ഗംഭീരം. ആ നാട് പണ്ട് കണ്ടവർക്കും കാണാത്തവർക്കും ആ റൂട്ടിലെ ഓരോ മണൽത്തരിപോലും കാണിച്ചു കൊടുക്കുന്ന ആദ്യ വ്ലോഗ്ഗർ. സ്ഥിരം സഞ്ചാരി ആയിരുന്ന ഞാൻ പ്രവാസി ആയതിന് ശേഷം കൊല്ലങ്ങളായി പോകാൻ സാധിക്കാതിരുന്ന കണ്ണൂർ കാസർഗോഡ് റോഡ് അതേ പോലെ എന്റെ കണ്മുന്നിലെത്തിച്ചതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. തുടർന്നും ഇതേ പറ്റേണിലുള്ള മറ്റ് റൂട്ടുകളും പരിചയപ്പെടുത്തണം. താങ്കൾക്കും ചാനലിനും എല്ലാ ആശംസകൾ നേരുന്നു.
@AthulKAneesh2 жыл бұрын
😍Thank you, Sure iniyum videos cheyyum ❣️
@aswanth6766 Жыл бұрын
ആ പഴയ കണ്ണൂർ - പയ്യന്നൂർ റോഡും, ചുറ്റുപാടും വല്ലാതെ മിസ്സ് ചെയ്യുന്നു
@AthulKAneesh Жыл бұрын
🥲
@PARVATHIOP9B5 ай бұрын
🥺🤍
@techfacts42411 ай бұрын
2:23:56 ow❤ central University Ippo aage aa vazhi maripoy😢
@AthulKAneesh11 ай бұрын
Ee route new update vech oru video cheyyam venel, but next yr pattullu !
@972559812 жыл бұрын
അടിപൊളി വീഡിയോ.gd dedication 👌, കണ്ണൂര്കാരനായ ഞാൻ കുവൈറ്റിൽ നിന്നും വീഡിയോ കാണുന്നു 🥰
@AthulKAneesh2 жыл бұрын
🤩Thank you
@purshothamanpurushothaman80962 ай бұрын
ഒരു പാട് കാലം കണ്ണൂർ.. പടന്ന.. കണ്ണൂർ.. കാസർഗോഡ്.. Kanhangad.. Kozhikode. എന്നീ റൂട്ടുകളിൽ ബസ് ഓടിച്ചിട്ടുണ്ട്.. ഇപ്പോൾ സൗദിയിൽ നിന്നും സ്ഥലങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ഫീലിങ്.. Thanks .. Brother.
@AthulKAneesh2 ай бұрын
Thanks for watching 🩷 Kasargode - Kannur route New NH work updates aaki oru video koodi cheyyum. Kaanane 😃
😍Thanks for watching !! Yeah,horn ithavum enn njan arinjilla. Engil ithil kerulayirunnu may be !
@തങ്കുമോന്2 жыл бұрын
Enikk knr to കാസര്‍കോട് വരെ പോണം എന്നുണ്ടായിരുന്നു Eppo ath സഫലമായി thx. Broii.. 😍😍😘
@AthulKAneesh2 жыл бұрын
😍Thanks for watching...
@nidhithamban65892 жыл бұрын
സ്വന്തം സ്ഥലമായ കാലിക്കടവ് മാത്രം അടിച്ചു കണ്ട ഞാൻ കാലിക്കടവ് എത്തിയപ്പോ ബസിനു മുന്നിൽ ദേ ഞാൻ നിക്കണ് 😄
@AthulKAneesh2 жыл бұрын
😅❣️❤️
@misschinnu63222 жыл бұрын
Njan kalikdavu chandera an
@Keralite_man_0015 ай бұрын
നിങ്ങള് ഏതാ അതില്
@ambadinambiar54663 ай бұрын
Pakshe videoyil kandilla
@Keralite_man_0015 ай бұрын
2024 ല് ഇത് കാണുമ്പോ ❤ ഇപ്പൊ ഈ roott ഒക്കെ ഹൈവേ ആകെ മാറി
@AthulKAneesh5 ай бұрын
❤️
@akhilkunhimangalam2 жыл бұрын
ഇന്നലെ ലീവ് കഴിഞ്ഞു സൗദിയിൽ തിരിച്ചു എത്തിയ എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഒരു സങ്കടം... എന്റെ നാട് പയ്യന്നൂർ... രണ്ട് ദിവസം മുൻപ് വരെ ഞാൻ പോയ പയ്യന്നൂർ.......
@AthulKAneesh2 жыл бұрын
🥺
@Canadamalayale2 жыл бұрын
Appreciated your effort കാനഡയിൽ നിന്ന് കാണുന്ന ഞാൻ Thank you so much expecting more videos... good luck.
@AthulKAneesh2 жыл бұрын
😍 Thank you ❤️
@akashmk35752 жыл бұрын
Thanks for the video.. ദുബായിൽ ഇരുന്ന് നാട് കാണാൻ പറ്റി
@AthulKAneesh2 жыл бұрын
❤️😍
@travelinjs13042 жыл бұрын
😍 നൈസ് ബ്രോ video കൊള്ളാം 👍👍👌 മറക്കാൻ പറ്റാത്ത ഒത്തിരി ഓർമ്മകൾ സമ്മാനിച്ച റൂട്ട് 😍
@AthulKAneesh2 жыл бұрын
Thanks for watching 😍
@sinnu_kasrod2 жыл бұрын
Njn bannini da kozhikode to kannur ♡ kannur to kasargod 6 hr busli
@AthulKAneesh2 жыл бұрын
😃❤️Poli
@teekeyyes92362 жыл бұрын
അടിപൊളി കാസർഗോഡ് എത്തിയ പോലുണ്ട്
@AthulKAneesh2 жыл бұрын
🤩 Thanks for watching
@rageshaps96412 жыл бұрын
Nattil 3 year aayi varan pattatha enik nalla oru driving feel thanno vallatha change aayipoi oru sthalavum thirich Ariyan pattunnila nice video 📹 ♥
@AthulKAneesh2 жыл бұрын
😃❤️Thank you bro.
@abhiramkrishna9862 жыл бұрын
Ningale dedicationum commitment um onnum oru rakshayum illa bro🔥🔥 Adipoli❤❤❤
ഇനിയും ഇത് പോലുള്ള trip kal പ്രതീക്ഷിക്കുന്നു... ഒന്ന് പോയ root ആണെങ്കിലും കുഴപ്പമില്ല... Bus വേറെ ആയാൽ mathi 😁😍
@AthulKAneesh Жыл бұрын
❤Thanks for watching . Cheyyanam ennund bro, leave kittunilla.athanu prashnam
@abisliveryworld2 жыл бұрын
വീഡിയോ ഫുൾ കണ്ട്. Mera 2GB data katham ho gaya🤣
@AthulKAneesh2 жыл бұрын
😲🥰😍Thanks for watching !!
@noushadaleema.55012 жыл бұрын
ആ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള സൗണ്ട് 😘🥰❤🔥 വീഡിയോ സൂപ്പർ 👏❤️
@AthulKAneesh2 жыл бұрын
😍Thank you
@Don78395dherre Жыл бұрын
Ith kutiiyadi Kozhikode bus alle ith enganey kannor ethi?
@AthulKAneesh11 ай бұрын
No it's kannur Kasaragod bus.
@Noushadshadz2 жыл бұрын
സനൂപ് ചേട്ടൻ💕💕💕
@vigneshthayyil2022 жыл бұрын
Yes orupad ishtam
@AthulKAneesh2 жыл бұрын
😍Ore poliyanu pulli. Friendly crews !
@who_the_hell_2 жыл бұрын
Ee busnde driver ano
@Noushadshadz2 жыл бұрын
@@who_the_hell_ athe
@Thankan98762 жыл бұрын
Will miss.. Kasargod. Kanhangad and Nileshwar.. 😘😘😘😍😍😍😔😔
@AthulKAneesh2 жыл бұрын
😍Thanks for watching !!
@vraghavan452 жыл бұрын
Really the journey from Thaliparamba-Kanhangad-Kasaragod is super. After the 6 Laning is complete, then it will be worth travelling.
@AthulKAneesh2 жыл бұрын
❤️Btw, 6line works entered to thaliparamba town ?
@zero2hero4912 жыл бұрын
പണ്ടത്തെ ഫ്ലവർസ് പെർമിറ്റ് ആണോ ഇത് aa flowers innathe deepm kl 13 AB vandi ath oru mothalayirunnu speed.....
@AthulKAneesh2 жыл бұрын
Ariyilla bro.
@anoopvk49822 жыл бұрын
ഓൾഡ് പ്രിതം പെർമിറ്റ്
@mr_stranger_102 жыл бұрын
Polichu bro.... Upload more videos
@AthulKAneesh2 жыл бұрын
😍Thanks for watching !! Sure, iniyum videos cheyyum. But time edukkum enne ullu. Works okke kazhinje ithinai oru time and date kandethan aavu. I hope u can understand my situation
@maldini60992 жыл бұрын
പൊളി ബ്രോ. പയ്യന്നൂർ to ചെറുപുഴ ചെയ്യാമോ
@AthulKAneesh2 жыл бұрын
Thanks for watching❤. Nokkam bro , aa route okke enik ethi chellan budimutt aanu !!
@raone54642 жыл бұрын
Bro kidilam ❤️ Eni kannur irrity Koodi cheyyamo🤗
@AthulKAneesh2 жыл бұрын
😍Thanks for watching !! Cheyyum bro, but time edukkum enn maatram !!
@jestinmaxwell79262 жыл бұрын
ബ്രോ വീഡിയോ സൂപ്പർ.
@AthulKAneesh2 жыл бұрын
Thanks for watching😍❤️
@townboyzkasargod2 жыл бұрын
എന്റെ കാസർഗോഡ് 😍🥰🥰
@AthulKAneesh2 жыл бұрын
Thanks for watching ❤️
@doublewarrior4 ай бұрын
46.37 rajagirikkarude rocket bus ❤️
@AthulKAneesh4 ай бұрын
Thanks for watching ❤️
@ashrafusafashrafusaf18824 ай бұрын
time kudy koduthal super bro
@AthulKAneesh4 ай бұрын
Kasargod-Kannur oru video vere cheyyam 😃
@unnirajagopalakrishnan2 жыл бұрын
അടിപൊളി യാത്ര സമ്മാനിച്ചതിന് നന്ദി സഹോ
@AthulKAneesh2 жыл бұрын
🤩❤ Thank you
@KL-pe9dd2 жыл бұрын
Chettanod ennum parayar illath thanne kkd to knr eppala
@unnirajagopalakrishnan2 жыл бұрын
@@KL-pe9dd ഇന്ന് റിലീസ് ആണ്
@KL-pe9dd2 жыл бұрын
@@unnirajagopalakrishnan 👍👍
@muba_x32 жыл бұрын
Bro ആ beep horn te ശെരിക്കും ഉള്ള പേര് എന്താ. അത് കേൾക്കാൻ നല്ല രസം ഉണ്ട്. And ഞാൻ ഇന്നലെ ഈ ബസ്സിൽ കാസർഗോഡ് വരെ പോയതേ ഉള്ളൂ 🔥
@AthulKAneesh2 жыл бұрын
Btw Ath air hornte pipe oori vekkunnatha ennanu ariv !! whistle horn ennanu pothuve vilikkunath. Pinne personally i hate that horn. It's harrassing for me while driving.
@avinashpv20242 жыл бұрын
Great effort brother 👏👏👏, Highway expansion vannal pazhe route eni kanan pattilelo. idake eni ee video kanam. pande ighene ayirinnu enne parayan.
@AthulKAneesh2 жыл бұрын
Thank you ❤️
@mkhashir58772 жыл бұрын
ഒന്നും പറയാനില്ല ❤ സൂപ്പർ
@AthulKAneesh2 жыл бұрын
Thanks for watching 😍
@akhilrajrg9045 Жыл бұрын
Dhanya video chay kannur kasargod
@AthulKAneesh Жыл бұрын
Ini ee route cheyyunnathalla,vere routes explore cheyyum.
@panthelkutyy4042 жыл бұрын
നന്നായിട്ടുണ്ട് -കാസർകോടു മുതൽ തൃശൂർ വരെ കണ്ടു. - പേര് എഴുതി കാണിക്കുന്നത് ഇടത് വശത്താക്കുക- നിങ്ങളുടെ എബ്ളം പേര് മറക്കുന്നു - പിന്നെ ബോറടിക്കാതെ കാണാൻ ചെറു സ്ഥലപ്പേര് ഉൾപ്പെടുത്തുക | കവലകളിൽ നിന്ന് തിരിയുന്ന റേഡ് എങ്ങോട്ടാണ് പോകുന്നതും എഴുതുക 1 തെലുങ്ക് തമിഴ് ബസ് വീഡിയോകളിൽ കണ്ടിട്ടുണ്ട് - നന്ദി
@AthulKAneesh2 жыл бұрын
❤️👍
@punnoosepb99162 жыл бұрын
Kasargod Talappady / Kozhikode Palakkad cheyyamo?
@AthulKAneesh2 жыл бұрын
❤️Thanks for watching ! Btw ini Kasargode bagathek undavilla. Ethelum kaalath okke pokuvanel maatram nokkam . Palakkad cheyyanam ennund. But kittunna support pole irikkum !
@_hari_.272 жыл бұрын
Super chetta 🙂❤️
@AthulKAneesh2 жыл бұрын
😍Thanks for watching !!
@mahi110569 Жыл бұрын
Your vlogs are awesome 👍 like very much coz I❤ Kerala
@AthulKAneesh Жыл бұрын
❤Thanks for watching
@sayujtc81542 жыл бұрын
Good Capturing♥️ Sound kidlan
@AthulKAneesh2 жыл бұрын
🥰Thank you bro, ingalum ullond ee video onude set aayi !😍
Is this because of Covid all these places looks dead silent? I remember how bustling this city was!!! Gud old days. Guys, keep the city clean plz. Those sanitation workers are doing a great job to make it clean its ur responsibility to keep it clean.
@gaminggarage2.0162 жыл бұрын
Pooy mona❤️
@AthulKAneesh2 жыл бұрын
🤩❤️settai
@_hari_.272 жыл бұрын
Jikku ettan 🥰
@akku_tuhe20882 жыл бұрын
Dedication level 🔥
@AthulKAneesh2 жыл бұрын
Thanks for watching😍❤️
@chandrashekharannairkcsnai10822 жыл бұрын
ബസ്സ് ഭയങ്കര ശബ്ദം
@sk-wp4kc2 жыл бұрын
Kannur big city
@_sahal_0072 жыл бұрын
Bro, next Kozhikode to palakkad venam.
@AthulKAneesh2 жыл бұрын
🤩Thanks for watching ❤️. Sure bro,cheyyam
@shaminmanoharan2 жыл бұрын
Nice driving aan e bus
@AthulKAneesh2 жыл бұрын
❤️
@unnikmarar6 ай бұрын
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഇപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ്
@AthulKAneesh6 ай бұрын
💖
@pvbalakrishnan062 жыл бұрын
ഞാൻ ദുബായിൽ നിന്ന് കൺടു.
@AthulKAneesh2 жыл бұрын
😃❤️Thank you.
@mohandas437111 ай бұрын
Engine sound vere level ann
@AthulKAneesh11 ай бұрын
🩷
@_hari_.272 жыл бұрын
One day Thalassery - Irirry or Knr - Iritty cheyane ❤️
@AthulKAneesh2 жыл бұрын
Thanks for watching ❤️ Cheyyam bro.
@faizcn2 жыл бұрын
Thanks brother ❤🙏
@AthulKAneesh2 жыл бұрын
😍❤️ Thanks for watching
@vinodec79342 жыл бұрын
സൂപ്പർ
@AthulKAneesh2 жыл бұрын
Thanks for watching😍❤️
@heartofbuslover11332 жыл бұрын
എങ്ങനെ സാധിക്കുന്നു പൊളി ബ്രോ ഇനിയും ചെയ്യണേ കോഴിക്കോട് പാലക്കാട് ഫുൾ സപ്പോർട്ട് 💞😍💥
@AthulKAneesh2 жыл бұрын
😍Thanks for watching !!
@chandraprakashjain11842 жыл бұрын
Longest bus journey, super video, thanks
@AthulKAneesh2 жыл бұрын
😃Thank you
@cazoxgaming38382 жыл бұрын
Aiwah 🔥💝
@AthulKAneesh2 жыл бұрын
😍Thanks for watching !!
@cazoxgaming38382 жыл бұрын
@@AthulKAneesh ❤️
@indian59212 жыл бұрын
Kuttiady- Kozhikode cheyyanam
@AthulKAneesh2 жыл бұрын
😍Thanks for watching. Sure bro cheyyum
@sarathpbsarath83072 жыл бұрын
Guys, kannur to kasargod pvt bus running time ethra hrs aanu?
@shijomondevassia45852 жыл бұрын
3.10
@diken80895 ай бұрын
Bs3 ashok leyland sound 👑🔥🤌😘
@AthulKAneesh5 ай бұрын
❤️🔥
@nkumar45732 жыл бұрын
Focus steering wheel and gear shift also...nice video
@AthulKAneesh2 жыл бұрын
Will do on the next video, Thanks for watching ❤️
@ajul56902 жыл бұрын
Thaliparmba my place
@AthulKAneesh2 жыл бұрын
😍Thanks for watching !!
@dhanushkdinesh51912 жыл бұрын
Kannur iritty cheyyo
@AthulKAneesh2 жыл бұрын
😍Thanks for watching !!
@Abhi...0062 жыл бұрын
Pwoli bro 😘😘😘
@AthulKAneesh2 жыл бұрын
😍Thank You !!
@nebilmuhd58532 жыл бұрын
Ksrgd vandikal payynnr new bustnd kerille.?
@AthulKAneesh2 жыл бұрын
Thanks for watching ❤️. Illa, stand outeril aanu keruka !!
@nebilmuhd58532 жыл бұрын
@@AthulKAneesh rtrn vrumboym angne ano
@AthulKAneesh2 жыл бұрын
@@nebilmuhd5853 Return standile keriyilla 😉, busy day !!
@fathima58642 жыл бұрын
കണ്ണൂർ കാസർഗോഡ് എത്ര മണിക്കൂർ ഓട്ടമാണ് plz rplay
@AthulKAneesh2 жыл бұрын
3.10-15hrs
@naveennkz87702 жыл бұрын
90 km odan 3:15 hour? Thrissur kozhikod 130 km odan 3:15 hour ആലോചിച്ചു നോക്കിക്കേ പെട
@muhammedsinan26812 жыл бұрын
@@naveennkz8770 90 km alla 110 und
@naveennkz87702 жыл бұрын
@@muhammedsinan2681 ara paranje bus kadannu pokunna sthalangal paray Google mapil erekure same ahnu mapil km nokk ithra diffrent onnum illa boose
@AthulKAneesh7 ай бұрын
90km mapil adich carnu povan ulla path alle ? Bus angane aano povuka ? ആലോചിച്ച് നോക്കിയിട്ട് പെട 🙂👍@@naveennkz8770
@fayist66322 жыл бұрын
കുറ്റിയാടി കോഴിക്കോട് cheyyo
@AthulKAneesh2 жыл бұрын
Thanks for watching ❤️ sure bro,ennelum cheyyum. Listil und. Aa areas front seat kittan aanu paad !!
@TravelWithTwines2 жыл бұрын
happy new year!
@AthulKAneesh2 жыл бұрын
❤️
@sainudheenalikkalsainudhee93532 жыл бұрын
Video poli but vandide on ath bor kelkumbo oru maari
Ithu nthanu bro, Road mathrm kaanikkane...? Driving koodi kaanikk, 🤦♀️
@Terabithia1.02 жыл бұрын
ചെറുവത്തൂർ ❤️❤️
@AthulKAneesh2 жыл бұрын
❤️❤️
@pippiladan2 жыл бұрын
ഒരോ ചെറിയ കവല അല്ലെങ്കിൽ ഗ്രാമം അല്ലെങ്കിൽ സ്റ്റോപ്പ് ഒക്കെ ആകുമ്പോൾ < എഴുതിയോ ശബ്ദത്തിലോ രേഖപ്പെടുത്തിയിരുന്നെങ്കിൽ , പതിറ്റാണ്ടുകൾ കഴിഞ്ഞു അവിടുത്തുകാർ കാണുന്നവർക്കും , എന്നെപ്പോലെ തെക്കൻ കേരളക്കാർക്കു ഇന്ന് കാണുമ്പോഴും കൂടുതൽ ഹൃദ്യമായേനെ
@AthulKAneesh2 жыл бұрын
ശബ്ദം ആയി ഞാൻ നൽകില്ല. എഴുത്ത് ഉണ്ടല്ലോ. ഓരോ കവലയും വെക്കാൻ സാധിക്കില്ല, വണ്ടിയുടെ സ്റ്റേജ് മാത്രമേ ഞാൻ വെക്കാറുള്ളൂ.
@Haseebachuss2 жыл бұрын
Sana😁 💞🦋💞🦋💞
@hari......73492 жыл бұрын
At ksd
@AthulKAneesh2 жыл бұрын
🤩Thanks for watching ❤️
@misschinnu63222 жыл бұрын
Etr manikk purapet
@AthulKAneesh2 жыл бұрын
8.25 am
@devarajk94592 жыл бұрын
കരിവെള്ളൂർ എന്റെ നാടാണ്
@AthulKAneesh2 жыл бұрын
🥰
@rahulradhu10292 жыл бұрын
എന്റെ അമ്മയുടെ വീട് പെരിയ .
@AthulKAneesh2 жыл бұрын
❤️
@_sahal_0072 жыл бұрын
3 hoursin ethra gb upload akkan vendi vannu
@AthulKAneesh2 жыл бұрын
❤ Thanks for watching. Btw Around 14GB
@_sahal_0072 жыл бұрын
@@AthulKAneesh 12 to 6 ano upload cheythath
@ameenahmado.k71972 жыл бұрын
Uff 3hr bro smathchu .....
@AthulKAneesh2 жыл бұрын
😍Thank you !!
@aswins80692 жыл бұрын
Nice ♥️
@AthulKAneesh2 жыл бұрын
😍Thanks for watching !!
@albinkasaragod2 жыл бұрын
Super journey 👍
@AthulKAneesh2 жыл бұрын
Thanks for watching 🤗
@mediahub22082 жыл бұрын
Njn ende veed kandu🤩😅
@AthulKAneesh2 жыл бұрын
😅❤️
@mediahub22082 жыл бұрын
@@AthulKAneesh broda sthalm evda
@_hari_.272 жыл бұрын
@@mediahub2208 Kozhikode anu
@mediahub22082 жыл бұрын
@@_hari_.27 kannur kalliasseri
@nidheeshkumar3515 Жыл бұрын
Bro whats the ticket price??
@AthulKAneesh Жыл бұрын
Njan keriyappo 105/- aayirunnu. ippo oru 110/- aayi kaanum.