നിൽക്കുന്നതാണോ നാടിന് നല്ലത് അതോ കമ്മ്യണിസ്റ്റുകളുടെ കൂടെ നിൽക്കുന്നതാണോ നല്ലത് ? കോൺഗ്രസ് & ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്റെ മതമായ ക്രിസ്ത്യാനികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുമോ ? കർണാടകയിൽ കണ്ടില്ലേ ക്രിസ്മസ് ആഘോഷം തടഞ്ഞു കേരളത്തിൽ ഇങ്ങനെ സംഭവിക്കുമോ ? കാരണം കേരളം ഭരിക്കുന്നത് കമ്മ്യുണിസ്ററ് പാർട്ടിയാണ് അത് മറക്കരുത്
@janvik48622 жыл бұрын
@@pkbabu108 ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന കള്ള കമ്മ്യൂണിസ്റ്റുകൾ ആണ്...
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പല പഞ്ചായത്തുകളിലും ലീഗ് ഭരിക്കുന്നുണ്ട് എന്നിട്ട് ഇപ്പോൾ കമ്മ്യൂണിസത്തെ എതിർക്കുന്നു ഇത് ഒരു വല്ലാത്ത നിലപാടാണ് 😂😂😂
@godbutcher1642 жыл бұрын
ഇവംമാരു ഇതിന് പകരം പണ്ട് നിങ്ങ is is lekk പോകരുത് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ അന്ന് പോയവർ എങ്കിലും ജീവിച്ച് ഇരുന്നെനെ
@Rahmanpookkath2 жыл бұрын
😜🙏
@underworld74962 жыл бұрын
ഇതൊക്കെ നമുക്ക് തുടർച്ചയായി രണ്ട് തവണ ഭരണം നഷ്ടപ്പെട്ടപ്പൊഴാണ് നമുക്ക് കൂടുതൽ ഓർമ വരുന്നത്..... ല്ലേ 🤣😆
പക്ഷെ മുത്തേടം ഖാസിമിക്കും ചില സമസ്ഥക്കാർക്കും അത് മനസിലയിട്ടില്ലാ. തൽക്കാലം ചില അപ്പക്കഷ്ണം. എറിഞ്ഞു കൊടുക്കും അത് തിന്നാൻ. തമ്മിലടിക്കലാണ് ഇവിടെ നടക്കുന്നത്
@husainn1922 жыл бұрын
സമസ്തയുടെ കൂടെ എന്നും ഉണ്ടാവും 🥰
@bavamt99862 жыл бұрын
ഇതാണ് ഉറച്ച നിലപാട്......
@muhammedfayiz.p89212 жыл бұрын
സത്യം തുറന്ന് പറയാൻ ഉറപ്പുള്ള ഇദ്ധേഹത്തേ പോലുളള പണ്ഡിതൻ മാരേയാണ് ഈ സമൂഹത്തിന് ആവിശ്യം
@fmgaming39002 жыл бұрын
കമ്മ്യൂണിസത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ സമസ്ത വളരെ വൈകി പോയതിൽ നാം വേദിക്കണം'
@sivaprasadnambyarath66142 жыл бұрын
വളരെ സരളമായ സംസാരം 🌹
@riyazal2 жыл бұрын
😂
@shah....95792 жыл бұрын
Well said....
@naoshad90422 жыл бұрын
Usthadinte prasangam കേട്ടപ്പോൾ സന്തോഷമായി
@muhamadmuhamad42092 жыл бұрын
ഇങ്ങനെ ആവണം പണ്ഡിതർ.. 👍👍👍
@rashid.p61642 жыл бұрын
നിലപാട്.... ❤️💕👍
@mohammedshareef44202 жыл бұрын
Well said 🔥
@afsalangus52982 жыл бұрын
കമ്മ്യൂണിസം മതവിശ്വാസതിനെതിരാണ്.. അവരെ നമ്മൾ AP വിഭാഗവും വിശ്വസിക്കരുത് 🙂
@ameenu_00772 жыл бұрын
വിശ്വാസത്തെ ഇല്ലാതാക്കാൻ നോക്കുന്ന ഇവറ്റകളെ സപ്പോർട്ട് ചെയ്യുന്നതിൽ ആണ് AP ഉസ്താദിനോടും ssf നോടും എനിക്ക് എതിർപ്പുള്ളത്. ഞാൻ skssf ആണ്. പക്ഷെ എല്ലാ പണ്ഡിതന്മാരെയും സയ്യിദന്മാരെയും ബഹുമാനിക്കുന്നു. നിങ്ങൾ Ssf പ്രവർത്തകർ ഇവരുടെ ചതിയിൽ വീഴുമ്പോൾ ഇല്ലാതാകുന്നത് വലിയൊരു വിഭാഗം വിശ്വാസികളാണ് എന്നോർക്കുക. ഏതെങ്കിലും ഒരു പാർട്ടി ആവണമെന്നില്ല പറയുന്നില്ല. പക്ഷെ ഇത് നമ്മുടെ (വിശ്വാസികളുടെ) ശത്രുക്കളാണ്...
@amiali65152 жыл бұрын
@@ameenu_0077 enikkum
@Man-bx1pf2 жыл бұрын
കമ്യുണിസത്തെ ap വിശ്വാസിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ലീഗിനോട് ഉള്ള സമീപനത്തെക്കാൾ നല്ലത് അതായിരിക്കും എന്നത് കൊണ്ടാകും അവർക്ക് vote കൊടുക്കുന്നത് കമ്മ്യുണിസം പ്രശ്നം ആയത് കൊണ്ട് ഭരണത്തിൽ അവർ ആയത് കൊണ്ട് അവശ്യത്തിന് അവരെ അടുത്തേക്ക് പോകാൻ പാടില്ലെന്ന് ഉണ്ടോ ഏതായാലും പറയിപ്പിക്കാൻ പറ്റിയ കൊറച്ചു ടീം എല്ലാ പാർട്ടിയിലും ഉണ്ട് എന്നത് ശെരിതന്നെ
@thenseerthensi10122 жыл бұрын
@@ameenu_0077. പോയി ചാവാൻ നോക്ക് മുടിവൈദ്യൻ കാന്തപോയൻ സിപിഎം എന്നെ പാർട്ടിക്ക് വോട്ട് ചെയ്യുന്നു
@myexpration16302 жыл бұрын
@@thenseerthensi1012 അയാള്‍ പറഞ്ഞത് ഒന്ന്കൂടി വായിക്ക്.....
@naseemask6352 жыл бұрын
നിലപാട് 💚💚
@muhammedmusthafa2592 жыл бұрын
Well said
@faseehm63122 жыл бұрын
ഉള്ള യാഥാർത്ഥ്യം പറഞ്ഞു... കമ്മ്യൂണിസം നാടിനാപത്ത്...,.
@riyazal2 жыл бұрын
പറ്റാത്തവർ ഒക്കെ വിട്ടോ 😅
@riyazal2 жыл бұрын
@Sebeeth P കമ്മ്യൂണിസം ഇല്ലാത്ത കർണാടകത്തിലെ ഗുജറാത്തോ 😅 up യോ. അവിടെ ഒക്കെ പോയി rss നാടിനു ആബതാണ് എന്നൊന്നും പറയണ്ടാ തല കാണൂല 😇
@shuhaibb56442 жыл бұрын
കമ്മ്യൂണിസം ലോകത്ത് തന്നെ നാശം വിതച്ചിട്ടെ ഉള്ളൂ
@abdulsamadabdulla24132 жыл бұрын
വയക്തമായ നിലപാട്
@hanaannk4362 жыл бұрын
ഇന്ത്യയിൽ ഏറ്റവും അപകടം കമ്മ്യൂണിസം ☺️ ഇങ്ങനെ ആവണം പണ്ഡിതൻ
@അബ്ദുൽജലീൽ-യ4ന2 жыл бұрын
💚💚💚💚സച്ചാർ റിപ്പോർട്ട് പ്രകാരം 100 ശതമാനം മുസ്ലിംകൾക്കു അർഹതപ്പെട്ട സ്കോർഷിപ് പാലോളി കമ്മിറ്റി 80% ആക്കി, പിണറായി അത് 56%ആക്കി 💚💚
@abduljabbarap38672 жыл бұрын
Udf എന്ത് ചെയ്‌തു
@musafirvazhiyathrakaran93512 жыл бұрын
@@abduljabbarap3867 💊💊💊💊
@somasenanvaruvil65582 жыл бұрын
@@abduljabbarap3867 saghave paloli 80 akkiyathu pinne athu koottan pattumo.jaleel vannu minority fund akki peru matti
@thenseerthensi10122 жыл бұрын
@@somasenanvaruvil6558. അപ്പോൾ യുഡിഫ് ഭരിക്കുമ്പോൾ പാലോളി കമ്മീഷൻ ആണ് നിലനിൽക്കുന്നത് അപ്പോലീഗ് അതിനെതിരെ പ്രക്ശോപ്പം നടത്തിയിട്ടില്ല
@somasenanvaruvil65582 жыл бұрын
@@thenseerthensi1012 saghave paloli committee anu 80.20 akkiyathu.sachar committee report alla .sachar committee evide committee vakkan paranjilla cpm ttick paloli committee vachu. Udf athu follow cheyithu pinne vanna pinarsyu govt. Mandan jaleel athinte name matti.minority fund akki.appol anu Christian community kodathi poyi.kodathi minority Muslim mathramalla Christian undu.league oru democratic party ayathinal avar paloli committee a cept cheyithu 1948 yhudangiya Indian union muslim league ennum nilanilkkunnu. Muslim league enthanu ennu EMS paranjittundu
@sameeranp5917 Жыл бұрын
നല്ല ഉസ്താദ് അള്ളാഹു തീർഗായുസ് കൊടുക്കട്ടെ അള്ളാഹു
@mohammedkoyaksa71602 жыл бұрын
അമ്പലക്കടവ് ഫൈസിക്ക് ഇനിയും മനസ്സിൽ ആയിട്ടില്ല ഉസ്താതിന്റെ പ്രസംഗം വളരെ ഉഷാർ ആയിട്ടുണ്ട്
@ajmalp89212 жыл бұрын
എത്രയോ കാലമായി ഈ കാര്യം സമുദായതോടെ പറയാൻ ആരുമില്ലല്ലോ എന്ന് ഓർത്തു സങ്കട പെടുക ആയിരുന്നു, ഇന്ന് അത് പറയാൻ ഉസ്താദ് എങ്കിലും ഉണ്ടല്ലോ. ചരിത്ര മറിയത്തെ ഒരുപാട് പേർ നമ്മുടെ സമുദായത്തിൽ നിന്ന് നഷ്ട്ടപെണ്ടു കൊണ്ടിരിക്കുകയാണ്. ഇനിയും അത് തടയാൻ മുമ്പോട്ടു വന്നില്ലെങ്കിൽ സമുദായത്തിന്റെ നാശം ആയിരിക്കും.
കമ്മ്യൂണിസം പഴയകിയ സിദ്ധാന്തമാണ്, എത്ര മോടിപിടിപ്പിച്ചാലും അത് പഴയത് തന്നെയാണ്.
@DINKAN-0072 жыл бұрын
അതിലും പഴയതാണ് ഇസ്ലാം
@arjunarj51692 жыл бұрын
Ha ha matham parayunnath athilum pazhaya durandham karyangal alle😂
@vinojhon90932 жыл бұрын
@@arjunarj5169 ഇവൻമാർ വെറും കിഴക്കൻമാരാണ് bai ,,
@arjunv47312 жыл бұрын
ഇസ്ലാം കഴിഞ്ഞ ആഴ്ച ഇറങ്ങിയത് 🤣
@Kiranzen2 жыл бұрын
Enthokkayade ivida nadakane
@raheesmhd82352 жыл бұрын
കമ്മ്യൂണിസം ആപത്തെന്ന് തിരിച്ചറിയുക
@riyazal2 жыл бұрын
Up യിലെ കർണാടകയിലോ പോയിക്കോ
@anandukrishnan91192 жыл бұрын
എന്തെ കമ്യൂണിസം നിന്നെ പിടിച്ചു വിയിങ്ങിയോ 😂
@stepup17612 жыл бұрын
രാഷ്ട്രീയം കാണണ്ട, അദേഹം അദേഹത്തിൻ്റെ ദൗത്യം നിർവഹിക്കുന്നു, കമ്മ്യൂണിസത്തെ ലോകം അനുഭവിച്ച് അറിഞ്ഞതാണ്, വംശീയ ഉന്മൂലനം ക്രിയാത്മകമയി നടപ്പിലാക്കിയ കാഴ്ചയാണ് നാം കണ്ടത്
@abdulrasheed50642 жыл бұрын
കേരളത്തിലും ഇത് തന്നെയാണ് നടക്കുന്നത് അതിൽ പണ്ഡിതരും വീണുപോകുന്നു
@muhammadkuttymattil31402 жыл бұрын
വാഹബി സം ഒന്നു പറയു
@musthafakiliyamannil12452 жыл бұрын
ഉസ്താദ് പറഞ്ഞത് 100 % ശരി
@thenseerthensi10122 жыл бұрын
കോപ്പ് അപ്പോൾ ഇസ്ലാമിക രാജ്യം മുസ്ലിങ്ങൾ മുസ്ലിങ്ങളെ കൊല്ലുന്നു
@suhailsuhail28822 жыл бұрын
Yes.....ഇനി ഒരു വെക്തമായ രാഷ്ട്രീയം പ്രസ്ഥാനം ഉണ്ടാകണം അതിന് മുസ്‌ലിം സംഘടനകൾ ഒന്നിക്കുക.......
@Jon_Snow2122 жыл бұрын
അപ്പൊ ഹിന്ദു ക്കാൾ ബിജെപി ആകില്ലേ
@abdullahmariyam2 жыл бұрын
Chettante budhi vimanam anallo
@DINKAN-0072 жыл бұрын
അതെ മുസ്ലിങ്ങൾ മുസ്ലിം ലീഗിലും ഹിന്ദുക്കൾ BJP യിലും ചേരട്ടെ മതേതര പാർട്ടികൾ നശിക്കട്ടെ
@murshidkamal53032 жыл бұрын
Poda
@94473889692 жыл бұрын
എന്നാ പൂതി..
