നല്ല അവതരണവും അതിൻ്റെ ഗ ) oഭീര്യത്തോടു വ്യക്തതയോടും പറഞ്ഞു തന്നതിന് അനേകമായിരം നന്ദി രേഖപെടുത്തുന്നു
@DevarajanDevikripa-bn9fk9 күн бұрын
All Kerala atham rasikar(AKAR) like cheyyuka. Atham ki jai.
@sunithaibrahim7397 күн бұрын
Yes
@Suttu76987 күн бұрын
😂
@ayyappanthampy49786 күн бұрын
ഇത് വരെ ചത്തില്ല.. അത്തം 😂😂😂
@SarathchandranNair-l8v6 күн бұрын
എത്ര ജാതകം വീട്ടുകാർ എഴുതിച്ചു
@healthwealthblulife3 күн бұрын
അത്തം രാശിയല്ല. നക്ഷത്രമാണ്. രാശി കന്നി ആണ്
@ChithraVc5 күн бұрын
ആദ്യമായ് അത്തം നക്ഷത്രത്തിനു അനുകൂലമായ ഒരു പ്രവചനം കേട്ടു. ഒരുപാട് നന്ദി 🙏
@navneelken3 күн бұрын
😂😂😂😂😂😂😂
@venugopal23479 күн бұрын
വളരെ നല്ല അറിവുകൾ…പ്രായോഗികമായ നിരീക്ഷണം.. വളരെ സന്തോഷം 🙏🏻🙏🏻🙏🏻
@pkbhaskaren50115 күн бұрын
ആദ്യമായി ഞാൻ ഒരു ജ്യോതി ഷ നെ അംഗീ കരി ക്കുന്നു ❤️🌹🙏👍
@mdajithsinu46576 күн бұрын
ആദ്യമായിട്ടാ ഇത്രയും വ്യക്തമായി കന്നി രാശിയെ പറ്റി പറയുന്നത്.. 🙏 6 പ്രാവിശ്യം കേട്ടു ❣️🙏
@ayku26349 күн бұрын
ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിൽ ഒരുപാട് സന്തോഷം സർ 🙏🙏🙏❤️❤️
@Savithryvlogs5 сағат бұрын
Sir എല്ലാം അടിച്ചുമാറ്റികൊടുപോയി ഇപ്പോൾ വിവരവും വെച്ചു ഇനി ഒരു ചതി നേരിടാൻ വെയ എല്ലാം പഠിച്ചു വളരെ കാർക്ട്ടാണ് ദുരിതം ഏറ്റുവാങ്ങി ജീവിച്ചു sir പറഞ കാര്യങ്ങൾ എല്ലാം വളരെ സെരിയാണ്
@jyotishkumarkollenchery39348 күн бұрын
വളരെ സരളവും വ്യക്തവുമായ വിവരണം നൽകിയതിന് നന്ദി. 🙏🙏
@reshmir51699 күн бұрын
Nalla nalla arivukal Thank you sir ❤
@chandranmk-d6t3 күн бұрын
വളരെ നന്നായി കാര്യങ്ങൾ പഞ്ഞു മറ്റ് ജോത്സ്യരി നിന്ന് മാറി ഒരു മുളം മുന്നേ നടന്നു എന്ന് തന്നെ പറയാം. മനശാസ്ത്ര പരമായ ഉപദേശവും നിർദ്ദേശവുമടങ്ങിയ ജോതിഷം അഭിനന്ദനമല്ല അതിനും ഉപരി എന്താന്നൊ അതാണെൻ്റെ സമ്മാനം❤
@sreesreesreesree-ss2sk7 күн бұрын
നമസ്കാരം സർ... ഞാൻ അത്തം നക്ഷത്രം ആണ്.. മാർച്ച് മുതൽ കണ്ടകശനി തുടങ്ങുകയാണെന്ന് അറിഞ്ഞു ഭയങ്കര ടെൻഷൻ ആയിരുന്നു. ഇത് കേട്ടപ്പോൾ ആണ് മനസ്സിന് സമാധാനം ആയത്.. കടബാധ്യതകളാൽ ബുദ്ധിമുട്ടുകയാണ്. വീടിന്റെ വില്പന നടക്കുന്നില്ല.. എല്ലാം ശരിയാകും എന്ന പ്രതീക്ഷ കൈവിടാതെ ജീവിക്കുന്നു..
@sumisaadhivlog2 күн бұрын
എൻ്റെയും അത്തം ആണ് ഞാൻ ഇന്നലെ ഒരു ജ്യോത്സ്യനെ കണ്ടു അയാൾ പറഞ്ഞു 2025 മാർച്ച് 25 മുതല് കണ്ടക ശനി യാണ് പക്ഷേ ഞാൻ പേടിച്ചിട്ട് ഒന്നുമില്ല കാരണം ജനനം മുതൽ അനുഭവിക്കുന്ന ദുരിതമാണ് അതുവച്ച് നോക്കുമ്പോൾ കണ്ടകശനി ഒരു ദുരിതം അല്ല ഇതോടെ ആയുസ് ഒന്ന് തിർന്നു കിട്ടിയാൽ മതി
@babuk44349 күн бұрын
ഇതാണ് ജോതിഷം❤
@LathaSree-rq9wv9 күн бұрын
Etra perfect 🙏
@MohanK-yh2zq8 күн бұрын
സൂപ്പർ. ഞാൻ കന്നി രാശിയാണ്
@vishnumenon83018 күн бұрын
കറക്ട് സംഗീതം വളരെ ippol ishtamanu🙏🙏🙏🙏🙏🙏100% currect
@saisivakumar77578 күн бұрын
ശ്രീ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🕉️🙏
@binduravi14197 күн бұрын
എന്റെ സാറെ എന്റെ നാൾ അത്തം ആണ് സന്തോഷം എന്താന്ന് അറിയത്തില്ല. എനിക്ക് ഇപ്പോൾ കണ്ടക ശനി ആണ്.. ഞാൻ പേടിച് ജീവിക്കുകയാണ്. ഈ വീഡിയോ കേട്ടപ്പോൾ സമാധാനം ആയി. നന്ദി ഉണ്ട് സാർ
@apple-gh8jr7 күн бұрын
😂😂😂
@steenakv42457 күн бұрын
എത്ര നാളായി ഈ ദുരന്ത ജീവിതം.. 😢😢
@apple-gh8jr7 күн бұрын
@@steenakv4245 what happened?
@steenakv42457 күн бұрын
@@apple-gh8jr 43 വയസ്സായി, 1 വയസ്സ് ഉള്ളപ്പോൾ അമ്മ മരിച്ചു, അതോടെ ഒരു പെൺകുട്ടിയുടെ ജീവിതം പകുതി തീർന്നു. ഡിഗ്രി വരെ പഠിച്ചു. ചെറിയ ഒരു ജോലി ഉണ്ടായിരുന്നു. ഇപ്പൊ 6 വര്ഷമായി അത് നഷ്ടപ്പെട്ടു , കുറച്ച് പൈസ ഉണ്ടാക്കി വെച്ചത് 5 ലക്ഷം രൂപയോളം കൂട്ടുകാരി വായ്പ വാങ്ങിയതാ.. ഇത് വരെ കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല.. കേസിലാണ്. കല്യാണവും കഴിച്ചില്ല. ഇപ്പോൾ ഒരു ജോലിക്ക് വരെ പോകാൻ തോന്നുന്നില്ല.. മരിക്കാൻ പേടിയാണ്. എങ്ങനെയോ തട്ടി മുട്ടി കാലം കഴിക്കുന്നു.. ഒരു കാലത്തും ഈ അത്തം നാൾ രക്ഷപ്പെടില്ല.. ധനനഷ്ടം ആണ് കൂടുതൽ നമ്മൾ ഉരുക്കി പിടിച്ചു ഉണ്ടാക്കുന്നത് മറ്റുള്ളവർ അതി സമർത്ഥമായി വാങ്ങിക്കൊണ്ടു പോകും..
@Chandrankv-tk6wt7 күн бұрын
ഗുണപതി ഭാഗവനെ ഭജിക്കുക ഞാൻ അന്തം നാൾ ആണ്.. സ്ഥലം തൃശൂർ നിങ്ങൾക്ക് ഞാൻ ഒരു ഗുണവതി മന്ത്രം തരാം എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ വലിയ കുഴപ്പം ഇല്ല
@sharanyam.s97757 күн бұрын
Crct njn kettathil vech geniune ayitulla avatharanam thank you sir❤
@VishnuVishnu-sq9lm17 сағат бұрын
രക്ഷപെട്ടു കൊള്ളാം സാധാരണ അത്തം നാൾ എല്ലാം ചാനലിലും നെഗറ്റീവ് കമന്റ് ആണ്
@swathiammu77439 күн бұрын
Thirumeniyode adhyam thane valiya oru tks❤ aghe mathraman kanni rashiye patti ethara krithyamayit paraju thannath. Ende nakshathram atham ane.enike nalla tension undayirunu kandaka shaniye patti march 28 shani mattam undaghum kadaka shani varum enne parajappol. Eppol samadhanam thonunu.❤🙏
@LathaRejeesh5 күн бұрын
. താങ്കളുടെ നാവ് പൊന്നാവട്ടെ. എനിക്ക് ഒരു പാട് കടം ഉണ്ട്. ഇത് കേട്ടപ്പോൾ ഒരു സമാധ> നം ഉണ്ടായി.എങ്ങനെ പണം വരും എന്നറിയില്ല.േല ണ് അടച്ച് തീർന്നാൽ മതി
@ashavasanthakumar83854 күн бұрын
Enikkum...
@Karunakaran-vk3op9 күн бұрын
അത്തം ❤❤❤❤❤❤❤❤❤❤
@user-bb7ru9ro5n5 күн бұрын
Sir ഞാൻ അത്തം ആണ്... ജീവിതത്തിൽ ഇത് വരെ സന്തോഷം സമാധാനവും അനുഭവിച്ചിട്ടില്ല....ഈവർഷം തന്നെ തലനാരിഴക്ക് രക്ഷപ്പെട്ടത് നാല് അപകടം.....ബാക്കി വീഴ്ചയും രോഗങ്ങളും..... പുതിയ വർഷം അനുഗ്രഹമായാൽ മതിയായിരുന്നു.....പ്രാർത്ഥിക്കണമേ
@healthwealthblulife3 күн бұрын
വയസ്?
@Gerija-j7w7 күн бұрын
ഇതു സത്യം ആണ് സർ പറഞ്ഞു ത് 🙏🙏🙏
@rosammadavid3716 күн бұрын
Cheyyunna aeth cheriya joliyum perfection...correct Sir.real words.
@midhunm17789 күн бұрын
ശനി 6 ൽ ആയിരുന്നു 2024 വർഷം ഒപ്പം വ്യാഴം അനുകൂല മായിരുന്നു വലിയ മുന്നേറ്റം ഉണ്ടായില്ല ശനി 7 ൽ ആകുമ്പോൾ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു...
@akhilt62096 күн бұрын
വരുന്നു കണ്ടക ശനി
@vaishnav56782 күн бұрын
നല്ല സംസാരം. ഹൃദ്യം ❤️
@mohandaaskp20197 күн бұрын
Beautiful and clear explanation.no modified talk ,very real. Happy to know all the possibilities.❤
@unnikrishnan50078 күн бұрын
നാട്ടിൽ വന്നു ഇരുന്നാൽ മക്കളെ പഠിപ്പിക്കാനുള്ള വഴിയില്ല കൂടാതെ ഇപ്പോൾ തുടങ്ങിയ business ഒഴിവാക്കി നാട്ടിൽ വരാൻ ഒരു വഴിയില്ല 🙏🙏
@ATMurugan-dm4bu4 күн бұрын
Njan Kanan atra sundaran alla, sir paranjapolulla para stree akarshanam enikke Ella eni undakanumponilla njanum kudumbavum ,mattukariangal paranjathu ellam sariyanu nanni😊
@ChithraBabu-z3p6 күн бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു
@focuz_bgms58557 күн бұрын
🙏🙏🙏എന്റെ മകൾ അത്തം ആണ് സർ പറഞ്ഞത് ശരി ആണ്
@SudhaPP-f5v6 күн бұрын
Good, reading, Thanku sir
@jishojisho9725 күн бұрын
സർ നമസ്കാരം സർ ngan അത്തം ആണ് 100% ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheenaManoj-q6k9 күн бұрын
Nalla arivukal thannathinu nandi 🙏🙏🙏❤️
@aneeshkv83557 күн бұрын
🙏🏻🙏🏻വളരെ നന്ദി സർ 🙏🏻🙏🏻
@deepasuresh43809 күн бұрын
നന്ദി 🙏🏻🙏🏻🙏🏻🙏🏻
@bindhupawan57835 күн бұрын
വളരെ സത്യം തന്നെ ആണ് ഇത് വരെ പറഞ്ഞത് 🙏👍
@abhinavkrishnaabhinav84479 күн бұрын
Thank you for information ❤❤❤❤
@vijayanjaba91827 күн бұрын
Thank you sir god blass you and yor famli 🙏
@vijayakumars34419 күн бұрын
നന്ദി നന്ദി
@ushakuniyil80619 күн бұрын
Thank you❤
@ravindranck73119 күн бұрын
Very very good massage
@ashavasanthakumar83854 күн бұрын
Chithira ennengilum nalla kaalam ini varumo...
@AnupamashahulAnupamashahul8 күн бұрын
എത്രെ വര്ഷമായി സഹിക്കാനേ മതിയായി... ചിത്തിര ആണ് ഞാൻ... Oru 4000 രൂപയ്ക് വേണ്ടി മരിക്കാൻ വരെ പോകേണ്ട അവസ്ഥ ഉണ്ടായി.. മക്കളുടെ മുഖം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു... എന്ന് ravile ഞാൻ oru ന്യൂസ് കണ്ടു 5000 രൂപയില്ലാഞ്ഞിട് ഒരാൾ മരിച്ചത് അത് ഞാൻ എന്ന് ഓർത്തു ഒരുപാട് കരഞ്ഞു.. രണ്ടു ആഴ്ച യ്ക്ക് മുന്നേ ഈ ന്യൂസ് എന്റെ താവേണ്ടതായിരുന്ന ത് .... അയാളുടെ മാനസിക അവസ്ഥ എനിക്ക് സെരിക്കും മനസിലാകും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. നമ്മുടെ വിധി
@zero3online8 күн бұрын
SEP 23 AANO ?
@vaishnav56782 күн бұрын
Heloo. Keep calm time will change.
@valsalavasudevan18539 күн бұрын
Good informations
@premg5169 күн бұрын
സത്യം....ചെറുപ്പത്തിൽ അച്ഛൻ മരിച്ചു 18 വയസ് മുതൽ പണിക്ക് ഇറങ്ങി കുടുംബം നോക്കാൻ...വളരെ കഷ്ടപ്പെട്ടു...
@seethak61099 күн бұрын
പറഞ്ഞത് ശരി ആണ്. പക്ഷേ ആ നഷ്ത്ര ത്തിൽ കുട്ടികൾ ജനിച്ചാൽ വീട്ടിൽ ഒരു ദാരിദ്രവും ഉണ്ടാവില്ല. എന്റെ മകൾ കന്നി മാസത്തിൽ ഉള്ള ഉത്രം ആണ്. അവൾ ജനിച്ചതിന് ശേഷം വീട്ടിൽ നല്ല അഭിവൃദ്ധി തന്നെ ഉണ്ടായിട്ടുള്ളൂ. അവൾക്കു 38 വയസ്സ്. എനിക്കു 64. അവരുടെ ജീവിതം ഭഗവാൻ തന്നെ തീരുമാനിക്കേണ്ടത്. അവർക്കു 2019മുതൽ വരെ കാലം മോശ സമയം തന്നെ. ഇപ്പോൾ കുറച്ചു മാറ്റം കാണുന്നു. സാമ്പത്തികം വളരെ good ആണ്. മാനസിക പ്രശ്നം bad ആണ്
@LethaK-j7o9 күн бұрын
❤🙏💐
@kavithakr33029 күн бұрын
എൻ്റെ മോനും കന്നി രാശി ചിത്തിര ആണ്..അവൻ ജനിച്ചതിന് ശേഷമാണ് എനിക്ക് നല്ല ജോലിയും സകല സൗഭാഗ്യങ്ങളും ഉണ്ടായത്❤
@shillumaniii68316 күн бұрын
കന്നിമാസം അല്ല ഉദ്ദേശിച്ചത്. കന്നി രാശിയാണ്. ഞാൻ ജനിച്ചത് ധനു അത്തം ആണ് രാശി കന്നി. എന്റെ മകൾ ഉത്രം മേടമാസത്തിൽ ആണ് ജനിച്ചത് രാശി കന്നി ആണ് 🙏👌🙏👌
@HasnaAbubekar3 күн бұрын
@@kavithakr3302നിങ്ങളുടെ കുട്ടിയുടെ ഫലം നിങ്ങളുടേതല്ല.
@navneelken3 күн бұрын
Oru paadu santhoshichu koottanda. ... Pinne dukhAm varumbol iruttadi aayirikkum😂
@rpadmakumari-nm5zp9 күн бұрын
Very very nice thanks sir thankyou so much
@beenaprasannan68759 күн бұрын
good thank you
@vikramanp60119 күн бұрын
നമസ്തേ സാർ 🙏
@santhoshk75484 күн бұрын
സൂപ്പർ കന്നി രാശി,, ചിത്തിര സ്റ്റാർ 7,5,1969 ഡേറ്റ് ഓഫ് ബർത്ത്
@SajanR-s9f7 күн бұрын
സൂപ്പർ 🙏❤️
@3blthanku2 сағат бұрын
Pinne enik cash vann kooditila, 6mnth maliyil vannit enne patichu ivde petu
@lakshmisobha61159 күн бұрын
Thankusir thanks alott
@leninsajeesh27597 күн бұрын
Adipoli jyothisham
@ManjuManjoos-m6m3 күн бұрын
15.5.1987anu birth nal athum anu ennu onnu nokki parayumo sir
@anju007dr49 күн бұрын
Kumbham rasi parayamo please
@unnikrishnan50078 күн бұрын
വളരെ സത്യം ❤
@manojaharidas29829 күн бұрын
കറക്ട് കാര്യങ്ങൾ ❤❤❤🙏🙏🙏🙏👍
@shymas69327 күн бұрын
Sir മീനം രാശി ജന്മശനി അല്ലെ വരുന്നത് വീഡിയോ ഇടുമോ?
@leenababu10589 күн бұрын
Thank you Sir 🙏❤
@valsalavasudevan185316 сағат бұрын
Super
@muhammadalick26448 күн бұрын
നല്ല അറിവുകൾ
@SiniVr-g1l8 күн бұрын
Siniatham🦚🦚🦚🦚🦚🕉️🔱🌙🕉️🔱🌙🏹
@lekshmiprasannan65033 күн бұрын
Sir chittira kannikoore karkke 2025 ill gov job kittumo.17/9/1993 anu date of birth .
@akhila67783 күн бұрын
Same date of birth ❤😊😊
@manikandank88338 күн бұрын
very very clear sir..
@unnikrishnan71939 күн бұрын
Proud of you sir
@anilnair.-9 күн бұрын
Kalakki........
@padmanabhana29689 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🦣🦣🦣🦣🦣🦣🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bineshr82343 күн бұрын
എല്ലാം correct
@alshifamolfiroz65219 күн бұрын
അലക്സാണ്ടർ സർ ന്റെ അതെ സൗണ്ട്
@SureshKumar-uz6kr9 күн бұрын
Thank you super
@surendranathm67818 күн бұрын
സമഗ്രമായ വിശകലനം,നന്ദി..
@padma28888 күн бұрын
അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ.🙏
@janardhanandhanya74148 күн бұрын
ജനാർദ്ദനൻ ഉത്രം കന്നിരാശി♥️♥️♥️
@bijukurup57507 күн бұрын
Thax sir
@lathakk83389 күн бұрын
വളരെ ശരിയാണ് 🎉
@snehamaryc89839 күн бұрын
Sir 100 per correct. Attam nakshatram. Njn janichathinu shesham achantae vittil swothu sheyichu. Entae hus kurae swathu thatti. Ippo ellam fight cheythu thirichu vangi kashtapettu job il oru nalla oru position il ethi.
@mohamedrafi57499 күн бұрын
🙏
@mohamedrafi57499 күн бұрын
Contect cheyan pattumo
@PonnusudiP-t2s8 күн бұрын
🙏🙏🙏
@sreekantanpillai69948 күн бұрын
Atham, 71,years,valare,sariyanu
@VIJAYAKUMARIMADHU-v2d8 күн бұрын
Thank you
@binupuravath31628 күн бұрын
ധനു രാശിക്കാരുടെ നിലയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ 🙏
@RemesanRemesan-e6v8 күн бұрын
Corect👌👌👌👌👌👌👍👍
@LathaSree-rq9wv9 күн бұрын
Epozhum cheriya karyangalku koodi bhayavum nirasayumanu..ennale sandyakanenu thonunu oru palli poojamuriyude vathilinidayil pettu chathanju poyi..ennu kalathu 5.45 am nu poojamuriyude. vathil thurannapol palli chathathayi manathu ...apol vathilinidayil kandu.aa neram muthal njan valare vevalathipettukondirikayanu.. ..entho durutham varunathupole....nhan 2 3 manikoor daily pojamuriyil erunu manthram jepikunnavalanu.. Prayers 🙏. Njan saneeswara manthrangal jepikunundu.. Om aim hream sream saneeswaraya namaha Santhaya sarvabheeshta predayine Saranyaya varanyaya sarveshtaya nama swaha 🙏
@ajayprakash60949 күн бұрын
Very good keep it up Wifinte nal anu current
@paulosett73369 күн бұрын
Thankyou love speaks
@jayaprakashraog58325 күн бұрын
Very good ❤🎉
@RafiMuhammed-m1k8 күн бұрын
ഇതു വളരെ ശരി ആണ് തിരുമേനി
@lolipoppe21839 күн бұрын
Very good
@vaidharbhiraju6755 күн бұрын
സ്ഥലം വാങ്ങി വീട് വയ്ക്കാൻ സാധിക്കുമോ വാടക വീട്ടിലാ താമസം
@meenusiva99878 күн бұрын
Thanks
@riyas66507 күн бұрын
Thank you sir..riyas.k
@mohamedrafi57499 күн бұрын
ഗുഡ് 🙏
@midhunm17789 күн бұрын
Good presentation
@kaleshvk85859 күн бұрын
Correct🎉🎉
@jithu64298 күн бұрын
Sir ezharasani oru video cheyyamo...
@bineshr82343 күн бұрын
തിരുമേനി gud
@kamalammavn39387 күн бұрын
Atham star nu age 33 ayi ethuvare vivaham ayilla .oru pariharam paranju tharamo