കനാസിനും കടലാസിനും കനക്ടിക്കറ്റിൽ സ്വീകരണം...(പൂച്ചക്കും പത്തിലോ!!!)

  Рет қаралды 48,298

Suneer Kandy

Suneer Kandy

3 жыл бұрын

Пікірлер: 391
@Rihanputalath
@Rihanputalath 3 жыл бұрын
നല്ല ഒരു മലയാളി കുടുംബം അതും നമ്മളെ കോഴിക്കോട്ടുകാർ അതുകൊണ്ടാണ് ഇത്രയും സ്നേഹം, സുനീർകാ ഈ അയ്യ്യുബ്കാ ഇതെന്തൊരു മൊഞ്ചാ......
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 3 жыл бұрын
കൂടുതൽ മലയാളി കുടുംബങ്ങളെ പരിചയപ്പെടുത്തുക. സുനീർ അവർക്ക് സംസാരിക്കാനുള്ള സാവകാശം അനുവദിക്കണം..
@sameerullah3
@sameerullah3 3 жыл бұрын
Exactly
@haneefakk8699
@haneefakk8699 3 жыл бұрын
മോളെ കാണുമ്പോൾ ദരീ നെ പോലെയുണ്ട് സുനീർക്ക ക്യൂട്ട് മോളു 💞💞👌
@riyasriyas3026
@riyasriyas3026 3 жыл бұрын
സത്യം എനിക്കും തോന്നി ( കുഞ്ഞു ദരിൻ)
@sajisfavourite4138
@sajisfavourite4138 3 жыл бұрын
മാഷാ അള്ളാ ....ഷിംജി നെയും ഫാമിലിയെയും കണ്ടതിൽ സന്തോഷം..🥰 എന്റെ ഒരു ഫാമിലി ആണ് അവർ ...ഞാൻ സാജിദ കുവൈറ്റിൽ നിന്നും...അയ്യുബ്കനോട് ചോദിച്ചാൽ എന്നെ അറിയാം ...എല്ലാം സൂപ്പർ 👌👌
@fahadmannambath
@fahadmannambath 3 жыл бұрын
ഇത്രയും കാലം സുനീർക വേറെ ഒരാളെ സംസാരിക്കാൻ വിടാതെ പറഞ്ഞോണ്ടിരിക്കും. അയ്യുബ്ക വന്ന ശേഷം സുനീർകാകു മിണ്ടാൻ പറ്റുന്നില്ല .. 😂😂 # സുനീർകക്കൊപ്പം 🏃‍♂️🏃‍♂️
@geevarsimon3531
@geevarsimon3531 3 жыл бұрын
True. Ayub.. pls remember Suneer is the star of the show..
@suhairmeppate2059
@suhairmeppate2059 3 жыл бұрын
സത്യം 😀
@khadeejamahreen3948
@khadeejamahreen3948 3 жыл бұрын
സുജിത് ഭക്തൻ കാണിച്ചുതന്ന മാണിക്യക്കല്ല്😍😍
@shamjithap4370
@shamjithap4370 3 жыл бұрын
കാലിക്കറ്റ്‌ ഫാമിലി സൂപ്പർ 👍👍👍
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
❤️❤️❤️❤️❤️
@serveall7421
@serveall7421 3 жыл бұрын
കോഴിക്കോട്ടുകാരായ ഷിംജിനും ഫാമിലിക്കും അഭിനന്ദനങ്ങൾ..സുനീർഭായ് എല്ലാ ദിവസവും വീഡിയോ ഇട്ടാൽ ഈ ചാനൽ ടോപ്പിലെത്തും
@arjunlakshman266
@arjunlakshman266 3 жыл бұрын
അടിപൊളി സുനീർക്ക😍❤️💥💥 ആ കോഴിക്കോട് ഫാമിലി പൊളി പൊളി❤️😘😘
@shibimonav6741
@shibimonav6741 3 жыл бұрын
നല്ല ഒരു കുടുംബത്തെ പരിചയപെടുത്തിയതിൽ വളരെ നന്ദി... ലുങ്കി ഉടുത്തു നടന്നപ്പോൾ നാട്ടിലുള്ള ഞങ്ങളുടെ അഭിമാനം വാനോളം ഉയർന്നു..അയൂബിക്കയെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചതിൽ താങ്കൾ ഭാഗ്യവാനാണ്.....
@mohamedshabeerkt8820
@mohamedshabeerkt8820 3 жыл бұрын
പൊട്ടകിണറ്റിലെ തവളകളാണ് ഇതുപോലത്തെ കമന്റുകൾ (ലുങ്കി ) ഇടുന്നത് 👏👌♥️👍.
@anishanand526
@anishanand526 3 жыл бұрын
കടലാസും കന്നാസും അടിപൊളി, ആ ഫാമിലി ഒരു മുൻപ് പരിചയം ഇല്ലാത്തവരായി തോന്നിയതെ ഇല്ല, ഒരു KZbin channal അവരോട് തുടങ്ങാൻ പറയണം. Great hospitality.
@agshafeek2581
@agshafeek2581 3 жыл бұрын
ലുങ്കിയെകുറിച്ചുള്ള വിവരണം നന്നായിരുന്നു. നിങ്ങളെ സൽകരിച്ച കുടുംബത്തിന് പ്രത്യേക അഭിനന്ദനം
@abdussalamthadathiparambil4011
@abdussalamthadathiparambil4011 3 жыл бұрын
വിഡിയോ ഒന്നിടവിട്ട ദിവസവും ഇല്ല. സുനീർ ഭായ്
@najeebkaradan6201
@najeebkaradan6201 3 жыл бұрын
സുനീർ ഭായി ...മലയാളി കുടുംബങ്ങളെ പരിചയപ്പെടുത്തുന്നതോടപ്പം, ,അവർ താമസിക്കുന്ന പ്രേദേശത്തിന്റെ ഭംഗി ,കുറച്ചു കൂടുതൽ പകർത്താൻ ശ്രമിക്കുമല്ലോ ?
@rahmanakber
@rahmanakber 3 жыл бұрын
മുണ്ട് എടുത്ത് നടന്നതിനുള്ളതിനുള്ള മറുപടി സൂപ്പർ
@Jayakumar-hz5fs
@Jayakumar-hz5fs 3 жыл бұрын
മീൻ പിടിച്ച് കുക്ക് ചെയ്യുന്ന വീഡിയോ കൂടി കാണിക്കണം സുനീർക്കാ ❤️ എന്നാലും സൂപ്പർ കലക്കി👍👍
@nice.....9511
@nice.....9511 3 жыл бұрын
കമന്റ്‌ ഇട്ടയാളെ നൈസായി ഒന്ന് പൊരിച്ചു അല്ലെ...good. any... way... loving..both of u... 😘
@ktskareem165
@ktskareem165 3 жыл бұрын
ഈ മെസ്സേജ് അയൂബ്കാനോട്... സ്‌നേഹപൂർവ്വം.😍 നിങ്ങളുടെ ഈ യാത്രയിലും കുവൈറ്റിലെ പാവം (ഗ്രാൻഡ് ഹൈപ്പർ) പ്രവാസികളെ മറക്കല്ലേ...
@lalithapg7900
@lalithapg7900 3 жыл бұрын
അമേരിക്കൻ കാഴ്ചകൾ കാണിച്ചുതരുന്ന വീഡിയോസ് കാത്തിരിക്കുന്നു. നല്ല ഫാമിലി.
@shazmali5212
@shazmali5212 3 жыл бұрын
സുനീർക്കാ അയ്യൂബ് ഭായ് നിങ്ങ രണ്ട് പേരും ഒരു രക്ഷയുമില്ല അടിപൊളി 😁👍 വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ് ✌️
@abdulrazack9884
@abdulrazack9884 3 жыл бұрын
Bring more mallu families like this… 🥰
@rmenonp
@rmenonp 3 жыл бұрын
Great going !! Safe driving....nice to see that you both are having a great time meeting people and having a wonderful adventure. Enjoy every minute !!
@jesuis316
@jesuis316 3 жыл бұрын
നമ്മുടെ ലുങ്കികൾ ശരിക്കുമ്പറ ഞ്ഞാൽ നമ്മുടേതല്ല. സയാം (ഇന്നത്തെ ബർമ്മാ) പ്രവാസികൾ കേരളത്തിന് പരിചയപ്പെടുത്തിയതാണ്. യുവാവായ സുനീർ ബായ്ക്ക് അറിയാൻ സാധ്യതയില്ല, സെയ്താർ പള്ളിയിലൊക്കെ ഒരു കാലത്ത് സയാമിൽ ജോലിയുള്ളവർ ധാരാളമുണ്ടായിരുന്നു. ലുങ്കിയെനല്ലവണ്ണം ഒന്ന് മാർക്കറ്റ് ചെയ്താൽ ക്ലിക്ക് ആവാൻ സാധ്യതയുണ്ട് ; fashionable Casual wear ആയി.
@aseesuk7002
@aseesuk7002 Жыл бұрын
5000 varsham Munp Ulla Eajiption paintingil lungi Undu Bro Athu yamanikelku kitti Avar aanu kerala Muslim Sinde Poorva pitha mahanmaarude Naadu
@georgethomas9534
@georgethomas9534 3 жыл бұрын
Ikka adipli... Ayubikkannte.. Lunki അഭിപ്രായം വളരെ ശരിയാണ് ... ഒരു നല്ല വെള്ളമുണ്ടും വൈറ്റ് ഷർട്ടും ആയിരുന്നെകിൽ പൊളിച്ചേനെ...
@babooz1135
@babooz1135 3 жыл бұрын
ഷിംജിത്ത് and family ക്ക്‌ ഒരു കുതിരപ്പവൻ 👍❤
@suhailsidheeq1165
@suhailsidheeq1165 3 жыл бұрын
Amazing intro! The video is a masterpiece 🔥🔥Big fan... Love you suneerka and ayyoobka! ❤️
@rafivettichira5677
@rafivettichira5677 3 жыл бұрын
നല്ല ഒരു മലയാളി കുടുംബം അവരുടെ hospitality anu 🔥🔥🔥😍💐
@MrRafeekabdulla
@MrRafeekabdulla 3 жыл бұрын
നല്ല രസം ഉണ്ട് രണ്ടാളും സൂപ്പർ അവതരണം ഒരു തനി നാടൻ അവതരണം .അയ്യുബ്ക്ക ,സുനീർ പൊളിച്ചിന് . റഫീഖ് കുവൈറ്റ്
@taagmobiles632
@taagmobiles632 3 жыл бұрын
ഇങ്ങളെ സംസാരം അടിപൊളിയാണ് മച്ചാനെ അതാണ് എന്നിക്ക് ഏറെ ഇഷ്ടം❤️ ആ മലയാളി ഫാമിലിക്ക് എന്റെ, ആശംസകൾ💕
@firozck3875
@firozck3875 3 жыл бұрын
നിങ്ങൾ രണ്ടുപേരുടെയും നിഷ്കളങ്കമായ അവതരണം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു
@Rihanputalath
@Rihanputalath 3 жыл бұрын
ലുങ്കി കീ ജയ്......
@jineeshpayyolikkaran8240
@jineeshpayyolikkaran8240 3 жыл бұрын
ഇങ്ങള് പൊളിക്ക് bro.... അയൂബ്ക്കാ ഞമ്മള് ഇങ്ങളെ വീഡിയോ കണ്ട് ഇവിടെ kwtil ഉണ്ട് 👍👍👍
@kalleryshafeeq9804
@kalleryshafeeq9804 3 жыл бұрын
സുനീറെ വീഡിയോ സൂപ്പർ...and cute family from Calicut...അവർക്കും കൂടി കുറച്ച് സംസാരിക്കാൻ അവസരം കൊടുക്കാമായിരുന്നു❤️❤️
@johnchacko5874
@johnchacko5874 3 жыл бұрын
Hello dear brothers, well done. Talk one after another. Excellent work
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Great Thanks for Shimjiii & Fmly, Really Proud of ❤️❤️🙏🙏🙏. Then enjoyed your videossssss... Waiting for Next 👍👍👍👍
@yousufkottoth5457
@yousufkottoth5457 3 жыл бұрын
Shemjee Family ക്കൊരു Hai Suneer Bhai Super Video 👍👌🏻👌🏻😍
@kasaragodkal148
@kasaragodkal148 3 жыл бұрын
നല്ല ഫാമിലി അള്ളാഹു അവർക്ക് ബറക്കത്ത് കോഡ് കട്ട
@anthonydaniel2106
@anthonydaniel2106 3 жыл бұрын
Great family great gettogeather, where ever in the world, that love of getting to geather and sharing kerala cultural is great, enjoy😊 Anthony Daniel, watching from Goa
@shafeeqkavungal9774
@shafeeqkavungal9774 3 жыл бұрын
അയുബ്കയാകും &സുനീർക്കാകും പടച്ചോൻ ആഫിയത്തുള്ള ദീര്ഗായുസ് നല്കട്ടെ 🤲🏻🤲🏻☺️from ഷഫീഖ് MLPM വേങ്ങര
@SanthoshKumar-op1of
@SanthoshKumar-op1of 3 жыл бұрын
Beautiful people and beautiful locations❤️
@kcraufvalad1
@kcraufvalad1 3 жыл бұрын
Vedio qulity pwoli.... ഉശാറായി😍
@aravind1441
@aravind1441 3 жыл бұрын
Hello Suneer Thalaivaa...Hope ur fine and doing gud...Very good content and variety as usual...Keep Rocking Safely... Ur fan from Coimbatore.
@SuneerKandy
@SuneerKandy 3 жыл бұрын
Miss u bro
@aravind1441
@aravind1441 3 жыл бұрын
Mee to miss u Thalaivaa..Jus saw the other 2 videos which i was not able to see..Was in Forest..Again ur American Logo cap is Awesome for u.Keep Rocking
@acupranastp
@acupranastp 3 жыл бұрын
Cute family Peace Vibe 💐 Informative Intro 😜
@freetradeco7416
@freetradeco7416 3 жыл бұрын
connecticut!!! Awesome place and ofcourse you guys are so lucky getting connected with such amazing hosts ...keep going
@kbbdk5458
@kbbdk5458 3 жыл бұрын
സൗണ്ടിന്റെ yendo പ്രശ്നം ഉണ്ട്‌ അടുത്ത വിഡിയോയിൽ ശ്രധിക്കണേ
@ismailman3133
@ismailman3133 3 жыл бұрын
Randaaalum പോളിയാണ് 😍😍
@Grace-pp3dw
@Grace-pp3dw 3 жыл бұрын
26 Praise the Lord. God bless you 86. Thank you.
@vlog-gh9fv
@vlog-gh9fv 3 жыл бұрын
അടിപൊളി ഇക്ക നിങ്ങ പൊളിക്ക് ❤നമ്മളുണ്ട് കൂടെ ❤
@noufal37
@noufal37 3 жыл бұрын
അയ്യൂബ്ക്കാ ... ഇങ്ങൾ പൊളിയാണ് സുനീർക്കാ.... ❤️ നന്മയുള്ള മലയാളി ഫാമിലി 👏👏👏
@AmeenJunaid
@AmeenJunaid 3 жыл бұрын
Shimji muthe🥰🥰🥰
@shihangafoor330
@shihangafoor330 3 жыл бұрын
mashallah innu nalla video quality ind. ith maintain cheyatha polikum suneerkra
@abdulvahid8979
@abdulvahid8979 3 жыл бұрын
Next videosinu kaathu nilkuunnu katta💪💪powliku kadalkasum kannasum
@mohdsadik144
@mohdsadik144 3 жыл бұрын
Masha Allah suneerka u r travel supper
@faaiz8282
@faaiz8282 3 жыл бұрын
Beautiful family,eva mol looks cute ❤️
@mayapadmakumar7612
@mayapadmakumar7612 3 жыл бұрын
Awaiting eagerly for yr nxt vlog. Treasuring all yr Beautiful Memories in US . Ayub and Suneer Take Care and Stay Safe.
@nazrinsalih6997
@nazrinsalih6997 3 жыл бұрын
അയ്യൂബ് ക്കനെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ അജിത്തിന്റെ അതെ കട്ട് ഉണ്ട് 😄👍👍
@nishadshoukthali817
@nishadshoukthali817 3 жыл бұрын
Nice super eka 😘❤️
@ajeeshok5919
@ajeeshok5919 3 жыл бұрын
ഇങ്ങള് പോളിക്ക് ട്ടോ
@navaskayalam2786
@navaskayalam2786 3 жыл бұрын
Club House കാരണം fb KZbin contents കുറഞ്ഞതായി തോന്നുന്നവർ 👍
@Shihbuddeen971
@Shihbuddeen971 3 жыл бұрын
Awesome explanation about lunky sabash guys
@murshidmr1069
@murshidmr1069 3 жыл бұрын
Ikka njanum morocco girlumayi pranayathillan. Inshaallah veetukarodokke chodhich kalyanam set akkanam
@ziyadmohammed2062
@ziyadmohammed2062 3 жыл бұрын
The part of your U.S journey is nothing but the people u meet are just a piece of jem.. Lovely family!! Unbelievable that even those kinds of people are existing!! Love from Bangalore
@KM-leons
@KM-leons 3 жыл бұрын
But the image of America the Islamists try to portray is just opposite.
@firosbabu1185
@firosbabu1185 3 жыл бұрын
Masha allah super family
@maqthulahammed8191
@maqthulahammed8191 3 жыл бұрын
അടിപൊളി അവതരണം
@mithranpalayil999
@mithranpalayil999 3 жыл бұрын
truly narrated, both bosses performed well.
@saheedbava6290
@saheedbava6290 3 жыл бұрын
അയ്യൂബ് കാക്കും സ്പെഷ്യൽ താങ്ക്സ് കന്നാസും കടലാസും ഒരുപാട് ഇഷ്ടായി loveeeessss
@jameelashabana5192
@jameelashabana5192 3 жыл бұрын
Asalamualaikum suneerkka nighall randalle samsasaravum nalla rasama
@ansaranu3272
@ansaranu3272 3 жыл бұрын
സൂപ്പർ ഭായ്
@sajiths9025
@sajiths9025 3 жыл бұрын
You both of you have become bright in color i mean your skin color. Very well said and very true about Malayee life in Gulf
@binylk
@binylk 3 жыл бұрын
Suneer Bhai...great reception at all places. Enjoy 🙂😊
@binylk
@binylk 3 жыл бұрын
Pl show from driver cabin...daily road drive..views
@ramshidj
@ramshidj 3 жыл бұрын
Katta waiting for next vedios pahaya....😀👍
@rafzinpk4899
@rafzinpk4899 3 жыл бұрын
👍👍👍👍👍K1& k2 adichupoliku💞💞🎉
@aneesha9073
@aneesha9073 3 жыл бұрын
Very relaxing video and a lot of information about the world thanzs
@amiey6241
@amiey6241 3 жыл бұрын
You are an amazing youtuber♥️💪
@afyanblog3118
@afyanblog3118 3 жыл бұрын
😄😄😄😄ഇന്ന് രാത്രി ഷൈമ എത്തും 😄😄😄😄😄
@afyanblog3118
@afyanblog3118 3 жыл бұрын
അസ്സലാമുഅലൈക്കും
@simibyju3449
@simibyju3449 3 жыл бұрын
both are super. we all love you guys. god bless you.
@abuthahirpkd3871
@abuthahirpkd3871 3 жыл бұрын
Super aayittundu
@asifalic8392
@asifalic8392 3 жыл бұрын
Suneerka super. 👌
@kuitalmusthafa
@kuitalmusthafa 3 жыл бұрын
Ayyubkka Super
@dhan6829
@dhan6829 3 жыл бұрын
ആശംസകൾ .....😍👍
@mohammedmidulaj4519
@mohammedmidulaj4519 3 жыл бұрын
Ayyub ikka poli🔥🔥
@rajaniyer6144
@rajaniyer6144 3 жыл бұрын
Adipoli Bro
@ansarianu9586
@ansarianu9586 3 жыл бұрын
Love you suneer ക്കാ.... ❤❤❤
@anversultan9756
@anversultan9756 3 жыл бұрын
Nice family and your videos are too good...
@sabinsabin1700
@sabinsabin1700 3 жыл бұрын
Nice one
@iqbalmzh7387
@iqbalmzh7387 3 жыл бұрын
Ippo veetinu roadil irangan police vidunnilla..☺ in sha allah conecticketil varanamenn oru padu aagraham ..und.. nalla oru familiye namukku kanichu thanna suneer bhai ku 👍👍👍..from thalassery
@Shamz-gt1vj
@Shamz-gt1vj 3 жыл бұрын
പ്രിയരേ, ഇത്രയേറെ വികാരഭരിതനായി മുൻപൊരിക്കലും എഴുതിയിട്ടില്ല! ഞങ്ങളുടെ ഹംസക്ക....! ഇത്രയും കാലം ഞങ്ങളിലൊരാളായി എന്തിനും കൂടെയുണ്ടായിരുന്ന ഹംസക്ക! അദ്ദേഹം ഇന്ന് മാരകമായ അസുഖങ്ങൾ കാരണം വളരെ പ്രയാസത്തിലാണ്. കാൻസർ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ, ഇതിലേതെങ്കിലും ഒന്ന് വന്നാൽ തന്നെ കുടുംബത്തിന്റെ സമ്പത് വ്യവസ്ഥ തകിടം മറിയും. ഇത് രണ്ടും ഒരേ സമയം അനുഭവിക്കുന്ന ഹംസക്കാന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ! ചികിത്സാവശ്യാർത്ഥം പണയപ്പെടുത്തിയ വീട് ഇന്ന് ജപ്തി ഭീഷണി നേരിടുകയാണ്. ഈ അവസരത്തിൽ വീട് വിട്ടിറങ്ങേണ്ടി കൂടി വന്നാൽ അത് സഹിക്കാവുന്നതിലുമപ്പുറമാണ്. നമ്മളൊക്കെയുള്ളപ്പോൾ അങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല പ്രിയപ്പെട്ടവരേ! ഒരു 100 രൂപയെങ്കിൽ അതെങ്കിലും...! നമുക്ക് നമ്മെക്കൊണ്ടാവുന്ന രീതിയിൽ സഹായിക്കാം. A/c no:14610100132455 Federal Bank 🏦 South Bazar Kannur Branch IFSC code:FDRL0001461 Google/Phone pay / : 8281591478
@ashrafmcm7996
@ashrafmcm7996 3 жыл бұрын
Hi Assalam Alaikum Suneer bhai And AYUOOB bhai. New family members in America. And wishing you a happy journey your next destination. Al humdulillah enjoy your trips both of you.
@renariya7881
@renariya7881 3 жыл бұрын
👌👌👌
@satheebal5187
@satheebal5187 3 жыл бұрын
അടിപൊളി സുനീർ
@bitsworld6721
@bitsworld6721 3 жыл бұрын
Ayoobka powli, suneerka 😄😄
@rageshkv2715
@rageshkv2715 3 жыл бұрын
യാത്രാ വീഡിയോ ചെയ്യു സുനീർക്കാ
@mohamadalim444
@mohamadalim444 3 жыл бұрын
നിങ്ങൾ രണ്ട് പേർക്കും ആ ഫാമിലി ക്കും സ്നേഹാശംസകൾ !!!
@rahmanmazionrm455
@rahmanmazionrm455 3 жыл бұрын
Masha ALLAH GOOD
@mastermystery3608
@mastermystery3608 3 жыл бұрын
ഇ യാത്ര, പുറമെയുള്ള ദൃശ്യങ്ങൾ എന്നിവ നന്നാവുന്നുണ്ട്.അമേരിക്കയിലെ സ്ഥലങ്ങൾ അടുത്തറിയാൽ കഴിഞ്ഞു 👍പിന്നെ കാരവാൻ ഓടുമ്പോൾ പുറമേ നിന്നുള്ള അതിന്റെ ദൃശ്യങ്ങൾ ക്കൂടി ഇടയിൽ ചേർത്താൽ മികവ് കൂടും എന്ന അഭിപ്രായം 🙏ഉണ്ട്‌. ഫൺ ഒട്ടും കുറക്കണ്ട 👍
@SuneerKandy
@SuneerKandy 3 жыл бұрын
True. will do bro
@jayarajanpv2016
@jayarajanpv2016 3 жыл бұрын
Adipoli 👍
@parimalamg9967
@parimalamg9967 3 жыл бұрын
We met very nice family over video. Happy to see you all.
@Theonebeo
@Theonebeo 3 жыл бұрын
Thanks for the video 👍👍🥰
@user-tq2or5fv5s
@user-tq2or5fv5s 3 жыл бұрын
നിങ്ങൾ ഉഷാർ
@mhdabdulnafih4033
@mhdabdulnafih4033 3 жыл бұрын
അടിപ്പൊളി വളരെ ഇഷ്ട്ട പ്പെട്ടു
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Maniyara Onam | Comedy | SUB Originals
18:50
SUB Originals
Рет қаралды 379 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН