അച്ചോ താങ്കൾ ഇത്രയും പറഞ്ഞു തന്നതിൽ വളരെ നന്ദി ! ഇത് ഇവിടത്തെ മുസ്ലിം സമൂഹത്തിലും ഒരു വിശ്വാസം ആയി മാറി ഒരു മനുഷ്യൻ എന്താവണം എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവരുടെ ഉള്ളിലാണ് ഇങ്ങനെ ഉള്ള വിശ്വാസങ്ങൾ കടന്നു കൂടുന്നത് .
@chakochan.p.m.26409 ай бұрын
My first preference is JESUS CHRIST❤❤❤
@AnilR-w3p7 ай бұрын
Super. Acha🙏🙏🙏
@vjchacko54498 ай бұрын
Very good father
@thomasvarghese. Жыл бұрын
പിതാവേ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. ആമേൻ
@jonichanpc3017 Жыл бұрын
🙏
@Seenajohnson-h9d24 күн бұрын
Super
@psramadas9 ай бұрын
Excellent. God bless you
@sonichanvarghese8950 Жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. പല അച്ഛന്മാരും, സുവിശേഷം പ്രഘോഷകരും, ഇടവക വികാരിയച്ചന്മാരും പറയാത്തത്, പറയാൻ മടികാണിക്കുന്നതുമായ സത്യമായ, എല്ലാ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കേണ്ട വലിയ സത്യമാണ് അച്ഛൻ പറഞ്ഞത്. ഇതിപോലെ ക്രിസ്ത്യാനികളുടെ കണ്ണ് തുറപ്പിക്കാൻ അച്ഛനെ ദൈവം കൂടുതൽകൂടുതൽ ശക്തിനൽകണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏
@sradelecsst11145 ай бұрын
l l😊
@bindu1169 Жыл бұрын
അച്ചൻ പറഞ്ഞത് വളരെ ശരിയാണ് ഞാൻ വീട് വച്ചു പാല് കാച്ചൽ ചടങ്ങിൽ ഒരു സമയവും നേരവും നോക്കിയില്ല വീട് പണി തുടങ്ങിയപ്പോൾ എന്റെ ദൈവത്തോട് പ്രാർത്ഥിച്ചു തുടങ്ങി വച്ചത് ദൈവ മാണെങ്കിൽ അത് പൂർത്തീകരിച്ചത് ദൈവം തന്നെ യാണ്
@ranimartin7189 Жыл бұрын
Smen
@ranimartin7189 Жыл бұрын
May God bless you 🙏🙏🙏🙏❤️❤️
@ratheeshmadhavannair1571 Жыл бұрын
വൗ പാലുകാച്ചാൽ അത് ഹിന്ദു ധർമ്മമാ... വിളക്ക് വെക്കുക.... പള്ളിയിൽ കോടികയിട്ടുക എല്ലാം ഹിന്ദു ആചാരമ..... കഷ്ട്ടം
@sherlykurian4394 Жыл бұрын
എത്ര വർഷം ആയി
@v.a.alexander5758 Жыл бұрын
പാല് കാച്ചൽ പോലും ക്രിസ്തീയമല്ല.
@lenyjoyan Жыл бұрын
വളരെ നന്ദി അച്ഛാ ഇങ്ങനെയുള്ള അന്ധവിശ്വാസത്തിൽ ഉരുകി കഴിയുന്നവർക്ക് ഒരല്പം ആശ്വാസവും സമാധാനവും ലഭിക്കുമെങ്കിൽ അത് വലിയൊരു പുണ്യ പ്രവർത്തക തന്നെയാണ്. അറിവുള്ളവർ ഇത്തരം കാര്യങ്ങൾ സമൂഹത്തിന് പറഞ്ഞു കൊടുക്കണം സ്വീകരിക്കുന്നവർ സ്വീകരിക്കട്ടെ.
@mohanankn1548 Жыл бұрын
ഈ അച്ഛൻ പറയുന്നതും അങ്ങനെയാണെങ്കിൽ അതും അന്തവിശ്വാസമാണ്... എല്ലാം ഈ ലോകത്തുകാണുന്നതുതന്നെ
@sunishpv9242 Жыл бұрын
ദൈവം എന്നത് തന്നെ ഒരു അന്ധവിശ്വാസം ആണ്... മനുഷ്യൻ ഉണ്ടാക്കിയ കഥാപാത്രങ്ങൾ മാത്രമാണ് ദൈവം...
@sasikuttankn8186 Жыл бұрын
അഹങ്കാരിയായ പളളിലച്ചൻ. മറന്നു വന്നവഴി. മനുഷ്യൻ മതങ്ങളെ വയലാർ എഴുതിയ ആ പാട്ട് വല്ലപ്പോഴും ഒന്ന് കേൾക്കൂ പരോഹിത
@donymon441611 ай бұрын
@@sunishpv9242ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.
@Oliverantony-wy6ir6 ай бұрын
@@sunishpv9242Never നിങ്ങൾ ശ്വാസിക്കുന്ന വായു അത് ആരുടെ ദാനം മാണ് 😘
@josephantony933811 ай бұрын
Faith of the Rev Fr is as strong as a rock. Very much commendable!! Congratulations 🎉
@dizer8293 Жыл бұрын
അച്ഛൻ പറഞ്ഞത് ഒരുകാര്യം ശരിയാണ് ദൈവം ഇരിക്കുന്നത് നമ്മുടെ ഉള്ളിലാണ്.....നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ്. അപ്പോപ്പിന്നെ ഈ പള്ളിയുടെ യും പട്ട ക്കാരുടെയും ആവശ്യം ഇല്ല അതല്ലേ ശരി.... പിന്നെ കന്നി മൂലയുടെകാര്യം.. എന്തിനാണ് പള്ളികളെല്ലാം കിഴക്കൊട്ടുമാത്രം തിരിച്ചുവച്ചിരിക്കുന്നത്... തെക്കോട്ടും വടക്കോട്ടും ഒരുപള്ളിയും ഇതുവരെ കാണാൻകഴിഞ്ഞിട്ടില്ല.. തെക്കോട്ടുതിരിച്ചൊരു പള്ളി പണിത്തിട്ട് തെക്കുവശത്തു ഒരു മദ്ബഹ പണിയട്ടെ എന്താ..... പറ്റുമോ.... പിന്നെ മരിച്ചു മണ്ണാവുന്ന മനുഷ്യനെ എന്തിനാണ്, തല പടിഞ്ഞാട്ടും കാലുകൾ കിഴക്കോട്ടു വയ്ക്കുന്നത്... അവർക്കു സ്വർഗത്തിലേക്ക് നോക്കികിടക്കാനാണെന്നാണ് അച്ചന്മാർ പറയുന്നത് എന്താണിതിന്റെ ലോജിക്ക്...ശനിയാഴ്ച കുർബാനക്കിത്ര.... മാധ്യസ്ഥ പ്രാർഥനക്കിത്ര അഞ്ചുമ്മേൽ കുർബാനക്കിത്ര ഇനിയിപ്പോ ഒരു vip മരിച്ചാലോ പന്ത്രണ്ടുമേൽ കുർബാന.... എല്ലാവരും ചൊല്ലുന്നത് ഒരു സാധനംതന്നെയല്ലേ..പണത്തിന്റെ പൊറത്തൊള്ള കളിയല്ലേ ഇതെല്ലാം നിന്റെ വിശ്വസം നിന്നെ രക്ഷിക്കും എന്നല്ലേ ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നത്...നിന്റെ കതകുകൾ അടക്കുക നീ ഒറ്റക്കിരുന്നു നിന്റെ സ്വർഗ്ഗ സ്ഥനായ പിതാവിനോട് പ്രധിക്കുക... നിന്റെ നെടുവീർപ്പുകൾ അവനറിയുന്നു.... എന്നല്ലേ ബൈബിൾ പറയുന്നത്.....അപ്പോ കന്നി മൂലയുമില്ല കിഴക്കും പടിഞ്ഞാറും ഒന്നും തന്നെ യില്ല.... സൂര്യൻ കിഴക്കുടിക്കുന്നു അതുകൊണ്ട് അത് കിഴക്ക്... എഥാർത്ത ത്തിൽസൂര്യൻ കിഴക്കുദി ക്കുന്നുണ്ടോ ഭൂമി കറങ്ങുന്നതുകൊണ്ടല്ലേ അത് നമുക്ക് തോന്നുന്നത്... സൂര്യൻ അവിടെത്തന്നെ നിൽക്കുകയല്ലേ... ഉരുണ്ട ബൂമൊക്കകത്തു പിന്നെങ്ങനെ കിഴക്കും പടിഞ്ഞാറു മുണ്ടായി.... ഇതെല്ലാം ഒരുതരം വിശ്വാസങ്ങളാണ്.... അച്ഛൻ പറയുന്നത് കേട്ട് അതിൽ വിശ്വസിക്കുന്നവർ അതിൽ ഇറക്കുന്നു പാസ്റ്റർ പറയുന്നതുകേട്ട് അതിൽ വിശ്വസിക്കുന്നവർ അതിൽ ഉറക്കുന്നു സമീപറയുന്നത് കേട്ട് അതിൽ വിശ്വസിക്കുന്നവർ അതിൽ ഉറക്കുന്നു... അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് നിന്റെ വിശ്വസം നിന്നെ രക്ഷിക്കട്ടെ എന്ന്..പല മതങ്ങളിൽ വിശ്വസിക്കുന്നവർ അതിൽ തന്നെ വിശ്വസിച്ചു ജീവിക്കട്ടെ.,.. വെള്ളത്തിന്റെ യും അടിസ്ഥാനം ഒന്നുതന്നെ.... ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട് എല്ലാ അവയവങ്ങളും ചെയ്യുന്ന പ്രവർത്തി ഒന്നാണോ കണ്ണ് ചെയ്യുന്ന പ്രവർത്തി യാണോ മൂക് ചെയ്യുന്നത് കാല് ചെയ്യുന്ന പ്രവർത്തിയാണ് ചെവി ചെയ്യുന്നത്... എന്നാൽ കാല് ചെവിയോട് നീശരീരത്തിന്റെ ഭാഗമല്ല എന്ന് ചെവിയോടോ മൂക്കിനോടോ പറഞ്ഞാൽ അത് ശരിയാകുമോ എല്ലാം ശരീരത്തിന്റെ ഭാഗം തന്നെയല്ലേ...മതങ്ങളും അതുപോലെ തന്നെയാണ്.... ആരെയും ആരെയും കുറ്റംപറയാനില്ല.... നമ്മുടെ ശരീരം കോശങ്ങൾ കൊണ്ട് നിർമിതമാണ് എന്ന് എല്ലാവർക്കും അറിയാം ഈ കോശങ്ങളിൽ ഒരു നൂ ക്ലിയസും എലെക്ട്രോണുകളും പ്രോട്ടോനുകളും ന്യൂട്രോനുണുകളും ഉണ്ടല്ലോ നുതൂക്‌ളിയാസിനെ ഇവ ചുറ്റുന്നു അതുപോലെ തന്നെയല്ലേ ഈ പ്രപഞ്ചവും സൂര്യൻ അതിനെ ചുറ്റുന്നനിരവധി ഗ്രഹങ്ങൾ അത് തന്നെയല്ലേ നമ്മുടെയും ഈ പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളിലും നടക്കുന്നത്... അപ്പോൾ അച്ചൻ പറഞ്ഞ ഒരു കാര്യം ഞാൻ ആവർത്തിക്കുന്നു നമ്മുടെ ഉള്ളിതന്നെയാണ് ഈശ്വരൻ... നമ്മൾ ഓരോരുത്തരും ഈശ്വരന്റെ പ്രതിബിംബങ്ങളാണ്.... ചിന്തിക്കുക.... ജീവിക്കുക സന്തോഷത്തോടെ... മതങ്ങൾക്കുവേണ്ടി അടിച്ചു ചാകാതെ..... 🌹🌹🙏🙏❤️❤️❤️
@kaladharankoottickalvasthu99 ай бұрын
അച്ചോ !! വിശ്വാസം നല്ലത്! എന്നാൽ സനൈഡ് കഴിക്കരുതെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്! ഇത് കഴിച്ചിട്ട് ദൈവമേ രക്ഷിക്കണേന്ന് പ്രാർത്ഥിച്ചാൽ ദൈവം രക്ഷിക്കില്ല !
@sreekumarpg7659 ай бұрын
.എല്ലാ ക്രിസ്ത്യാനികളും ടാങ്ക് കന്നിമൂലയ്ക്ക് വെച്ചോളളൂ.വിരോധമില്ല സഹോദരാ.,പക്ഷേ.ഞങ്ങളെ ഉപദേശിയ്ക്കണ്ട.ഓർക്കുക ഹൈന്ദവ സംസ്ക്കാരം
@beenajoybeena7 ай бұрын
😅
@beenajoybeena7 ай бұрын
@binilkumarsudhi94087 ай бұрын
അതാണ്. തത്വമസി
@muhammedalim78029 ай бұрын
🌹 പച്ചയായ സത്യം
@ShameerShamer-bx8zs9 ай бұрын
അന്ധവിശ്വാസങ്ങൾ ആണ് ഒരു സമുദായത്തിൻ്റെ .....
@santhoshraju772 Жыл бұрын
അച്ചോ..അച്ചൻ പറഞ്ഞത് കേൾക്കാൻ സുഖമുള്ള കാര്യം ആണ്.. ഇത് ഒക്കെ നോക്കി വീട് പണിയുന്ന അച്ചൻമാരുളള നാട് ആണ് നമ്മളുടേത്...
@jobyjose6857 Жыл бұрын
ആര് ചെയ്താലും അത് തെറ്റാണ്. പുരോഹിതരും മനുഷ്യർ ആണ്. അവർക്കും വീഴ്ചകൾ പറ്റാം.
@SuSu-zd7gq Жыл бұрын
Q,
@jaimont.j864911 ай бұрын
@@jobyjose6857മുട്ട് ന്യായം
@shaji.yohannanshaji91748 ай бұрын
പ്രീയ ഫാദർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്👍👍
@philipachan15528 ай бұрын
If you know WHO you are in Christ ..You will not be afraid of any duplicate powers of this World. During Corona , Christians , closed their churches in fear. But it was great, if Christians knew Christ in the Holy Qurbana. The greatest medicine is Christ Jesus Himself.
@moniesparappuram31669 ай бұрын
Price the lord 🙏 God bless you good evening father
@firecracker2275 Жыл бұрын
Father ഞാനും ക്രിസ്ത്യൻ ആണ് പക്ഷെ ഇത് എല്ലാം ഉണ്ട് അച്ചോ സത്യം ആണ്
@jacquelinejoseph36019 ай бұрын
Really touching message.
@mathewskjoseph7540 Жыл бұрын
അച്ചോ പ്രപഞ്ചം മുഴുവൻ ഞാൻ ഉണ്ടന്നുപറഞ്ഞ കർത്താവിനോട് പ്രാർത്ഥിക്കാൻ കിഴക്കോട്ട് തിരിയണം. മരിക്കുമ്പോൾ പടിഞ്ഞാറോട്ട് തല വക്കണം. പള്ളിയുടെ മധുബഹ കിഴക്കുവേണം. ആലോചിക്ക. 🙏
@HaridasSuma-ug4gw9 ай бұрын
അച്ഛന്റെ വിശ്വസം അന്തമാണ് എന്ന് mattllavarkkum🤭പറയാം ഉദര പൂർണത്തിന് വേണ്ടി
@roshancherian79238 ай бұрын
ഭൂമിയിൽ ell
@roshancherian79238 ай бұрын
ബൈബിൾ മൊത്തം വായ്ക്കണം. കിഴക്കിന് വലിയ സ്ഥാനം ഉണ്ട്
@philipachan15528 ай бұрын
In Old Testament God has given certain instructions about Altar . So it is build in that way . And when dead bodies are kept in this particular they face to Madhbaha. It is a symbol of thanks giving facing the Altar ,where we receive Holy Communion. Don't misunderstand things.
@philipachan15528 ай бұрын
@@HaridasSuma-ug4gwOur God is Great , He is our Father, As a father , we will always do things for our Child's goodness. If a human father ,have a good mind, Our Heavenly Father is more, more, more, Best . He is Love , kind, compassionate &merciful.Trust in His Goodnesss.
@anithaanadhu1909 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ എനിക്കിഷ്ട പെട്ടു
@Jay-t6k6z Жыл бұрын
God bless you my dear. Happy ayirikku
@lijomp8970 Жыл бұрын
സത്യം നിങ്ങൾ അറിയുകയും ആ സത്യം നിങ്ങളെ സ്വാതന്ത്രം നൽകുകയും ചെയ്യും
@nazimudeenmytheen6690 Жыл бұрын
എന്റെ കുടുംപ വീടിന്റെ കണ്ണിമൂലയിൽ ആണ് സെപ്റ്റിക് ടാങ്കും, ക്ലോസെറ്റും, ഞങ്ങൾ 9മക്കൾ വളരെ ദാരിദ്ര ചുറ്റുപാടിൽ വളർന്നു ഇപ്പോൾ വലിയ കുഴപ്പം ഇല്ലാതെ ജീവിക്കുന്നു എനിക്കും, വൈഫിനും സർക്കാർ ജോലി ഉണ്ട്
@ragavans2880 Жыл бұрын
ഇത്രയും പറഞ്ഞത് കൊണ്ട് ഇനി സൂക്ഷിക്കണം കേട്ടോ
@Jay-t6k6z Жыл бұрын
Job illatha aakum take care
@jollykcjollykc987 Жыл бұрын
❤ by ji ji❤ ji
@padmanabhanpalayil3802 Жыл бұрын
Hallo assukam vittu Mariella paisa muzhuvan Dr kodutho good energy nasikkum
@babuthomaskk60678 ай бұрын
രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട് വേണ്ട മാറ്റം വരുത്തുക
@thelivingwordassemblychurc2508 Жыл бұрын
Well done അച്ചാ
@chandrasekharanet3979 Жыл бұрын
അച്ഛൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ക്രിസ്തു മതത്തിൽ മാത്രമല്ല എല്ലാമതത്തിലും ഉണ്ട് ദൈവത്തേക്കാൾ വലിയവർ അവരുടെ വാക്കുകൾ കേട്ട് പലരും പടു കുഴിയിൽ വീണ് കൊണ്ടിരിക്കുകയാണ് അച്ഛനും ദൈവത്തിനും സ്തുതി
@sajiag6513 Жыл бұрын
അച്ഛൻ ഇന്റലിജിൻറ് ആണ്. സത്യം നീതി എല്ലാം പറഞ്ഞു റിയൽ ഫയർ
@Arayan-n1c Жыл бұрын
വാസ്തുശാസ്ത്രം സയൻസാണു പിതാവേ. ജ്യോതിഷം സയൻസാണു പിതാവേ യോഗ സയൻസാണു പിതാവേ ആയുർവേദം സയൻസാണു പിതാവേ ഇല്ലാത്ത സാത്താനെന്നു൦ ഇല്ലാത്ത പിശാചെന്നു൦ ഇല്ലാത്ത സ്വർഗ്ഗമെന്നു൦ ഇല്ലാത്ത ചാവുദോഷമെന്നു൦ ഒക്കെപ്പറഞ്ഞ് അണികളെ ഭീതിയിൽ നിർത്തുന്ന രാഷ്ട്രീയമാണ് മാനവകുല൦ നേരിടുന്ന വലിയ ദുരന്തം. ആമേൻ.
@Batmanstruggles6 ай бұрын
പിശാച് ഇല്ലെന്ന് പറഞ്ഞാൽ സാത്താൻ താങ്കളുടെ അടുത്തേക്ക് വരും അത് വേണോ
@Arayan-n1c6 ай бұрын
@@Batmanstruggles ഞാൻ കാത്തിരിക്കാം, വിളിച്ചിട്ട് വരണം.
@philipvarkey6986 Жыл бұрын
Praise God. When true Word of God is preached, the Holy Spirit will convict. May all the glory be to our heavenly Father alone. Amen. Amen. 🙏🙏🙏
@binusivan7215 Жыл бұрын
കുട്ടികളെ എഴുത്തിനിരുത്തൽ, താലികെട്ടൽ, വിളക്ക് കൊളുത്തൽ, പാല് കാച്ചൽ, പുരവാസ്തുബലി, കൊടിമരത്തിൽ കൊടി ഉയർത്തൽ, മരുമകളെ വിളക്ക് വച്ച് സ്വീകരിക്കൽ, വലതുകാൽ വച്ച് കയറൽ, വീടിന് സ്ഥാനം നോക്കൽ, വിവാഹത്തിന് മുൻപ് മുതിർന്നവർക്ക് ദക്ഷിണ നൽകൽ, ശുഭദിനം നോക്കി കാര്യആരംഭം, കല്യാണത്തിന് പുടവ കൊടുക്കൽ, വരനും വധുവും പരസ്പരം മാല ചാർത്തൽ, വിഗ്രഹ ആരാധന etc. ഇതൊക്കെ ഹിന്ദു ആചാരങ്ങൾ ആണ്; ഇതെല്ലാം ക്രിസ്ത്യൻസ് ചെയ്യുന്നുണ്ടല്ലോ.. ഇതൊക്കെ നിർത്തീട്ട് പോരെ കന്നിമൂല... പിന്നെ ഒരു കാര്യം നാണയം വലിച്ചെറിഞ്ഞു എന്ന് പറഞ്ഞല്ലോ..ധനം ദൈവമാണ്..അതിനെ നിന്ദിച്ചത് തീരെ ശരിയായില്ല..
@SarasammaMk-yu9wg Жыл бұрын
Hinduventa sakala acharavum olichu Christian cheyinnundu allavarum illa kallittapol olivhu kallinata adiyil vechakariam achan paranjallo ampalathil py ishatsm pole kariam sadhikunnaver undu Brama Visshu Mahaseara sankalpamanu Nilavilakku athinta mukalil kurisu vachittu hinduvena acharam kuttam parayathe nanaysm oru roopa ayalum Mahalakshmi anu azhuthinu eruthunnathu aruda acharam ani Hari srre Gana payhya nama arnu mikka pallikalilum azhuthinu eruthunnu engana hinduvinta acharam othiry kadam eduthittu kuttam parayalle
@silvybabu431 Жыл бұрын
താങ്കൾടെ നിരീക്ഷണം വളരെ ശരി ആണ്. ക്രിസ്ത്യൻസ് പലതും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. കൂടുതൽ biblical ആകേണ്ടീയിരിക്കുന്നു. അപ്പോൾ ആണ് പൂർണ്ണ അലവിലുള്ള ദൈവാനുഗ്രഹം ലഭിക്കൂ. എന്റെ കല്യാണത്തിന് സമയം നോക്കി അല്ല ഇറങ്ങിയത്. കുർബ്ബാനയിടെ സമയം നോക്കി ആണ്. എല്ലാം ഭംഗി ആയി നടന്നു, തുടരുന്നു. വീടും സ്താനം കണ്ടല്ല വച്ചത്. മുറികൾ ഞങ്ങളുടെ സൗകര്യത്തിന് പല സ്ഥാനത്തും അളവുകളിളും. ബാത്രൂം ഏറ്റവും പിന്നിൽ ദിക്കു പറയുകയാണെങ്കിൽ.. കിഴക്ക്. പലരും എതിർത്തതാണ്. ബട്ട്, ഞങ്ങൾ കർത്താവിൽ മാത്രം ആശ്രയിച് മുന്നോട്ട് പോകുന്നു
@AkhilAkhil-y7h Жыл бұрын
ധനം ദൈവം ആണെന്ന് ആരുടെ സങ്കൽപം ആണ് അതും ഹിന്ദു സങ്കൽപം അല്ലെ...
@thetruth194211 ай бұрын
Correct
@maryeasow86659 ай бұрын
Ɓ⁰p3.4. L@@silvybabu431
@susyjacob3665 Жыл бұрын
Amen Praise the Lord
@sumalumanoj8 ай бұрын
അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ കന്നിമൂല തെക്ക് പടിഞ്ഞാറെ മൂലയാണ് അതുകൊണ്ട് അച്ചൻ ഇനി മുതൽ വിശ്വാസികളോ ട് പറയണം കന്നിമൂല ഒഴിച്ച് വേറെ ഏതു മുലയിലു കല്ലിടാം എന്ന്
@archuani254311 ай бұрын
Pottaram parayathe.. Sharirathil orronnilum oro sthanum ullathupole ellathium oro adisthanum undu.
@moon_145 Жыл бұрын
Ee Achante Andi.
@Rajesh41045 Жыл бұрын
Very good, അതുപോലെ ആൽമീയ കച്ചവടം നടക്കുന്ന കൃപാസനം, മുരിങ്ങൂർ divyan ധ്യാനകേന്ദ്രം തുടങ്ങിയവയും അടച്ചു പൂട്ടണം, അതുപോലെ ഫ്രാങ്കോ അച്ഛൻ മാരെയും, റോബിൻ അച്ഛൻ മാരെയും നല്ല bundhi ഉപദേശിക്കണം. അല്ലെങ്കിൽ എല്ലാ അനാഥ്ലയത്തിനെയും കന്നിമൂലയിൽ അനാഥ കുട്ടികളെകൊണ്ട് നിറയും.
@SimyAneesh29 күн бұрын
🙏🙏
@benedictpp1583 Жыл бұрын
അച്ച കൊള്ളാം ദൈവത്തിനു നന്ദി. എന്നാൽ കേൾക്കാൻ ഒരു സഹനമുണ്ടായിരുന്നു മുസ്ലീം സഹോദരങ്ങളുടെ മത പ്രഭാഷണത്തിന് വെയ്ക്കുന്നന്നതു പോലെ എക്കോയുടെ അതിപ്രസരം ഇനിയെങ്കിലും ഈടിലേ ഒഴി വാക്കണെ 🙏👍🏽
@bhagavansahai6969 Жыл бұрын
പഞ്ച ഭൂതങ്ങൾ... ഈശാന കോണുകൾ ഒക്കെ.. പ്രപഞ്ച സത്യങ്ങൾ ആണ്...അതൊക്കെ വിശ്വസിക്കുന്നവർക്കു വലുതാണ്... അവി ശ്വാസികൾ അതിൽ ഇടപെടേണ്ട ആവശ്യം ഇല്ല... നിങ്ങൾക്കു നിങ്ങളുടെ വഴി... അവർക്ക് അവരുടെ വഴി... 👍
@praphullasuresh3943 Жыл бұрын
Thank you Father
@santhoshprabhakar43297 ай бұрын
അച്ഛൻ ഒരു പൊട്ടനാ കർത്തവ് അച്ഛന് കണ്ണിന് കാഴ്ച തരട്ടെ
@rosammamathew7088 Жыл бұрын
Good message Achen God bless us all
@chinnammavarghese2874 Жыл бұрын
യേശു പറഞ്ഞത് നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ. സാഹചര്യം അവിടെ വേറെയാണ്.
@babuni-up7fn10 ай бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിയ്ക്കട്ടെ എന്നു യേശു പറഞ്ഞ് ത് അവന്റെ വിശ്വാസം യേശു എനിക്കു സൗഖ്യം തരും ആ വിശ്വാസം കണ്ടിട്ടാണ് യേശു അങ്ങനെ പറഞ്ഞത്
@entertainmentmagical8177 Жыл бұрын
സൂപ്പർ മെസ്സേജ് ഈ അന്ധവിശ്വാസം മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയില്ല
@JosephStanley-gz6pr9 ай бұрын
Amen അച്ഛൻ പറഞ്ഞത് എല്ലാക്രിസ്റ്റിയനികളും കേൾക്കാൻ ഇടയാവട്ടെ യേശുവേ നന്ദി 🙏
@babuthomaskk60678 ай бұрын
ണ്ടത്തരം പറയല്ലേ
@johnsonvettom4273 Жыл бұрын
Good.... സ്പീച്ച്...very accurate 👍👍
@jeespaul2799 Жыл бұрын
Ella viswasatheyum bhahumanikkuka
@tt-jc7sb Жыл бұрын
Njanum oru Christian aanu.. kanni moola , ithokke oru maths Alle.. ithunakathu kuchu karyam okke undu..
@Anilkumar-qo6tm Жыл бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല, അച്ഛൻ ആണെങ്കിലും "അയാൾ " ആണെങ്കിലും...
@susyjacob3665 Жыл бұрын
Amen Amen Amen
@sindhuthankachan3137 Жыл бұрын
അച്ചോ പ്രസംഗം ഓക്കേ പക്ഷേ ഓരോ വിശ്വസികൾക്കും അവരുടെ ആചാരങ്ങൾ : വലുതാണ്. ഒരിക്കലും ഒരു നല്ല പുരോഹിതനാണെങ്കിൽ ആ വെറ്റിലയും, മറ്റും വലിച്ചെറിയില്ല. ഇത് രണ്ടും ഒന്നാണെന്നും, ഇവിടെ അത് വയക്കണ്ട എങ്കിൽ വേണ്ട എന്ന് പറഞ്ഞാൽ മതി, ഈ സ്ഥാനത്ത് ഒരു കുരുശോ , മതാവിന്റെ രൂപമോ ആണെങ്കിൽ അത് എടുത്ത് മറ്റ് മതസ്ഥർ എറിയില്ല എറിഞ്ഞാൽ അവർ അത്രയ്ക്കും വർഗ്ഗീയ വാദികളായിരിക്കും ഉറപ്പാണ്
@swapnakoodu1528 Жыл бұрын
ക്രിസ്ത്യാനി തന്നെയാ വെറ്റില കൊണ്ടുവന്നു വെച്ചത്.
@amminivasu9225 Жыл бұрын
ഭൂമി ഉരുണ്ടതല്ല എന്ന് പറഞ്ഞത് ഏതു മതമാണ് എന്ന് അറിയാമോ
@seenamanoj8872 Жыл бұрын
കുരിശോ, മാതാവിന്റെ രൂപമോ ക കല്ലിനടിയിൽ വക്കാൻ പാടില്ല
@Sathan_S4 Жыл бұрын
കുരിശ് കട്ടിളക്കു അടിയിൽ വയ്ക്കാൻ പാടില്ല. കുരിശിന് മുകളിൽ കാൽ വച്ച് പോകുവാൻ ഉള്ള പൈശാചിക തന്ത്രം ആണ്
ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളും തികച്ചും തെറ്റാണ് എന്ന് പഠിപ്പിക്കുകയാണ് പ്രസംഗങ്ങൾ ചെയ്യേണ്ടത്.
@mathews95111 ай бұрын
ദൈവം ഇരിക്കുന്നത് എന്റെ മൂല സ്ഥാനത്താണ്.
@sajiag6513 Жыл бұрын
ഞാൻ ഹിന്ദു ആണ് ഫാദർ പറഞ്ഞത് 100% സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@miyameen5264 Жыл бұрын
കന്നി മൂല ശെരിയാണ്. അത് നോക്കുന്നത് വളരെ നല്ലതാണ് ... Its a fact and science. കിഴക്ക് പടിഞ്ഞാറു അൽപ്പം വടക്കോട്ട് മാറി... പറയുന്ന സ്ഥാനം ആ ഭാഗത്തു മറവു. മടക്കു.ഇവ ഉണ്ടായാൽ കിഴക്കേ ദിശയിൽ നിന്നും പടിഞ്ഞാറേക്ക് പാസ്സ് ചെയ്തു കടന്നു പോകുന്ന ഉദയ സൂര്യന്റെ ഉദയ കിരണം കടന്നു പോകാതിരുന്നാൽ... ആഭാഗത് കിണർ വന്നാൽ അകിണറിൽ വിഷ ജന്തുക്കൾ ഉണ്ടാകും കാരണം സൂര്യ രശ്മി കടന്നു പോകാത്തത് കൊണ്ട് ആ കിണറ്റിൽ ഓക്സിജന്റെയ് അളവ് കുറയുന്നത് കാരണം കാർബൻ dioxide കൂടുകയും.വിഷ ജന്തുക്കൾക്കു അനു കൂലമായ സാഹചര്യം സംജാതമാകുന്നു . ആ വെള്ളം ഉപയോഗിക്കുന്നവർക്ക് അസുഖം വിട്ടുമാറാതെ ഉള്ള അവസ്ഥ ആയിരിക്കും..കൂടുതലും കുട്ടികൾക്കും വർദ്ധ്യക്യമായവർക്കും . ഇനി ആ ഭാഗത്ത്..... ബാത്രൂം വന്നാൽ... ആ ബാത്‌റൂമിന്റെ എയർ ഹോൾ or exhaust ഫാൻ വരുന്നത് തെക്കോട്ടു ആയിരിക്കും... അങ്ങനെ വരുമ്പോൾ ബാത്‌റൂമിൽ നിന്നും പോകുന്ന ബാഡ് smell പുറത്തേക്കു പോകാതെ താങ്ങിനില്കും...കാരണം exuhuast ഫാനിന്റെ മുഖം തെക്ക് ദിശയിൽ ആയത് കൊണ്ട് ബാഡ് smell തെക്കോട്ട് തള്ളപെടുമ്പോൾ കാറ്റിന്റെ സഞ്ചാര ദിശ തെക്ക് നിന്നും ആണെങ്കിൽ തെക്കോട്ട് തള്ളാൻ ശ്രമിക്കുന്ന bad smell പുറത്തേക്ക് പോകില്ല. ഇനി കാറ്റിന്റെ സഞ്ചാര ദിശ കിഴക്ക് നിന്നോ പടിഞ്ഞാറു നിന്നോ ആയാലും ഇത് തന്നെ ആകും സ്ഥിതി പിന്നെ വടക്കുനിന്ന് കാറ്റ് വരാറില്ല കാരണം വടക്ക് റൂമിന്റെ ഭിത്തി യോ അല്ലെങ്കിൽ ബാത്‌റൂമിന്റെ ഡോറോ ആയിരിക്കും. അങ്ങനെ എങ്കിൽ ആ ബാത്‌റൂം കൂടുതൽ ആയി ഉപയോഗിക്കുന്ന വർ അതായത് വീട്ടിൽ കൂടുതൽ സമയം കഴിച്ചു കൂട്ടുന്നവർ സ്ത്രീകൾ അവർക്കു ശ്വാസംമുട്ടൽ, മറ്റ് ശാരീരിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണ്. സൂര്യൻ ഉദിച്ചു കിഴക്ക് നിന്നും പടിഞ്ഞാറേക്ക് സൂര്യ രശ്മി കടന്നു പോകുന്നതോടൊപ്പം തന്നെ കാറ്റിന്റെ ദിശയും അതെ angle ൽ തന്നെ സാമാന്തരമായി... കടന്നു പോകുന്നു അങ്ങനെ സൂര്യ രശ്മി ഒരു വീടിന്റെ കിഴക്കേ ഉമ്മറ പടി വഴി കടന്നു പുറത്തേക്കു പോകുന്ന ദിശയിൽ ആണ് ആ വീടിന്റെ പൊസിഷൻ എങ്കിൽ.. വീടിന്റെ ഉള്ള് പ്രകാശ പൂരിത മായിരിക്കും.. കന്നി മൂല നോക്കി വെക്കുന്ന വീട്ടിൽ വായു സഞ്ചാരവും പ്രകാശ സഞ്ചാരവും ഉണ്ടായിരിക്കും.. മുൻഗാമി കൾ പാലിച്ചു വന്നിരുന്ന ഓരോ കാര്യങ്ങൾക്കും അതിന്റെ തായ പ്രധാന്യം ഉണ്ട്... ചിന്തിച്ചു മനസ്സിലാക്കി എടുക്കാൻ പറ്റുമെങ്കിൽ...... ക്ഷമിക്കുക.... ഫാദർ പറഞ്ഞതിന് മറു കൃതി പറഞ്ഞതല്ല... അതിൽ നിന്ന് മനസ്സിലാക്കിയ fact പറഞ്ഞതാണ്.. Sorry
@baijugd369911 ай бұрын
Good
@VKR-w8o10 ай бұрын
മരിച്ച ക്രിസ്ത്യാനികളെ ഈ പുരോഹിതൻ പറയുന്ന സത്യങ്ങൾ സ്വീകരിക്കു😎
@juanasusan Жыл бұрын
അച്ചായൻ രാത്രി സ്വപ്നം കണ്ടത് പറയുകയാണ്.... പള്ളി വിട്ടുപോയ ആൾ കല്ലു ഇടാൻ വിളിക്കുന്നു, 13 പാസ്റ്റർ ടെ നടുവിൽ ഹീറോ ആയി വരുന്നു.... ജൽപനം ചെയ്യുന്നു... എടുത്തു എറിയുന്നു... Wawww... നടക്കാത്ത സ്വപ്നം.... അകത്തു പറയുന്നത് പുറത്ത് ചെയ്യാൻ തൻ്റേടം ഉണ്ടോ....?
@babymp3737 Жыл бұрын
പ്രൈസ് the ലോഡ്
@abythomas4149 Жыл бұрын
അച്ഛന്റെ വാക്കുകൾ സത്യമാണ്... അച്ഛനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏... ആമേൻ
@gowrikv2157 Жыл бұрын
🎉 y6iം😮😮😢
@annammamathew-kr3dd Жыл бұрын
Thank you acha for the meaningful and powerful message God bless your ministry for the Lord
@AyshaOnatt Жыл бұрын
⁹⁰
@manojp.k9423 Жыл бұрын
😂😂
@nirmalajohn1685 Жыл бұрын
Good msg ella christiensum ee mdg kelkanum
@vijaymenon837 Жыл бұрын
സത്യം പറയാല്ലോ ഇവനൊരു കിണ്ടിയും അറിയില്ല
@soniajacobs4928 Жыл бұрын
Well said Father ! Very good message . Let God help the people to open the eyes and see the truth . Amen !!
@vasudevan3154 Жыл бұрын
J
@zuharamuneer77999 ай бұрын
Sarinn. Nandi kannimoola viswasha yoggyamalla
@rajilaly4205 Жыл бұрын
നല്ല പ്രെസംഗം 🙏🙏ആമീൻ
@mathewjohn378410 ай бұрын
നമ്മൾ ജന്മനാ ഹിന്ദുക്കൾ ആണ്, ആ വിശ്വാസം മാറത്തില്ല.😊
@babyverghese7454 Жыл бұрын
😊b
@georgemathew531 Жыл бұрын
സര്‍വ വ്യാപി ആയ ദൈവത്തോടുള്ള പ്രാര്‍ത്ഥന എന്തിനാണ് അച്ചോ കിഴക്കോട്ട് നോക്കി prathikkunne???
@punnarabiju358011 ай бұрын
അച്ചോ വീട് പണിയുമ്പോൾ സ്ഥാനം നോക്കുന്നത് വളരെ നല്ലത് ആണ് 🙏
@SanthoshSanthosh-iz9ur10 ай бұрын
100%സത്യം
@rejiep24887 ай бұрын
എന്റെ അച്ഛാ വാസ്തു ശാസ്ത്രം ഒരു ഉപകാര പ്രദമായ ഒരു വസ്തുതയാണ്, ചുരുക്കം പറഞ്ഞാൽ കാറ്റിന് അനുക്കൂലമായി അടുക്കള പണിതാൽ, വീടിന്റെ ഉള്ളിൽ മുഴുവൻ മണം വരും, അതു ഒഴിവാക്കാൻ കാറ്റിന് പ്രതിക്കൂലമായി അടുക്കള പണിയണം, അതു മനസ്സിലാക്കുന്നത് ആണ് വാസ്തു ശാസ്ത്രം, കുറെ പേർ അതു മനസിലാകുന്നില്ല, മുമ്പ് ഉള്ള വീടുകളിൽ ചെന്നാൽ വീടിന്റെ കട്ടിള ഉയരം കുറവായിരിക്കും, അതുകൊണ്ട് എന്താ ഉദ്ദേശിക്കുന്നത് ബൈബിൾ പറയുന്നു നീ എവിടെ ചെന്നാലും ആ വീടിന് വന്നനം ചെയ്യണം, ഒരു വീടിന്റെ മുമ്പിൽ ചെന്നാൽ കട്ടിളയിൽ തല മുട്ടുന്നതുകൊണ്ട് തല സ്വയം കുന്നിക്കും, അപ്പോൾ ആ വ്യക്തി ആ വീടിന് വേണ്ടി അറിയാതെ തന്നെ വന്നനം ചെയ്തുപോയി അതാണ് ശാസ്ത്രം
@susansunny2184 Жыл бұрын
God is love
@UnniKrishnan-hu2xq Жыл бұрын
ഹിന്ദുക്കളുടെ ആചാരം അവർ ചെയ്തോട്ടെ. അവർ ക്രിസ്തീയ ആചരങ്ങൾ കടം കൊണ്ട തല്ല. യോഗ മുതൽ. കൊടിമര മുണ്ടക്കുന്ന്. ചിരാത് നിലവിളക്ക്. തുടങ്ങി ശയന പ്രദിക്ഷണം. Urulunecha സർവതും കടം കൊണ്ടിട്ട് നാണം ഇല്ലാതെ പ്രസംഗിക്കുന്നു
@GeethaBaburaj-cc3hx8 ай бұрын
നല്ല മറുപടി 😍😍👌🏼👌🏼
@kaleekalee1331 Жыл бұрын
കന്നിമൂല വീടിൻറെ നെഞ്ച് ഭാഗമാണ് ഹൃദയ സ്ഥാനം തന്നെയാണ് നെഞ്ചത്ത് ആരെങ്കിലും മലദ്വാരം വെക്കാറുണ്ടോ. വാസ്തു നന്നായിട്ട് പഠിക്ക് വാസ്തു എന്നു പറയുന്നത് നമ്മുടെ ശരീരം തന്നെയാണ്. അത് പ്രത്യേക രീതിയിൽ സെറ്റ് ചെയ്തിരിക്കണം അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്നതുപോലെ വളഞ്ഞ് സെറ്റ് ചെയ്തിരിക്കുകയാണ് പഠിക്കുക ഇത് ഒരു ശാസ്ത്രമാണ് ഇതിന് ബേസ് ഉണ്ട് കിടക്കുന്നതുപോലെ
@lijomathew5003 Жыл бұрын
കഷ്ടം!!! അപ്പോൾ പിന്നെ ഗൾഫിലെ ലേബർ ക്യാമ്പുകളിലും അമ്പര ചുംബിയായ ഫ്ലാറ്റുകളിലും താമസിച്ചു ജോലി ചെയ്തു സാമ്പാദിക്കുന്നവർ എല്ലാം നശിച്ചു പോകുമല്ലോ... കാരണം അവിടെ കന്നി മൂല നോക്കിയല്ല കെട്ടിട നിർമ്മാണം.... 🤓
@sherlykurian4394 Жыл бұрын
@@lijomathew5003 ലേബർ ക്യാമ്പ് എന്ന് പറയുന്നത് താൽക്കാലികമാണ്. സ്വന്തം വീടുപണിയുമ്പോൾ അങ്ങനെ വേണം. വിശ്വാസം വേണം എന്നാൽ ദൈവത്തിനു നേരിട്ട് വന്ന് ഒന്നും പറഞ്ഞുതരാൻപറ്റില്ല . ആരുടെയെങ്കിലും രൂപത്തിൽ പറഞ്ഞുതരും. അത് കേൾക്കാതെ ഇരുന്നാൽ വരുന്നത് അനുഭവിക്കുക തന്നെ
@lijomathew5003 Жыл бұрын
@@sherlykurian4394അങ്ങനെയെങ്കിൽ, 8 ബില്യൺ വരുന്ന ലോക ജനസംഖ്യായിൽ കന്നി മൂല നോക്കാതെ, പക്ഷെ ദൈവ ഭയവും നല്ല മനസോടെയും ജീവിച്ചു പോരുന്ന, എത്ര ഭാവനങ്ങൾ കുളം തൊണ്ടണം? ചൊവ്വ ദോഷം പോലെയുണ്ട് കന്നി മൂല വിശ്വാസം....ലേബർ ക്യാമ്പിനെ വിട്ടേക്കു..... ലോകത്തിലുള്ള കന്നി മൂല പരിഗണിക്കാതെ പണിത വീടുകൾ.... എന്ത് സംഭവിച്ചു????
@sherlykurian4394 Жыл бұрын
@@lijomathew5003 നോക്കാതെ ആണ് എന്ന് എങ്ങനെ അറിയാം. ഒരു സ്ഥാനക്കാരനെയോ വാസ്തുവോ നോക്കാതെ ഇപ്പോൾ വീടുപണിയുന്നവർ ചുരുക്കമായേക്കാം
@Rrrthugtd Жыл бұрын
@@sherlykurian4394 കണ്ണിമൂല ഉണ്ട ഒന്നു പോടെ
@manojp1684 Жыл бұрын
ചെലേൽക്ക് ശരിയാവും ചെലോൽക്ക് ശരിയാവൂല
@gheevarghesevt124711 ай бұрын
തൻകുഞ് പൊന്കുഞ്
@josephpaul129010 ай бұрын
അച്ചൻ മാരായാൽ ഇങ്ങനെ വേണം
@violasebastian6724 Жыл бұрын
Great message ❤😊
@thomachansjjoseph8205 Жыл бұрын
🙏
@danielgeorge4534 Жыл бұрын
അച്ചൻ്റെ വീടും വാസ്തു നോക്കി തന്നെയായിരിക്കും നിർമ്മിച്ചിരിക്കുന്നത്.
@SanjuBhai-pz6jr11 ай бұрын
പറഞ്ഞ് കൊട് അച്ചോ നാണം വരട്ടെ
@sumodhsamuel9497 Жыл бұрын
Excellent message 🙏🙏🙏Thank you Achen ❤
@kochutresya2109 Жыл бұрын
MANASIL HRUDAYATHILALLA.
@abdulk3216 Жыл бұрын
Good speach acha.orupad andha viswasum Ella madhathil pettavarkum und
@anilullas7775 Жыл бұрын
അച്ച പള്ളി പണിയിമ്പേൾസ്ഥനം നോക്കി കുറ്റിവയ്ക്കുന്നതെ എന്തിനെണ് അച്ച ഉടയി പ്പ്പറയരുതെ
@vinochanav4457 Жыл бұрын
Alla ക്രിസ്ത്യാനിയും കേരളത്തിലെ അടിമ ജാതിയിൽ നിന്ന് വന്നദ്. യൂറോപ്പ് ക്രിസ്ത്യാനി ഇവിടെ ഇല്ല.വിഗ്രഹമില്ലത്ത. യകൊബായ പള്ളി ഒന്ന് കാണിക്കാമോ. എല്ലാ ക്രിസ്ത്യാനിയും ഹിന്ദു രീതിയിൽ ആണ് ജീവികുന്നട്. വെറുതെ വർഗ്ഗീയത. പറയാതെ.nirthiko..പണ്ട് എല്ലാ ക്രിസ്ത്യാനിയും. ഹരി ശ്രീ ഗണ പതായെ നമഃ. എന്നാണ് എഴുതി പഠിച്ചത്. അചനടക്കം..ഇപ്പൊൾ ഇതെല്ലാം മറ്റിപറയുന്ന്. ഇടോകെ എല്ലാ ഹിന്ദുക്കൾക്കും അറിയാം.ok
@philipmathew1918 Жыл бұрын
Correct message ACHA.GOD BLESS.
@lijansebastian3570 Жыл бұрын
ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് ആ സത്യം അംഗീകരിക്കുന്നവർക്ക് വചനം സത്യമാണ് അന്യമതസ്ഥരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം പക്ഷേ അവരുടെ ആചാരങ്ങളെ അനുകരിക്കണം എന്നില്ല അതല്ല സ്നേഹം അവരും സത്യം തിരിച്ചറിയണം എന്ന് പ്രാർത്ഥിക്കാം
@alexanderdaniel4621 Жыл бұрын
അത് പോലെ കല്യാണം കഴിക്കുമ്പോൾ, താലി കെട്ടുന്ന രീതി , അത് ഒരു ഹിന്ദു ആചാരം ആണ്. ആ പ്രവർത്തി ക്രിസ്ത്യനികൾ കടം എടുത്തിരിക്കുന്നു. പിന്നെ വീട് പണിത് കഴിഞ്ഞ് പാൽ കാച്ചുന്ന ഒരു പ്രവർത്തി ഉണ്ട്. അത് കൃഷണന് പാൽ കൊടുത്ത് അനുഗ്രഹം പ്രാപിക്കുന്ന ഒരു കാര്യം ആണ്. ഇതിൽ നിന്നൊക്കെ ഒരു വിടുതൽ വേണ്ടേ അച്ചാ.
ഞാൻ ഒരു വീട് പണി തുടങ്ങിയിട്ട് 13 കൊല്ലങ്ങളായി ഇതു വരെ പണി കഴിഞ്ഞിട്ടില്ല. എന്റെ അക്രെസ്തവൻ പറഞ്ഞത് ഒരു ജോൽസ്യ ന്റെ അടുത്തു പോകാമെന്ന് . നമ്മുടെ സമയം ദൈവത്തിന്റെ കയ്യിലുള്ള പ്പോൾ നമ്മൾ എന്തിന് ജോൽസ്യന്റെ അടുത്ത് പോണം?
@sajuzachariah8975 Жыл бұрын
നാം ജീവിക്കുന്ന പ്രകൃതിയും ആയി ഉള്ള ബന്ധം അതാണ് വാസ്തു ... നമ്മൾ പ്രകൃതി ല് ഉള്ള മറ്റ് ജീവികളെ കൂടി പഠിക്കുക . അച്ഛൻ്റെ സംശയം തീരും
@antonychandy123 Жыл бұрын
Acts 16 31
@benedictpp1583 Жыл бұрын
ദൈവം മൂലയിലല്ല അവിട്ന്ന് സർവ്വവ്യാപി എന്നാണ് അറിയുക കേട്ടിട്ടില്ലേ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പില്ലം ദൈവമിരിക്കുന്നു അവൻ കരുണാമയനായ് കാവൽ വിളക്കായ് കരളിലിരിക്കുന്നു
@philipvarkey698611 ай бұрын
As a Christian every one who believes in Jesus Christ is given the Authority and power to preach the Word of God, the Bible. Those who have ears, let them hear. We live in a country where religious freedom is now allowed. So let him do his duty. If there is any mistakes in his teachings as per the Word of God , the Bible let any one correct him.
@joseuesi Жыл бұрын
Excellent speech for practical Christian living. Thanks Achen.
@surendrankonni6010 Жыл бұрын
❤❤❤❤❤
@ancymbaby5336 Жыл бұрын
Good Message Acha...🙏🌹
@syamgsyamg5054 Жыл бұрын
ഇതുപോലെ ഉള്ള നിരീശവര വാദികളാണ് ഈ നാടിനു ശാപം ദൈവം ഒന്നെയുള്ളു annuviswasikkuka
@achenkunjupi6102 Жыл бұрын
God created each and everything.No corner is found unfit.Fear of man is the problem.