@MashoodMashoodkerala-qu6bg Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് Samstha പോകാൻ പാടില്ലായിരുന്നു
@mayanpav94282 жыл бұрын
ഒരുമുസ്ലിമിൻ ഒരിക്കലും kammionistakan കഴിയില്ല തിരിച്ചും എന്നാലും നമ്മുടെ ചില പണ്ഡിതന്മാരുടെ ഇപ്പോഴത്തെ ചില kammionist അനുകൂലമായ പ്രർത്തവനകളും പ്രസ്താവനകളും കാണുമ്പോൾ വിഷമം തോന്നുന്നു
@saifudheensaifu30102 жыл бұрын
ഒരു സുന്നിക്ക് മുസ്ലിം ലീഗ് ആവാൻ പറ്റുമോ
@husainn1922 жыл бұрын
@@saifudheensaifu3010 പക്ഷെ ലീഗ് സമസ്ത യേ എതിരെ തിരിയാറില്ല 😂തിരിഞ്ഞാൽ ആരെയും പിടിച്ചു പുറത്ത് ഇരുത്തും
@niyazmon54712 жыл бұрын
നമ്മുടെ പെൺ കുട്ടികളുടെ ഭാവി കാര്യത്തിന് വേണ്ടി..... നടപ്പിലാക്കണം
@smhmedia2094 Жыл бұрын
Nammuda pen makkal asrk athira caas koduthaf ok kanaka
@muhammedkv98792 жыл бұрын
ആമഹാന് ദീർഗായുസ്സ്നൽഘട്ടെ ആമീൻ
@mohammedsuhail14472 жыл бұрын
മതനിരാസത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുക. കൂടെയുണ്ടാവും.
@yourdad071272 жыл бұрын
കമ്മ്യൂണിസം = ഫാസിസം
@naseerkm86112 жыл бұрын
ഇത് അമ്പലക്കടവ് ഫൈസിക്ക് മറുപടിയാണ് അദ്ദേഹം പറഞ്ഞത് കമ്യൂണിസവും കമ്യൂണിസ്റ്റ് പാർട്ടിയും രണ്ടെന്നാണ്
മതം വിറ്റ് തിന്നുന്നവർക്ക് തീർച്ചയായും അവരുടെ ഭക്ഷണത്തിൽ ദഹിക്കാത്ത കല്ലായിട്ട് കമ്മ്യൂണിസ്റ്റ്കാര് ഉണ്ടാകും
@tux0082 жыл бұрын
@@Ajithchandran1985 അതെ അതെ, കൂട്ടിന് എസ്ഡിപിഐ, പോപുലർ ഫ്രണ്ട്, ചൈനീസ് മാവോയിസ്റ്റുകൾ, അങ്ങനെ ഉള്ള എല്ലാ വിധ ഒളി അമ്പ് വീരന്മാരും ഉണ്ടാവും 💊💪🤣
@Ajithchandran19852 жыл бұрын
@@tux008.. പ്രധാന ശത്രുവിന്റെ ശത്രുക്കൾ എല്ലാം കമ്മ്യൂണിസ്റ്റുകാർക്ക് ചിലപ്പോൾ സുഹൃത്തുക്കൾ ആകും.
@tux0082 жыл бұрын
@@Ajithchandran1985 സത്യം പറഞ്ഞതിന് നന്ദി. ഇതേ ന്യായം തന്നെ ആയിരുന്നു കോടി കണക്കിന് ജനങ്ങളെ കൊന്നു തള്ളിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ എല്ലായിടത്തും പറഞത് , അത് സോവിയറ്റ് യൂണിയനിൽ ആയാലും, കംബോഡിയയിലെ പോൾ പ്ലോട്ട് ആയാലും, വടക്കൻ കൊറിയയിലെ ഏകാധിപതികൾ ആയാലും, ചൈനയിലെ mao മുതൽ ഉള്ള എല്ലാ ക്രൂര നേതാക്കന്മാർ ആയാലും, അവർക്കൊക്കെ ഒരേ ന്യായീകരണം 🙏
@Ajithchandran19852 жыл бұрын
@@tux008.. അത് കമ്മ്യൂണിസ്റ്റ് എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത വെറും പാർട്ടി ഗുണ്ടകൾ ആയിരിക്കും. പാർട്ടിയിൽ അംഗം ആയെന്ന് വെച്ച് ഒരുത്തനും കമ്മ്യൂണിസ്റ്റിന്റെ ഗുണം ഉണ്ടാകും എന്ന് ഒരുറപ്പുമില്ല. സ്കൂളിൽ പഠിച്ചാൽ മിടുക്കൻ ആകും എന്നുറപ്പുണ്ടോ അതുപോലെ. ആൾക്കാരെ കൊന്ന് തള്ളാൻ ഒരു കമ്മ്യൂണിസ്റ്റ് സിദ്ധാന്തവും പുസ്തകങ്ങളും പറയുന്നതുമില്ല.
@ummerkoya60142 жыл бұрын
Those who understand is enough this speach . God save you Ustad.
@amirkhaleel2 жыл бұрын
LDF തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെഗിൽ ബല്യ കുഴപ്പം ഇല്ല, ഇപ്പൊ ഭരണം ഇല്ല നമ്മന്റെ മൂരി ലീഗിന് കക്കാൻ കയ്യാത്തോണ്ട് കമ്മ്യൂണിസ്റ്റ് കാരൊക്കെ തല്ലിപ്പൊളി.... മാമനോടൊന്നും തോന്നല്ലേ കോയ😉
@badaruclt29462 жыл бұрын
കമ്മ്യൂണിസം ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് ഇലക്ഷൻ അടുക്കുമ്പോൾ ആട്ടിൻകുട്ടിയാകും ഭരണം കിട്ടിയാൽ ചെന്നായ ആകും
@husainn1922 жыл бұрын
😂സമസ്ത യുടെ കൂടെ ഉണ്ടാവും ആ പറഞ്ഞവർ എവിടെ
@baabuddhan88772 жыл бұрын
😂
@haseenahaseena5342 жыл бұрын
മുസ്ലിം മാക്കളെ വഴി തെറ്റിക്കഇവർ ചെയ്യുന്നേ വെഭിച്ചരികൾ ആവും മക്കൾ
@muhammedmhd50992 жыл бұрын
എല്ലാം മാതാവിശ്വസിക്കലും കേൾക്കേടതാണ്
@muhammed525pisharath62 жыл бұрын
Insha allah
@abdulrazakkk22342 жыл бұрын
ഡോ. ബഹാഉദ്ദീൻ ഉസ്താദിൻ്റെ വിവരവും വിവരണവും അപാരം. കമ്യുണിസ്റ്റുകളും മാപ്ലാക്കളും താൽക്കാലികമായി അവരോട് സമരസപ്പെട്ടു നിൽക്കുന്നവരും ചിന്തിക്കുക.
@ammadn18932 жыл бұрын
1967ൽ ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടി യുമായി സഖ്യം ഉണ്ടാക്കിയപ്പോൾ സമസ്ത ഉണ്ടായിരുന്നില്ലേ?
@INDIAN-1996.2 жыл бұрын
ഇത് പറയുന്നത് ലീഗിന്റെ നേതാവല്ല. സമസ്തയുടെ നേതാവാണ്.
@babunoushad59842 жыл бұрын
Correct point ☝️👍👁️👁️
@ammadn18932 жыл бұрын
@@INDIAN-1996. ലീഗ് സമസ്തയുടെതാണന്നല്ലേ വൈ. പ്ര. പറഞ്ഞത്.
@user-saheer2 жыл бұрын
👍👍 കമ്മ്യൂണിസ്റ്റ് ചെയ്ത ക്രൂരതകൾ കാണിക്കണം. ഇത് കണ്ടു കുരുപൊട്ടി കാര്യമില്ല. ബിദഹി പ്രസ്ഥാനങ്ങളെയും എതിർ കാണാം.
മുസ്ലിംങ്ങൾ ചെയ്തതിലും വലിയ ക്രൂരതയൊന്നും ലോകത്ത് മറ്റാരും ചെയ്തിട്ടില്ല
@ultimatevictory97772 жыл бұрын
ബുർദ -700 കൊല്ലം മുൻപ് മൂഹിയുദീൻ മാല -400 കൊല്ലം മുൻപ് മങ്കൂസ് മൗലീദ് -400 കൊല്ലം മുൻപ് കുത്ബിയത് -300 കൊല്ലം മുൻപ് ഹദ്ദാദ് -600 കൊല്ലം മുൻപ് ഇസ്ലാം പൂർത്തീകരിച്ചത് 1400 കൊല്ലം മുൻപ് തിരിയുന്ന ഭാഷയിലെ കുത്ബ, ദറസ്, വയദ് -1400 കൊല്ലം മുൻപ്
@saleemkps30802 жыл бұрын
അതെ ISIS, ഫ്രീ മാസൻറി എന്നീ ബിദ്ഈ പ്രസ്ഥാനങ്ങളെ വ്യക്തമാക്കണം.
@husainn1922 жыл бұрын
😂😂കമ്മ്യൂണിസ്റ്റ് നയവും വഹാബി നയവും നാടിന് അപകടം ചെയുന്നത് ആണ്
@aljabirkunjumoideen98982 жыл бұрын
നാളെ ജിഫ്രി തങ്ങൾ വേറെ ഒന്നു പറയും.. നമ്മുടെ നേതാക്കൾ... ഒരു നിലപാട് പറയുക 👍🏻
@sadiquesaki2 жыл бұрын
ഇതാണ് പണ്ഡിതൻ 😍😘
@saheerperunda23722 жыл бұрын
ലോകം കണ്ട പണ്ഡിതൻ 👌🏼
@abdulkareemparampat16282 жыл бұрын
Chuttykkarangiyayirikkum
@nidheeshpournami53682 жыл бұрын
ഇത് തന്നെയല്ലേ rss ഉം പറയുന്നത്... കേരളത്തിലെ കമ്മ്യൂണിസത്തെ തകർക്കണം എന്നാലേ ഞങ്ങൾ വർഗീയവാദികൾക്ക് വളരാൻ പറ്റുള്ളൂ
@jimshadsalamali42712 жыл бұрын
Athaaanu👏🏼👏🏼👏🏼👏🏼👏🏼👍👍👍👍
@alikunnath60132 жыл бұрын
ത്രിപുരയിൽ നടന്ന ത് എന്താണ് സഘാവേ മുസ്ലിങ്കൾ നിർവീര്യമാവുകയും നിങ്ങളും നിങ്ങളെ സ്ഥാപനങ്ങളുമെല്ലാം സംഘികൾക്ക് കൈ മാറി എന്നതെല്ലാതെ നിങ്ങളുടെ ലക്ഷ്യബോധമില്ലാത്ത ആവേശകമിറ്റികൾക്ക് ലോകത്തുണ്ടായ അനുഭവം നിങ്ങൾക്കറിയില്ലെങ്കിൽ ലോകത്ത് ചിന്ദിക്കുന്ന മനുഷ്യർക്ക് നന്നായി അറിയാം ഇത് നവോത്ധാനകേരളംമാണ്
@jfstalk58612 жыл бұрын
വഹാബിസത്തേയും പഴയ കാല ആലിമീങ്ങുൾ കണ്ട രൂപവും മനസ്സിലാക്കുന്നത് നല്ലതാ...
@sayedbilalmaniyam10612 жыл бұрын
A scholarly talk....
@Underworld1212 жыл бұрын
ഒരു മുസ്ലിം കമ്മ്യൂണിസ്റ്റാകുന്നിണ്ടെങ്കിൽ ഒന്നുകിൽ അവന് കമ്മ്യൂണിസത്തെ കുറിച്ചറിയില്ല അല്ലയെങ്കിൽ അവന് ഇസ്ലാമിനെ കുറിച് അറിയില്ല
@adhil81952 жыл бұрын
മികച്ചതാണ് ഇസ്ലാം. മുസ്ലിംകൾ കമ്മ്യൂണിസത്തിൽ ചേരുന്നത് ഇവിടത്തെ ജമാഅത്തു കൾക്ക്ഇസ്ലാം ശരിയാ പഠിപ്പിക്കാൻ കഴിയാത്തതാണ്.ഇനിയെങ്കിലും തിരിച്ചറിയുക. കമ്മ്യൂണിസ്റ്റ് എന്ന ക്യാൻസറിനെ
@AbdulKhaliq-ff6tg2 жыл бұрын
മുസ്ലിം ഐഡന്റിറ്റി ഒരു ഇസത്തിനും അടിയറ വെയ്ക്കരുത്.
@realtalks8122 жыл бұрын
കമ്മ്യൂണിസം ഒരു ഭീകരവാദമാണ്
@muhammedhadi22172 жыл бұрын
ഉസ്താദ് 💚😍
@aakibsyed2 жыл бұрын
കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ ഇത് പോലെ ഉയർന്നു വരട്ടെ.. കഥാ പ്രസംഗങ്ങളും, മൗലൂദും മാത്രമായി കൂടേണ്ടവർ അല്ല പണ്ഡിതർ
@saadudheencpy8612 жыл бұрын
ഈ ഉസ്താദിന്റെ മക്കൾതന്നെ കമ്മ്യൂണിസ്റ്റുകളെ വരവേറ്റ ചിത്രം പട്ടാമ്പിയിലെ mla മുഹ്‌സിനിനെ വിളിച്ചത് അത് കമ്മ്യൂണിസ്റ് വിരുദ്ധത ആവുല്ലേ.... 🙄🙄
@abdulkalamnazeer82372 жыл бұрын
ഉസ്താദ് ഇത്ര നാളും എവിടെയായിരുന്നു? ഗ്രേറ്റ് സ്‌പീച്ച്.
@sameerppsameer69622 жыл бұрын
ലീഗ് ന് ഭരണം മേടിച്ചു കൊടുക്കാൻ വന്നതാ നെഹ്‌റു വിന്റെ ലീഗ് എന്ന ചത്ത കുതിരയെ
@shhnsl2 жыл бұрын
League .. Alla vishayam... communism islaminedhire yudham cheyyunnavaraanu
@husainn1922 жыл бұрын
😂😂ലീഗ് എന്ന് അല്ല ഏത് പാർട്ടി ഇസ്ലാമിക കാര്യങ്ങളിൽ തിരിഞ്ഞാൽ അതിന് മറുപടി കൊടുക്കും കൊടുത്ത ചരിത്രം വും ണ്ട്
@nissarvm99162 жыл бұрын
Bidh-athu kaarku chootu pidikkukayaayirunnu
@abdullatheef26342 жыл бұрын
Correct
@sayidmathath45332 жыл бұрын
U r right
@kkshaji0902 жыл бұрын
100% correct പക്ഷെ അരമന്ത്രിക്കും കൂട്ടർക്കും ഇപ്പോൾ ഇതൊന്നും മനസ്സിലാകില്ല... SFI യുടെ സ്കൂൾ /കോളേജലെ പോസ്റ്റിനെ ഇവർ അനുകൂലിക്കുന്നുണ്ടോ? എന്തായാലും Media one നു ഇന്നത്തെ അന്തി ചർച്ചക്കുള്ള വകയായി 😂😂😂
@smhmedia2094 Жыл бұрын
Haritha makkal andin cas koduthu
@Mdra3912 жыл бұрын
സമസ്ത യിൽ പെട്ടവരുടെ CAA ക്കെതിരെ യുള്ള കേസുകൾ പിൻവലിക്കുക..... പിൻവലിക്കുക....
@@s.a2251 പോടാഅറിവില്ലാത്തവനെ.. നിന്റെ പോലെയുള്ള കുറെ കഴുത കൾക്ക് അറിവില്ല... നീ അറിവ് നേടുക
@s.a22512 жыл бұрын
@@Mdra391 😁😁 അല്ല എന്ന അറിവുള്ളവൻ പറ ബക്കിയുള്ളവർ എന്താ വേണ്ടേ (ഇസ്ലാം എന്നൽ സമസ്ത എന്നാണോ നീ കരുതി വെച്ചേക്കുന്നത് )
@s.a22512 жыл бұрын
@@husainn192 എന്താണ് നീ പറയുന്നത് എവിടെ വരാൻ ? ചോദ്യം ഇത്ര മാത്രം സമസ്തയിൽ ഇല്ലത്തവർ മുസ്ലിം അല്ലെ ? CAA IL മുകളിൽ അവൻ പറഞ്ഞ പോലെ സമസ്തയിൽ ഉള്ളവരുടെ കേസ് മാത്രം പിൻവലിക്കണം എന്ന് പറയുന്നത് എന്ത് തരം ചിന്ത ? ഇതിനെ കൂടെ നിൽകുന്നവൻ്റെ കുതികാലു വെട്ടൽ എന്ന് പറയും
@abdullatheef26342 жыл бұрын
കമ്മ്യൂണിസവും ഹിന്ദുത്വ തീവ്രവാദവും അപകടമാണ്.
@yourdad071272 жыл бұрын
സ്വന്തം മക്കൾ സിന്ദൂരം തൊട്ടു നടക്കുന്നത് വരെ മാപ്പിള സകാക്കൽ ന്യായീകരിക്കും
@Milarepaseva2 жыл бұрын
സിന്ദൂരം ഇട്ടാല്‍ എന്താണ് പ്രശ്നം. ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നം
@ibrahimunni55312 жыл бұрын
@@Milarepaseva ഒരു പ്രശ്നവും ഇല്ല സഘാവെ അത് തന്നെയാണ് ഉസ്താതും പറഞ്ഞത് സഘാവ് സിന്ദൂരം ഒക്കെ ഇട്ടു നടക്കണം ട്ടോ
@@ibrahimunni5531 മത പ്രാന്തമാരെ മിക്കവാറും എടുത്തു പാകിസ്ഥാനിൽ ഇടും
@ibrahimunni55312 жыл бұрын
@@Milarepaseva ഹാ ഹാ സഖാവ് കുരുപൊട്ടിയിട്ടു കാര്യമില്ല സഖാവെ ഒരിക്കൽ പറഞ്ഞു ഇട്ടാലെന്താ ഇട്ടില്ലെങ്കിലെന്താ എന്ന് അതിനു പറഞ്ഞു സഖാവ് ഇട്ടോളൂ എന്ന് ഇപ്പോൾ പറയുന്നു ഇട്ടില്ലെങ്കിലോ എന്ന് അത് തന്നയാണ് സഖാവേ പറഞ്ഞത് നിങ്ങൾ രണ്ടുതോണിയിലും കാലിട്ടിളക്കുന്നവരാ ആശയം വേറെയാ അത് വിശ്വാസിക്ക് പറ്റില്ല , വിസ്വാസി ഒരു തോണിയിലെ കാല് വെക്കൂ കാരണം അവൻ തോണി മറിയാതെ ഇരിക്കാൻ നോക്കുന്നവനാ സഖാവേ
@divine_lover_33322 жыл бұрын
സത്യത്തിൽ വഹാബികൾക്ക് നോവുന്നത് കണ്ടപ്പോൾ കമ്മ്യൂണിസ്റ്റിനെതിരെ നാവുയർത്താൻ കപടധൈര്യം കാണിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ
@mohamedmuneer61492 жыл бұрын
വ്യക്തമായ നിലപാട്.... അധികാരികരുടെ ഭിക്ഷ യേ സ്നേഹിച്ചും, പേടിച്ചും ഒട്ടേറെ പണ്ഡിതർ ചരിത്രത്തിന്റെ കുപ്പതോട്ടിയിൽ കുന്നു കൂടി കാണാം.. പക്ഷേ നിലപാട് മുന്നിൽ വെച്ച് അധികാരികളോട് അകലം പാലിച്ച വിരക്തരായ പണ്ഡിതർ കുറവാണ്
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊100*/*സതൃ०😊😊😊😊😊
@tkjsaqafi21942 жыл бұрын
കമ്യൂണിസത്തിന്റെ വളർച്ചക്ക് വിഘടിതർ ആക്കം കുട്ടി
@abdulhameed47062 жыл бұрын
Udf ന്റെ ഒപ്പം മുള്ള കമ്മ്യൂണിസ്സത്തെ നമ്മൾ എങ്ങനെയാണ് ഏതിരിക്കേണ്ടത്
@ansafnajah2 жыл бұрын
അതാണ് യഥാർത്ഥ കമ്യൂണിസം എന്നാ അവർ പറയുന്നത്
@abdulhameed47062 жыл бұрын
@@ansafnajah യഥാർത്ഥ കമ്മ്യൂണിസ്സത്തെ അല്ലേ ആദ്യം ഏതിരിക്കേണ്ടത്
@നിഷ്പക്ഷൻ-ഝ8പ2 жыл бұрын
കമ്യൂണിസം അത് വിഷമാണ്. ഈ വിഷത്തിൽ ആണ് ജിഫ്രി കൈകാലുകൾ ഇട്ട് അടിക്കുന്നത്.
@babukz19512 жыл бұрын
കോയ മൂരി പാർട്ടിയോ
@shabeerabdulkhalam27132 жыл бұрын
ഞാനും റഷ്യ ജോലിക്കായി പോയ ആളാണ്... ജാതി മത ഭേതമില്ലാതെ അവിടെ ജനങ്ങൾ സഹോദരരായി ജീവിക്കുന്നത് കാണാൻ കഴിഞ്ഞു... അതാണ് കമ്മ്യൂണിസം.... ഉസ്താദിന്റെ കമ്മ്യൂനലിസം അല്ല... അല്ല മുസ്ലിങ്ങൾ അങ്ങനെ ചിന്തിച്ചാൽ ഉസ്താദിനെ കഞ്ഞിക്കു വക കിട്ടുവോ ആവോ.... കമ്മ്യൂണിസം കടിച്ചു kanum😄
@rasheedrashi91292 жыл бұрын
അധികാരത്തിൽ വരാൻ ഇനി ഇതെ മാർഗ്ഗമുള്ളൂ
@anandukrishnan91192 жыл бұрын
😂
@avenger11762 жыл бұрын
@@anandukrishnan9119 nee sangiyalle mire 😆
@ammusthafamusthafa51472 жыл бұрын
വഖുൽ ജാഅൽഹഖ്.......!👍യജ്സീക്കല്ലാഹ്!
@ajays68582 жыл бұрын
ഇ.എം.എസ് പള്ളി, തലശ്ശേരി കലാപം, 😄😄😄😄😄😄😄😄😄😄😄 ചുരുക്കം ചില മുസ്ലിം പണ്ഡിതർക്കും ചില ക്രിസ്ത്യൻ പണ്ഡിതർക്കും രാജ്യം ഭരിക്കാന്നവരോട് നല്ല വിധേയത്വം ഉണ്ട്....... കുനിച്ചു നിർത്തി ഇടിച്ചാലും അണ്ണാക്കിൽ പടക്കം പൊട്ടിച്ചാലും RSS നെതിരെ മിണ്ടില്ല..... കാരണം മടിയിൽ കനമുണ്ട് 😄
@riyazal2 жыл бұрын
പേടിയാ 😇 ബ്രോ അതാ ഇതൊക്കെ ഇവിടെ നിന്ന് പറയു up യിൽ പോയി rss നെ പറയട്ടെ 😇😜
@shameemabdullap.s33692 жыл бұрын
Well said scholar
@ilyaskp94802 жыл бұрын
നമ്മുടെ AP സുഹൃത്തുക്കൾക്ക് എന്താ ഇത് മനസ്സിലാകാത്തത്
@saidalavisaidalavi32112 жыл бұрын
ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും അത് ഏത് ചെറ്റയായാലും 😌