Kammatti Paadam 2016 | Malayalam Full Movie | Dulquer Salmaan | Vinayakan | Shaun Romy

  Рет қаралды 923,102

Vishnu V K

Vishnu V K

2 жыл бұрын

#7yearsofKammattiPaadam
Kammatti Paadam
CBFC: A2016 ‧ Thriller/Action ‧
Story
Krishnan, who is working in Mumbai, returns to Kammattippaadam after his childhood friend, Ganga, calls for help. There, they find themselves in danger as their criminal past comes back to haunt them.
Release date: 20 May 2016 (India)
Director: Rajeev Ravi
Starring: Dulquer Salmaan; Vinayakan; Shaun Romy; Manikandan R Achari; Shine Tom Chacko
Music by: Background score: K; Songs:: K; Vinayakan; John P. Varkey
Awards: Kerala State Film Award for Best Actor, Kerala State Film Award for Best Editor, more
Subscribe | Share | Like | Comment
_____________________________________

Пікірлер: 367
@Ckfahad999
@Ckfahad999 Ай бұрын
കമ്മട്ടി പാടം,കുമ്പളങ്ങി നൈറ്റ്സ്,നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി,ഈ സിനിമകൾക്ക് പ്രത്യേക ഫാൻ base ഉണ്ട് ❤
@thehero5316
@thehero5316 Жыл бұрын
ഇത്രയും ഗംഭീരമായ ഒരു ഗാങ്സ്റ്റർ ഫിലിം 🔥💥 പച്ചയായ ജീവനുള്ള സിനിമ ❤️
@athulp.thomas9056
@athulp.thomas9056 10 ай бұрын
The Sopranos
@ILOVEKERALA
@ILOVEKERALA 6 күн бұрын
City of God ന്റെ കേരള വേർഷൻ
@sudhikb937
@sudhikb937 Ай бұрын
തുടക്കം മുതൽ ഒടുക്കം വരെ ഗംഗ അനുഭവിക്കുന്ന അവഗണന.. 😔❤️
@UmeshPillai-hu4gq
@UmeshPillai-hu4gq Жыл бұрын
പുതിയ സിനിമകൾ കാണാൻ താല്പര്യം ഇല്ലാത്ത ഞാൻ. എന്നാലും 2016ൽ ഇതുപോലെ ഒരു മൂവി 👍
@vvskuttanzzz
@vvskuttanzzz Жыл бұрын
ജീവനുള്ള സിനിമ ❤👌🏻
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
ഇജ്ജാതി ഫിലിം.ദുൽകർ സൽമാൻ കലിപ്പൻ ലുക്കിൽ പൊളിയാണ്... ഈ റൊമാന്റിക് ചവറുകൾ ഒഴിവാക്കി ഇങ്ങനെ വല്ലതും ചെയ്യണം. 😍
@athulp.thomas9056
@athulp.thomas9056 Жыл бұрын
One of the best malayalam movie❤️സൂപ്പർ മൂവി എത്രയും നല്ല ഒരു ഫീലിംഗ് മൂവി വേറില്ല എത്ര കണ്ടാലും മതിവരില്ലത്ത മൂവിയാണ് കമ്മട്ടിപ്പാടം
@vinodchandran4938
@vinodchandran4938 8 ай бұрын
Vinayakan has got the Best actor state award for this movie but DQ was superb too. Infact each and every charactor has done equaly good. Kudos to the director
@anishmarlboro9940
@anishmarlboro9940 2 жыл бұрын
സൂപ്പർ മൂവി എത്രയും നല്ല ഒരു ഫീലിംഗ് മൂവി വേറില്ല എത്ര കണ്ടാലും മതിവരില്ലത്ത മൂവിയാണ് കമ്മട്ടിപ്പാടം
@tka.therotheajitha5354
@tka.therotheajitha5354 8 ай бұрын
🙏കമ്മട്ടിപ്പാടം ഞാൻ ഇന്ന് ആണ് കാണുന്നത് ശരിക്കും വിഷമം തോന്നുന്നു എന്തേ നേരത്തെ ഈ സിനിമ കണ്ടില്ല എന്ന് എല്ലാവരും നന്നായി അഭിനയിച്ചു ❤️👍👌🙏 .
