കനത്ത മഴ തുടരുന്ന കൊച്ചിയിൽ രൂക്ഷമായ കടലാക്രമണവും | Kerala Rain Update

  Рет қаралды 743,959

24 News

24 News

Күн бұрын

Пікірлер: 313
@shibupaul514
@shibupaul514 Жыл бұрын
കടലിന്റെ മക്കൾ നമ്മളെ രക്ഷിച്ചതാണ്. നമ്മൾ അവരെയും സഹായിക്കണം
@Roo-King
@Roo-King Жыл бұрын
Yes👍
@lekshmi4517
@lekshmi4517 Жыл бұрын
28 koodi Rupa pinaray mukkikanum.. athnoki irikanda cheta..
@saleem.k717
@saleem.k717 Жыл бұрын
​@@lekshmi4517നിന്റെ വീട്ടിലേക്ക് തന്നോ
@lekshmi4517
@lekshmi4517 Жыл бұрын
@@saleem.k717 ilaa kitila pinarayde veetil kanum chenn chothik
@prashanthcvprashanthcvpras6914
@prashanthcvprashanthcvpras6914 Жыл бұрын
ഓരോ കുടുംബം ഓരോനേതാവിന്റ വീട്ടിൽ താമസിക്കുക
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
Eppo adichu purathaakki ennu chodhicjaal mathi
@saleem.k717
@saleem.k717 Жыл бұрын
ഹൈബിയുടെ വീട്ടിലേക്ക് ചെല്ല്.
@sajithprasad6959
@sajithprasad6959 Жыл бұрын
തലസ്ഥാനമല്ല മാറ്റേണ്ടത് തലപ്പത്തിരിക്കുന്നവരെയാണ്
@hasnairshad5575
@hasnairshad5575 Жыл бұрын
ഇനിയും കിറ്റുമായി അവർ വരും അപ്പൊ തീരുമാനിച്ചോ കിറ്റാണോ വേണ്ടത് അതല്ല ഇതിനുള്ള പരിഹാരമാണോ വേണ്ടത് എന്ന് ആലോചിക്കുക
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
E channel kaaranavum itharam comment um kond enthayalum 99 ennath 110 aakan ulla saadhiyatha kaanunnu.
@VishnuVishnu-jf4vr
@VishnuVishnu-jf4vr Жыл бұрын
കിറ്റ് കിട്ടിയാൽ എല്ലാം മറക്കും ഇത് സത്യം സത്യം സത്യം
@anildajohnson7580
@anildajohnson7580 5 ай бұрын
ഏത് പാർട്ടി വന്നാലണാവോ കടൽ കേറാതിരിക്കുക...
@mohammedpl461
@mohammedpl461 Жыл бұрын
ഇനി ഒരാഴ്ച..... മുല്ലപെരിയാർ അന്തി ചർച്ച.... മ്മ്.... പൊളിക്കും..!
@tastytips-binduthomas1080
@tastytips-binduthomas1080 Жыл бұрын
Correct
@sibisibi9474
@sibisibi9474 Жыл бұрын
ഇതിനെതിരെ ശക്തമായി തന്നെ നിങ്ങളുടെ പ്രതികരണം വളരെ നല്ലതാണ് കാരണം കോടികൾ ഇതിനു വേണ്ടി അനുവദിച്ചിട്ടും അത് അവരുടെ കീശയിലാക്കി സാധാരണക്കാരെ ഇത്രയധികം ബുദ്ധിമുട്ടിൽ ഈ 20 വർഷമായിട്ടും ഈ ദുരിതമനുഭവിപ്പിക്കുന്നതിന് പ്രതികരിക്കുക തന്നെ വേണം
@empty8537empty
@empty8537empty Жыл бұрын
But endaanu idinu oru permanent solution.. ? Can somebody suggest an idea.. ? I am not a kammi..
@iyyamkodeFaisalvlog
@iyyamkodeFaisalvlog Жыл бұрын
വീണ്ടും ഒരു പ്രളയം വരാതിരിക്കട്ടെ 😢😢
@aligoldenmosco
@aligoldenmosco Жыл бұрын
പ്രളയം വന്നാലെങ്കിലും വർഗീയതക്ക്‌ കുറവുണ്ടായെങ്കിലോ
@harishari9373
@harishari9373 Жыл бұрын
അതിതീവ്ര മഴ ആണേൽ പ്രളയം വരും
@roseditto577
@roseditto577 Жыл бұрын
​@@harishari9373😢
@noufalm902
@noufalm902 Жыл бұрын
എല്ലാവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് പെട്ടന്ന് മാറുക അതാണ് ആദ്യം ചെയ്യേണ്ടത് 🙏🙏🙏
@hijasijuarshihijas5966
@hijasijuarshihijas5966 Жыл бұрын
മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല കോടികൾ മുടക്കേണ്ടത്.....ഇതിനൊക്കെ മുടക്കിയിരുന്നെങിൽ ആ പാവങ്ങൾക്ക് പേടിക്കാതെ അവിടെ നിക്കാർന്നു.....
@hareshnuhs9847
@hareshnuhs9847 Жыл бұрын
തലസ്ഥാനം ഉടനെ അവിടെ കൊണ്ടുവക്കട്ടെ 😊🙏
@rahuljv2254
@rahuljv2254 Жыл бұрын
😂
@shinu7606
@shinu7606 Жыл бұрын
🤣🤣🤣🤣
@basheerm9671
@basheerm9671 Жыл бұрын
Yennaal
@vishnuph3934
@vishnuph3934 Жыл бұрын
Thalasthanam kapalil
@krishnapreethykrishnankutt229
@krishnapreethykrishnankutt229 Жыл бұрын
😂😂😂
@shihanashehan860
@shihanashehan860 Жыл бұрын
എറണാകുളം അതൊരു കുളം തന്നെ തലസ്ഥാനം ഇന്ന് തന്നെ അങ്ങോട്ട്‌ മാറ്റു 😂
@bindumr9482
@bindumr9482 Жыл бұрын
ഓരോരുത്തരും ചെയ്യേണ്ടത് ചഗാക്കളുടെ കിറ്റ് കിട്ടുമ്പോൾ അത് അവരുടെ മുഖത്തെറിഞ്ഞിട്ട് പറയണം ഇനി ഈ പരിസരത്ത് വന്നാൽ അടിച്ചു ഓടിക്കുമെന്ന്.
@shaandsha6420
@shaandsha6420 Жыл бұрын
പാവം 😢വിനീത 😮 രാവിലെ മുതൽ വെള്ള ത്തി ലാണല്ലോ
@lekshmnarayanan4371
@lekshmnarayanan4371 Жыл бұрын
Kadalinte munnil veedu enthinu vaikkunnu
@anishkwl3128
@anishkwl3128 Жыл бұрын
എൻ്റെ കൊച്ചെ ഇത്രെയും റിസ്ക് എടുത്ത് ഈ കുത്തി ഒഴുക്കുന്ന വെള്ളത്തിൽ നിന്നു വാർത്താ വിവരണം നടത്തണോ
@abyxavier6540
@abyxavier6540 Жыл бұрын
എന്താ തലസ്ഥാനത്തു water park ആണോ
@chandrangopalan584
@chandrangopalan584 Жыл бұрын
കടൽ സ്നേഹികൾ, പ്രളയം സ്നേഹികൾ ആരെങ്കിലും ഉണ്ടെങ്കിൽ ,,, അവരെ രക്ഷിക്ക്
@Sha_r_ath_S
@Sha_r_ath_S Жыл бұрын
Pralayam snehiyo !!?
@ÄriKoMpÀnÄshraf
@ÄriKoMpÀnÄshraf Жыл бұрын
കാറ്റും,വെള്ളവും,,നിയന്ത്രിക്കാൻകഴിയാത്തപ്രതിഭാസം.🤔
@k.p3033
@k.p3033 Жыл бұрын
Athu parayaruth vijayan nokkiyal pidichu kettan pattum.... 😎😎😎😎
@shantysunnyme1048
@shantysunnyme1048 Жыл бұрын
എത്രയും പെട്ടെന്ന് ക്യാമ്പിലേക് മാറുക പ്ലീസ്‌ 🙏🙏🙏🙏എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം നിങ്ങൾക് മാത്രം ആയിരിക്കും .... സങ്കടപ്പെടാൻ ഒരു അധികാരികളും ഉണ്ടാവില്ല 😭😭😭
@worldofcreativity7667
@worldofcreativity7667 Жыл бұрын
Ith valare danger aan avide ninn marinilkkan nokkukka😪
@observer5154
@observer5154 Жыл бұрын
ആഗോള മാറ്റത്തിന്റെ ഫലമായി നമ്മുടെ കൊച്ചിയിലും പല നാശനഷ്ടങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരാണ്. അതിന് മറികടക്കുന്ന അത്ര എളുപ്പമല്ല എന്ന് ജനങ്ങളെങ്കിലും മനസ്സിലാക്കണം.
@faseelanasr.2869
@faseelanasr.2869 Жыл бұрын
28crore evidepoyi???
@nadar7
@nadar7 Жыл бұрын
ജലസ്ഥാനം 🔥🔥🔥
@bindusa3223
@bindusa3223 Жыл бұрын
Kandala co-operative bank thirimariye kurich parayamo avide dharnna nadakkukayanu
@ikkademonjathi2925
@ikkademonjathi2925 Жыл бұрын
Airpot ഒന്നും അടക്കില്ലല്ലോ
@Musicbeatss3552
@Musicbeatss3552 Жыл бұрын
പടച്ചോനെ എല്ലാവരേം കാക്കണേ റബ്ബേ 😢😢😢😢😢😢
@evanelroy6353
@evanelroy6353 Жыл бұрын
എല്ലാ സ്ഥലവും കൊച്ചി എന്ന് പറഞ്ഞാൽ എങ്ങിനെയാണ് ശെരിയാകുന്നത്? കൊച്ചി അല്ല. വൈപ്പിൻ - നായരമ്പലം.
@sanals811
@sanals811 Жыл бұрын
മൂവാറ്റുപുഴകാരും കൊച്ചിക്കാർ എന്നാണ് പറയാറ്... ബംഗാളികളോട് എവിടെയാണ് സ്ഥലം എന്ന് ചോദിച്ചാൽ പറയും- Calcutta...
@NoufalJasi
@NoufalJasi Жыл бұрын
എല്ലാം എറണാകുളതു ഉള്ള സ്ഥലങൾ അല്ലെ ( തലസ്ഥാനം ) 😂😂😂😂😂😂😂😂😂😂😂
@sanals811
@sanals811 Жыл бұрын
@@NoufalJasi Yes...(അറിയില്ലായിരുന്നു )
@samuelhericnorbet9379
@samuelhericnorbet9379 Жыл бұрын
എറണാകുളത്തിനെ കൊച്ചി എന്നും പറയും
@mathewpv4683
@mathewpv4683 Жыл бұрын
Correct. എറണാകുളം ജില്ലയിൽ എവിടെ പ്രശ്നം ഉണ്ടായാലും മാധ്യമങ്ങൾ കൊച്ചി എന്നാണ് പറയുന്നത്.... bloody fools 😂😂
@libin15mathews
@libin15mathews Жыл бұрын
LDF Govt knewed that Kerala environment always ends up in the worst condition during heavy Rainfall & floods but still Govt Troubled the public for Silverline KRail
@queequeen6815
@queequeen6815 Жыл бұрын
അവിടെ തന്നെ നിന്ന് റിപ്പോർട് ചെയ്യണോ
@HAKEEMMK-p5u
@HAKEEMMK-p5u Жыл бұрын
എന്താണ് ഇതിനുള്ള പരിഹാരം
@sumeshks4694
@sumeshks4694 Жыл бұрын
ഇതിനൊക്കെ ഒരു പരിഹാരം ആരു കാണും...ജനങ്ങൾക്ക് വേണ്ടി നില നിൽക്കുന്ന ഒരു സർകാർ എന്ന് വരും...ഭരിച്ചു ഭരിച്ചു നേതാക്കന്മാർ എല്ലാവരും കോടീശ്വരൻ മാർ ആയി..മൂന്ന് രാഷ്ട്രീയ പാർട്ടികളെയും മാറ്റി ചിന്തിക്കാൻ സമയമായി
@Nik-zf4xl
@Nik-zf4xl Жыл бұрын
ഇവരുടെ പഞ്ചായത്തിൻ്റെ തൊട്ട് അടുത്ത പഞ്ചായത്താണ് എൻ്റർത്. ഞങ്ങൾക്ക് ഇവിടെ കടൽ ഭിത്തി ഉള്ളത് കൊണ്ട് വേരെ പ്രശ്നമില്ല. എന്നൽ ഇവരുടെ കടൽ ഭിത്തി നേരത്തെ ഇടിഞ്ഞതാണ്. ഇപ്പൊൾ കാണുന്ന സ്ഥലത്ത് കടൽ ഭിത്തി ഉണ്ടാക്കാൻ അവർ തന്നെ ഇതിന് മുൻപേ ഇരങ്ങണമായിരുന്നൂ. ഇപ്പൊൾ പ്രധിക്ഷേടിച്ചിട്ട് കാര്യം ഇല്ല.
@S35-e2l
@S35-e2l Жыл бұрын
തലസ്ഥാനം കൊണ്ട് മുക്കട്ടെ ഹൈബി..
@Philyboy25
@Philyboy25 Жыл бұрын
Is the airport closed... plzzz uodate
@sreeshmavasudev3084
@sreeshmavasudev3084 Жыл бұрын
രണ്ടു ദിവസം കഴിഞ്ഞാൽ എല്ലാം ശരിയാകും 😊
@rajeshkoothrapalli1799
@rajeshkoothrapalli1799 Жыл бұрын
ഈശ്വരാ തലസ്ഥാനം കൂചി വെള്ളത്തിൽ ആവോ 😢😦
@harish8809
@harish8809 Жыл бұрын
ഇപ്പോൾ അവിടന്നു മാറുക....കടലിനറിയില്ല നിങ്ങൾ സമരത്തിലാണ് എന്നു അത് അങ്ങനെ ഒഴുകിക്കൊണ്ടിരിക്കും...... മാറി മാറി ഫണ്ട് കക്കുന്ന ആളുകൾ ക്ക് ഒരു പ്രശ്നവും തോന്നില്ല....
@Nexoni121
@Nexoni121 Жыл бұрын
Kadalinte jalanirap koodi cheriya mazha varumbo thanne eni theeradesh mungam varum varshangalil koodum kadalinte aduth arum eni veedu vekkathirikkuka
@syamkumar5568
@syamkumar5568 Жыл бұрын
ഈ വൈപിൻ എന്ന് മുതൽ അണ് കൊച്ചി അയത്? ജില്ലാ base ആണെങ്കിൽ എറണാകുളം എന്ന് പറയുക
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
അത് പറഞ്ഞത് കറക്റ്റ് ആണ് 😆👍
@junaissalma4400
@junaissalma4400 Жыл бұрын
ആരും മാറി താമസിക്കണ്ട സർക്കാർ ഒരു പരിഹാരം കാണണം അതാണ് വേണ്ടത് 😔😔
@observer5154
@observer5154 Жыл бұрын
ആഗോള മാറ്റത്തിന്റെ ഫലമായി നമ്മുടെ കൊച്ചിയിലും പല നാശനഷ്ടങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരാണ്. അതിന് മറികടക്കുന്ന അത്ര എളുപ്പമല്ല എന്ന് ജനങ്ങളെങ്കിലും മനസ്സിലാക്കണം.
@sholmes_ttyy
@sholmes_ttyy Жыл бұрын
@@observer5154 എങ്ങനാടോ ഇങ്ങനെ ഞായീകരിക്കാൻ തോന്നുന്നേ? ഉളുപ് ഇല്ലേലും നട്ടെല്ല് എങ്കിലും വേണ്ടേ മനുഷ്യൻ അയാൽ
@k.p3033
@k.p3033 Жыл бұрын
​@@sholmes_ttyypinarayi kudichu vattikkum onnu podo...
@nikhiljohn2130
@nikhiljohn2130 Жыл бұрын
Appo pinna pariharam kanan vendi avar jeevanodea undakilla
@jaguarbgmi4242
@jaguarbgmi4242 Жыл бұрын
അത് കാതിരുന്നാൽ ജീവൻ പോകും
@SreekuttyVk
@SreekuttyVk Жыл бұрын
പത്തനംതിട്ട ജില്ലയിൽ നല്ല മഴയാണ്.
@abdulrazakk649
@abdulrazakk649 Жыл бұрын
Reportar 👌👌👌
@MubeenaJasneer-wq9tk
@MubeenaJasneer-wq9tk 7 ай бұрын
Padachone mazhaa Kozhikode vaaaa chakare misss uuu ❤❤❤😢
@reshmababuk893
@reshmababuk893 Жыл бұрын
August aavaraayi...pralyam varaathirikkan prarthikkuka.....
@sjsj7381
@sjsj7381 Жыл бұрын
ഒരു ദുരിതശ്വസ ക്യാമ്പിലും പോകരുത് ആരും,മുഖ്യ മന്ത്രി വന്ന് നേരിട്ട് കാണട്ടെ ഇതൊക്കെ
@k.p3033
@k.p3033 Жыл бұрын
Vellam pidichu kettatha mukkiyan... 🤣🤣🤣🤣🤣
@jaguarbgmi4242
@jaguarbgmi4242 Жыл бұрын
അപ്പോൾ അമേരിക്കയിലേക്ക് ആര് പോകും 😂😂
@angelsvlog4962
@angelsvlog4962 Жыл бұрын
പത്തനംതിട്ട ജില്ലയിലെ നല്ല മഴയാണ്
@balankpr2724
@balankpr2724 Жыл бұрын
What will happen if capital is settled here.
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
This is called sunami
@Thridiyasjokes
@Thridiyasjokes Жыл бұрын
Ellarum engu Trivandrum ponnolu.evide mazha kurava.
@Zahi994
@Zahi994 Жыл бұрын
ആ റിപ്പോർട്ടറോട് പെട്ടെന്ന് പോയി സേഫ് ആവാൻ പറ. ഇല്ലെങ്കിൽ അതും ന്യൂസ്‌ ആവും
@annfrancis2645
@annfrancis2645 Жыл бұрын
Clif veettil eppol vellam kerum…. keryilla enkil pumpu cheythu kettanam….
@ismailvk8115
@ismailvk8115 Жыл бұрын
മുട്ട് കണ്ണം കാലിൽ ആണോ.
@vijayjoseph5161
@vijayjoseph5161 Жыл бұрын
Campilekku thalkaalam pokuka…. Vellam koodi,koodi vannal enthu cheyyum. Jeevanalle pradhanam. Samaram pinne cheyyamenne!
@VijayLakshmi-bi8vz
@VijayLakshmi-bi8vz Жыл бұрын
Appavi arikomppanuku seitha povam summavituma anru paraisa mathri anupovikanum vayellatha jevanai kastapatuthiya pavam summa vituma antavan irukanilla?????
@naoufalch9567
@naoufalch9567 Жыл бұрын
Baketh pirevh nadatham..?
@subashpurushottam8
@subashpurushottam8 Жыл бұрын
ജനപ്രതിനിധി കൾ സുരക്ഷിതർ ആയാൽ മതി ഫണ്ട് അനുവദിക്കനും അടിച്ചുമാറ്റാനും
@sreelakshmi4194
@sreelakshmi4194 Жыл бұрын
"തലസ്ഥാനത്തിന്റെ" കാര്യം പറഞ്ഞ് കുറേ comments ആയി കണ്ടു. ഇത് "കൊച്ചി" അല്ല. ഞങ്ങളുടെ വൈപ്പിൻ ആണ്.വൈപ്പിനിലെ ഒരു ഗ്രാമം ആണ് ഈ കണ്ട "നായരമ്പലം".
@__Heavener__
@__Heavener__ Жыл бұрын
Good evening 🙏
@sunils7422
@sunils7422 Жыл бұрын
Bombay yil kadal palam ivide kadal flat nirmichoodr
@travelview22
@travelview22 Жыл бұрын
A I ക്യാമറ മുങ്ങിയോ
@omanaachari1030
@omanaachari1030 Жыл бұрын
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എല്ലാം വർഷവും അറിയാം. കടൽ കയറുമെന്ന്. ഇടവം, മിഥുനം കർക്കിടകം ഈ മൂന്ന് മാസം ഗംഭീര കടൽക്ഷോഭം സമയം ആണ്. പോകാൻ തയ്യാറാവാതെ ഇരുന്നാൽ എന്ത് ഫലം. കുഞ്ഞുങ്ങൾ, പ്രായം ഉള്ളവർ അവർ എന്തു ചെയ്യും. ക്യാമ്പിൽ നിന്നും തിരിച്ചു വരുമ്പോൾ അതിനു വേണ്ടി പ്രവർത്തിക്കണം.അതാണ് വേണ്ടത്
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
എന്തൊരു കഷ്ടപ്പെട്ടാണ് വിനീത വിജി റിപ്പോർട്ട് ചെയ്യുന്നത്
@sjsj7381
@sjsj7381 Жыл бұрын
ഇതിന്റെ പേരിൽ അടുത്ത bill പാസ്സാക്കി എങ്ങനെ പൈസ കൊള്ള അടിക്കാം എന്നായിരിക്കും സർക്കാർ ആലോചിക്കുന്നത്
@_Arul1999
@_Arul1999 Жыл бұрын
28 കോടി പാസ്സ് ആയത് പാർട്ടി ഫണ്ട്‌ലേക്കാണ് മിസ്റ്റർ 😂
@seekeroftruth3150
@seekeroftruth3150 Жыл бұрын
അൽവിജയൻ പാവംജനങ്ങളെ വിഷമിപ്പിക്കുകയാണ്.
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Please cover the status at engandiyur panchayat in trishur district, where sea has taken mere than 300 meters of land, in the last 5 years
@anithasajeev6373
@anithasajeev6373 Жыл бұрын
ഇപ്പൊ തലസ്ഥാനത്തു കടലും ഇല്ല. കടൽ കയറ്റവും ഇല്ല 😂😂😂
@Sha_r_ath_S
@Sha_r_ath_S Жыл бұрын
Gov. enthelum cheyyanam , eee pavangal avide erun samaram cheythal avark thanne aanu kooduthal preshnam enim vellam muttolam keriyal pinne avidun campil pogal okke bhayankara preyasam ollath aagum
@cochinjiofi5263
@cochinjiofi5263 Жыл бұрын
പടച്ചോനെ ഇനിയും 2018വരുമോ 😨😨
@angelsvlog4962
@angelsvlog4962 Жыл бұрын
പത്തനംതിട്ട ജില്ലയ്ക്ക് അവധി തരുമോ നാളെ നല്ല മഴയാണ്
@anjalis3096
@anjalis3096 Жыл бұрын
Varum udane varum
@ഉണക്കമുന്തിരി
@ഉണക്കമുന്തിരി Жыл бұрын
അവധി എടുത്തോളൂ....ഞാൻ റാന്നിക്കാരണാണ്
@sumeshsumeshkumar9010
@sumeshsumeshkumar9010 Жыл бұрын
Mazha okke swabhaavikam Avadhi onnum venda pokko nale
@sajeevm7634
@sajeevm7634 Жыл бұрын
Entha chayyuka mukiyamanthri amerikayil povan nilkkuvalle .ellam sheriyaki tharum.
@itsmejk912
@itsmejk912 Жыл бұрын
2018 മൂവി യിൽ കണ്ട അവസ്ഥ
@agilmohanagil2775
@agilmohanagil2775 Жыл бұрын
5 varsham munp keralam inganayayirunnille athelle padathilum kanikkunnath
@shesbythrishna
@shesbythrishna Жыл бұрын
Kannur 2days aayitt continues mazha aanu.. Purathek irangan pattatha avastha😇
@harishari9373
@harishari9373 Жыл бұрын
Happy alle 😂
@Mansooralimanchu
@Mansooralimanchu Жыл бұрын
Eth first aano all mazak endallo eth yanthonna news
@vichukerala4334
@vichukerala4334 Жыл бұрын
Thalasthanam KOCHIyilekku mattu.
@akbarshan1336
@akbarshan1336 Жыл бұрын
Marunillakil avide kidanolu...arkka kuzhapam
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 Жыл бұрын
ക്ളിഫ്ഹൗസില്താമസിക്കാന് വിളിച്ച് പാവങളെരക്ഷിക്കൂ അത്ഒഴിഞ്ഞ്കിടക്കുകയല്ലേ
@sanoj8884
@sanoj8884 Жыл бұрын
രണ്ടായിരത്തി ഓരൂന്നൂറോ ടു കൂടി ഏഷ്യാ കടൽ എടുക്കും എന്നൊക്കെ കേട്ടൂ ഇതൊക്കെ അതിന്റെ ഭാഗമാണോ 🤔🤔
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Жыл бұрын
2100 akumbol nammal ok jeevichunakillaa
@joejohn404
@joejohn404 Жыл бұрын
എന്ത് പണ്ടാരം എങ്കിലും ആവട്ടെ.. മിക്കവാറും അതിനുളിൽ നമ്മുടെയൊക്കെ മക്കൾ വരെ വടി ആയിട്ടുണ്ടാവും..
@anjalis3096
@anjalis3096 Жыл бұрын
2050 nu ullil thanne ee lokam thanne Marum
@harishari9373
@harishari9373 Жыл бұрын
ഭയങ്കര തള്ള് ആണല്ലോ 😆
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Water front Capital...😕
@rohitcharles007
@rohitcharles007 Жыл бұрын
We need to take proper precaution.heavy rain is causing to much hetic to the people.
@alemania2788
@alemania2788 Жыл бұрын
മഴ പെയ്തില്ലേൽ കുറ്റം, പെയ്താൽ കുറ്റം. ഹേ, ഇതു മഴക്കാലം ആനുറ്, പെയ്യും, പെയ്തു കഴിഞ്ഞാൽ വെള്ളം കേറും, സ്വാഭാവികം 😂
@prajeeshchoyimadathil9336
@prajeeshchoyimadathil9336 Жыл бұрын
അവിടത്തെ mla, mb അവര് വന്നു വിളിക്കും കാത്തിരുന്നോ വെള്ളം കൂടുതൽ കേറുന്നതിന്ന് മുൻപ് തല്ക്കാലം മാറേണ്ടത് ആണ്
@sreedeepanm1652
@sreedeepanm1652 Жыл бұрын
Itu tsunami aano?
@jayasuryanj3782
@jayasuryanj3782 Жыл бұрын
ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇടയ്ക്ക് താഴേക്ക് നോക്കണം വിനീത വല്ല ഇഴജന്തുക്കൾ ഉണ്ടോ എന്ന്. ഈ സമയത്ത് ആണ് ഇഴജന്തുക്കളുടെ ശല്യം കൂടുതലായി കാണപ്പെടുന്നത്
@rajimol861
@rajimol861 Жыл бұрын
🤗
@techymalayali3240
@techymalayali3240 Жыл бұрын
careing
@Averageboys2318
@Averageboys2318 Жыл бұрын
Careful...😢
@DipuC-bb3hz
@DipuC-bb3hz Жыл бұрын
2018 സിനിമ ഇപ്പൊൾ കാണുന്ന ആരെങ്കിലും ഉണ്ടോ
@safarab835
@safarab835 Жыл бұрын
ഒരു ശാശ്വത പരിഹാരം ഉണ്ടാക്കി തരട്ടെ 2ദിവസം കഴിഞ്ഞു മഴ കുറയും അപോൾ വീണ്ടും ഇത് മറക്കും.വീണ്ടും മഴവരും കുടുംബം ആയിട്ട് ഓടി കൊള്ളും എന്നോർകേണ്ട. ശാശ്വത മായ ഒരു പരിഹാരം goverment ഉണ്ടാക്കി കൊടുക്കട്ടെ
@dr_tk
@dr_tk Жыл бұрын
Edakkidakk thalasthanam enn kaanunnundallo Enthaa sambhavam
@hasniyashihab6754
@hasniyashihab6754 Жыл бұрын
Thalasthanam ernakulam district aakkanamennu hyby eedante aavashyam....
@johnydcurzjohnydcurz7847
@johnydcurzjohnydcurz7847 Жыл бұрын
ഉണ്ണികൃഷ്ണ കേട്ടല്ലോ
@sunils7422
@sunils7422 Жыл бұрын
Ithu kollom kollom ullathanu
@anjalis3096
@anjalis3096 Жыл бұрын
Kashtam thanne🙏😞
@amgamermods
@amgamermods Жыл бұрын
ലെ സർക്കാർ ::- പെട്ടെന്ന് തന്നെ കേരളത്തിലെ പഞ്ചായത്ത് കിണറിലേക്ക് വെള്ളം അടിക്കാനുള്ള സംവിധാനം ചെയ്യും
@k.p3033
@k.p3033 Жыл бұрын
Mullaperiyarilekk adikkatte...
@rajanm5543
@rajanm5543 Жыл бұрын
ലവൻ അവിടെ ഉണ്ടോ?. തലസ്ഥാനം എറണാകുളം ആകണമെന്ന് പറഞ്ഞു നടക്കുന്നവൻ. എന്തോന്ന്.. ഹൈബി ഈടൻ... 😂😂
@asarachu9260
@asarachu9260 Жыл бұрын
ആര് കേൾക്കാൻ ആരോട് പറയാൻ 😢
@kyc7709
@kyc7709 Жыл бұрын
Ayyo ഭയങ്കരം സുധാകരൻ സർ ഇങ്ങോട്ട് ഒന്ന് വരുമോ...
@tp8375
@tp8375 Жыл бұрын
കൃപാസനത്തിൽ പോയി 300 രൂപയ്ക്കു ഉടമ്പടി എടുക്കുക.. അച്ഛൻ ഹാപ്പിയാവും.. പൈസ പോയവർ ക്യാമ്പിലേക്കു പോകുക അല്ലാത്തവരും പോകുക
@basheerbai2393
@basheerbai2393 Жыл бұрын
KADALIN,,AGADAMAM NEELIMAYIL,,👍👍👍👏👏👏
@Akhiilchandu
@Akhiilchandu Жыл бұрын
Thalasthanam tharatte
@jacobdaniel6320
@jacobdaniel6320 Жыл бұрын
ആരും മാറേണ്ടതില്ല ഇരുപതു വർഷം ഉലത്തി അത്. ഇതുവരെ റോസ്റ്റ് ആയില്ല.
@rajeelarafath5201
@rajeelarafath5201 Жыл бұрын
Enthoru സ്നേഹം
@junaissalma4400
@junaissalma4400 Жыл бұрын
ആരും പോവരുത്
@sibisibi9474
@sibisibi9474 Жыл бұрын
ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്ന് നിങ്ങളുടെ തീരുമാനം നല്ലതാണ്.
@nikhilss6075
@nikhilss6075 Жыл бұрын
Thalasthanam Allaaa pilllaaiiiii
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 34 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН