പക്കാ നാടൻ അവതരണം... അതാണു വീണ്ടും വീണ്ടും സമയം മാറ്റിവെച്ച് നിങ്ങളുടെ വീഡിയോ കാണുന്നത്... ഇത് കാണുമ്പോ കിടിലം രസാ... തകർക്കണം...
@jasimjass54265 жыл бұрын
Super
@pramodpillai86984 жыл бұрын
നാടൻ അവതരണവും നല്ല വൃത്തിയും
@beenajose86744 жыл бұрын
@@pramodpillai8698 n
@ctbrijmohanmaaniyoor86723 жыл бұрын
2021 ൽ കാണുന്നോർ ❤️ ❤️ ❤️ 👍🏻👍🏻👍🏻
@IFARMBOY3 жыл бұрын
😉
@nusaifarehim89933 жыл бұрын
@@IFARMBOY 1
@anithaanithavb31483 жыл бұрын
@@varghesejoseph6974 uukk
@girishxavier7733 жыл бұрын
Rtery
@girishxavier7733 жыл бұрын
Phggywytrirjkhvg
@shameerkhan-namearts74876 жыл бұрын
അടുപ്പ് കൂട്ടി വിറക് കത്തിച്ച് ആഹാരം ഉണ്ടാക്കി കൂട്ടുകാർക്ക് Share ചെയ്ത് പ്രകൃതി ഭംഗി ആസ്വദിച്ച് ആഹാരം കഴിയ്ക്കുന്നതിന്റെ സുഖം എത്ര വലിയ റെസ്റ്റോറന്റിൽ പോയി ആഹാരം കഴിച്ചാലും കിട്ടത്തില്ല.. സൂപ്പർ ഇക്ക 👍👍👍👍👍✌✌👌😍😍
@VillageFoodChannelOfficial6 жыл бұрын
Shariyaa broi..👍 tq....😍😍
@raheesmon84226 жыл бұрын
@@VillageFoodChannelOfficial s
@tomsgeorge426 жыл бұрын
അതെ. വളരെ. ശരി യാണ്..
@shahidahashim44496 жыл бұрын
Malayalam news
@angamalykitchen38815 жыл бұрын
അതേ സൂപ്പർ
@vinodpvr43574 жыл бұрын
നിങ്ങളുടെ അവതരണം അടിപൊളി മറ്റുള്ള വീഡിയോകളിൽ നിന്നും ഏറെ വ്യത്യത്തതയാണ് അത് മാത്രമല്ല നിങ്ങളെല്ലാവരും ഒന്നിച്ച് കഴിക്കുന്നത് അതിലേറെ ആനന്ദം ഉളവാക്കുന്നു. വളരെ സിമ്പളായി അവതരിപ്പിച്ചതിൽ ഞങ്ങൾക്കെന്നും നിങ്ങളോട് ആദരവാണ്
@ummu_shahid3 жыл бұрын
2021ile nombe kalathe kanunnavare👍
@heminsworld53 жыл бұрын
Oooo
@ayazhyza_3 жыл бұрын
Undallo
@rasheedpalliparambilkikl09993 жыл бұрын
Nan
@CkMASTER13 жыл бұрын
nomb kaynj kaanunnu
@sheenaaksaji61163 жыл бұрын
Aaaa
@JINCBABU6 жыл бұрын
ഞാൻ പല കുക്കിംഗ് വീഡിയോസ് കാണാറുണ്ട്. യാദ്രശ്ചികമായിട്ടാണ് താങ്കളുടെ youtube ചാനൽ കാണാൻ ഇടയായത്. ഒരു ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടാണ് കുട്ടികൾക്കും, വീട്ടുകാർക്കും ഇഷ്ടപെടുന്ന ഓരോ വിഭവങ്ങളും തയ്യാറാക്കുന്ന വിധം പറഞ്ഞു തരുന്നത്. ഉസ്താത് ഹോട്ടൽ എന്ന സിനിമ ആണ് മലയാളികൾക്ക് പാചകകലയെ മനസിലാക്കി തന്നത്. അതുപോലെ ഈ youtube ചാനൽ തീർച്ചയായും സാധാരണകാരെ പാചകം ചെയ്യാൻ പ്രേരിപ്പിക്കും. Really Hats off youu...Supperr... പറയാതെ വയ്യ സഹോ... ഞാൻ ഈ വിഡിയോകൾ കണ്ട് പലരോടും receipee പറഞ്ഞു കൊടുത്തു ആളാകാറുണ്ട് ഇപ്പോൾ..
@VillageFoodChannelOfficial6 жыл бұрын
Tq Sis.......................
@abinfiroz42106 жыл бұрын
Bakky എല്ലാർക്കും ജാഡ ano
@Kesh25695 жыл бұрын
അഭിനന്ദനങ്ങൾ! വളരെ ലളിതമായി, നാടൻ വിഭവങ്ങൾ കൊണ്ട് വിവിധ പാചകങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. സായിപ്പിന്റെ വേഷവും സംവിധാനങ്ങളും മുറിയിഗ്‌ളീഷുമില്ലാതെ തന്നെ അനേകം പേർക്ക് ഇവ പാചകം ചെയ്തു കഴിക്കാൻ സാധ്യമാക്കിയതിനു താങ്കൾക്കു നന്ദി, നമസ്കാരം.
@amalvideos43995 жыл бұрын
ശരിയാ ഞാനു०
@SakiCreations5 жыл бұрын
👌
@mrchefsadiq1844 жыл бұрын
Washing chicken is the essential step to be shown in every chicken related video many of them miss this.Cleanliness is important.you are perfect in this👌
@renjith11773 жыл бұрын
2021 il കാണുന്നവർ ഉണ്ടോ????
@Vaishnav.k9053 жыл бұрын
Undeee
@gamerfreekan25693 жыл бұрын
Undu
@manojremakanth47833 жыл бұрын
Ffvgvgndvfzbexhzmuhtxjwhtcufhd xxbsvdmusegyffjtfhjdgdndhdffjgncvzzfzgf v ccxzbdch dzfdbdhdhsgfkgftscdbxfzcvxfdhdgdfdbgdfz vvxxcxvcbcfsjghzvcjgzkfgxcs
@manojremakanth47833 жыл бұрын
Grurfsjfgdjf
@asharafasharaf46503 жыл бұрын
Padachavn Ella anugrahangalum taratte firose firosente vedio kanunna Ella kuttukarkkum atrakke nalla kariyangalanu firose cheyyunate
@amaljosea90344 жыл бұрын
പൊളി ആണ്, ഈസ്റ്റെർന് ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക് യു ഫിറോസ് ഇക്ക...
@iiiiiiiiii1524 жыл бұрын
2020പതിൽ കാണുന്നവർ ഇവിടെ കമോൺ 🤩
@tasteofkitchen68654 жыл бұрын
Mm
@smitha9834 жыл бұрын
ഞാൻ
@hafsaththarola33914 жыл бұрын
ഈ ഞാൻ 😁😁😁
@ShahulHameed-co5yq4 жыл бұрын
* le njan 😂😂..
@sreenivasank25264 жыл бұрын
Adipoli 👌🏻
@HowToEatandFit4 жыл бұрын
വീഡിയോ അടിപൊളി ആയി.ഓരോന്നും കാഴ്ചക്കാർക്ക് മനസിലാവും വിധത്തിൽ പറഞ്ഞ കൊടുത്തു കൊണ്ട് കുക്കിംഗ് ചെയ്യുന്നതിൽ പൂർണമായും വിജയിച്ചിട്ടുണ്ട്.
@rinzandme953210 ай бұрын
2024 ൽ ഈ രസിപ്പി തപ്പി വന്നവർ ഇവിടെ come on
@AbhilashAbhi-le8mh4 ай бұрын
Present 👀
@SanfeenaShihabАй бұрын
Ys😂
@Manjatti43422 жыл бұрын
ആ fry ചെയ്ത chicken അങ്ങനെ കഴിച്ച മതി. Sauce ഇല്ലാതെ തന്നെ നല്ല taste ആണ്
@nizamrafeeq20754 жыл бұрын
അവന്മാർക്ക് പറയാൻ നാണം എനിക്ക് കണ്ടിട്ട് തന്നെ കൊതി വരുന്നു 😍😍😍😍
ശരിയാണ്. നമ്മൾ ഉണ്ടാക്കിയാലും ആ ഒരു ഭംഗിയും കിട്ടില്ല ടേസ്റ്റും സെയിം ആകണന്നില്ല..
@anilskd95114 жыл бұрын
Ellam adipoliyane to. Pinne ningada samsaravum super.
@sanamsvlog35555 жыл бұрын
Njn idhu indaki noki ikkaaa...sathyam aparam taste aanu......hotelil polum ithrayum taste kitumenu thonanillaaa.....same followed ur method...clear and clean cooking powlichikks
@VillageFoodChannelOfficial5 жыл бұрын
Tq Bro..........
@raymondleezhang67855 жыл бұрын
Can you put subtitles for ingredients used in all your videos . I’m from Canada saw your video and tried your recipe and had to google every ingredient Malayalam to English to understand what you were using . I think your channel can explode if you just add English subtitles in your videos atleast for the time of putting ingredients
Kollam polichu.ikka valiya oru sambavam thanne😃👍👍👍👍
@arunvlogswapna5 жыл бұрын
ഇക്കാ പറഞ്ഞതുപോലെ ചില്ലി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്; ഇനിയും പുതിയ പുതിയ വീഡിയോകൾക്കായി കാത്തിരിക്കും.
@VillageFoodChannelOfficial5 жыл бұрын
Theeecjayaayun undaakum broi
@back2travel9846 жыл бұрын
ഞാൻ സത്യം പറയട്ടെ ഇങ്ങൾ വേറെ ലെവൽ ആണ്
@VillageFoodChannelOfficial6 жыл бұрын
Tq Broi...
@musthafakappoorath28876 жыл бұрын
A 4 U creation.
@pgn4nostrum6 жыл бұрын
U r too good. I wish you happiness... മറ്റുള്ളവർ സന്തോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ...നല്ല ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും സാധിക്കൂ... 💐💐💐👌👍😊😊😊🏆🏆🎖️
Oru rakshayumilllaaaaa...Firozkkaa suuuuppperrrrrrr
@johnnirmalraj21645 жыл бұрын
Firoz anna, I am from chennai but so much loved ur cooking styles chetta. Definitely u r becoming a KZbin trending star chef for sure anna. I have forwarded and shared ur so awesome videos to all my friends in the gulf and USA. They r all becoming a crazy fan of u firoz anna, believe me and just keep doing ur cooking videos for us which is reaching to all the corners of the world from ur KZbin channel, cheers with lots of love for ur superb cooking anna
@VillageFoodChannelOfficial5 жыл бұрын
tq broi...
@faizymohammedsalim87664 жыл бұрын
Firoz ikka super ayitulla nadan stylil ningal valare vekthmay preshakarku manasilakum vidham pachakavum athinte vivaranavum cheyyunnudu videiol..
@MuhammadAli-mu3hf4 жыл бұрын
പണിക്ക് പോകുന്ന കൂട്ടുകാർ അടിപൊളി പൊളി
@rpfashiontech15455 жыл бұрын
Powlichu chettaaa
@VillageFoodChannelOfficial5 жыл бұрын
Tq Sis..
@foodworld53774 жыл бұрын
Superb Food Content I Can,t Understand Your Language But Foods Are Awes0me 👌
@joicypraisy76415 жыл бұрын
My favorite snack brother. God bless u brother
@VillageFoodChannelOfficial5 жыл бұрын
tq ....bro ...
@krishnavenip.v23075 жыл бұрын
വായയിൽ കൊതി വരുന്നവർ ഒരു like👇
@VillageFoodChannelOfficial5 жыл бұрын
tq sis...
@azeesazees41535 жыл бұрын
ഇന്ന് ഒരു ചില്ലി ചിക്കൻ വാങ്ങില്ലെങ്കിൽ ഉറക്കം വരുല്ല
@bennyvelur87464 жыл бұрын
kzbin.info/www/bejne/i3S7qpuLht5-f9k
@rpk27984 жыл бұрын
Minija Minija nandhan 😋😋😋
@shemeerminikavala4 жыл бұрын
@@bennyvelur8746 "q
@arshashinto6025 жыл бұрын
ഇക്കായുടെ അവതരണം സൂപ്പർ .ചില ചേച്ചിമാരെ പോലെ മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ പറയുന്നില്ല. പിന്നെ എല്ലാവർക്കും ഷെയർ ചെയ്ത് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ
@VillageFoodChannelOfficial5 жыл бұрын
Yes Sis... Tq
@anjalykkanjalykk86085 жыл бұрын
Ekka ഞാൻ try ചെയ്തു എല്ലാവർക്കും ഇഷ്ട്ടായി so thanks
I am seeing your video for first time. It's nice 😘🔥
@anuChandranRParvati Жыл бұрын
❤❤❤ super good 💯
@soniyaantony14054 жыл бұрын
നാവിൽ കൊതിവരുന്നവർ അടി like👍😘😘😘😘😘😱😱
@farsanasn98212 жыл бұрын
Superb recipe . I try it . Very tasty 😋😋😋
@yasirmkv31874 жыл бұрын
Wow endha Rasam❣️♥️
@mashlysiju73383 жыл бұрын
Poli sanam. Vayil vellam varunnu🤤🤤
@sajishmangalathnair90145 жыл бұрын
Tried this recipe today. Came out really well. Thank you for the recipe.
@VillageFoodChannelOfficial5 жыл бұрын
You Are Welcome
@alifmedia38565 жыл бұрын
സോസുകൾ ആരോഗ്യത്തിന് ഹാനികരമല്ലേ
@raihanathc93945 жыл бұрын
Super recepie💯
@parutiyum-ettanum-4 жыл бұрын
ഞങ്ങൾ try ചെയ്യാൻ പോവാണ് 🤩💖
@vishnu3737 Жыл бұрын
നല്ല taste nd😌. 2023l kannunvr
@Kerala__6 жыл бұрын
ആയ്...എന്താൺട ഉണ്‌ണിയേ...വീഡിയോ നല്ല പൊസ്ക്കുന്ന് ഇണ്ട്ട്ടോളീൻ...സൂപ്പർ...പാലക്കാട് വേല കണ്ടത് പോലെ..😊😊😊😊😊👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌😊😊😊😊😊😊😊😊☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@VillageFoodChannelOfficial6 жыл бұрын
Hahaha... Tq Broi...........
@linetshanil61965 жыл бұрын
Super taste ..thank you chetta
@VillageFoodChannelOfficial5 жыл бұрын
tq bro....
@elizabucher7135 жыл бұрын
I watched it one thing your cooking pots and tables everything is very clean Lot of blessings sending to you from Germany
@VillageFoodChannelOfficial5 жыл бұрын
Tq......
@MK-mx7tg5 жыл бұрын
Njan try cheythu Recipe polichu
@sudheeshadq53615 жыл бұрын
ഇജ്ജാതി.... ഇങ്ങള് പൊളി ആണ് ഇക്ക
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@curious49443 жыл бұрын
ആ എരുവ്ണ്ട്ട്ടാ 😂✔️
@vozamaraktv-art55953 жыл бұрын
എരിവ് lagging ആയിപോയി 🤣
@appusyt35115 жыл бұрын
Njan cheattendea oru valiya fan aanuuu
@VillageFoodChannelOfficial5 жыл бұрын
tq so much bro.....
@jubizzz27293 жыл бұрын
Cooking powlich ❤️
@sarathanil93894 жыл бұрын
Ekkaaaa supperrrrr...... kothi varunnuuuuu
@salmisalim96254 жыл бұрын
Njn try cheythu supr ayittund
@aghildhas64684 жыл бұрын
അടിപൊളി 🔥❤️❤️
@gopakumaranpillai80093 жыл бұрын
2021il kanunnavar undo super dish ☆☆ ☆☆ poli
@saeedmuhammed20195 жыл бұрын
Wow ....it's amazing🤗☺
@VillageFoodChannelOfficial5 жыл бұрын
tq bro
@Geethavijayan344 жыл бұрын
Ikkka ennnu najan veetil pareekshichu superb ayirinnu fried rice ikkade recipe yum chilli chicken ennnu elllarum paranju thank you ikkkkka
@fexibasunil75644 жыл бұрын
Njan allam try cheyaar ind... Adipoli aanuuuu
@samanthafans.3 жыл бұрын
എനിക്കും തരുമോ എനിക്കും വേണം😋😋😋😋😋😋
@abhijithprakash66206 жыл бұрын
Kalakki ikka...!!! 😉😉😍😍😚👌👌❤
@VillageFoodChannelOfficial6 жыл бұрын
Tq Broi....
@jogindranathnayak23854 жыл бұрын
Lots of love from odisha sir.keep it up 😀😀😀😀😀
@FishingFrenzyyy4 жыл бұрын
Ikka njn idh undaakkii ellaarkkum ishtaayii thankkuuu😄😄
Chettante video okke assal originality ullathann...athannu ee channel te highlight um👌 👍👍👍👍👍👍All the best
@fathimafarsana10625 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് ഇക്കാ... സൂപ്പർ
@VillageFoodChannelOfficial5 жыл бұрын
tq so much sis....
@krishnaprasad59394 жыл бұрын
Firoz ikka, veetil try cheydu adipoli ayi super taste ayirunnu, thank you so much
@akhildev72654 жыл бұрын
ഇക്കാ നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്.ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. പിന്നെ ഇക്കാ ഒരു കുഴിമന്തി recipe ഉണ്ടാക്കുമോ
@qwertytravncore75154 жыл бұрын
Fan veettil undallo ath pore?
@qwertytravncore75154 жыл бұрын
Supper macha
@husnasherinmuhsinfalha1334 Жыл бұрын
2023il kanunnavarundo👍
@ccpinarayi34003 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
@AminaAmina-dg4qj5 жыл бұрын
എന്റെ മോനു എപ്പോഴും ee parupadiyilethupole samsarikkaarund അവനു വലിയ ishtaanu
@lailalaila20406 жыл бұрын
Kidilan chilli chicken anallo.nallatte newyear eveil undakum.Happy New Year....👍👍👍
@VillageFoodChannelOfficial6 жыл бұрын
Happy New Year Sis Tq..
@kothapallikotharuchulu94733 жыл бұрын
Thanks for your delicious recipe indeed. Everything was fresh and simple to cook moreover it's yummy!!! Very much impressed with your style of cooking. I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.
assalamu alaikum ikka super tto .enikki ningalude food undakunna style valzhare ishtamanu njan ningalude almost yella video nokitundu & I like it very much I love ur voice too keep it up god bless you😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️