I made this with chicken as well as beef . Both were so tasty
@kannurkitchen6819 Жыл бұрын
🥰🥰
@sakeenaibrahim65010 ай бұрын
1😊ààaà1@@kannurkitchen6819
@Farsana_6207 ай бұрын
0@@kannurkitchen6819
@muhammedshahabas85615 ай бұрын
Yfdx 0:27
@Aamies_Worldwide3 күн бұрын
അല്ലാതെ
@bluelagoonisland1306 Жыл бұрын
ഞാൻ ആദ്യമായിട്ട് ഒരു ബീഫ് കറി ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാണ്😄 ഞാനും എന്റെ കുറച്ചു ഫ്രണ്ട്സ് ആണ് ഒരുമിച്ചുള്ളത്. അവന്മാർക്ക് എല്ലാവർക്കും വളരെ ഇഷ്ടമായി പിന്നെ അവസാനം ഞാൻ കുറച്ച് മല്ലിയിലയും കൂടി ചേർത്തിട്ടുണ്ടായിരുന്നു. ഉണ്ടാക്കിയ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️
@sreejamathew12 жыл бұрын
ഉണ്ടാക്കി നോക്കി, ആദ്യമായാണ് വേസ്റ്റ് ആകാതെ ബീഫ് കറി കഴിച്ചു തീർത്തത്, അമ്മായി അമ്മ വരെ നല്ല അഭിപ്രായം പറഞ്ഞു 👍
@kannurkitchen68192 жыл бұрын
Thank you dear 🥰🥰
@shyleshtv32872 жыл бұрын
ഈശ്വര🤣😂😂
@aqualivesashtamudi30762 жыл бұрын
*അമ്മായി അമ്മയുടെ സർട്ടിഫിക്കറ്റിന് മുന്നിൽ fassai സർട്ടിഫിക്കറ്റ് പോലും മാറി നില്കും......* 💫💫💫💫
@successlife11262 жыл бұрын
അമ്മായിയമ്മേ വീഴ്ത്താൻ ഈ കറി മതി അല്ലെ 😂
@girishchandran422 жыл бұрын
ബീഫ് വേസ്റ്റ് ആക്കുമെന്നോ, കഷ്ടം
@shakeebmongam4966 Жыл бұрын
As a men കുക്കിങ്ങിൽ എപ്പോഴും കൈവക്കാറില്ലെങ്കിലും വീട്ടിൽ ആരും ഇല്ലാതിരിക്കുമ്പോൾ കുക്കിംഗ് ചെയ്യാറുണ്ട് .ആദ്യമായാണ് ബീഫിൽ കൈ വക്കുന്നത് സത്യം പറയാലോ....ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ റെസിപ്പി സൂപ്പർ.....🎉
@FutureElectronics-gt2dy9 ай бұрын
ഞാനും അങ്ങനെ യാ കൂട്ടത്തിൽ ഒരു സോമരസവും
@hamihamd69412 жыл бұрын
100 പ്രാവശ്യം സൂപ്പർ ഒരു രക്ഷയും ഇല്ല കണ്ണൂർ കിച്ചൻ നോക്കി വെച്ചാൽ ഇതുവരെയും ഒന്നും കുളമായിട്ടില്ല,, ഞാൻ ആദ്യമായിട്ട് വീഡിയോ കണ്ടത് മന്തി ഉണ്ടാക്കുന്നതാണ് അതിനുശേഷം കണ്ടിന്യൂസ് ആയി കാണുന്നുണ്ട്
@kannurkitchen68192 жыл бұрын
Orupadu orupadu santhosham.Thank you so much 😍😍😍😍
@nasarmannoor2 ай бұрын
Sathym
@mohammednizamuddinhassan6133 Жыл бұрын
This reminded my ammai from cannanore serving this kind of Potherchi varal awesome mouth watering👍👍👍👍👍
മാ ഷാ അല്ലാഹ്... ഞാൻ ഇന്ന് ഇത് ട്രൈ ചെയ്ത്... Very simple and tasty recipe ❤️
@naseemack2162 Жыл бұрын
ഞാൻ ഉണ്ടാക്കി വളരെ എളുപ്പം രുചി പറഞ്ഞറിയിക്കാൻ വയ്യ സൂപ്പർ
@pj000712 Жыл бұрын
ഞാൻ ഉണ്ടാക്കി.. അടിപൊളി 👍🏻👍🏻👍🏻thanks ഇത്താ 🥰🥰
@sumasasikumar2525 Жыл бұрын
Njan oru pathu thavana video kandu .aadyam aayit aanu undakkiyath no words 🙏 paranja pole thanne perattu oru onnonnara taste aanu .kochilli flavour yummy 😋 tysm dear
@unnikrishnanpr123 Жыл бұрын
ഇത് സൂപ്പർ റെസിപ്പി ആണ്. ഇത്ര നന്നായി ഞാൻ ബീഫ് ഇത് വരെ വെച്ചിട്ടില്ല അടിപൊളി
@kannurkitchen6819 Жыл бұрын
😍😍😍😍
@neethubala540 Жыл бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു
@fathimafidha3172 Жыл бұрын
ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കി. പിന്നെ എപ്പോ ബീഫ് കിട്ടിയാലും ഇങ്ങനെ തന്നെ ഉണ്ടാക്കാർ😊❤thank you 💖
@ameerh52196 ай бұрын
ന
@aminasaminas64412 жыл бұрын
കലത്തപ്പം കുറെ പ്രാവശ്യം ഉണ്ടാക്കി നന്നാവാത്തത് കൊണ്ട് മടുത്തു പോയിരുന്ന .... അപ്പോഴാണ് ഇത് കണ്ടത് നന്നാവും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു ... പക്ഷേ masha allah അടിപൊളി ആയിട്ട് ആയി ...
@kannurkitchen68192 жыл бұрын
Thank you dear 🥰🥰
@sanafathima7921 Жыл бұрын
ഞാനും ഇതുണ്ടാക്കി അടിപൊളി ആയിരുന്നു ട്ടോ thank u... 🌹🌹😊
@noushadamanath2162 Жыл бұрын
ബീഫ് ഇത്രയും നല്ല രുചിയിൽ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.... സൂപ്പർ.. Thank you 🌹💞കണ്ണൂർ കിച്ചൻ 🌹💞
@kannurkitchen6819 Жыл бұрын
🥰🥰
@shabanalathee85152 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. 👍🏻
@ask4453 Жыл бұрын
*Hi sister, my name is Sunil Kumar from Andhra Pradesh, I have tried many recipes and I am not satisfied. For the first time I tried as you said,,,,,, it came out very well. My whole family appreciated me. My thanks to you my sister* 💐💐💐💐👍👍👍👍
@shafeekshafee913910 ай бұрын
പെങ്ങളെ ഇന്നാണ് ഈ വീഡിയോ കണ്ടത് കണ്ടു ഇന്ന് തന്നെ tray ചെയ്തു ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍
@fidhashakeer726 ай бұрын
Njan ee recipe undaki adipoliyayirunnu😊tnxxx😊
@binshabasheer23711 ай бұрын
I tried recipe this today...and my family loved it❤️❤️...thank you so much for this recipe😍
@mseditz65234 ай бұрын
Oru 3 like tharumo plees
@askart.c5419 Жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് .thanks
@shemistalkbysameeha Жыл бұрын
Tried @today night .Must try recipie paal kappyum ee beef recipie apara taste aan👌😋 poli item .
