KANDEEDUM../ GRACY AMMACHI NEW SONG/ PR.SHAJU SAMUEL

  Рет қаралды 94,820

Kaanavil Music Media

Kaanavil Music Media

3 ай бұрын

LIRYCS & MUSIC/ PR. SHAJU SAMUEL
SNGER/ GRACY AMMACHI.
CAMERA/ VALLIKUNNAM SREEKUMAR.
STUDIO/ KAANAVIL MUSIC MEDIA.
ORCHESTRA AND MIXING/ PR. SHAJU SAMUEL

Пікірлер: 284
@priyadarshinipriya8852
@priyadarshinipriya8852 3 ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ ഇങ്ങനെയുള്ള പാട്ടുകൾ ഏറെയിഷ്ടം. ഈ അമ്മച്ചിയുടെ പാട്ട് കേട്ടിട്ട് നേരിൽ കണ്ട് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നുന്നു. അത്രയും പവറുണ്ട്🥰🥰🥰
@tessy1407
@tessy1407 2 ай бұрын
Correct
@kiakothala186
@kiakothala186 Ай бұрын
God bless you
@eliyasmathew2500
@eliyasmathew2500 8 күн бұрын
ക്രിസ്തു മരിച്ചത് ഏതെങ്കിലും മതവിഭാഗങ്ങൾക്കു വേണ്ടിയല്ല ഈ ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയാണു മർക്കൊസ് 16:15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. 16:17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; 16:18 സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. 16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
@gracysunnygracysunny2380
@gracysunnygracysunny2380 3 ай бұрын
എന്റെ അമ്മച്ചിക്ക് ദീർഘായുസും ആരോഗ്യവും തന്ന് ഇത് പോലുള്ള നല്ല ക്രിതിയ ഗാനങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് ഇനിയും പാടി കേൾക്ക വാൻ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ അപ്പാ
@kunjumolabraham5027
@kunjumolabraham5027 3 ай бұрын
ഈ പ്രായത്തിൽ അമ്മച്ചിക്ക് പാട്ടുപാടാനുള്ള കഴിവിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു 🙏🏻
@princyj9937
@princyj9937 3 ай бұрын
Super song ammachi
@deenammawilson1204
@deenammawilson1204 3 ай бұрын
അമ്മച്ചിയുടെ പാട്ട് നന്നായിരുന്നു വാർദ്ധക്യത്തിലും ദൈവം തന്ന അനുഗ്രഹത്തിനായി നന്ദിയോടെ സ്തുതിക്കുന്നു❤
@UshakumariSK-ib7el
@UshakumariSK-ib7el 3 ай бұрын
നല്ല പാട്ട്. അമ്മച്ചിയെ യേശു അപ്പാ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് പാട്ട് കർത്താവിനുവേണ്ടി പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@jisjojy4176
@jisjojy4176 Ай бұрын
Very nice song. God bless you all
@ashapeter6158
@ashapeter6158 3 ай бұрын
ഗ്രേസിയമ്മച്ചി ❤❤❤. പാട്ട് നന്നായിരിക്കുന്നു. ഇനിയും അധികം പാട്ടുകൾ പാടാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sanithasani8383
@sanithasani8383 3 ай бұрын
Praise the Lord
@kalyanik6080
@kalyanik6080 3 ай бұрын
പ്രിയ... സിസ്റ്റർ... ദൈവം... നല്ല ഒരു മ ക നെ യല്ലേ.... നിങ്ങൾ ക്ക്... ക ർ ത്താവ് നൽകി ട്ടു ള്ള ത്.... അതും.... യേ ശു അപ്പനുവേ ണ്ടി... നിൽക്കുന്നു... നന്ദി.. നന്ദി.. അപ്പാ.... 🙏🏼
@gracychacko519
@gracychacko519 3 ай бұрын
അത്രയും പ്രായമുള്ള അമ്മച്ചിയെ ആണോ സിസ്റ്റർ എന്ന് വിളിക്കുന്നത്
@sibis8916
@sibis8916 3 ай бұрын
പ്രായമുള്ളരെ ബഹുമാനിക്കാൻ പഠിക്കണം
@minij3180
@minij3180 3 ай бұрын
ചിലപ്പോൾ കമന്റ്സ് ഇട്ട ആളും ഈ അമ്മച്ചിയുടെ പ്രായം ആയിരിക്കും.​@@gracychacko519
@abhishekcreation6470
@abhishekcreation6470 3 ай бұрын
സൂപ്പർ song👌👌👌
@thomass8278
@thomass8278 2 ай бұрын
😅😅
@monsonmathew2065
@monsonmathew2065 3 ай бұрын
അമ്മച്ചി സൂപ്പർ ❤️❤️💕💕
@rajuvalsala5912
@rajuvalsala5912 3 ай бұрын
യെഹോവയുടെ ആലയത്തിൽ നടുതലായ അമ്മയ്ക്കെ ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ!
@user-pj8oj9wg9i
@user-pj8oj9wg9i 3 ай бұрын
അമ്മച്ചി അടിപൊളി എന്റെ പപ്പാ പറഞ്ഞാണ് ഞാൻ അമ്മച്ചിയുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് അമ്മച്ചിയുടെ പാട്ടാണ് ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ കേൾക്കുന്നത്. ഭയങ്കര പോസിറ്റീവാണ് ഓരോ പാട്ടും നമ്മുക് നൽകുന്നത്
@sheejasheeja8178
@sheejasheeja8178 3 ай бұрын
അമ്മച്ചിയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏❤️😘😘
@pushpanb6513
@pushpanb6513 3 ай бұрын
പ്രിയ അമ്മച്ചിയെ ദൈവം സമൃദ്ധിയായ് അനുശ്ര ഗ്രഹിക്കട്ടേ
@knowledgecity105
@knowledgecity105 3 ай бұрын
പ്രൈസ് ദ ലോഡ്. അമ്മച്ചി.. നല്ല സ്പുടതയോടെ വളരെ മനോഹരമായി കർത്താവിനായി പാടി.. കേൾക്കുമ്പോൾ വളരെ സന്തോഷം. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏👌👌🌹🌹🌹
@SheebaJoseph-ot1ji
@SheebaJoseph-ot1ji 3 ай бұрын
Super ammachi ❤❤❤
@marypearlinhilary6387
@marypearlinhilary6387 3 ай бұрын
❤❤❤അമ്മേ I love you dear. ❤️❤️🥰🥰🥰🥰🥰
@koshyabraham2547
@koshyabraham2547 3 ай бұрын
അമ്മച്ചി നല്ലതായി പാടി. അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Excellent💯🎉🎉❤❤
@lissysantosh3661
@lissysantosh3661 3 ай бұрын
God bless Ammachi 💐 🙌 🙏
@wilsonmathew3292
@wilsonmathew3292 3 ай бұрын
yes .. ആ മുഖം പ്രത്യശയാൽ തിളങ്ങുന്നത് കണ്ടു... ഗ്ലോറി ടൂ ഗോഡ്
@ajivalakuzhy2550
@ajivalakuzhy2550 3 ай бұрын
♥️💕♥️💕♥️💕♥️🙏👌🏽🙏👌🏽👍സൂപ്പർ
@user-nu3id1yv6t
@user-nu3id1yv6t 3 ай бұрын
സൂപ്പർ ഗാനം വിണ്ടും പ്രിയ ഗ്രേസി അമ്മച്ചിയെ അനേക ഗാനങ്ങളിൽ കൂടെ ദൈവത്തിൻ്റെ നാമത്തെ ഉയർത്താൻ സഹായിക്കട്ടെ
@jollythomas841
@jollythomas841 Ай бұрын
Very Very precious song...super super Ammachi...❤❤❤❤.God bless you
@jhonykulangara2278
@jhonykulangara2278 3 ай бұрын
അമ്മച്ചി കലക്കി 🙏
@thomaspjohn3075
@thomaspjohn3075 3 ай бұрын
മനോഹരം 👍👍👍
@user-le8kz6xb5b
@user-le8kz6xb5b 3 ай бұрын
Daivam Ammaye anugrahikkatte
@sarammak5477
@sarammak5477 3 ай бұрын
Amen God bless you
@JohnsonKGeorge-is4lc
@JohnsonKGeorge-is4lc 3 ай бұрын
God bless you Ammachi.
@ibrahimkunhi7238
@ibrahimkunhi7238 3 ай бұрын
Awesome soo awesome सुंदर अति सुंदर മനോഹരം അതി മനോഹരം छान खुब छान ❤❤❤❤
@manishadipu6802
@manishadipu6802 Ай бұрын
Superrr ammachi❤❤❤❤❤❤
@whiterose05
@whiterose05 3 ай бұрын
അമ്മച്ചിയുടെ അതിവൃക്ഷം song കേട്ടു അമ്മച്ചിയുടെ fan ആണ് ഞാൻ. അമ്മച്ചിയെ കാണുമ്പോൾ മരിച്ചുപോയ എന്റെ വല്യമ്മച്ചിയെ ആണ് ഓർമ വരുന്നത്. ഈ പാട്ടും ഒരുപാടിഷ്ടമായി. അമ്മച്ചിക്ക് ഈനിയും ഒരുപാട് ഹിറ്റ്‌ songs പാടാൻ ഈശോ അനുഗ്രഹിക്കട്ടെ. ❤❤❤
@susansunny6085
@susansunny6085 3 ай бұрын
Praise the Lord God bless you Ammachi
@amminiabraham5301
@amminiabraham5301 Ай бұрын
God thanna shabtham Yeshuvine aaradhikkunnu Sthothram
@sali.t.m7074
@sali.t.m7074 3 ай бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി അനുഗ്രഹിക്കപ്പെട്ട ആന്മീയ ഗാനങ്ങൾ പാടുന്നതിനായി അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@pappachenkunjumol2482
@pappachenkunjumol2482 3 ай бұрын
Super God bless you ammachi
@annielukose8406
@annielukose8406 3 ай бұрын
ഗ്രേസിയമ്മച്ചി പാട്ട് സൂപ്പർ.... ഈ പ്രായത്തിലും നല്ലപോലെ പാടി... ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ..... 👍.... 🙏🙏🙏
@sukanyaShyjuVs
@sukanyaShyjuVs 3 ай бұрын
😊❤
@mollythomas6126
@mollythomas6126 2 ай бұрын
God bless Gracy ammachi
@user-nz9bc5bw4b
@user-nz9bc5bw4b 3 ай бұрын
സുപ്പർ വരികൾ അമ്മച്ചി നന്നായി പാടി
@navaskhan9077
@navaskhan9077 3 ай бұрын
ഗോഡ് ബ്ലസ് യൂ അമ്മച്ചി പാസ്റ്റ്ർ🙏🙏🙏🤝
@mohanlalkumar7463
@mohanlalkumar7463 Ай бұрын
Thank god for this blessed Ammachi 🎉
@minij3180
@minij3180 3 ай бұрын
ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ... അമ്മച്ചി.
@nallakumark1829
@nallakumark1829 3 ай бұрын
Ammachi god blessyou gods grace
@amazinggrace574
@amazinggrace574 3 ай бұрын
Super . Daivam Ammachiya Anugrakikkate
@georgeenachacko8675
@georgeenachacko8675 3 ай бұрын
Very good 🎉🎉
@user-yh7iv1lh6x
@user-yh7iv1lh6x 3 ай бұрын
🙏🙏🙏🙏🙏👍❤️🌹. അമ്മച്ചി നല്ല പാട്ടാണ്. കർത്താവു പിന്നെയും ആയുസും ആരോഗ്യവും തന്നു പരിപാലിക്കെട്ടേ
@lijitsr3058
@lijitsr3058 3 ай бұрын
❤❤🎉🎉🎉🎉👍🏻👍🏻👍🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻ആമേൻ ആമേൻ
@user-xy9od2uw5s
@user-xy9od2uw5s 3 ай бұрын
Wow... അമ്മച്ചി സൂപ്പർ
@lijitsr3058
@lijitsr3058 3 ай бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻🍰👌🏻👌🏻👌🏻👌🏻👌🏻⁶❤️❤️❤️❤️❤️❤️❤️❤️💞💞💞😍😍😍😍😍😍🌹🌹🌹🌹😘🤩🤩⁵✌🏻✌🏻✌🏻✌🏻✌🏻✌🏻👑👑👑♥️♥️♥️♥️
@lijitsr3058
@lijitsr3058 3 ай бұрын
❤❤❤🎉🎉🎉🎉
@sammathew818
@sammathew818 3 ай бұрын
exelent song Praise the Lord
@bincythomas5591
@bincythomas5591 3 ай бұрын
അമ്മച്ചിയുടെ പാട്ട് കേൾക്കുന്നത് വളരെ അനുഗ്രഹമാണ് ദൈവം ഇനിയും ധാരാളം കൃപ നൽകട്ടെ
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
God bless.smmachi
@lissammasimon8256
@lissammasimon8256 Ай бұрын
Good voice smmachi god bless you
@daisymathew1443
@daisymathew1443 3 ай бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ അമ്മച്ചിയുടെ പാട്ടുകൾ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🏻❤
@rachelbiju9671
@rachelbiju9671 3 ай бұрын
God bless you
@minuthoms
@minuthoms 3 ай бұрын
Super super ❤
@monijoseph2216
@monijoseph2216 3 ай бұрын
God bless aboundantly Ammachi
@sarojaambros5354
@sarojaambros5354 3 ай бұрын
Amen prase God
@sajikumplampoika1249
@sajikumplampoika1249 Күн бұрын
Saji.Kumplampoika🙏🙏Amen
@annabinoy4526
@annabinoy4526 3 ай бұрын
Super song amachi
@JoyJoy-ki1ct
@JoyJoy-ki1ct 3 ай бұрын
Godblesseyou
@sandyprabakaran6652
@sandyprabakaran6652 3 ай бұрын
Praise the Lord
@stephyjohn5526
@stephyjohn5526 3 ай бұрын
Beautiful song.God bless you Ammachi ❤🙏
@annathomas7774
@annathomas7774 3 ай бұрын
Ammachi ❤. God bless you& your family.
@lillyalex9971
@lillyalex9971 3 ай бұрын
Well done you ❤❤❤❤❤
@oommengeorge4177
@oommengeorge4177 3 ай бұрын
praise the lord
@elsyjames7900
@elsyjames7900 3 ай бұрын
Praise the Lord....❤❤❤
@user-zl5uv4gr6n
@user-zl5uv4gr6n 3 ай бұрын
God bless you Ammachi
@minip1279
@minip1279 3 ай бұрын
Glory to God ammachi
@johnjoseph133
@johnjoseph133 3 ай бұрын
Praise God🙏🙏🙏
@user-mx2xy6od2f
@user-mx2xy6od2f 3 ай бұрын
Praise the Lord🙏🙏🙏🙏
@beelalivingston89
@beelalivingston89 3 ай бұрын
God blees you അമ്മച്ചി
@kalyanik6080
@kalyanik6080 3 ай бұрын
ഇന്നെ ത്തെ ത ല മു റ കൾ.. മദ്യ ത്തിനും... മയ ക്കു മ രു ന്നി നും... അടിറ്റാണ്... എവിടെ നോ ക്കി യാലും... കൊ ല പാ ത ക ങ്ങളും... അക്രമങ്ങളും... ഭൂ രി ഭാ ഗ വും...... ആ രാ ണ് ന്നു... ഇപ്പോൾ ഞാൻ പറ യുന്നില്ല... യേ ശു നാമത്തിൽ... 🙏🏼
@remyakj3416
@remyakj3416 3 ай бұрын
God bless you and your family ammachi.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Aaron-nc9ie
@Aaron-nc9ie 3 ай бұрын
Super song, very good voice and very good lines ammachi god bless you❤❤❤
@muhammedmuhammed5012
@muhammedmuhammed5012 2 ай бұрын
Amma chi. God bless you.
@minimolpo4855
@minimolpo4855 2 ай бұрын
God bless Ammachi & Family 👌🙏
@elsystanley127
@elsystanley127 3 ай бұрын
Beautiful song. Well sung
@user-kx8pi4wj5u
@user-kx8pi4wj5u 3 ай бұрын
God bless ammachi and Family ❤❤❤❤
@paulthomas.k8586
@paulthomas.k8586 3 ай бұрын
Super Ammachi
@rekhanithin657
@rekhanithin657 3 ай бұрын
Gracy ammachi ki jai. God bless! Nalla patte.
@tpjoseph878
@tpjoseph878 3 ай бұрын
Amenhallelujha🌹🙏🏿🌹🙏🏿
@jessytorane5091
@jessytorane5091 2 ай бұрын
God bless you ammachi
@latham3701
@latham3701 11 күн бұрын
ലത, അമ്മച്ചി യൂ ടെ സോങ് നല്ലതു തന്നെ
@mathewjoseph1556
@mathewjoseph1556 3 ай бұрын
God bless you ammachi🎉
@sheelajoseph313
@sheelajoseph313 3 ай бұрын
🙏🙏👍
@varghesep.a5493
@varghesep.a5493 3 ай бұрын
അമ്മയുടെ പാട്ടു Super ❤❤❤
@prameelaprameela5314
@prameelaprameela5314 3 ай бұрын
Praise god Blessed song and അമ്മച്ചി
@Geemolreji
@Geemolreji 26 күн бұрын
നല്ല പാട്ട്
@mollymathew5072
@mollymathew5072 3 ай бұрын
God bless ammachi
@remashivadas5667
@remashivadas5667 3 ай бұрын
Blessing 🔥🔥🔥🔥🔥🔥🔥🔥🔥🔥
@mymusicmedia_official9831
@mymusicmedia_official9831 3 ай бұрын
അമ്മച്ചി മനോഹരമായ ഗാനം ❤❤❤❤🎉🎉🎉🎉
@logiathomas4795
@logiathomas4795 3 ай бұрын
Ammachi song is super. Ur voice so super. In this age how u can sing. God blessings that much only .
@AnilKumar-ko7vr
@AnilKumar-ko7vr 2 ай бұрын
Super❤
@tessy1407
@tessy1407 2 ай бұрын
ഇനിയും വളരെ padan കർത്താവ് അമ്മച്ചിയെ ബലപ്പെടുത്തടെ 🎉
@kunjammajoseph9926
@kunjammajoseph9926 2 ай бұрын
Superammachi.❤❤❤❤❤🎉🎉🎉🎉🎉
@rosechandran5648
@rosechandran5648 3 ай бұрын
Ammachi God bless you. Lyrics in English please.
@user-sj9yc2nk8v
@user-sj9yc2nk8v 3 ай бұрын
Praise the Lord!! Super Aunty , super..great..!!
@georgephilip8614
@georgephilip8614 3 ай бұрын
Awesome
@ManjuManjuAleena-ec9jd
@ManjuManjuAleena-ec9jd 3 ай бұрын
Amen sthothram
@alicekkkorah1945
@alicekkkorah1945 3 ай бұрын
Ammachi super 🎉🎉🎉
@sunithajayan471
@sunithajayan471 3 ай бұрын
Super song❤
HITS OF GRACY AMMACHI 10 SONGS/PR. SHAJUSAMUEL
53:47
Kaanavil Music Media
Рет қаралды 48 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Song.ചെങ്കടൽ കടന്നു...K.Cleetus.
5:33
ATHMASHAKTHI INTERNATIONAL TRIVANDRUM
Рет қаралды 388
GRACY AMMACHI/BHAGYA NADU NEW SONG/PR.SHAJU SHAJU SAMUEL
6:32
Kaanavil Music Media
Рет қаралды 76 М.
KARAYARUTHE/GRACY AMMACHI NEW CHRISTIAN  SONG/PR.SHAJU SAMUEL/SREE KUMAR
5:50
Kaanavil Music Media
Рет қаралды 80 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 134 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 122 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,8 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 30 М.