Ithu oru 12pravasyam njan kandu atraykkum ishtamanu ellarum super ayi Kalichu iniyum kanum❤❤❤
@deepajoshy1594 Жыл бұрын
എന്ത് നല്ല പാട്ടും അതിന് നല്ല ഭംഗിയായിട്ട് ചുവടുവച്ചു തരുണീമണികളും 👌👍പിന്നെയും പിന്നെയും കാണുവാൻ തോന്നും 🙏
@sreemmedia Жыл бұрын
🙏❤️
@vimalammao56 Жыл бұрын
❤
@ramaniviswanathan4939 Жыл бұрын
Super 👌🏻👌🏻👌🏻തിരുവാതിര കളി അല്ല ഇത്. എങ്കിൽ പോലും ഒരിക്കലും വെറുപ്പ് തോന്നില്ല. ചില പെണ്ണുങ്ങൾ കുറെ ചാടി മറയുന്നത് കാണാം. കണ്ണന്റെ കുസൃതി നിറഞ്ഞ പാട്ടി നൊത്ത ചുവട് വെപ്പ്. അതിമനോഹരം 🙏🏻🙏🏻👏🏻👏🏻👏🏻
@sreemmedia Жыл бұрын
🙏❤️
@kvunni3219 Жыл бұрын
താള ത്തിനും പാട്ടിനും ഇത്രയും കൃത്യമായി ചുവടു വെച്ചുള്ള തിരുവാതിര ക്കളി ഒരു ഹൃദ്യമായ ഒരു അനുഭവമായിരുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@sreemmedia Жыл бұрын
🙏❤️
@sajithacr419611 ай бұрын
Eee paatanu njangalude school thiruvathira song❤
@sushamashaji151211 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്റ്റയിൽ ❤ഇവരുടെ തന്നെ ഹരിവരാസനം തിരുവാതിര എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല.. ട്രസ്, സ്റ്റെപ്, എല്ലാം സൂപ്പർ 👏👏
വളരെ ഭംഗിയായി അവതരിപ്പിച്ചു. പല തരത്തിലുള്ള formation നല്ല ചന്ത മായി അവതരിപ്പിച്ചു. കൈ ഉപയോഗിക്കുന്ന രീതി നന്നായി. എല്ലാവരും ഒരേ പൊക്കവും ഒരേ തൂക്കവും.
@sreemmedia Жыл бұрын
🙏❤️
@rajeswarimp310211 ай бұрын
👌👌👌
@chnadranpk11 ай бұрын
Beautiful performance by all the artists. Understand that these artists have blessings of Kala Devi - Saraswathi Devi. Excellent steps and expression. God bless you dear all artists.
@sreemmedia11 ай бұрын
🙏♥️
@chnadranpk9 ай бұрын
I am busy with my routine office job. But I find time to watch this thiruvathira kali frequently. Because it is so beautiful and the artists are well trained to perform to make the viewers happy and satisfied. Go on with your team work. God bless you dear all artists.❤💙💚💜🧡
@sreemmedia9 ай бұрын
🙏♥️
@vijayanev309 Жыл бұрын
സൂപ്പർ ഈ ഉറക്കം വരുമ്പോ പോലും കണ്ടു ഇരിക്കാൻ തോന്നുന്നു സൂപ്പർ 🌹🌹
Again I have the same feel that I am totally impressed on your beautiful performance. Your steps and feel is marvelous dear all artists. God bless you.
@sreemmedia10 ай бұрын
🙏♥️
@RaguOPR71 Жыл бұрын
സൂപ്പർ.... മനോഹരം... എല്ലാവരും നന്നായി.... സല്യൂട്ട്
@sreemmedia Жыл бұрын
🙏♥️
@lathabhaskaran2443 ай бұрын
വളരെ നന്നായി, ഈ ഗാനത്തിൽ തിരുവാതിര കളി ആദ്യമായിട്ടാണ് കണ്ടത് 👍
@chnadranpk8 ай бұрын
A very good thiruvathira kali by all the talented and gifted artist. Costume + expression + steps + perfection = A + Grade. All the very best dear sisters.💙💚💜❤🧡.
@satheedevi5038 Жыл бұрын
ആഹാ beautifull 👌👌👌👌👌അഭിനന്ദനങൾ dears ❤❤🎉🎉🎉🎉🎉🎉
@sreemmedia Жыл бұрын
❤️🙏
@v.kmohanan3737 Жыл бұрын
ഗംഭീരം, അഭിനന്ദനങ്ങൾ..
@sreemmedia Жыл бұрын
🙏❤️
@chemistryforlife710210 ай бұрын
Please support ❤
@gamingwithmkdjodyt362310 ай бұрын
ഇതെല്ലാം നമ്മുടെ കേരളത്തിന് സ്വന്തം കലികാലം സന്തോഷത്തോടെ ആശദിക്കുവാൻ ഉണ്ടായ മെയ് വഴക്കം തനിയെ ഇരിക്കുന്പോൾ ഓർക്കാൻ പറ്റിയ നിമിഷങ്ങൾ
@rajanvp9340 Жыл бұрын
മനോഹരം. സൂപ്പർ👌
@sreemmedia Жыл бұрын
🙏♥️
@nanukm3490 Жыл бұрын
കണ്ടിട്ട് മതിയാകുന്നില്ല. ഗാനം ശ്രുതിസുന്ദരം . താളം കേട്ടാൽ നൃത്തം അറിയാത്തവരും സ്റ്റെപ് വെച്ചുപോകും.
@rajannairk2316 Жыл бұрын
അതാണിവിടെ കാണുന്നത്
@sivaramgi2525 Жыл бұрын
അടിപൊളി ഇതാണ് തിരുവാതിര കളി
@rajalekshmivgopal7324 Жыл бұрын
ഇതിനെ തിരുവാതിരകളി എന്ന് പറയാൻ പറ്റില്ല🙏😊കളി സൂപ്പർ 👌
@sreemmedia11 ай бұрын
🙏♥️
@madhubirk57402 күн бұрын
ദ്ദഫ് മുട്ട് ആണെന്ന് കരുതിക്കോ 🤔 രാജലക്ഷ്മി. അസൂയ മാറാൻ ഇതാണ് ഇപ്പോഴുള്ള ട്രെന്റ് r🤣🤣🤣
@LucyKurian-tx6oc Жыл бұрын
ഗംഭീരം 👌👌👏👏
@sreemmedia Жыл бұрын
🙏♥️
@AKSASI-f7vАй бұрын
അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ 🙏🙏🙏
@komalamperiyattil9839Ай бұрын
Super super 👍👍👍👍👍👍👍👍
@dilavumt323011 ай бұрын
GRATE.....TIMING GOOD.....THANKS
@sreemmedia11 ай бұрын
🙏♥️
@Girija-yx7eq Жыл бұрын
കിടിലൻ 👍👍👌🏽👌🏽
@Subramanian-k6s14 күн бұрын
Nannayi ❤❤❤
@PrasanthkumarPrasanthkunjappu10 ай бұрын
അതിമനോഹരം
@sreemmedia10 ай бұрын
🙏♥️
@geethakr2156 Жыл бұрын
മനോഹരം 👍👍👍
@sreemmedia Жыл бұрын
🙏❤️
@SunilKumar-hq1vj Жыл бұрын
Super 👌 valare nannayitund
@sreemmedia Жыл бұрын
🙏❤️
@thampikrishnan45329 күн бұрын
Beatiful
@shinechoondappurakkalbhagh26573 ай бұрын
Sooper ❤❤❤❤
@pushpalathapg97224 ай бұрын
❤super patine otha thal,am
@santhoshkv1915 Жыл бұрын
അടിപൊളി,എല്ലാവരും നല്ല ഭംഗിയായി പ്രാക്ടീസ് ചെയ്തു എന്ന് കണ്ടാൽ തന്നെ മനസ്സിലാകും.പാർട്ടിക്ക് വേണ്ടി ഗ്രൗണ്ടിൽ കോപ്രായങ്ങൾ കാണിക്കുന്ന പെണ്ണുങ്ങൾ കാണണം.ഇതാണ് മക്കളെ തിരുവാതിര.❤❤❤❤
@sreemmedia Жыл бұрын
❤️🙏
@yoginimathabalikasadanam1765 Жыл бұрын
😂😂😂❤
@ribinami10 ай бұрын
സൂപ്പർ 🙏🙏
@sreemmedia10 ай бұрын
🙏♥️
@renukasubran3232 Жыл бұрын
ഹരേ വാ ❤ സൂപ്പർ ❤
@sreemmedia Жыл бұрын
🙏♥️
@AmbikaCk-gd1td10 ай бұрын
👍👍👍👍👍❤❤❤❤ super🌹🌹🌹🌹🌹🌹🌹🎉
@sudhakarann.c5023 Жыл бұрын
അതി മനോഹരമായി അവതരിപ്പിച്ച സഹോദരികൾക്ക് എന്റെ സ്നേഹ പൂർണ്ണമായ ആശംസകൾ അഭിനന്ദനങ്ങൾ.,..
@sreemmedia Жыл бұрын
🙏♥️
@shaijuthekkiniyedath2381 Жыл бұрын
മനോഹരം 🌹🌹
@sreemmedia Жыл бұрын
🙏♥️
@haridasanveluthedathkandy3919 Жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
@sreemmedia Жыл бұрын
🙏❤️
@omanasaji19944 күн бұрын
🎉🌷👏👏
@VijayamViji-s1g Жыл бұрын
Super Adypoll🎉🎉🎉🎉
@sreemmedia Жыл бұрын
❤️🙏
@vasanthap3687 Жыл бұрын
സൂപ്പർ 👍🥰🥰🥰
@sreemmedia Жыл бұрын
🙏❤️
@valsalashankar9316 Жыл бұрын
വളരെ നന്നായിരിക്കുന്നു 👍👍❤️
@sreemmedia Жыл бұрын
🙏♥️
@ManojK-qx1hp Жыл бұрын
Adi poli super❤
@sreemmedia Жыл бұрын
🙏❤️
@bharathantk328 Жыл бұрын
ക്കളിച്ചവർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു പക്ഷെ തിരുവാതിരക്കളി ഇതല്ല അതും നിങ്ങൾക്ക് ഭംഗിയായി അവതരിപിക്കാൻ പറ്റും ഇതും ഭംഗിയാക്കി വെരിഗുഡ്❤❤❤❤❤
@sreemmedia Жыл бұрын
🙏❤️
@uthamank1455 Жыл бұрын
Good veriety kanan interesting❤❤
@ashakrishnan7033 Жыл бұрын
വളരെ മനോഹരം 👌👌👌👌👏👏👏👏👏👏🙏🏻👍🏼
@valsageorge566311 ай бұрын
നന്നായി 👌👌👌
@sreemmedia11 ай бұрын
🙏♥️
@girijasuresh1575 Жыл бұрын
🌹🌹👏👏👏👏👏👍👍hai എന്താ ഭംഗി
@sreemmedia Жыл бұрын
🙏❤️
@LathaMohan-z6d Жыл бұрын
മനോഹരം ❤
@sreemmedia Жыл бұрын
🙏❤️
@sreejithpalakkunnel5087 Жыл бұрын
സൂപ്പർ 👍👌👌
@sreemmedia Жыл бұрын
🙏❤️
@vinithakc4385 Жыл бұрын
Wowww❤️❤️❤️supper 🙏🙏🥰🥰
@sreemmedia Жыл бұрын
🙏❤️
@rcnair7694 Жыл бұрын
നന്നായി. നല്ല സ്ഫുടതയുള്ള ഗാനം.വേഷവും താളവും ഒരുകുറവും പറയാനില്ല.ഒരു നിലവിളക്ക്കൂടി ആകാമായിരുന്നു.All the BE S T🎉
@sreemmedia Жыл бұрын
🙏♥️
@chandrikanambiar2327 Жыл бұрын
Ithu oru thamil super song Anu Athuvachu ellavarum kalikkunu .kuttamparmhalum pattinallathananu ellavarum dammathikunu❤😂 Nhanum eptayayathilum59 kalikkum.pinneentha cheyyuka . Kerala samajam udupi
@chandramathykallupalathing413 Жыл бұрын
തിരുവാതിര കളി അല്ലാത്തത് കൊണ്ടാണ് നിലവിളക്ക് വെക്കാത്തത്. നിലവിളക്ക് ഒരു ഭംഗിക്ക് വേണ്ടി വെക്കുന്നതല്ല.
@renjithlal9404 Жыл бұрын
വളരെ നന്നായിരിക്കുന്നു 🙏🙏
@sreemmedia Жыл бұрын
🙏♥️
@AnithaSathyan-rw1nv11 ай бұрын
Super'❤❤❤❤❤❤❤❤
@sreemmedia11 ай бұрын
🙏♥️
@lathatn20911 ай бұрын
Super....😍
@sreemmedia11 ай бұрын
🙏♥️
@chnadranpk Жыл бұрын
Adorable, excellent, beautiful performance by all the artists. Dear sisters you have performed like professional dancers. Like and love it. God bless you all.♥
That chechi right in front of the camera (right side) 👌👌👌👌
@HajarabiHajarabi11 ай бұрын
Wonder full 🙏
@sreemmedia11 ай бұрын
🙏♥️
@nimisharamji4361 Жыл бұрын
Super
@sreemmedia Жыл бұрын
🙏♥️
@rajeswarychandrasekhar5683 Жыл бұрын
Super ❤❤❤❤❤❤❤
@sreemmedia Жыл бұрын
🙏❤️
@VijayKumari-i6t Жыл бұрын
🎉നന്നായി ട്ടുണ്ട്
@sreemmedia Жыл бұрын
❤️🙏
@sindhumurali6072 Жыл бұрын
Nice 👍
@sreemmedia Жыл бұрын
🙏♥️
@chnadranpk Жыл бұрын
I watch this thiruvathira kali frequently. Because I never get bored by watching your programme. Extremely decent costume is the best part of this group. And, no doubt, you are well practiced for this programme. Keep going ahead, God bless you dear sisters.