@ILOVEKERALA
@ILOVEKERALA 6 күн бұрын
ഞൻ ഇന്നും.
@srikhitips9759
@srikhitips9759 Жыл бұрын
തിയറ്ററിൽ കാണാതെ miss ചെയിത സിനിമ 💯
@AnishMarlboro
@AnishMarlboro 3 ай бұрын
ഞാനും
@Ramram-bo4nr
@Ramram-bo4nr 9 ай бұрын
രണ്ട് പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ട സിനിമ ❤
@vijithts4518
@vijithts4518 Жыл бұрын
അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ ❤️❤️❤️
@nitheeshNarayanan8819
@nitheeshNarayanan8819 9 ай бұрын
Enta cousin anu, pulli kaloor anu thamasikunnath
@suni321
@suni321 Жыл бұрын
നല്ല ഒരു ദുൽകർ സിനിമ... ദുൽകറിന്റെ രണ്ട് പടങ്ങളാണ് ഏറെ ഇഷ്ടപ്പെട്ടത് ചാർളിയും ഇതും 🙏
@iwannabetheunknown
@iwannabetheunknown 11 ай бұрын
Same
@darjithnadapuram495
@darjithnadapuram495 10 ай бұрын
ചാർളി വെറുപ്പിക്കൽ
@Rocktheroadmalayalam
@Rocktheroadmalayalam Жыл бұрын
അപാരമായ യാഥാർഥ്യം ശരിയായ രീതിയിൽ ചെയ്തു, അംഗീ‌കാരങ്ങൾ കുറഞ്ഞുപോയി..
@rupakhan460
@rupakhan460 Жыл бұрын
I don't know Malaylam Telegu and Tamil but I like south Indian movies. ..specially DQ Salman's movie..I love his acting. .love from BD ❤❤❤❤
@sigmamale5286
@sigmamale5286 Жыл бұрын
Also me coz dq movies has strong mankind messages
@ajasmursal2509
@ajasmursal2509 Жыл бұрын
അടിപൊളി കാസ്റ്റിംഗ് ഇതുപോലെ ഫീൽ തന്ന ഒരു സിനിമ മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല ഒരുപാട് ജീവിധങ്ങളുടെ കഥപറഞ്ഞ സിനിമ dq vinayakan manikandan കൂടെനിന്നവരും എല്ലാം ഒരേ പൊളി 🖤❤️
@naaaz373
@naaaz373 Жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഇതിന്റെ കാസ്റ്റിങ് ആയിരുന്നു. സ്വന്തം കുടുംബത്തിലെ അല്ലെങ്കിൽ അയലത്തെ പോലെ തോന്നിപ്പിക്കുന്ന ആളുകൾ. തിയേറ്ററിൽ കണ്ടപ്പോൾ അച്ഛാച്ഛന്റെ മരണം കണ്ട് കരഞ്ഞത് ഇന്നും ഓർക്കുന്നു.
@iammilan1963
@iammilan1963 Жыл бұрын
Ente ayalpakath ithupole pooranmaronnum illa 😂
@jojorabbit7414
@jojorabbit7414 Жыл бұрын
@@iammilan1963 ninte daddy oru pooran alle pinne ethinanu ayapakkakkar 🤠🙏
@athulp.thomas9056
@athulp.thomas9056 10 ай бұрын
@@iammilan1963 😉
@sumeshlal1759
@sumeshlal1759 10 ай бұрын
@@iammilan1963 നിന്നെപ്പോലൊരു വല്ല്യ പൂറൻ ഉള്ളിടത്ത് വേറാര് വരാൻ ....
@ajithraghavan5829
@ajithraghavan5829 7 ай бұрын
​@@iammilan1963താൻ അന്റാർട്ടിക്കയിൽ ആണോ ജീവിക്കുന്നത്
@arunkarnnan
@arunkarnnan Жыл бұрын
വിനായകൻ ചേട്ടൻ ഒരു രക്ഷയും ഇല്ല love you soooooooooo much 💜💜💙💙💙
@athulp.thomas9056
@athulp.thomas9056 Жыл бұрын
2:07:21 ഷൈൻ ടോം ചാക്കോ ❤❤ഒറ്റക്ക് പൊരുതുന്നു ❤❤❤❤❤👍👍
@DJCNU
@DJCNU Жыл бұрын
1:11:41 Vikram movie reference 😁😁
@naveenbiju4452
@naveenbiju4452 Жыл бұрын
💥⚡
@naveenbiju4452
@naveenbiju4452 Жыл бұрын
Ithu enikku ninnale anu manasilayathu.
@DJCNU
@DJCNU Жыл бұрын
@@naveenbiju4452 aaah 😁😁
@lailamj4763
@lailamj4763 Жыл бұрын
Enthaa??
@sreekumark3398
@sreekumark3398 10 ай бұрын
ഗംഗ, ബാലൻ, കൃഷ്ണൻ മറക്കില്ല❤❤❤
@Sundareswara_Nathan
@Sundareswara_Nathan 6 ай бұрын
Everyone appreciating about DQ and Vinayakan's acting but i am wondering about how even the young kids in the film too acted like veterans. Appreciate the director for the cast and screenplay also for choosing Heroine and other actors on base of story but not on basis of appearance. Every actors played their role upto the mark, no doubt in that. This film must be a lesson for future filmmakers of any language.👋💖
@jestodavis2066
@jestodavis2066 Жыл бұрын
Memoires Bring Back 🥺
@thehermit4855
@thehermit4855 Ай бұрын
34:59 theatre experience. Thazhnnu poya samauhathinte story. Never before never again. ❤❤❤ Malayalam cinemede checkpoint ❤‍🔥❤‍🔥
@athulp.thomas9056
@athulp.thomas9056 Жыл бұрын
My first memories of this movie was that it was one of the most raw gangster flicks ever made in Indian Cinema...13 yrs later, it still continues to captivate with its sheer rawness of presentation!......Love from Karnataka!!
@libinthomas6919
@libinthomas6919 Жыл бұрын
❤️❤️😊😊
@royalthomas
@royalthomas Жыл бұрын
bro what year are you in
@rishiwinner8561
@rishiwinner8561 Жыл бұрын
@@royalthomas he is from 2029 😂😂😂😂🤣🤣
@yKrishG
@yKrishG Жыл бұрын
Blunder...it released 7 years ago
@user-fk7jt3wl4k
@user-fk7jt3wl4k 11 ай бұрын
😂
@lekshmidhaneshdhanesh3490
@lekshmidhaneshdhanesh3490 Жыл бұрын
ഷൈൻ ടോം ചാക്കോ ❤❤ഒറ്റക്ക് പൊരുതുന്നു ❤❤❤❤❤👍👍
@sarathus4016
@sarathus4016 2 жыл бұрын
One of the best malayalam movie❤️
@nissamudheenameen8769
@nissamudheenameen8769 Жыл бұрын
ഇരുട്ട് പേടിയാണ് അവന് 💞💞💞💞💞💞💞
@akhilnathg39
@akhilnathg39 8 ай бұрын
This is one of the cult film ever made in Mollywood. പണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂ കേട്ടിട്ടാണ് ഈ പടത്തിന് കയറിയത്. പക്ഷേ പടം കണ്ട് കഴിഞ്ഞിപ്പോഴാണ് നെഗറ്റീവ് പറഞ്ഞവരെ എടുത്തിട്ട് അലക്കാൻ തോന്നിയത്. അന്ന് ഇത് കാണുമ്പോൾ ബാലൻ ചേട്ടൻ ആയിരുന്നു മനസ്സിൽ ആഴ്ന്നിറങ്ങിയ കഥാപാത്രം. പക്ഷേ ഇന്ന് അതല്ല. ഗംഗ.. ഇത് ഗംഗ യുടെ കഥയാണ്.. എത്ര തവണ ഈ ചിത്രം കണ്ടു എന്നറിയില്ല. വിനായകനെ കാണിക്കുമ്പോൾ ഉള്ള BGM , അത് മനസ്സിനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും.. ഒപ്പം ഗംഗ മരിക്കുന്ന രംഗത്തിലെ "പുഴു പുലികൾ" സോംഗ് കരയിപ്പിക്കും, അത് എപ്പോൾ കണ്ടാലും.. #Vinayakn ❤
@NikhilKurian-zs1cu
@NikhilKurian-zs1cu 8 ай бұрын
I could watch it today only, 😢It’s a masterpiece, can’t forget ever
@2strokefanboy684
@2strokefanboy684 7 ай бұрын
ന്റെ കൃഷ്ണാ നമ്മൾ വിചാരിച്ചാ എറണാകുളം സിറ്റിയിൽ നടക്കാത്തതായിട്ട് ഒന്നൂല്യ 👋❤️‍🔥
@chikku7705
@chikku7705 Жыл бұрын
വിനായകൻ 🔥🔥🔥
@Ghoshoyshee
@Ghoshoyshee Жыл бұрын
Alws i like this that south indian industry doesn't justify the colour of a hero / heroine as usual we can see in bollywood 😌 They justify just the Acting ❤❤ That's why, the south indian industry has best actors 😌😇😍
@louisrajan9395
@louisrajan9395 8 ай бұрын
Yes!!!
@jomon3609
@jomon3609 Жыл бұрын
വേദനയോടെ മാത്രമേ ഈ സിനിമ കാണാനാവൂ
@shyamsreeragam9384
@shyamsreeragam9384 2 жыл бұрын
അച്ഛാ..... ഞാൻ ponenn ketta................. ganga🔥
@_hari_10_
@_hari_10_ 19 күн бұрын
2024 il kaannunavar undo❤😊
@8bitgamingmedia710
@8bitgamingmedia710 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് ചിത്രം 🔥🔥
@athulp.thomas9056
@athulp.thomas9056 10 ай бұрын
The Sopranos
@harrymedia1777
@harrymedia1777 8 ай бұрын
Athu ayyappanum koshiyum aanu
@athulp.thomas9056
@athulp.thomas9056 8 ай бұрын
@@harrymedia1777 #AngamalyDiaries ♡
@athulpthomas7799
@athulpthomas7799 Жыл бұрын
God's own high-powered mutant prototype, not for mass production. Too weird to live, too rare to die: That's what the people of KAMMATTIPPAADAM are.
@magicguna
@magicguna 9 ай бұрын
Who is watch jailer after❤
@kronexgaming1288
@kronexgaming1288 9 ай бұрын
Me❤
@zahantonni8043
@zahantonni8043 Жыл бұрын
Dulquer salmaan ❤ I dnt understand Malayalam language bt come to watch this movie for Dulquer Salmaan South Indian movies r beautiful
@animeshchoudhary2217
@animeshchoudhary2217 Жыл бұрын
Me to
@AnishMarlboro
@AnishMarlboro Жыл бұрын
ഇതിലെ ശാന്തിഗീതം പണ്ഡിറ്റ്‌ കറുപ്പൻ രചിച്ചതാണ്1:19:23 മിനിറ്റ് വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ
@MadhavChhetri67
@MadhavChhetri67 Ай бұрын
Watched it twice ....one of the best movie made in India. I will never forget this movie ..it will always remain in my memory for lifetime.....what a trip to the world of kammatipadam. Lot's of love from northeast of India (Assam). I have never been to Kerala but what a place Kerala is the way showed small villages of Kerala definitely would love visit there. P.S Bollywood can never match this level of storytelling, direction and a whole lot of aspect. I have watched movies made all over India but malyalam movies are something else. Without a doubt the best film industry in India.
@anihzr
@anihzr 8 ай бұрын
What a gem movie ❤❤ watched many time … and revisited.
@aroopc5556
@aroopc5556 3 күн бұрын
ഓരോ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ച സിനിമ 👌👌
@RockyBhai-co9kh
@RockyBhai-co9kh Жыл бұрын
Njn Kammattipadam ahn 😻💗
@athulp.thomas3402
@athulp.thomas3402 Жыл бұрын
Rocky Bhai -Bombaya🗿💀🔪
@RockyBhai-co9kh
@RockyBhai-co9kh Жыл бұрын
@@athulp.thomas3402 alla monu kammattipadam 😹😹
@mabasith8199
@mabasith8199 4 ай бұрын
ഞാൻ ഇത്രയും കൂടുതൽ തവണ കണ്ട വേറെ ഒരു പടവുമില്ല. കമ്മട്ടിപ്പാടം❤, ഇതിലെ മിക്ക ഡയലോഗുകളും എനിക്ക് അറിയാം അത്രയും ഇഷ്ടപ്പെട്ടു വീണ്ടും വീണ്ടും കാണും 🫶.
@sureshkumargo2008
@sureshkumargo2008 9 ай бұрын
Vinayakan ..rajanisirnte..super..villain.
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഇത് പോലൊരു സിനിമ create ചെയ്ത് ജനങ്ങളിൽ എത്തിച്ച ആ മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏♥️♥️👍👍👍♥️♥️♥️👍❤️👍♥️❤️❤️
@reshmaashish1444
@reshmaashish1444 Жыл бұрын
ആരാണ് സംവിധാനം
@karthikvijay6504
@karthikvijay6504 Жыл бұрын
@@reshmaashish1444 rajiv ravi
@adarshms123
@adarshms123 5 ай бұрын
Watched this movie twice in theatre.. Keeps rewatching it here for unknow number of times... One of the best gangster ,crime jouner movie of Malayalam . Best movie on Ernakulam too. Can relate to each scene. It's a 💎
@shijuottayan2443
@shijuottayan2443 3 ай бұрын
ഈ സിനിമ കണ്ടിട്ട്,, എങ്ങനെ യാ കമെന്റ് ഇടാതെ പോവുന്നെ, വിനായകൻ സർ ബ്രില്ലിയൻ ആര്ടിസ്റ് ll
@abdulrasikt7739
@abdulrasikt7739 Жыл бұрын
ദുൽഖർസൽമാൻ വിനായകൻ 💙
@laservargeese2767
@laservargeese2767 7 ай бұрын
2:29:00Dulquer ന്റെ career best fight scene ..💯
@reshmaashish1444
@reshmaashish1444 Жыл бұрын
പുലയരുടെ ജീവിത കഥ പറയുന്ന ചിത്രം
@rishiraj2005
@rishiraj2005 3 ай бұрын
ഇതിലെ ദുൽക്കറിൻ്റെ അഭിനയം ഇഷ്ടം ആണ് ❤
@yamahayamaha7722
@yamahayamaha7722 9 ай бұрын
One of the best movie in Malayalam cinema… Fan From Madurai 🔥🔥🔥🔥
@yamahayamaha7722
@yamahayamaha7722 9 ай бұрын
🤝🏻
@ajithkumarofficial9523
@ajithkumarofficial9523 3 ай бұрын
Correct Brother epp than move pathan
@ragemode8806
@ragemode8806 Жыл бұрын
All time favorite ❤️❤️😍😍
@cherukunarendra8616
@cherukunarendra8616 9 ай бұрын
Just now today it’s 22.08.23 I have to see this movie because Vinayakan (Jailor) acting. But I love dulquer Salmon.
@abdulrasikt7739
@abdulrasikt7739 Жыл бұрын
ദുൽഖർ സൽമാൻ മൂവി കമ്മട്ടിപ്പാടം 2016 ♥️♥️♥️
@BeingApothecary
@BeingApothecary 8 ай бұрын
It's a vinayakan movie.. he got best actor award for this movie..
@beautifulmelody15
@beautifulmelody15 2 жыл бұрын
Great movie...
@muhammedfaizal4859
@muhammedfaizal4859 8 ай бұрын
ഇതിൽ സത്യത്തിൽ വില്ലൻ എന്നു കാണിച്ചിരിക്കുന്ന ആൾ വിനായകനെ കൊല്ലുന്നത് ഒരു ദുഷ്ടത്തരം പോലെ കാണിക്കുന്നുണ്ട്...പക്ഷെ ആരായാലും നിവർത്തികേടു കൊണ്ട് ശല്യം സഹിക്കാൻ പറ്റാതെ ചെയ്തു പോകുന്നതാണ്...കാരണം വിനായകന്റെ അഹ് കഥാപാത്രം ഒരു നല്ലവനോ അച്ചടക്കം ഉള്ളവനോ ആയിരുന്നില്ല..കള്ള് കുടിച്ചു അലമ്പുണ്ടാക്കിയും സ്വാർഥനും ആയിരുന്നു..ആശാൻ ഒരു ജോലി തരപ്പെടുത്തി കൊടുത്തിട്ടും അവിടെ പ്രശ്നം ഉണ്ടാക്കി അയാളുടെ വീട്ടിലും കേറി അലമ്പുണ്ടാക്കിയും കാണിക്കുന്ന വിനായകന്റെ അഹ് കഥാപാത്രം ശെരിക്കും ഇരന്നു മേടിച്ചതല്ലേ അഹ് മരണം
@shibilin6972
@shibilin6972 7 ай бұрын
Cheythu kootiya pravarthikallu thiruchu marupadi kittum,ithul ellavarudeyum life tragedy anu,villan anu ivareyoku ingane aakiyathu
@suriya4365
@suriya4365 2 ай бұрын
Ninakk kadha manasilayille? Ashan ayale angane aakkiyath.
@rameesiconic9251
@rameesiconic9251 2 жыл бұрын
Good movie✨️🖤
@rames188
@rames188 6 ай бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ.. 💕
@akhilakhil6822
@akhilakhil6822 8 ай бұрын
Who is here after jailer
@hong-kong_tech7
@hong-kong_tech7 8 ай бұрын
1:17:22 ആ അച്ചച്ചൻ ക്യാരക്ടർ ചെയ്ത പുള്ളി, ഒരു രക്ഷേം ഇല്ല ,ആകെ വളരെ കുറച്ച് സീനേ ഉള്ളൂ പക്ഷെ മനസ്സിൽ തങ്ങി നില്‍ക്കും ❤❤
@anjalkunjumon5897
@anjalkunjumon5897 8 ай бұрын
1:18:17 ആ ഒരു നോട്ടം.. ഇത്രയും നാളത്തെ ജീവിതം
@hong-kong_tech7
@hong-kong_tech7 8 ай бұрын
@@anjalkunjumon5897 പുള്ളി വേറെ സിനിമയിൽ ഉണ്ടോ?
@abuthahir.a.s1589
@abuthahir.a.s1589 6 ай бұрын
1:38:58 The Actor in DQ peaked here ❤
@jishajustin31
@jishajustin31 6 ай бұрын
Expecting this type of movies from dq❤ come back dq
@athulp.thomas9056
@athulp.thomas9056 Жыл бұрын
#Pudhupettai 🔫& #Vadachennai ⚓️nothing in front of #Kammattipadam 🔪
@naren5593
@naren5593 Жыл бұрын
ഇന്ന് എറണാകുളം പുഴാ അരികിൽ ഉള്ള പ്ലാറ്റുകൾ പകുതിയും പുഴ കയെറിയത് ആണ്
@anandsujinkids8595
@anandsujinkids8595 9 ай бұрын
Wow dulquer and vinayagan goosebumps wow best movie
@paints-vz4fm
@paints-vz4fm Жыл бұрын
ബാലൻ ചെട്ടൻ ടെമ്പോ കേറ്റി കുടിയൊഴിപ്പിക്കുന്നത് ഒരു രക്ഷയുമില്ല Mase
@user-kt7ce3nd4g
@user-kt7ce3nd4g 2 күн бұрын
2024 ലിൽ കാണുന്നവർ ഉണ്ടോ
@aswinmmmm-mv2ck
@aswinmmmm-mv2ck Жыл бұрын
Creation of background music 👏
@traveltime7464
@traveltime7464 Жыл бұрын
അച്ഛാ ഞാൻ ponennata dialogue 😢
@adsthink2898
@adsthink2898 2 жыл бұрын
tnq for the upload
@VISHNU.V.K
@VISHNU.V.K 2 жыл бұрын
Welcome bro
@user-wt2iw9el4x
@user-wt2iw9el4x 8 ай бұрын
Total 28 times kandu what a movie
@aiswaryadevi4310
@aiswaryadevi4310 Жыл бұрын
19:24💥💯
@rst8577
@rst8577 Жыл бұрын
Damn!!!! Awesome.....
@JohnWick-pp4uy
@JohnWick-pp4uy Жыл бұрын
21.02 Vintage Lalettan ❤
@rafinesi840
@rafinesi840 8 күн бұрын
ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു ❤🥰👍🏻
@priyamathuran2607
@priyamathuran2607 7 күн бұрын
6:33 that blue shirt guy is director chidambaram?
@rishiraj5710
@rishiraj5710 4 күн бұрын
its a classic this is the 12 th time I am watching this
@rohitbalasubrahamanian504
@rohitbalasubrahamanian504 Жыл бұрын
my childhood was qame as madras movie n tamil and kamatipadam n malyalam....I c my begning...
@jishnuchikku94
@jishnuchikku94 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ...💥
@MUSHFIQ60511
@MUSHFIQ60511 Жыл бұрын
🔥
@athulpthomas2256
@athulpthomas2256 Жыл бұрын
Awards: Kerala State Film Award for Best Actor, Kerala State Film Award for Best Editor, and many more, lots more, to come🚬🆒
@rxkunju6039
@rxkunju6039 2 жыл бұрын
Vinayakan dq seeeeeen 🥵
@athulp.thomas3402
@athulp.thomas3402 Жыл бұрын
Director Rajeev Ravi paints a chilling portrait of the Kammattippaadam clan's rise and near fall from power in Kochi, masterfully balancing the story between the Coochine's family life and the ugly crime business in which they are engaged.
@motozan
@motozan 10 ай бұрын
കാസ്റ്റിംഗ് വേറെ ലെവൽ.... ഡയറക്ഷൻ, ബിജിഎം, സിനിമട്ടോഗ്രാഫി എല്ലാം അടിപൊളി. രാജീവ് രവി 🔥🔥🔥
@althafzayn9393
@althafzayn9393 9 ай бұрын
Balanchettaaaa.....💯🔥
@villagenature9392
@villagenature9392 Жыл бұрын
ഇത് ഹിന്ദി translate cheyy നല്ല views കിട്ടും 20 million adikkum
@lailamj4763
@lailamj4763 Жыл бұрын
Climax🔥
@anandsujinkids8595
@anandsujinkids8595 9 ай бұрын
Vinayagan 🔥🔥🔥🔥🔥🔥🔥
@zenat10
@zenat10 9 ай бұрын
Who's watching this movie for Ganga❤
@sinadsiddique9222
@sinadsiddique9222 Жыл бұрын
വിനായകൻ ❤️
@nitheeshkrishnan6883
@nitheeshkrishnan6883 2 жыл бұрын
Rajiv revi majic 😍 kammattipaadam
@kiiltaa4033
@kiiltaa4033 Жыл бұрын
Best casting cinema
@RenuzSendMeStatus
@RenuzSendMeStatus 8 ай бұрын
Like my comments ... Who all came after jailer 🎉
@muhammadali10cm6
@muhammadali10cm6 2 жыл бұрын
Athann anik parayadiyathan anik ariyill bad supper movie 🎥
@vikingsfc6615
@vikingsfc6615 Жыл бұрын
Classic തന്നെ പക്ഷെ എവിടെയൊക്കെയോ ഒരു മിസ്സിംഗ്‌ ഒണ്ട് 🔥
@abhijith5441
@abhijith5441 6 ай бұрын
Not Full movie it is edited
@anandurajan4768
@anandurajan4768 Жыл бұрын
Rajeev ravi masterpiece
@sakeermuhammad3003
@sakeermuhammad3003 Жыл бұрын
Krishna ganga😍
КАХА и Джин 2
00:36
К-Media
Рет қаралды 3,9 МЛН
Ну Лилит))) прода в онк: завидные котики
00:51
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 549 М.
КАХА и Джин 2
00:36
К-Media
Рет қаралды 3,9 МЛН