10 MINUTES THIRUVATHIRAKALI| തിരുവാതിരക്കളി(FOR COMPETITION)

  Рет қаралды 191,894

Kanippayur Kaikottikali Sangham

Kanippayur Kaikottikali Sangham

Күн бұрын

Performed by-Kanippayur kaikottikkali sangham
Idakka-Anoop vellatanjoor
Editing-Adritha Parameswaran
camera -KANIPPAYOOR NARAYANAN NAMBOOTHIRIPAD
SREELATHA NARAYANAN
Dress courtesy -
competition#youthfestival2023#school#schoolproject
#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva
ഗണപതി..
രചന - ശ്രീലത നാരായണൻ
കൊമ്പും കുടവയറുമുള്ള ഭഗവാനെ തുമ്പീ മുഖനാം ഗണനായകാ
കൊട്ടത്തേങ്ങയും ശർക്കര മലരവിൽ തെച്ചി പൂക്കളും ഹോമിച്ചീടാം
കരുണയോടിനിയുടൻ വരമായ് തുണയ്ക്കണേ
കനിവിനോടേറ്റം ഗണപതിയേ...
വാണീസരസ്വതീ വീണാധരീ മമ നാവിന്മേൽ വന്നു വിളങ്ങീടെണം...
മനതാരിലലിയുന്ന അക്ഷരക്കൂട്ടങ്ങൾ തിരുമുമ്പിലമ്മയ്ക്കായ് കാഴ്ചവെയ്ക്കാം...
മനതാരിലലിയുന്ന അക്ഷരക്കൂട്ടങ്ങൾ തിരുമുമ്പിലമ്മയ്ക്കായ് കാഴ്ച വെയ്ക്കാം..
തിരുമുമ്പിലമ്മയ്ക്കായ് കാഴ്ചവെയ്ക്കാം
ധീര ധീര വീര ഹീര ഹേ പാണ്ഡവ കൂടെ (2)
പോരിക പാരാതെ മൽഗൃഹേ പാണ്ഡവ കൂടെ പോരിക പാരാതെ മൽഗൃഹേ
ക്ഷീരപൂരഗൗര കീർത്തേ നീരജാസ്ത്ര ചാരുമൂർത്തേ (2)
ദൂരിതരിപു കൃതാർത്തേ
പൂരുവംശപുണ്യകീർത്തേ (2)
മുന്നമിവിടെ നിന്നല്ലയോ കണ്ടതു തമ്മിൽ (2)
സുന്ദരിരാംഗ!തോന്നുന്നില്ലയോ (2)
ധന്യശീല!!മമ പത്നി പിന്നെയും ധരിച്ചു ഗർഭം (2)
ഉന്നതകൗതുഹലമാസന്നമായി സൂതി കാലം (2)
ബ്രാഹ്മണേന്ദ്ര കൂടെ പോരുന്നേൻ ത്വൽപ്രിയ പെറും(2)
ആത്മജനെ കാത്തു തരുന്നേൻ (2)
കാർമുകമിതല്ലോ കാൺക (4)
ആത്മജരക്ഷാസഹായം
ധർമ്മരാജാദികളിന്നു
മന്മതത്തെ ലംഘിയ്ക്കുമോ (ധർമ്മ 2)
(ധീര ധീര )
ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേരം
ഏഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെ തന്റെ വയസ്യനെ ദൂരത്തു കണ്ടു
അന്തണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ...
എന്തു കൊണ്ടോ ശൗരികണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരകണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു
ചെന്താമര കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു
ഭാഗ്യമുള്ള കയ്യാണല്ലോ തമ്പുരാട്ടീ നല്ല
പുണ്യമുള്ള കയ്യാണല്ലോ തമ്പുരാട്ടീ
അന്ന രേഖയുണ്ടു കയ്യിൽ തമ്പുരാട്ടീ നല്ലൊരായുർരേഖയുണ്ടു കയ്യിൽ തമ്പുരാട്ടീ
ഐവരുണ്ടു ഭർത്താക്കന്മാർ തമ്പുരാട്ടീ അവർ
കൈവെടികയില്ല തെല്ലും തമ്പുരാട്ടീ
ആപത്തുള്ള കാലമല്ലോ തമ്പുരാട്ടീയുടൻ
പോവതുണ്ട് കാട്ടിലേയ്ക്കായ് തമ്പുരാട്ടീ ഉടൻ പോവതുണ്ട് കാട്ടിലേയ്ക്കായ് തമ്പുരാട്ടീ...
പന്നഗഭൂഷണൻ ദേവ ദേവൻ കണ്ണുകൾ പൂട്ടി തപസ്സിരുന്നു (2)
കാമനടുത്തു മലരമ്പ്‌ കയ്യിലെടുത്തു ശലഭങ്ങൾ
ഗാനാമൃതമേകി മധു പാനോത്സവമാടി നവ ഗാനാമൃതമേകീ മധു പാനോത്സവമാടീ നവ സൂനങ്ങൾ മന്ദമരുത്തിലാടി പൂത്ത കാനനം നന്ദനവാടിയായി
മാരൻ ഭഗവാന്റെ നേർക്കടുത്തു മാറിടം നോക്കി ശരം തൊടുത്തു (2)
ദൃഷ്ടി തുറന്നു പുരഹരൻ പെട്ടെന്നുണർന്നു നടുക്കുന്ന കാമന്റെ കടുംകൈകൾ കാലാരിയെറിഞ്ഞു ചുടു കാമന്റെ കടും കൈകൾ കാലാരിയെറിഞ്ഞു ചുടു ഭാവാഗ്നിയപ്പോൾ പടർന്നു കണ്ണിൽ അതിൽ പൂവമ്പൻ ഭസ്മമായ് വീണടിഞ്ഞു
അതിൽ പൂവമ്പൻ ഭസ്മമായ് വീണടിഞ്ഞൂ....
സ്വാമി പാദം സ്വാമി നാമം നാരായണ ഹരി മംഗളം
ആദിനാഥ പാദം ചേരും സ്വാമി പാദം മംഗളം (സ്വാമി പാദം

Пікірлер: 108
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
vellathamara poovil ...... puthiya chuvadukalodu koodi
3:04
ആര്‍ദ്രാമൃതം തിരുവാതിരക്കളി
Рет қаралды 15 М.
മാട് മേക്കും കണ്ണേ നീ പോ
5:15