വയനാടിലെ പ്രകൃതി ദുരന്തം കേന്ദ്രത്തിനു കൊടുത്ത കണക്ക്...AXE NEWS MALAYALAM

  Рет қаралды 30,139

Axe News

Axe News

Күн бұрын

വയനാടിനു വേണ്ടി സഹകരിച്ചവർ സന്നദ്ധ പ്രവർത്തകർ ഒക്കെ ആരായി...... AXE NEWS MALAYALAM
#keralanewslive #kerala #landslides #monsoon #wayanadlive #wayanadlandslidelive #wayanadnews #wayanad #parliament #wayanad #wayanadalandslide #massivelandslidemeppadi #landslidekerala #massivelandslide #meppadi
#axenews #axenewsmalayalam #news #keralanews #keralapolitics #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideoandshorts
SUBSCRIBE our channel for more trending News & Movie Updates :
Website : / @axenewsonline
Facebook : www.facebook.c...
KZbin : / @axenewsonline
Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

Пікірлер: 118
@sankarankarakad7946
@sankarankarakad7946 Күн бұрын
ഇത്തരം കണക്ക് കൊടുത്തിട്ട്, കേന്ദ്രം കേരളത്തിന് ഒന്നും തന്നില്ലെന്ന് ഘോഷം
@jovinthomas3359
@jovinthomas3359 Күн бұрын
ആ പാവപെട്ട മനുഷ്യരെ പറ്റിക്കാൻ ഇവർക്കു നാണം ഇല്ലേ
@johnmathew8053
@johnmathew8053 Күн бұрын
വയനാട്ടിൽ പുരയ്ക്ക് തീ പിടിച്ചു, സർക്കാർ ആ തക്കം നോക്കി വാഴ വെട്ടാൻ നോക്കി...
@rajunandanam337
@rajunandanam337 Күн бұрын
എല്ലാം കേന്ദ്രം തരണമെങ്കിൽ ഇവിടെ എന്തിനാണ് സ്റ്റേറ്റ് ഗവണ്മെന്റ്. ദുരിതാശ്വാസ നിധിയിലെ പണം ആർക്കു കൊടുക്കാനാണ്. കൊള്ളയടിക്കാൻ തന്നെ.കേന്ദ്ര അവഗണന എന്ന കരച്ചിൽ ഇനി വേണ്ട.
@renjitkc9592
@renjitkc9592 Күн бұрын
ദുരിതം അവസരമായി കാണുന്ന സർക്കാർ ആണ് ഇത്
@shipandshippinglifebysanth3169
@shipandshippinglifebysanth3169 Күн бұрын
പട്ടാളത്തെ പണി പഠിപ്പിക്കാൻ DYFI ക്കു 10 കോടി..?
@santhoshbalakrishnan2577
@santhoshbalakrishnan2577 Күн бұрын
എത്ര ഉദാഹരണങ്ങൾ മുമ്പിൽ ഉണ്ട്, എന്നിട്ടും ഞായീകരിക്കുന്നവരെ എന്ത് വിളിക്കണം?😊
@hari4406
@hari4406 20 сағат бұрын
അതാണ് "അന്തം", "അന്ധംകമ്മി" എന്നൊക്കെ കമ്മിയെ വിളിക്കുന്നത്. തലയിൽ ബുദ്ധി ഇല്ല, അന്ധമായ കമ്മ്യൂണിസ്റ്റു.
@hari4406
@hari4406 20 сағат бұрын
അല്പം എങ്കിലും ബുദ്ധി ഉണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പൊള്ളയായ ഉപയോഗം ഇല്ലാത്ത സമൂഹം തന്നെ നശിപ്പിക്കുന്ന സിദ്ധാന്തം ആണെന്ന് കമ്മ്യൂണിസ്റ്റ് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
@o.saneesh5777
@o.saneesh5777 Күн бұрын
പിണറായി വിജയൻ പറയുന്നത് കേട്ടാൽ.... ഉമ്മൻചാണ്ടി കിടന്ന് മുള്ളിയത് കൊണ്ടാ ഞാനും കിടന്ന് മുള്ളിയത് എന്ന്.....😂😂😂. ഉളുപ്പ് എന്നൊരു സാധനം... ഉണ്ടെങ്കിൽ ഇങ്ങനെ പറയുമോ... അൻവറേ മാത്രേ ... പിണറായിക്ക് പേടിയുള്ളൂ 😂😂😂
@PavithranA.H
@PavithranA.H Күн бұрын
സന്നദ്ധ പ്രവർത്തനത്തിന് വേണ്ടിയുള്ള അവകാശത്തിന് തമ്മിലടിച്ചത് ഇതിനായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്
@narayanancs924
@narayanancs924 Күн бұрын
പലതും പറഞ്ഞാൽ കൊള്ളാമെന്നുണ്ട് - പറയുന്നില്ല. സർക്കാരിനെ വിമർശിക്കാൻ പാടില്ലല്ലോ. പോലീസ്സ് കേസെടുത്തേക്കാം.
@hari4406
@hari4406 20 сағат бұрын
അങ്ങനെ പേടിച്ചാൽ ആർക്കാണ് ഗുണം? നിങ്ങളെ പേടിപ്പിച്ചു വാ അടച്ചു നിർത്തി അത്രയും കാലം ധൂർത്തും ദുർഭരണവും ആണ് കമ്മ്യൂണിസ്റ്റു ലക്ഷ്യം.
@Arayan-n1c
@Arayan-n1c Күн бұрын
മുല്ലപെരിയാർ പൊട്ടുന്നേൽ പൊട്ടട്ടെ. അത് നമുക്കൊരു ചാകര ആക്കി മാറ്റം.
@AnilKumar-xp7uo
@AnilKumar-xp7uo Күн бұрын
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചെലവാക്കിയതിനു ശേഷം തയ്യാറാക്കുന്നതാണോ എസ്റ്റിമേറ്റ്???. 🤔🤔
@radhakrishnanmk9791
@radhakrishnanmk9791 Күн бұрын
😂😂😂
@sureshm1808
@sureshm1808 21 сағат бұрын
😂😅
@Dinukuttan
@Dinukuttan 21 сағат бұрын
ക്യാപ്സുൾ 1 കാള കച്ചോടം മാതിരി 5000 ചോദിച്ചാലേ 500 കിട്ടു അതാണ് ഇവിടെ അപ്ലേ ചെയ്തിരിക്കുന്ന സിദ്ധാന്തം 🤭🤭
@hari4406
@hari4406 20 сағат бұрын
ഒരാൾ ആടിനെ ചൂണ്ടിക്കാട്ടി അത് പട്ടിയാണ് എന്നു പറഞ്ഞാൽ താൻ ആടിനെ പട്ടി എന്നു വിളിക്കുമോ? സത്യം പൂർണമായും സ്വയം വിശ്വസിക്കുക. കമ്മ്യൂണിസ്റ്റുകാരുടെ പ്രധാന പണി ആടിനെ പട്ടി ആക്കുക എന്നതാണ്. കാശിന്റെ കാര്യം മാത്രമല്ല എല്ലാ കാര്യങ്ങളും കുളം കലക്കാൻ അവർക്ക് കുറച്ചു സിദ്ധാന്തം ഉണ്ട്. സമൂഹം നശിപ്പിച്ചു കമ്മ്യൂണിസ്റ്റ് ഏകാധിപത്യം കൊണ്ടുവന്നാൽ നാടിന് വലിയ ആപത്ത്. കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ ജനങ്ങളെ കൂട്ടക്കൊലയും അനാവശ്യ യുദ്ധത്തിലേക്കും നയിക്കും.
@shipandshippinglifebysanth3169
@shipandshippinglifebysanth3169 Күн бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കുട്ടികൾ ടൈം ടേബിൾ വാങ്ങൽ 25 രൂപ വീട്ടിൽ നിന്നും വാങ്ങിയ പോലെ 😂😂
@sajankiran2984
@sajankiran2984 Күн бұрын
ഇതൊക്കെ മുൻപേ അറിയാമായിരുന്നു. ഞാൻ 10 രൂപാ പോലും കൊടുത്തിട്ടില്ല.
@ragothamanplankala3239
@ragothamanplankala3239 Күн бұрын
സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.ഒരു കാര്യം മനസ്സിലായി ദുരിതാശ്വാസ നിധി കൊടുത്തവരൊക്കെ മന്റൻമാരായി.
@afsalafzi1303
@afsalafzi1303 Күн бұрын
K sudhakaran Aadyame paranju
@hari4406
@hari4406 20 сағат бұрын
മൻ്റൻ അല്ല മണ്ടൻ
@rajagopal4787
@rajagopal4787 Күн бұрын
ഒരു പേജർ കിട്ടാനുണ്ടോ? പിണ്ണാക്കിന്റെ അണ്ണാക്കിൽ കെട്ടിയിടാനാണ്.
@sathyajithsudhakaran7446
@sathyajithsudhakaran7446 21 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hari4406
@hari4406 20 сағат бұрын
ആ കുടുംബത്തിൽ എല്ലാവർക്കും ഓരോന്ന്
@louisjnedumpara
@louisjnedumpara Күн бұрын
Jaishankar is very soft today.
@harikumars5922
@harikumars5922 22 сағат бұрын
ജയശങ്കർ വിഷയം അ നുസരച് പ്രതികരിക്കും
@BijuCv-e1k
@BijuCv-e1k Күн бұрын
Adv jayashankar 🙏
@Kishorq8
@Kishorq8 Күн бұрын
കേന്ദ്രത്തോട് ആയിരം കോടി ചോദിച്ചു,100 കോടി കിട്ടി. "കേന്ദ്ര അവഗണിക്കൽ പ്രതിഷേധം". ഇത്തരം നാടകങ്ങൾ നടത്താൻ വേണ്ടി മുൻകൂട്ടി എഴുതിയ തിരക്കഥയാണ് ഈ എസ്റ്റിമേറ്റ്'
@ratheesankariathara377
@ratheesankariathara377 Күн бұрын
കക്കാത്ത ബിജ്യൻ സ്വപ്നങ്ങ ലിൽ മാത്രം 😄
@Apput-un2fv
@Apput-un2fv Күн бұрын
പൊളിച്ചു സാറെ...
@chandrannair4208
@chandrannair4208 Күн бұрын
Excellent explanation. Very proud of you Sir.
@ravikk8655
@ravikk8655 Күн бұрын
ചിലവാവാത്ത കോഴി ചിലവാവാൻ വേണ്ടി ചിലവാക്കിയ കാശ്
@omanaroy1635
@omanaroy1635 Күн бұрын
Thankyou sir nalla vivaranam...
@suryachadran
@suryachadran Күн бұрын
അത് പ്രകൃതി ദുരന്തം ഇത് ഭീകരാക്രമണം
@ponnachanptc9789
@ponnachanptc9789 Күн бұрын
Well said 😊
@sreekaladevaprasad7933
@sreekaladevaprasad7933 Күн бұрын
ആര്യ രാജേന്ദ്രൻ്റെ പൊങ്കാല പൊറോട്ട കണക്ക് പോലെ. capsule കണ്ടു Estimate ആണ് ചിലവാക്കിയതല്ല എന്ന്. Estimate വരവാക്കണതു രാജാവിന്റെ തറവാട്ടിൽ കാണിച്ചു ചുമ്മാരസിക്കാനാണെന്നു തോന്നും അന്തംസ് പറയുന്നതു കേട്ടാൽ
@mriyazvmriyazv8407
@mriyazvmriyazv8407 Күн бұрын
എല്ല വക്കീലേ ഇത് വരെ അൻവർ ന് ഒരു മറുപടി കൊടുത്ത് കണ്ടില്ലെലോ
@jayan230
@jayan230 Күн бұрын
CM want to go on world tour with family, for that he need 2000 Cr 😂😂😂
@shajivargees4187
@shajivargees4187 Күн бұрын
👍👍👍
@philiposep.s8087
@philiposep.s8087 Күн бұрын
വർഷങ്ങൾക്കു മുൻപ് വിവാഹ സൽക്കാരത്തിനു കൂടുതൽ പഞ്ചസാര സർക്കാരിൽ നിന്നും ലഭിക്കാൻ നമുക്ക് 5 കിലോ വേണമെങ്കിൽ ദയവായി 15 കിലോ അനുവദിക്കണം എന്നായിരുന്നു അപേക്ഷ കൊടുക്കേണ്ടത്....... ആക്കാര്യം പോലെ ആയിരിക്കണം ഇപ്പോൾ കേന്ദ്രത്തിനു കൊടുത്ത ലിസ്റ്റ്......
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 10 сағат бұрын
വയനാട് ദുരന്തബാധിതരെ,ഇപ്പോൾ, തന്നെ എല്ലാവരും മറന്നു.ഇനികൊടുകാമെന്ന്,പറയുന്ന,പണംശ്ശൂആവും
@JKMusictvm
@JKMusictvm Күн бұрын
👍👍👍👍100%
@bhimaandkittosworld219
@bhimaandkittosworld219 Күн бұрын
മണിയാശാൻ മന്ത്രി ആകുമെന്ന് അറിയില്ലാരുന്നു😂
@retheeshkp5262
@retheeshkp5262 Күн бұрын
വക്കീൽ പറയുന്നത് സംഭാവന ചെയ്യണം എന്ന്... പറയാതെ പറയുന്നത് കൊടുക്കരുത് എന്ന്... ആരും ഒന്നും കൊടുത്തില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട ആവശ്യം പോലും വരില്ലായിരുന്നല്ലോ... 😊
@user-zd8yd4kh5e
@user-zd8yd4kh5e 18 сағат бұрын
അവർ ചെയ്ത തെറ്റുകൾ ' ഇവർ അനുകരിക്കുകയാണെങ്കിൽ. അവർ ചെയ്ത നന്മകൾ എന്ത് കൊണ്ട് അനുകരിക്കുന്നില്ല.
@viswanathannair6387
@viswanathannair6387 Күн бұрын
കാലന്റെ പോത്തിന് കാടി കൊടുത്ത വകയിൽ ഏത്ര കോടി ചോദിച്ചുവോ ആവോ? ???
@Milano-mecca
@Milano-mecca Күн бұрын
ഞങ്ങളെ നിരാശരാക്കിയല്ലോ വക്കിലെ.
@santhoshcc5286
@santhoshcc5286 20 сағат бұрын
കേരളത്തിലെ ഓരോ പ്രക്യതി ദുരന്തമുണ്ടാകുമ്പോൾ, നാട്ടിൽ വിപ്ലവ കൊള്ളക്കാർക്ക് ചാകര...😂
@rijojosek1
@rijojosek1 15 сағат бұрын
Akhil is great
@kirandevm2258
@kirandevm2258 Күн бұрын
Crt
@pgkrishna99ify
@pgkrishna99ify Күн бұрын
Ithu thanne Anu Akhil Marar kurachu koodi direct aayi theri paranjathu ...
@binutb6828
@binutb6828 18 сағат бұрын
ഇപ്പോൾ അഖിൽ മാരാർ പറഞ്ഞത് ശരി അല്ലേ വക്കിലെ 😮
@priyadeavnpriyadevan2093
@priyadeavnpriyadevan2093 Күн бұрын
P. v
@krishnankrishnana3050
@krishnankrishnana3050 14 сағат бұрын
ലക്ഷം വീടിൻ്റെ പേര് മാറ്റിയത് ശ്രദ്ധയിൽ പെടുത്തുന്നു
@jayaramvaliaveetil
@jayaramvaliaveetil 21 сағат бұрын
👏👏👏👏🙏
@padmanabhantk6827
@padmanabhantk6827 Күн бұрын
Vakkeele....it is bad.... you should not have accepted that ten thousand..... because you are rich enough to discard that amount.....That money is intended for the poor and downtrodden ❤❤❤❤
@RajanValsan
@RajanValsan 19 сағат бұрын
നമ്മെ വീരപ്പൻ ഭരിക്കുന്നതായിരുന്നു ഇതിലും നല്ലത് എന്ത് ചെയ്യാൻ പാവത്തിനെ കൊന്ന് കളഞ്ഞു
@rajamohanannair6896
@rajamohanannair6896 Күн бұрын
Estimate should be based on reality…As the incident is already over how estimate can be prepared…It should be actual expenditure…Their guts is appreciable as they think all the public are fools
@ranjithm1648
@ranjithm1648 Күн бұрын
Kerala peoples no time to react...
@SanuXavier-y3k
@SanuXavier-y3k Күн бұрын
Sir Thankalle pollullavar Iniyoum Ivide Vennam
@sivadaspc3015
@sivadaspc3015 Күн бұрын
Kerala No. 1 in all fields due to these types of tricks by CPM party ⁉️🐊👹👞🦟🪰🦗🪲🪲🕷️🐜🪳🪱
@SatheeshKumar-fe5gy
@SatheeshKumar-fe5gy Күн бұрын
Sirnaorupadishtam
@jishnuvasudev5655
@jishnuvasudev5655 Күн бұрын
ദാസപ്പന്റെ ടൈം ബെസ്റ്റ് ടൈം
@omanamohandas8385
@omanamohandas8385 Күн бұрын
After landslide in the midnight kerala govt purchased crores of rupees torch and umbrella before early morning. This type of act is similar like circus baboons showing to the public. Is not it?
@sasirohit
@sasirohit Күн бұрын
ആൾക്കാരുടെ തലയിൽ ഒഴിക്കാനുള്ള മലം, അത് കൊണ്ടുപോകാനുള്ള ബക്കറ്റ് എന്നിവ വാങ്ങാൻ പി. വി അൻവർ എം എൽ എ ക്ക് വകയിരുത്തിയത് 4 കോടി 😛
@MaheshKumar-ud2nq
@MaheshKumar-ud2nq Күн бұрын
British govt was better
@johnsonkt8155
@johnsonkt8155 Күн бұрын
Mun kalamassery area secorotory aanu pralaya fund. Nakkiyathu
@sarmanvisakh
@sarmanvisakh Күн бұрын
നാട്ടിൽ എന്തിനെക്കുറിച്ചും പറയുന്ന വക്കീൽ അൻവറിൻ്റെ പ്രാന്ത് കേട്ട് ഇരുന്നോടത്തിരുന്ന് വയറ്റിന്ന് പോയി
@mahendramidhila5210
@mahendramidhila5210 Күн бұрын
വീട് പണി ചെയ്യുമ്പോൾ പ്രളയം മണി അധികാരത്തിൽ വരുമെന്ന് കരുതിയില്ല ഹഹഹ 😭
@sankarkrishnan407
@sankarkrishnan407 Күн бұрын
പണ്ട് കേന്ദ്ര പ്രളയ ദുരിതാശ്വാസ സംഘത്തെപ്പറ്റി ജി. സുധാകരന്‍ പറഞ്ഞത് ഓര്‍മ്മയില്ലെ. അവന്‍മാര്‍ വരും എല്ലാ അമ്പലങ്ങളിലും പോകും, കരിമീനു കൊഞ്ചും കൂട്ടി ഊണ് കഴിക്കും. അഞ്ച് പേസ പോലും തരില്ല. 3 ലക്ഷം ചോദിച്ചാലെ കേന്ദ്രം 3 രുപ തരൂ. അത് ബി.ജെ.പി. ഭരിക്കുമ്പോഴും, കോണ്‍ഗ്രസ് ഭരിച്ചാലും ഒന്നു തന്നെ.
@sureshm1808
@sureshm1808 21 сағат бұрын
നിർമിച്ച പലതിന്റെയടിയിൽ കല്ല് വിരിച്ചതിനു എസ്റ്റിമേറ്റ്!😂😂😂. ചെയ്തുകഴിഞവക്കു എസ്റ്റിമേറ്റ് എന്നാണോ പറയുന്നത്?, അതോ ചിലവായി എന്നോ, ചിലവായിൽ എന്നോ? പറയുക?😂😂😂
@hari4406
@hari4406 20 сағат бұрын
അത് പണിത പട്ടാളക്കാരോട് ചോദിച്ചാൽ സത്യം അറിയാം. പട്ടാളം ബെയ്‌ലി പാലം പണിഞ്ഞു കഴിഞ്ഞ സമയം മരുമകൻ റിയാസ് ബെയ്‌ലി പാലം പണിഞ്ഞു എന്ന പോസ്റ്റ് ഇട്ടത് അത് അവർ മുൻകൈ എടുത്തു എന്ന രീതിയിൽ ആക്കാൻ ശ്രമിച്ചു. പട്ടാളക്കാർ ഒരു മുറിയിൽ കൂട്ടത്തോടെ കിടന്നു ഉറങ്ങിയത് പോലും വലിയ തുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കള്ളക്കണക്ക് വഴി തട്ടിയെടുത്തു.
@hari4406
@hari4406 20 сағат бұрын
അതുപോലെ 8 കോടിക് ഭക്ഷണം ഉണ്ടാക്കി കൊടുത്തു പോലും. ജനങ്ങൾ സ്വയം ഭക്ഷണം ഉണ്ടാക്കി ദുരിതം വന്ന മേഖലയിൽ കൊടുത്തു. സർക്കാരിന് ഒരു ചിലവും ഇല്ല.
@vijoyalex1228
@vijoyalex1228 Күн бұрын
What is the truth behind accepting used cooking oil by the govt ? Saw govt ads with health minister!
@mathew38
@mathew38 23 сағат бұрын
Dubai yil e oru high end boutique leku TVM thu ninnum diamond studded female undergarments nu 4 million dhirahm s nte order undayirunnu.
@vijayammapr4907
@vijayammapr4907 Күн бұрын
ബെയ്‌ലി പാലം മിലിട്ടറി ഉണ്ടാക്കിയതുകൊണ്ട് ഒരു കോടിയുടെ കല്ല് അടിയിൽ ഇടാനേ കഴിഞ്ഞുള്ളൂ. ഒരു നൂറു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായിരുന്നു. മിലിട്ടറി നശിപ്പിച്ചു
@hari4406
@hari4406 20 сағат бұрын
അവിടെ ഒരു കല്ലും കാശ് കൊടുത്ത് വാങ്ങിയില്ല
@hari4406
@hari4406 20 сағат бұрын
കല്ല് ആവശ്യമുള്ളത് ആ പ്രദേശത്ത് മുഴുവൻ നിറഞ്ഞു കിടക്കുന്നുണ്ട്. ഒരു ലോറി പോലും ആവശ്യമില്ല.
@dinesanka2006
@dinesanka2006 Күн бұрын
കടുംവെട്ടു 😂
@koottunkaljoseph
@koottunkaljoseph Күн бұрын
C p m can do any thing
@muraleedharanmk1601
@muraleedharanmk1601 Күн бұрын
jaya shankar saarinu pani pidichathu pole thonnunnu.anvar valla manthravaadavum cheytho
@selftalk1353
@selftalk1353 Күн бұрын
ഓടിക്കോ അൻവർ വരുന്നുണ്ട് 😮😮😊
@harikumars5922
@harikumars5922 22 сағат бұрын
നീന്റെ ഉമ്മയെ കാണാനായിരിക്കു.
@selftalk1353
@selftalk1353 15 сағат бұрын
@@harikumars5922 നിന്റെ അമ്മയെ ഇന്നലെ കണ്ടുകാണും
@alexandervd8739
@alexandervd8739 Күн бұрын
District level explanations planned. Not corrective steps.
@Observer75487
@Observer75487 Күн бұрын
Vakkeelae Modiji enthukondu ee chekuthan manthrisabhayae pirichuvidunnilla? Sadharana janangal ethrakalam sahikkanam eee dhuridhangalae? Kashtam!
@RamesababuK-ob4gx
@RamesababuK-ob4gx Күн бұрын
5 alle koova konchu I njan eduthu 1 kochinu koduthu 1 uppu nokki 1 mulaku nokki Pinne 1 alle olloo. Ethanu Karana bhoothan.
@ratheeshsr1412
@ratheeshsr1412 16 сағат бұрын
Azhimathil mungiya mukya num njayeekara thozhilalikalum
@Bosscat57
@Bosscat57 Күн бұрын
അങ്ങനെ പറയരുത് അടിമകളേ, അങ്ങനെ പറയരുത്(അഡ്വക്കേറ്റ് അടക്കം )😂
@ullaskumarc33
@ullaskumarc33 6 сағат бұрын
ഇത്രയും വസ്തുതകൾ അതായത് ദുരിതാശ്വാസ നിധി വഴി മാറ്റി ചെലവഴിക്കുന്നു എന്ന് ബോധ്യം ഉള്ള ചങ്കരൻ പറയുന്നു എല്ലാരും ദുരിതാശ്വാസ ഫണ്ട്‌ ലേക്ക് സംഭാവന ചെയ്യണം എന്ന്. എന്തോ ചെയ്യണം ഈ പൊട്ടൻ വകീൽ നെ 🤭
@userktl1162
@userktl1162 Күн бұрын
അൻവറിന്റെ കയ്യിൽ നിന്നും മുഖമടച്ചു കിട്ടിയതിനു ശേഷം വർഗ്ഗീയ ശങ്കരന്റെ സംസാരത്തിൽ നല്ല മാന്യത കാണുന്നുണ്ട്
@mallikamallika7505
@mallikamallika7505 Күн бұрын
ഓ മ്പ്രാ --- മൂർഖൻ പാമ്പുകളോട് കുറച്ചകലം നല്ലതാ😡
@ajmalajuap3338
@ajmalajuap3338 Күн бұрын
ചങ്കരന്‍ ഇനി അന്‍വറിനെ കുറിച്ച് സംസാരിക്കില്ല😂😂
@mallikamallika7505
@mallikamallika7505 Күн бұрын
അൻവർ അവൻ്റെ സംസ്കാരം കാണിച്ചു എന്നതിൽ കൂടുതൽ ഒന്നുമില്ല
@haristar3689
@haristar3689 Күн бұрын
അത് .ആരാ.. മലം അൻവർ ആണോ😂
@dasknair
@dasknair Күн бұрын
അൻവർ ഇന്നത്തെ കച്ചവടം കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടു പോലുമില്ല.. അദ്ദേഹത്തെ ഇങ്ങനെ അനമാനിക്കല്ലേ പ്ലീജ് ......
@cpmohamed7742
@cpmohamed7742 Күн бұрын
അൻവർ ഉന്നയിച്ച കാര്യങ്ങളെ സപ്പോർട്ട് ചെയ്യുക ആണ് വേണ്ടത് ,, അല്ലാതെ അൻവർ വർഗീയ വാദി എന്ന് പറയുക അല്ല ,,
@ajmalajuap3338
@ajmalajuap3338 Күн бұрын
@@dasknair അന്‍വറിന്റെ കാര്യമല്ല ചോദിച്ചത്‌ ചങ്കരന്‍ എന്തേ മറുപടി കൊടുക്കാത്തത് എന്നാണ് ഞാൻ ചോദിച്ചത്
@ajithellath371
@ajithellath371 Күн бұрын
👍👍
@arithottamneelakandan4364
@arithottamneelakandan4364 Күн бұрын
❤❤❤❤❤
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН