No video

Kanalukal Aadiya Video Song 4K Remastered | Mulla | Vidyasagar | Dileep | Meera Nandan | Sujatha

  Рет қаралды 1,715,015

Matinee Now

Matinee Now

Күн бұрын

Presenting Kanalukal Aadiya Video Song 4K from the movie Mulla .
Movie : Mulla
Lyricist: sarath vayalar
Music: vidyasagar
Singer: Shreekumar Vakkiyil & Sujatha Mohan
Directed by : Lal Jose
Written by : M. Sindhuraj ,Sangeeth Kollam
Music by : Vidyasagar
Cinematography : Vipin Mohan
Edited by : Ranjan Abraham, Sangeeth Kollam
Starring Dileep, Meera Nandan, Saiju Kurup, Biju Menon,
Suraj Venjaramoodu, Salim Kumar
#Kanalukal Aadiya #mulla #4kremastered
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 816
@safalrasheed4207
@safalrasheed4207 3 жыл бұрын
*അയാൾ സംഗീതത്തിന്റെ രാജാവ് ആണ്...* ❤️ *വിദ്യാജി* ❤️
@rakeshpm02
@rakeshpm02 3 жыл бұрын
ഒരു പരാജയ ചിത്രം ആയിരുന്നിട്ടും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പടമാണ് അതിനു പ്രധാന കാരണം ഇതിലെ പാട്ടുകൾ ആണ് ♥️
@abishekdavis554
@abishekdavis554 3 жыл бұрын
Araa paranje parajaya movie annenu ? Nalle movie anuu 💯💯💯 Hit ayathanu
@rakeshpm02
@rakeshpm02 3 жыл бұрын
@@abishekdavis554 padam enikkum istam aanu 💯♥️ But flop aanu
@afsalulhaquet2608
@afsalulhaquet2608 3 жыл бұрын
@@abishekdavis554 oool the
@journeytowisdom1409
@journeytowisdom1409 3 жыл бұрын
@@abishekdavis554 flop movie aanu
@anjithasudhan8444
@anjithasudhan8444 3 жыл бұрын
💜
@Lalaraja100
@Lalaraja100 3 жыл бұрын
മലയാളത്തിൽ സ്വാകാര്യ FM കൂടുതൽ സജീവമായ സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഗാനം
@dharanjith941
@dharanjith941 3 жыл бұрын
Radio mirchi trivandrum station il aanu aa time eettavum. Koduthal. Ee song kettath
@vivekvel6188
@vivekvel6188 3 жыл бұрын
Correct 💕
@abhivinod6286
@abhivinod6286 3 жыл бұрын
Radio mirchi Trivandrum aanu ഏറ്റവും കൂടുതൽ ഇട്ടത്
@dharanjith941
@dharanjith941 3 жыл бұрын
@@abhivinod6286 Mirchi "പുത്തൻ പാട്ട് "Rj Tj യുടെ ശബ്ദത്തിൽ
@sreenath9912
@sreenath9912 3 жыл бұрын
Yss
@nikhithakk4999
@nikhithakk4999 3 жыл бұрын
ഈ മീര നന്ദന് ഒരു നാടൻ സൗന്ദര്യം.... നല്ല ഭംഗിയുണ്ട് കാണാൻ
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@abdulmunaf8529
@abdulmunaf8529 3 жыл бұрын
Eppol kandu nokku ella nadan etum poyikkittum
@sonamathew6248
@sonamathew6248 3 жыл бұрын
@@abdulmunaf8529 y mnsilayila
@abdulmunaf8529
@abdulmunaf8529 3 жыл бұрын
@@sonamathew6248 eppol ulla lookum share cheyyuna photosum kandu nokku full modern aanu gramavasi penkutty okke pandu
@sonamathew6248
@sonamathew6248 3 жыл бұрын
@@abdulmunaf8529 athoke arikum..but meera nandan velya color ilelum kanan spra
@jusjo709
@jusjo709 2 жыл бұрын
മുല്ല ❤️ അണ്ണൻ തമ്പി ❤️ ഇന്നത്തെ ചിന്താവിഷയം ❤️ 2008 Memories 🥰
@demaso1804
@demaso1804 Жыл бұрын
Twenty20, Madambi, Roudram❤‍🔥
@akshay4848
@akshay4848 Жыл бұрын
Bodyguard 🔥
@sarath5347
@sarath5347 Жыл бұрын
​@@akshay48482010
@nithinpaul3105
@nithinpaul3105 11 ай бұрын
Agathan
@varghesejames2080
@varghesejames2080 10 ай бұрын
​@@akshay48482010
@anandhumadhu1589
@anandhumadhu1589 3 жыл бұрын
ഈ പടത്തിൽ ദിലീപേട്ടൻ വേറെ ലെവൽ അഭിനയം ആണ് 😘🔥 ചുമ്മാ പൊളിച്ചു.... My fav Movie മുല്ല 💜✌️
@Snehasivadas
@Snehasivadas 3 жыл бұрын
Dileep ettan innum pwoli yanu💞
@aadislord
@aadislord 2 жыл бұрын
Athe fm orkumbol thanne ee songum oru part anu
@wazeem9916
@wazeem9916 Жыл бұрын
💥💥🔥🔥🔥
@Nizar713
@Nizar713 3 жыл бұрын
സുജാത ചേച്ചി പാടിയതാണോ.. നുമ്മ ഇടം വലം നോക്കാതെ ലൈക് അടിച്ചിരിക്കും..😍😍
@sreejapklm9641
@sreejapklm9641 3 жыл бұрын
👌👌👌👌👌👌🙏🙏🙏🙏🙏👌
@abhinavcr8144
@abhinavcr8144 5 ай бұрын
അല്ലപിന്നെ ❤❤❤❤❤
@jithingopi
@jithingopi 5 ай бұрын
❤️
@memorylane7877
@memorylane7877 3 жыл бұрын
സംഗീതം: വിദ്യാസാഗർ അതൊരു മിനിമം ഗ്യാരന്റി ആണ്❤ ചിത്രീകരണത്തിൽ ലാൽജോസും❤
@Swathyeditz133
@Swathyeditz133 3 жыл бұрын
*വിദ്യജീയുടെ പാട്ടുകളിൽ female വോയിസ്‌ മിക്കിയതും പാടുന്നത് സുജാത ചേച്ചി ആണ് അല്ലെ..* ❣️🎵💞
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
തമിഴ് സോങ് പ്രത്യേകിച്ചും..
