ഇത് ഒരു കുറച്ചാൽ ആയിട്ട് കാണുന്നവർ പോകാൻ പറ മൊട്ടിക്കാനും ഒന്നിനും പോകുന്നില്ലല്ലോ സൂപ്പർ ചേച്ചി 👍👍👍❤️😄😘😘🥰😍
@thajudheenpm52462 жыл бұрын
🎉🎉
@anoopunni52462 жыл бұрын
👍👍👍👍
@വില്ലാളിവീരൻ-ര4ജ2 жыл бұрын
ചേച്ചി ഹീറോ 😎😎😎
@madhusadhananthan88642 жыл бұрын
@@thajudheenpm5246 mm
@Blueeyes195 Жыл бұрын
നന്നായിട്ട് പോവട്ടെ 👍👍👍👍👍
@thomasgeorge99792 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ മാഹാതമ്യം ഉണ്ട്. സഹോദരി ധൈര്യമായി മുന്നോട്ടു പോകുക. ദൈവം കൂടെ ഉണ്ട്
@simonajith20282 жыл бұрын
👍
@shifinmst18212 жыл бұрын
Good
@Blueeyes195 Жыл бұрын
👍👍👍👍👍👍👍
@highclips922 Жыл бұрын
👍👍👍
@Mohanan1129 ай бұрын
@@shifinmst18210000😊😊
@unnikrishnantp31562 жыл бұрын
സ്വന്തം കാലിൽ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ജീവിക്കുവാൻ ദൈര്യം കാണിച്ച സഹോദരി നമ്മുടെ സമൂഹത്തിന്ന് അഭിമാനവും , സന്ദേശവും ആണ്. ഈ സഹാദരന്റെ എല്ലാ വിധ ആശംസകൾ
@Blueeyes195 Жыл бұрын
ഉഷാറായിട്ട് വരട്ടെ അല്ലെ
@santhoshkv19152 жыл бұрын
Good,എല്ലാ പെണ്ണുങ്ങൾക്കും ഒരു മാതൃക.ദൈവം കൂടെയുണ്ട്.നല്ലവരായ ജനങ്ങൾ കൂടെയുണ്ട്.അമ്മക്ക് സഹായത്തിന് കുട്ടികളും. 🙏🙏👍👍
@aneeshosm2 жыл бұрын
പെണ്ണുങ്ങൾക്ക് മാത്രമല്ല മാതൃക ഒരു ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുന്ന ആണുങ്ങളും ഇത് കണ്ട് പടിക്കട്ടെ
@radhamanimohandas99582 жыл бұрын
Corret
@Blueeyes195 Жыл бұрын
👍👍👍👍👍
@SunilKumar-zs1mp2 жыл бұрын
പ്രിയ സഹോദരി ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങൾക്ക് തുണയായി തീരും 💞🥰👍😍🙏
@Blueeyes195 Жыл бұрын
അങ്ങനയാവട്ടെ
@padmakumars83802 жыл бұрын
സഹോദരി ജീവിക്കാൻ പഠിച്ചു അതിന് ഒരു നാണക്കേടും വിചാരിക്കണ്ട ജീവിക്കാൻ സമൂഹത്തിന്റെ മുന്നിൽ ന്യായമായ ഏത് ജോലിയും ചെയ്യാം🙏🏻❤️👍
@Blueeyes195 Жыл бұрын
👍👍👍👍👍👍👍
@dreamloverkochi7877 ай бұрын
എന്തിനാണ് നാണിക്കുന്നെ ചേട്ടാ മീൻ ബിസിനസ് മോശം പണി ആണോ ചെയ്യാൻ തയ്യാറായാൽ അടിപൊളി കച്ചവടം ആണ് മീൻ ഒരിക്കലും താഴെ പോകില്ല ഉയർന്നെ വരൂ
@ababeelmedia18932 жыл бұрын
നേരായ മാർഗ്ഗത്തിൽ അധ്വാനിച്ച് സ്വന്തം മക്കളെ പോറ്റി വളർത്തിയാൽ ആ മക്കൾ നന്നാവുകയും ഭാവിയിൽ അങ്ങേക്ക് ഉപകാരമുള്ള മക്കൾ ആവുകയും ചെയ്യും തീർച്ച.
@beenakt37312 жыл бұрын
Super, God bless you ❤️💕🙏🙏🙏🙏🙏🙏🙏🙏🙏
@Blueeyes195 Жыл бұрын
തീർച്ചയായിട്ടും
@SallyThomas-z1k8 ай бұрын
🙏🙏👍👍
@Indian-od4zf2 жыл бұрын
👍 മാനം വിൽക്കരുത്, വിശ്വാസ വഞ്ചന ചെയ്യരുത്, മോഷ്ടിക്കരുത്, മറ്റ് എന്തു തൊഴിലും ചെയ്യരുത്. എനിക്കു അഭിമാനം തോന്നുന്നു മോളെ 😍
@shamsudheenvv91672 жыл бұрын
Super.
@jessyjoseph97162 жыл бұрын
Daivam.kudaund.munotpoku
@Blueeyes195 Жыл бұрын
നല്ല നിലയിൽ എത്തട്ടെ
@muthalibknkl3523 Жыл бұрын
👍
@Santykwi2 жыл бұрын
നിങ്ങൾ ചെയ്യുന്ന തൊഴിലിൽ നിങ്ങൾ സന്തുഷ്ടർ ആണെങ്കിൽ വേറൊരുത്തന്റേം വാക്ക് കേൾക്കേണ്ട കാര്യം ഇല്ല ❤️
@Blueeyes195 Жыл бұрын
യാ അതു തന്നെ
@shajanabraham37532 жыл бұрын
ആരെന്തു പറഞ്ഞാലും നമ്മൾ ചെയ്യുന്ന ജോലിക്ക് അതിന്റെ അത്രയും സുഖം വേറൊന്നും കിട്ടത്തില്ലസ്വന്തമായിട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിന് അതിന്റെയായ സുഖം കിട്ടും ഈ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞുങ്ങളെ നല്ല ഉയരങ്ങളിൽ എത്തട്ടെ🥰🥰🥰
@Blueeyes195 Жыл бұрын
തീർച്ചയായിട്ടും ഉഷാറാവട്ടെ
@lethikakumari23752 жыл бұрын
മോളെ മുന്നോട്ടു പോകുക മക്കൾ നല്ല നിലയിൽ എത്തട്ടെ 👍🌹🌹
@Blueeyes195 Жыл бұрын
നന്നായിട്ട് വരട്ടെ
@muhammedalichathurala56452 жыл бұрын
സഹോദരി പൊതുജനങ്ങളല്ല നമുക്ക് മാതൃക നമ്മൾ തന്നെയാണ് നമുക്ക് മാതൃക മറ്റുള്ളവർ എന്ത് പറയുന്നു എന്നത് നമുക്ക് ചിന്തിക്കേണ്ടതില്ല അഭിമാനത്തോടുകൂടി മക്കളെ പോറ്റുന്ന സഹോദരിക്കിരിക്കട്ടെ എന്റെ ഒരു big salute
@ഞാനൊരുമായാവി2 жыл бұрын
ചേച്ചിയും ഹസ്ബന്റും ബന്ധം വേർപെട്ടെങ്കിലും ആ നെറ്റിയിൽ ചാർത്തിയിട്ടുള്ള ആാാ സിന്ധുരത്തിന്റെ മഹത്തം ഞാൻ മനസിലാക്കുന്നു 😍
@Blueeyes195 Жыл бұрын
👍👍👍👍👍👍
@vijayanuk7281 Жыл бұрын
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkg
@adilym6255 Жыл бұрын
👍👍👍👍👍
@Sallar62 Жыл бұрын
Ys❤
@sabithaashraf96922 жыл бұрын
അന്തസായിട്ട് ജോലി ചെയ്യുന്ന മോളോട് അഭിനമാണ് തോന്നുന്നത്... മക്കളേം ചെറുപ്പത്തിലേ തന്നെ പാകതയോടെammayude കഷ്ടപ്പാടാറിഞ്ഞു..വളർത്തുന്ന നിങ്ങളെ കളിയാക്കുന്നവർ മനുഷ്യരല്ല....വലിയ ..... ബിസിനസ് aayi വളരാൻ ആത്മാർത്ഥമായി ... Prarthikkunnu🤲🤲🤲❤️❤️❤️👍👍👍
@Blueeyes195 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ അല്ലെ
@raviprakash83942 жыл бұрын
പ്രിയ സഹോദരി, അഭിമാനം തോന്നുന്നു. ധൈര്യത്തോടെ മുന്നോട്ട് പോവുക. ദൈവം കൂടെയുണ്ട്. മക്കൾ നല്ല നിലയിൽ എത്തട്ടെ 🙏🙏🙏🥰
@Blueeyes195 Жыл бұрын
🤲🤲🤲🤲🤲🤲🤲
@renjithedavoor93922 жыл бұрын
പെങ്ങളേ ഭാവിയിൽ നിങ്ങൾ അറിയപ്പെടാൻപോകുന്നത് നിങ്ങളുടെ മക്കളുടെ പേരിൽ ആയിരിക്കും.......ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@Blueeyes195 Жыл бұрын
തീർച്ചയായിട്ടും
@lathasuresh81862 жыл бұрын
ഒരു ജോലിയും അന്തസ്സില്ലാത്തത് അല്ല. കൊള്ള, കൊല, പിടിച്ചുപറി, വ്യഭിചാരം, മോഷണം ഇതൊന്നും ചെയ്യാതെ ജോലി അതെന്തു തന്നെ ആയാലും അഭിമാനം ഉള്ളത് തന്നെ. കുഞ്ഞേ.. . നിന്റെ മക്കളെ കൂടി ജീവിക്കുവാൻ നീ പഠിപ്പിക്കുന്നു അതിനോടൊപ്പം സമൂഹവുമായി എങ്ങനെ മാന്യമായി ഇടപഴകാൻ സാധിക്കും ഈ പാഠങ്ങൾ കൂടി ഇതോടൊപ്പം... 🌹🌹❤
@black_pc-7862 жыл бұрын
മീൻ കച്ചവടം നാണക്കേട് അല്ല , മീൻ ഇല്ലാതെ ചോറുണ്ണാൻ കഴിയാത്തവരാണ് കൂടുതൽ പേരും, എന്നിട്ടാണോ കളിയാക്കുന്നെത്. നല്ല തീരുമാനം.
@noufalnoufal88152 жыл бұрын
ശെരിയാണ് മച്ചാനെ... ഏതൊരു മലയാളിക്കും അത് പണക്കാരനോ, പാവപെട്ടവണോ ആയിക്കോട്ടെ.. ഡെയിലി മീൻ കറി കൂട്ടിയാൽ ആർക്കും മടുക്കില്ല.. പക്ഷെ ഇറച്ചി, ചിക്കൻ അതൊക്കെ ഒരു രണ്ടു ദിവസം കൂട്ടിയാൽ മടുക്കുക തന്നെ ചെയ്യും...
@Blueeyes195 Жыл бұрын
മുന്നോട്ട് പോവട്ടെ നല്ല നിലയിൽ
@NAAGACREATIONS2 жыл бұрын
ഈ ചേച്ചിയോട് ഒരു വലിയ ബഹുമാനം തോന്നുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു 🙏👍 കോട്ടയവും, പത്തനംതിട്ടയും, ചെങ്ങന്നൂരും, പന്തളവും എല്ലാം എനിക്ക് ഇഷ്ട്ടപെട്ട നാടാണ് അവിടെയുള്ള സ്ത്രീകൾ എല്ലാം വളരെ ബോൾഡ് ആണ് ജീവിക്കാൻ പഠിച്ചവരാണ് 🔥👍
@saifuu25772 жыл бұрын
സഹോദരിക്ക് ഈ ആത്മധൈര്യം എന്നും കൂടെയുണ്ടാവട്ടെ 👍🏻👍🏻👍🏻
@Blueeyes195 Жыл бұрын
👍👍👍👍
@marathsivadasansivadasan2 жыл бұрын
എന്ത് പറയണം എന്നറിയില്ല സമാനമായ രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നവനാണ് ഞാനും സഹോദരിക്ക് ഭാവുകങ്ങൾ നേരുന്നു സ്നേഹാദരങ്ങളോടെ
@thangappan31882 жыл бұрын
മീൻ കച്ചവടം എന്തിനാ കുറച്ചിലായി കാണുന്നെ 🙄ഗുഡ് ജോബ് ചേച്ചി 👏👏👏🥰🥰🥰
@hdjdhdjdhdhdd4832 жыл бұрын
ദൈവത്തെ അറിഞ്ഞവർക്ക് അഭിമാനമാണ് കുട്ടി.. 🕊️👍
@Hitman-0552 жыл бұрын
ദൈവമെന്തിനാണ് ഭർത്തവിനെ പറഞ്ഞു വിട്ടത്?
@hdjdhdjdhdhdd4832 жыл бұрын
@@Hitman-055 ദൈവം പറഞ്ഞിട്ടാണോ കമന്റിട്ടത്....
@subhadratp1572 жыл бұрын
Ethujoliyayalum athmardhamayi cheyyuka 👍🏻👍🏻👍🏻 God bless you and your family 🌹🌹🌹
@subhadratp1572 жыл бұрын
Midukki 🌹🌹
@Blueeyes195 Жыл бұрын
👍👍👍
@ramachandranen15592 жыл бұрын
അഭിമാനം തോന്നുന്നു പെങ്ങളെ... ധൈര്യമായി മുന്നോട്ട് പോവുക. താങ്കൾക്കും മക്കൾക്കും നന്മ വരട്ടെ...
@padmakumari71492 жыл бұрын
👌👌🙏🙏🙏
@Blueeyes195 Жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@veekayrm2 жыл бұрын
ഈ ആത്മധൈര്യം എന്നൂമുണ്ടാവട്ടേ!! ദൈവം കുടെയുണ്ടാവും!! എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏
@Blueeyes195 Жыл бұрын
ഇയാളെയും അനുഗ്രഹിക്കട്ടെ
@shijukk4621 Жыл бұрын
മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ സ്വന്തമായി ജോലി എടുത്ത് മക്കളെ നോക്കാൻ വേണ്ടി നമ്മുക്ക് ഇഷ്ട്ടപെട്ട ജോലി എടുത്ത് ജീവിച്ചു കാണിച്ചു കൊടുത്ത ചേച്ചിക്ക് ഒരു Big salute.
@kizhakkayilsudhakaran70862 жыл бұрын
നല്ല കുട്ടി; കുട്ടികളും... മറ്റുള്ളവരെ ആശ്രയിക്കേണ്ട എന്ന ചിന്തയെ ദൈവം സപ്പോർട്ട് ചെയ്യുന്നു.
@Blueeyes195 Жыл бұрын
Ya
@Discoverytravel9852 жыл бұрын
കളിയാക്കുന്ന പട്ടികളോട് ജീവിക്കാനുള്ള ക്യാഷ് കൊണ്ട് തരാൻ പറ അല്ലെങ്കിൽ ഒരു......... മക്കളും മിണ്ടരുത് മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്നതിൽ ആരെയും പേടിക്കേണ്ട ആവശ്യമില്ല. 👍🙏
@ratheeshpd13122 жыл бұрын
👌👌
@Blueeyes195 Жыл бұрын
ഉഷാറായിട്ട് പോവട്ടെ അല്ലെ
@ahammedve1048 Жыл бұрын
AdipolyComunt🙋
@majidamahmoodmajidamahmood5226 Жыл бұрын
ഒരു കല്യാണം കഴിഞ്ഞു എന്ന പേരിൽ ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും അടിമപ്പണിയെടുത്ത്, വായിൽ കൊള്ളാത്ത വാക്കുകളും കേട്ട്,.... കുട്ടികളെ നോക്കാൻ ആളുണ്ടാവില്ലെന്നും പറഞ്ഞു പട്ടികളെ പോലെ ജീവിക്കുന്നതിനേക്കാൾ ഒരായിരം മടങ്ങ് അന്തസ്സുണ്ട്.... ഇവർക്ക്.... Proud of u ❤
@goldensunrise1162 жыл бұрын
ആരും നമ്മൾക്ക് കാശ് കൊണ്ടു വന്നു തരില്ല അതുകൊണ്ട് ജോലി ചെയ്യുന്നതിൽ ഒരു അഭിമാന കുറവും ഇല്ല👍👍
@rajanpk82972 жыл бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ ജോലിചെയ്ത ജീവിക്കുന്നത് അഭിമാനം തന്നെ
@Blueeyes195 Жыл бұрын
യെസ്
@AbduRahman-mm7qj9 ай бұрын
ചേച്ചി ധൈര്യമായി മുന്നോട്ടു പോവുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shamsudheenkadarnalakath86362 жыл бұрын
മാഷാ അള്ളാ അതാണ് ചേച്ചി മുന്നോട്ട് പോകുകാ അല്ലാ പിന്നെ 💪💪💪💪💪💪💪
@defender67212 жыл бұрын
സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ചങ്കൂറ്റം കാണിച്ച ചേച്ചിക്ക് ആണ് ഇന്ന് എൻ്റെ like 💞💞🔥🔥
@Blueeyes195 Жыл бұрын
👍👍👍👍👍👍👍 ഇയാൾക്ക് എന്റെയും
@That-Undefined-X2 жыл бұрын
അഭിനന്ദങ്ങൾ .. ദൈവം അനുഗ്രഹിക്കട്ടെ.👏🙏
@Blueeyes195 Жыл бұрын
തീർച്ചയായിട്ടും ഉണ്ടാവും
@mxpro-2 жыл бұрын
ഇങ്ങനെയുള്ളവരെ കാണുമ്പോൾ അഭിമാനം തോന്നുന്നു വിജയം നിങ്ങളോടൊപ്പം 👍👍👍👍
@Blueeyes195 Жыл бұрын
ഉണ്ടാവട്ടെ
@rajurajavargheeshrajuaremg74622 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ടമായി ഈ ആത്മവിശ്വാസം 👍🌹👑
@manjulatp49952 жыл бұрын
മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ സഹോദരി 🙏💐 . ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ എന്നും ദെെവം കൂടെ ഉണ്ടാവും. നാലു മക്കളോടും ഒന്നിച്ചു ഒരു വീട്ടിൽ സർവ്വ സുഖങ്ങളോടേയും ജീവിക്കാൻ ദീർഘായുസ്സും ആരോഗ്യവും ദെെവം നൽകപ്പെട്ടു.
@jafeena.k Жыл бұрын
മക്കളും കഷ്ടപ്പാട് അറിഞ്ഞു ജീവിക്കുന്നത് ആണ് ഈ കാലത്ത് വേണ്ടത്. നല്ല മക്കൾ ❤️ചേച്ചിയും 👌👌👌
@കാളപ്രേമി-ഛ3ഭ Жыл бұрын
ചേച്ചി യെ പോലത്തെ സ്ത്രീ കളാണ് സമൂഹത്തിന് ആവശ്യം ചേച്ചി ക്ക് ബിഗ് സല്യൂട്ട് ❤️🔥❤️🔥❤️🔥❤️🔥
@m.gcheriyan77652 жыл бұрын
സഹോദരിയേയും കുഞ്ഞുങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ.
@Blueeyes195 Жыл бұрын
അനുഗ്രഹം ഉണ്ടാവട്ടെ
@threebirds7192 жыл бұрын
കളിയാക്കുന്നവർ എന്നും കളിയാക്കി കൊണ്ടേയിരിക്കും അവരുടെ കയ്യിൽ 10 പൈസയും ഉണ്ടാവില്ല എന്നിട്ടാവും അവർ നമ്മളെ കളിയാക്കുന്നത്... എന്തായാലും ഉഷാറാകട്ടെ ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@musicallyamal202 жыл бұрын
മീൻ വറത്തും കറി വെച്ചും കഴിക്കാൻ ഒരു നാണക്കേടുമില്ല , അത് മാന്യമായി കച്ചവടം ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ ചിലർക്ക് പുച്ഛം
@Blueeyes195 Жыл бұрын
👍👍👍👍👍
@shanifsr4037 Жыл бұрын
Correct
@tvabraham47857 ай бұрын
എത്ര ശരിയായ അഭിപ്രായം
@havemercy80932 жыл бұрын
സഹോദരിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിദേശത്ത് നമ്മുടെ പല മാന്യ വ്യക്തികളും ലക്ഷങ്ങൾ സമ്പാദിക്കുന്നത് ഫിഷ് മാർക്കറ്റ് ഇട്ടുകൊണ്ട് തന്നെയാണ്. അമ്മയോട് ചേർന്ന് നിൽക്കുന്ന ചുണ കുട്ടന്മാർക്കും അഭിനന്ദനങ്ങൾ.
@ushasarasakumar70002 жыл бұрын
മറ്റുള്ളവർ പരിഹസിക്കുകയോ വിമർശിക്കുകയോ ചെയ്തോട്ടെ..നമുക്കു നല്ലതെന്നു തോന്നുന്നതു ചെയ്യുക. അദ്വാനിച്ചു ജീവിക്കുന്നത് അഭിമാനമാണു സഹോദരീ.. സധൈര്യം മുന്നോട്ടു പോവുക. 👍👍👍
@krishipaadam2 жыл бұрын
അനിയത്തി മുന്നോട്ട് 🙏🙏🙏👌👏അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് ❤❤
@Blueeyes195 Жыл бұрын
👍👍👍👍👍👍
@abdulaslam59152 жыл бұрын
മക്കൾക്ക് വേണ്ടി ജീവിക്കുന്ന സൂപ്പർ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@chandrankkb54762 жыл бұрын
താൻപാതി ദെയ്‌വം പാതി അത് സലിന്റെ വിശ്വാസം അതുതന്നെ യാണ് ശരി അത് വിജയത്തിലേക്ക് നയിക്കും ആശംസകൾ 🙏
@saringpgp37372 жыл бұрын
ചേച്ചിയുടെ നല്ല മനസിന് ഇനിയും മുന്നോട്ട് പോകാൻ സാതിക്കട്ടെ ഗോഡ് ബ്ലസ് യു
@ummer7640 Жыл бұрын
വളരെ നല്ല തീരുമാനംً അഭിമാനത്തോടെ ചിവിക്കുക ദെയ്‌വം കൂടെ ഉണ്ടാകും തളരരുത് മുന്നോട് പോകുക കുട്ടികൾ നല്ലരീതിയിൽ വളരടെ നിങ്ങൾക്കും നല്ലതേ വരൂ അഭിനത്തനങ്ങൾ 🙏🙏🙏🙏🌹🌹
@Lesnar70362 жыл бұрын
പണി എടുക്കുക....പൈസ ഉണ്ടാക്കുക....സുഖമായി ജീവിക്കുക.....ഇത് തന്നെയാണ് ജീവിതത്തിൻ്റെ മുഖ്യഘടകം...കമൻ്റ് അടിക്കുന്നവരോടും കളിയാക്കുന്നവരോടും കുത്തനെ കീപ്പോട്ട് നടക്കാൻ പറയാ☝️🤗
@Blueeyes195 Жыл бұрын
അതു തന്നെ
@sugathamohanan462 жыл бұрын
മക്കളെ രക്ഷിക്കാൻ അമ്മ ചെയ്യുന്ന അഭിമാനമുൾള തൊഴിൽ.ആ സ്വർണ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. Trust in Almighty God and do the right.
@daisondennies45622 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി എയും മക്കളെയും 👏👏
@Blueeyes195 Жыл бұрын
അനുഗ്രഹിക്കട്ടെ
@sudheerzaman36592 жыл бұрын
ചേച്ചി മാന്യമായ അധ്വാനിച്ച് ജീവിക്കുന്നു എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ🤲🙏🏽
@sisiliyad5867 Жыл бұрын
God bless your frend like this friend we have msny sucide we can avoid.No one to console those who did suicide.keep up mol.we must learn from you.great you are.
@krishnapillai13242 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. മാന്യമായി ജോലി ചെയ്ത് ആണല്ലോ ജീവിക്കുന്നത്, അതിൽ അഭിമാനിക്കാം. മറ്റുള്ളവർ എന്തു വേണമെങ്കിലും പറയട്ടെ, കേൾക്കരുത്. എനിക്ക് നിങ്ങളോട് വല്ലാത്ത സ്നേഹവും അഭിമാനവും തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു അനിയത്തി!!
@sibibhaskaran442 жыл бұрын
ചേച്ചി ഇതുമായിട്ടു മുന്നൊട്ടു പോകു.I appreciate you ❤
@shaijapaul56882 жыл бұрын
Good effort💪 നല്ല മനസിന് ഉടമ 🌹 മിടുക്കി മോളുട്ടി. God bless you & your family's 💞
@Blueeyes195 Жыл бұрын
👍👍👍👍
@jafla46113 ай бұрын
ചേച്ചി നിങ്ങൾ സ്ത്രീ സമൂഹത്തിന് ഒരു മാതൃകയാണ് ഏത് ജോലിക്കും അന്തസ്സും അഭിമാനവും ഉണ്ട് ധൈര്യമായി മുന്നോട്ടു പോവുക
@spotviews70882 жыл бұрын
Smart chechi kidilan confidencum Keep it എല്ലാ ജോലിക്കും അതിന്റതായ് മഹത്തോം ഉണ്ട്
Congratulations. U r doing a respectful job for ur bread n butter without any cheating,theft, drug selling,murder etc.God bless u abundantly n protect u. This is 1st turning pointbin ur life for the best.Never bother about negative comments.
@SuperMan-ji1jk2 жыл бұрын
ചേച്ചിക്ക് എന്റെ vak🤔ഒരു ബിഗ് സലൂട്ട്, എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട്.. ജോലി ചെയ്തു ജീവിക്കുക, അത് കണ്ടുകൊണ്ടു മക്കൾ വളരുക, ആ മക്കളും ഒരിക്കലും കഷ്ട്ടത അനുഭവിക്കില്ല, കാരണം അതാണ്, ആ അമ്മ. 👍💐
@Blueeyes195 Жыл бұрын
അനുഗ്രഹിക്കട്ടെ അല്ലെ
@kurupasery11 ай бұрын
ദൈവം സഹായിക്കട്ടെ, മക്കളെല്ലാം ഉന്നതിയിൽ എത്തുകയും സഹോദരിക്ക് കരുതലായ് മാറുകയും ചെയ്യട്ടെ. 🙏
@muneerck73622 жыл бұрын
സഹോദരിക്ക് നല്ലത് വരുത്തട്ടെ!
@mariyammashibu81102 жыл бұрын
God bless
@antonyjoseph29362 жыл бұрын
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിൽ റീൽ ഉണ്ടാക്കി ജീവികുന് society അമ്മച്ചി മരേക്കൾ 100 ടൈംസ് better
@fakrufakrudheen76169 ай бұрын
നല്ല സ്ത്രീ . ദൈവ വിശ്വാസം സൂപ്പർ മക്കൾ നന്നാവും തീർച്ച
@basheermpm60542 жыл бұрын
Proud ഓഫ് യൂ മാഡം 💪💪💪
@sreejithkrishnan37642 жыл бұрын
🙏 ചടുലമായ സംസാരം ശക്തമായ മനസ്സ്❤️
@FathimaFathima-el2mo2 жыл бұрын
അൽഹംദുലില്ലാഹ് 👍മക്കളെ ഇങ്ങനെ ആണ് നോക്കുക നല്ല മോൾ മക്കൾ ക് നല്ല ബു ദി കൊടു ക് അല്ലഹ്
@user-lh9rd7um7g2 жыл бұрын
Respect; my mother and father also worked hard to brought us in a position and wish you a happy and prosperous life ;Salute chechi ❤
@babuchellppan9882 жыл бұрын
Good job sister munnottu pokuka iswaran kudaundu biggest salute
@കൗരവർ-ഘ9ഗ2 жыл бұрын
മാഷാഅല്ലാഹ് നന്നായി വരട്ടെ 😍😍🤲❤❤
@3Gdas2 жыл бұрын
ചേച്ചിക്ക് അഭിനന്ദനങ്ങൾ
@jumimelethil69872 жыл бұрын
❤️❤️👍 അവരേട് പോവാൻ പറ എന്ത് കുറച്ചിൽ
@thomsonjoseph68742 жыл бұрын
ദൈവം കാണിച്ചുതരുന്നു വഴിയിലൂടെ പോകുക. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@josephvattoliljosephvattol58352 жыл бұрын
സ്വന്തം തൊഴിൽ ശ്രദ്ധിക്കുക. മറ്റുള്ളവരെ തിരുത്താൻ ആർക്കും കഴിയില്ല. ജീവിത വഴിയല്ലേ... ??? ഈ കാലം മാറും തൊഴിലിൽ ശരിക്കും ശ്രദ്ധിക്കുക. കുട്ടികളും എല്ലാം മനസിലാക്കി ജീവിച്ചു പോകുന്നവരല്ലേ ... ? അവർ മിടുക്കരാകും. ഒരു നല്ല കാലം ഭാവിയിൽ ഉണ്ടാകും. ഈശ്വരൻ തുണയാകട്ടെ .....
@jijuki87822 жыл бұрын
This lady is a model for kerala. She is real fighter.
@SushisHealthyKitchen Жыл бұрын
Proud of you sister, actually your husband was unlucky who left a wife like you and 2 childrens are gems..Ingane avanam ..Now you become famous...your childrens will reach in a very high positions one day. God bless you..
@radhakrishnanks9835 Жыл бұрын
സഹായിക്കാൻ ആരുമില്ലാതെ,നിസ്സഹായരായവരെ സഹായിക്കാൻ ദൈവമുണ്ടാകും എന്ന പഴയ കാരണവന്മാരുടെ വാക്കുകൾ എത്രയോ അർത്ഥവത്താണെന്ന് ,ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെയുള്ള ഈ കുട്ടിയുടെ ജീവിതം കാണ്ടാൽ ബോധൃമാകും.അഭിമാനിയായ ഈകുട്ടി സമൂഹത്തിന് കാണിച്ചു കൊടുക്കുന്നത് നല്ലെരൂ സന്ദേശമാണ്.ആ കുട്ടിയുടെ മനസ്സിന്റെ നന്മകൊണ്ടാണ് ദൈവം ജീവിക്കാനാവശൃമായ മാർഗ്ഗം കാണിച്ചുകൊടുത്തത് .മാത്രമല്ല പഠനസമയം കഴിഞ്ഞ് അമ്മയെ സഹായിക്കാൻ അച്ചടക്കമുള്ള മിടുക്കൻമാരായ രണ്ട് ആൺകുട്ടികളും ഓടിയെത്തുന്നു.ഈശ്വരാനുഗ്രഹം ഇവരുടെ കൂടെയുണ്ടാകും. ഇവർ സമൂഹത്തിന് മാതൃകയാണ്.അഭിമാനമാണ്.
@minimini36068 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽മോളു പറയുന്നത് എത്രയോ ശരി ആണ് അധ്വാനിച്ചു ജീവിക്കുന്നത് എത്രയോ ഭാഗ്യം ആണ് മക്കൾക്കു വേണ്ടി ജീവിക്കണം അമ്മയെ നന്നായി നോക്കണം കേട്ടോ മക്കളെ നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽♥♥🏆🏆
@rayeesv32772 жыл бұрын
Chechik ente valiya salutes 🤚🤚🤚🤚
@AneeshRavi-pq6dg2 жыл бұрын
അഭിനന്ദനങ്ങൾ സെലിൻ 👍👍👍
@ayshababu45002 жыл бұрын
Ella jolikkum athintethaya andhassund.makkale nallapole padippikkuka..veetile pani aankuttikal edukkunnathinu oru kuzhapavum ella..enikkee vidio kandapol othiri sandhosham aayi...hai makkals...ellavarkum orumich thamasikkan pattunna oru veedundavatte
@rajeswarivijayan13002 жыл бұрын
God bless you moale ♥️ Kuttikal nalla nilayil ethatte. Ente prarthana yil moalum kudumbavum und . I am so proud of you moale. Njanum ente randu penmakkalkk vendi 22 years aayi gulf il maid aayi joali cheyyunnu 🙏❤
@bhasmohanbhaskaran79772 жыл бұрын
👍👍👍👍👍ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ
@PeterMDavid2 жыл бұрын
ദൈവവിശ്വാസത്തോടൊപ്പം ജീവിതത്തോട് പോരാടുന്ന ധീരനായ മകളെ നിനക്ക് ഒരിക്കലും തല കുനിക്കേണ്ടിവരില്ല ഒരു നല്ല നാൾ ദൈവം നിനക്ക് ഒരുക്കിയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@marzgamingyt86352 жыл бұрын
Nadukadalil kondi vittallum jivicholum 🔥🤝✨️
@abdumohamed19427 ай бұрын
കുട്ടികളുടെ മനസ്സിനും ആരോഗ്യത്തിന് നല്ല നിലയിൽ സമ്പാദിച്ച പൈസ കൊണ്ടുള്ള ഭക്ഷണമാണ് വേണ്ടത് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്
@sindhumanikandan37692 жыл бұрын
Super selin...makkalokke nannaayi padichu nalla nilayilethan daivam anugrahikkatte.ithrem kashtapettu valarthunna ammaye makkalorikkalum kai vidillatto..👌👌🙌🙌🙌💓🤩🤩🤩
@millerm96632 жыл бұрын
ചേച്ചി ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏 god bless you
@abdulkhader92662 жыл бұрын
There is nothing bad or any shame in doing any type of business or job. She is working hard to earn her daily bread. People should come forward to help her sell maximum fish and encourage her instead of criticizing her and letting her down by talking rubbish. May God bless her and her family with all success 🙏
@toms5050 Жыл бұрын
Extra ordinary presentation. God will going to provide a better place to continue your business. Best Wishes from Australia.
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
ഉയരങ്ങളിൽ എത്തും സഹോദരി 💞
@omkar27352 жыл бұрын
Sudapi
@mahammadali86042 жыл бұрын
ചേച്ചി മുന്നോട്ട്, മുന്നോട്ട് പോവുക ദെയ് വം, കൂടെ ഉണ്ടാകും
@sabithsha42922 жыл бұрын
എല്ലാ ജോലിക്കും അതിന്റേത് ആയ അന്തസ്സ് ഉണ്ട് ഇന്ന ജോലിക് മാത്രം അന്തസ്സ് ഉള്ളു എന്നില്ല പറയുന്നവരോടൊക്കെ ഒരു ചെറു പുഞ്ചിരി നൽകുക Keep going sister ❤️❤️❤️
@gireeshgirikwt78172 жыл бұрын
കണ്ണനിഞ്ഞു ഒരു പാട പേർക്ക് പ്രചോദനം ആകട്ടെ.🙏
@misryaziz54672 жыл бұрын
മാന്യമായി മക്കളെ വളർത്തുന്ന മോളേ നിനക്ക് ബിഗ് സല്യൂട്ട്