പണം നോക്കാതെ പണിത വീട് !!🤯💰|A house built without looking at expense of money!!🤯💰|Surabhi Innovation

  Рет қаралды 2,639,734

Surabhi Innovation P Ltd

Surabhi Innovation P Ltd

Күн бұрын

പണം നോക്കാതെ പണിത വീട് !!🤯💰|A house built without looking at expense of money!!🤯💰|Surabhi Innovation
സ്വർഗമല്ല വീട് തന്നെയാണ്!!
തേക്കും ഈട്ടിയും കൊണ്ട് തീർത്തു രാജകീയ പ്രൗഡിയോടെ ഇതാ ഒരു വീട്
മിഴിചിമ്മാതെ നോക്കി നിൽക്കുന്ന ഇന്റീരിയർ വർക്കും വീടിന്റെ തന്നെ പുതിയ കാണാകാഴ്ചകളും.....
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919400001212
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 1 700
@SurabhiInnovation
@SurabhiInnovation 2 жыл бұрын
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919400001212 wa.me/919400001221 0484 2458127, 0484 2455333 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
@moosa3404
@moosa3404 2 жыл бұрын
Ýqģqģqqģqýqqq55wýýyyq5q
@georgemuricken544
@georgemuricken544 2 жыл бұрын
11
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 жыл бұрын
എന്താണ്, ബാബുവേട്ടാ,, 😭
@joffzz13
@joffzz13 2 жыл бұрын
ഈ വിട് കണ്ടിട്ട് എനിക്ക് അശ്ലീലം അണ് തോന്നുന്നത്.. മണിച്ചിത്രത്താഴ് ..കോപ്പ്..ഒരു ചെറിയ വിട് കൂടെ നല്ലൊരു പൂന്തോട്ടം ഇഷ്ടം പോലെ മരങ്ങൾ, പക്ഷികൾ .ഇത്ര നല്ല ഒരു coexistence ആകും..ഇത് കുന്നും മലയും ഇടിച്ചു നിരത്തി ,5 ഏക്കർ സ്ഥലത്ത് അഭസം..ചുമ്മാതെ എല്ല പ്രളയം..ഇത്തരം അഭസ അരഭാടങ്ങൾ ഒഴിവാക്കാൻ സരക്കർ നിയന്ത്രണം വേണം..ഇത് ഉണ്ടാക്കുന്ന environmental impact ചില്ലറ അല്ല
@mickeysshortstory5648
@mickeysshortstory5648 2 жыл бұрын
Great God bless 🙌🙏🏼❤
@sreevishnu3590
@sreevishnu3590 2 жыл бұрын
മരമൊരു വരം എന്നൊക്കെ പറഞ്ഞ് ഒരു forest complete വെട്ടി വീട്ടിൽ വെച്ചിരിക്കുന്നു.... 😂😂😂😂
@govindnram8556
@govindnram8556 2 жыл бұрын
😀😀😀
@kallayivlogs9441
@kallayivlogs9441 2 жыл бұрын
😁😁😁
@manuprasadp9058
@manuprasadp9058 2 жыл бұрын
😂😂😂
@soundsofpositive2113
@soundsofpositive2113 2 жыл бұрын
😂
@roshithk9764
@roshithk9764 2 жыл бұрын
Bro അത് സാധാരക്കാരെ ഒന്നിനും സമ്മതിക്കാതെ ഒരു വിഭാഗം പണക്കാർ ക് മാത്രം അനുഭവിക്കാൻ വേണ്ടിയാണ് ഇത്തരം rules and regulations.... നമ്മളെ പോലുള്ളവർ മുറിച്ചാൽ അത് പ്രകൃതി വിരോധം.. അവർ ചെയ്താൽ Royal richness.. Enth വിരോധാഭാസം ആണ് 😒😒
@shahanasamal4014
@shahanasamal4014 2 жыл бұрын
ധനവാന്റെ ആർഭാടം പാവങ്ങളിലേക്ക് ധനം എത്താൻ ഉള്ള കാരണം ആണ് ആർഭാടത്തെ 100 % പ്രോൽസാഹിപിക്കണം അത് ദൈവീക ഔദാര്യം ആണ്
@User34578global
@User34578global 2 жыл бұрын
100cr house🏠 💯✌ കയ്യിലുള്ള കാശ് പൂഴ്ത്തി വെക്കാതെ ഒരുപാട് ആളുകൾക്ക് തൊഴിലും ജോലിയും കൊടുത്തല്ലോ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@goldwide1729
@goldwide1729 2 жыл бұрын
True bro 👌
@anvarkavupadam5740
@anvarkavupadam5740 2 жыл бұрын
അതാണ്
@snehasneha9010
@snehasneha9010 2 жыл бұрын
ശെരിക്കും എത്ര പേർക്ക് പണി കിട്ടികാണും 👍
@snehasneha9010
@snehasneha9010 2 жыл бұрын
ശെരിക്കും 😊
@User34578global
@User34578global 2 жыл бұрын
@@snehasneha9010 ഇങ്ങോട്ട് ഏഴുവർഷമായി ഈ വീട് പണിയാൻ ഒരു രാത്രി കൊണ്ട് പൊട്ടിമുളച്ച തല്ല ഇതിനൊക്കെ പിന്നിൽ മനുഷ്യാധ്വാനം തന്നെയാണ്
@Deformation-f
@Deformation-f 2 жыл бұрын
വുഡ് വർക്ക്‌ ചെയ്തത് തൊഴിലാളികൾ അല്ല , നല്ലോന്നാംന്തരം കലാകാരന്മാർ ആണ് ഈ വർക്ക്‌ അവർ ആസ്വാദിച്ച് ചെയ്തതാ ❤️❤️👌 അടിപൊളി ❤️❤️
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@joshwinjoy
@joshwinjoy 2 жыл бұрын
ഈ വീട് പണിതവർ ഒരിക്കലും തൊഴിലാളികൾ അല്ല. മറിചു കലാകാരൻമാരാണ്
@nichurappi1439
@nichurappi1439 2 жыл бұрын
വാടക വീട്ടിൽ നിന്ന് എന്നാണ് സ്വന്തമായൊരു വീടെന്ന് സ്വപ്നം കാണുന്ന ഞാൻ.. ഇൻശാഅല്ലഹ് നടക്കും അല്ലെ... സൂപ്പർ ഹോം 😍😍😍😍👌👌👌👌👌
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Yes
@remya1448
@remya1448 2 жыл бұрын
സെയിം അവസ്ഥ 😔😔😔
@abhijithp1811
@abhijithp1811 2 жыл бұрын
Pulliku patuanel nammakum patum
@susheelaskitchen
@susheelaskitchen 2 жыл бұрын
ഓൺലൈൻ ബിസിനസ്‌ ചെയ്തു നിങ്ങൾക് വരുമാനം വേണോ. Contact number pls
@nichurappi1439
@nichurappi1439 2 жыл бұрын
@@abhijithp1811 😍
@zeenathazeena3396
@zeenathazeena3396 2 жыл бұрын
ഞങ്ങക്ക് ഇങ്ങനെ ഒരു വീട് വെക്കാൻ കഴിയില്ല. ഈ വീട് മുഴുവനായും കാണിച്ചു തന്ന വീട്ടുടമക് നന്ദി. കൂടുതൽ കാലം ആ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ........
