ഭാഗ്യത്തിന് ടിക്ടോക്കിൽ ഉം റീലും വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ടു കളിക്കണ പിള്ളേരും ഉം ഈ പാട്ട് കേട്ടിട്ടില്ല കേട്ടിരുന്നെങ്കിൽ വെറുപ്പിച്ചു കൊന്നേനെ
@all7inelt3 жыл бұрын
Ormipikalle.. Ponne 😂😂
@saniyavarghese8183 жыл бұрын
😄😄👍👍
@badushabadhu46543 жыл бұрын
വളരെ കറക്റ്റ്
@devilzz44943 жыл бұрын
Parayanda ini athum kond vann veruppikkhm
@manojmenon69093 жыл бұрын
Well said.....🤣🤣
@ABINSIBY904 жыл бұрын
ആത്മാവിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന എന്തോ ഒരു മായികതയാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതി വരാത്ത സംഗീതം. ഔസേപ്പച്ചൻ സാറിന്റെ മറ്റൊരു അടിപൊളി പാട്ട്.. വല്ലാത്തൊരു അനുഭൂതിയാണ് ഈ പാട്ട്.. ഒരു തണുത്ത കുളിർമയാണ് ഈ മനോഹര ഗാനം.. പഴയ രാജുവേട്ടന്റെ ലുക്ക് ആയിരുന്നു അടിപൊളി. പോയ കാലത്തിന്റെ വസന്തം..
@parvathys2024 жыл бұрын
Truth
@bijo34942 жыл бұрын
True..my college days time anu..pazhaya aa kalam enthu manoharam arunnu
@cheemzeditz3 жыл бұрын
ഈ പാട്ട് കേട്ടനാൾ മുതൽ ഫേവറൈറ്റിൽ NO. 1
@devika023 жыл бұрын
What a song🥺🥺 റീൽസോളികൾ ഇതൊക്കെ കാണാത്തത് ഭാഗ്യം 🏃🏻♀️
@breathtaker8943 Жыл бұрын
😂😂
@anandhurajeev84763 жыл бұрын
ഓസെപ്പച്ചൻ...🥰 കാലത്തിനനുസരിച്ചുള്ള, പുതുമ ഉള്ള പാട്ടുകൾ മലയാളിക്ക് അന്നും ഇന്നും സമ്മാനിച്ക്കുന്ന legend. അതുകൊണ്ട് തന്നെയാണ് തുടർച്ചയായി ഈ 35 വർഷവും ഫീൽഡിൽ നിറഞ്ഞു നിൽക്കുന്നത്...
@PravijitP11 ай бұрын
❤
@raulkurian36492 жыл бұрын
I'm leaving this comment here so that after a week or a month or a year when someone likes it, I'll get reminded of this masterpiece!❤️❤️
@vishnusuresh47732 жыл бұрын
Yppppp☺️
@Akhilsurendranmoothedath Жыл бұрын
.
@athulganesh6037 Жыл бұрын
Onn kettit po enna😅
@nikhilsebastian8963 Жыл бұрын
😅😅
@rahulsivan39103 ай бұрын
After 1 year 🎉 Enjoy
@shyamasunnichan68893 жыл бұрын
Ee pat cd ettu kettu kittiyirunna oru feel undallo ente ponnu sareee 🥰
@Dragon_lilly22 Жыл бұрын
🥹🥹nostu... 2k days... School time.. 🥹enthoru feel aaa ee song... 🥰അന്ന് tv ലു ഇതിന്റെ slow visual ഇങ്ങനെ കാണാൻ വല്യ കൗതുകം ആയിരുന്നു 🤗