No video

Kamal - 02 | Charithram Enniloode | Safari TV

  Рет қаралды 19,754

Safari

Safari

Күн бұрын

Kamal - 02 | Charithram Enniloode | Safari TV
#kamal #safaritv #charithramenniloode #santhoshgeorgekulangara #sancharam #screenwriter #KamaluddinMohammedMajeed #writer #malayalamfilmindustry #director #actor #malayalamfilmdirector #producer
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 45
@pjthomas4780
@pjthomas4780 Жыл бұрын
കമൽ ഒരു വലിയ കലാകാരനാണ് അദ്ദേഹം മലയാളത്തിൽ ഒരുപാട് സംഭാവന ചെയ്തത് അദ്ദേഹത്തിന്റെ ഓർമ്മകളും ഒക്കെ കേൾക്കുന്നത് വളരെ സന്തോഷമാണ്
@okm912
@okm912 Жыл бұрын
തറയിൽ ഇരുന്ന് സിനിമ കണ്ടിട്ട് പിരഡി കൊളുത്തി പിടിച്ച അനുഭവം എനിക്കുണ്ട് ആകായിച്ച വല്ലാത്ത രസം ഇപ്പോഴും തോനുന്നു
@harilaalpk
@harilaalpk Жыл бұрын
Mother, father എന്നൊക്കെ പറയുമ്പോൾ വല്ലാത്ത ഔപചാരികത തോന്നുന്നു. വാപ്പ, ഉമ്മ എന്നൊക്കെ പറയുകയായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു.
@poulosemc128
@poulosemc128 Жыл бұрын
ഹരീ ഉമ്മാ വാപ്പ എന്ന് പറഞ്ഞാൽ മൂസ്ലീം ആണെന്ന് ജനത്തിന് മനസ്സിലാകൂലോ .കമൽ = കമലാഹാസൻ .മനസ്സിലായല്ലോ ????
@RINASNASMI
@RINASNASMI Жыл бұрын
​@@poulosemc128Kainja videode thumbnail nokk he😂
@poulosemc128
@poulosemc128 Жыл бұрын
@@RINASNASMI നസ്മീ കഴിഞ്ഞ വീഡിയോ എന്നാണോ താങ്കൾ ഉദ്ദേശിച്ചത് .എങ്കിൽ സ്പെല്ലിംഗ് ഒന്ന് നോക്കണേ .ഞാൻ മലയാളത്തത് ആ ഭാഷയാണ് എനിയ്ക്ക് നന്നായീട്ട് മനസ്സിലാകുക എന്നതു കൊണ്ടാണ് .നമ്മൾ ഇണചേരുംബോൾ , സായിപ്പ് പറയണപോലേ " ഹാ ഫക്ക് മീ ഹാർഡ് ഇൻ മൈ ആസ്സ് ഹോൾ " എന്നല്ലാലോ . എൻറ്റ് കോത്തില് അങ്ങട് ആഞ്ഞ് അടിച്ച് കേറ്റ് കുട്ടാ നിൻറ്റ് പഴം " എന്നല്ലേ അതല്ലേ അതിൻറ്റ് ശരിയായ വാക്കൂകളും .അപ്പോൾ ശരീ .ലാൽ സലാം സഖാവേ
@kpsahal77
@kpsahal77 Жыл бұрын
​@@poulosemc128എടാ കോപ്പേ കമൽ എന്ന് കൂടുതൽ പേരും മുസ്ലിംസ് ആണ് ഹിന്ദുവിനെ അമൽ ആണ് കമൽ എന്ന് പേരുള്ള ഇഷ്ടംപോലെ മുസ്ലിംസ് ഉണ്ട്
@shajimm9780
@shajimm9780 Жыл бұрын
​@@poulosemc128നിഷ്കളങ്ക ചിന്ത ആണ് ട്ടോ
@mohamedalipallipadath
@mohamedalipallipadath 11 ай бұрын
നന്ദി ഈ പാട്ടു ഓർമ്മയിൽ കൊണ്ടു വന്നതിനു പോല കച്ചവടം അതു മക്കാരാജിയുടെ പോലകച്ചവടം അല്ല കവി ഉദ്ദേശിച്ചത്.
@mohamedalipallipadath
@mohamedalipallipadath 11 ай бұрын
നിങ്ങളുടെ കാര്യസ്ഥൻ കാളി കുഞ്ഞാവക്കയെ ഞാൻ ഇപ്പോഴും ഓർക്കുന്നു അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമായി ഒരു സിനിമ ചെയ്യൂ.
@maashrafmuhammad4823
@maashrafmuhammad4823 Жыл бұрын
❤❤
@udaythazhoor
@udaythazhoor Жыл бұрын
❤🌹
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir
@TheSugeesh
@TheSugeesh Жыл бұрын
പൊളി
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Жыл бұрын
Valare nalla oru manushyn father mother ennu parayunnathil enthanu kuzhappam kkamalsirinode njan samsarichittunde
@premcsankar
@premcsankar Жыл бұрын
super🤩
@SanalTS.
@SanalTS. Жыл бұрын
ഉമ്മാനൂന്റെ മോൾടെ സീൻ കുറെ പിടിച്ചിട്ടുണ്ടാകും അല്ലേ ഇക്ക😂😂😂
@mohamedalipallipadath
@mohamedalipallipadath 11 ай бұрын
റപ്പകുട്ടിക്ക് ഒരുകൈ നഷ്ടപെട്ടതിനും ഒരു കഥയുണ്ട് റൗഡി ആണെങ്കിലും നല്ലവനാണ്.
@ajothampi9004
@ajothampi9004 Жыл бұрын
@algulth_alnabi
@algulth_alnabi Жыл бұрын
ഹലോ കമാലുദ്ദീനേ നീ എവിടെ യായിരുന്നു ഇത്ര നാളും
@noufalm902
@noufalm902 Жыл бұрын
കമൽ sir 👍👍👍👍👍
@rajeevkunjuraman1827
@rajeevkunjuraman1827 Жыл бұрын
Oru cinema Kanda sukham.... When is next episode
@thusharaharilal4807
@thusharaharilal4807 Жыл бұрын
👍🏻
@antonyk.o2225
@antonyk.o2225 Жыл бұрын
ഉമ്മാലുവിൻ്റെ അരയിൽ കത്തിമാത്രമല്ല. ഒരു മനുഷ്യൻ്റെ കാലിൻ്റെ അസ്ഥിയും....😮
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@hameedhameed689
@hameedhameed689 Жыл бұрын
👍👍👍👍
@bijunarayanan8556
@bijunarayanan8556 Жыл бұрын
father mother പ്രയോഗം വിരസത ഉളവാക്കുന്നു ഇനീം ഈ വാക്കുപയോഗിച്ചാണ് അടുത്ത എപ്പിസോഡ് എങ്കിൽ തുടർന്ന് കാണില്ല എന്ന് ഉറപ്പിച്ചു !!
@sreejisreenivasan8041
@sreejisreenivasan8041 Жыл бұрын
ath angerude swathanthryam... kaanathe irikkunnath ningaludeyum... nobody cares!!!
@funpanda1548
@funpanda1548 Жыл бұрын
Father എന്നുവച്ചാൽ അച്ചൻ , ഉപ്പ, പിതാവ് എന്നൊക്കെയാണ് അർത്ഥം അതുപോലെ mother എന്നുവച്ചാൽ മാതാവ്
@mmbasheer5028
@mmbasheer5028 Жыл бұрын
OA fran
@mohamedalipallipadath
@mohamedalipallipadath 11 ай бұрын
അദ്ദേഹത്തിന്റെ പേര് ഞാൻ പറയാം ഓലപുറത്തു ഫ്രാൻസിസ്.
@soukaarfahad2706
@soukaarfahad2706 Жыл бұрын
ആദ്യം😂
@drm1142
@drm1142 Жыл бұрын
Thulukka pattikall illee ..arinjitt undakillaa
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
കമാലുദ്ദീൻ എന്ന് പേരുള്ള കമലിനെ ഞാൻ കമൽ എന്ന് പേര് കണ്ടപ്പോൾ വേറെ ഏതോ മതസ്ഥൻ ആണെന്ന് വിചാരിച്ചിരുന്നു പണ്ടൊക്കെ😂
@kpsahal77
@kpsahal77 Жыл бұрын
എടാ കോപ്പേ കമൽ എന്ന് കൂടുതൽ പേരും മുസ്ലിംസ് ആണ് ഹിന്ദുവിനെ അമൽ ആണ് കമൽ എന്ന് പേരുള്ള ഇഷ്ടംപോലെ മുസ്ലിംസ് ഉണ്ട്
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Kill him not let him free ഇതിൽ കോമ എവിടെ ഇടും?
@pradeepp819
@pradeepp819 Жыл бұрын
പീഡനക്കേസ് ഒതുക്കി തീർത്തോ..??😮
@manojpk1782
@manojpk1782 Жыл бұрын
വേറെയാരെയും കിട്ടിയില്ലെ, ഈ കമാലുദിനെ യൊക്കെ ഒഴിവാക്കേണ്ടതാണ്
@kareemlalapk4054
@kareemlalapk4054 Жыл бұрын
പതിറ്റാണ്ട്കള്‍ക്ക് മുമ്പ് കേട്ടൂമറന്ന ''കള്ളുട്യന്‍ ഉമ്മാലൂ''ന്റെ പാട്ട് ഓര്‍മ്മിപ്പിച്ചതിന് നന്ദി,കമല്‍ഭായി!... പറഞ്ഞതെല്ലാം തന്നെ നൂറുശതമാനവുംശരിയാണ്. എങ്ങനെ,മറക്കാനാണാ 'മതിലോത്തങ്ങാടി'യുടെ ചരിത്രം? YMCയില്‍വെച്ചാണ് നാലാംക്ളാസ്സില്‍വെച്ച് പി.ജെ. ആന്റണിയുടെ അമ്മനാടകത്തിന്റെ റിഹേഴ്സലില്‍വെച്ച് മാള അരവിന്ദനെ ആദ്യമായി കാണുന്നത്.1968-ലാണെന്ന് തോന്നുന്നു. പഴയ YMCയുടെ ഉദ്ഘാനടത്തിന്.
@arunvalsan1907
@arunvalsan1907 Жыл бұрын
Ottum boar adippikkaatha sambhashanam
@satyansankaran9824
@satyansankaran9824 Жыл бұрын
❤❤
Kamal - 03 | Charithram Enniloode | Safari TV
20:45
Safari
Рет қаралды 16 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 16 МЛН
Balachandramenon In Nerechowe - Part -2 | Old Episode | Manorama News
24:23
Kamal - 01 | Charithram Enniloode | Safari TV
19:54
Safari
Рет қаралды 23 М.
John Paul 24 | Charithram Enniloode | Safari TV
20:42
Safari
Рет қаралды 192 М.
Kamal - 07 | Charithram Enniloode | Safari TV
22:23
Safari
Рет қаралды 14 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН