വാക്കുകൾക്കതീതം... അത്രയേറെ ഭാവസാന്ദ്രമായ വരികളും സംഗീതവും ആലാപനവും... അഭിനന്ദനങ്ങൾ 🌹🌹🌹
@NizarAhmed-t2b8 күн бұрын
ഒരിയ്ക്കൽ നാം ഒടുക്കത്തെ തോണിയേറും പടച്ചോൻ വിരിയ്ക്കും വലയിലൂടെ.. മുടിനാര് കീറിയ ഇഴയിലൂടെ നടന്ന് രക്ഷപ്പെടാൻ നമുക്ക് ത്രാണി ഉണ്ടാകുമോ...😢 സ്വവർഗ്ഗത്തോടെങ്കിലും കാണിയ്ക്കുന്ന കരുണകൊണ്ട് ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ നമുക്കൊക്കെ സാധിക്കട്ടെ.. അതീവ ഹൃദ്യം ഈ വരികളും ആലാപനവും.. പ്രിയ ഷമേജിന് നേരുന്നു അഭിനന്ദനങ്ങൾ 💕👍🏼💕👏🏼👏🏼👏🏼👏🏼🌹🌹🌹