മഴക്കാലത്തും മഞ്ഞിലും led തീരെ വെളിച്ചം കിട്ടില്ല. Hallogen ബൾബ് ആണ് മഴയത്തു നല്ലത്
@Kylaq24Ай бұрын
സത്യം
@amaldev956Ай бұрын
Bro nedumangad aano
@bijukumarvlogs3536Ай бұрын
Pothencode
@Josephsimon-e2xАй бұрын
ഹീറോ ഹോണ്ട സ്പെൻഡർ ബൈക്ക് നു ഇതു പറ്റുമോ??
@bijukumarvlogs3536Ай бұрын
വയ്ക്കാൻ പറ്റും ഒരു ഇലക്ട്രീഷനെ കൊണ്ട് കാണിച്ചു ചെയ്താൽ മതി
@unnivaava2055Ай бұрын
ഞാൻ നാല് വർഷമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രശ്നവുമില്ല, നല്ല വെളിച്ചവും ഉണ്ട്,,,, എക്സ്ട്രാ ഒരു സ്വിച് മാത്രംമതി 🇮🇳👍👍👍
@s.k.94972 ай бұрын
Honda ഷൈൻ ബൈക്കിന് ഇത് വെക്കാമോ
@bijukumarvlogs35362 ай бұрын
വയ്ക്കാൻ പറ്റും ഒരു ഇലക്ട്രീഷനെ കൊണ്ട് കാണിച്ച് ചെയ്താൽ മതി
@Trucaller3Ай бұрын
Eee led valiya niram onnum illa 🤣🤣
@musthafacp31882 ай бұрын
കാറിനു കുറവ് ആണ്
@Trucaller3Ай бұрын
എന്തിനാണ് വായീ കരയല്ല ബൾബ് മാറ്റുക ഈ ബൾബ് ഇടുക ഈ ബൾബ് വലിയ നിറമൊന്നും വലിയ കളർ ഒന്നുമില്ല റോഡ് ലോങ്ങ് സൈറ്റ് വളരെ കുറവാണ് പരന്നു പോവുകയാണ് സ്ട്രൈറ്റ് ആയിട്ട് പോകുന്നില്ല