യേശുവിന്റെ രൂപത്തിന് മുന്നിൽ കാർക്കിച്ച് തുപ്പി..7 വർഷത്തിന് ശേഷം യുവാവിന്റെ| TESTIMONY |GOODNESS TV

  Рет қаралды 133,322

Goodness Tv

Goodness Tv

Күн бұрын

യേശുവിന്റെ രൂപത്തിന് മുന്നിൽ കാർക്കിച്ച് തുപ്പി..7 വർഷത്തിന് ശേഷം യുവാവിന്റെ| TESTIMONY |GOODNESS TV
#testimony #jesus #church #life
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 162
@joyp.a9362
@joyp.a9362 2 ай бұрын
യേശുവിൻ്റെ ഒരു സ്പർശനം ലഭിക്കാൻ കാത്തിരിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏💐🙏🙏🙏🙏❤️
@zaynevoice6624
@zaynevoice6624 2 ай бұрын
Amen 🙏🙏🙏
@Merinmaria963
@Merinmaria963 2 ай бұрын
യേശുവിൻ്റെ സ്നേഹത്തിൽ നിന്ന് അകന്നു ജീവിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ച് യേശുവിൻ്റെ സ്നേഹം കൊടുത്ത് അനുഗ്രഹിക്കേണമെ അമ്മേൻ🙏🙏🙏
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
ആമ്മേൻ
@jayasreek8203
@jayasreek8203 Ай бұрын
Amen 🙏
@sunithapradeep8200
@sunithapradeep8200 2 ай бұрын
ഈശോയെ മദ്യപാനത്തിനും മയക്ക മരുന്നിനും അടിമയായിട്ടുള്ള മക്കളെ സപർശിക്കേണമേ🙏🙏🙏🙏🙏🙏
@JohnsonKJJohn
@JohnsonKJJohn 2 ай бұрын
സ്പർശനം അങ്ങോട്ടുഏൽക്കുന്നില്ല എന്നാണ് തോന്നുന്നത് കാരണം ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. ഉടായിപ്പ് ധ്യാനകേന്ദ്രത്തിൽ പോയിട്ട് ഒരു കാര്യമില്ല എന്ന് അവർക്ക് മനസ്സിലായി.
@johnsonmv.johnson7636
@johnsonmv.johnson7636 2 ай бұрын
AmenJesus AmenJesus AmenJesus AmenJesus AmenJesus AmenJesus AmenJesus ThankGod
@zaynevoice6624
@zaynevoice6624 2 ай бұрын
Amen🙏🙏🙏
@susanpalathra7646
@susanpalathra7646 2 ай бұрын
എൻ്റെ യേശുവേ, ഐ ലവ് യൂ, ഉമ്മ, ഉമ്മ, ഉമ്മ..... എൻ്റെ യേശുവിൻ്റെ മുഖത്തേറ്റ തുപ്പലുകൾ ......, അടികൾ, നിന്ദകൾ .. ക്രൂശമരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം. വീണ്ടും വരുന്ന എൻ്റെ യേശുവച്ചച്ചൻ്റെ പൊന്നുനാമത്തിന് മഹത്വം! സ്തോത്രം, സ്തുതി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mathaichacko5864
@mathaichacko5864 3 ай бұрын
യേശുനാഥാ അനുഗ്രഹിക്കേണമേ ഇത്‌ മറ്റുള്ളവർക്ക് മാതൃകയാകട്ടെ, ആമേൻ 🙏
@marygeorge5573
@marygeorge5573 2 ай бұрын
നസ്രായനായ യേശുവിൻ്റെ നാമത്തിൽ എൻ്റെ രോഗങ്ങൾ സുഖപ്പെടുത്തേണമേ .കർത്താവേ എന്നിൽ കനിയേണമേ. ആമ്മേൻ 🙏♥️🙏🌹🙏
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
അവന്റെ അടിപിണരാൽ ഇപ്പൊ പൂർണമായും സൗഖ്യമായി എന്ന് യേശുവിന്റെ അധികാരം ഉള്ള നാമത്തിൽ പ്രഖ്യാപിക്കുന്നു ആമ്മേൻ
@siddus5538
@siddus5538 2 ай бұрын
നന്ദി അപ്പാ, ഇതുപോലെ എന്റെ സിദ്ദു വിനെയും നീ രക്ഷിക്കില്ലേ appa🙏🙏🙏🙏🙏
@SunithaJoy-k1t
@SunithaJoy-k1t 2 ай бұрын
Ente യേശു അപച്ചൻ ഇന്നും ജീവിക്കുന്നു 🙏🙏🙏🙏🙏
@lissyjoyabraham4
@lissyjoyabraham4 2 ай бұрын
1994 ൽ വിവാഹം കഴിഞ്ഞു പത്തുവർഷമായി അവിടെ തീ പിടിച്ച സമയം എനിക്കു യേശുവിനെ കാണാൻ കഴിഞ്ഞു പരിശുദ്ധാത്മാവിനെ അനുഭവിക്കാൻ പറ്റി 1995 ൽ ഒരു മകന് പ്രസവിച്ചു മകനുക്രിസ്റ്റി എന്നു പേരിട്ടു മോനു 29 വയസ്സുകഴിഞ്ഞു മകൻ നല്ലവണ്ണം പാടും കത്താവിന് Praise ചെയ്യുന്നു ദൈവത്തിനു നന്ദി പറയുന്നു
@joyp.a9362
@joyp.a9362 2 ай бұрын
🙏❤️👍
@mathaichacko5864
@mathaichacko5864 2 ай бұрын
@@lissyjoyabraham4 യേശുനാഥാ ദൈവമേ 🙏
@joytj4472
@joytj4472 2 ай бұрын
Aaaàààaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa9😅😅😅j78. 80.😅¹7aaaaaaaaaaaaaaaaaaaaaaaaaaaaaaaaààaaaaaaàaàaaaaaaaaaàààà😊😊4 78😅😊😊😅6​@@mathaichacko5864
@shylatj1372
@shylatj1372 2 ай бұрын
Prise the lord
@shinygeorge1733
@shinygeorge1733 2 ай бұрын
ഒരിക്കൽ കുറച്ചു വേദനിച്ചാലെന്താ..... ഈശോയെ നന്ദി 🌹🌹🌹😪
@ajitharajan3468
@ajitharajan3468 2 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞ നിമിഷം ഇതാണ് സാക്ഷ്യം 🙏🏻🙏🏻🙏🏻🙏🏻മനസ്‌ നിറഞ്ഞു 🙏🏻🙏🏻🙏🏻
@tinythoughts6939
@tinythoughts6939 2 ай бұрын
കുഞ്ഞേ മാനസികരോഗിആയ എന്റെ സഹോദരനുേവണ്ടി പ്രാർത്ഥിക്കണമേ
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
അപ്പാ മകനെ അങ്ങയുടെ ക്രൂശിത രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ ആ മനസ്സ് കർത്താവിന്റെ തിരു രക്തത്താൽ മുദ്ര ഇട്ടു കല്പ്പിച്ചു പ്രാർത്ഥിക്കുന്നു സഹോദരൻ ഇപ്പോൾ യേശുവിന്റെ വിലയേറിയ നാമത്തിൽ സൗഖ്യമാവട്ടെ ❤ആമ്മേൻ
@shalbiiiiiiiii
@shalbiiiiiiiii 2 ай бұрын
എന്റെ മകനും സഹോദരന്റെ മക്കളും കർത്താവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും പെൺ മക്കൾ നല്ല വിവാഹത്തിന് സമ്മതിച്ചു നല്ല ജീവിതം കിട്ടാനും എന്റെ മകന്പ്രാർത്ഥനയിലൂടെ പഠനത്തിൽ ഉയരുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@SheejaSheeja-xk6ie
@SheejaSheeja-xk6ie 2 ай бұрын
എന്റെ മകൻ രാഹുൽ മദ്യപാനം നിർത്താൻ വേണ്ടി പ്രാർത്ഥിക്കണേ 🙏
@rameshchandran8615
@rameshchandran8615 2 ай бұрын
എന്റെ ജീവിത പങ്കാളിയുടെ മനസാന്തരത്തിനായി പ്രാർഥിക്കണേ
@sajinisunil8495
@sajinisunil8495 3 ай бұрын
Great Testimony! God Bless! 🎉
@ashi_tomy
@ashi_tomy 2 ай бұрын
യേശുനാഥാ ഡിവൈനിൽ ധ്യാനംകൂടിഉണ്ടായ എൻറെ മകൻ ജോയലിന് ഈ വർഷം ഏറ്റവും നല്ല medicalcollege ൽ admission കിട്ടന്നേ NEET exam ൻ്റെ സത്യം തെളിയണം
@donpadinjarathala
@donpadinjarathala 2 ай бұрын
കല്യാണം കഴിഞ്ഞ് അഞ്ചാം വർഷമാണ് ഇതുവരെ മക്കളെ ലഭിച്ചിട്ടില്ല ഈ വർഷം മക്കളെ ലഭിക്കുവാൻ കൃപ നൽകേണമേ കർത്താവേ 🙏🏼🙏🏼🙏🏼
@jaitf4795
@jaitf4795 2 ай бұрын
Kreupasanam udambadi edukkoo
@ANJURSANN
@ANJURSANN 2 ай бұрын
നിന്റെ പിതാവിന്റെ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്‌തനായ ദൈവം നിന്നെ അ നുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്റെയും കീഴിലുള്ള ആഴത്തിന്റെയും ഉദരത്തിന്റെയും മാറിടത്തിന്റെയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ! ഉല്‍പത്തി 49 : 25
@jaitf4795
@jaitf4795 2 ай бұрын
@@ANJURSANN hi anju how are u?
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
അപ്പാ ഈ മക്കൾക്ക്‌ തലമുറകളെ കൊടുത്തു അനുഗ്രഹിച്ചതിനു നന്ദി ❤
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
​@@ANJURSANNആമ്മേൻ
@friedafelix6099
@friedafelix6099 2 ай бұрын
യേശുവേ... എന്റെ മോനെ തൊട്ടു സുഖപ്പെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@leopaul1955
@leopaul1955 3 ай бұрын
god bless
@brissymathew2494
@brissymathew2494 3 ай бұрын
May God protect and Bless You always Mone. Praise be to Jesus..
@nishajose9590
@nishajose9590 2 ай бұрын
എന്റെ മക്കളെയും മാനസാന്തരപ്പെടുത്തണേ അപ്പാ
@UshaCk-ev6pb
@UshaCk-ev6pb Ай бұрын
ഈശോ നന്ദി മഹത്വം
@daisyjoseph8406
@daisyjoseph8406 2 ай бұрын
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു. Amen
@jessychacko2071
@jessychacko2071 2 ай бұрын
ഹല്ലേല്ലാ യേശൂനാമം മഹത്വപ്പെടട്ടെ ആമേൻ❤
@josephchako7125
@josephchako7125 2 ай бұрын
രോഗശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐
@shalbiiiiiiiii
@shalbiiiiiiiii 2 ай бұрын
സഹോദരൻ മാനുവലിന്ന് സ്വന്ത മായി വീടും സ്ഥലവും ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@thankacg1447
@thankacg1447 2 ай бұрын
യേശുവേ എന്റെ മകനും മരുമകൾക്കും ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണേ
@rationalobjection
@rationalobjection 2 ай бұрын
praise the lord 🙌
@juniper793
@juniper793 2 ай бұрын
Aviduthe vedhanipichavare avidannu thottitunde. Love you Jesus ❤
@marymathew6224
@marymathew6224 3 ай бұрын
Our Jesus is living 🙏🌹
@shinybiju4607
@shinybiju4607 2 ай бұрын
Praise the lord
@mercyjacob2543
@mercyjacob2543 2 ай бұрын
ഈശോയെ.......നീ ഏക രക്ഷകൻ
@minijoseph3077
@minijoseph3077 2 ай бұрын
എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറാൻ പ്രാർത്ഥിക്കണം
@soosanoommen440
@soosanoommen440 2 ай бұрын
റോയ് മോനെ ദൈവത്തിെന്റ സൗഖ്യത്തിന്റ് കൈ തൊടുന്നു. പൂർണ ആരോഗ്യം തിരിച്ചു കിട്ടുന്നു. അവനെ അലട്ടുന്ന ദുഷ്ട ആത്മാവിനെ യേശുവിൻ നാമത്തിൽ ചവിട്ടുന്നു. അത് അവനെ വിട്ടു പോകാൻ ആജ്ഞാപിക്കുന്നു.
@leopaul1955
@leopaul1955 3 ай бұрын
good
@tinyjose5568
@tinyjose5568 2 ай бұрын
Hallelujah hallelujah Amen.Moneppole viswasamillatha makkale manasantharappeduthaname Eshoye
@sheela737
@sheela737 2 ай бұрын
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. ( അപ്പൊ. പ്രവൃത്തികൾ 16 : 31 )
@sureshp7814
@sureshp7814 2 ай бұрын
Amem jesus suresh p 😊
@Sanal-hq8pq
@Sanal-hq8pq 2 ай бұрын
Praise god
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
നമ്മൾ വിശ്വാസത്തോടെ കല്പ്പിച്ചു പ്രാർത്ഥിക്കാൻ ആണ് ദൈവം നമ്മളെ അനുഗ്രഹിച്ചത് സഹോദരാ
@eldhosepk8279
@eldhosepk8279 2 ай бұрын
God Blessss🙏🙏
@roseb4535
@roseb4535 2 ай бұрын
ഇവൻ ധ്യാനകേന്ദ്രത്തിനടുത്ത് ട്രെയിൻ മറിഞ്ഞ് തീപിടുത്തം ഉണ്ടായപ്പോൾ ഞാനും അവിടെ ധ്യാനത്തിൽ പങ്കുചേരുവാൻ വന്നിരുന്നു ധ്യാനം തുടങ്ങുന്നതിനു മുൻപേ എനിക്ക് അടയാളം കാണിച്ചു തന്നിരുന്നു
@sakki5478s-in8sg
@sakki5478s-in8sg Ай бұрын
Ee. Makaneyum. Christhu. Sakshiyakki. Mattiyathinu nanni ...amen ..🥰
@MonikaMonika-i7t
@MonikaMonika-i7t 2 ай бұрын
Karthavea allavarum anugrahikapedanama amen amen amen 🙏🙏🙏
@bigikuruvilla686
@bigikuruvilla686 Ай бұрын
Yessuve makkale anugrehikename ithupole daivathe ariyathavareyum thodename Ammen
@varghesemichael6813
@varghesemichael6813 Ай бұрын
എന്റെ ഈശോയെ 🙏🙏🙏🙏🙏
@marypl8356
@marypl8356 2 ай бұрын
Yesuvinte mughath nokki parayan padillathath paranja alanu njan.ethra kumbasarichittum vishamum marunnilla.enikku vendy prarthikane.
@sheela737
@sheela737 2 ай бұрын
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 : 5 ) Jesus answered, Verily, verily, I say unto thee, Except a man be born of water and of the Spirit, he cannot enter into the kingdom of God. ( John 3 : 5 )
@sheebaantonyp6952
@sheebaantonyp6952 2 ай бұрын
എൻറെ മകൾ ആൻലിയയുടെ മാനസിക അസുഖം സൗഖ്യ പ്പെടുത്തണമേ
@teenajoseph4800
@teenajoseph4800 Ай бұрын
I love you jesus
@jojikanjiram7655
@jojikanjiram7655 2 ай бұрын
God bless you 🙏🏽🙏🏽🙏🏽
@sheela737
@sheela737 2 ай бұрын
യേശുവിൽ വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. ( മർക്കോസ് 16 : 16 ) He that believeth and is baptized shall be saved; but he that believeth not shall be damned. ( Mark 16 : 16 )
@mollygeorge839
@mollygeorge839 2 ай бұрын
Please pray for my son to stay away from all addictions and smoking
@vipinanna2131
@vipinanna2131 2 ай бұрын
എടാ മോനേ നീയാടാ കാണാതെ കുഞ്ഞാട്,,,,,,, എത്ര,,, വേദനിച്ചു,,, ഈ,,,,, പിതാവ്,,,,,, എന്റെ,, മകനേ,,
@joejoseph6012
@joejoseph6012 2 ай бұрын
Yesuve Joseph Maria rashikaname prarthana nalki anugrahikaname kovid ninnum rashikaname
@MiniJoseph-j1v
@MiniJoseph-j1v 2 ай бұрын
Mone Ente Makkalkkevediviswasam Vardhippikkane ne Prarthikkane🙏🙏🌹🌹
@elsammageorge4322
@elsammageorge4322 2 ай бұрын
യേശു എന്റെ കുഞ്ഞു മക്കളെ കാത്തോളണേ
@sindhuy-be3wo
@sindhuy-be3wo 2 ай бұрын
Essoye entemahanesuhapeduthane
@CLARK_GAMING_1345
@CLARK_GAMING_1345 2 ай бұрын
I vedio kandanpol eniku karanju poyi ente brother te yum husbant teyum lahari upayogam nirthan prarthikane avarku manasandaram varan vendi prarthikane
@divyacraju335
@divyacraju335 2 ай бұрын
Eshoye ennod shamikaname
@miniwilliams3116
@miniwilliams3116 2 ай бұрын
Daivame Alla papikalàa makkalkuvedi prarthikkunnu
@valsammavasu476
@valsammavasu476 2 ай бұрын
Karthave madhypanathilum lehari marunninum adimappetta makale samarpikkunnu thampurane🙏🙏🙏🙏
@dijojohn
@dijojohn 3 ай бұрын
@Cochinfusion
@Cochinfusion Ай бұрын
Amen🙏
@drjessymathew6503
@drjessymathew6503 Ай бұрын
Please pray for ginu.
@RajiThankachen
@RajiThankachen 2 ай бұрын
Pray for jithin tention
@MaryKurian-ri9uw
@MaryKurian-ri9uw 2 ай бұрын
What a miracle.🙏🙏🙏
@jessykuriakosekuriakose4551
@jessykuriakosekuriakose4551 2 ай бұрын
Enta mon alby viswasam nashtapatta avasthayila. Avanu vendi prarthilkana
@kevinovungal.7789
@kevinovungal.7789 2 ай бұрын
Ente ammem mathavine pole oru roopam kandu😌😌
@rajanichacko4207
@rajanichacko4207 2 ай бұрын
Hallelujah
@22_a1_aleenababu9
@22_a1_aleenababu9 2 ай бұрын
Amen
@Sruthibineesh775
@Sruthibineesh775 2 ай бұрын
എന്റെ ഇന്നത്തെ ജോബ് ഇന്റർവ്യൂ ഇന് ഈശോ കൂടെ ഉണ്ടായിരിക്കണേ 🙏
@rettyjohnson9833
@rettyjohnson9833 2 ай бұрын
🙏🙏
@CicilyRaju-u1h
@CicilyRaju-u1h 2 ай бұрын
ന ളെ പരീഷ എഴുതുന്ന എല്ലാ മക്കെള യും സമർപ്പിക്കുന്നു പരീഷ എളുപ്പമാക്കണം
@thomassleamon3356
@thomassleamon3356 2 ай бұрын
ബാക്കി ഭാഗം എവിടെ...
@MalukMaluk-u7y
@MalukMaluk-u7y 2 ай бұрын
Appa enneyum kaatholaname
@emmanueldonalcy
@emmanueldonalcy 2 ай бұрын
❤❤
@sheela737
@sheela737 2 ай бұрын
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ( വെളിപ്പാട് 20 : 15 ) And whosoever was not found written in the book of life was cast into the lake of fire. ( Revelation 20 : 15 )
@sibithomas5796
@sibithomas5796 Ай бұрын
Only one god Jesus Christ
@BindhuJoshy-pg1di
@BindhuJoshy-pg1di 2 ай бұрын
Mona anta anttiyuda. Magan saby pisachigabanthanthilalu kazhiyunnath. Avanta swphavaduksham karanam wife kuttigalkondu avaludaveettilpoy kadangalunde ammanayum anttimarodum veettilvazhkundakkiyanu kazhiyunnath annannulla foodinuvandibuthimuttunnavaru avar Mon sabykuvandi pararthikanam esowyodum ammayodum pararthich avanta alla dusobhavangalum mattikoduna vandi praise the Lord Mona godbless
@rafipa9403
@rafipa9403 Ай бұрын
Pathum.erupadhum.varsham.prarthechettum.rakshappaydathavarku.e.sakshayam.samarppykunnu.sthothram❤
@MeevalDas
@MeevalDas 3 ай бұрын
😊
@sajisubi1791
@sajisubi1791 2 ай бұрын
എന്റെ മകന്റെ മാനസിക അസുഖം മാററി തരാൻ പ്രാർത്ഥിക്കണേ
@varghesepureparambil5516
@varghesepureparambil5516 2 ай бұрын
ITHANU. SATHYAM. DEHVAM. ONNEYULLU. YESU. AMEN. JESUS. GOD. ONLY
@Listopia10
@Listopia10 2 ай бұрын
😄😄
@JOSHYCHETHALAN
@JOSHYCHETHALAN 2 ай бұрын
എന്റെ മോൻ ആൾഫ്രേഡ് ജോഷി PR വിസ തടസം മാറുവാൻ അനുഗ്രഹികണമേ ...ആമേൻ
@rennygeorge3341
@rennygeorge3341 2 ай бұрын
Appa jewelmone kakkane.Please pray for him🙏🙏🙏🙏
@Heart_breaker009
@Heart_breaker009 2 ай бұрын
😇
@tijokuriakose7555
@tijokuriakose7555 2 ай бұрын
Kurutthakked ennalla thanthkkuperakkazhika ennu parayaam
@jennyantony8974
@jennyantony8974 2 ай бұрын
Ente makan ethe avashtayanu jesusinte photoyil karkkichu thuppum nissahayarayi nilkkane enikku sadikkukayulloo mon prarthikkane
@rajeev_shanthi
@rajeev_shanthi 2 ай бұрын
വിശ്വസം. അതാണ്
@sibi-pulliyattu6175
@sibi-pulliyattu6175 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AlfiT-vf2xe
@AlfiT-vf2xe 2 ай бұрын
🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹 THANK YOU JESUS LOVE YOU JESUS PRAISE YOU JESUS 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏
@SHEEBACHERIYAN
@SHEEBACHERIYAN 2 ай бұрын
Ente Essoye Haleluyya
@eldhosepk8279
@eldhosepk8279 2 ай бұрын
🙏🙏🙏🙏🙏
@sreedharanvinayachandran2151
@sreedharanvinayachandran2151 2 ай бұрын
👍👍🙏🙏🙏🙏🙏
@SunShine-wu1eo
@SunShine-wu1eo 2 ай бұрын
Iam child of god .i know i go heaven
@ThampyJohn-l8g
@ThampyJohn-l8g 2 ай бұрын
Still u are not believing in Jesus , iff you believe u have to away from adultery and moorthy pooja and proclaim that Jesus is my saviour and lord and savior and took holy water babtisum
@Listopia10
@Listopia10 2 ай бұрын
😄 hittler and stalin was baptised too. The miracles he experienced because of his pure sole. If jesus is true why didn't he stoped genocide of christyans in albania and Nigeria?
@Indira-hh1vz
@Indira-hh1vz 2 ай бұрын
വിഗ്രഹങ്ങളിൽ ഒരിക്കലും ദൈവമില്ല ചെയ്തത് കറക്റ്റ്
@treesat.a9130
@treesat.a9130 Ай бұрын
Eda ne e kadha cinema akku 😅
@babygirija7736
@babygirija7736 2 ай бұрын
പേടിച്ചിട്ടാ മരണത്തെ.😅
@SajuSS-tm3uc
@SajuSS-tm3uc 2 ай бұрын
ബൈബിൽ പറയുന്നു വിഗ്രഹം ഉണ്ടാക്കരുത് പിന്നെ ഇത് യേശു വിന്റെ രൂപം ആണെന്ന് എങനെ പറയാൻ പറ്റും
@RESHMAmagicworld
@RESHMAmagicworld 2 ай бұрын
അത് അന്ന് ചെയ്തത് ഓർമ വന്നതാണ്... വിഗ്രഹത്തെ ആരാധിക്കുന്നില്ലലോ
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН