കനോലി സായ്പ് /ഒരു കൊലപാതക കഥ / കനോലി കനാൽ ചരിത്രം

  Рет қаралды 11,500

Physics Vidyalayam

Physics Vidyalayam

Күн бұрын

#history #keralahistory #malabar#malabarhistory
#canal#canoli#river#triprayar#puzha#physicsvidyalayam

Пікірлер: 37
@PhysicsVidyalayam
@PhysicsVidyalayam 3 күн бұрын
കനോലി സായ്പിൻ്റെ നേത്വത്തിലുള്ള തേക്കിൻ തോട്ട നിർമ്മാണം - കനോലി പ്ലോട്ട് - 1844 ൽ തുടങ്ങി 1854 ൽ അവസാനിച്ചു . വീഡിയോയിൽ ഇക്കാര്യം തെറ്റായിട്ടാണ് ചേർത്തിരിക്കുന്നത്. അബദ്ധത്തിൽ തെറ്റിപ്പോയതാണ്. ഇത് ചൂണ്ടികാണിച്ചുതന്നതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
@sasimanampilly4946
@sasimanampilly4946 Күн бұрын
ഏറെ വൈകിയാണ് താങ്കളുടെ വീഡിയോ കണ്ടത്. മുഴുവനും കണ്ടുകഴിഞ്ഞപ്പോൾ മനസ്സും നിറഞ്ഞു. ചരിത്രം വായിക്കുമ്പോളും കേൾക്കുമ്പോളും കാണുമ്പോളും മണ്മറഞ്ഞു പോയ കാലത്തെ ഓർത്തെടുക്കാനാവുന്നു. ഒരുപാട് നന്ദി. കണ്ടും കേട്ടും താങ്കളോടൊപ്പം ഉണ്ടാകും ❤️
@PhysicsVidyalayam
@PhysicsVidyalayam 17 сағат бұрын
Thank you for your valuable support sir 🙏👍
@qalavi
@qalavi 2 күн бұрын
നല്ല വീഡിയോ, ചരിത്രത്തിൽ അറിവും താൽപര്യവും ഉണ്ടാക്കുന്നത്.
@PhysicsVidyalayam
@PhysicsVidyalayam 2 күн бұрын
Thank you for your valuable support sir 🙏
@raheemka
@raheemka 2 күн бұрын
നല്ല ഒരു ടോപ്പിക്ക്. കുറെ കൂടി ശ്രദ്ധിച്ചിരുന്നേൽ വൃത്തിയായി ചെയ്യാമായിരുന്നു.
@PhysicsVidyalayam
@PhysicsVidyalayam 2 күн бұрын
Thank you for your valuable feedback sir 🙏
@b.krajagopal5199
@b.krajagopal5199 2 күн бұрын
Good revelations dear. Thank you
@PhysicsVidyalayam
@PhysicsVidyalayam 2 күн бұрын
Welcome Sir 🙏🙏👍👍💐
@Real_indian24
@Real_indian24 Күн бұрын
Please do a detailed second part of the History of the Canoli Canal. Is this a biggest construction in that time? Is there any land accusation done for that canal construction? Or only Widen existing canal in this much width? We want to hear more and more about the history of Canoli Canal
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
Thank you for your valuable response sir. 🙏
@josephchummar7361
@josephchummar7361 2 күн бұрын
One is true whatever may be attributed to a foreign rule in kerala ,they have brought their European ideas and implemented them in kerala as a result there began far reaching developments in all walks of kerala society giving rise to modern thinking and modern life which improved the life of ordinary people as so much of social bandages were broken and people began thinking of a free life different frome religious and social bondages and slavery .
@PhysicsVidyalayam
@PhysicsVidyalayam 2 күн бұрын
Thank you for your detailed Analysis, Sir 🙏👍💐
@pslakshmananiyer5285
@pslakshmananiyer5285 Күн бұрын
Good information. My grandmother used to watch crescent moon and ater observing the tilt of ends used to comment the price of paddy will rise or fall.
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
Thank you for the additional information Sir 🙏
@kuttippan9322
@kuttippan9322 3 күн бұрын
നിലമ്പൂർ ഫോറസ്റ്റ് തേക്കിൻ തോട്ടത്തിൽ ഒരു കനോലിപ്ലോട്ട് ഉണ്ട്. പിന്നെ ചരിത്രം എന്ന് എഴുതാൻ പോലും അറിയില്ലേ ചിരിത്രം ആണ് പോലുഠ
@PhysicsVidyalayam
@PhysicsVidyalayam 3 күн бұрын
Thank you for your valuable Correction Sir 🙏
@aljehsh8566
@aljehsh8566 21 сағат бұрын
തേക്ക് ചിതല്‍ പിടിക്കില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത്
@PhysicsVidyalayam
@PhysicsVidyalayam 17 сағат бұрын
ചിലതലക്കാൻ , മറ്റ് മരങ്ങളെ അപേക്ഷിച്ച് അല്പം പ്രയാസം അല്ലേ
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Күн бұрын
സായിപ്പന്മാരോടുള്ള ഒടുങ്ങാത്ത ഇഷ്ടം ഇപ്പോഴും പലർക്കും കവിഞ്ഞൊഴുകുന്നു...
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
Thank you for your valuable opinion Sir 🙏
@gayathrim8954
@gayathrim8954 Күн бұрын
@@peoplesservice...lifemissi2660 സൈപ്പന്മാരെയും മുഗള ൻ മാരെയും ഒരുപോലെ കാണണം അവര് അവരുടെ നാട്ടിൽ നിന്നു ആയുധവും സൈന്യവും ആയി വന്നവരാണ് തമ്മിൽ ഭേദം തൊമ്മൻ എന്ന കണക്കിൽ ബ്രിട്ടീഷ് കാർ ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. കച്ചവടത്തിനായി വന്നവർ ആണല്ലോ അറബികളും കോഴിക്കോട് സമുതിരിയുട സഹായ സഹകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ കോഴിക്കോട് ഇന്ന് കാണുന്ന അറബ് പിൻഗാമികളും അവർ മാർഗ്ഗം ചേർത്ത മുസ്ലിങ്ങളും അടങ്ങിയ മുസ്ലിം സമൂഹം ഉണ്ടാകുമോ... ഇന്ന് അത് ആരും പറയാൻ ആഗ്രഹിക്കുന്നില്ല എന്തോ കുറച്ചിൽ പോലെ വയ്ക്ലബ്യം... ബ്രിട്ടഷ്‌കർക്കു അറബികൾ കുറച്ചുകാലം വെല്ലുവിളി ആയിരുന്നു പിന്നെ ആയുധ ബലത്തിൽ അടിയറവു പറഞ്ഞതും ചരിത്രം.. ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ തേയില കാപ്പി കുരുമുളക് എലം ഇഞ്ചി തുടങ്ങിയ വ്യാപാരം തുടങ്ങിയതും സ്വന്തമായി കാടു വെട്ടി ആയിരക്കണക്കിന് ഏക്കർ എസ്റ്റേറ്റ് ഇന്ത്യൻ തൊഴിലാളികളെ തന്നെ വെച്ചു ഉണ്ടാക്കിയത് അത് കപ്പലിൽ കയറ്റാൻ പോകുന്ന വഴിയിൽ നല്ല പാലങ്ങൾ ഉണ്ടാക്കി നല്ല റോഡുകൾ ഉണ്ടാക്കി.. ദീർഘാകാലത്തെ ചൂഷണം ആണ് ലക്ഷ്യം വെച്ചിരുന്നതു അത് ഏകദേശം 400വർഷമേ നില നിന്നുള്ളു.. മുഗൾ അധിനിവേശക്കാർ. കൊള്ളയടിച്ചും കൊന്നും തകർത്തും മതം മാറ്റിയും പാകിസ്ഥാൻ അഫ്ഗാനിസ്ഥാന ബംഗ്ലാദേശ് എന്നി പേരുകളിൽ ഭാരതത്തെ വെട്ടി മുറിക്കാൻ കാരണക്കാർ ആയവരാണ് അതുകൊണ്ട് അവരും അധിനിവേശ കയ്യേറ്റക്കാർ തന്നെ ആണ്.... തമ്മിൽ ഭേദം തൊമ്മൻ ആയി ബ്രിട്ടീഷ് കാരെ കണക്കയുന്നത് അവര് ദീഘകാലം കോളനി ആയി ഭരിക്കാം എന്ന് കണക്കു കൂട്ടി ആക്കാലത്തെ മികച്ച സംവിധാനങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നു... എന്നതാണ് ഇന്ത്യൻ അടിമകളെ വെച്ചു ചാർ മിനാറും ഫതെ പുർസിക്രി യും താജ് മഹലും ഉണ്ടാക്കിയതിനേക്കാൾ ജനങ്ങൾക്ക്‌ ഉപകാരമായത്.. പാലങ്ങളും റോഡും ആണ്..
@dagan7771
@dagan7771 Күн бұрын
സത്യവും മനുഷ്യത്വവും ആണ് ധാർമിക ജീവിതത്തിൽ പ്രധാനം 😃
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
@dagan7771 തീർച്ചയായും സർ 🙏
@nipinn3271
@nipinn3271 Күн бұрын
Tippuvinu sesham bhoomi kayyeriya mapila markethiray casedukan thudangiyathu karanavum averkku deshyam undayi...
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
🙏
@nisarn2641
@nisarn2641 2 күн бұрын
British terorrest coloniyels company ?
@PhysicsVidyalayam
@PhysicsVidyalayam 2 күн бұрын
🙏🙏
@ska4036
@ska4036 17 сағат бұрын
വളരെ മോശം അവതരണം. തേയ്ക്ക് അല്ല, തേക്ക് എന്നാണ് പറയണ്ടത് 😱🥵🙉
@PhysicsVidyalayam
@PhysicsVidyalayam 13 сағат бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി . മെച്ചപ്പെടുത്താൻ ശ്രമിക്കാം ' 🙏
@hanihani7095
@hanihani7095 Күн бұрын
കനോലി കനാൽ കോഴിക്കോട് ബേപ്പൂർ ഭാഗങ്ങളിൽ കുറച്ചും പിന്നീട് കൊടുങ്ങല്ലൂരും മാത്രമേയുള്ളൂ, കോഴിക്കോടും കൊടുങ്ങല്ലൂരുമായി ഒരു നിലക്കും ഇത് ബന്ധിപ്പിച്ചിട്ടില്ല.അങ്ങനെ കഥകൾ ഉണ്ടാക്കുകയാണ് ഉണ്ടായത്. അഥവാ ഉണ്ടായിരുന്നെങ്കിൽ അതിന്റെ ശേഷിപ്പുകൾ ഇതിനിടയിൽ ഉണ്ടാകുമായിരുന്നു. അതിനിടയിൽ വരുന്ന നൂറുകണക്കിന് കിലോമീറ്റുകളിൽ എവിടേയും ഇത് കാണുന്നില്ല.പിന്നെ , കനോലി എന്ന കാട്ടാളന് അത്രയങ്ങ് ബഹുമാനം കൊടുത്ത് പൊക്കുകയൊന്നും വേണ്ട ചെങ്ങായീ. അയാളുടെ അധികാരം നിലനിർത്താൻ നൂറുകണക്കിന് കെരളീയരെ മൃഗീയമായി അയാൾ കൊന്നൊടുക്കിയിട്ടുണ്ട്. ഇന്നും അവർ വെള്ളക്കാർ ലോകത്ത് ചെയ്യുന്നതും അതു തന്നെ.
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
Thank you for your valuable and detailed response sir 🙏
@SunilKumar-qm7bo
@SunilKumar-qm7bo Күн бұрын
കനോലി കനാൽ ഇന്നും പലയിടത്തും ഉണ്ട് . ഇത് പൂർണ്ണമായും കനാൽ മാത്രമല്ല, പുഴകൾ കായലുകൾ ഇവയ്ക്ക് തമ്മിൽ ബന്ധപ്പെടുത്തി യാത്ര ,ചരക്ക് ഗതാഗതം സുഗമമാക്കാനും , പ്രത്യുത ബ്രിട്ടീഷുകാർക്ക് സമ്പത്തും പ്രകൃതി വിഭവങ്ങളും സ്വന്തം നാട്ടിലെത്തിക്കാനും ആയിരുന്നു , ഇന്നും താനൂരിൽ കനോലി കനാലും അതിന് മുകളിൽ british കാർ ണ്ടാക്കിയ കൂനൻ പാലവും കാണാം
@PhysicsVidyalayam
@PhysicsVidyalayam Күн бұрын
@SunilKumar-qm7bo Thank you for your detailed explanation Sir 🙏
@Real_indian24
@Real_indian24 Күн бұрын
💯💯💯💯
@mohankumar-be1er
@mohankumar-be1er Күн бұрын
നിങ്ങൾക്ക് കനോലി യെ കുറിച്ചോ ചരിത്രത്തെ കുറിച്ചോ യാതൊന്നും അറിയില്ല ചങ്ങായീ. എത്രയോ അടിമകളെ സ്വന്തം ശമ്പളത്തിൽ നിന്ന് പണം എടുത്ത് അവരെ വാങ്ങി സ്വതന്ത്രർ ആക്കി എവിടെയെങ്കിലും പോയി ജോലി എടുത്തോളൂ എന്ന് പറഞ്ഞു അവരെ സ്വതന്ത്ര മനുഷ്യർ ആക്കിയ മനുഷ്യ സ്‌നേഹി ആയിരുന്നു അദ്ദേഹം.
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 51 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН