@@LulusCastle അവിടെ ഒരു തുരങ്കം ഇല്ല. വെറുതെ view കൂട്ടാൻ അടിച്ചിറക്കല്ലെ..ചെറുപ്പം മുതൽ ഇന്നു കാണുന്ന കോട്ട ആവുന്ന മുമ്പേ അവിടെ വളർന്ന aalalu ഞാൻ..ഒരു 30 year munne കാട് പിടിച്ച സ്ഥലം ആയിരുന്നു അവിടെ ..ഞങ്ങൽ ഫുട്ബാൾ കളികുന്ന സ്ഥലം..
@sujithkumar6451 Жыл бұрын
എന്നാൽ ഞാനൊരു സത്യം പറയട്ടെ, ഇതുവരെ ആരും അറിയാത്തതും പറയാത്തതും?
@sahadsahad1248 Жыл бұрын
25വർഷം മുൻപ് ഇവിടെ പെരുന്നാൾ ടൈം പോകാറുണ്ട് അപ്പോൾ അവിടെ ജന നിബിഡം ആണ്
@ArfanaArfa-ou3sq9 ай бұрын
Avide keran ethra an paisa
@phoenixvideos22 жыл бұрын
രഹസ്യ തുരങ്കം നുണ എന്ന് Tourist Police കണ്ണൂർ കോട്ട Mr. GoKul
@LulusCastle2 жыл бұрын
charithrathil parayunnund.. athanu pranjath
@sujithkumar6451 Жыл бұрын
ഏത് ചരിത്രത്തിൽ 🤔
@sibyva57802 жыл бұрын
സംസാരിക്കാൻ അറിയില്ല മിണ്ടാതെ കാണിച്ചു താ
@LulusCastle2 жыл бұрын
nthanu prashnam.... sheriyakalo.. parayuu
@sujithkumar6451 Жыл бұрын
ഈ 90 അടി എന്ന് പറഞ്ഞാൽ എത്ര അടി വരും? എന്തിനാ അറിയാത്ത പണിക്ക് പോകുന്നത്. ഈ കോട്ടയുടെ ഒരു ഗതികേട്. എന്ത് പാപം ചെയ്തു ഈ കോട്ട 😢😢 വളെടുത്തവനൊക്കെ വെളിച്ചപ്പാട് എന്ന് കേട്ടിട്ടുണ്ട്. ക്യാമറ ഉള്ളവനൊക്കെ.....
നെറ്റൊക്കെ വിട്. നിങ്ങൾ അവിടെ പോയിട്ടല്ലേ വീഡിയോ ചിത്രീകരിച്ചത്? കടലിൽ നിന്ന് എവിടെയാ കോട്ടക്ക് 90 അടി ഉയരം. Google search ചെയ്താൽ കിട്ടുന്ന വിവരങ്ങൾ എല്ലാം ശരിയാണെന്നും സത്യമാണെന്നും വിശ്വസിക്കാതെ കാര്യങ്ങൾ കുറച്ച് കൂടി പഠിച്ച് വീഡിയോ തയ്യാറാക്കുന്നതാണ് നല്ലത് .
അവിടെ പോർച്ചുഗീസുകാർ നിർമിച്ച ക്രിസ്ത്യൻ ചാപ്പൽ എന്ന് പറയുന്നത് 90 അടിയിൽ കൂടുതലുള്ള മണ്ടത്തരം. തടവുകാരെ പിടിച്ചിട്ട് കടലിലെ വെള്ളം കേറി മരിക്കുന്നത് വേറൊരു മണ്ടത്തരം തലശ്ശേരിയിലേക്കുള്ള തുരങ്കം മറ്റൊരു മണ്ടത്തരം...... അങ്ങനെ മണ്ടത്തരങ്ങളെല്ലാം കൂമ്പരമായ്.... ഒരിക്കൽ കൂടി പറയട്ടെ വീഡിയോ തയ്യാറാക്കുമ്പോൾ ചെയ്യുന്ന കാര്യത്തെ കുറിച്ച് ആദ്യം പഠിക്കുക.