ഞാൻ കന്നി രാശി ആണ്.. ഉത്രം നക്ഷത്രത്തിൻ്റെ അവസാന പാദം. Sir പറഞ്ഞത് വളരെ ശരിയാണ്
@astromediacompleteastrolog812Ай бұрын
അനുഭവത്തെ കണ്ട് എഴുതിയത് തന്നെയാണ് ശാസ്ത്രം
@rokk219425 күн бұрын
❤❤❤❤❤❤
@aneeshkv8355Ай бұрын
വളരെ ശരിയാണ് പറഞ്ഞത്
@krishnadasmk13 күн бұрын
🎉
@anandvasudev1048Ай бұрын
ഓം ഗം ഗണപതായേ നമഃ ഓം വക്രതുണ്ടായ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം രുദ്രായ നമഃ ഓം ശ്രീപരമേശ്വരായ നമഃ ഓം മഹാദേവായ നമഃ ഓം ദേവാദിദേവായ നമഃ ഓം മഹാഗുരുവേ നമഃ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🌹🌹🌹🌹🙏🌹🌹🌹🌹
@sundaranmanjapra7244Ай бұрын
വളരെ ശരി.......❤
@manumohanmanumohan-l6xАй бұрын
njn atham kannirasil chadhran meenathil guru lakanm kanni rasi sir paranjthallam seriyanu 😮
നമസ്കാരം ഗുരുനാഥാ 🙏 വീഡിയോ കേട്ടു, ജ്യോതിഷ പഠനത്തിന്റെ ഭാഗമായി പഠിച്ചിട്ടുള്ള പ്രമാണം ഗുരുനാഥൻ പറഞ്ഞു തന്നപ്പോൾ ഒന്നുകൂടി ഓർമയിൽ ഉറപ്പിക്കാൻ സഹായകം ആയി. ഞാൻ അത്തം നക്ഷത്രം ആണ്, പ്രമാണ ശ്ലോകത്തിൽ പറഞ്ഞത് ഒക്കെ ശരിയാണ്,. ഒരു സംശയം ചോദിച്ചോട്ടെ പരഗൃഹൈ: വിത്തയ് : ച സംയൂ ജ്യതെ എന്നതിന് മറ്റൊരാളുടെ, ഗൃഹം, ധനം എന്നിവ വന്നു ചേരും എന്ന് അർത്ഥം പറയാമോ?
@astromediacompleteastrolog812Ай бұрын
സാഹചര്യത്തിനനുസരിച്ച് പറയാം
@ushapillai8442Ай бұрын
@astromediacompleteastrolog812 🙏നന്ദി ഗുരുനാഥാ 🙏
@sunilaravind1715Ай бұрын
ഈ ശ്ലോകങ്ങൾ എല്ലാം പൊതുവായ കാര്യം ആണ്. എന്റെ ജാതകത്തിലും ഇത് എഴുതിയിട്ടുണ്ട്. ഞാൻ അത്തം നാൾ ആണ്. എല്ലാവർക്കും ഇങ്ങനെ കണ്ടു വരുന്നില്ല.