നല്ലൊരു വെള്ളച്ചാട്ടം ആണ്... കുട്ടികൾക്കും സ്ത്രീകൾക്കും ഒക്കെ comfortable ആരിക്കും... Entry fee ഒക്കെ വാങ്ങിക്കുന്നുണ്ടെങ്കിലും... സ്ത്രീകൾക്ക് ഡ്രസ്സ് change ചെയ്യാനുള്ള ഒരു സൗകര്യവും അവിടെ ഇല്ല... So സ്ത്രീകൾ വെള്ളത്തിൽ ഇറങ്ങി ഡ്രസ്സ് നനഞ്ഞു പോയാൽ പെട്ട് പോകും... ഈ സ്ഥലത്തെ പറ്റി കേട്ടറിഞ്ഞു യൂട്യൂബിൽ തപ്പുന്നവർ ഏതായാലും ഈ വീഡിയോ കാണും.. പോകുന്നതിനു മുന്നേ ഈ കമന്റ് കാണുന്ന ലേഡീസ് ഭാഗ്യവതികൾ 🌊🌊🌊🌊🌊🌊
@fathimarasha2016 Жыл бұрын
🤝
@amalmathew72133 жыл бұрын
Sasipara view point il pokumbol just climate nokkitt poyal max sooper aayitt enjoy cheyyam bro, just google cheyth nokku appol kaanam kanjirakkolly biewpoint nghanundaavoonnu
@assmiyak93573 жыл бұрын
ഈ വെള്ളച്ചാട്ടത്തിന് അടുത്താണ് എൻറെ ഉപ്പയുടെ വീട് അവിടെ ഞാൻ എപ്പോഴും കുളിക്കാൻ പോകാറുണ്ട് എനിക്ക് വെള്ളച്ചാട്ടം വളരെ ഇഷ്ടമാണ് നല്ല തണുപ്പും എല്ലാ മാണ് എനിക്ക് കണ്ടതിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതുതന്നെയാണ്
@assmiyak93573 жыл бұрын
ശശി പാറയും വെള്ളച്ചാട്ടവും എൻറെ ഉപ്പാൻറെ വീടിൻറെ അടുത്താണ് വെള്ളച്ചാട്ടത്തിലേക്ക് പോവാൻ കാർ പാർട്ടിയിൽ നിന്ന് പൈസ വാങ്ങുന്നത് എൻറെ ഉപ്പയാണ്
@danankm72902 жыл бұрын
Decemer masam poyal vella chattam indavuo
@donscaria42253 жыл бұрын
Pandathe pole onn neenthi nokkan melayiruno abinee 😂❤️❤️......just oru chaatan enkilum 🤞