Yi ithade curry bayangara testaan. 😍kaipunniyamulla itha. Njani frst try cheithath aan Masha allah nalla ruchi undaayirinnum tnk u ithaaaa😘😘😘
@naseeranaseera6845 Жыл бұрын
ഞാൻ യുട്യൂബിൽ നോക്കി പാചകം ചെയ്യാത്ത ഒരാളാണ് 🤣പക്ഷെ ഇന്ന് നോമ്പ് 29.. കുറച്ചു ബീഫ് വാങ്ങിയിരുന്നു വെറുതെ ഇരുന്നപ്പോൾ യുട്യൂബിൽ ഇങ്ങനെ സേർച്ച് ചെയ്തു നിങ്ങളുടെ റെസിപ്പി കണ്ടു ഫുൾ കണ്ടപ്പോൾ ഇതുപോലെ വെച്ച് നോക്കാം എന്നു കരുതി ഇത് വെറുതെ പറയുകയല്ല അടിപൊളി ഞങ്ങള്ക്ക് എരിവ് പറ്റില്ല ഇതിന് കുറച്ചു എരിവുണ്ടായിരുന്നു ഫോട്ടോ അയച്ചു തരാൻ പറ്റിയിരുന്നെങ്കിൽ അയച്ചു തരുമായിരുന്നു ഫിനീഷ് 🤪 അള്ളാഹു ഹൈറും ബറക്കത്തും നൽകട്ടെ 🤲🏽
@shajuek30865 ай бұрын
നിങ്ങൾക്കു ഒരു കഥ paranjoode😊
@Binumol.P3697 ай бұрын
Super.... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം......ഉണ്ടാക്കി..സൂപ്പർ ആയിരുന്നു....Thanks... നല്ല കളർ ആയിരുന്നു കറിക്ക് രുചിയും....
Njan inn undaki🥰adipoli ayirunnu kore alukal undayirunnu kayikan illaavarkum ishttam ayi🥰tnxx
@kannurkitchen68197 ай бұрын
😍😍
@Arma916vlogs2 жыл бұрын
ഇത്ത ന്റെ ഓരോ വെറൈറ്റി ഫുഡും ഒരു രക്ഷയും ഇല്ല poli ആണ് 👌👌😋😋
@kannurkitchen68192 жыл бұрын
😍😍
@Rinsiyasulaiman3000 Жыл бұрын
Ee rcp try cheythu .. adipoly taste aanu..thnk u ithaa
@kannurkitchen6819 Жыл бұрын
🥰🥰🥰🥰🥰
@Rinsiyasulaiman3000 Жыл бұрын
Veetile ellarkum ishtayi ... espcly my hus
@watergirl68 Жыл бұрын
Made this yesterday with boneless beef, just tweaked the recipe a wee bit. Turned out real tasty
@kannurkitchen6819 Жыл бұрын
Great to hear!🥰🥰
@Joicy-k8zАй бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
@toucan44552 жыл бұрын
നാല് തേങ്ങ കൊത്തും കൂടെ ഇട്ടാൽ അടിപൊളി 👌👍💖💖
@islamicknowledge89387 ай бұрын
I tried it, came out super delicious, easy to prepare ❤
@shobhaiyer792 жыл бұрын
Love the simplicity of the illustration. Tks
@kannurkitchen68192 жыл бұрын
🥰🥰
@zareenaharis4469 Жыл бұрын
ഇൻ ഷാ അല്ലാഹ് ... ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം
@sreelasreekumar932 Жыл бұрын
I tried this recipe and it's sooo yummy!!! I made it 3 times and my family loved it❤️ thank you so much for this recipe! 🥰
@rochellecoetzer9821 Жыл бұрын
Hi can you send me this recipe english please 🙏
@sreelasreekumar932 Жыл бұрын
@@rochellecoetzer9821Add one Onion, 1/2 cup shallots, 1/2 tsp turmeric powder & salt to 1/2kg beef. Mix everything well & add 1/2 cup water to it. Pressure cook this for 6 to 7 whistles. Meanwhile, roast 1 1/2tbsp pepper, 1/2 tsp fennel seeds, 2 tbsp corriandor powder & 1/2 tbsp chilli powder. Later add 1/2tsp garam masala to this. When the roasted masala mix is cooled, grind it well into fine powder. Now, in a pan add 2 tbsp oil. Add 11/2 tsp garlic paste & 1/2 tspn ginger paste to it. Now add 2 chopped tomatoes to it & cook well. Now add the grinded masala to it. After sometime add the cooked beef into the pan and mix well. Close the lid and cook for 10 min until the curry becomes thick. Finally, in a separate pan, add 1/2 tbsp oil, add 3 chillis to it and some curry leaves. And sort. Now add this to the prepared beef curry. Mix well and serve! 🙂
ഞാൻ ഇത് ഉണ്ടാക്കിയിരുന്നു ഇത്താ. Super ടേസ്റ്റ് ആയിരുന്നു. നൈസ് പത്തിരിയിലേക്ക് super കോമ്പിനേഷൻ. Thank u ❤
@kannurkitchen6819 Жыл бұрын
🥰🥰
@unais1117 Жыл бұрын
നല്ല ടേസ്റ്റ്.. Thank you
@HisanaTp-ci2ln6 ай бұрын
ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി ഒന്നും പറയാനില്ല പൊളി 😍
@SuAshi_Henna Жыл бұрын
Made this today.......... So tasty😋 Everyone liked it. Thanks for sharing the recipe ❤ This is the best one!❤
@kannurkitchen6819 Жыл бұрын
My pleasure 😊🥰🥰
@vipin10032 жыл бұрын
Tried this twice. It turned out to be extremely tasty. Thank you so much for this recipe
@kannurkitchen68192 жыл бұрын
😍😍
@sainudheencp Жыл бұрын
@@kannurkitchen6819fgfgggg Gghgghhghggjhhygggvvvvvgvvgbngkkjkj H
@abuzahyan2 ай бұрын
ഞാൻ ഇന്നുണ്ടാക്കി എന്റെ റൂം മേറ്റ് പച്ചക്ക് പോലും ഒടുക്കത്തെ ഇഷ്ടം ആയി 😍
@rizashafeeq73662 жыл бұрын
Try cheyth noki Masha allah adipoli taste 😋
@jaseelate57322 жыл бұрын
അരി പത്തിരിയിലേക്ക് ഞാനിന്ന് ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു 👌🏻👌🏻👌🏻🙏🏽🙏🏽
@jaseelate57322 жыл бұрын
രാത്രി ഉണ്ടാക്കിയതിന്റെ ബാക്കി രാവിലേക്ക് എടുത്തു വെച്ചിരുന്നു ഞാൻ അധികം ഉണ്ടാക്കൽ കണ്ണൂർ കിച്ചന്റെ റെസിപ്പികളാണ് പൊറോട്ടയുടെ കൂടെ നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ സൂപ്പർ ടേസ്റ്റിയാണ് കണ്ണൂർ കിച്ചന്റെ എല്ലാ വിഭവങ്ങളും
@jaseelate57322 жыл бұрын
ഇത്തയുടെ എല്ലാ വിഭവങ്ങളും അടിപൊളിയാണ്👍🏻👍🏻🙏🏽👍🏻👌🏻👌🏻👌🏻
@kannurkitchen68192 жыл бұрын
Thank you so much dear 🥰🥰😘
@fathimathnajiya24805 ай бұрын
I tried this, and it came out really well. My in-laws and everyone appreciated it and asked me to make it again. Thank you!
@haifazainaba31312 жыл бұрын
Super addipoli I will try soon insha Allah thank you
@kannurkitchen68192 жыл бұрын
🥰🥰
@r2rgamingyt331 Жыл бұрын
Njan undaakki super thnq❤
@aqsa46942 жыл бұрын
ഹോ കൊതിപ്പിച്ചു, ഇങ്ങനെ ഓരോ ദിവസവും കൊതിപ്പിച്ചു കൊതിപ്പിച്ചു ഞങ്ങൾ അങ്ങ് ഇല്ലാണ്ടായി ട്ടോ 😂
@janeesha31382 жыл бұрын
super testyyy
@kannurkitchen68192 жыл бұрын
😀😍😍😍😍
@abayastore217 Жыл бұрын
I tried today...it's my first beef curry...so delicious.... measurements are correct...thanks
Thank u so much for the recipe first time I prepared Beef it came out really yummy😋😋😋😋
@kannurkitchen6819 Жыл бұрын
👍👍🥰🥰🥰🥰
@shidhumurshi9503Күн бұрын
Poli❤njanum undakki😍😍
@AjithAjith-mi9eh2 жыл бұрын
Super Beef Varala Recipe Thank You So Much
@MubashiraBanu__6 ай бұрын
Thank u😍👍... Comes out delicious
@sinushebin2654 Жыл бұрын
ബീഫ് വരള പൊളിച്ചു ഇത്താ.. Super അടിപൊളി ഞാൻ ട്രൈ ചെയ്തു 👍🏻😍😍👌🏻
@mseditz65234 ай бұрын
Undaki nooki vallare Super ellavarkum ishtapettu
@tpjamal52312 жыл бұрын
Masha Allah.Adipolli.👍👍
@kannurkitchen68192 жыл бұрын
😍😍
@fsah65011 ай бұрын
Same recipie nchan crab vechu cheythu.kidilan taste,thank uu🎉🎉
@ponnambal2 жыл бұрын
അടിപൊളി ഇത്ത ഇഷ്ടപ്പെട്ടു വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഉണ്ടാക്കാം 👍👍👍👍👍ഇനിയും ഇത് പോലുള്ള വീഡിയോ വരട്ടെ
@kannurkitchen68192 жыл бұрын
😍😍
@zaidahammedzaid63162 жыл бұрын
@@kannurkitchen6819
@JKN53792 жыл бұрын
എന്റെ ചാനൽ കാണാൻവരുമോ
@shamseerakv45010 ай бұрын
I made this and came out very well, it is so tasty
@NishaNisha-qm6iw2 жыл бұрын
Super sister iam from tamilnadu u r clear explanation very cute and dish taste very nice today tried thish gravy thank u so much
@kannurkitchen68192 жыл бұрын
Love you dear 😘
@HopeandaFuture1237 ай бұрын
ഇത് കണ്ടിട്ടു വായിൽക്കൂടി കപ്പലോടി അപ്പുറത്തെ വീടിന്റെ മതിലും ഇടിച്ചുതകർത്ത് ആകെ പ്രശ്നമായി മേം.......😅😅. നാളെ ഞാനും ഇങ്ങനെ ഉണ്ടാക്കി കഴിക്കും. വീഡിയോ വളരെ നന്നായിരിക്കുന്നു മേം....👌👌👌👌.
@kannurkitchen68197 ай бұрын
അല്ലാഹ് ! 😂😂എന്നാ വേഗം ഉണ്ടാക്കൂ 😍😍
@HopeandaFuture1237 ай бұрын
@@kannurkitchen6819 👍😊🙏🙏
@sh4world3542 жыл бұрын
മാഷാ അല്ലാഹ് 😍ഞാനിന്നു ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ഇത്ത പൊളിയായിരുന്നു മക്കൾക്കു ഒരുപാടിഷ്ട്ടായി
@kannurkitchen68192 жыл бұрын
🥰🥰
@MalappurambanuskitchenАй бұрын
അടിപൊളി ഞാൻ ഉണ്ടാക്കി 👍🥰
@sruthissanuca47282 жыл бұрын
Tried this today. Delicious 👍👍👍
@kannurkitchen68192 жыл бұрын
🥰🥰
@uzmabanu2909 Жыл бұрын
Before chilly powder what u have added , pls tell me in Hindi or English because not getting it what ur telling since it's tamil
@raniarun29804 ай бұрын
I just made this and it is super yummy.Thank you ❤
@geethuganesh80982 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്. Thank you chechi 👍👍
@nesiikku2320 Жыл бұрын
Njn inn e vdo just kanan ideyay ith kandapol Beef undaaye kond try cheydu kure postv cmnt kand ath kond nokaan vechu nokiyada nokiyapozaaaaa nte ponnnu onnum parayaan illla super