@sanjupt3897
@sanjupt3897 3 жыл бұрын
സുജാത ഇല്ലാത്ത മലയാളത്തിലെ വിദ്യാജി ആൽബങ്ങൾ വിരലിൽ എണ്ണാവുന്നതെ ഉള്ളൂ.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വിദ്യാജീടെ പാട്ടുക്കൾക്ക് പറ്റിയ കൊഞ്ചിയ വോയിസ് ചേച്ചിക്ക് ആണ്.
@sreejapklm9641
@sreejapklm9641 3 жыл бұрын
വിദ്യാജിയുടെ പാട്ടുകളിൽ ആണ് (തമിഴ് ഉൾപ്പെടെ ) സുജാതേച്ചിക്ക് മികച്ച ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കൂടുതലും കിട്ടിയിട്ടുള്ളത് 🙏🙏🙏
@fathimashajuu2396
@fathimashajuu2396 3 жыл бұрын
@@Aparna_Remesan Correct
@alandonell4841
@alandonell4841 3 жыл бұрын
മീരാ നന്ദനെ കാണാൻ നല്ല ഭംഗി ആയിരുന്നു ❤️❤️❤️
@sonamathew6248
@sonamathew6248 3 жыл бұрын
Yws
@Nambiar12
@Nambiar12 3 жыл бұрын
ആയിരുന്നു... ഇപ്പോ അല്ല
@Vpr2255
@Vpr2255 2 жыл бұрын
ഇപ്പോഴും മോശം അല്ല 😂
@shihabshiyu1822
@shihabshiyu1822 2 жыл бұрын
@@Vpr2255 ippol mosham ayi dressing
@jewel679
@jewel679 2 жыл бұрын
Dressing oke film ile character anusarich kodukunatalle
@sumanchalissery
@sumanchalissery 3 жыл бұрын
വിദ്യാജി മാജിക്കൽ.. സോങ്... ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..! 💯🧡
@ABINSIBY90
@ABINSIBY90 3 жыл бұрын
Athe
@sumanchalissery
@sumanchalissery 3 жыл бұрын
@@ABINSIBY90 🙏
@369sreelakshmikg
@369sreelakshmikg 3 жыл бұрын
Athe
@sougandh1439
@sougandh1439 3 жыл бұрын
മോനേ സുമാ 😍@suman chalissery
@sumanchalissery
@sumanchalissery 3 жыл бұрын
@@sougandh1439 സൗഗന്ദ് ബ്രോ! 😍
@vipinkizhakkekara1998
@vipinkizhakkekara1998 3 жыл бұрын
എനിക്ക് നല്ല ഇഷ്ടമാണ് ഈ..പാട്ട് 🤗😍👌🏽 ദീലീപേട്ടൻ്റെ പക്കാ വെറൈറ്റി അഭിനയമുള്ള സിനിമ👌🏽💯
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
ഈ പാട്ടിൽ മീര നന്ദനേ നോക്കി ഇരുന്നു പോകും നല്ല ഐശ്വര്യം 🥰🥰natural beauty 🥰🙌
@nincym316
@nincym316 2 ай бұрын
Ehtesirruorusamavamthantee
@veenaveena5841
@veenaveena5841 3 жыл бұрын
എന്തോ ഒരു variety ആണ് male voice ശ്രീകുമാർ 👍😃 വിദ്യാജി ഒരേ പൊളി 😍😍
@sarath5347
@sarath5347 3 жыл бұрын
2008 ഏപ്രിൽ -മെയ്‌ മാസം ടൈമിൽ ഒക്കെ നല്ല ഓളം ആയിരുന്നു മുല്ലയിലെ സോങ്‌സ് 😍 ഈ പാട്ട് കാണാൻ അന്ന് എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു. Jukebox ഇൽ വരുമ്പോ മിസ്സ്‌ ചെയ്യില്ല, 😊😍
@ajishmathew007
@ajishmathew007 Жыл бұрын
Satyam 12-14 വർഷം പോയതറിഞ്ഞില്ല..ജീവിതത്തിന്റെ നല്ല കാലം ആരുന്നു അത്
@rajivs3376
@rajivs3376 Жыл бұрын
🥰🥰🥰🥰🥰
@arunji419
@arunji419 Күн бұрын
❤️❤️❤️നല്ല ഓർമ്മകൾ 🥰
@shibi9105
@shibi9105 3 жыл бұрын
ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു ഒത്തിരി മനോഹര മായ ഓർമകൾ 😍😍😪😪
@christinjoy3013
@christinjoy3013 Жыл бұрын
Me too...... Train കാണാൻ വേണ്ടി ഈ പടവും പാട്ടും കാണും.......childhood😕
@abysonhopz.15yearsand
@abysonhopz.15yearsand 3 жыл бұрын
കോടി പുണ്ണ്യമാണ് വിദ്യ ജി 🎶 Dilipettan 🔥 എന്തൊരു നല്ല actor ആണ്
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
അനുരാഗ വിലോചനനായി.. And ഈ ഗാനം.. ശ്രീകുമാർ പൊളി 😍😍🔥🔥
@tharakrishna5356
@tharakrishna5356 3 жыл бұрын
അതേ.. എന്ത് രസമുള്ള ശബ്ദമാണ് 🥰
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@tharakrishna5356 Sreekumar vakkayali
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@user-sc5oi7io4v vakkiyil
@rajivs3376
@rajivs3376 Жыл бұрын
👍👍👍
@sunesh_knr
@sunesh_knr 3 жыл бұрын
വയലാ൪ എഴുതുമോ ഇതുപോലെ..... ഇല്ല വയലാറിന്റെ മോൻ എഴുതും.... ശരത്തേട്ടൻ ഉയി൪😍😍
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
വയലാർ നെ പറ്റി അറിയാതെ പറയരുത്. അദ്ദേഹം ഒരു വലിയ കവി തന്നെയാണ്. പദപ്രയോഗത്തിന്റെ കാര്യമാണെങ്കിൽ കാലഘട്ടത്തിന്റെ വ്യത്യാസം ഉണ്ട് രണ്ടാളുടെയും എഴുത്തുകളിൽ... രണ്ടുപേർക്കും അവരവരുടേതായ signature ഉണ്ട് എന്നും പറയാം. ഒരിക്കലും അച്ഛൻ മകനേക്കാൾ മോശമല്ല എന്നു തിരിച്ചറിയുക
@forthwind7103
@forthwind7103 3 жыл бұрын
@@akhilabhaskar5592 sarcasm manasilavoole
@ABINSIBY90
@ABINSIBY90 3 жыл бұрын
മനസിന്‌ നല്ല സന്തോഷവും ഉണർവും തരുന്ന നല്ല ഗാനം. മുല്ലയുടെ നിഷ്കളങ്കതയും..
@SijeeshBhaskar
@SijeeshBhaskar 3 жыл бұрын
മീര നന്ദൻ ഒക്കെ എത്ര ഭംഗിയുണ്ട് ഈ ലുക്കിൽ.....
@sonamathew6248
@sonamathew6248 3 жыл бұрын
Sundari alle
@SijeeshBhaskar
@SijeeshBhaskar 3 жыл бұрын
@@sonamathew6248 ys
@fahadfaz3672
@fahadfaz3672 3 жыл бұрын
വിദ്യജിയുടെ മാജിക്കും..സുതാജചേച്ചിയുടെ ശബ്ദവും.. ഞങ്ങളുടെസോഖ്യര അഹങ്കാര മായ പാലക്കാട്‌ പൊള്ളാച്ചി ദൃശ്യ ഭംഗിയും..
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*മീരാ നന്ദന്റെ വിവാഹം കഴിഞ്ഞതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ ഇവിടെ😊💖*
@safalrasheed4207
@safalrasheed4207 3 жыл бұрын
*Thank You Matine Now* ❤️ *ആര് കണ്ടില്ല എങ്കിലും ഞാൻ ഉണ്ടാകും നിങ്ങളുടെ എല്ലാ വിഡിയോയും കാണാൻ...കാരണം ഒരിക്കലും നല്ല രീതിയിൽ കാണാൻ സാധിക്കില്ല എന്ന് വിചാരിച്ച മലയാള സിനിമകൾ ആണ് നിങ്ങൾ കാട്ടി തരുന്നത്* *Quality King* ❤️
@akhilpvm
@akhilpvm 3 жыл бұрын
*വിദ്യാജിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്,, വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതിലൂടെ അറിയാതെ അതിൽ അഡിക്റ്റായി പോകും* 👌💞
@abhishekv2066
@abhishekv2066 3 жыл бұрын
എത്ര തവണ കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്🤗🤗🤗
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ... മണ്ണിൽ മൗനം വാഴും നേരം നാമൊന്നായി...☺️☺️😘
@sarathk6447
@sarathk6447 2 жыл бұрын
2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ വലിയ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. പമ്പാരംകുത്തും , കൊത്തങ്കലാടലും കോട്ടികളിയും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺
@vivekd5236
@vivekd5236 10 ай бұрын
🥹🥲
@ABINSIBY90
@ABINSIBY90 8 ай бұрын
@sreeragssu
@sreeragssu 3 жыл бұрын
2007 എെഡിയ സ്റ്റാര്‍ സിംഗറിലെ അവതാരകരില്‍ ഒരാളായിരുന്ന മീര നന്ദനെ മുല്ല എന്ന ഈ സിനിമയിലൂടെ ലാല്‍ജോസ് മലയാള സിനിമയിലേക്ക് കൊണ്ടു വന്നു..
@sarath5347
@sarath5347 3 жыл бұрын
She got Filmfare Award South Best Débutant South
@arun_ts
@arun_ts 3 жыл бұрын
Njgalde teacher arnu
@sreeragssu
@sreeragssu 3 жыл бұрын
@@arun_ts എവിടെ
@arun_ts
@arun_ts 3 жыл бұрын
@@sreeragssu St Marys Cghss Ernakulam 6std Malayalam teacher
@kevintf2
@kevintf2 3 жыл бұрын
@@arun_ts meera nandano? 🤔
@amaljeevk8903
@amaljeevk8903 3 жыл бұрын
വിദ്യാജിയുടെ പാട്ടുകളുടെ interloods ശ്രദ്ധിച്ചുനോക്കിയെ....എന്ത് മനോഹരമാണ്❤️❤️❤️
@5me6797
@5me6797 3 жыл бұрын
❣❣❣❣ Dear Matinee Now നിങ്ങള്‍ ചെയ്യുന്ന effort വച്ച് ഈ subscriber count വളരെ വളരെ കുറവാണ്..... നിങ്ങള്‍ trending ല്‍ വരുന്ന ഒരു കാലം വരാനിടയാകട്ടെ 💯💯
@kirankk2147
@kirankk2147 3 жыл бұрын
തീർച്ചയായും വരും ബ്രോ ഇങ്ങനെ പഴയ സിനിമകൾ നമുക്ക് വേണ്ടി തിയേറ്റർ എക്സ്പീരിയൻസിൽ സമ്മാനിക്കുന്ന ഇവർക്ക് 1 മില്യൺ സബ്സ്ക്രൈബേർസ് വരുന്ന കാലം അധികം ദൂരെയല്ല.
@roshnirl
@roshnirl 3 жыл бұрын
അതെ.എത്രയും പെട്ടെന്ന് 1M ആവട്ടെ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇത് വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്.😍❤️❤️❤️🔥🔥
@tharakrishna5356
@tharakrishna5356 3 жыл бұрын
Yes🥰🥰🥰
@sooraj_js
@sooraj_js 3 жыл бұрын
❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
സംഗീത് സാഗർ 😄😄
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
No vidya sagaraanu music director
@amalavinod2503
@amalavinod2503 3 жыл бұрын
Njn idaan vanna comment😀😍
@WriterSajith
@WriterSajith 3 жыл бұрын
ഐഡിയ സ്റ്റാർ സിംഗർ ൽ എലിമിനേഷൻ എപ്പിസോഡ് ൽ ട്രോഫി എടുത്തു കൊടുത്തു കൊണ്ടിരുന്ന സഹ അവതാരിക മീര നന്ദന്റെ ഫസ്റ്റ് ഫിലിം ❤️ യാത്ര അയച്ചപ്പോൾ എം ജി ശ്രീകുമാർ പറഞ്ഞ പോലെ അടുത്ത കൊല്ലം സെലിബ്രിറ്റി ജഡ്ജ് ആയി ഷോ യിൽ വന്നു ❤️
@aparnam546
@aparnam546 3 жыл бұрын
Yes aa timeil one of my favorite actress
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
Vannapole thanne ഏറെക്കുറെ field out ഉം ആയി 🙄
@nidheeshkrishnan6048
@nidheeshkrishnan6048 Жыл бұрын
​@@kurukkane_karakkana_kiliseniors, mallu singh, mylanchi monjulla veedu okke und. Ekadesham 2014,15 vare okke undayirunnu.
@musicalwizard7579
@musicalwizard7579 3 жыл бұрын
Vidyaji, ദൈവം സംഗീത ആസ്വാദകര്‍ക്ക് നല്‍കിയ വാരമാണ്.....
@ItsNambiarRahul
@ItsNambiarRahul 3 жыл бұрын
റൺവേ. Lion. Cidmoosa. കൊച്ചിരാജാവ്. ഇതിന്റ ഒകെ 4k waiting....♥♥♥♥♥ ദിലീപേട്ടൻ മൂവി songs ഒകെ kidu ആണ് 👌❣️❣️❣️
@bijinv.k6326
@bijinv.k6326 3 жыл бұрын
Runway..🔥🔥🔥🔥
@user-go3ss4bf7p
@user-go3ss4bf7p 3 жыл бұрын
Chanthupottu July 4
@NikhilPrince-ns1lc
@NikhilPrince-ns1lc 3 жыл бұрын
Chakkaramuthu
@sonamathew6248
@sonamathew6248 3 жыл бұрын
Sathyam
@kichukichu6781
@kichukichu6781 3 жыл бұрын
2008 SSLC Exame കഴിഞ്ഞു Vacation time നാട്ടിലെ അംമ്പലങ്ങളിലെ ഉഝവങ്ങൾ ഈ സിനിമ Release ആയ സമയവും... My Sweet Nostu Memory.....😍😍😍💖💞🤩❤
@arunmathew5149
@arunmathew5149 3 жыл бұрын
ente plus 2
@alexbaby5809
@alexbaby5809 3 жыл бұрын
Enter🎉
@manzoormr7741
@manzoormr7741 2 жыл бұрын
അപ്പൊ നിങ്ങളും ഞാനും same pitch
@anunithyaanu5229
@anunithyaanu5229 Жыл бұрын
Haha .. Same sslc vacation ani enikkum orma varika... Ennathe chinthavishaysm, kuruvi songs... ❤🎉🎉🎉
@harikv2218
@harikv2218 Жыл бұрын
Same Njanum sslc time
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 ай бұрын
2024 ൽ ആരെങ്കിലും😉❤️
@rijeshkr7069
@rijeshkr7069 3 ай бұрын
Njan
@LovelyMicrophone-sd4yq
@LovelyMicrophone-sd4yq 2 ай бұрын
Pinnnala👍
@vloging8083
@vloging8083 2 ай бұрын
ഞാനും 😍
@user-th7fb7be9p
@user-th7fb7be9p 2 ай бұрын
Undallo❤
@bibina5085
@bibina5085 Ай бұрын
17/7/24
@ajuva4298
@ajuva4298 3 жыл бұрын
2008 വിഷു റിലീസ്. മുല്ല. ഇന്നത്തെ ചിന്ത വിഷയം. അണ്ണൻ തമ്പി. ഇതിൽ അണ്ണൻ തമ്പി. Block buster hit ആയ്യി. ബാക്കി രണ്ടും പടങ്ങൾ ആവറേജ് ആയ്യി
@agilmohanagil2775
@agilmohanagil2775 3 жыл бұрын
Annan thampi 2009 alle release ayath
@sanathsk8101
@sanathsk8101 3 жыл бұрын
@@agilmohanagil2775 no.. 2008 second groser.. 1st 20-20
@najila5715
@najila5715 3 жыл бұрын
Pakshe moonnum adipolii aan🔥🔥🔥🔥
@sarath5347
@sarath5347 3 жыл бұрын
ഇന്നത്തെ ചിന്തവിഷയം got kerala state film awards best popular film
@mallutravaler
@mallutravaler 3 жыл бұрын
Annan thampi flop anu mister innathe chindhavishayam aanu kurachenkilum odiyathu
@arunrajr5668
@arunrajr5668 3 жыл бұрын
മീരാനന്ദന്റെ ആദ്യ ചിത്രം.. വിദ്യാജി മാജിക്‌ 👌👌👌😍😍🥰🥰🥰🥰🥰🥰🥰
@sahnazfieleakbts3584
@sahnazfieleakbts3584 3 жыл бұрын
സവാള കൊണ്ട് വളയിടുന്ന സീൻ ഇഷ്ടമുള്ളവരും അത് പോലെ ചെയ്തു നോക്കിയവരും ഉണ്ടോ???
@vyshakkumar1171
@vyshakkumar1171 3 жыл бұрын
Lal jose ഫിലിംസിൽ വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം evergreen Hits ആണ്...
@abhinavcr8144
@abhinavcr8144 5 ай бұрын
വിദ്യാജി and സുജാത ചേച്ചി combo അതൊരു ഫീലാണ് 🪄
@Abhiram_abhi777
@Abhiram_abhi777 2 жыл бұрын
meera nadhan nte acting powli... 🥰😍😍
@sujithv2521
@sujithv2521 3 жыл бұрын
മുല്ല മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍
@anumanikuttan1554
@anumanikuttan1554 3 жыл бұрын
Super padam❤️❤️
@bearneyboban8463
@bearneyboban8463 3 жыл бұрын
Pukka south indian masala film
@ranjuradhakrishnan9467
@ranjuradhakrishnan9467 3 жыл бұрын
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽമനസ്സിൽ വല്ലാത്ത ഒരു വിഷാദവും ഒരു ഹാങ്ങോവർ എല്ലാം സൃഷ്ടിച്ചു ഈ സിനിമ കണ്ട് ദിവസം.
@midhunmanoj1748
@midhunmanoj1748 3 жыл бұрын
Awesome movie why did it become a flop?
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
എപ്പോഴും ആലോചിക്കുന്ന കാര്യമാണ്, ഈ ചിത്രത്തിലെ കുഞ്ഞുവാവ ഇപ്പൊ എവിടെയായിരിക്കും,എങ്ങനെയായിരിക്കും എന്നൊക്കെ. അത്ര മാത്രം nostalgic ആണ്...
@ABINSIBY90
@ABINSIBY90 8 ай бұрын
സത്യം 😊
@rainyzmobiles3348
@rainyzmobiles3348 6 ай бұрын
sathyam bro 💌
@sivaneshmp7990
@sivaneshmp7990 2 жыл бұрын
കുട്ടികാലം മനോഹരം ആക്കിയ പാട്ടാണ്......🎼🎼🎶
@Aazikka
@Aazikka 3 жыл бұрын
Meera's acting in this movie(her debut ) was fabulous but underappreciated.
@sarath5347
@sarath5347 3 жыл бұрын
She got filmfare Award South for Best Debut
@ajlee9262
@ajlee9262 2 жыл бұрын
ട്രെയിനിൽ ഉള്ള ഈ രംഗങ്ങളിൽ ആ അമ്മൂമ്മ ചിരിക്കുന്നത് കാണാൻ ഒരുപാട് പ്രാവശ്യം പണ്ട് കിരൺ ടിവി വച്ചിരുന്നിട്ടുണ്ട് 😁😁😁
@abhijithp2116
@abhijithp2116 Жыл бұрын
Most probably she won't be existing now
@ajlee9262
@ajlee9262 4 ай бұрын
​@@abhijithp2116😢
@asnasherin3115
@asnasherin3115 3 жыл бұрын
നല്ലൊരു വിജയ സിനിമയും അതിലേറെ ഹിറ്റ് ആയിട്ടുള്ള പാട്ടുകളും ❤️🥰എന്നും ദിലീപിന് പ്രേക്ഷകർ അദ്ദേഹത്തിന്റെ സിനിമകൾക്ക് പോകുന്നതും ഏതേലും തരത്തിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കും എന്നത് കൊണ്ടാണ്❤️🥰..
@ABINSIBY90
@ABINSIBY90 8 ай бұрын
ഈ സിനിമ എനിക്കും ഇഷ്ട്ടമാണ്. പക്ഷെ ഈ സിനിമ ഫ്ലോപ്പാണ്.
@vinoda.k.9411
@vinoda.k.9411 3 жыл бұрын
ഒരു വിങ്ങൽ ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചാണ് ഈ പാട്ട് കേൾക്കുമ്പോൾ വരുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് miss ചെയ്ത ഒരു കാലം ഒട്ടും ഇഷ്ടമില്ലാതെ ഗതികേടുകൊണ്ട് നാട് വിടേണ്ടി വന്നു ഗൾഫിൽ പോയി ഈ പാട്ട് കേൾക്കുമ്പോൾ ഓഹ് 😣
@dashamolamdamu
@dashamolamdamu 2 жыл бұрын
എല്ലാം ശരിയാകും ബ്രോ.
@savadkuttiyilthazham1018
@savadkuttiyilthazham1018 2 жыл бұрын
sathyam enikkum angane thanne
@adithyaavany1299
@adithyaavany1299 3 жыл бұрын
ഈ പാട്ട് വിദ്യാജിയുടെ ആണെന്ന് അറിയില്ലായിരുന്നു... ഇപ്പൊ എന്നായാലും ആ സംശയം അങ്ങ് തീർന്ന് കിട്ടി വിദ്യാജിയുടെ മറ്റൊരു മാജിക്‌ 😘😘👌👌
@abhinandpt5821
@abhinandpt5821 3 жыл бұрын
ആശ്വരൂഡൻ... മൂവിയിലെ "അഴകാലിലെ മഞ്ഞചരടിലെ" പാട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🙏
@jishnumadhavan3538
@jishnumadhavan3538 3 жыл бұрын
ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവരുണ്ടോ..?? മീര നന്ദന്റെ First Movie.. ദിലീപേട്ടൻ 🥰💓😍
@fasil_kaicherry9994
@fasil_kaicherry9994 3 жыл бұрын
കണ്ടിട്ടുണ്ട്.. ഫസ്റ്റ് ഡേ.. പാട്ട് ഒന്നൂടെ കേട്ടപ്പോൾ നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി..😍😍
@DileepFans007
@DileepFans007 3 жыл бұрын
ഞാനും ❤
@jayaprakashk5607
@jayaprakashk5607 3 жыл бұрын
FDFS
@krishnamohan10c73
@krishnamohan10c73 3 жыл бұрын
Njn
@vintagebea5257
@vintagebea5257 3 жыл бұрын
Laljose n vidhyasagar ❤️ othiri nalla paattukal Diamond necklace Rasikan Maravathoor kanav Pattaalam Meeshamaadhavan.. Angane anganey kure nalla cinimakal ❤️
@Shreecools
@Shreecools 3 жыл бұрын
Where's Randam bhavam, Summer in Bethlehem, pranayavarnagal.etc ... These are highly memorable movie albums
@sreeragssu
@sreeragssu 3 жыл бұрын
2008 ല്‍ തരംഗം ആയിരുന്നു ഈ സിനിമയിലെ എല്ലാ പാട്ടുകളും ഏറ്റവും കൂടുതല്‍ കാണാന്‍ ഇഷ്ടം ഈ പാട്ടായിരുന്നു... സിനിമ റിലീസ് ആയിപെട്ടെന്ന് തന്നെ വ്യാജ സിഡി ഇറങ്ങിയിരുന്നു..
@mohammedaneestp2589
@mohammedaneestp2589 3 жыл бұрын
30 roopakk bus standil vittirunnu..😀😀😀nostu ..3 in 1 DVD undayirunnu 30 roopakk..athokke oru kaalam..social media trend on the way ayirunnu appo..2008
@sreeragssu
@sreeragssu 3 жыл бұрын
@@mohammedaneestp2589 അതെ.. എത്രയെത്ര സിനിമകള്‍.. അണ്ണന്‍ തമ്പിയും മുല്ലയും ഒന്നിച്ചായിരുന്നു DVD
@yeswanthvs5201
@yeswanthvs5201 3 жыл бұрын
Yes... Vyaja cd enna oru sambhavam ndenn njn aryunath ee cinemayilude anu.. Ann 5 am classil padikunna time..
@iamvkabhinav25
@iamvkabhinav25 Жыл бұрын
​@@mohammedaneestp2589annokke aake facebook alle pinnem active aayittundavu
@veenaveena5841
@veenaveena5841 3 жыл бұрын
ഐഡിയ സ്റ്റാർ സിംഗർ 2007 മത്സരാർത്ഥി ആയിരുന്ന വാണി ജയറാം ചെയ്യേണ്ടിയിരുന്ന നായികാ വേഷം.... അത് പിന്നെ ആ പരിപാടിയിലെ രണ്ടാമത്തെ അവതാരകയായ മീര നന്ദൻ ചെയ്തു
@aachuu4119
@aachuu4119 3 жыл бұрын
Vani jayaraminayirunno offer vanne ..njan ipozha ariyunne
@veenaveena5841
@veenaveena5841 3 жыл бұрын
@@aachuu4119 അതെ, മത്സരത്തിന്റെ ഇടയിൽ ആയത് കൊണ്ട് വാണിയുടെ വീട്ടുകാർ നിരസിച്ചു
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
വാണി ജയറാം എന്റെ വീടിന്റെ അടുത്താണ്
@anoopaniyan4899
@anoopaniyan4899 3 жыл бұрын
താങ്കൾ പറഞ്ഞത് ശരി ആണ്...
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
വാണി എന്നും എന്റെ പ്രിയപ്പെട്ട contestant ആയിരുന്നു. ഒരുപാട് ഇഷ്ടമാണ് അന്ന് മുതൽക്കേ...❤️❤️❤️❤️❤️
@DileepFans007
@DileepFans007 3 жыл бұрын
ദിലീപേട്ടൻ.. മീരാ.. ലാൽജോസ്.. വിദ്യാസാഗർ... ❤️
@nincym316
@nincym316 Жыл бұрын
Dlieepsiraanno
@falejcv3036
@falejcv3036 Жыл бұрын
Pinne njaanum😊
@abhijithmurali1537
@abhijithmurali1537 3 жыл бұрын
ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ഇതിലെ പാട്ടുകളാണ് 💚💚💚
@sscreations3620
@sscreations3620 2 жыл бұрын
3:49 Sujatha chechi❤✨️
@anandhumadhu1589
@anandhumadhu1589 3 жыл бұрын
1:56 ee scene 😍❤️😇
@sarath5347
@sarath5347 3 жыл бұрын
സുജാത ചേച്ചി വോയിസ്‌ പൊളി 😍😘
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി ഉയിർ 🙏🙏🙏🙏🙏
@sarath5347
@sarath5347 3 жыл бұрын
@@sreejapklm9641 🔥
@geethujose434
@geethujose434 3 жыл бұрын
Sujatha chechi ithrem varsham padiyit oru national award Polum kittathath moshamayi poyi☹️☹️ my favourite singer
@sarath5347
@sarath5347 3 жыл бұрын
@@geethujose434 3 Kerala State Award And 3 Tamilnaadu State Award Und
@sreejapklm9641
@sreejapklm9641 3 жыл бұрын
@@geethujose434 "ജനങ്ങൾ കൊടുക്കുന്ന അംഗീകാരമുണ്ടല്ലോ, അതായിരിക്കും നമ്മൾ ചേച്ചിക്ക് കൊടുക്കുന്ന ഏറ്റവും വലിയ അവാർഡ് 🙏🙏🙏🙏 എന്നാലും ഒരു വിഷമം 😪 പലവട്ടം കയ്യിൽ നിന്നും വഴുതി പോയതാണ് നാഷണൽ അവാർഡ് 😔😔 എന്നാലും എന്റെ ഏറ്റവും പ്രിയ സുജാതേച്ചിക്ക് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💜🌹💙 💪💪💪
@vishnusree3658
@vishnusree3658 3 жыл бұрын
സംഗീത സാഗരം "വിദ്യാസാഗർ"❤️
@sreejithraj0326
@sreejithraj0326 3 жыл бұрын
എന്നാടാ എങ്കപത്താലും ഒരേ ഒരു magician... vidyagi😘😘😘
@soumyas7766
@soumyas7766 Ай бұрын
ഇന്ന് മീരനന്ദന്റെ കല്യാണഫോട്ടോസ് കണ്ട് ഈ പാട്ടു തേടി ഇതു വഴി വന്നതാ ❤❤❤
@MundakayamAjith
@MundakayamAjith 3 жыл бұрын
ഈ പാട്ടിനു ഓക്കേ ഇത്രയും സുന്ദരം ഉണ്ടായിരിന്നോ 👌👌👌👌👌👌👌👌
@gauthamjayasree
@gauthamjayasree 3 жыл бұрын
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍ മധുവും വിധുവും മനസ്സിന്‍ തളിരില്‍ (കനലുകളാടിയ ..) എരിവോ തീരാനെന്‍ ചേരും മധുരം പോലെ എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ നീ എരിയും വേനല്‍ ചൂടില്‍ ഉള്ളം ഉരുകും നാളിൽ മാരിനാദം നീയേ ഞാനൊന്നറിയാതെ ഹേയ് ഇളം തെന്നല്‍ പുണരും ചേലു നീ ഒ ഓ മുളം തണ്ടില്‍ നിറയും പാട്ടു നീ ഓ പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ ഇതു സമ്മാനം ഓഹോ ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ് കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ ഹേയ് കടക്കണ്ണില്‍ നിലവായ് മിന്നിനീ ഹേ ഹേയ് ഒരുക്കുന്നോ മലരിൻ ചില്ല മേല്‍ കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ് (കനലുകളാടിയ..)
@AbhinandEk
@AbhinandEk 8 ай бұрын
Thanks
@gauthamjayasree
@gauthamjayasree 8 ай бұрын
@@AbhinandEk Sheda, njan ith enikk paadan vendi commentil kond ittatha, youtube premium edukanathin munne. Ariyathe send njekkiyath aavum 🤣
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
മീരനന്ദൻ 😊നാടൻലൂക്ക് 👌
@meezansa
@meezansa Жыл бұрын
മൂവി 📽:-മുല്ല ....... (2008) ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:- സുജാത മോഹൻ & വി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 കനലുകളാടിയ കണ്ണിലിന്നൊരു......... കിന്നാരം പുതു കിന്നാരം........ ഇരു കാതോരം പെണ്ണിന്‍....... കിങ്ങിണി കെട്ടിയ പാദസരം...... കനവുകളായിരമുള്ള പെണ്ണിനു......... സമ്മാനം ഇതു സമ്മാനം...... ഇനിയെന്നെന്നും......... മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം....... അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍........... മധുവും വിധുവും മനസ്സിന്‍ തളിരില്‍...... (കനലുകളാടിയ..............) എരിവോ തീരാനെന്‍ ചേരും മധുരം പോലെ......... എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ - നീ...... എരിയും വേനല്‍ ചൂടില്‍........ ഉള്ളം ഉരുകും നാളിൽ.......... മാരിനാദം നീയേ ഞാനൊന്നറിയാതെ....... ഹേയ്...... ഇളം തെന്നല്‍ പുണരും ചേലു - നീ...... ഒ........ ഓ........... മുളം തണ്ടില്‍ നിറയും പാട്ടു - നീ..... ഓ....... ഓ....... പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ........ ഇതു സമ്മാനം..... ഓഹോ....... ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം...... ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ..... മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്.... കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ...... ഹേയ്........ കടക്കണ്ണില്‍ നിലവായ് മിന്നിനീ.... ഹേ....... ഹേയ്..... ഒരുക്കുന്നോ മലരിൻ ചില്ല മേല്‍.... കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ...... ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ്........ (കനലുകളാടിയ..)
@crrahul4401
@crrahul4401 11 ай бұрын
വരികൾ ഏതാമോശം അന്യ്യായം 💝
@Roamants
@Roamants 3 жыл бұрын
sathyam 2007, 2008 malayalam fm channel vanna samayam.. most number of times heard song.::: good memories
@waytoearn481
@waytoearn481 3 жыл бұрын
Annum innum orupole thanne..fmil most played song
@sonamathew6248
@sonamathew6248 3 жыл бұрын
Correct anile
@alexbaby5809
@alexbaby5809 3 жыл бұрын
This movie was released in march 2008 immediately after our SSLC exam . Still giving lot of memories 🔥🔥
@sanjupt3897
@sanjupt3897 3 жыл бұрын
വിദ്യാസാഗർ - സുജാത കോംബൊ
@hashirc9308
@hashirc9308 3 жыл бұрын
ഒരുപാട് നല്ല ഓർമകൾ തന്ന പാട്ട് ആണ് ഇതൊക്കെ.... പഴയ കാലത്തിലേക്ക് കൊണ്ട് പോവും 💕💕💕💕
@shijinsammathew2864
@shijinsammathew2864 3 жыл бұрын
വിദ്യാസാഗർ❤️ Mulla Album 🔥
@athulkrishna2218
@athulkrishna2218 3 жыл бұрын
ഈ ഇനിയുള്ള 3 പാട്ടും കൂടി അപ്‌ലോഡ് ചെയ്യണം റിമി ചേച്ചി പാടിയ ആരുമുഖാൻ എന്നാ സോങ്ങും,കോട്ടെടാ കോട്ടെടാ എന്ന് തുടങ്ങുന്ന പാട്ട്, പിന്നേ ഈ രാവിൽ എന്ന് തുടങ്ങുന്ന പാട്ടും
@naseebmohamad1378
@naseebmohamad1378 2 жыл бұрын
സമാധാനത്തോടെ ചെറിയ കൊട്ടെഷൻ പണിയൊക്കെ എടുത്ത് ജീവിച്ചു പോയിരുന്ന ഒരു ജനത, അവിടെ ഒരു പെണ്ണ് വന്ന്കേറി.. പിന്നെ സംഭവിച്ചത് ഒരു കലാപം..! ബാക്കി എല്ലാവരും മരിച്ചെങ്കിലും ഭാഗ്യത്തിന് നായകന്റെ കാൽ മാത്രം പോയുള്ളൂ. വളരെ മികച്ച ഒരു ഇതായിരുന്നു ഈ സിനിമ😍
@user-jd5wb3lo3z
@user-jd5wb3lo3z Жыл бұрын
ഈ പടം റിലീസ് ആയ സമയം ആയിരുന്നു ഞാൻ തിരുപ്പതിയിൽ പോയി മൊട്ട അടിച്ചത്, നാട്ടിൽ ഒരു വിളിപ്പേര് ആയിരുന്നു മുല്ല 🥰നല്ല ഒരു ഇരട്ട പേര് സമ്മാനിച്ച പടം കുടി ആയിരുന്നു ഇത് എനിക്ക്
@ABINSIBY90
@ABINSIBY90 8 ай бұрын
Good memories bro.. 😊
@malluviralupdates9532
@malluviralupdates9532 3 жыл бұрын
ഇത് കേട്ടപ്പോൾ ഞാൻ എന്റെ കുട്ടികാലത്തേക് ഓടിയെത്തി 🥰❤
@amalgsadan7312
@amalgsadan7312 3 жыл бұрын
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോ തീയേറ്ററിൽ പോയി കണ്ട പടം ഇതിലെ എല്ല സോങ്ങും അടിപൊളിയാ
@amalbhaskar7010
@amalbhaskar7010 2 жыл бұрын
എല്ലാവർക്കും ഓരോ പാട്ടുകളും ഓർത്തുവെക്കാൻ ഓരോ കാരണങ്ങൾ ഉണ്ടല്ലേ....... എന്നെപ്പോലെ...
@user-yg5pn6fs6b
@user-yg5pn6fs6b 3 жыл бұрын
എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും 2008 ipl സീസണും സേവാഗിന്റെ 319 റൺസും ഓർമ വരും 😂
@sreenathsree5882
@sreenathsree5882 3 жыл бұрын
319 alle broo😁❤️
@user-yg5pn6fs6b
@user-yg5pn6fs6b 3 жыл бұрын
@@sreenathsree5882 1 ടൈപ്പിയപ്പോ 0 ആയതാ 😂
@abhivinod6286
@abhivinod6286 3 жыл бұрын
Metooo
@D__p_k
@D__p_k 3 жыл бұрын
Same...
@sanm1333
@sanm1333 3 жыл бұрын
ath entha angane ? 🤔
@althafmedia8818
@althafmedia8818 3 жыл бұрын
ഒരു പെണ്ണ് വിചാരിച്ചാൽ ഏത് ആണിനെയും മാറ്റാം എന്റെ കസിൻ ഇത് പോലെ ഒരു ഗുണ്ട പോലെ ആയിരുന്നു after മാര്യേജ് മാന്യൻ ആയി 😄
@dijojoseph3256
@dijojoseph3256 3 жыл бұрын
😂
@ayanavijayan9150
@ayanavijayan9150 3 жыл бұрын
Aahaa good
@shijum1487
@shijum1487 2 жыл бұрын
ഉള്ളതാണോ ഡേയ്
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
എന്റെ one of my favourite ആണ് ഇ സോങ്, male voice എന്ത് ഭംഗിയാണ്,,,and also sujatha mam🥰🥰❤️❤️മൂവിയും super🥰❤️
@akshaykuthuparamba9173
@akshaykuthuparamba9173 3 жыл бұрын
Dileep❣️Lal Jose 🎬 Vidyasagar 💖🎼💯
@vishnuappu2055
@vishnuappu2055 3 жыл бұрын
Underated character of dileepettan🖤🖤
@rashid4547
@rashid4547 3 жыл бұрын
Really 😒
@anandhumadhu1589
@anandhumadhu1589 3 жыл бұрын
2:12💜😍 🤣🤣ദിലീപേട്ടൻ
@VKremixstudio
@VKremixstudio 3 жыл бұрын
Ithinte highlight ithile pattukal an👌 Vidyaji🎻
@sukeshkarthikeyan8195
@sukeshkarthikeyan8195 2 жыл бұрын
വിദ്യാജി😘
@athulcuts5583
@athulcuts5583 3 жыл бұрын
Super quality 👏❤️Dileepettante inniyum orupaad video songsinu vendi kaathirikunnu 🤩🤘⚡
@kkpstatus10
@kkpstatus10 3 жыл бұрын
നല്ല ഫീല് ഉള്ള പാട്ട് ❣️
@javidrahman4585
@javidrahman4585 2 жыл бұрын
വിദ്യാജി...🥰🥰😘😘 10000 ഉമ്മ. ഉഫ്ഫ്ഫ്ഫ്ഫ്ഫ്
@anandhumadhu1589
@anandhumadhu1589 3 жыл бұрын
എജ്ജാതി പാട്ട് 😍ദിലീപേട്ടൻ 😁😁 Thx for my suggestion 😘😘😘😘
@MANUPRASADVR
@MANUPRASADVR 2 жыл бұрын
വിദ്യാസാഗർ ലാൽ ജോസ് ❤🔥
@rahulkrishna5853
@rahulkrishna5853 3 жыл бұрын
2008ൽ ആദ്യമായി ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അതേ ഫീൽ ഇപ്പോൾ കേൾക്കുമ്പോഴും🎼😌🥰
@yadhukrishna9770
@yadhukrishna9770 3 жыл бұрын
കുറേ നാളുകൂടി കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍👌
@akhiln3681
@akhiln3681 3 жыл бұрын
Sujatha chechi❤️❤️❤️❤️❤️❤️ Vidhyaji s favorite option
@christyvarghese8692
@christyvarghese8692 Жыл бұрын
എരിവോ തീരാനെൻ ചേരും മധുരം പോലെ എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ...നീ ❤
@aswinmohandq1398
@aswinmohandq1398 3 жыл бұрын
4.27 !👌💛 മീര നന്ദൻ ! ❤
@rahulravi3871
@rahulravi3871 2 жыл бұрын
Nalla kure varshangal kazinju poyi fm 📻 radio orikalum marakn pattila kutty kalam 😔😔😔😔😔😔😔😔
@dheerajharidas3094
@dheerajharidas3094 3 жыл бұрын
വിദ്യാസാഗർ മാജിക്‌ ❣️❣️❣️
@abhijithvijayan9244
@abhijithvijayan9244 2 жыл бұрын
എത്ര വട്ടം കേട്ടു എന്നൊരു പിടിയുമില്ല ♥️♥️
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 36 МЛН