സമസ്തയിലെ അവസ്‌ഥ | Samastha pro-IUML faction calls for expulsion of Umer Faizi | Out Of Focus

  Рет қаралды 81,200

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 429
@MDRDAllmedia
@MDRDAllmedia Ай бұрын
ഖാളിയാകേണ്ടത് അതിന് യോഗ്യത ഉള്ള ആൾ തന്നെയാണ് ആവേണ്ടത്, ഇത് നേതാവ് ആവാൻ വേണ്ടി കളിക്കേണ്ട ഒരു സംഗതി അല്ല , മതപരമായ കാര്യങ്ങളിൽ ഏതു സന്ദർഭത്തിലും ഏത് വിഷയത്തിലും കൃത്യമായ ഫത്‌വ നൽകാൻ കഴിവുള്ള ആളായിരിക്കണം, അതിന് മതപരമായ അഗാധത്തിൽ ഉള്ള അറിവ് തന്നെ വേണ്ടതുണ്ട് നിസ്സാരമായി പറഞ്ഞാൽ ഒരു മഹല്ലിലെ ഖത്തീബിനെകാളും അറിവുള്ള ആളായിരിക്കണം മഹല്ല് ഖാസി
@jegannil2864
@jegannil2864 Ай бұрын
കമ്മികൾ Ap ക്കാരെ വെച്ച് കുത്തിത്തിരിപ്പ് നടത്തി വെടക്കാക്കാൻ ശ്രമിക്കുകയാണ്
@dedesign5554
@dedesign5554 Ай бұрын
ഫത്ത് വാ നൽകേണ്ടയാൾ മുഫ്തിയാണ്, ഖാളി അല്ലല്ലോ?
@AbdulSalam-q9k
@AbdulSalam-q9k Ай бұрын
Mujthahid
@abdusareef
@abdusareef Ай бұрын
നിങ്ങൾ പറയുന്ന ഖാദിയല്ലിത്. അത്തരമൊരു ഖാദി കേരളത്തിൽ ഇല്ല.
@MDRDAllmedia
@MDRDAllmedia Ай бұрын
@@abdusareef എങ്കിലും തമ്മിൽ ഭേദം ഉള്ളവർ എത്രയോ മഹാൻമാരായ പണ്ഡിതന്മാർ ഉണ്ട്
@musthafaparakkal244
@musthafaparakkal244 Ай бұрын
യഥാർത്ഥ സമസ്തക്കാർ ഇവിടെ വളരെ സബൂറായി ഇരിക്കുകയാണ്
@Darklife-fi9ip
@Darklife-fi9ip Ай бұрын
ലീഗ് അല്ലാത്ത സമസ്തക്കാരോ 😂😂😂
@A_zee-
@A_zee- Ай бұрын
​@@Darklife-fi9ipantham moorigal allathaa samasthakkaar
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
​@@Darklife-fi9ipലീഗും കോൺഗ്റസും അല്ലാത്ത മാർക്സിസ്റ്റും അല്ലാത്ത ഒരു രാഷ്ട്റീയ പാർട്ടിയുടേയും നിയന്ത്റണത്തിലല്ലാത്ത സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും കഴിയുന്ന അതിന് രാഷ്ട്റീയ നേതാക്കൻമാരുടെ അംഗീകാരത്തിന് ചർച്ചക്ക് പോകേണ്ട ഗതികേടില്ലാത്ത സമസ്ത.കാന്തപുരത്തിന്റെ നേതൃത്ത്തിലുള്ള സമസ്ത. അതല്ലെ സമസ്ത.മനസ്സിലായോ കാന്തപുരം ആരാണെന്ന്?
@Marakar-o7n
@Marakar-o7n Ай бұрын
​@A_zee- 😮😢🥰😘 😢0:43😢😢
@urdaysport6400
@urdaysport6400 28 күн бұрын
​@@Darklife-fi9ipLeeg aanu...Deen kayinje party ulloo..
@avhkoya
@avhkoya Ай бұрын
ഉമ്മർ ഫൈസി സാദിഖലി തങ്ങൾക്ക് ഖാളി ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞിട്ടില്ല. ഖാളി ആവേണ്ടത് യോഗ്യത ഉള്ളവരായിരിക്കണം എന്നേ പറഞ്ഞിട്ടുള്ളൂ. സത്യത്തിൽ യോഗ്യത ഉണ്ടെങ്കിൽ അത് പൊതു സമൂഹത്തിന്റെ മുൻപിൽ തെയിക്കേണ്ട ബാധ്യത ഇപ്പോള് സാദിഖലി തങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നു.
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
മലയാളം ടൈപ്പ് ചെയ്യാനറിയാഞ്ഞാൽ ,മനസ്സിൽ കരുതിയ അർത്ഥം വാക്കിനു കിട്ടില്ല ,ഈ ഖാളി അല്ല ആ കാളി ,
@mujeeba9335
@mujeeba9335 Ай бұрын
ഉമർ ഫൈസി പറഞ്ഞത് സത്യം....
@mustafakamalgalaxy
@mustafakamalgalaxy Ай бұрын
മുനാഫികുകൾ മുക്കം ഉമ്മറിന്റെ കൂടെ ഉണ്ടാവും 😂
@raww6638
@raww6638 Ай бұрын
​@@mustafakamalgalaxyമൂരി💯
@muhammedsuhail9223
@muhammedsuhail9223 Ай бұрын
തൻ്റെ തന്ത ആണോ മുനാഫിക് certificate കൊടുക്കുന്നത്..
@musthafapadikkal6961
@musthafapadikkal6961 Ай бұрын
​@@mustafakamalgalaxy മുനാഫികുകൾ ഹൈദർ അലിയുടെ കൂടെയാണ് 😂😂😂
@samadmazi9372
@samadmazi9372 Ай бұрын
ഉമർ ഫൈസി പറഞ്ഞത് മത നിയമമാണ്.
@Darklife-fi9ip
@Darklife-fi9ip Ай бұрын
ലീഗിനു എന്ത് മതം വോട്ട് തന്നെ മുക്യം
@swadiksnehavilla2098
@swadiksnehavilla2098 Ай бұрын
കാന്തപുരം ഉസ്താദ് എത്രമേൽ ശരി.... കാലം അത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു....
@rafeume
@rafeume Ай бұрын
കാന്തപുരം ഇപ്പോൾ ലീഗിന്റെ കൂടെയാണ്, സമസ്തയും ലീഗിനൊപ്പം തന്നെ ഉണ്ട്.
@truthphilic
@truthphilic Ай бұрын
സുൽത്വാൻ
@muhammedsalmanfaris6787
@muhammedsalmanfaris6787 Ай бұрын
അതെ .❤
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
ഉസ്താദിന്റെ മേലെ കുതിര കയറിവർക്കൊക്കെ കിട്ടി ,സമാദാനി ,കുഞ്ഞാലി ,അബ്ദുറഹിമാൻ കള്ളായി ,പിന്നെ എത്രയെത്ര ,
@mhdsvlog2469
@mhdsvlog2469 28 күн бұрын
കാലം പറയും, തീവ്ര സുന്നി നേതാവ്. സംശയം വേണ്ട. പിന്നെ സമൂഹത്തിൽ ചേരി തിരുവുണ്ടാക്കിയ നേതാവ് എന്നും...
@sadiquech4208
@sadiquech4208 Ай бұрын
ഉമർ ഫൈസി ❤️ജിഫ്രി തങ്ങൾ ❤️സമസ്ത
@Darklife-fi9ip
@Darklife-fi9ip Ай бұрын
മിക്കവാറും സമസ്തയെ ഒരു 10 കൊല്ലം കഴിയുമ്പായെക്ക് പിരിച്ചു വിടും 😂😂 പിന്നെ സമസ്ത വഹാബികൾ ഭരിക്കും ലീഗിനു തിറെഴുതി കൊടുത്ത നേതാക്കൾക്ക് അപ്പോൾ മനസ്സിലാവും ഇപ്പോൾ തന്നെ ചില നേതാക്കൾക്ക് എന്ത് സമസ്ത എന്നായി
@ghgh977
@ghgh977 Ай бұрын
THRI.MOORTHI.KOLLASANGAM
@noushadnase
@noushadnase Ай бұрын
കോപ്പ് ആ..
@alfaresemadambillath1909
@alfaresemadambillath1909 Ай бұрын
​@@ghgh977DUPLICATE ID...... SANGI AAYIRIKUM😅😮
@shafeeqpt6283
@shafeeqpt6283 Ай бұрын
ഉമർ ഫൈസി പറഞ്ഞത് മതവിധി
@voiceofghousiya4900
@voiceofghousiya4900 Ай бұрын
വോട്ട് കിട്ടാൻ ലീഗ് ആത്മീയതയെ ചൂഷണം ചെയ്യുന്നു
@umark9665
@umark9665 Ай бұрын
വിയോജിപ്പുണ്ടായേക്കാം. എന്നാലൂം ഒരു കാര്യം പറയാതിരിക്കാനാവില്ല. A P സമസ്തക്കുള്ള ഒരു കേഡര്‍ സ്വഭാവമോ പ്രവര്‍ത്തനങ്ങളിലെ പെര്‍ഫെക്ഷനോ രാഷ്ചട്രീയ അവിധേയത്വമോ E K സമസ്തിക്കില്ല എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്നം.
@M.creations23
@M.creations23 Ай бұрын
ഉമർ ഫൈസി പറഞ്ഞതല്ലെ ശെരി 🤔
@shimlaltp5756
@shimlaltp5756 29 күн бұрын
Yes
@shafeeq.pchengara1066
@shafeeq.pchengara1066 28 күн бұрын
Yes
@muhammedsalmanfaris6787
@muhammedsalmanfaris6787 Ай бұрын
വളരെ systematic ആയി പോവുന്ന ഒരേയൊരു പ്രസ്ഥാനം SSF💚🤍💙
@Muhammednuhmannuhman
@Muhammednuhmannuhman Ай бұрын
🙏🙏
@civiltekbuild7928
@civiltekbuild7928 Ай бұрын
നൗഷാദ് അഹ്സനി
@hakeemhaki1903
@hakeemhaki1903 Ай бұрын
അയാളുടെ വിമർശനങ്ങൾ മരുന്നില്ല വെടികൾ അല്ലേ​@@civiltekbuild7928
@bhasikadu881
@bhasikadu881 28 күн бұрын
അതേ സമസ്തയേ മൊത്തം ഇടത് സംഘീ ബുദ്ധിയോടെ ഹൈജാക് ചെയ്ത് ഇടതാകി സംഘിയാകി സമുദായ ശിഥിലീകരണം നടത്തുകയാണ് സംഘ ബുദ്ധി
@fayizvc
@fayizvc 26 күн бұрын
ATHU SHERIYA … System thil ningalu main anu 😊
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
ഉമർ ഫൈസി - നിയമം - പറഞ്ഞു. കാന്തപുരം വിഭാഗം 35- കൊല്ലം മുന്നെ എല്ലാം കണ്ടു - അതിനനുസരിച്ച് പ്രവർത്തിച് ഉന്നതിയിലെത്തി🌹🌹🌹🌹 ചേളാരി ടീം - എന്ത് നേടി - ചിന്തിക്കുക.
@fayizvc
@fayizvc 26 күн бұрын
Onam thinte idakk putt kachavadavam nadathunna team ne sookshicho….
@fayizvc
@fayizvc 26 күн бұрын
Nammal oru karyam manasilakiya mathi… enthokkeyo kalikal nadannitunde .. election um alle ? Umar faizy parachu okke … athu aaru parayipichu ? Aaranu athinte pinnil ?
@fayizvc
@fayizvc 26 күн бұрын
Ivide thanganmare aarum Angane cheruthakki kananda …Avar pithamahan marayi ye sthanagal vahikkunnath anu!… avark athinulla power unde.. علم nte bahar ukalum anu … ellam kalangi theliyum … Insha Allah
@mujeeba9335
@mujeeba9335 Ай бұрын
മരണം വരെ ലീഗ്..... പക്ഷേ സമസ്ത കഴിഞ്ഞേ ലീഗുള്ളൂ
@YunusYunus-x9s
@YunusYunus-x9s Ай бұрын
ഞാനും അങ്ങനെ തന്നെ ഫസ്റ്റ് സമസ്ത 2 ലീഗ് 👍👍👍👍👍
@nas-ho4cd
@nas-ho4cd Ай бұрын
സൊർഗതിൽ പോകണമെങ്കിൽ കോണി വേണം അത് കൊണ്ട് ആദ്യം ലീഗ് പിന്നെ സമസ്ത
@topsoccer697
@topsoccer697 Ай бұрын
ഞഞായി 😂
@mansoorka6094
@mansoorka6094 Ай бұрын
മതം വേറെ രാഷ്ട്രീയം വേറെ.... രണ്ടും കുയച് ലീഗിന് വോട്ട് കിട്ടണം 😅
@atruthseeker4554
@atruthseeker4554 Ай бұрын
സമസ്ത leagu ന്ന് എതിര്‌ ആയാൽ
@ashrafnp1910
@ashrafnp1910 Ай бұрын
ഉമർ ഫൈസി പറഞ്ഞത് ശരി
@Parambans1135
@Parambans1135 Ай бұрын
തറവാടിൻ്റെ പൂർവ്വ ഗരിമയിൽ ഖാസിമാരായവരോട് 'ഖാസി' എന്നത് മൻഖൂസയാണോ മഖ്സൂറയാണോ എന്ന് ചോദിച്ചാൽ അവർക്ക് അറിയില്ലെന്ന് മാത്രമല്ല അത് തെറ്റ് കൂടാതെ അറബിയിൽ ഒന്ന് എഴുതാൻ പറഞ്ഞാൽ അതുപോലും അറിയില്ലന്നത് പരമ യാഥാർത്ഥ്യമാണ്. ويشترط أن يكون القاضي غير مهتم ഖാസിയായി നിയമിക്കപ്പെടുന്നയാൾ തെറ്റിദ്ധരിക്കപ്പെടാത്ത വ്യക്തിയായിരിക്കണം എന്നത് ശർത്വാണ്. എന്നാൽ സമസ്ത- CIC വിഷയത്തിൽ CIC ക്കൊപ്പം നിന്ന് കൊണ്ട് താൻ സമസ്തയുടെ കൂടെയാണെന്നല്ലേ ഖാസിയാര് പാവങ്ങളായ സമസ്ത നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത്. ويشترط أيض أن يكون القاضي عدلا فقيها ഒരു ഖാസി അദ്ലും ഫഖീഹും ആകണമെന്നും ശർത്വുണ്ട്. ഈ രണ്ട് ശർത്വും ഖാസിയാരിൽ ഇല്ലെന്ന കാര്യം ഉറപ്പല്ലേ. ഈ ശർത്വുകളിൽ നിന്ന് ഏതെങ്കിലുമാരു ശർത്വ് ഇല്ലെങ്കിൽ ആ ഖാസിയെ നിയമിച്ച തൗലിയത്ത് സ്വഹീഹല്ല. സ്വഹീഹായ നിലക്കുള്ള തൗലിയത്തിലൂടെ അല്ലാതെ നിയമിക്കപ്പെട്ട ഖാസിക്ക് വലിയ്യില്ലാത്ത പെൺകുട്ടിയെ നികാഹ് ചെയ്ത് കൊടുക്കുവാനുള്ള അധികാരമില്ല. വലിയ്യില്ലാത്ത പെൺകുട്ടിയുടെ വിലായത് ഖാസിയിലേക്ക് വരുമ്പോൾ ആ ഖാസി സ്വഹീഹുൽ വിലായത്ത് ഉള്ള ആളായിരിക്കണം. സ്വഹീഹുൽ വിലായത്തിന് ഫുഖഹാക്കൾ "تصوير" പറയുന്നത് ഇങ്ങനെയാണ് بأن يكون عدلا ففيها രാഷ്ട്രീയ നേട്ടം ആഗ്രഹിച്ചോ രാഷ്ട്രീയക്കാരെ ഭയന്നോ ഇതിനെതിരെ മൗനം പാലിക്കുന്നവരെ പടച്ച റബ്ബ് വെറുതെ വിടില്ല. ശർത് ഒക്കാത്ത ഖാസി നടത്തിയ വലിയ്യില്ലാത്ത പെണ്ണിൻ്റെ നികാഹ് സ്വഹീഹ് അല്ല. അപ്പോൾ അതിലൂടെ നടക്കുന്നത് വ്യഭിചാരമല്ലേ. ? ഖിയാമത്ത് നാളിൻ്റെ അടയാളം വ്യഭിചാരം വർദ്ദിക്കലാണെന്ന് പറഞ്ഞ ഹദീസിൻ്റെ വ്യാപ്തിയിൽ ഫാസിദായ നികാഹിലൂടെ ഉള്ള വ്യഭിചാരവും പെടില്ലേ.? ഇത്രയും കാര്യങ്ങൾ തുറന്നെഴുതിയവരെ പാണക്കാട് വിരോധിയാക്കാൻ വരുന്നതിന് മുമ്പ് ഈ മസ്അലകൾ എഴുതി വെച്ച ഇബ്നു ഹജർ അടക്കുള്ളവരെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.
@IsmailC.m
@IsmailC.m Ай бұрын
പ്രിയപ്പെട്ട, അതിലേരെ മുത്ത് നമ്പിയുടെ പേരകുട്ടി എന്ന നിലക്ക് സ്നേഹപൂർവം സാദിഖലി തങ്ങൾ ഫിതനയിലും വാശിയിലും പെടാതെ ഈ വിഷയം ഗൗരവപൂർവ്വം പഠിചില്ലെങ്കിൽ (സമുദായത്തിൻ്റെ പ്രശ്നം തീർക്കാതെ തറവാട്ടിൽ വരുന്ന ആയിരമല്ല പതിനായിരങ്ങളുടെ പ്രശ്നം തീർത്തിട്ടും കാര്യമില്ല ലീഗും പുണ്യ സമസ്തയും രണ്ട് കണ്ണിലെ കൃഷ്ണമണിയെപ്പോലെ സ്നേഹിക്കുന്ന ഒരുപാട് മുസൽമാൻ്റെ വേദനയാണ്😢
@najeebnajeeb9427
@najeebnajeeb9427 Ай бұрын
Cic ഭരണഘടന തിരുത്തിയത് നിങ്ങൾ മറച്ചുവെച്ചതോ അറിയാതെ പോയതോ
@Shukoor-v3n
@Shukoor-v3n Ай бұрын
മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങൾ രാഷ്ട്രീയവും മുക്കം ഉമ്മർ ഫൈസിയെ പോലത്തെ മതനേതാക്കന്മാർ മതത്തിന്റെ കാര്യവും പറയട്ടെ
@Starman255
@Starman255 Ай бұрын
ഉമർ ഫൈസിക്ക് രാഷ്ട്രീയo ഇല്ലേ ഇയാളാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ വിഭാഗീയത ഉണ്ടാക്കുന്ന വാക്കുകൾ അഴിച്ചുവിടുന്നത് ഇയാൾ തന്നെയാണ് സിപിഎമ്മും വേദിയിൽ നിസ്കാര നാടകവും കളിച്ചത്
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
പള്ളി വേറെ പള്ളിക്കൂടം വേറെ ചില അണികൾക്കതറിയില്ല അത് തന്നെ 😢😢😢😢😮😮😮😮
@saleemalhasani2628
@saleemalhasani2628 26 күн бұрын
അതുസത്യം….
@കാലൻകോരൻ
@കാലൻകോരൻ Ай бұрын
മുക്കത്തിനെ സ്ഥാന മോഹിയായി കാണുന്ന ദാവൂധേ, നീ ഇത് എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട 😂😁
@urdaysport6400
@urdaysport6400 Ай бұрын
Mukkam Umer Faizy okke sthaanam kandaal mathi marakkum ennu vichaarikkunna pottan Dawood...aadyam vishayam padikk...
@hashimkc3227
@hashimkc3227 Ай бұрын
കോരന് ഖാളിക്കാര്യലെന്ത് കാര്യം?
@bhasikadu881
@bhasikadu881 28 күн бұрын
അയാളേ ഉപയോഗിക്കുകയാണ് കളി വേറേയാ
@abduljaleel7542
@abduljaleel7542 28 күн бұрын
Mukkam jahil
@saleemalhasani2628
@saleemalhasani2628 26 күн бұрын
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
@m.hm.h7969
@m.hm.h7969 Ай бұрын
ഞാൻ കൊല്ലങ്ങളായി കാണുന്ന പരിപാടിയാണ് ഔട്ടോ ഫോക്കസ് മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി പഠിക്കാൻ ഔട്ടോഫ് ഫോക്കസ് കൊണ്ട് സാധിച്ചിട്ടുണ്ട് സമസ്തയുടെ വിഷയത്തിൽ നിങ്ങൾ പല ചർച്ചയും നടത്തിയിട്ടുണ്ട് പക്ഷേ എല്ലാം വൺ സൈഡാണ് രണ്ടുദിവസമായി ഈ ചർച്ച വരുമെന്ന് ഞാൻ കാത്തിരിക്കുകയായിരുന്നു ജമാഅത്ത് ഇസ്ലാമിക് ഒരു പ്രത്യാശാസ്ത്രം ഉണ്ട് മുജാഹിദിനുണ്ട് എ പി വിഭാഗത്തിന് ഉണ്ട് അത് സമസ്തക്കും ഉണ്ട് സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്കെതിരെ പ്രശ്നങ്ങൾ വന്നാൽ പരിഹരിക്കൽ സമസ്തയുടെ ബാധ്യതയാണ് ഓരോ സംഘടനക്കും അവകാശമുള്ള പോലെ അതിന് അവകാശമുണ്ട് . സമസ്ത വിഷയം ചർച്ച ചെയ്യുമ്പോൾ സമസ്തയെയുംകൂടെ കേൾക്കൽ നല്ലതാണ് എല്ലാ വിഷയം സോഷ്യൽ മീഡിയയിൽ നിന്ന് പഠിക്കാൻ ശ്രമിക്കരുത് നിങ്ങൾ ഇതുവരെ നടത്തിയ ഒരു ചർച്ചയിലും സമസ്തയുടെ ഒരു ഗുണം പോലും എടുത്തു പറഞ്ഞിട്ടില്ല വിമർശകരിൽ നിന്ന് സമസ്ത പഠിക്കാതെ സമസ്തയിൽ നിന്ന് സമസ്ത പഠിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക വിമർശനമല്ല അഭിപ്രായം മാത്രമാണ്
@ubaidmuhammed311
@ubaidmuhammed311 Ай бұрын
ഇതാണ് യാഥാർത്ഥ്യം
@jaleelchef6174
@jaleelchef6174 Ай бұрын
😮😮😢😢😢😢😢
@AbdulRaoof-f2t
@AbdulRaoof-f2t Ай бұрын
Very correct ❤️
@noorudheenkm5746
@noorudheenkm5746 Ай бұрын
സമസ്ത പണ്ഡിതൻ മാരുടെ പ്രസ്താവനകൾ തന്നെ പോരെ ഇത് പഠിക്കാൻ
@rafiappolopositive6660
@rafiappolopositive6660 Ай бұрын
കറക്റ്റ്
@Adhamjhone-ez8or
@Adhamjhone-ez8or Ай бұрын
മുജാഹിദ് ലീഗിന്റെ കീഴിൽ നിന്ന് സമസ്ത പിൻ വലിഞ്ഞു ap വിഭാഗം നിക്കുന്ന പോലെ നിക്കണം
@Darklife-fi9ip
@Darklife-fi9ip Ай бұрын
Ap വിഭാഗം എന്തിനാണ് മാറി നിന്നത് എന്ന് ഇപ്പോൾ മനസ്സിലാക്കാം സമസ്ത നശിച്ചു ലീഗിനെ കൊണ്ട് ap സമസ്തയെ കണ്ടു പഠിക്കണം
@muhammedjabirkt1145
@muhammedjabirkt1145 Ай бұрын
Yes we can be two strong Sunni organisations🎉
@mustafakamalgalaxy
@mustafakamalgalaxy Ай бұрын
എന്ന് കാന്തപ്പന്റെ ആസനം നക്കി 😂😂😂
@NoorudheenMukkattil
@NoorudheenMukkattil Ай бұрын
Ppl​@@muhammedjabirkt1145
@AboobackerSiddiq-u3p
@AboobackerSiddiq-u3p Ай бұрын
സിപിഎം കൂടെ നിൽക്കാം സമാദാനമായി ഇനി എല്ലാരും പിരിഞ്ഞുപൊയിൻ
@habeebveliyambra9745
@habeebveliyambra9745 Ай бұрын
ഉമർ ഫൈസി പറഞ്ഞത് 100% ശരിയാണ്
@AbdulGafoorpp-k3j
@AbdulGafoorpp-k3j Ай бұрын
ദാവൂദെ മുക്കം ഉസ്താദ് പറഞ്ഞത് ശരിയാണ് അതാണ് ദീൻ
@sabithtk5598
@sabithtk5598 Ай бұрын
അൽഹംദുലില്ലാഹ്... കാന്തപുരം ഉസ്താദിന്റെ അനുയായി ആവാൻ കഴിഞ്ഞതിൽ.......
@jafarp4707
@jafarp4707 Ай бұрын
അൽഹംദുലില്ലാഹ്
@azharthought1951
@azharthought1951 26 күн бұрын
ഞാനും അൽഹംദുലില്ലാഹ്. കാന്തപുരം വിഭാഗം ആവാത്തത്തിൽ.... നിങ്ങൾ സംഘടന വളർത്താൻ വേണ്ടി കാട്ടിയ ചെയ്തികൾ ചെറുതല്ല....
@bavaputhiyakath623
@bavaputhiyakath623 24 күн бұрын
ഉമർ ഫൈസി ആളെ പേരെടുത്തു പറയാതെയാണ് ഖാദിയാകാൻ വേണ്ട യോഗ്യതയുടെ മത വിധിയാണ് പറഞ്ഞത്. അത് 100%ശരിയാണ്.
@SayyidShihabudheen-l9q
@SayyidShihabudheen-l9q Ай бұрын
ഇതിനെക്കാൾ നല്ലത് AP സമസ്ത
@bombvasu4135
@bombvasu4135 Ай бұрын
പാരമ്പര്യം ആയിട്ട് ചിലപ്പോൾ ഷുഗർ കിട്ടും അല്ലാതെ അറിവ് കിട്ടൂലാ അറിവ്‌ കൂടുതൽ പഠിച്ചവർക് മാത്രമേ ലഭിക്കൂ
@superstalin169
@superstalin169 Ай бұрын
മതത്തിന്റെ കാര്യങ്ങൾ സമസ്ത പണ്ഡിതന്മാർ പറയട്ടെ 👍🏻 ഉമറലി, മുഹമ്മദലി, ഹൈദരലി തങ്ങന്മാർ ഒക്കെ മതം പഠിച്ചവർ ആയിരുന്നു
@PhpneHi
@PhpneHi Ай бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍👍👍🙏🙏🙏👍👍👍👍🙏👍🙏👍🙏👍🙏🙏👍👍👍🙏👍👍👍👍🙏👍👍👍🙏👍🙏👍
@AromaoasisWayanad
@AromaoasisWayanad Ай бұрын
ഉമർ ഫൈസി പറഞ്ഞത് ശരിയല്ലേ അറിവുള്ള ആളല്ലേ ഖാളിയാകേണ്ടത്
@HussainJT
@HussainJT Ай бұрын
AP (U)🫡🫡🫡❤
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച Ай бұрын
പണ്ട് കാന്തപുരം ഉസ്താദിനെ തെറി പറയാൻ വേണ്ടി ചേളാരി സമസ്ത നിയോഗിച്ചിരുന്ന റഹ്മാൻ ഫൈസി, സമദ് പൂക്കോട്ടൂർ, കൂടത്തായി, കുട്ടിഹസൻ ദാരിമി, റഹ്മത്തുള്ള ഖാസിമി,... തുടങ്ങിയ എല്ലാ വാദങ്ങളും ഇന്ന് ചേളാരി സമസ്തയെ തിരിഞ്ഞു കൊത്താൻ തുടങ്ങി അതാണ് കാന്തപുരം ഉസ്താദിൻറെ കുരുത്തക്കേട്
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
സമസ്തയുടെ എല്ലാ പധവികളിൽ നിന്നും ലീഗ് പ്രസിടണ്ടിനെ ഉടനെ മാറ്റണം🌹🌹
@MuhammedNannat-d3s
@MuhammedNannat-d3s 28 күн бұрын
രാഷ്ട്രീയനേതാവ് ആവുമ്പോൾ പ്രത്യേകിച്ച് യുഡിഎഫ് അടകം പല വേദികൾളിൽ പങ്കെടുകേൺടതായി വരും അവിടെയൊക്കെ അനിസ്ലാമിക പ്രവർത്തനങ്ങൾ നടക്കുമല്ലോ ഇത്തരം വേദികളിൽ മുൻ നേതാക്കന്മാർ ഒഴിഞ്ഞു നിൽക്കുകയാണ് പതിവ് എന്നാൽ സാദിഖ് അലി തങ്ങൾക്ക് അതിന് സാധിക്കുനില്ല എന്നതുതന്നെയാണ് ഇപ്പോഴത്തെ പ്രശ്😢നം
@pottammall
@pottammall Ай бұрын
ഓണപ്പാട്ടും ബാബരിമസ് പൊളിച് അമ്പലപ്പണിത് ഉദ്ഘാടനത്തിന് ആശംസ പ്രസംഗം നടത്തിയതും വളരെ നല്ല കാര്യം തന്നെ രാമക്ഷേത്രത്തിന്റെ തന്ത്രിയാവാനും കൂടി യോഗ്യതയുണ്ട് യഥാർത്ഥ മുസ്ലിങ്ങൾ ക്ഷമിക്കുന്നതിനും ഒരു അതിലുണ്ട്
@gamer619
@gamer619 Ай бұрын
ഇത് ഇസ്ലാമിന്റെ രാഷ്ട്രവുമല്ല, ഇവിടുള്ളവർ യഥാര്‍ത്ഥ ഇസ്ലാമും അല്ല. യഥാര്‍ത്ഥ ഇസ്ലാം അറബികള്‍ ആണ്, ഇവിടെ ഉള്ളവർ വെറും converted ഇസ്ലാം ആണ്.
@kunhuttymlp6258
@kunhuttymlp6258 Ай бұрын
അങ്ങിനെ രണ്ട് ഇസ്ലാം ഇല്ല ടോ​@@gamer619
@saleemalhasani2628
@saleemalhasani2628 26 күн бұрын
മുക്കം ഫൈസിയെ സ്ഥാനമോഹിയായി കാണാൻ പറ്റില്ല.ഫൈസി ദീനാണ് സംസാരിച്ചത്.സമൂഹത്തിൽ വലിയ സ്ഥാനമുള്ളയാളാണെന്നത് ഖാളിയാകാൻ പരിഗണിക്കുന്നതിൽപെട്ടതല്ല.ദീനീ വിഷയത്തിൽ ആഴത്തിലുള്ള അറിവുണ്ടോയെന്നതാണ് നോക്കേണ്ടത്.മുൻഗാമികളായ മുഹമ്മദലി ശിഹാബ് തngaളും ഹൈദറലി തngaളും മതബിരുദം കൂടിയുള്ള പണ്ഡിതന്മാരുമായിരുന്നു.അതിനാൽ അവരുടെ ഖാളി വിഷയത്തിൽ ചർച്ച വേണ്ടിയിരുന്നില്ല….
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
കുഞ്ഞാലിക്കുട്ടിയുടെ വാദമനുസരിച്ച്🛑🛑🛑🛑വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗ് ഫൗണ്ടേഷൻ പ്രിയങ്ക ഗാന്ധിയെ കാളി ആക്കിയേക്കും കാരണം വലിയ ജനപിന്തുണ ഉണ്ടല്ലൊ🛑🛑🛑🛑
@Darklife-fi9ip
@Darklife-fi9ip Ай бұрын
ആർക്കും ഖളി ആയി നിൽക്കാം 😂😂 അതാണ് ലീഗ് 😂😂
@syedsiyad
@syedsiyad Ай бұрын
😂😂😂😂
@AbdulKhader-s7k
@AbdulKhader-s7k Ай бұрын
കിതാബോതിയ തങ്ങൾ ഇപ്പുറത്ത് ഉണ്ടായിരിക്കേ കിതാബോത്ത തങ്ങൾ തലപ്പത്ത് കയറി വിലസുന്നത് കാണുമ്പോൾ ആർക്കാണ് സഹിക്കുക പ്രസിഡൻ്റ് സ്ഥാനം തങ്ങൻമാക്ക് മാത്രമായി റിസർവ് ചെയ്യുന്നതിന് നിർത്തി യോഗ്യതയുടെ അടിസ്ഥാനത്തിലാക്കലാണ് ഇതിനുള്ള പരിഹാരം
@moralworld4261
@moralworld4261 Ай бұрын
മുക്കം ഫൈസി ഉസ്താദ് പറഞ്ഞത് ശരി 100%
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
ആദ്യം ഈ തങ്ങൾ യുഗം അവസാനിപ്പിക്കണം ,, ഉമർ ഫൈസി പറഞ്ഞത് പക്ക ശരിയാണ് 👍
@Advcalicut
@Advcalicut Ай бұрын
അടിസ്ഥാന പ്രശ്നമായ വഹാബിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ പ്രതി അഭിപ്രായം പറയാതിരിക്കാൻ രണ്ടു പേരും പ്രത്യേകം ശ്രദ്ധിച്ചു..... ഇതാണ് മൗദൂദിയൻ കുത്തിത്തിരിപ്പ്.... 😂😂😂 സമസ്തയുടെ തകർച്ച ഞമ്മന്റെയും ആവശ്യം ആണല്ലോ....😊
@Cr-wc7kh
@Cr-wc7kh Ай бұрын
Samastha ❤
@PhpneHi
@PhpneHi Ай бұрын
മീഡിയ വൺ 🙏👍👍👍👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏👍👍👍🙏👍👍
@huespotentertainment5512
@huespotentertainment5512 Ай бұрын
2:03 Troll Material!😂
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
ഇതിനെല്ലാം ഒറ്റ പരിഹാരമായി ഉള്ളൂ കാളി ഫൗണ്ടേഷൻ വേങ്ങര മണ്ഡലം പണ്ഡിത സമ്മേളനം വിളിക്കുക മുഖ്യപ്രഭാഷണം PR വർക്കർ കാളിയാര് നടത്തുക എല്ലാത്തിനും പരിഹാരമാവും
@abdulnazeerpeethayil22
@abdulnazeerpeethayil22 Ай бұрын
പാരമ്പര്യവും യോഗ്യതയും തമ്മിലുള്ള സംഘർഷങ്ങൾ
@jaf3144
@jaf3144 Ай бұрын
ഉമർ ഫൈസി പറയേണ്ടത് പറഞ്ഞു
@കാലൻകോരൻ
@കാലൻകോരൻ Ай бұрын
ലീഗിനെ പേടിയാ പാവങ്ങൾക്ക് 😂😂വയറ്റുപിഴപ്പിന്റെ പ്രശ്നമല്ലേ 😂😂🤣
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
ഉമർഫൈസിയെ വിമർശിച്ച - പൂക്കോട്ടൂരിനെ - SYS-ന്റെ സ്ഥാനത്ത് - നിന്ന് ഉടനെ - നീക്കണം🌹🌹
@nasrudheen313
@nasrudheen313 Ай бұрын
സമസ്തയുടെ വിഷയത്തിൽ മീഡിയവൺ ഭയങ്കര ആവേശമാണ്
@rasheedchemmad7220
@rasheedchemmad7220 Ай бұрын
ശുക്കൂർ വധക്കേസിലെ പ്രതികളെ കുഞ്ഞാലികുട്ടി സഹാമിച്ചു എന്ന കണ്ണൂരിലെ ഒരു വക്കിൽപത്രസമ്മേളനം നടത്തി പറഞ്ഞു ആവക്കിലിനെ ഞാൻ വെറുതെ വിട്ടില്ല എന്ന് കുഞ്ഞാലിക്കാട്ടി വലിയ വർത്തമാനം പറഞ്ഞിരിന്നു എന്നിട്ട് ഇപ്പോ വല്ലതും ഉണ്ടായോ
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
ഐസ് ക്രീമിൽ നിന്നുരക്ഷിച്ചതിന്റെ നന്ദി അല്ലേ ചെയ്തിട്ടുള്ളൂ
@Sulthan-r2i
@Sulthan-r2i Ай бұрын
എന്റെ അഭിപ്രായതിൽ കുഞ്ഞാലികുട്ടി ആണ് കാളി ആകാൻ ഏറ്റവും യോഗ്യൻ
@swadiqparayatt
@swadiqparayatt Ай бұрын
😂
@raww6638
@raww6638 Ай бұрын
😂😂പോടാ
@Sayyidshaf
@Sayyidshaf Ай бұрын
ഇതിന് ഒറ്റ പരിഹാരമേ ഉള്ളൂ എന്നെ കാളി ആക്കുക
@pkmengara8907
@pkmengara8907 28 күн бұрын
മദ്ദ്യം പറയുമ്പോൾ അല്ലാഹുവിന്റെ അടുത്ത്‌ മറുപടി പറയേണ്ട തായി വരുമെന്ന് കുടി ഓർ ക്കണം.
@sadiqalikoombara1522
@sadiqalikoombara1522 Ай бұрын
കൊടപ്പനക്കൽ 💚
@Muhammednuhmannuhman
@Muhammednuhmannuhman Ай бұрын
MEDIA ONE പ്ലീസ് അദ്ദേഹം അങ്ങനെ പറഞ്ഞട്ടില്ല
@KabeerK-if5fy
@KabeerK-if5fy 26 күн бұрын
നിങ്ങൾ മാധ്യമങ്ങൾ സത്യം വളച്ചൊടിക്കുന്നു 😅
@ShafeequeShafeeque-v8m
@ShafeequeShafeeque-v8m Ай бұрын
സുൽത്താൻ❤❤
@shinemonnp6509
@shinemonnp6509 Ай бұрын
😂😂😂😂Kerala ത്തില്‍ ഉള്ള hamas office 🏢
@irshadk9028
@irshadk9028 Ай бұрын
ഉമർ ഫൈസി❤ജിഫ്രി തങ്ങൾ❤സമസ്ത
@raww6638
@raww6638 Ай бұрын
ഇന്ത്യയിൽ തന്നെ ഇപ്പോഴുള്ള യഥാർത്ഥ സുന്നി സംഘടന ഏത് എന്നുവെച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് കാന്തപുരം നയിക്കുന്ന സമസ്ത 💯
@smartcreat1
@smartcreat1 Ай бұрын
100% ശരി
@jafarp4707
@jafarp4707 Ай бұрын
Currect
@civiltekbuild7928
@civiltekbuild7928 Ай бұрын
ഇന്ത്യയെക്കുറിച്ച് ഒരു ധാരണയു. ഇല്ല അല്ലെ 😂
@SulaimanKK-p2c
@SulaimanKK-p2c 28 күн бұрын
സമസ്തയിൽ ഇതിനു യോഗ്യത ഉള്ളവർ ആരെങ്കിലും ഉണ്ടോ യോഗ്യതയില്ലാത്ത ആരെ ങ്കിലും ഉണ്ടോ ഇവരെ ഈ പണിക്കു പറ്റുമോ സമസ്തയെ പറ്റി ആദ്യം തീർപ്പു പറയട്ടെ മുക്കി ഫൈസി അഖിലേന്ത്യ കാസിയാവട്ടെ പൊന്നു മനുഷ്യരെ ഇവർ നനന്നാവൂല
@MasthanK-j1e
@MasthanK-j1e Ай бұрын
സി ഐ സി സമസ്തയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ കമ്മിറ്റിയാണ് ഹക്കീം ആദിശേരി ഉസ്താദ് അവിടുത്തെ ഒരു ജോലിക്കാരൻ മാത്രമാണ് തെറ്റായ വഴിക്ക് നീങ്ങിയപ്പോൾ സമസ്തക്കാർ അതിനെ ചോദ്യം ചെയ്തു
@musthafapadikkal6961
@musthafapadikkal6961 Ай бұрын
എന്നിട്ട് അയാളെ വീണ്ടും ആ കമ്മിറ്റിയിൽ കയറ്റിയത് ആര് 😂😂
@mahaneesh321
@mahaneesh321 Ай бұрын
12:30 ചർച്ച ചെയ്യൂ ഇതൊക്കെ ന്യൂസ്‌ ടൈമിൽ. മക്കൾ രാഷ്ട്രീയം
@assainarassainar9918
@assainarassainar9918 Ай бұрын
14:22 ഹായ്
@anthu1235
@anthu1235 Ай бұрын
ഉമ്മർ ഫൈസി നിലപാട് 👍
@MuhammedNannat-d3s
@MuhammedNannat-d3s 28 күн бұрын
സാദിക്കലി തങ്ങൾ പല വേദികളിലും സ്ത്രീകളോടൊപ്പം ഇരിക്കുകയും ഇടപഴകുകയും പാട്ടുപാടുകയും ഒക്കെ കാണാനിടയായി ഇതൊക്കെ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം ഒരു കാളി ആവുമ്പോൾ മത വിധികൾ പിന്തുടരുക തന്നെ വേണം അല്ലാത്തപക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരുപാടാണ്
@noorudheenkm5746
@noorudheenkm5746 Ай бұрын
സി ദാവൂദ് പറഞ്ഞതാണ് സമസ്ത യുടെ അവസ്ഥ ഇതിങ്ങനെ പോയാൽ ഒരുപാട് പ്രേശ്നങ്ങൾ ഇനിയും വരും വന്നു കൊണ്ടേയിരിക്കും മുസ്ലിം സമുദായത്തിന് ഒരു ഗുണവുമുണ്ടാകില്ല
@muhammedshanijpk4666
@muhammedshanijpk4666 Ай бұрын
ഇതിൽ out of focus ന് പിഴച്ചു. ഞാൻ ലീഗ് കാരനും ആണെങ്കിലും സമസ്ത കഴിഞ്ഞിട്ടേ എനിക്ക് ലീഗുള്ളൂ. സമസ്തക്കും ലീഗിനുമുള്ള പാലമാണ് പാണക്കാട്. എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയം ലീഗ് പറയട്ടെ, മതം സമസ്ത പറയട്ടെ. സമൂഹത്തിലുള്ള സ്ഥാനമാനമുള്ളവരെ മാത്രം നോക്കി മത പാണ്ഡിത്യമില്ലാത്തവരെ മഹല്ല് ഭാരവാഹികളെയും ഖാളിമാരെയും തിരഞ്ഞെടുക്കുന്നത് സമുദായത്തിന്റെ കേട്ടുറപ്പിനെ ബാധിക്കും ബാധിച്ചിട്ടുണ്ട്. സുന്നികൾ സലഫികളുടെ കാൽകീഴിൽ നിൽക്കേണ്ടവരല്ല.
@AbdulsalamKp-ez2wd
@AbdulsalamKp-ez2wd Ай бұрын
ദാവൂദേ.. ഖാളീ -- ഖളാഅ് ഫത്വവ -- മുഫ്തീ
@abuthahir701
@abuthahir701 28 күн бұрын
പാണ്ക്കാടിൻ്റെ മഹത്വവും സയ്യിദ് കുടുംബത്തിൻറെ ആദരിക്കണമെന്ന ബാല പാഠങ്ങൾ സമൂഹത്തിന് പഠിപ്പിച്ച സമസ്തയെയാണ് ഇന്ന് ചിലർ പഠിപ്പിക്കാൻ വരുന്നത്.. സ്‌ലാമിനും ഷാജിക്കും അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ ഈ പ്രിയപ്പെട്ട തങ്ങളുടെ കൈ ഒന്ന് മുത്തുമോ.. അവരുടെ മുജാ ഹിസം പടിക്ക് പുറത്ത് നിർതൂലെ.. സത്യത്തിൽ ഇത് കൊണ്ട് നഷ്ടം വരുന്നത് ലീഗ് എന്ന നമ്മുടെ പാർട്ടിക്ക് തന്നെയല്ലേ.. സ്ഥിരമായി പാർട്ടിക്ക് ലഭിക്കുന്ന പെട്ടിയിലുള്ള വോട്ട് ഇവൻ മാരെ പോലെയുള്ളവരുടെ അപ്‌ക്വമായ ഇടപെടൽ കാരണം ഭിന്നത രൂക്ഷം ആകുന്നു.. കയ്യിലുള്ള നാല് വോട്ട് കൂടി നഷ്ടപ്പെടുത്തുന്നു. ഈ വിഷയത്തിൽ നേതാക്കളും ഛോട്ടാ നേതാക്കളും എല്ലാം കണക്കാ.. മുമ്പിൽ വന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിലെ പാളിച്ചകളാണ് ഇന്ന് നാം കാണുന്നതും. ഉറങ്ങിക്കിടന്നിരുന്ന ഫിതനകളെ ഉണർത്ത് വിട്ട വിദ്വാന്മാർ ഇന്ന് സേഫ് സോണിൽ വലിയ തങ്ങൾ, പാർട്ടി സ്നേഹവും പറഞ്ഞു നടക്കുന്നുണ്ട്. (CIC)
@kamarponparakamarponpara2969
@kamarponparakamarponpara2969 Ай бұрын
ദാവൂദ് കൂടെ ഇരിക്കുന്ന ആ കുട്ടിക്ക് കുറച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്ക്... ദാവൂദ് 🤣🤣🤣🤣
@user23197
@user23197 Ай бұрын
ഞങ്ങൾ സംഘികളുടെ പിന്തുണ ഉമർ ഫൈസിക്ക് തന്നെ. പണ്ട് ബിജെപിയോട് ഞങ്ങൾക്ക് എതിർപ്പ് ഇല്ല എന്ന് പറഞ്ഞയാൾ 😆😆
@FarooqKaipamangalam
@FarooqKaipamangalam 27 күн бұрын
സമസ്തയിലെ പ്രശ്നം ചർച്ച ചെയ്യാൻ മീഡിയവണ്ണിന് എന്ത് അർഹത? പ്രശ്നത്തിൻ്റെ മുഖ്യകണ്ണികളായ ജമാഅത്തുകളാണോ ഇതിനെ ചർച്ച ചെയ്യുന്നത്.
@muhammedyasirkk6139
@muhammedyasirkk6139 25 күн бұрын
പതിനഞ്ച് മിനിറ്റിൽ 13 മിനിട്ടും ദാവൂദ് കൊണ്ടോയി
@muhammed7236
@muhammed7236 Ай бұрын
Media one ഭക്ഷം ചേർന്ന് വളച്ചൊടിക്കാൻ നോകാണ് 🙏🤌
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Ай бұрын
🎉🎉🎉really good 👍
@thinkwisely9295
@thinkwisely9295 Ай бұрын
അജിoസ് പാണക്കാട് തങ്ങൾ ഇല്ലെങ്കിൽ ലീഗ് ഇല്ല.. മലബാറിന്റെ മനസ്സ് അറിയാഞ്ഞിട്ടാണോ അതോ മനപ്പൂർവം പറയുകയാണോ
@shimlaltp5756
@shimlaltp5756 29 күн бұрын
ഇതു ഒക്കെ റൈറ്റിങ്ൻ വേണ്ടിയാണ് 😂😂😊
@PhpneHi
@PhpneHi Ай бұрын
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏👍👍👍👍👍👍🙏🙏👍👍👍🙏👍👍👍🙏👍👍👍🙏👍👍👍👍
@Urtub36
@Urtub36 Ай бұрын
🎉🎉🎉
@Bluemorpho-ip1iz
@Bluemorpho-ip1iz Ай бұрын
പ്രത്യകിച്ചു ഒന്നും അറിയില്ല ലേ 😂
@ramgopal-yu8sb
@ramgopal-yu8sb 29 күн бұрын
ഞാൻ മനസ്സിൽ ആക്കിയടുത്തോളം ,ജിഫ്രി ഫാമിലിക് ,പാണക്കാട് ഫാമിലിയോടുള്ള വെറുപ്പാണ് കാരണം.അല്ലാതെ വേറൊന്നും അല്ല കാരണങ്ങൾ ,ഈ പ്രെശ്നം ഉണ്ടാവുന്നതിനു മുമ്പ് ചില കുടുംബങ്ങൾ പാണക്കാട് ഫാമിലിയോടുള്ള അതിർപ്തി ഞങ്ങളുടെ സീനിയർ വകീലിനോട് തുറന്ന് പറഞ്ഞിരുന്നു .
@starcherupalakkattil.4699
@starcherupalakkattil.4699 27 күн бұрын
താങ്കൾക്ക് തെറ്റുപറ്റി.
@Nizamisvlog
@Nizamisvlog 29 күн бұрын
എനിക്ക് ഒരുപാട് നാളുകൾക്കു മുമ്പ് ഖൽബിൽ തോന്നിയ ഒരു ചോദ്യം ഉമർ ഫയ്‌സി ഉസ്താദ് ചോദിച്ചത് വിവരമുള്ള ആളുകൾ ചിന്തിക്കാൻ ആണ്. സയ്യിദ് കുടുംബം ആണ് എന്ന് കരുതി കിതാബ് ഓതി ശരീഅത് പഠിക്കാതെ എങ്ങനെ ഖാളി ആകാൻ ആകും... ചിന്ദിക്കുക... IAS ആകണെമെങ്കിൽ സിവിൽ സർവീസ് പാസാകണം. പക്ഷെ Prime minister ആകണമെങ്കിൽ അങ്ങനെ ഒരു വിവരം വേണ്ട... എന്ന് പറഞ്ഞത് പോലെ ലീഗ് നേതാവ് ആകണമെങ്കിൽ കിതാബ് അറിയണ്ട. പക്ഷെ ഖാളി ആകണമെങ്കിൽ കിതാബ് അറിയണം...
@JD-fo5te
@JD-fo5te 29 күн бұрын
സമസ്ത ഇപ്പൊ ഫുൾ കോമഡി ആണു
@KabeerK-if5fy
@KabeerK-if5fy 26 күн бұрын
Media one നുള്ള അടി ഉമർ ഫൈസി ഉസ്താദ് കുറച്ചു മുൻമ്പ് നൽകി 😋😋😋 ചോദിച്ചു വാങ്ങി
@mossakuttymaliyakkel-ge3le
@mossakuttymaliyakkel-ge3le Ай бұрын
സിപിഎം പ്രതിസന്ധിയിൽ ആകുന്ന സമയത്തൊക്കെ ഇദ്ദേഹം ഇങ്ങിനെ കോലിട്ടിളക്കും
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw Ай бұрын
Ajims.❤❤❤
@sanalom717
@sanalom717 25 күн бұрын
നീ മലയാളിയായത് കൊണ്ട് കാളിയെന്നെ പറയാനാവു. ഞാൻ അറബി ഷേക്കായത് കൊണ്ട് കാളി എന്ന് വ്യക്തമായി പറയാൻ പറ്റും😂😂😂😂😂😂😂 എന്ന് ......... ലെ ദാവൂദ്
@abdulnasserc4108
@abdulnasserc4108 29 күн бұрын
സമസ്ത കേരള ജംഇയ്യത്തുൽ അലവല!
@Darkrider674
@Darkrider674 Ай бұрын
മത കോടതിയിലെ ജഡ്ജി 🤣🤣🤣🤣🤣ഞമ്മക്ക് മത നിയമങ്ങൾ ആണ് വേണ്ടത്
@kannappisentertainment84
@kannappisentertainment84 29 күн бұрын
മത വിധി പറയണം എങ്കിൽ മത പഠനം നടത്തണം
@aboobackerck2210
@aboobackerck2210 Ай бұрын
Ummerfayzi..sari
@alfaresemadambillath1909
@alfaresemadambillath1909 Ай бұрын
❤❤❤LEEGINU TETTIYAALUM SAMSATAK TETOOLA❤❤
@AbdulRasheed-gq8ek
@AbdulRasheed-gq8ek Ай бұрын
Samastha 😊❤
@5starlife142
@5starlife142 Ай бұрын
ജമാ അത്ത് , സലഫി എന്നിവർ എണ്ണയിട്ട് കാത്തിരുന്നിട്ട് കാര്യമില്ല നിങ്ങളുടെ തിട്ടൂരം സമസ്തയിൽ വിലപ്പോവില്ല
@sunnyjacob6500
@sunnyjacob6500 Ай бұрын
സമാധാന മതം എന്ന് മുസ്ലീമുകൾ കൂടെ കൂടെ വിളിച്ച് പറയുമ്പോൾ അവിശ്വാസിക്ക് അടി സാമാന മതം എന്ന് തോന്നിയാൽ തെറ്റ് പറയാമോ. എല്ലാ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും വിഭാഗീത ഉണ്ട്. ഉണ്ട്. അല്ലാഹു നേരിട്ട് ഇറക്കിയ മതം ആയ കൊണ്ടാ പ്രശ്നം. ഇതിൽ സംഭവിച്ചാൽ അല്ലാഹുവിൻ്റെ ആസ്ത്തിത്തം ചോദ്യ ചിഹ്നമായി വരുന്നു. 1400 വർഷങ്ങൾ ആയി നടക്കുന്ന ഷിയ.....സുന്നി അടിക്ക് മുൻപിൽ ഇതൊക്കെ എന്ത്.
@smartway9997
@smartway9997 Ай бұрын
2:30 ഈ പൊട്ടൻ പറയുന്നത് തെറ്റാണ്. ഫത്‌വയൂം ഖളാഉം രണ്ടാണ്. മുഫ്തി ആണ് ഫത്‌വ പുറപ്പെടുവിക്കുക. അല്ലാതെ ഖാളി അല്ല.
@hopefully1
@hopefully1 Ай бұрын
WAFY wafiyya ❤❤❤
@ShuhaibTK-i9o
@ShuhaibTK-i9o 26 күн бұрын
ദീൻ പറഞ്ഞതിൽ. എ ന്ത്തിനൂ നടപടി
@thajudheen1
@thajudheen1 Ай бұрын
സമസ്ത ക്കൊപ്പം, ലീഗിനൊപ്പം, പാണക്കാടിനൊപ്പം.. ഇത് മൂന്നും ചേരുന്നുന്നിടത്താണ് ശരി..
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН
Thank you Santa
00:13
Nadir Show
Рет қаралды 53 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Out Of Focus Live | 26 November 2024
43:36
MediaoneTV Live
Рет қаралды 49 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН