രാത്രിയിൽ ഉണ്ടാകുന്ന റോഡപകടങ്ങളിൽ 20% വും എതിരെ വരുന്ന ഹൈ ബീം വെളിച്ചം മൂലമാണ്. എതിരെ വാഹനം വരുമ്പോൾ നിർബന്ധമായും ഹൈ ബിം ഒഴിവാക്കുക അതുപോലെ റോഡരികിൽ രാത്രി താൽക്കാലികമായി പാർക്ക് ചെയ്തിരിക്കുമ്പോൾ പാർക്കിംങ്ങ് ലൈറ്റ് അല്ലെങ്കിൽ ഹാസാർഡ് ലൈറ്റിടുക. നല്ല ഡ്രൈവറാകുക.
@MGATEXPLORE10 ай бұрын
Yes that's a good messages 👍👍👍
@nattravel9 ай бұрын
എന്റെ ഒരു കമന്റ് വായിച്ചതിനും അതിലെ യഥാർത്ഥ പ്രശ്നം മനസിലാക്കി എല്ലാവർക്കുമായി മെസേജ് വീഡിയോ രൂപത്തിൽ അവതരിപ്പിച്ചതിനും നന്നി. Thanks❤❤
@MGATEXPLORE9 ай бұрын
Welcome dear 🤗
@gvilla660510 ай бұрын
Good bro ragesh ചേട്ട നല്ല ഇൻഫർമേഷൻ എന്റെ വണ്ടിയിൽ ചെയ്യാൻ ആലോചിക്കുമ്പോ ആണ് ഇ വിഡിയോ വന്നത് thanks ചേട്ടന്റെ ഇതു പോലുള്ള കുഞ്ഞു അറിവുകൾ വളരെ ഉപകാരം ആയി തിരുന്നു
@mt-sp3xw10 ай бұрын
ബ്രോ, എൽഇഡി ബൾബ് ഇട്ടുകഴിഞ്ഞാൽ ഒരു വിഷമം ഉണ്ട് മുമ്പിൽ വരുന്ന വാഹനങ്ങൾക്ക് ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ് എല്ലാവരോടും എൽഇഡി ബൾബ് ഉപയോഗിക്കാൻ പറയാതിരിക്കുക
@Joseph77you10 ай бұрын
company kal thanne LED kodukkunatho🫡
@vincen83309 ай бұрын
@@Joseph77you രണ്ടും രണ്ടാണ് മോനെ.. കമ്പനിക്കാർ വെക്കുന്ന LED low ഭീം ഇട്ടാൽ എതിരെ വരുന്നവർക്ക് ബുദ്ധിമുട്ട് വരില്ല. പക്ഷേ പുറത്ത് നിന്ന് വെക്കുന്ന മിക്ക ലൈറ്റുകളും (80%) ആകാശത്തേക്ക് ആണ് low ഭീം പോവുക. അങ്ങനെ ഒരു മാറ്റം ഉണ്ട്
@Joseph77you9 ай бұрын
@@vincen8330 company varunna LED ku polum position adjust cheyyan pattum adjuster adjust cheythal company fitted um akashathek low beam focus pattum
@santhiprasadlal96824 ай бұрын
Fronx sigma അതിൽ ഏത് വാട്സ് led ഇടണം
@josephkddevassy895510 ай бұрын
പലരും bright ഇട്ട് വന്നാലും ഒന്ന് pass അടിച്ചാൽ മാറ്റുന്നവർ ആണ് മിക്കവരും....... എന്നാലും ചില മാന്യന്മാർ..... അതിനും മെനകെടാറില്ല 😌😌
@Dextergmr10 ай бұрын
സത്യം
@arunthampi642510 ай бұрын
സത്യം...
@dr_tk5 ай бұрын
💯💯
@974560669 ай бұрын
Opposite side മാത്രം അല്ല തൊട്ട് ഫ്രൻഡിൽ വണ്ടി ഉള്ളപ്പോഴും high beam ഒഴിവാക്കുക
ഞാൻ ഫിലിപ്സ് നൈറ്റ് വിഷൻ ലൈറ്റ് ഇട്ടു. Nexon and k10. ഇപ്പം അടിപൊളി ആണ്. Same wattage.
@MGATEXPLORE10 ай бұрын
👍👍😃😃
@Smachie3 ай бұрын
മഴയത്തും മഞ്ഞിലും കാഴ്ച കിട്ടുന്നതിനും എതിർ വശത്തു നിന്നും വരുന്നവർക്ക് പ്രയാസമില്ലാതിരിക്കാനും LED 4200 - 4500 K. അതിന് മുകളിൽ കൂൾ വൈറ്റ് പ്രകാശം ആവും കിട്ടുക. അതാണ് മഴയിൽ കാഴ്ച കുറക്കുന്നതും മറ്റുള്ളവർക് പ്രയാസമുണ്ടാക്കുന്നതും. ഞാൻ ഈയിടെ 6000k കൂൾ വൈറ്റ് മാറ്റി osram 4200k 50 watts LED കൾ ഇട്ടു. 👌
@santhoshpjohn9 ай бұрын
LED bulb നല്ല price വരുന്നത് best light ആണ്.. കുറഞ്ഞ ചൈന type light over white light ആണ്
@MGATEXPLORE9 ай бұрын
Yes...medikumbol branded tane medikan nokuga
@abinbaby22135 ай бұрын
Bro stock polo യ്ക്ക് h7 led install chyuvanel, extra വയറിങ് input chyanoo .. please reply
@aadhyaabhilash558410 ай бұрын
Ok bro thanks very valuable information 👏👏👏👍
@MGATEXPLORE3 ай бұрын
Welcome
@ayeefaz390Ай бұрын
toyota innova 2013 model 400 watt led bulb use cheyyan pattumo extra relay kodukkendi varumo
@harii80826 күн бұрын
Alto 800 nu patiya nalloru led bulb suggest cheyyamo.price 4000 okke varunna
@MGATEXPLORE26 күн бұрын
Contact me on WhatsApp 9744293759
@santhoshchemmannoor664910 ай бұрын
Bro ente car beleno Sigma anu LED cheyyan pattumo edanu use cheyyenda bulbu mvd fine varumo
@Sabarish_as10 ай бұрын
Bro LED bulb, old swiftil okke install cheyan patumoo?? Mine is 2010 swift.
@renjithkk302010 ай бұрын
Pattumo bro., Same as my doubt
@MGATEXPLORE10 ай бұрын
Yes patum oru kuzhapamilla..
@rasheedkoya155010 ай бұрын
Bro carinte side taar pidichirikkunnu . Taar kalayan pattiya remoover ethanu nallath.
@stardust153310 ай бұрын
Diesel use cheyyuka
@shijuantony33689 ай бұрын
2018 ciaz light very low company bulb.i want more light which led bulb ( company n watts) good for high beam. Which is good for low beam
@geoedassery93904 ай бұрын
Which brands bulb is needed to be used for scross zeta
@EmiG-tt5cm10 ай бұрын
Hi. Nexon max use cheyunu. Namude headligjyinye mukalil yellow wrapping adichal kooduthal brightbess or vetam in night kitumoo? Rajasthan il ula KZbinr ( he uses same car, angane use cheyunu. Is thia legal in our state
@dr_tk5 ай бұрын
Type 2 swift Headlight bulb upgrade Suggestions please bro ❤
@bitmanbitman333410 ай бұрын
headlight position adjust cheyyanulla option ullappol ithu high aakki ittal, dim and bight adikkunnathinte same effect thanneyalle undavuka?
@shamsudheenshamsu44055 күн бұрын
ഓട്ടോയിൽ led. ഏത് ഇടും ബൾബ്
@MGATEXPLORE5 күн бұрын
H4 ane varunathe...watts 25 ane led oru 50max vare idam
@Nputhoor10 ай бұрын
Bro is it ok to replace stock halogen with led? Is there Any legal issues while renewing a car after 15 years? Halogen matti Led ittal police fine adappikkuo
@MGATEXPLORE9 ай бұрын
15 year ayathe anangil sherdikuga...cheya patum pine risk adukan ready anangil you can go for it..
@rahulrajur530510 ай бұрын
Good🙏 thank you❤️MG👏👏
@MGATEXPLORE10 ай бұрын
Welcome dear
@sreerajs623610 ай бұрын
I have Hyundai Venue S+ 2020 model. Which is the suitable LED upgrade bulb for my car?
@nujums18722 ай бұрын
എന്റെ ഓൾഡ് model omni relay ഇല്ലാതെ l e d bulb ഏത് ഇടാം. Plz tell me.
@MGATEXPLORE2 ай бұрын
Yes idam ...athinum relay varunde keto
@antonytd4449 ай бұрын
Led 150w projecter type cheyumbhol additional wire kit cheyano?
@MGATEXPLORE9 ай бұрын
150 mikkavarum...75w akan Ane chance kuduthalum each bulb..pine LED ayathe kondu kuzhapamilla..
@aswinaravind198910 ай бұрын
Tiago 2020 xz anu use cheyyunath, ithil H19 halogen ano ullath. Aftermarket bulb ethokke company kittum, price koodi parayamo
@MGATEXPLORE10 ай бұрын
Osram unde...orupade models available ane so osram , moco ithe oke nalla brand ane...so diriyam ayi adukam..
@saj22410 ай бұрын
Bro ente new vandi swift led akan udhesham und, but purat kond poyo chytal ini amgotulla service athine badhikumo
@iqshanichappu696710 ай бұрын
Tanks..bro..ente doubt clear aayi
@pvenkadesh10 ай бұрын
Bro ഒരു 7seat car നോക്കുന്നുണ്ട് second hand car ഏത് കാർ കൊള്ളാം എന്ന് പറയാമോ ഒരു meadeum range
@MGATEXPLORE10 ай бұрын
Ertiga best option one maintance cost, vehicle price normal ellam vechu ok akum
@GeekyMsN10 ай бұрын
Informative video 👍🏻👍🏻👍🏻
@MGATEXPLORE10 ай бұрын
Thanku 🥰
@SEBIN_AT_EXPLORE10 ай бұрын
😃😃😃😃
@nelsongeorge504510 ай бұрын
Ente car Ertiga anu , high beam and low beam and fog lamp numbers please enikku led bulb upgrade cheyyananu
@SEBIN_AT_EXPLORE10 ай бұрын
Good Evening Bro 🫂. Very Informative Bro 😃❤️
@MGATEXPLORE3 ай бұрын
Thank you
@FOULGAMERYT10 ай бұрын
Iam using Maxlink 600w 4 bulb for my creta..
@MGATEXPLORE10 ай бұрын
👍👍150w each..
@zahidvkt594010 ай бұрын
Price bro
@ismailfaris72394 ай бұрын
I installed this in an Alto 800 that comes with phoenix 60/55w yellow light halogen bulb. I wanted cool temperature light and brighter. In the beginning I was skeptical about this because it is “just” 25w. Read many reviews and decided to give it a try. Pros : 1. Definitely brighter light. 2. Good throw. 3. Cool daylight. 4. Doesn’t hit very high and blind opposite side vehicle. 5. The headlight glass does not get hot at all. Need to keep in mind : 1. Not such a straightforward installation but not very difficult either. Note that there is no need to cut the headlight boot cover rubber and all. 2. Need to tie the cable to some other cable to prevent unnecessary rattling noise and prevent cable from touching some hot engine parts. 3. The orientation if not done correctly light focus will be pretty bad. 4. Too early to comment on longevity but considering that there is almost no heat generated longevity prospects are promising. Cons: The only real con I can think of is cost. Even though is is a branded item and not a Chinese reverse engineered product, considering that many people are upgrading to LED and many cars are coming with stock LEDs this should have been cheaper. This higher cost makes it not worthwhile to buy and keep spare bulbs of the same kind like how we would with halogen. 10 people found this helpful
@gggeorgeАй бұрын
Cool white is dump😂
@smijith.e.p.smijith856110 ай бұрын
എന്റെ car grand vitara zeta model ആണ്, ഇതിൽ infotainmet system മാറ്റാതെ 360ക്യാമറ വയ്ക്കാൻ പറ്റുമോ?, ഈ വാഹനത്തിന് ഹെഡ് ലൈറ്റ് side വിസിബിലിറ്റി തീരെ കിട്ടുന്നില്ല, പ്രതേകിച്ചും ചുരം വളവുകളിൽ, ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?
@RjTube-r5t4 ай бұрын
Njan ippol led vachu 60 w 80 pulser 150
@voiceofsajeermannani815310 ай бұрын
Wagner 2018....led aano better.. Relay vendi varumo
@MGATEXPLORE9 ай бұрын
Led Ane better..venda relay venda
@voiceofsajeermannani81539 ай бұрын
@@MGATEXPLORE ❤️
@VinuMG10 ай бұрын
പുതിയ Ertiga Vxi യുടെ normal remote keys രണ്ടും cut /modify ഒന്നും ചെയ്തു warranty കളയാതെ , key-duplicating shop കാരെ കൊണ്ട് പുതിയ ഒരു stylish look ഉള്ള Flipkey, പുതിയ board വെച്ച് re-program ചെയ്‌തെടുത്താൽ എനിക്ക് ഈ 3 keys ഉം ഒരു പോലെ ഉപയോഗിക്കാൻ പറ്റുമോ ? അതോ at a time ഏതെങ്കിലും 2 keys മാത്രമേ വണ്ടിയുമായി pair ചെയ്യാൻ പറ്റുകയുള്ളോ ? എന്റെ പഴയ വണ്ടിയിൽ ഞാൻ പുറത്തു നിന്ന് ചെയ്യിച്ച Autocop ന്റെ central lock ൽ അങ്ങനെ ആയിരുന്നു . അതാ ഒരു doubt . ഒരു Video ആയി ചെയ്യാമോ .
@ismailfaris72394 ай бұрын
Alto 800 2014 model കാറിൽ led ഇടാമോ Osram h4 50 വാട്ട്സ് 6000k
@akhilkallampallil10 ай бұрын
ചേട്ടാ പുതിയ ബലേനോയിൽ 4 എൽഇഡി ചേർന്നാണ് ഒരു ഹെഡ്ലൈറ്റിന് പവർ കൊടുക്കുന്നത്. ഇതിൽ ഒരെണ്ണം ചീത്തയായാൽ ആ ഹെഡ് ലൈറ്റ് വർക്ക് ചെയ്യുമോ, അതോ ബാക്കി മൂന്ന് എൽഇഡി പ്രവർത്തിക്കുമോ?
@Sabarish_as10 ай бұрын
Good info😀
@MGATEXPLORE3 ай бұрын
Thank you
@nelsongeorge504510 ай бұрын
Ertiga low beam &high beam and fog lamp bulb numbers please, I want to upgrade to led bulbs
@HisensSen10 ай бұрын
High beam HB3,Low beam H11,fogH16
@RISHMEDIAS10 ай бұрын
Njan 100/90 w halogen use cheyyunnu Head light doom nu kuzhappam vallom varuvo
@MGATEXPLORE10 ай бұрын
Udaney undakilla but pathukey fade akan ulla chance kooduthal ane..
@naughtysidhuuu53302 ай бұрын
Led lights മഞ്ഞ് ഉള്ള സമയത്തും മഴയുള്ള സമയത്തും visibility കുറവായിരിക്കും എന്നാല് halogen ്ന് ആ പ്രേഷ്‌ണം ഇല്ല..
@MGATEXPLORE2 ай бұрын
Athe nalla led light use cheyathe kondu ane keto...njn palla model's unde cheythu led tane athe chila model's pani ane...illa yanu pareyan patilla but nalle best models unde
@Dextergmr10 ай бұрын
ചേട്ടാ spresso സ്റ്റോക് വയറിങ്ങിൽ മാക്സിമം എത്ര വാട്ട്സ് വരെയുള്ള ബൾബ് ഇടാം??
@pradeepjose732810 ай бұрын
Is OSRAM H4 LED 25W suitable for Tiago EV ? Pls give me another good options.
@jungletech588710 ай бұрын
Blaupunkt led bulb nu warranty yil kittum
@vishnu_kb_10 ай бұрын
Vere brandinte okke carinte video varunund guyss... Wait cheyy💥
@MGATEXPLORE10 ай бұрын
❤️❤️❤️❤️
@nithinmathew17075 ай бұрын
Dzire നു എത്ര വോൾട് LED വെക്കണം എന്ന് പറയാമോ??
@AR-gn4vk10 ай бұрын
Rain ulla time halogen alle nallathu led rain time vettam kuravalle
@MGATEXPLORE10 ай бұрын
Nalla brandil aniku feel cheuythitilla...pine hid super ane for rainny and Misty drive...
@AR-gn4vk10 ай бұрын
@@MGATEXPLORE tanks bro
@stardust153310 ай бұрын
ഞാൻ ഒരു comment ഇട്ടായിരുന്നു.. താങ്കൾ അത് കണ്ടില്ല...the question is that.. If we upsize or downsize the tyre..will it affect the odometer reading..?
@abyamathews10 ай бұрын
Yes. It changes. m.kzbin.info/www/bejne/oGncmWprnduChac
@abdulabdhu31719 ай бұрын
Swif carinu ethra watts led bulb vendivarum
@MGATEXPLORE9 ай бұрын
25w best light kittum osram..pine osram ippam 50w available Ane super bright tane Ane.m
@abdulabdhu31719 ай бұрын
Thanks
@rajeshsivaraman415110 ай бұрын
ബ്രോ എക്സ്പ്രസോ സർവീസ് സെൻ്ററിൽ LED ലഭ്യമാണോ
@MGATEXPLORE10 ай бұрын
SPRESSO il led idam..but service center il available ala.
@lathee511810 ай бұрын
Bajaj Maxima X wide 2023 Model Autorikshaw ആണ് എന്റെ വാഹനം. 35/35 ന്റെ H4 ബൾബാണ് വാഹനത്തിൽ വരുന്നത്. ഞാൻ വയറിംങ്ങ് കിറ്റ് ഇട്ടിട്ട് Projector വരുന്ന led bulb വാങ്ങി ഇട്ടു, ഇപ്പോൾ ❤❤❤
@khaleelmuhammed16839 ай бұрын
LED light fit ചെയ്യുമ്പോൾ additional വയറിങ് കിറ്റ് add ചെയ്യണോ??
@AnupKrishna-um2zl7 ай бұрын
ചേട്ടനെ കണ്ടാൽ.... ഒരു ഗിരീഷ് പുത്തഞ്ചേരി cut ഉണ്ട്..... ❤️
@MujeebAv-m6k4 ай бұрын
Coreect
@MGATEXPLORE3 ай бұрын
😊
@SagaR-s3h9j2 ай бұрын
ബ്രോ ഹെഡ് ലൈറ്റ് ഉള്ളിൽ ഒരു കുട പോലെ ഒരു സാധനം വരുന്നില്ലേ അത് എങ്ങനെ ഒഴിവാക്കാം
@MGATEXPLORE2 ай бұрын
Oru screw vechu ane athe normally fit cheyunaye athe azhichal uri edukam ok
@SagaR-s3h9j2 ай бұрын
@MGATEXPLORE thank you bro
@gibinmathew422222 күн бұрын
Ante nissan magnite car anu athinu athu led bulb edam
@MGATEXPLORE21 күн бұрын
Sure cheyalo whatapp me ..
@ajithkprabhakar110 ай бұрын
LED മഴക്കാലത്ത് halogen പോലെയുള്ള visibility തരുമോ, അതിന് എത്ര K lamp ആണ് ഉപയോഗിക്കേണ്ടത്. എന്റെ വാഹനം etios ആണ്
@MGATEXPLORE10 ай бұрын
4700k normal type..but branded led il pure white 6000k njn use cheythuttu njn valare satisfied ane..
@raimondpv40687 ай бұрын
സുഹൃത്തെ ഹ്യുണ്ടായി ക്രറ്റ ബേസ് മോഡലിൽ വെളിച്ചം കുറവാണ് എന്താണ് ചെയ്യേണ്ടത്
@njeeshnijeesh102810 ай бұрын
Led Bulb ഉപയോഗിക്കുമ്പോഴും Relay ഉപയോഗിക്കണം
@naijunazar30939 ай бұрын
ബ്രോ ഞാൻ എന്റെ സ്വിഫ്റ്റ് ഹാലൊജൻ മാറ്റിയിരുന്നു LED ആണ് ഇൻസ്റ്റാൾ ചെയ്തത്. മധുരയിൽ നിന്ന് കൊല്ലം വരെയുള്ള യാത്രയിൽ ലോ beam തരാറില്ല. ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. LED ആക്കിയ ശേഷം ഇങ്ങോട്ട് പണിയുന്നവർക്ക് ഞാനും high കൊടുത്തു തുടങ്ങി. നമ്മൾ മര്യാദയ്ക്ക് ഓടിച്ചാലും പണി തരാൻ വന്നാൽ എന്ത് ചെയ്യും...
@elevenbhp78957 ай бұрын
മഴയത് LEd കൊള്ളില്ല... Halogen തന്നെ ബെസ്റ്റ്.
@MGATEXPLORE7 ай бұрын
But ellam led ankane alla keto
@sudhakarank778210 ай бұрын
Ethellam chiyan show roomil kodukanayo.
@sanusu25175 ай бұрын
Venda brother Accessories shop il kodutha mathi 100/90 bulb Pair 300 Aanu 100/130 around pair oru 500 akathe varu viring kit around 1500 akth varum
@nimeshjoy318110 ай бұрын
Normal ഹലാജൻ ബൾബ് മാറ്റി LED ബൾബ് ഇടുന്നത് കൊണ്ട് നിയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ 2018 ഡിസയർ
@MGATEXPLORE10 ай бұрын
Ipola kooduthakum led (white light) ayathe kondu ankane oru problem ila
@RinsK-b6v10 ай бұрын
❤❤❤
@MGATEXPLORE3 ай бұрын
🥰🥰🥰🥰🥰
@MujeebAv-m6k4 ай бұрын
L E D Bulb MVD problem ഉണ്ടോ
@iqbalirshad25624 ай бұрын
Please reply
@gibinmathew422222 күн бұрын
Reply
@devarajanss67810 ай бұрын
💗👍👍
@MGATEXPLORE3 ай бұрын
🥰🥰
@jibinjames447410 ай бұрын
❤️🥰👍🏻👍🏻
@MGATEXPLORE3 ай бұрын
😊👍
@TimoShajuTimoShaju10 ай бұрын
First pinnenakkuvoo brooo
@sumithkr18078 ай бұрын
LED light വയ്ക്കുന്നത് നിയമ വിരുദ്ധം അല്ലെ?
@MujeebAv-m6k4 ай бұрын
എനിക്കും സംശയം ഉണ്ട്
@sajeevvenjaramood324410 ай бұрын
കമ്പനി ഫിറ്റു ചെയ്തു വിടുന്ന എന്തു സാധനം മാറ്റിയാലും ഇൻഷുറൻസുകാർ അതിൽക്കയറിപ്പിടിച്ച് ക്ലയിം നിരസിക്കും.
@MGATEXPLORE10 ай бұрын
Ayi illa.. headlight bulb mariyal kuzhapamilla...but headlight assy vere mari vechal claim Rejection akilla but aa same time headlight assy pass akilla just aa vahanathil Vanna model tane pass aku.
@AmalDrisya9 ай бұрын
Rajesh bro plz reply.ഞാൻ ഉപയോഗിക്കുന്നത് 2024 baleno sigma ആണ്. അതിൽ വരുന്നത് LED ആണോ halogen ആണോ അറിയില്ല..ഒട്ടും വെട്ടമില്ല..അത് Led ലേക്ക് മാറുമ്പോൾ എത്ര wats ഏത് brand ആണ് നല്ലത് പറഞ്ഞു തരാവോ..
@unni007-q4i2 ай бұрын
Led ippol police pidikunundo
@ajayvijayan745110 ай бұрын
👍👍
@MGATEXPLORE3 ай бұрын
😊👍
@nareshkn84049 ай бұрын
ഏത് ബൾബ് ഇട്ടാലും കുഴപ്പമില്ല എതിരെ വാഹനം വരുമ്പോൾ ഡിം അടിച്ചില്ലേൽ........ 😡😡😡😡😡