Kannin Vaathil Charathe | Video Song 4K Remastered | Mulla | Vidyasagar | Gayathri Ashokan

  Рет қаралды 5,164,371

Matinee Now

Matinee Now

3 жыл бұрын

Presenting kannin vathil Charathe Video Song 4K from the movie Mulla .
Movie : Mulla
Lyricist: sarath vayalar
Music: vidyasagar
Singer: Gayathri
Directed by : Lal Jose
Written by : M. Sindhuraj ,Sangeeth Kollam
Music by : Vidyasagar
Cinematography : Vipin Mohan
Edited by : Ranjan Abraham, Sangeeth Kollam
Starring Dileep, Meera Nandan, Saiju Kurup, Biju Menon,
Suraj Venjaramoodu, Salim Kumar
#kanninvathil #mulla #4kremastered
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 780
@sarathk6447
@sarathk6447 2 жыл бұрын
2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ വലിയ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. കോട്ടികളിയും, കൊത്തങ്കലാടലും പമ്പരംകുത്തും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺
@doge2629
@doge2629 Жыл бұрын
We didn't realize we were making memories back then ❤️😭
@vishnuvijayakumar1648
@vishnuvijayakumar1648 9 ай бұрын
000
@cgv9918
@cgv9918 7 ай бұрын
True
@ABINSIBY90
@ABINSIBY90 6 ай бұрын
❤️
@aiswaryabiju4427
@aiswaryabiju4427 Ай бұрын
🥺🥺🥺u said it
@AnuKrishnaanuss
@AnuKrishnaanuss Ай бұрын
2024 arakalum kelkunudoo
@jibinoffl
@jibinoffl 3 жыл бұрын
സത്യം പറഞ്ഞാൽ സിനിമയുടെ 100 ഇരട്ടി ഫാൻസ് ഉണ്ട് ഇതിലെ എല്ല പാട്ടിനും ! ❤️ വിദ്യാസാഗർ മാജിക് ! 🦋❤️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Gayathri ashokan
@anandhus5223
@anandhus5223 3 жыл бұрын
❤️❤️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@anandhus5223 Athe Mulla movie meera nandhan first movie ?
@athiravijay8892
@athiravijay8892 3 жыл бұрын
Cvmj
@rathidevir9432
@rathidevir9432 3 жыл бұрын
F
@sreeragssu
@sreeragssu 3 жыл бұрын
കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ ആരാരോ ആരാരോ ആരീരോ ആരീരാരോ‍ കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ ആരാരോ ആരാരോ ആരീരോ ആരീരാരോ‍ ഇടനെഞ്ചുരുകും ചൂടുപറ്റി കയ്യൊരുക്കും തൊട്ടിലില്‍‌മേല്‍ കണ്മണിയേ കണ്ണടയ്ക്ക് നീയുറങ്ങ് ആരാരോ ആരാരോ ആരീരോ ആരീരാരോ‍ കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ ആരാരോ ആരാരോ ആരീരോ ആരീരാരോ‍ തളിരിന്‍ മെയ്യിന്‍ തഴുകാനെന്നും പനിനീരോ നദിയായി അരയില്‍ മിന്നും ചരടായി മാറാന്‍ കിരണങ്ങള്‍ വരവായി ഓളം തുള്ളി മെല്ലെയീ ആടീ കാളിന്ദി ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൌനം പോലും താരാട്ടാക്കുന്നെ ആരാരോ ആരാരോ ആരീരോ ആരീരാരോ‍ കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ ആരാരോ ആരാരോ ആരീരോ ആരീരാരോ അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി ചിരിതൂകി പതിവായീ മനസ്സോ മീട്ടും മയിലിന്‍ പീലി അണിയുന്നേ മുടിയില്‍ നീ എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ മണ്ണും വിണ്ണും ഞാനും കൂടെയാടുന്നെ വെണ്‍തിങ്കള്‍ ദൂരെ നിന്നും വന്നീ വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നെ ആരാരോ ആരാരോ ആരീരോ ആരീരാരോ
@aryaima9326
@aryaima9326 3 жыл бұрын
🤩
@ikuvava
@ikuvava 3 жыл бұрын
Thank you , your comment should go up....
@shibupc9178
@shibupc9178 3 жыл бұрын
Ppppy
@shibupc9178
@shibupc9178 3 жыл бұрын
7i
@Abhishek_katti
@Abhishek_katti 2 жыл бұрын
Thenks machu
@akhilkrishna7117
@akhilkrishna7117 3 жыл бұрын
2008 school days, kiran TV And this song ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭
@richuriyaflowers1644
@richuriyaflowers1644 3 жыл бұрын
Corect
@rajithkr9226
@rajithkr9226 3 жыл бұрын
സത്യം
@anuragdeviprasad8136
@anuragdeviprasad8136 3 жыл бұрын
സത്യം
@vijinanikhil6001
@vijinanikhil6001 3 жыл бұрын
Ah kiran tv evdepoyii
@akhilkrishna7117
@akhilkrishna7117 3 жыл бұрын
@@vijinanikhil6001 ഇപ്പൊ തീരെ നിലവാരം ഇല്ലാതെ കോലം കെട്ട് പോയി
@sreeragssu
@sreeragssu 3 жыл бұрын
2008 ല്‍ ഈ സിനിമ ഇറങ്ങിയ സമ്മര്‍ വെക്കേഷന്‍ മറക്കാന്‍ പറ്റില്ല.. ആദ്യത്തെ IPL സീസണും.... TV യില്‍ എപ്പോഴും ഈ പാട്ടും ഇതിലെ മറ്റു പാട്ടുകളും കേള്‍ക്കാം ♥ പിന്നെ കേട്ടിരുന്നത് അണ്ണന്‍ തമ്പി, ഇന്നത്തെ ചിന്താവിഷയത്തിലെ പാട്ടുകളും... അതൊക്കെ ഒരു കാലം... 8ാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം ♥
@yedhukrishna3950
@yedhukrishna3950 3 жыл бұрын
U r right
@aachuu4119
@aachuu4119 3 жыл бұрын
Satyam ..ee movie oke ipo tvil polum vararilla😕
@abastanur
@abastanur 3 жыл бұрын
+2 exam kinju jeevidhathil marakan pataatha oru avadhikaalam 😔
@sreeragssu
@sreeragssu 3 жыл бұрын
@@aachuu4119 ശരിയാ കുറെ ആയി കണ്ടിട്ട്
@lalkrishnan5454
@lalkrishnan5454 3 жыл бұрын
2008 സമ്മർ റിലീസ്..മുല്ല, ഇന്നത്തെ ചിന്തവിഷയം, അണ്ണൻ തമ്പി.. വൈഡ് റിലീസിംഗ് ആയിരുന്നു
@meghamegha9511
@meghamegha9511 2 жыл бұрын
ആരുമെന്താ male voice നെ കുറിച്ച് പറയാത്തെ 🥺 എന്ത് രസാ കേക്കാൻ 🥰😘🥰
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
😘♥️🌹
@jeminjacob8566
@jeminjacob8566 5 ай бұрын
Nee aayirikkum paadiyath Valya rasam aayittu thonniyilla
@meghamegha9511
@meghamegha9511 5 ай бұрын
@@jeminjacob8566 onn podo
@julieselin424
@julieselin424 Ай бұрын
Male voice ആരുടേയ
@adithyanud7397
@adithyanud7397 4 күн бұрын
Devand
@amaljeevk8903
@amaljeevk8903 3 жыл бұрын
ഓടക്കുഴൽ നാദം ഇത്രയും മനോഹരമായി തന്റെ പാട്ടുകളിൽ ഉപയോഗിക്കുന്ന വേറെ സംഗീതസംവിധായകൻ ഇല്ല......വിദ്യാസാഗർ❤️❤️❤️
@aryanandha.s5722
@aryanandha.s5722 3 жыл бұрын
Qq
@devishdev6981
@devishdev6981 3 жыл бұрын
Sathyam
@anjalideepu9467
@anjalideepu9467 3 жыл бұрын
T
@shajahanv.t7636
@shajahanv.t7636 3 жыл бұрын
അതെ കറക്റ്റ് എനിക്കും തോന്നയിട്ടുണ്ട്
@shajahanv.t7636
@shajahanv.t7636 3 жыл бұрын
ശരിക്കും അലിഞ്ഞു പോകും
@jeevan5277
@jeevan5277 3 жыл бұрын
ദിലീപേട്ടന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം 😍 തമിഴ് നാട്ടിലും നല്ല റിവ്യു കിട്ടിയ മൂവി ❤️ ഇതിലെ പാട്ടുകൾ ഒക്കെ 😍👌👌
@swalihmuhammad9769
@swalihmuhammad9769 3 жыл бұрын
Ithoke എന്ത്😎 Kunjikunan,chanthupot സൗണ്ടതിമ,mayamohini,
@rashid4547
@rashid4547 3 жыл бұрын
@@swalihmuhammad9769 pachakuthira,chakaramuth
@tinusfamilyvlog6634
@tinusfamilyvlog6634 2 жыл бұрын
Hhhhjhhh
@anoopkr3096
@anoopkr3096 2 жыл бұрын
@@rashid4547kb വിബിൾ .
@joshyissac1147
@joshyissac1147 2 жыл бұрын
"ആരാരോ അരീരാരോ" പോർഷൻ വരുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഇലക്ട്രിക്ക് ഗിറ്റാർ നോട്ട് ബ്ലെൻഡ് ചെയ്ത് പോകുന്നുണ്ട്..brilliant composing..വിദ്യാസാഗർ🔥
@user-xe7nk7jq5e
@user-xe7nk7jq5e 3 жыл бұрын
മലയാളത്തിലെ character ട്രാൻസ്‌ഫോർമേഷൻ ന്റെ കാര്യത്തിൽ ദിലീപിനോളം underatted ആക്കിയ നടൻ വേറെ ഇല്ല....ഒരു നടൻ എന്ന നിലയിൽ അസാധ്യമായ റേഞ്ച് ആണ് ഇങ്ങേർക്കു.... ചാന്തുപോട്ടിലെ രാധയായി സിനിമ സെറ്റിൽ കഥാപാത്രം വിടാതെ അഭിനയിച്ചു വിട്ടുപോകാത്ത അവസ്ഥ വരെ ഉണ്ടായി.. അതേ നടൻ തന്നെ ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു 🔥....
@rashid4547
@rashid4547 3 жыл бұрын
Ith pole pachakuthira,kunjikoonan,chakaramuthu,mayamohini,sound thoma,kammara sambavam etc He is really underrated 🙁
@tejast4834
@tejast4834 3 жыл бұрын
കുഞ്ഞികൂനൻ, തിളക്കം, ചക്കര മുത്ത്‌, ചന്തുപൊട്ട്, പച്ചകുതിര, മായാമോഹിനി etc.... മീനത്തിൽ താലിക്കെട്ട്, ഇഷ്ടം, ദോസ്ത്,പഞ്ചാബി ഹൌസ്, മീശ മാധവൻ, ലയൺ , റൺവേ, രാമലീല.....
@sreelakshmisajeev3962
@sreelakshmisajeev3962 3 жыл бұрын
Sathyam 😍❤
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Runway ,Chanthupottu,Speed track,Dosth,Meenathil Talikettu,Kadavasheshan,Kunjikoonan,Sundarakilladi,Raamaleela
@amaloshy
@amaloshy 3 жыл бұрын
@@rashid4547 ഇപ്പോഴും ചെയ്യുന്നുണ്ടല്ലോ....എന്നും കത്തി നിൽക്കുന്നു
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇറങ്ങിയ ഇടക്ക് സ്ഥിരം ടീവിയിലും,ബസിലും, റേഡിയോയിലേം നിറ സാന്നിധ്യം ആയിരുന്നു ഈ ഗാനം.❤️❤️
@sreeragssu
@sreeragssu 3 жыл бұрын
അതെ പിന്നെ ഇന്നത്തെ ചിന്താവിഷയത്തിലെ പാട്ടുകളും... കനലുകളാടിയ ആ പാട്ടായിരുന്നു അന്ന് എനിക്ക് ഇഷ്ടം .വീഡിയോ കാണാന്‍ നല്ല രസമാണ്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
രസതന്ത്രത്തിലെ പാട്ടുകളും അന്ന് എപ്പോഴും വരുമായിരുന്നു.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
Female version ആണ് എനിക്ക് ഇഷ്ടം
@rithusworld2597
@rithusworld2597 11 ай бұрын
​@@sreeragssu7
@minuthampi410
@minuthampi410 8 ай бұрын
Xx
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
2008 ഏപ്രിൽ മാസത്തിൽ ദിവസവും ടീവി യിൽ കേട്ടിരുന്ന പാട്ട്...2008 ഏപ്രിൽ മാസത്തിൽ മുല്ല, അണ്ണൻ തമ്പി സിനിമകളിലെ പാട്ടുകൾ ടീവിയിൽ വൈറൽ ആയിരുന്നു.
@navaneeth2828
@navaneeth2828 3 жыл бұрын
വിദ്യാജീയുടെ എല്ലാ പാട്ടുകളും 4kയിൽ കാണാൻ കൊതിയാവുന്നു♥️
@ajithkumars6433
@ajithkumars6433 3 жыл бұрын
ഗായത്രി അശോകൻ.. Underrated singer...😍😍😍👌👌👌
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ദേവാനന്ദ് പാടിയിരിക്കുന്നത് അല്ലേ നല്ലത്. ഗായത്രി പാടിയ നീലവാനിൽ കണ്ണ് ചിമ്മും എന്ന പാട്ട് നിങ്ങൾ ആദ്യം ഒന്ന് കേട്ട് നോക്കൂ അതിനു ശേഷം അതേ പാട്ട് കാർത്തിക് പാടിയിട്ടുണ്ട് അതും ഒന്നു കേട്ടു നോക്കിയാൽ മനസ്സിലാകും ഗായത്രിയുടെ പെർഫോമൻസ് പോരാ എന്നു ഈ പാട്ടിന്റെ മെയിൽ വേർഷൻ mp3 കേട്ടാൽ മനസ്സിലാകും
@anandlalc6059
@anandlalc6059 Жыл бұрын
devanand... nalla singer aane koodutalum laljose movies il aane padiyekene.. good portion devanand tanne aane.. Gayatri good 👍
@Mr.ARB_23
@Mr.ARB_23 Жыл бұрын
​@@VijeeshP-lu1nuath eth paatt aan?
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@Mr.ARB_23 outsider , മലയാളം സിനിമയാണ് അതിലെ പാട്ട് നോക്കിയാൽ മനസ്സിലാവും കാർത്തിക്കും ഗായത്രിയും പാടിയിട്ടുണ്ട് നീലവാനിൽ കണ്ണ് അതാണ് പാട്ടിന്റെ വരി വീഡിയോ സോങ് നോക്കണ്ട ഓഡിയോ നോക്കിയാ മതി മൂവിയുടെ പേരെടുത്ത് mp3 എന്നടിച്ചാൽ കിട്ടും.. Ok അപ്പോൾ താങ്കൾക്ക് മനസ്സിലാകും വ്യത്യാസം
@ramjith.rramankutty673
@ramjith.rramankutty673 9 ай бұрын
മനസ്സിനെ വല്ലാതെ touch ചെയ്ത പാട്ടു.. ഓരോ വരിയിലും.. സ്നേഹം നിറഞ്ഞ് നിൽക്കുന്നു ❤️❤️
@memorylane7877
@memorylane7877 3 жыл бұрын
ലാൽ ജോസും വിദ്യാസാഗറും ഒരു കിടിലൻ കോമ്പിനേഷൻ ആയിരുന്നു. ❤ പാട്ടിന്റെ കാര്യത്തിലും ചിത്രീകരണത്തിന്റെ കാര്യത്തിലും രണ്ടുപേരും ഗ്യാരണ്ടി ആണ്. 👏
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Lal jose vidhyasagar and Gireesh ettan too
@spider492
@spider492 3 жыл бұрын
പക്ഷെ ആ സോങ്ങ്സുകൾക്ക് ഭൂരിപക്ഷവും ലിറിക്‌സ് എഴുതിയത് ശരത്ത് ഏട്ടൻ ആയിരുന്നു
@journeytowisdom1409
@journeytowisdom1409 3 жыл бұрын
True...Chandranudikkunna dikkil athiloru example aanu
@riyasijo656
@riyasijo656 2 жыл бұрын
Hjkopijuoj
@askimstrivandrum2002
@askimstrivandrum2002 2 жыл бұрын
@@journeytowisdom1409 saw ..suj
@unnikrishanp9051
@unnikrishanp9051 3 жыл бұрын
വിദ്യാജിയുടെ മാന്ത്രിക സംഗീതം ❤️ എന്നും മലയാളികളുടെ ഓർമ ഉറങ്ങി കിടക്കുന്നത് ഈ thelunganil ആണ് 😘 അദ്ദേഹം നമ്മടെയാണ് ☺️ മലയാളികളുടെ സ്വന്തം വിദ്യാജി 🥰
@omanasaji1359
@omanasaji1359 3 жыл бұрын
Bbye
@PraveenKumar-dc6vs
@PraveenKumar-dc6vs 2 жыл бұрын
Super👍
@vineethvinod2017
@vineethvinod2017 2 жыл бұрын
Am@@omanasaji1359 da y CD Tanuj bow fix a aeas funwxgbquq-hellos CC
@sruthysl2181
@sruthysl2181 2 жыл бұрын
@@omanasaji1359 va
@shankar4330
@shankar4330 2 жыл бұрын
Telungan, tamizhan uthu nokkane ninne pole ullavanukko samagam ullu. Nallathu kandal aswathikan padikku
@BENJAMIN-tz1dd
@BENJAMIN-tz1dd 3 жыл бұрын
പണ്ട് തൊട്ടേ ഇഷ്ടമുള്ള ഒരു പാട്ട്. വേണ്ട രീതിയിൽ അംഗീകാരം കിട്ടാതെ പോയ ഗായകൻ : പ്രതാപ് ചന്ദ്രൻ. Thank you matinee now❤️💙💜🖤💛💚
@roobleemmanuel8273
@roobleemmanuel8273 3 жыл бұрын
അദ്ദേഹം പേര് മാറ്റി, ദേവാനന്ദ് എന്നാക്കി..
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
ഗായത്രിയും മനോഹരമായി പാടി
@niranjananair4706
@niranjananair4706 3 жыл бұрын
*ഇത് വരെ ചെയ്തതിൽ ഏറ്റവും പഴക്കം കുറഞ്ഞ പ്രിന്റ് 😊* _🎼❤️ വിദ്യാജിയുടെ സംഗീതം ❤️🎼_
@vyshakptk6628
@vyshakptk6628 3 жыл бұрын
🙄🙄🙄🙄🙄
@niranjananair4706
@niranjananair4706 3 жыл бұрын
@@vyshakptk6628?😐
@vyshakptk6628
@vyshakptk6628 3 жыл бұрын
@@niranjananair4706 🙄🙄🧐 🧐
@vishnulalification
@vishnulalification 3 жыл бұрын
വിദ്യാജി 😍❤
@teju1245
@teju1245 3 жыл бұрын
Print??🤔
@lbcreations6514
@lbcreations6514 3 жыл бұрын
*ദിലീപേട്ടൻ ചിത്രത്തിലെ മറ്റൊരു fav. സോങ്* 😘🤩 *ഏട്ടൻ ഇഷ്ട്ടം* 😘😘
@anandhumadhu1589
@anandhumadhu1589 3 жыл бұрын
ദിലീപേട്ടൻ ആക്ടിങ് ഇതിൽ വേറെ ലെവൽ 🔥🔥🔥😍😍
@mammoottyedavana6329
@mammoottyedavana6329 3 жыл бұрын
Most underrated singers devand and gayathri..... Both are out standing singers❣️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ ഗാനവും ആ കുഞ്ഞിന്റെ മുഖവും എന്തൊരു ചേലാണ് 😍...
@swetha4844
@swetha4844 3 жыл бұрын
Ippo 14 vayassu undaavum..
@manjumanoj8152
@manjumanoj8152 3 жыл бұрын
@@swetha4844 fzh2h2ui2😎t3zu2u3z3e3f3f2g2j2zg2
@Anjanadevi-hx3vn
@Anjanadevi-hx3vn 3 жыл бұрын
@@manjumanoj8152 l vvvn
@josfeenajiya9990
@josfeenajiya9990 3 жыл бұрын
Llm
@aishaanshad7672
@aishaanshad7672 3 жыл бұрын
@@Anjanadevi-hx3vn 🙃😋☺😊😉😁😁
@athulcuts5583
@athulcuts5583 3 жыл бұрын
ദിലീപേട്ടന്റെ സിനിമകളും അതിലെ പാട്ടുകളും എല്ലാം പൊളി ആണ് 😍😘
@surajacharya6775
@surajacharya6775 3 жыл бұрын
DileepEttan Cinema,Mathram allaDileep ettane istama, I love you DileepEtta 🤟❤🤘 I am waiting DileepEttan movies and DileepEttan back Comeon DileepEtta
@iamvkabhinav25
@iamvkabhinav25 2 жыл бұрын
Sathyam ella songsum in between 2000-2010💙💙💙
@Aparna_Remesan
@Aparna_Remesan 3 жыл бұрын
❤️❤️ആയാൾ സംഗീതത്തിന്റെ രാജാവാണ്.🔥🔥Vidyajii fanzzz ഇവിടെ കമോൺ.❣️💙
@sreeragssu
@sreeragssu 3 жыл бұрын
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
അപ്പൊ രവീന്ദ്രൻ മാസ്റ്ററോ
@maheshmurali2063
@maheshmurali2063 3 жыл бұрын
💜💜💜
@rahulrajjr4611
@rahulrajjr4611 3 жыл бұрын
Namude Vidyaji....♥️
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
പിന്നെ വിദ്യാജി പൊളിയല്ലേ
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ലാൽ ജോസ് ഇപ്പോഴും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന സംവിധായകൻ
@moneymakingmalayalam
@moneymakingmalayalam 3 жыл бұрын
💯💯
@VRrvr23
@VRrvr23 3 жыл бұрын
ഇത്‌ million+ വ്യൂസ് ആക്കിയതിൽ എന്റെ മോന് വലിയ പങ്കുണ്ട് ❤️his favourite song👍🏻
@badargirl952
@badargirl952 Жыл бұрын
Ende
@asnasherin3115
@asnasherin3115 2 жыл бұрын
നല്ല സിനിമ. നല്ല പാട്ടുകൾ ❤️👍ദിലീപ് എന്ന നടന്റെ വിത്യസ്ത കഥാപാത്രം ❤️👍
@vysakhvysakh9896
@vysakhvysakh9896 Ай бұрын
ഈ പാട്ടും കിരൺ ടീവിയും 2008 ലെ മറക്കാൻ പറ്റാത്ത ചെറുപ്പത്തിലെ ഓർമ്മകൾ😔
@Harilal..
@Harilal.. 2 ай бұрын
കേട്ടിരുന്നാൽ ലെയ്ച്ചു ചേരും... 🧡.. അത്രയ്ക്കു മനോഹരം... സുന്ദര വർഷം..2008 റിലീസ് 🥰
@rakeshpm02
@rakeshpm02 3 жыл бұрын
ഒരു വിജയ ചിത്രം അല്ലാതെ ഇരുന്നിട്ട് കൂടി എനിക്ക് ഈ പടം ഒരുപാട് ഇഷ്ടം ആണ് അതിന്റെ പ്രധാന കാരണം ഇതിലെ പാട്ടുകൾ ആണ് ♥️
@asnasherin3115
@asnasherin3115 2 жыл бұрын
ഈ കമന്റ്‌ എല്ലാത്തിലും പോയി ഇട്ട് ഇതൊരു പരാജയ ചിത്രം ആയിരുന്നു എന്ന് അറിയിക്കാനാണോ 🤣😂.... ദിലീപ് സിനിമകൾക്ക് എന്നും ഒരു avg വിജയം പ്രേക്ഷകർ നൽകാറുണ്ട് അത് പോലെ തന്നെ ഈ സിനിമയും ആ കൂട്ടത്തിൽ തന്നെ പെടുത്താം 👍❤️
@rakeshpm02
@rakeshpm02 2 жыл бұрын
@@asnasherin3115 Dileep faan aaya ennodo baala 😂 so sad Padam flop aarunnu ithinte climax aanu Karanam
@akhilsnairvellalloor6459
@akhilsnairvellalloor6459 2 жыл бұрын
Pakshe ee padam enne thripthipeduthiya onnanu
@vignakunhimangalam6373
@vignakunhimangalam6373 2 жыл бұрын
@@asnasherin3115 1qwz,,
@SKMFILMSOfflSayoojKM
@SKMFILMSOfflSayoojKM 2 жыл бұрын
അതങ്ങനെയാ Bro നമുക്കിഷ്ടമുള്ള പല പടവും Box office ൽ Disasters ആയിരിക്കും ഒരു 10 കൊല്ലമൊക്കെ കഴിയുമ്പോൾ എല്ലാരും ശ്രദ്ധിക്കും 🔥🔥
@arjunnair8508
@arjunnair8508 3 жыл бұрын
വിദ്യാജി മ്യൂസിക്.... ലാൽ ജോസ് സർ ഡയറക്ഷൻ... ദിലീപേട്ടന്റെ അഭിനയം എലാം കൊണ്ട് 😍😍👌👌👌👌👌
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Athu meesa madhavan 👏👍👌🔥
@vishaloc8092
@vishaloc8092 10 ай бұрын
കർമം കൊണ്ട് ആർക്കും അമ്മയാവാം എന്നു മനസിലാകുന്നു. ഈ പ്രായത്തിനിടയ്ക് 4 കുഞ്ഞുങ്ങളെ എടുത്തു വളർത്താൻ കഴിഞ്ഞത് ലൈഫിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ❤ ഇഷിത, ❤ അഖില ❤ ദക്ഷിത് ❤ ആദവ്
@sonusjohn8115
@sonusjohn8115 3 жыл бұрын
Vidyasagar സാറിന്റെ ഒരു മാജിക്‌ ഇതിലും ഉണ്ട് 😘😘😘😘
@shahidkariyara....8033
@shahidkariyara....8033 3 жыл бұрын
ഇനിയും selected songs പ്രതീക്ഷിക്കുന്നു....ഒത്തിരി ഇഷ്ട്ടം....matinee..,😍😍💐💐
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
വിദ്യാജിയുടെ മാസ്മരിക സംഗീതം. ദിലീപേട്ടനും മീര ചേച്ചിയും പിന്നെ ബിജു ചേട്ടൻ ഒക്കെ പൊളിയല്ലേ
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
വിദ്യാസഗാർ മാജിക്‌ 😊❤️
@sreeragssu
@sreeragssu 3 жыл бұрын
ലാല്‍ജോസിന്‍റെ സിനിമകളിലെ പ്രധാന ആകര്‍ഷണം വിദ്യാജിയുടെ സംഗീതം ആയിരുന്നു ... ലാല്‍ജോസിന്‍റെ അവസാനം ഇറങ്ങിയ സിനിമകളില്‍ കൊള്ളാവുന്ന ഒരു പാട്ടു പോലുമില്ല...
@aravindb1905
@aravindb1905 3 жыл бұрын
Lal jose's next movie is with Vidyasagar
@sreeragssu
@sreeragssu 3 жыл бұрын
@@aravindb1905 sure aano
@aravindb1905
@aravindb1905 3 жыл бұрын
@@sreeragssu അതെ. ഇപ്പൊ ലാൽ ജോസ് സൗബിൻ നായകനായ പടം ചെയ്യുകയാണ്. അതിനു ശേഷമുള്ള പടം വിദ്യാജി ആണ് മ്യൂസിക്. ജോണി അന്റോണിടെ അടുത്ത പടവുമുണ്ട്.
@spider492
@spider492 3 жыл бұрын
വെളിപാടിന്റെ പുസ്‌തകത്തിലെ സോങ്‌സ് കൊള്ളാം
@yeswanthvs5201
@yeswanthvs5201 3 жыл бұрын
@@aravindb1905 johny antonym aytulla comboyum niz anu
@Adarsh19893
@Adarsh19893 3 жыл бұрын
Vidyaaaaaaji 💕💕💕
@poojaashok6751
@poojaashok6751 3 жыл бұрын
തിയേറ്ററിൽ പോയി കണ്ട മൂവി 🥰❤️
@bibliolust9070
@bibliolust9070 3 жыл бұрын
Another outstanding composition by വിദ്യാജീ 😘❤❤💙🙌
@cinemalover6203
@cinemalover6203 11 ай бұрын
ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥എന്നും ഓർത്തിരിക്കാൻ ❤️
@arathit8022
@arathit8022 27 күн бұрын
ഒരു മറവത്തൂർ കനവ് ചന്ദ്രനുദിക്കുന്ന ദിക്കിൽ ഡയമണ്ട് നെക്‌ളേസ്‌ പുള്ളിപുലികളും ആട്ടിൻകുട്ടിയും സ്പാനിഷ് മസാല സോളമന്റെ തേനീച്ചകൾ ഇനിയും ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാവട്ടെ ❤️❤️
@AREntertainment1235
@AREntertainment1235 3 ай бұрын
2008ഇൽ LKG ടൈം 😢 ഒരിക്കലും മറക്കാത്ത കാലം അന്നൊക്കെ ടീവിയിൽ വൈകുന്നേരമൊക്കെ സ്ഥിരം വന്ന പാട്ട് 💔
@totarsco2823
@totarsco2823 Жыл бұрын
മീരാ നന്ദൻ എന്തൊരു ഭംഗിയാ
@WriterSajith
@WriterSajith 3 жыл бұрын
ഗായത്രി ❤️ Underrated Singer ❤️
@Solo_Traveller_44
@Solo_Traveller_44 3 жыл бұрын
വിദ്യാജി ♥ ദിലീപേട്ടൻ❤
@rmmacreation6354
@rmmacreation6354 3 жыл бұрын
സത്യം പറയാലൊ ഇതൊക്കെ 4Kയിൽ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല
@Sreekumarmr
@Sreekumarmr 3 жыл бұрын
ലാൽ ജോസ് പോലും വിചാരിച്ചു കാണില്ല
@nidheeshvjaddicts3562
@nidheeshvjaddicts3562 3 жыл бұрын
Athe bro enthoru feel aanelle ee song
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
Devanand വോയിസ്‌ 👍 അടിപൊളി
@anithanitha9995
@anithanitha9995 3 жыл бұрын
അതെ
@rockfordzzz
@rockfordzzz 3 жыл бұрын
sathyam
@dobby8717
@dobby8717 3 жыл бұрын
Vidyasagar എന്ന് കണ്ടിട്ടുണ്ടോ.. വീഡിയോ play ചെയ്തിരിക്കും..
@arunks1095
@arunks1095 3 жыл бұрын
ദിലീപേട്ടന്റെ പടങ്ങളിലെ മിക്ക പാട്ടുകളും അടിപൊളി ആണ് ❤️
@reshmasarath6232
@reshmasarath6232 2 жыл бұрын
Yes
@5me6797
@5me6797 3 жыл бұрын
അങ്ങനെ 2005 ന് ശേഷം ഉള്ള പടങ്ങളും ചെയ്യാന്‍ തുടങ്ങി അല്ലെ 😊😊
@wormhousemalayalam2850
@wormhousemalayalam2850 3 жыл бұрын
6uurretp
@stardust.9657
@stardust.9657 2 жыл бұрын
ഞാൻ 6 ആം ക്ലാസ്സിൽ പഠിയ്ക്കുമ്പോ ഇറങ്ങിയ പാട്ട് 😍 അന്ന് സിനിമപാട്ട് ബുക്ക്‌ വാങ്ങി ക്ലാസ്സിൽ free പീരിയഡ് എല്ലാരുംകൂടിയിരുന്നു പാടി കളിയ്ക്കുമാരുന്നു.
@amrithaammu3326
@amrithaammu3326 2 жыл бұрын
എനിക് ഈ പാട്ട് ബായകര ഇഷ്ടമാണ് ഏത്ര കേട്ടാലും മതിയാവില്ല താങ്ക്സ് ഈ പാട്ട് ഒരിക്കൽ കുടി kealkan പട്ടിയത്തിന്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
2008ൽ എപ്പോഴും ടീവിയിൽ വന്നോണ്ടിരുന്ന പാട്ട് ♥️♥️ എന്റെ ചേച്ചിയുടെ fav❣️
@tharathulasi7782
@tharathulasi7782 2 жыл бұрын
Mhkjhkjhkhjjmknnmb💀💀jjknjmn. Nbk
@kirangeorge3787
@kirangeorge3787 3 жыл бұрын
2008ഏഴാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ ടൈം ❤️
@uvaispullara5014
@uvaispullara5014 3 жыл бұрын
വിദ്യാജി ❤️ ❤️ ❤️
@sumanchalissery
@sumanchalissery 3 жыл бұрын
വിദ്യാസാഗർ മാജിക്കൽ സംഗീതം..! 😍👌
@ABINSIBY90
@ABINSIBY90 3 жыл бұрын
😍😍
@lilybellecollections1572
@lilybellecollections1572 Жыл бұрын
Supper dileep
@newstyle8044
@newstyle8044 3 жыл бұрын
Dileepettan 😍❤️💖👍👍
@safalrasheed4207
@safalrasheed4207 3 жыл бұрын
*വിദ്യാജി മാജിക്ക്* ❤️
@prasanthrv6343
@prasanthrv6343 Жыл бұрын
The most purest thing in the world.... The smile of children.... Simply,.... Who ever... Religion is not matter.... They are precious
@vishnusree3658
@vishnusree3658 3 жыл бұрын
സംഗീതം നൽകിയിരിക്കുന്നത് എൻ്റെ പ്രിയപെട്ട വിദ്യാസാഗർ സർ❤️
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Dileepettante e padathile character ayttulla Transformation super ayrunnu
@sktalkies3486
@sktalkies3486 3 жыл бұрын
ഇ പാട്ടിന്റെ Female version എന്റെ സാറേ ❤️❤️❤️❤️
@vrshapadmanabhan2966
@vrshapadmanabhan2966 2 жыл бұрын
മികച്ച പിക്ചർ ക്വാളിറ്റി ❤️🥰 എത്ര കേട്ടാലും മതിവരാത്ത വരികൾ 🎼🎵🎶
@MA-ky1vr
@MA-ky1vr 3 жыл бұрын
മീര നന്ദൻറെ ഈ ഭംഗി ആണ് രസം. ഇപ്പോൾ ആകെ ഒരു കോലം ആയി. ഇതിൽ natural beauty
@diamond04able
@diamond04able 2 жыл бұрын
Vidya ji 🥳🥳
@akshayas154
@akshayas154 3 жыл бұрын
The king vidyasagar🥰
@user-mj1dj3qx2z
@user-mj1dj3qx2z 3 жыл бұрын
ഈ സിനിമയിൽ ദിലീപിൻ്റെ അഭിനയം ഒരു രക്ഷയുമില്ല
@ebbi705
@ebbi705 3 жыл бұрын
True👌
@nijilnk9319
@nijilnk9319 3 жыл бұрын
@@ebbi705 4564
@rojaarora6728
@rojaarora6728 3 жыл бұрын
Climax.. 🤢🤢pullide കാല് മുറിച്ച് കളയണ്ട വല്ല karyom ഒണ്ടോ?
@antonystanly4
@antonystanly4 3 жыл бұрын
ഈ സിനിമയിലെന്നല്ല ഏതു സിനിമയിലാണ് അല്ലാത്തത്? അത് തിരിച്ചറിയണമെങ്കിൽ ബോഡി ഗാർഡ് ൻ്റെ മറ്റു ഭാഷാ പതിപ്പുകൾ കണ്ടാൽ മതി . profession ൽ ഇദ്ദേഹത്തേ കവച്ചു വയ്ക്കാൻ മറ്റുള്ളവർ പാടുപെടും ,എന്നാൽ വ്യക്തിപരമായി നല്ല തൊന്നും പറയാനുമില്ല'.
@gayathriraj756
@gayathriraj756 3 жыл бұрын
Bhavanedayum😂😂
@anuvind2488
@anuvind2488 2 жыл бұрын
വിദ്യാസാഗർ 🥰❤️💯 _✨MAGIC 🌼_
@naveenbabu6475
@naveenbabu6475 3 жыл бұрын
V the brand never fails to impress Vidhyaji 😍😍 ഈ പടം കാണാൻ തീയേറ്ററിൽ പോയിട്ട് ടിക്കറ്റ് കിട്ടാതെ പാലാ ജോസിൽ പോയി ദേ ഇങ്ങോട്ട് നോക്കിയേക്ക് തല വെക്കേണ്ടി വന്നു...
@adithyaavany1299
@adithyaavany1299 3 жыл бұрын
പാലാക്കാരൻ ആണോ ബ്രോ
@shiyazmj2417
@shiyazmj2417 3 жыл бұрын
Fvt song Dileepetan vidhyaji combo♥️
@febifabyz_1729
@febifabyz_1729 3 жыл бұрын
ന്റെ പൊന്നോ fav 😘♥️😘😍😘😘 മുല്ല 🔥🔥😘😍😘😘
@rajeshrajendran7926
@rajeshrajendran7926 3 жыл бұрын
ഞാൻ.. ഒരുപാട് തവണ കണ്ട ഒരു.. മൂവി 👌👌ആ കൊച്ചു മോന്റെ ചിരി.. സൂപ്പർ
@sreeeditsb.t.s7814
@sreeeditsb.t.s7814 3 жыл бұрын
Dileep ettan fans adi like
@jinattthomas4899
@jinattthomas4899 3 жыл бұрын
Vidyasagar ❤️
@vvskuttanzzz
@vvskuttanzzz 3 жыл бұрын
വിദ്യാജീയുടെ അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ പാട്ട്❤🥰
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Annu ellarum sradhichirunnu😊
@sreenathsree5882
@sreenathsree5882 3 жыл бұрын
Vidhyaajii❤️❤️❤️❤️
@ArunpkPk
@ArunpkPk 10 ай бұрын
ഈ കുഞ്ഞു വാവ എന്ത് രസാല്ലേ ആൾ ഇപ്പോൾ എവിടാവോ വല്ല്യ ആൾ ആയി കാണും ല്ലേഹ്
@abinv1635
@abinv1635 2 жыл бұрын
ധ്യാൻ ശ്രീനിവാസൻ പറഞ്ഞിട്ട് വന്നവരൊക്കെ ഇവിടെ കാമോൻ
@sreya_sarath
@sreya_sarath Жыл бұрын
2023 il kelkkunna aarelum undoii ✌️😁♥️
@kallumakkayzz531
@kallumakkayzz531 2 жыл бұрын
E song kelkkubol oru vallatha feel ann ❤️🥰
@sukeshkarthikeyan8195
@sukeshkarthikeyan8195 2 жыл бұрын
വിദ്യാജി😍
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
വിദ്യാജി മലയാളി ആണെന്ന ഞാൻ ചെറുപ്പത്തിൽ ഒക്കെ വിചാരിച്ചിരുന്നത്
@vvskuttanzzz
@vvskuttanzzz 3 жыл бұрын
Same njanum🥰
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
പുള്ളി തെലുങ്കൻ ആണ്
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
@@jithinsukumaran4191 പിന്നെ 2010 കമ്പ്യൂട്ടർ വാങ്ങിച്ചു അപ്പോ ഗൂഗിൾ നോക്കിയപ്പോൾ ആണ് മനസ്സിലായത്
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
ഞാനും
@smilealways3328
@smilealways3328 3 жыл бұрын
njm ippazha areenathu😑
@amal_b_akku
@amal_b_akku 3 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം കേൾക്കുമ്പോൾ superb feel👌🔥 🥰🥰
@aryababu5032
@aryababu5032 3 жыл бұрын
Athe
@arunsadan9512
@arunsadan9512 3 жыл бұрын
vidhyaji ... the magician
@abhinav8683
@abhinav8683 3 жыл бұрын
Vidya Ji ❤️ Thank u for HD ❤️🙏
@manumamkoottathil6796
@manumamkoottathil6796 2 жыл бұрын
Kannadachu irunnu kelkkanem. Entha feel❤
@nebinjohns798
@nebinjohns798 3 жыл бұрын
കനലുകൾ ആടിയ songs പ്ളീസ് ❤️
@yadukrishnan9170
@yadukrishnan9170 3 жыл бұрын
Athe athu നന്നായിരിക്കും വന്നാൽ
@febifabyz_1729
@febifabyz_1729 3 жыл бұрын
അതെ bro 😘
@nebinjohns798
@nebinjohns798 3 жыл бұрын
@@yadukrishnan9170 Athenne
@nebinjohns798
@nebinjohns798 3 жыл бұрын
@@febifabyz_1729 🥰
@teju1245
@teju1245 2 жыл бұрын
Female voice ആണ് ഇ പാട്ടിന് കുറച്ചും കൂടി ചെരുന്നത് പക്ഷെ 80% പാട്ട് പാടിയത് male ആണ് 😌
@AanjanayaDas
@AanjanayaDas Жыл бұрын
Male പൊളിയാ 😌🔥
@alexbaby5809
@alexbaby5809 3 жыл бұрын
Missing 2008 vacation after my SSLC Exam..🔥🔥🔥🔥 Nostuuu🎉
@reshmirreshmi458
@reshmirreshmi458 3 жыл бұрын
Njanum sslc exam kazhinjulla vaccation😀😀
@arunjose9046
@arunjose9046 3 жыл бұрын
Ente plus 1 vacation
@manzoormr7741
@manzoormr7741 2 жыл бұрын
Same pitch
@devusworld2746
@devusworld2746 2 жыл бұрын
ഞാനും
@sumisworldm6627
@sumisworldm6627 3 жыл бұрын
Ente cheriya monte favorite song anu I love song🥰
@abhijitho8324
@abhijitho8324 2 жыл бұрын
Vidyasagar❤️
@namithanami1158
@namithanami1158 2 жыл бұрын
Song verea level ❤️❤️
@arunimaachuzz2316
@arunimaachuzz2316 3 жыл бұрын
Cute vaava enthu rasaa aa Muthu maniye kaanan
@Njan1989
@Njan1989 3 жыл бұрын
വിദ്യാ ജീ മാജിക്... legend... you Are., 😘😘😘😘😘😘😘
@SelvaKumar-pj9zt
@SelvaKumar-pj9zt 3 жыл бұрын
I am from Tamil Nadu Kanyakumari very nice melodies
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Ithile Kanalukal adiya song kude😁😍
@akhilgbenny8445
@akhilgbenny8445 2 жыл бұрын
കാണാനും കേൾക്കാനും പറ്റിയ നല്ല രസകരമായ ഗാനം ! ❤️🎧
@sreekrishnaN36
@sreekrishnaN36 Жыл бұрын
Wat a song yaaar...😍
@vajra-cy4uv
@vajra-cy4uv Жыл бұрын
Vidyasagar 💞music
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 1,1 МЛН