4മണിക്കൂർ 20മിനുട്ട് ഉള്ള കണ്ണൂർ -മടിക്കേരി റൂട്ടിലെ മുഴുവൻ പ്രദേശങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള ഈ വീഡിയോ മനോഹരമായിട്ടുണ്ട് .നല്ല കൃത്യതയും ,വ്യക്തതയുമുണ്ട് ...
@AthulKAneesh3 ай бұрын
Thanks for watching 🩷
@premjith6233 ай бұрын
ഈ വീഡിയോ പൂർണ്ണമായി കണ്ടു .പലദിവസങ്ങളിലായി കുറച്ചുകുറച്ചു കണ്ടു ,ഇന്നത്തോടെ പൂർത്തിയായി .നന്നായിട്ടുണ്ട് .ഡ്രൈവറുമായിട്ടുള്ള സൗഹൃദസംഭാഷണം യാത്രയിലുടനീളം കേട്ടിരുന്നു .യാത്രാവിശേഷം ചാനലിനെക്കുറിച്ചൊക്കെ പറയുന്നത് കേട്ടു .ഞാനും ആ ചാനലിലെ ചില വിഡിയോകൾ കാണാറുണ്ട് ....
@AthulKAneesh3 ай бұрын
Thanks for watching 🩷
@asepdani42113 ай бұрын
i'm your viewer from West Java, Indonesia. I really liked the Kerala vibe of your trip.
@AthulKAneesh3 ай бұрын
Thanks for watching 🩷
@asepdani42113 ай бұрын
@@AthulKAneesh your welcome, i'm waiting for your next video
@ubaidkokuthubaidkokuth1461Ай бұрын
Super വീഡിയോ 👍👍👍👌👌എല്ലാം വിശദമാക്കി തന്നതിന് Thanks 👍👍👌👌❤❤
@AthulKAneesh29 күн бұрын
Thank you ❤
@basheernelloli6562 ай бұрын
അടിപൊളി വീഡിയോ എല്ലാ സ്ഥലത്തിന്റെ പേര് കൊടുത്തത് നന്നായി ഇങ്ങനെ വേണം വീഡിയോ 👍👍
@AthulKAneesh2 ай бұрын
Thanks for watching 🥰🙏
@jacobsk3 ай бұрын
a nice effort. like the long video. never visited these places and never will. so thanks for showing it to us!
@AthulKAneesh3 ай бұрын
Thanks for watching 🩷
@Nikishorts.4 ай бұрын
Full കണ്ട് . പല റൂട്ട് ഇല്ലാതെ ആക്കുവാ so അങ്ങനെ ഉള്ളത് full എടുത്തു വെച്ചോ ഭാവിയിൽ ഇങ്ങനെ ഒരു bus ഉണ്ടായിരുന്നു എന്ന് പറയാം. Cwms ഏതായാലും എടുത്തോ... Parasu ram bus ഇല്ലാതായി. Chothi palakkad സുൽത്താൻ ബത്തേരി ഇല്ല nilambur ( തേൽപറ ) തൃശ്ശൂർ. ഇല്ല.. ഇനി ആനക്കട്ടി കോഴിക്കോട് ( മഞ്ചേരി വഴി ഉള്ളത് ഇപ്പോ അഗളി ayi cut ആക്കി 140issue) പിന്നെ പാലക്കാട് മഞ്ചേരി കോഴിക്കോട് ( ചിറ്റൂർ fast ) എല്ലാം ഓർമ്മകൾ ആക്കും
@AthulKAneesh4 ай бұрын
Thanks for watching bro🩷.
@AthulKAneesh4 ай бұрын
Edukkum bro, ellarum ulla kaalath maximum cover aakum
Kozhikkod to kannur durby bus cabin crew ride cheyyanam😊❤
@AthulKAneesh3 ай бұрын
Thanks for watching 🩷. Btw angane oru bus ippo ilallo ?
@Learn__by__online__cooking3 ай бұрын
@@AthulKAneesh Actually, I don't know if there is such a bus. When I saw another video, I liked that bus and said that 🙂 kzbin.info/www/bejne/rJCQoGiih66HfZosi=dqAreHwhONK3ASxr this is the video link