കഴിഞ്ഞ വീഡിയോയിൽ. ഞാൻ താങ്കളെ വിമർശിച്ചതാണ്. ഓരോ വിമർശനങ്ങൾക്കും. പുതിയ വീഡിയോയിൽ മാറ്റം വരുത്താൻ. കാണിക്കുന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ. അതാണ് സൂപ്പർ. ഒന്നും പറയാനില്ല ചേട്ടാ സൂപ്പർ ആയിട്ടുണ്ട്.
@ananthutg94943 жыл бұрын
കിഷോർ ഏട്ടാ ഒരു രക്ഷയുമില്ല.. കടച്ചക്ക ബജ്ജിയും ചീരയില ബജ്ജിയും ആദ്യമായിട്ടാണ് കാണുന്നത് 👌🏻
@nasrudeenbayan30073 жыл бұрын
Satyam
@afsalmulakkal3 жыл бұрын
കടച്ചക്ക ബജജി സൂപ്പറാണ്
@deepums83023 жыл бұрын
മാക്സിമം പണി എടുക്കുക അത് പ്രേഷകരിൽ എത്തിക്കുക എന്നുള്ള നയം കിഷോർ ഏട്ടൻ പറയാതെ നമ്മൾക്ക് മനസിലാക്ക്കി തരുന്നു.... വീഡിയോ എല്ലാം ഒരേ പൊളി......
@Home-dz9nj3 жыл бұрын
kzbin.info/door/DbYJg4LgRICKciZkMrgliw
@sarfazbabulu23203 жыл бұрын
Ayyee ivana. Ivantta nerathatha video kandaal ariyaam Ivan aarthi mooth pranth aaayathanennu. Oru cherukkana kondu pani eduppichattu avantta munnil vachu kadichu parichu thinnu. Kazhikkan bhakshanam eduthavana kondu thirichu vappichavan aanu ee naari.
@akarshpr73363 жыл бұрын
Cash koduth parayipichathano 🙄
@deepums83023 жыл бұрын
@@akarshpr7336... അതെ കമന്റ് ഒന്നിന് 240 രൂപ.... ചേട്ടനും കിട്ടികാണും അല്ലോ🤣🤣കമെന്റിനു താഴെ വന്നു കമന്റ് ഇട്ടാൽ കൂടുതൽ കിട്ടും അല്ലെ 🤣
@harikaajithkumar20223 жыл бұрын
@@sarfazbabulu2320 . .
@muttaroast71543 жыл бұрын
പണ്ട് ഷാപ്പിലെ കറി പ്രോഗ്രാം അപ്രതീക്ഷിതമായി കണ്ട അന്ന് മുതൽ കിഷോരേട്ടന്റെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് എന്തിന് ദുബായിൽ വന്നു ഫുഡ് വെച്ചതടക്കം,പൃഥ്വിരാജിന്റെ മുംബൈ പോലീസ് പടം ഓർമ്മയില്ലെങ്കിലും അതിൽ പ്രിത്വിരാജ് ന് സിഗരറ്റ് കൊടുത്ത കടക്കാരനെ എനക് നല്ല ഓർമ്മയുണ്ട് 😊എന്തോ ഇഷ്ട്ടമാണ് മ്മള് പ്രാവാസികക്ക് കിഷോറേട്ടനെ 🥰🥰👏👏
@Home-dz9nj3 жыл бұрын
kzbin.info/door/DbYJg4LgRICKciZkMrgliw
@stephin16123 жыл бұрын
Njanum ahh program nte oru fan anu 💯💯
@OrottiFoodChannel3 жыл бұрын
മുളക് ബജിയുടെയും, മുട്ട ബജിയുടെയും അഹങ്കാരം തീർന്നു. ഇവിടെ വേറെയും ഉണ്ട് അടിപൊളി ബജികൾ. കിഷോർ ജി. ❤️👍
@Home-dz9nj3 жыл бұрын
kzbin.info/door/DbYJg4LgRICKciZkMrgliw
@jamsheerm15333 жыл бұрын
കിഷോർ ചേട്ടൻ ഇപ്പോൾ അടിപൊളി ആയി, ആദ്യം കഴിക്കാൻ പോയി പിന്നെ പഴയ വീഡിയോ ഓർമ വന്നു എല്ലാവർക്കും കൊടുത്തു 😄👍😄👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@niyascc22473 жыл бұрын
💯
@premjithparimanam41973 жыл бұрын
കിഷോർ ഏട്ടന്റെ ഒരു പ്രത്യേകത ആഹാരം പരിചയപ്പെടുത്തുന്നു രീതിയിലാണ്
@reemasaji16023 жыл бұрын
kazhinja video il aa payyan kodukathe kazhichenn ulla comments kanditt aanenn thonnunnu.....inn ellavarkkum koduthitt aan kishore chettan kazhichath....happy about the change in you.....njngalde comments inn importance kodukkunnathil valare santhosham.....and i appreciate your hard work...
@krupsanamamma3 жыл бұрын
കിഷോർ ഷാപ്പിലെ കറിയും നാവിലെ രുചിയും ഹോസ്റ്റ് ചെയ്തോണ്ടിരുന്നപ്പോൾ … തുടങ്ങിയ ഒരു ബഹുമാനമാണ് പക്ഷെ ഇപ്പോൾ കുക്കിങ്ങിലേക്ക് മാറിയപ്പോൾ പ്രൊഫഷണൽ അല്ല എന്നൊരു തോന്നൽ … ഒരുമാതിരി ഫിറോസ് ചുട്ടിപ്പാറ സ്റ്റൈൽ .. ഏതായാലും അടിപൊളി .. എല്ലാം ശരിയാവും റെസ്റ്റോറന്റ് നല്ലതായിട്ട് പോകുന്നെന്ന് വിശ്വസിക്കുന്നു .. 👏👏👏
@devikaslittleplanet10473 жыл бұрын
ബജി ഉണ്ടാക്കി കഴിഞ്ഞപ്പോൾ രാത്രി ആയല്ലോ ചേട്ടാ😀 എല്ലാ ബജിയും ഓരോന്നു വീതം ഞാനിങ്ങെടുക്കുവാ🤩🤩
@Aromaljayan0063 жыл бұрын
Ayyo angane paranjooda pinne njangalenthinu vannu
@stephin16123 жыл бұрын
@@Aromaljayan006 😂
@dazednconfuzed71733 жыл бұрын
@@Aromaljayan006 🤣🤣🤣👍
@kaleshksekhar23043 жыл бұрын
@@Aromaljayan006 😂
@kaleshksekhar23043 жыл бұрын
അയ്യോ എനിക്കും താ 😂
@thasni4sajeer2603 жыл бұрын
ഇത് കണ്ടിട്ട് കൊതി ആകുന്നു 🤤🤤🤤🤤🤤🤤🤤
@ARUNSAGAR22553 жыл бұрын
*പലതരം ബജി കഴിച്ചിട്ടുണ്ട്. പക്ഷേ ഇത് അന്യായം ആയിപ്പോയി അണ്ണാ 😍😍😍... അടിപൊളി എപ്പോൾ തുടങ്ങിയ പൊരിയ്ക്കൽ ആണ്... നേരം ഇരുട്ടിയല്ലോ... കഴിയ്ക്കലും കഴിയ്പ്പിക്കലും പൊളിച്ചു... സംഭവം കിടു വെറൈറ്റി 😍😍😍❤❤❤*
@salimmonu38903 жыл бұрын
Star മാജിക്കിൽ എന്താ വരാതെ miss ചെയ്യുന്നുണ്ട് ❤️ Love you kishoreethaa💞😘❤️
@sarfazbabulu23203 жыл бұрын
Ayyee ivana miss cheyyana 😂😂😂
@RBCoupleUK26733 жыл бұрын
🤭
@jamshijamz77693 жыл бұрын
Koppanu 😄😄😄
@pradeepp64473 жыл бұрын
നല്ലപോലെ efertt എടുക്കുന്നുണ്ട് കിഷോർ ഏട്ടൻ
@kannanps12363 жыл бұрын
ചമന്തി കൂടി ഉണ്ടായിരുന്നെങ്കിൽ വെറെ ലെവൽ ആയാനെ😋😋
@sruthirajeev72623 жыл бұрын
സൂപ്പർ കിഷോർ ചേട്ടാ അവതരണം പൊളി 🥰🥰
@ummukulsupk14992 жыл бұрын
Adipoli chetta super ✌ nala avatharanam super chirayila bagi super. 💯
@ഹരിതകേരളം-ണ2ഴ3 жыл бұрын
ഇത് വളരും ഉറപ്പ് 👍👍👍👍
@chandramathikvchandramathi3885 Жыл бұрын
കിഷോറിന്റെ പാചകം വളരേ ഇഷ്ടമായി. എല്ലാം നന്നായി.
@premjithparimanam41973 жыл бұрын
പണ്ടും കിഷോർ ഏട്ടന്റെ അവതരണം കാണാൻ ഇഷ്ടം ആയിരുന്നു ഇപ്പോൾ പാചകവും
@adhithyan2643 жыл бұрын
My favorite cook in Kerala Firoz ikka Kishor chettan Lakshmi chechi Veena chhechi
@saijubabu86003 жыл бұрын
എന്റെ പോന്നു കിഷോർ ചേട്ടാ നിങ്ങൾ വേറേ ലെവൽ ആണ്
@aneeshkumarmv57623 жыл бұрын
എന്നാ സ്റ്റാർ മാജിക്കില്ലേക് കിഷോർ ഭായ് !!!!!!
@faihan42113 жыл бұрын
നമ്മളെ കൊതിപ്പിക്കാൻ കിഷോർ ചേട്ടൻ പെടുന്ന പാട് ആരും കാണാതെ പോകരുത് വായിൽ വെള്ളം നിറച്ച് ഒരു പാവം പ്രവാസി 😍😍😍❤
@marykuttyjohn11493 жыл бұрын
Best.congrats.u are good cook and nice happy talk.i enjoy this cooking.
@rejidevraveendran1553 жыл бұрын
Enna palaharam ayathukondu arum orupadu kazhikkilla super kishoretta chetta ithu pole food vaychu ethenkilu anadhalayangalkku kodukkunna oru video cheyyu koottukarkku kazhikkanulla vakayundu pavangalkku athilla request anu please
@meenuvj54393 жыл бұрын
At last share cheyyan thudangi... Cool keep it up
@vismayalechuvlog2823 жыл бұрын
Mave kurachum koodi kattie undayirinnu enkil super aayenea.anyway adipoli ....super
@raheema81033 жыл бұрын
Kishor your dress Bermuda aakiyaal kollam
@bhasi74043 жыл бұрын
ഒരു രക്ഷേം ഇല്ല കിഷോർ ഭായ് ,ആദ്യമായിട്ടാണ് ഇത്രയും പച്ചക്കറി കൊണ്ടു ബജി കാണുന്നത്😋
@unnikkuttanvlogs34253 жыл бұрын
ചേട്ടന്റെ സംസാരം ഒരു രക്ഷയുമില്ല പൊളിച്ചു
@anjusuresh33743 жыл бұрын
ചേട്ടോ സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി
@rishuriluclips53753 жыл бұрын
👈 ഇവിടെ ഒന്ന് തൊട്ട് ആ ചുവന്ന ബട്ടൺ അമർത്തി വീഡിയോ ക ണ്ടുനോക്കൂ🥰 ആരെയും നിർബന്ധിക്കുന്നില്ല എന്നാലും🙏🙏🙏 Subscribe ple
@manojsajikumar38013 жыл бұрын
Very good Kishore bhai super engane veanam 🔥🔥🔥🔥
@raheema81033 жыл бұрын
Kishore ee ottathinidayil your glamour kurayunnu keep it .nannayi uranguka
@yashirbk97603 жыл бұрын
Best and best ..food explorer....☺️and his talking..
@suresh.a12253 жыл бұрын
Kishor.cheta.super.
@aneeshgk54863 жыл бұрын
Appreciate your hardwork 🙏
@hazeebhalid22133 жыл бұрын
Da sukamano I m hazeeb ur friend in poly
@jd79173 жыл бұрын
Kishor chetta oru divasam panikoorkkayude undakki nokku spraa
@ashikashi35563 жыл бұрын
അവതരണം 👍 ഒരു രക്ഷയും ഇല്ല 🥰🥰🥰🥰
@stephin16123 жыл бұрын
Negal tv channel parupady ellam nerthi ippol youtube thudangiyo 😁 powli . Negalde shappile curry navile ruji enna parupady de oru fan anu njan 😌 athond ehh channel njan subscribe cheiyunnu
@peslover41093 жыл бұрын
Poli💕💕💕💕 nammakude kittu mo😜😜😜😜😜
@sreemolvichu87743 жыл бұрын
Kishoretttaaaa🥰😍😍😍
@zionvarghese61303 жыл бұрын
Kariyam nisarathila ഉത്തമന്‍ 😊😊🤩
@msari64873 жыл бұрын
ഇത്രയും കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു വേദന ഇനിയും sub ചെയ്യാതിരിക്കാൻ പറ്റുമോന്ന്..... ഉടനെ ചെയ്തു 👍👍💓
@ramachandrank64263 жыл бұрын
തിരുവനന്തപുരം കാരുടെ അഭിമാനം കിഷോര്‍ സൂപ്പര്‍ 👑👌
@charulata38923 жыл бұрын
- Puliyum mulakum indakan paranju tharu -pazhamkanji video yil kaanichit ulla Odankolli mulak, asura mulak, thondan mulak, neela kanthari..ivaye kurich Kooduthal paranju tharamo -ada manga Achar recipe - kappa video yil unaka mulak uppu vellathil idunadh paranjile.. Adhum paranju tharu
@SubhashKumar-xd5yz3 жыл бұрын
Avar oronnayi ishtathinu eduthu kazhichotte athalle athinte oru ithu ?
@renjithkadalimattam39403 жыл бұрын
മുളക് ചമ്മന്തി കൂടെ വേണ്ടാതാരുന്നു..........സൂപ്പർ
@Arjun-ux3gi3 жыл бұрын
Chettan bhagyavaana chetta 🙂🙂
@karthiksudhi65033 жыл бұрын
കിഷോറേട്ടാ.....നിങ്ങൾ പൊളി ആണ് 😍🙌🏼🙌🏼
@marykuttydavis48883 жыл бұрын
Oh super. Kadachakka.super
@____41183 жыл бұрын
Soundinu cheriya prashnam und ath onnu nokkanam♥️♥️
@ganeshancp42253 жыл бұрын
നിങ്ങളുടെ ഇത്രയും നേരത്തെ കഷ്ടപ്പാടിന് എന്റെ ഒരു സ്നേഹ ബജി