Very simple u made...n.ur description was apt..no lengthy talks...no history bout the ingredients...or smell...or anything...was really pleasant and presentable...
@kannurkitchen68194 жыл бұрын
Thank you so much 🤩🤩🤩🤩
@sreeshashaji7244 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി .. 😋 കടയിൽ നിന്നും വാങ്ങുന്ന അതേ taste ആണ്👍🏼 .ആരും മടിക്കണ്ട. ഉണ്ടാക്കാൻ തുടങ്ങിക്കോളൂ !!! ...🤗🤗
@ViralvideossYT4 жыл бұрын
Njanum undakki best😍
@shalurichu4 жыл бұрын
Njan ippol undakki, perfect👌
@me-mo62053 жыл бұрын
🙋🏼♀️ ഇന്നലെ വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു ...... ഈ റെസിപ്പി try ചെയ്തു. എല്ലാവർക്കും ഇഷ്ട്ടായി Thankyou dear
@rajuissac69464 жыл бұрын
ഇതിൽ പറഞ്ഞ പോലെ തന്നെ ചില്ലി ചിക്കൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഇതിന്റെ ഒപ്പം പാൽ പൊറോട്ടയും ഉണ്ടാക്കി. Wow taste💐👍🙏
@musthafapulukkool84303 жыл бұрын
സംഭവം കെങ്കേമം....നാട്ടു വിശേഷവും വീട്ടു വിശേഷവും പറഞ്ഞു നീട്ടാതെ..ചില്ലിയിൽ മാത്രം മുഴുകി പൊളിച്ചടുക്കിയ ഇത്താക്ക് ഒരു കുതിര പവൻ🔥🔥🔥🔥🔥
@sukanyasukanya5503 Жыл бұрын
👍
@Shinuadhi Жыл бұрын
Naattuvisheshavum veettuvisheshavum parayunna ore oru cooking channel veenas curry world bayankara boradippikkalaa
@Christygeboy1232 ай бұрын
Lpp😅😅5@@Shinuadhi
@nusrasulaiman60714 жыл бұрын
It came out awesomely.. ellarkkum istayi.. thanks for the recipe..👌👌👌
@akhilachandran30304 жыл бұрын
It was just amazing.... തനി കണ്ണൂർ ചില്ലി ചിക്കൻ!. ഒരുപാട് തവണ ഉണ്ടാക്കി..... ഇന്നും❤️
@qvanoffyt65894 жыл бұрын
Ayin
@fathima59213 жыл бұрын
😂
@jagannath86063 жыл бұрын
Oro jillakkum oro chilli chicken 😀
@manuelpj80623 жыл бұрын
@@qvanoffyt6589 iii🙄🥺🥺🇦🇨
@mohammedthameemshahir39023 жыл бұрын
Mm
@ameenhh3 жыл бұрын
ഇത്തയുടെ ചില്ലിചിക്കൻ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു
@dreamcatcher68363 жыл бұрын
Tried dis recipe today and it came out really well✌ perfect chillychicken recipe👍
@aneeshnavas63764 жыл бұрын
Idhu nalladhaanno en nokkaan vendi comments nokkunavarodde Oru samshayavumilla adipoli recipe Ann njn undaki nokki elaavarkkum valare ishttaayi
@herogamingyt37723 жыл бұрын
Njn comment nokayirunnu
@sistersdairi3 жыл бұрын
Qqqqqqq
@റഷീദ്കടവന്ത്ര-മ1ഴ3 жыл бұрын
ഞമ്മള് ഉണ്ടാക്കി അടിപൊളി ആയിരുന്നു👍👍👍👌
@abdulrazak10233 жыл бұрын
@@herogamingyt3772 pp
@rajugopalranjit29872 жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു അപ്പോൾ ഇങ്ങിനെonnu ഉണ്ടാക്കി നോക്കട്ടെ. 😋
@4wheelcaraccessories3665 жыл бұрын
നല്ല അവതരണം ടൈം വൈസ്റ്റില്ല എന്നത് നല്ലൊരു പ്രത്യേകത ആണ്, ടോട്ടലി ഉഷാറായി. ആ മൈദയും, കോണ്ഫ്ലവറും, കളറും ഒഴികെ
@aswathigireesh.gireesh.93323 жыл бұрын
Super chechi❤️ nhaanum try cheythu. ❤കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടപ്പെട്ടു. ❤
@shaazshaaz98603 жыл бұрын
Dear ഞാൻ ഉണ്ടാക്കി masha allah super aayi നല്ല taste ഒക്കെ ഉണ്ടായിരുന്നു. Thanks
@mubeenamubi47734 жыл бұрын
Total 2 teaspoon ( 1 teaspoon for chicken marination and 1teaspoon for gravy) Masha Allah Adipoli recipe ✌️👍💕
@divyavs70155 жыл бұрын
I tried it today came out so well ..one of the best recipies i tried ...more better than many you tube recipies i tried previously ..this came out the best
@albesterkf52335 жыл бұрын
Nallathaano?
@divyavs70155 жыл бұрын
Yeah really good better than many other chilli chicken i tried before ..Got lot of appreciation 😊
@albesterkf52335 жыл бұрын
@@divyavs7015 ok.. keep it up
@kannurkitchen68195 жыл бұрын
DIVYA V S Thank you so much dear 😍❤️
@albesterkf52335 жыл бұрын
@@kannurkitchen6819 😄😄😄
@blacksoul3715 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. പൊളിച്ചു
@ayshashadeeda60963 жыл бұрын
Ada
@sajiaranmula5 жыл бұрын
today for Christmas, Chilli Chicken prepared as per your receipe . Delicious and Tasty. bye bye hotel menu. Thanks for your valuabale video.
@mihjusworld28873 жыл бұрын
#mihju'sworld
@rafinoufi57622 жыл бұрын
Hi mashaallah 😍എന്റെ 14വയസ്സുള്ള മോൾ ഈ വിഡിയോ കണ്ട് ഉണ്ടാക്കി സൂപ്പർ 👍🏻 😋
Ennu njan ee vidieo kandu ennu thanne try cheythu super veetil ellavarkum eshtamayi thanks 🙂
@farzanarasheedashraf64294 жыл бұрын
Super taste aayirunnu....Maasha Allah..kuttikals il ninn ellaam...sooopppeerrr ...nna review vannath
@ronajoseph26873 жыл бұрын
Njanum undakkki powli anu 👌🏻👌🏻👌🏻😍
@sruthykrishnan58423 жыл бұрын
Njan innu undakki..super arunu..happy Christmas to all..
@risvinshadcalicut51945 жыл бұрын
മഷ്കൂർ യാ ഉഖ്‌തീ☺☺ ആർക്കും മനസ്സിലാകും വിധം മനോഹരമായ അവതരണം.... എല്ലാവിധ ഭാവുകങ്ങളും. പുതിയ രുചിക്കൂട്ട് തേടിയുള്ള മുന്നോട്ടുള്ള യാത്രയിൽ ഒത്തിരി റെസിപ്പികൾ കണ്ടെത്താൻ തൗഫീഖുണ്ടാവട്ടെ
Sooper recipe Innu idayrunnu dinner 2thavana undakki so tasty
@aneeshpkpk22645 жыл бұрын
വളരെ നല്ല അവതരണം. ബോർ അടുപ്പിക്കാത്ത ഈ രീതി സൂപ്പർബ് ഇനിയും വ്യത്യസ്ത പ്രതീഷിക്കുന്നു
@kannurkitchen68195 жыл бұрын
aneeshpk Pk 👍☺️☺️
@annjoejose9054 Жыл бұрын
Searched and tried many videos. This recipe is the best among all the chilly Chicken recipe . I just added a little bit tomotoe sauce and hot chilly sauce at the end . To add the flavour. Rest everything i have did the exact same. Thanks a lot for this perfect recipe.♥️👍🏻
Haii. ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയ്ട്ട് ഇണ്ട്. ഉണ്ടാക്കിയതിൽ വച്ചു നല്ല റെസിപ്പി ആണ് ഇത്. ഗ്രേവി ഉണ്ടാകാൻ ഉള്ള mixture സൂപ്പർ ആയിരുന്നു. 😁🙏im from knr🤗
@kannurkitchen68195 жыл бұрын
Anusree anooz Kannur 👍🥰🥰
@anusreeanooz37115 жыл бұрын
@@kannurkitchen6819 🤓👍
@SnigdhaSen-z9i2 ай бұрын
😊@@anusreeanooz3711
@marvashahul10104 жыл бұрын
Spring onion must ano
@swathisureshk4 жыл бұрын
I tried this recipe yesterday. It turned out to be soo perfect, trust me i was soo happy. Thanks alot dear for this wonderful and easy to cook recipe.❤❤❤
@mihjusworld28873 жыл бұрын
#mihju'sworld
@vincyjose1414 жыл бұрын
Njan mikjavarum Ella receipiyum try cheyyunna aalane. Kannur kitchen ente favourite aane.
@vyaazchandrasekhar67154 жыл бұрын
you can add celery sticks also...as veggie
@linshaganesh5534 жыл бұрын
Superb recipe ithaa..tried n tasty one
@shobhaviswanath3 жыл бұрын
Night il batura ഉണ്ടാക്കി chilli chicken കൂടേ കഴിക്കണം
@rajalakshmik20343 жыл бұрын
Ok ഉണ്ടാക്കി നോക്കാം
@aflah.aanshadu5143 жыл бұрын
Super manapayirunu Nalle taste undayirunu chechi super 🌹👌👌👌👌
@padminiamma84673 жыл бұрын
Adipoli chillichicken ayirunnu. Ellarkum ishtapettu. Thank u