@joypeter6719
@joypeter6719 2 жыл бұрын
ഏഴു വർഷം കൊണ്ട്കുറെ പേർക്ക് ആഹാരo കൊടുത്ത അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് അതു തന്നെ ഒരു വലിയ ദൈവ അനു ഗ്രഹം
@salikasalam4571
@salikasalam4571 2 жыл бұрын
പത്ത് ലക്ഷം രൂപക്ക് വീട് വെക്കാൻ കഷ്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ... എൻ്റെ കിളി പോയി, ബാബു ഏട്ടാ ....വളരെ മനോഹരം ഇനിയും ദൈവം ഉയരങ്ങളിൽ എത്തിക്കട്ടേ!.....!!!
@Cred_it
@Cred_it 2 жыл бұрын
Ningaleyum rekshikkatte daivam
@vinodvictor7090
@vinodvictor7090 2 жыл бұрын
@@Cred_it God bless u 1000000% salam
@cassionapoleon1327
@cassionapoleon1327 2 жыл бұрын
what man needs is a safe and comfortable house or home more than that is craze unnecessary
@veekeyholidays2768
@veekeyholidays2768 2 жыл бұрын
ഇനി എങ്ങോട് എത്താൻ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you so much
@lathanair9524
@lathanair9524 2 жыл бұрын
ജനിച്ച നാട്ടിൽ ഒരു വീട് എന്ന് സ്വപ്നവുമായി 36 വർഷമായി മറുനാടൻ മലയാളിയയി ജീവിക്കുന്ന ഞാൻ എന്നെങ്കിലും എന്റെ സ്വപ്നവും പൂവണിയും. God bless you.... Oru തൃശ്ശൂർകാരി
@shyjushyju5137
@shyjushyju5137 2 жыл бұрын
ശരിയാവും ... തൃശ്ശൂർക്കാരി
@malludesigns2867
@malludesigns2867 2 жыл бұрын
ഹെർട്ടി ബൂം ഇവൻറ് നടത്തുണ്ട് അതിൽ 1000000 ഇന്ത്യൻ രൂപ വീട് വെക്കണോ, സ്‌ഥലം അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യത്തിന് കൊടുകുന്നുണ്ട്
@sanojabr82
@sanojabr82 2 жыл бұрын
തീർച്ചയായും... അത് എത്രയും പെട്ടന്നു സാധ്യമാകട്ടെ 💖
@adhizadhu6191
@adhizadhu6191 2 жыл бұрын
ഇത്രേ ഒക്കെ ഉണ്ടായിട്ടും ആ മനുഷ്യന്റെ വിനയം 🙏🏻 അതാണ് ആ മനുഷ്യന്റെ വിജയം. കട്ടും മോഷ്ഠിച്ചും അഴിമതി കാണിച്ചുമല്ല നന്നായി അദ്വാനിച്ചിട്ട് അല്ലെ👍🏻👍🏻ഇതുപോലൊരു വീട് നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാകട്ടെ...
@സ്വപ്സഞ്ചാരി.സഞ്ചാരി
@സ്വപ്സഞ്ചാരി.സഞ്ചാരി 2 жыл бұрын
100%സത്യം.... അദ്ദേഹത്തിന്റെ ആ വിനയവും നന്മയും തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയവും...
@krishnakanthm.k3838
@krishnakanthm.k3838 2 жыл бұрын
ഒരു മണിക്കൂറിനു മുകളിൽ video ഉണ്ട്... ഒരു 10 sec പോലും skip അടിക്കാൻ പറ്റുന്നില്ല. അടിച്ചാൽ എന്തേലും ഒരു item miss ആകും 👍♥️ ഭീകരം... ഗംഭീരം... ഒരു മനുഷ്യന് ഇത്രയും സാധിക്കും എന്നത് തെളിയിച്ചു.. മാരക പോസിറ്റീവ് വൈബ്
@sarathe360
@sarathe360 2 жыл бұрын
Yes
@arszz7080
@arszz7080 2 жыл бұрын
സത്യം 👍😂ഫുൾ കണ്ടു 👌
@kalapadannakkara
@kalapadannakkara 2 жыл бұрын
വീട് വെക്കാൻ കഷ്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ... എൻ്റെ കിളി പോയി, ബാബു ഏട്ടാ ദൈവം അനുഗ്രഹിക്കട്ടെ❤pray Jeeses
@jvgobyjyo9472
@jvgobyjyo9472 Жыл бұрын
Your house will be more beautifull
@sarathkumarvs301
@sarathkumarvs301 2 жыл бұрын
വീട് കണ്ട് ആർഭാടം എന്ന് പറയുന്ന വരോട് ഇദ്ദേഹം ഒരുപാട് സഹായം ചെയുന്ന വ്യക്തി ആണ്. charitable foundation സംഭാവന ചെയ്യുന്നുണ്ട്.പിന്നെ പണം നല്ല രീതിയിൽ use ചെയ്ത് ലാഭം ഉണ്ടാക്കി💯
@sreelathas1047
@sreelathas1047 2 жыл бұрын
Super Babu God bless u
@hafsathkc4823
@hafsathkc4823 2 жыл бұрын
ഇവർ എനിക്ക് ഒരു ജോലി തരുമോ
@babupodur5171
@babupodur5171 2 жыл бұрын
@destiny .
@swtibvt6908
@swtibvt6908 2 жыл бұрын
Njangalk aadharam panayam vech veededuthit 7lakh kadam und, 4 varsham aayi vangaan sramikunnu, babuettan sahayikumo
@MagicWandYT
@MagicWandYT 2 жыл бұрын
@destiny Is that a valid question??? :D
@karthika7815
@karthika7815 2 жыл бұрын
ബാബു ഏട്ടനെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@zubinalappad1239
@zubinalappad1239 2 жыл бұрын
ആള് കോടീശ്വരൻ ആണെങ്കിലും വെറും ഒരു ലളിത മനസിന്റെ ഉടമ എന്നത് വെക്തം 👍🏻👍🏻.. പിന്നേ ചിലവാക്കിയ കോടികൾ.., ഇരിക്കട്ടെ.... നമ്മുടെ രാജ്യത്ത് പഴയ തലമുറയിലെ അത്ഭുതങ്ങൾ നാമിപ്പോ കാണും പോലെ നമ്മുടെ പിന്നാലെ വരുന്നവർക്ക് ഇത് ഒരു കാഴ്ചആവട്ടെ.. ഹോ എന്ത് ഭംഗി
@vasanthip5747
@vasanthip5747 2 жыл бұрын
Very good
@joshychalakudy6266
@joshychalakudy6266 2 жыл бұрын
ദൈവം അറിയാതെ ആർക്കും ഒന്നും ലഭിക്കുന്നില്ല നിങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുക
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you so much sir
@makkarmm165
@makkarmm165 2 жыл бұрын
അഞ്ച് ലക്ഷം രൂപയുടെ വീട് പണിയാൻ കഷ്ടപ്പെടുന്ന ലോകത്ത് ഇത്രയും ധൂർത്.........!!
@alvinantony1925
@alvinantony1925 2 жыл бұрын
Then god is a hypocrite
@pabloescobar1485
@pabloescobar1485 2 жыл бұрын
@@makkarmm165 തുടങ്ങിയോ കുരു പൊട്ടൽ 🤣
@prinsonyesudas4161
@prinsonyesudas4161 2 жыл бұрын
@@makkarmm165 ആ ദൂർത്തു ഉള്ളത് കൊണ്ടാണ് 7 വർഷം പണികാർ ജീവിച്ചു പൊന്നതും അവരുടെ കഴിവുകൾ എല്ലാവരും കണ്ടതും
@മാനിഷാദ
@മാനിഷാദ 2 жыл бұрын
മുൻപുള്ള കൊത്തുപണികൾ ചെയ്ത ബിൽഡിംഗുകൾ കാണുമ്പോൾ വിചാരിച്ചിരുന്നു ഇപ്പോഴുള്ള പണിക്കാർക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന് ഇതൊക്കെ കാണുമ്പോൾ ഇതിൻ്റെ പണിക്കാർക്ക് bigsalute🙏
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@nasarmh9745
@nasarmh9745 2 жыл бұрын
അഭിനന്ദനം ചേട്ടാ പൈസ നന്നായി ചെലവാക്കി ഒരു പാട് പേർക്ക് ജോലി കൊടുത്തു ഇങ്ങനേ വേണം പണമുള്ളവർ ചെയ്യാൻ പണം പൂഴ്ത്തിവച്ചില്ല സൂപ്പർ
@Aliya-shajahan
@Aliya-shajahan 2 жыл бұрын
ആ അമ്മ പുണ്യം ചെയ്ത അമ്മയാണ് ഇങ്ങനൊരു മകനെ കിട്ടിയതിൽ. ഒരു ജാടയുമില്ല്ലാതെ എല്ലാർക്കും എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു കൊണ്ട്... അമ്മക്ക് നൽകുന്ന ആദരവ് ആ ബെഡ്‌റൂമും ആ ഡൈനിങ് ടേബിളും കണ്ടാൽ മനസിലാകും. അങ്ങനൊരു മകന് ദൈവാനുഗ്രഹം ഉണ്ടാകുമെന്നതിൽ സംശയമില്ല. ഒരു മിനുട്ട് പോലും skip ചെയ്യാതെ വീഡിയോ കണ്ടു. അത്രക്കും പെർഫെക്ട് ആണു. വീടും വീട്ടുകാരനും 🥰🥰🥰 god bless u ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻
@pipetcn8299
@pipetcn8299 2 жыл бұрын
Fantastic
@abhin7959
@abhin7959 2 жыл бұрын
പൈസ പിശുക്കി പണി നശിപ്പിക്കാതെ , നല്ലത് വേണമെന്ന മനസ്സോടെ പണി ചെയ്യിപ്പിച്ച ബാബുഏട്ടന്‌ നമസ്കാരം
@mohanankk9454
@mohanankk9454 2 жыл бұрын
ഞാൻ ചിന്തിക്കുന്നത് നയനമനോഹരമായസിൽപ്പങ്ങളും കൊത്തുപണികളും ചെയ്യുന്ന കലാകാരന്മാരുടെ കരവിരുതുകൾ കാണാൻ ഭാഗ്യം കിട്ടിയല്ലോ.... അതുമതി.... 🙏
@rajeevjacob532
@rajeevjacob532 2 жыл бұрын
അതിമനോഹരം....കൊട്ടാരങ്ങളിലെ കൊത്തുപണികൾ പോലെ അതിശയിപ്പിക്കുന്നു....ഇതുപോലെ ഒരു വീട് പണിയാൻ ആരും ആഗ്രഹിക്കും😍
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@rajeevjacob532
@rajeevjacob532 2 жыл бұрын
@@SurabhiInnovation 😍😍😍
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
വീടുപോലെ തന്നെ ഈ വീട്ടിലെ ജീവിതവും മനോഹരവും സന്തോഷം നിറഞ്ഞതാകട്ടെ 🌹🌹🌹
@ashonroy5292
@ashonroy5292 2 жыл бұрын
AadukalGood Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@nishadsn06
@nishadsn06 2 жыл бұрын
ലേശം അസൂയോടെയാണ് വീഡിയോ കാണാൻ വന്നത്... കണ്ടു കഴിഞ്ഞപ്പോൾ തീർത്തും ആത്‍മസംതൃപ്തി മാത്രം.. ഇതു പോലെത്തെ മനുഷ്യരും ഇവിടെ ആവശ്യമാണ്... ബാബു ഏട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@noushadck4192
@noushadck4192 2 жыл бұрын
പത്ത് പേർക്ക് തൊഴിൽ നൽകുന്ന സ്ഥിരം സ്ഥാനം തുടങ്ങട്ടെ അവിടെ മാന്യമായ ശംസ ളം കൊടുക്കട്ടെ കേരളം പൂമാല ഇട്ട് അദരിക്കും ഇത് വെറും പൊങ്ങച്ചം ഇതൊന്നും ആരും മാതൃകയാക്കരുത് വന സംമ്പത്ത് കൈയൂക്ക് ഉള്ളവന് മാത്രം
@niyamol2197
@niyamol2197 2 жыл бұрын
Maashaallah👍🏼👍🏼ഈ ജീവിതത്തിൽ ഞാൻ ഇങ്ങനൊക്കെ കാണുമെന്നു വിചാരിച്ചിട്ടില്ല. അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടു മനസ്സ് നിറഞ്ഞു.
@jewelcakes6773
@jewelcakes6773 2 жыл бұрын
ഈ വീട് പണിത കലാകാരൻമാർക്ക് ഒരു ബിഗ് സല്യൂട്ട് ......👍👍❤️❤️❤️ ബാബു ഏട്ടനോട് ഒത്തിരി സ്നേഹം ......❤️❤️❤️❤️❤️❤️
@rakescr3717
@rakescr3717 2 жыл бұрын
7 വർഷം കൊണ്ട് പണിത വീട് ഒരു 700 വർഷം നിലനിൽക്കട്ടെ 👍🏻👍🏻👍🏻💐💐💐. അവസാനം ആ ശില്പികളുടെ ഡീറ്റെയിൽസ്കൂടി കൊടുക്കുവായിരുനെങ്ങിൽ അവർക്കു ഒരു മോട്ടിവേഷൻ ആയേനെ 👍🏻👍🏻👍🏻👍🏻. 💐💐💐💐💐💐💐
@abysonjoseph
@abysonjoseph 2 жыл бұрын
പൈസ ഉണ്ടായാലും ഇങ്ങനെ ഒരു വീട് എന്നേ കൊണ്ട് ഉണ്ടാകാൻ പറ്റില്ല.ചേട്ടന്റെ കഴിവിനെ അഭിനന്ദിക്കുന്നു.
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@premantk6004
@premantk6004 2 жыл бұрын
വീട് നിർമ്മിച്ചതിൽ താങ്കളൊരു രാജമൗലി ആണ്
@shineyshabu2269
@shineyshabu2269 2 жыл бұрын
ഒരു നിമിഷം ഇതോടൊപ്പം വീടില്ലാതെ സങ്കടപെടുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കാം 🙏🙏🙏🙏❤
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
ആശാരിമാർക്ക് big salute 👍👍
@alfiyaanish2962
@alfiyaanish2962 2 жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് .. അദ്ദേഹം വളരെ satisfied ആണ് .. കാണുമ്പൊൾ ഒത്തിരി സന്തോഷം .. ഇത്രേം വലിയ മനുഷ്യനായിട്ടും ഒരു സാധാരണക്കാരൻ അവരുടെ വീട് കാണിക്കുന്ന സന്തോഷത്തിൽ ഒക്കെ കാണിച്ചു തന്നു ... I can understand his feelings.. 😍🌹👍
@deepapradeep2854
@deepapradeep2854 2 жыл бұрын
ഇത്രേ ഒക്കെ ഉണ്ടാക്കാനുള്ള സാമ്പത്തികം ഈശ്വരൻ കൊടുത്തതുകൊണ്ടല്ലേ ഉണ്ടാക്കാൻ പറ്റിയെ... അതും ഒരു അനുഗ്രഹമാണ്.... ഈ വീട്ടിൽ സമാധാനവും സന്തോഷവും നിറയട്ടെ..... ഈ വീട്ടിൽ ഉള്ളവർക്ക് ഇതൊക്ക് അനുഭവിക്കാൻ ദീർഘായുസ്സും, ആരോഗ്യവും ഉണ്ടാകട്ടെ..... 👍
@gopalanpanicker7773
@gopalanpanicker7773 2 жыл бұрын
Wow 👌 wonderful great 👍
@Aj-yh4bd
@Aj-yh4bd 2 жыл бұрын
അവതരകനേക്കാളും നന്നായി ബാബുവേട്ടനാണല്ലോ അവതരണം ചെയ്യുന്നത്..ബാബു ചേട്ടന്റെ നിഷ്കളങ്കതയും, സിംപിൾ nature കൊള്ളം..7 വർഷം എത്ര കുടുംബം ഈ വീട് പണിയെ ആശ്രയിച്ചു ജീവിക്കാൻ സാധിച്ചു..
@LifeDesinger
@LifeDesinger 2 жыл бұрын
എത്ര simple ആയ മനുഷ്യൻ ആണ് ബാബുട്ടെൻ അത് തന്നെ ആയിരിക്കും അദ്ദേഹത്തിൻ്റെ വളർച്ചയും.വീഡിയോ കണ്ട് 1 hour പോയത് അറഞ്ഞില്ല
@mohanlalmg4883
@mohanlalmg4883 2 жыл бұрын
ബാബു സാർ വളരെ മനോഹരമായി രൂപകൽപ്പന ചെയ്ത വീട് കലാകാരന്മാരായ ജോലിക്കാർ സന്തോഷം
@preejirajeev2146
@preejirajeev2146 2 жыл бұрын
ഒരു വീട് എന്റെ സ്വപ്നം മാത്രം 👏👏👏 God blees you my dear brother
@beena704
@beena704 2 жыл бұрын
ഞങ്ങൾക്ക് ഇതുപൊലെ ഒന്നു പണിയാൻ പറ്റില്ല പക്ഷേ കാണാൻ കഴിഞ്ഞത് തന്നെ ഒരു മഹാ ഭാഗ്യം.
@sarathkumarvs301
@sarathkumarvs301 2 жыл бұрын
മരപണി കലാകാരൻമാരുടെ...ഒരു അഴിഞ്ഞാട്ടം.....👌👌👌👌
@vyshakkc1489
@vyshakkc1489 2 жыл бұрын
അത് ഗെഭിരം ആക്കിത് പോളിഷ് പണിക്കാരും
@rajuraghavan1779
@rajuraghavan1779 2 жыл бұрын
സത്യം ഇതിന്റെ മരപ്പണി കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you so much sir keep supporting us
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
ഒരു ചെറിയ പുഞ്ചിരിയോടെയാണ് വീഡിയോ കണ്ടത്.. ജീവിത വിജയങ്ങളുടെ കഥകൾ എന്നും ഇഷ്ട്ടം
@mullamulla6050
@mullamulla6050 2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം മറക്കാത്ത ബാബുവേട്ടൻ 💞
@ummasworld2526
@ummasworld2526 2 жыл бұрын
ഈ മനോഹരമായ കൊത്തു പണിക്കാരെ ഒന്ന് കാണിക്കാമായിരുന്നു അവർക്ക് നല്ല work ഇനിയും കിട്ടും സൂപ്പർ work 👌
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Avar lifeil settle ayi 😂 randu veedu vachu orennam vadakaku koduthu jeevikunudavum 😂
@pabloescobar1485
@pabloescobar1485 2 жыл бұрын
*അംബാനിടെ 15000 കോടിയുടെ വീടിനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ഈ വീടാണ്* 💯🔥
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@juraijpk123
@juraijpk123 2 жыл бұрын
Ambani house 19000crore
@ashikthadathil5223
@ashikthadathil5223 2 жыл бұрын
@@juraijpk123 2 billion
@shyamaztec
@shyamaztec 2 жыл бұрын
Ayin thaan antilla interior kanditundo 🤣
@pabloescobar1485
@pabloescobar1485 2 жыл бұрын
@@shyamaztec നീ search ചെയ്ത് നോക്ക്
@binod3090
@binod3090 2 жыл бұрын
കാശ് ചിലവാക്കിയിട്ടുണ്ടെങ്കിൽ അതിനുള്ള മൂല്യം 100% കിട്ടിയിട്ടുണ്ട്. തടിപ്പണിക്കാരുടെ മത്സരിച്ചുള്ള ഒരു അഴിഞ്ഞാട്ടം ഇവിടെ കാണുന്നുണ്ട്. കാശ് ചിലവാക്കിയ ബാബു ചേട്ടൻ അവരെ കയറൂരി അങ്ങ് വിട്ടു. എന്താ പറയുക. അർമ്മാദിച്ചു. പത്ത് തലമുറ കഴിഞ്ഞാലും ബാബു ചേട്ടനെ വംശപരമ്പര ഓർക്കും. ബാബു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. രണ്ട് കാര്യങ്ങളുടെ ഒരു കുറവ് ഈ വീട്ടിലുണ്ട്. ഇത്രയൊക്കെ ആകാമെങ്കിൽ ഒരു ആട്ട് കട്ടിലും കൂടി വേണമായിരുന്നു.. രണ്ടാമത് ഇത്രയും മരപ്പണി ഉള്ള വീട്ടിൽ ഫയർ സേഫ്റ്റി ഉറപ്പ് വരുത്തണം. ഇങ്ങനൊരു വീട് സമൂഹത്തിന് പരിചയപ്പെടുത്തിയ സുരഭി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏
@pabloescobar1485
@pabloescobar1485 2 жыл бұрын
അതൊക്ക കാണാതിരിക്കുമോ... ആനയെ വാങ്ങാമെങ്കിൽ തോട്ടി വാങ്ങാനാണോ പാട് 🤣
@jalajashaijukumar7309
@jalajashaijukumar7309 2 жыл бұрын
വീട് ഇല്ലാത്ത എനിക്ക് ഈ വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.🥰🥰 ഒരു ദൈവപൈതലിന്റെ വീട് ഏറ്റവും മനോഹരമായിരിക്കണം വളരെ സന്തോഷം
@peaceofworld8872
@peaceofworld8872 2 жыл бұрын
മര പണിക്കാരെ മാത്രം പ്രശംസിച്ചാൽ പോര.. ഇതിന്റെ ഭംഗിയിൽ പ്രത്യേക പങ്ക് polish പണിക്കാർ ക്ക് കൂടി ഉണ്ട് 🔥🔥🔥🔥
@ajeshtp4174
@ajeshtp4174 2 жыл бұрын
വീടൊക്കെ അതിശയം തന്നെ... But... മരം ഒരു വരമാണെന്ന് മാത്രം പറയരുത്.... പറയാം but.. താങ്കൾ പറയരുത്... 👍
@julitfcc5550
@julitfcc5550 2 жыл бұрын
മനോഹരം. ഒരു കൊട്ടാരം പോലെ....ഇഷ്ടമായി, എല്ലാം ഒത്തിരി ,ഒത്തിരി ഇഷ്ടമായി....
@mygarden9861
@mygarden9861 2 жыл бұрын
എത്ര കോടി ചേർന്നാൽ ഈ വീടാകും ? അടിപൊളി ബാബു ഏട്ടാ....പൈസ ഉണ്ടായാലും ചെയ്യാനും ചെയ്യിപ്പിക്കാനും വേണം അതിനൊരു കഴിവ്..
@salypauly8894
@salypauly8894 2 жыл бұрын
May God bless u abundantly
@RajShines
@RajShines 2 жыл бұрын
ഗംഭീരം... ! ദുബായിലെയും ഖത്തറിലെയു നിരവധി ഷേഖ്‌ മാരുടെ പാലസുകൾ നേരിട്ട്‌ കണ്ട്‌ കണ്ണ്‌ മിഴിച്ച എനിക്ക്‌ പോലും അത്ഭുതവും ആശ്ചര്യവും തോന്നിച്ചു.. ദൈവാനുഗ്രഹമുണ്ടാവട്ടെ..
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
വീടില്ലാത്ത അവനാണ് കാണുന്നതെങ്കിൽ അറിയാതെ കണ്ണ് നനയും വീടും വീടിന്റെ ഉടമസ്ഥനും സൂപ്പർ
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
😢😢u r right
@summayasumi6005
@summayasumi6005 2 жыл бұрын
😔😔😔
@hey.sanoop
@hey.sanoop 2 жыл бұрын
നന്നായി വരട്ടെ. Foreign countries ൽ luxurious million dollar homes കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് നമ്മുടെ നാട്ടിൽ ഇത്തരം എന്താ ഇല്ലാത്തതെന്ന് .
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thanks sir keep supporting us
@vision6423
@vision6423 2 жыл бұрын
അത് വീട്ട് ആണ്. ഇത് പുരാവസ്തു മുംസിയം പോലെ കഷ്ടം തന്നെ.
@menon7804
@menon7804 2 жыл бұрын
മരം ഒരു വരം,സത്യം.പക്ഷെ ഇത് പണിയാൻ ഒരുപാടു മരങ്ങൾ മുറിച്ചല്ലോ
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 2 жыл бұрын
സൂപ്പർ അടിപൊളി തീർച്ചയായും കയ്യിൽ പൈസ ഉണ്ടെങ്കിൽ തന്റെ മനസ്സിനിണങ്ങിയ വീട് എടുക്കുന്നതിലൂടെ കുഴപ്പമില്ല കാരണം കലാകാരന്മാർ അല്ല തൊഴിൽ ജോലിചെയ്യുന്നവർ ഹൈറേഞ്ച് സാമ്പത്തികശേഷിയുള്ള വന്ന ആരും ചെയ്യില്ല അപ്പ സാധാരണക്കാരായ തൊഴിലാളികൾ തന്നെ ചെയ്യുന്നതായിരിക്കും അദ്ദേഹം സമ്പത്ത് ഉണ്ടായിട്ടും കാര്യമില്ല അദ്ദേഹം അങ്ങനെ ഒരു വീട് എടുത്തു കൊണ്ട് എത്രയോ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു അത് കാരണം ഒരുപാട് കുടുംബത്തിന്റെ അടുപ്പു പുകഞ്ഞു നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@bindhuv8257
@bindhuv8257 2 жыл бұрын
അതാണ് 👍👌
@sayyidfasaljeelanivalapura3250
@sayyidfasaljeelanivalapura3250 2 жыл бұрын
ഇതൊന്നും പ്രതേകിച്ചു എന്നെ സോതീനിച്ചില്ല but ഒരു വിട്ടു വീഴ്ചയും അമ്മക് കൊടുത്തില്ല അമ്മയുടെ കാര്യം കഴിഞ്ഞിട്ട് മതി മറ്റെല്ലാം എന്നുള്ള ആ മകന്റെ സ്വന്തം അമ്മയോടുള്ള സ്നേഹവും ബോഹുമാനവും ഉണ്ടല്ലോ... അതാണ് ഏറ്റവും വിലയുള്ള ആ മകന്റെ നിധി.. ആ അമ്മക്കും മകന്കും നന്മകൾ നേരുന്നു... അമ്മ മാരെ ദ്രോഹിക്കുന്ന മക്കൾ മനസ്സിലാക്കുക നിന്റെ സകല അനുഗ്രഹത്തിന്റെയും കാരണം നിന്റെ ഉമ്മയാണ്.. ആ മനസ്സ് വേദനിപ്പിക്കരുതേ... 😥😥👌👌
@reenaammu1090
@reenaammu1090 2 жыл бұрын
ബാബു ചേട്ടായി.... നിങ്ങളെ ഞാൻ നമിച്ചു.... 🙏🏻🙏🏻🙏🏻... 3 ലക്ഷം രൂപ ലോൺ അടക്കുവാൻ ഞാൻ കിടന്നു നെട്ടോട്ടമോടുന്നു..... ((((നിങ്ങളെ സമ്മതിച്ചു)))))......🙏🏻🙏🏻🙏🏻🙏🏻
@fasi-e5e
@fasi-e5e 2 жыл бұрын
57:40 *ആ ഫാൻ സൂപ്പർ* 👍🏻👍🏻
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you so much
@kph8558
@kph8558 2 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു സൂപ്പറായി.ഇന്നലെ എന്റെ കണ്ണിൽനിന്ന് കണ്ണീ രു വന്നു വാടകക്ക് പോലും ഒരു വീട് എടുക്കാൻ കഴിവില്ലാത്ത 10000 രൂപ അഡ്വാൻസ് കൊടുക്കാൻ കഴിയാതെ രണ്ടു മക്കളെ കൊണ്ട് അന്യരുടെ വീട്ടിൽ കഴിയുന്നഒരു സാധുപെണ്ണിന്റ അവസ്ഥകണ്ട് കരഞ്ഞു പോയി ഞാൻ. ഇത്രയും കാശ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ നൂറു പേർക്കെങ്കിലും വീടുവെച്ചു കൊടുക്കുo ഞാൻ
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
Contact Philokalia Foundation brother Mario Joseph and Gigi Mario.
@louythomas3720
@louythomas3720 2 жыл бұрын
താങ്കളുടെ ആ വലിയ ചിന്താഗതിക്ക് ഒരായിരം അഭിനന്ദനങ്ങൾ..... 👍
@sangeetha3175
@sangeetha3175 2 жыл бұрын
ഇത്രയും വലിയ ആലായിട്ടും ഒരു അഹങ്കാരവും ഇല്ലല്ലോ ബാബു ഏട്ടാ 🥰
@jismipj2509
@jismipj2509 2 жыл бұрын
ഞാൻ അതാ ശ്രദ്ധിച്ചത്
@IGNTTHAGGAN
@IGNTTHAGGAN 2 жыл бұрын
ദൈവം അറിഞ്ഞു കൊടുക്കുന്നതാ 😊
@wheatish
@wheatish 2 жыл бұрын
I am not sure about that. He takes great pleasure in telling you exactly how much each thing costs……..
@nhtrollhub8242
@nhtrollhub8242 2 жыл бұрын
പക്ഷേ ബാബു അണ്ണൻ ഇത്ര ഒക്കെ ഉണ്ടായിട്ടും ഒരു ജാടയും ഇല്ല. നല്ല മനുഷ്യ ൻ 😍
@abdulaseesaseesabdul1294
@abdulaseesaseesabdul1294 Жыл бұрын
എനിക്ക് വീട് ഇല്ല. എങ്ങനെ വീട് എടുക്കും എന്ന് അറിയില്ല. ഓർക്കുമ്പോൾ തന്നെ സങ്കടം വരും. നല്ല വീട് 👌👌👌👌❤❤❤❤
@SurabhiInnovation
@SurabhiInnovation Жыл бұрын
🥰
@austinlawrence2436
@austinlawrence2436 2 жыл бұрын
Thanks Chetta യിത്ര മനോഹരമായ കാഴ്ച കാണാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ദൈവത്തിനു നന്ദി.
@mindfulmatters3856
@mindfulmatters3856 2 жыл бұрын
JByude video kanda shesham vannavarundo
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
പണം ഉള്ളവര്‍ ഇതേ പോലെ ഉണ്ടാകാട്ടെ ,,, അങ്ങിനെ ഒരു കാലത്ത് ഉണ്ടാക്കിയ കൊട്ടാരങ്ങള്‍ ആണ് നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത് :
@5VibeZ
@5VibeZ 2 жыл бұрын
Sathyam പറയാലോ... Costly veed ആണ്‌.. But വെളിച്ചം ഇല്ലാത്ത പോലെ... Light ഉണ്ടെങ്കില്‍ kaanunnullu.... Over decoration thonunnu...
@louythomas3720
@louythomas3720 2 жыл бұрын
അത് ജനലുകളെല്ലാം അടച്ചിട്ട് ബ്ലയൻസ് (കർട്ടൻ) താഴ്ത്തി ഇട്ടതുകൊണ്ടാണ്.....
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
ആ കൊത്തുപണികളൊക്കെ ചെയ്ത ആശാരിമാരാണ് ഹീറോസ് 😍
@thajuthajuna7603
@thajuthajuna7603 2 жыл бұрын
"God Bless "them 🙌
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 жыл бұрын
ബാബുവേട്ടന്റെ എളിമയും ദൈവാശ്രയ ബോധവും മാതാപിതാക്കളോടുള്ള ബഹുമാനവും super !
@aseeskca9419
@aseeskca9419 2 жыл бұрын
എന്റെ പൊന്നോ ഒന്നും പറയാനില്ല. എന്താ വീട്. മനോഹരം അതി മനോഹരം. യഥാർത്ഥ കലാകാരന്മാരുടെ കരവിരുത് ❤❤❤
@adershkattachira4120
@adershkattachira4120 2 жыл бұрын
പേര് ബാബു എന്നുള്ള രണ്ട് അക്ഷരം ആണേലും ആ മനുഷ്യൻ ശെരിക്കും genuine ആണ്
@lijimathew4838
@lijimathew4838 2 жыл бұрын
49:26 that was a statement of a true gentleman 👏
@azarucoorg6298
@azarucoorg6298 2 жыл бұрын
Exactly… but every person thinks it’s possible
@ranipm4535
@ranipm4535 2 жыл бұрын
പുള്ളിക്കാരൻ അധ്വാനിച്ചു ണ്ടാക്കിയ പൈസ ചുമ്മാതെ ഇരിക്കുന്ന എല്ലാർക്കും കൊടുത്തു പുള്ളിക്കാരൻ ഒന്നും ഇല്ലാത്ത ആളായി മാറിയാലേ നമ്മൾ മലയാളികൾക്ക് സന്തോഷം ആകൂ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
True
@josephj7392
@josephj7392 2 жыл бұрын
Master bathroom - 12x 12 അടി, 650രൂപ മാർബിൾ ഫ്ളോറിലും ചുമരിലും, അതായതു ഏകദെശം 650 സ്ക്വയർ ഫീറ്റ് മാർബിൾ 650x 650 - 422000 ഫിക്സിങ് ചാർജ്, ഫിക്സിങ് matetial അടക്കം അഞ്ചര ലക്ഷം രൂപ, Bathroom construction കോസ്റ്റ്, ഒന്നേ കാൽ ലക്ഷം. Plumbing, fittings, electrical മറ്റു ഡെക്കറേഷൻ അകെ ചെലവ് ഏകദേശം 10ലക്ഷം രൂപ ആകും. 800 square ഫീറ്റ് വീട് തട്ടിക്കൂട്ടാം ആ കാശിനു.
@kuriakosethomas9809
@kuriakosethomas9809 Жыл бұрын
ബാബുവേട്ടന്റെ ഏറ്റവും നല്ല quality -ആ -വിനയവും, ദൈവ ഭക്തിയും കൂടാതെ ഒട്ടും തന്നെ പൊങ്ങച്ചം ഇല്ലായിമയുമാണ്. ദൈവാനു ഗ്രഹമുള്ള നല്ല മനുഷ്യൻ. എന്നെ ഏറ്റവും ആകർഷിച്ചത് ആ -അമ്മയോടുള്ള സ്നേഹമാണ്. അത് ബാബുവേട്ടന്റ വാക്കുകളിൽ കാണാം, അമ്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല അ തു കഴിഞ്ഞേ ഉള്ളു. അതാണ് ബാബുവേട്ടന്റെ വിജയം.ആ -അമ്മയുടെ പ്രാർത്ഥനയും, ദൈവാനുഗ്രഹവുംബാബുവേട്ടനും കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏
@zubairputhukkudi1723
@zubairputhukkudi1723 2 жыл бұрын
വീട് സൂപ്പർ 💚👍രണ്ട് റൂമിൽ ചെറിയ ഒരു വീട് കിട്ടിയാൽ വാടക വീട്ടിൽ നിന്നും മാറി താമസിക്കാമായിരുന്നു
@sirajelayi9040
@sirajelayi9040 2 жыл бұрын
Sthiramaayi an aam soorath oadoo..,raavileyum veygeettum koodi oadiyaa mathi
@muhammedadnanpk8044
@muhammedadnanpk8044 2 жыл бұрын
Daivam sahaayich samayamaavumbol sheriyaavum
@franjon5350
@franjon5350 2 жыл бұрын
I love huge mansions But can i say my mind I did not like the front elevation at all Indirect lighting is not used properly 1st floor is much better........ My opinion just mine......mine for mine
@anugrahanair4463
@anugrahanair4463 2 жыл бұрын
Amazing..so impressed with his passion and dedication to preserve the art works and the artisans..god bless you!
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you so much
@roopamstudiopta6035
@roopamstudiopta6035 2 жыл бұрын
This not the power of money but this is GOD'S BLESSING
@meerat.k9112
@meerat.k9112 2 жыл бұрын
ഈ വീട് കൗതുകം തന്നെ. ഇതൊരു പാലസോ മൂസിയമോ ചർച്ചോ അല്ല. വീടായത് കൊണ്ട് ഇവിടെ സ്ഥിരം താമസിക്കാൻ വലിയ ഒരു കൂട്ടുകുടുംബം കൂടി വേണം.
@Indian-bh9db
@Indian-bh9db 2 жыл бұрын
മൊത്തം ചിലവ് എത്ര രൂപയായി എന്നുകൂടി പറയാമായിരുന്നു കാശ് ഉണ്ടായിട്ട് വേണം ഇതുപോലേ ഒരെണ്ണം വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടേ🙏🙏👏
@just1980in
@just1980in 2 жыл бұрын
എന്തിനാ സഹോദരാ... മതിൽ തന്നെ 50ലക്ഷം എന്ന് പറഞ്ഞില്ലേ അപ്പോൾ ഓർത്തുകൂടെ
@angeljohrai8613
@angeljohrai8613 2 жыл бұрын
100 Kodi kazhinju aenna paranjathu
@sheejaceline6627
@sheejaceline6627 2 жыл бұрын
ഒന്നര ലക്ഷം കുടിശിക അടക്കാത്തത് കാരണം ജപ്തി ആവാൻ നിന്ന എന്റെ വീട് ഞാൻ തിരിച്ചു പിടി ച്ചതോർക്കുമ്പോൾ..,..😇😇😇
@vahabvahu2078
@vahabvahu2078 2 жыл бұрын
വളരെ വൃത്തിയിൽ തന്നെയുള്ള പണം കൊണ്ട് വൃത്തിയിൽ ജോലി ചെയ്തു ഒരുപാട് ജോലി ചെയ്ത ഒരുപാട് പണിക്കാർ വരെ അതുകൊണ്ട് ജീവിച്ചു പോകും വളരെ നല്ല വീട് 💥
@subinkakkanat4086
@subinkakkanat4086 2 жыл бұрын
this is how our economy grows...spend just spend...kudos to Mr Babu
@rakeshfanmobi5421
@rakeshfanmobi5421 2 жыл бұрын
കാർപെന്റെർ വേറെ വീട് വെച്ചിട്ടുണ്ടാകും 💪💪💪ലൈഫ് time പണി 🔥🔥
@sarathsivadas4083
@sarathsivadas4083 2 жыл бұрын
😂
@louythomas3720
@louythomas3720 2 жыл бұрын
വീട് പണി കഴിഞ്ഞു ! അയല്പക്കത്തെ വസ്തു മേടിക്കുവാനുള്ള ചർച്ചകൾ (വിലയിലെ ചെറിയ പ്രശ്നങ്ങൾ) തുടരുന്നു.....
@jobyjohn1129
@jobyjohn1129 2 жыл бұрын
ആധുനിക കൊട്ടാരത്തിലെ നാലാം തമ്പുരാൻ.ബാബുവേട്ടൻ . കറതീർന്ന മനുഷ്യൻ. കൊടുക്കും തോറും വളരും എന്ന് മനസ്സിലാക്കിയ മനുഷ്യൻ. പണം ഉണ്ടാക്കി പൂഴ്ത്തി വച്ച് ജീവിതം ആസ്വദിക്കാതെ ഒടുക്കം വെള്ളം ഇറങ്ങാതെ ചാകുന്ന അറുക്കീസ് മുതലാളിമാര് കാണട്ടെ പണം എങ്ങനെ വിനയോഗിക്കാം എന്ന് . ചെലവാക്കും തോറും വന്നു ചേരുന്നതാണ് പണം എന്ന് . പണത്തെ പേടിക്കാത്ത ബാബുവേട്ടാ നിങ്ങൾക്കിനിയും ഇരട്ടി ഐശ്വരങ്ങൾ ദൈവം തരട്ടെ .
@VishnuDhaman
@VishnuDhaman 2 жыл бұрын
Babuattan vere level chindhagathi.....this is his hard work.... 🔥🔥🔥
@Teagardenlove
@Teagardenlove 2 жыл бұрын
നന്നായിട്ടുണ്ട് ആ സ്വിച്ച് ബോർഡ് ഒന്നു മീറ്റലിക് ഗോൾഡ് colour ആക്കിയാൽ ഒരു റോയൽ ലൂക്ക് വന്നേനെ......
@allstar2726
@allstar2726 2 жыл бұрын
Oru 6 lacksham rupa kittiyirunuvengil entta veed eduth sandhosham ayitt urangam ayirunnu idhokke kannumbol othiri sandhosham und kooode vishamavum 😣😣😣😣
@sreejithsreejithvly1681
@sreejithsreejithvly1681 2 жыл бұрын
മരം മുറിച്ചതിന് പകരമാവില്ലെങ്കിലും താങ്കൾ കുറച്ച് മരം എങ്കിലും വെച്ചുപിടിപ്പിക്കണം
@vasanthsmooth
@vasanthsmooth 2 жыл бұрын
അതുഗ്രൻ വീട്, 🙏🙏
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Thank you sir
@shasmh8393
@shasmh8393 2 жыл бұрын
Otta nottathil lockerinte handle parayunnathinu munp manassilakkiya arokke und?
@manojantony8930
@manojantony8930 2 жыл бұрын
വിവരിക്കാൻ വാക്കുകൾ ഇല്ല. ഒരു വിസ്മയ ഭവനം. അഭിനന്ദനങ്ങൾ.
@drneo13
@drneo13 2 жыл бұрын
Design is outdated. Agree that it is luxurious and extravagant. A lot of wood art and furnishing. However natural light is less in the house.
@techytravelerofficial
@techytravelerofficial 2 жыл бұрын
Its not like a modern house for 20 years, its standard at its glory for more than 100 years
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Exactly
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@techytravelerofficial it won't stand 100 years .that's another story
@sruthianoop6997
@sruthianoop6997 2 жыл бұрын
exactly drmanu,outdated design
@sa34w
@sa34w 2 жыл бұрын
The word is traditional, it has its own beauty.
@zenspirit3576
@zenspirit3576 10 ай бұрын
എല്ലാം original ആണെന്ന് എടുത്ത് എടുത്ത് പറയേണ്ട അവസ്ഥ 😅. ഈ ക്യാഷ് ഉണ്ടേൽ ഇതിലും മനോഹരം ആയ ഒരു കൊട്ടാരം പണിയായിരുന്നു ☺️
@MOHAMMEDARIF-jc1tg
@MOHAMMEDARIF-jc1tg 2 жыл бұрын
Ee vidinde prathyekatha iyal idh ippol vilkukayanangil idhinde value mudhal mudakinekal 10 iratti minimum aayirikkum .. hes really genius ❤❤
@anandhuprasannan6617
@anandhuprasannan6617 2 жыл бұрын
Mallus mandanmaranenu theliyikunnu എന്തിനാണ് ingne ഉള്ള veedukal. Waste of money
@SurabhiInnovation
@SurabhiInnovation 2 жыл бұрын
That is his wish
@sayanthvm2159
@sayanthvm2159 2 жыл бұрын
വെറുതെ അല്ല കേരളത്തിൽ ചൂട് കൂടിയത് മരം മുഴുവൻ ബാബു ചേട്ടൻ്റെ വീട്ടിൽ അല്ലെ ഉള്ളത്🙈😜😍😍😍 Polich👏🤝❤
@Sunil.....V
@Sunil.....V 2 жыл бұрын
ഇതൊരു 3,4 part/episode ആയിട്ട് ചെയ്‌യായിരുന്നു.ഒറ്റയടിക്ക് തല പെരുത്തുപോയി...
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
എത്ര ആളുകളുടെ അധ്വാനം...പൊളിച്ചു
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15